Тёмный

'സുരേഷ്​ഗോപിയുടെ പേര് പറയാതിരിക്കാൻ കഴിയില്ല.. 'ചിന്താമണി കൊലക്കേസി'ലേക്ക് നിർദേശിച്ചത് അദ്ദേഹമാണ്' 

Mathrubhumi News
Подписаться 5 млн
Просмотров 1,2 млн
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2 тыс.   
@sani_nikki
@sani_nikki 2 месяца назад
ഈ സത്യം പുറത്തു വരുന്നത് വരെ തിയേറ്റർ കയറാതിരിക്കാൻ ആരൊക്കെ ഉണ്ട്... സിനിമാക്കാർ അറിയണം അവർ എങ്ങനെ അവർ ആയെന്നു.. നമ്മളൊക്കെ ഒറ്റകെട്ടായി നിന്നാൽ ഒരു പരിധി വരെ ഒതുക്കിക്കൂടെ
@aswadaslu4430
@aswadaslu4430 2 месяца назад
😂😂😂എല്ലാ തെണ്ടികളും പോയി കാണും ഞാൻ ഇനി ഈ 15 പേരുടെ പേര് പുറത്ത് വരാത്ത കാലത്തോളം തീയറ്ററിൽ കേറില്ല
@kaldrogo8428
@kaldrogo8428 2 месяца назад
അതിന് ഈ ഫാൻസ് മണ്ടന്മാർ സമധിക്കുവോ..😅 അവർ രാവിലെ എണീക്കുന്നതെ സ്റ്ററുകളുടെ പിണ്ടം വാരാനാ..😅😅
@Homechefsmitha
@Homechefsmitha 2 месяца назад
💪💪💪💪💪💪💪💯
@sumin7nicholas
@sumin7nicholas 2 месяца назад
എന്തിന്.... സിനിമക്കാർ രക്ഷപെടട്ടെ എനോർത്ത് അല്ലല്ലോ സിനിമ കാണുന്നത്.... പിന്നെ സിനിമ വേണ്ട എന്ന് വെക്കുന്നത് പോലെ ഇനി രാഷ്ട്രീയ പാർട്ടികൾക്ക് വോട്ട് ചെയ്യില്ല എന്ന് തീരുമാനിക്കുമോ
@Athira_44
@Athira_44 2 месяца назад
Urappayum
@sumeshbalussery
@sumeshbalussery 2 месяца назад
വയനാട് മറന്നു.. മുല്ലപ്പെരിയാർ വിട്ടു... ഇപ്പൊ ഇതാ trend... 😂😂😂
@ANOKHY772
@ANOKHY772 2 месяца назад
കിട്ടിയ കോടികൾ മുക്കാൻ ഇത് തന്നെ അവസരം 😄. ആർക്കും സംശയം ഒന്നും ഇല്ലല്ലോ 😄
@sherinstans
@sherinstans 2 месяца назад
Athe pavam vayanad kare marannu😢
@rahulc2024
@rahulc2024 2 месяца назад
Athilum valya prashnam aanu ith.. please news kaanu. Support movie artists😢
@makesense2931
@makesense2931 2 месяца назад
@@rahulc2024kore jangalde thalayiloode rathri dam potti ethu neram venam engilum averem edethond povam. Angne kore alugalae waynade edethond poi avere vazhiyadharam ayi kedekunnu. Athilum valiye preshnm anu ithenn deivu cheiythu parayelle. Ithum valiye preshnm thanne any. Victims elarum koodi onnu ivanmarde peru vilichu paranja theeravunne preshnme ollu.
@sumin7nicholas
@sumin7nicholas 2 месяца назад
Kafeer issue.. അതാണ് പുറത്തു വിട്ടത്
@Ari-st8pe
@Ari-st8pe 2 месяца назад
misleading title - "സുരേഷ്​ഗോപിയുടെ പേര് പറയാതിരിക്കാൻ കഴിയില്ല"
@SH-vy9zs
@SH-vy9zs 2 месяца назад
Correct. Malayalam madhyamang engine എഴുത്ത്. Angine ankilum naalu പേര് സുരേഷ് ഗോപി ye thettidharikkumallo. കഷ്ടം. ഒരു മാധ്യമ ധർമം
@Wingedmechanic
@Wingedmechanic 2 месяца назад
മാറൂമി അയിൻ്റെ എഡിറ്ററുടെ പിതൃ ബാഹുല്യം പ്രകടിപ്പിക്കുന്നു. അത്ര മാത്രം.
@nageswarankdvr2647
@nageswarankdvr2647 2 месяца назад
Fact, how the heading misleading... MM മാധ്യമം.. Fu fu
@narayanankuttyk1246
@narayanankuttyk1246 2 месяца назад
മാതൃ. ഗി ചാനെൽ അതെല്ലാം ചെയ്യും
@vivekmonu69
@vivekmonu69 2 месяца назад
​@@SH-vy9zs 👍
@renjuspanjajanya4004
@renjuspanjajanya4004 2 месяца назад
സുരേഷ് ഗോപി പണ്ടേ നന്മ മരം തന്നെയായിരുന്നത് കൊണ്ടും അദ്ദേഹത്തിന്റെ മനസ്സിന്റെ നിഷ്കളങ്കത കൊണ്ടും സീനിയർ ആർട്ടിസ്റ്റ് കളെ അദ്ദേഹം എത്രമാത്രം ബഹുമാനിച്ചിരുന്നു എന്നതിന്റെ ഉദാഹരണം ആണ് തിലകൻ ചേട്ടന്റെ മോൾ പറഞ്ഞത്
@sandhya1946
@sandhya1946 2 месяца назад
❤❤❤🌹🙏
@Happy_7998
@Happy_7998 2 месяца назад
നന്മയുള്ള വ്യക്തിത്വത്തിന് ഉടമയാണ് സുരേഷ് ഗോപി❤❤❤
@beenamanojkumar6331
@beenamanojkumar6331 2 месяца назад
കറക്റ്റ് ❤❤
@johnyv.k3746
@johnyv.k3746 2 месяца назад
എറണാകുളം എം.ജി റോഡിലുള്ള അവന്യൂ റീജൻറ് ഹോട്ടലിൽ ആദ്യകാലത്ത് (ഉദ്ദേശം 25 വർഷം മുൻപ്) ജോലിചെയ്തിട്ടുള്ളവരോട് ചോദിച്ചാലറിയാം മഹാത്മ്യം.
@adhithyaathi9449
@adhithyaathi9449 2 месяца назад
​@@johnyv.k3746Thanikk ariyavunnath paray
@PrasoonPRASOON-l9k
@PrasoonPRASOON-l9k 2 месяца назад
ഞങ്ങളുടെ മുത്ത് തൃശുരിൻ്റെ സുരേഷ് ഗോപി ❤ വേറിട്ട വ്യക്തിത്വം നന്മകൾ നേരുന്നു
@AshnaBabu-p1i
@AshnaBabu-p1i 2 месяца назад
😂
@Indianvlog9868
@Indianvlog9868 2 месяца назад
😂😂😂😂😂😂
@royalsp80
@royalsp80 2 месяца назад
SG❤💪💪
@kumarvijay5681
@kumarvijay5681 2 месяца назад
30 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ കിട്ടിയാൽ കെട്ടിപ്പിടിച്ച് അവരെ മണം വലിച്ചെടുക്കാൻ എന്ന് പറഞ്ഞവനാണോ സത്യസന്ധൻ
@RootSystemHash
@RootSystemHash 2 месяца назад
💪🏻💪🏻💪🏻
@reshmaprashanth3768
@reshmaprashanth3768 2 месяца назад
കോടികൾ ചിലവാക്കി ഉണ്ടാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട്‌... കുറേ വർഷം പൂഴ്ത്തിവെച്ചു.. പിന്നെ കമ്മിറ്റി തന്നെ സർക്കാരിനോട് പറഞ്ഞുവത്രെ.. പുറത്ത് വിടരുതെന്ന്..പുറത്തുവിട്ടപ്പോ എല്ലാം പ്രമുഖർ.. ആർക്കും പേരില്ല... പിന്നെ എന്ത് തേങ്ങാക്കാണ് ജനങ്ങളുടെ നികുതിപ്പണം ഇത്രം മുടക്കിയത്?
@Octane_OR7
@Octane_OR7 2 месяца назад
common peoples are always getting fooled and fooled again 😂😂
@kevin-ry6tg
@kevin-ry6tg 2 месяца назад
Thokku tharam pakshe vedi vaykkallu😅😅
@kmcfast
@kmcfast 2 месяца назад
❤❤❤
@widethinksgreat4614
@widethinksgreat4614 2 месяца назад
മലയാളം ഇൻഡസ്ട്രി എല്ലാ ചെറ്റത്തരത്തിൻ്റ് സെൻട്രൽ എന്നാണ് പൂജപുര ആക്ടേഴ്‌സും ആ ഒരു ഗ്രൂപ്പ് ആണ് മലയാളം ഇൻഡസ്ട്രി ഭരിക്കുന്നത് ചുരുക്കി പറഞ്ഞാൽ തിരുവനന്തപുരം നായർ ഗ്രൂപ്പ്
@shaheernjrshaheer4635
@shaheernjrshaheer4635 2 месяца назад
കാഫിർ വിഷയം അതിനൊരു മറ
@funfactfuture
@funfactfuture 2 месяца назад
വ്യത്യാസം സുരേഷ് ഗോപി അന്തസ്സ് ഉള്ള ആള്‌ ആണ്.. Clean വ്യക്തിത്വം
@SureshKumar-xd6fj
@SureshKumar-xd6fj 2 месяца назад
😍
@vvstrolls
@vvstrolls 2 месяца назад
പുള്ളി ആണ് ദിലീപിനെ അനുകൂലിച്ചു സംസാരിക്കുന്നതിൽ മുൻപിൽ
@SnijderJacob
@SnijderJacob 2 месяца назад
കരയാതെ കമ്മി സുടു ​@@vvstrolls
@funfactfuture
@funfactfuture 2 месяца назад
@@vvstrolls വ്യക്തിത്വവും അഭിപ്രായവും രണ്ടും രണ്ടാണ്..
@saniazeez195
@saniazeez195 2 месяца назад
Indian rupee enna cinemayil rangith aan rol koduth abhinayipichath. Prithviraj Thilakane support cheyth koode ninnu.
@vvstrolls
@vvstrolls 2 месяца назад
തിലകൻ എന്ന കമ്മ്യൂണിസ്റ്റ് കാരനെ സഹായിച്ചത് സുരേഷേട്ടൻ🔥
@funfactfuture
@funfactfuture 2 месяца назад
@@vvstrolls പണിതതും കൂട്ട് നിന്നതും ഓക്കെ ജീവിതത്തില്‍ ചെങ്കൊടി പിടിക്കാത്ത kb യും മുകേഷും. എന്നാലും അവക്ക് വേണ്ടി കൊടി പിടിച്ചു ന്യായീകരിക്കുന്ന അടിമകള്‍ ആണ് അതിശയിപ്പിക്കുന്നത്
@aarocks328
@aarocks328 2 месяца назад
സുരേഷ് ഗോപി കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു കൊല്ലം sn കോളേജിൽ SFI
@gunner0077
@gunner0077 2 месяца назад
​@@aarocks328 അന്തസ്സുള്ള കമ്യൂണിസ്റ്റ്കാർക്ക് ഇപ്പൊൾ BJP ആണ് നല്ലത്.
@AnoopPuthenveetil
@AnoopPuthenveetil 2 месяца назад
😅😅​@@gunner0077
@sarunkumar6753
@sarunkumar6753 2 месяца назад
​@@gunner0077bjp യും കള്ളന്മാരുടെയും ബലാത്സംഗം ടീമിന്റെയും പാർട്ടി ആണ്
@AjeeshTP-dy4yq
@AjeeshTP-dy4yq 2 месяца назад
നൂറുകണക്കിന് ഇരകൾ ഉണ്ടായിട്ടും ഒരാൾ പോലും ഒരു പരാതിയുമായി മുന്നോട്ട് വരുന്നില്ലെങ്കിൽ നമ്മൾ ആർക്ക് വേണ്ടിയാണ് ഈ ചർച്ചയൊക്കെ നടത്തുന്നത്??
@riyacp5727
@riyacp5727 2 месяца назад
ഇവരെയൊക്കെ ആരാധിച്ചു നടക്കുന്ന ഒരു കൂട്ടം ഫാൻസ്‌ പൊട്ടന്മാർ ഉണ്ട് അവർക്ക് വേണ്ടി
@Myw0rld-s3f
@Myw0rld-s3f 2 месяца назад
വന്നിട്ടെന്താ.. ഒന്നൊരണ്ടോ weeks സോഷ്യൽ മീഡിയ യിൽ ഇട്ടു വിചാരണ, ട്രോൾസ്.. എന്തെങ്കിലും കുറച്ചെങ്കിലും പറയുന്നവരുടെ പോസ്റ്റിന്റെ കമന്റ്സ് നോക്കിയാൽ അറിയാം മലയാളിയുടെ നിലവാരം
@sanakc9045
@sanakc9045 2 месяца назад
വന്നിട്ട് വേണം പിന്നെ അവരെ അധിക്ഷേപിക്കാൻ ദിലീപിൻ്റെ കേസിൽ എന്തായി
@sanakc9045
@sanakc9045 2 месяца назад
വിജയ് ബാബു ൻ്റെ കേസ് വന്നപ്പോൾ പ്രബുദ്ധരായ നമ്മൾ ആ പെൺകുട്ടിയെ എല്ലാവരും കൂടി കുറ്റപ്പെടുത്തി. അവള് കിടന്ന് കൊടുത്തത് ചാൻസ് വാങ്ങിയിട്ട് ഇപ്പൊ പരാതി പറയുന്നുന്ന്. അവർ പെട്ടുപോവുന്നതാണ്
@stardust1623
@stardust1623 2 месяца назад
Then those girls would be slutshamed.. Now itself u can see the trolls
@Sp_Editz_leo10
@Sp_Editz_leo10 2 месяца назад
തൃശൂർ കാർക്ക് ഒരു big സല്യൂട്ട് suresh ഗോപിയെ ജയിപ്പിച്ചതിനു മുകേഷ് ഗണേഷ് രണ്ടു പെൺ ലബടൻ മാരുടെ ജന്മ സ്ഥലം കൊല്ലം അതെ കൊല്ലത്തു കാരൻ ആയ suresh ഗോപി നാണക്കേടിലും suresh ഗോപിയെ ഓർത്തു ആശ്വസിക്കാം.
@__________________2450
@__________________2450 2 месяца назад
Pura kathumbo vaazha vettalle
@rose1431115
@rose1431115 2 месяца назад
അഹ് അണ്ണാനിപ്പോ പൂരം ഉണ്ടാക്കാൻ പോയി എയർ ൽ ആണ്
@rajithanbrchandroth4043
@rajithanbrchandroth4043 2 месяца назад
Tholil kaivechathum manam pidikkunnathum😂😂
@KalluKichu
@KalluKichu 2 месяца назад
​@rose1431115 അതൊക്കെ അയാളോട് ചോദ്യത്തിന് ഉള്ള മറുപടി കൊടുത്തു അത്രേ ഉള്ളൂ നീ കമ്മി ആയിരിക്കും അല്ലേൽ ലീഗ്
@Sp_Editz_leo10
@Sp_Editz_leo10 2 месяца назад
@@rajithanbrchandroth4043 suresh ഗോപി സെക്സ് ഇഷ്ടമില്ലാത്ത ആളല്ല എന്ന് ആരും പറയില്ല പായസം കുടിക്കാം എന്നാൽ വലിച്ചു വാരി കുടിക്കുന്നത് ശെരിയാണോ.
@jayakumarg6417
@jayakumarg6417 2 месяца назад
കൂട്ടത്തിൽ സുരേഷ്‌ഗോപി വേറിട്ട വ്യക്തിത്വം.ഉയർച്ചകൾ മാത്രം.🌹♥️
@samual714
@samual714 2 месяца назад
പറിയാണ് 😄😄 മമതയെ ഊക്കി വിട്ടത് ആണ് കോവി.. അന്ന് വലിയ പുലിവാല്ലായിരുന്നു
@rintodavis4392
@rintodavis4392 2 месяца назад
Lanka cinema issue vannathorkanam
@ershadkk2311
@ershadkk2311 2 месяца назад
😂😂😂😂ലോക മണ്ടൻ ചാണകം സുരേഷ് 😂
@munavarshathundiyil1422
@munavarshathundiyil1422 2 месяца назад
അവനാണ് ഏറ്റവും വലിയ പുള്ളി
@Akashk-xj9ol
@Akashk-xj9ol 2 месяца назад
​@@munavarshathundiyil1422aayikotte sudu vishamam manasilakunnu😂
@sajisarasan2519
@sajisarasan2519 2 месяца назад
ഒരേയൊരു ❤️സുരേഷ് ഗോപി ❤️
@thulasishankar8243
@thulasishankar8243 2 месяца назад
സുരേഷ് ഗോപിസർസൂപ്പർസ്റ്റാർ സിനിമയിലും | രാഷ്ട്രീയത്തിലും
@SureshKumar-xd6fj
@SureshKumar-xd6fj 2 месяца назад
😍
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ 2 месяца назад
Proud voters of thrissur
@newstyle8044
@newstyle8044 2 месяца назад
രാഷ്ട്രീയത്തിലും അഭിനയം 😅
@MunnasMunnasgulfos
@MunnasMunnasgulfos 2 месяца назад
😂😂😂😂😂😂​@@ക്ഷത്രിയൻ-ഝ6ഡ
@anuchandhu1895
@anuchandhu1895 2 месяца назад
അത് വിവരം ഇല്ലാത്തോണ്ട് തോന്നുന്നതാ... കാര്യം ആക്കുന്നില്ല 😂😂😂😂
@NizarPml
@NizarPml 2 месяца назад
താര രാജക്കൻമാരെ നിങ്ങളുടെ പുതിയ റീലീസ് വരട്ടെ ഞങ്ങൾ ജനങ്ങളുടെ പവർ കാണിച്ചു തരാം
@SGRR5485
@SGRR5485 2 месяца назад
Ne hikka kk vendi nikkum.urapp
@anjanadevig6456
@anjanadevig6456 2 месяца назад
Ath jangal ellam orupole onnichu ninnal filims kanilla evarude ennu vechal theeravunn karyame ullu..
@shanlyantony4291
@shanlyantony4291 2 месяца назад
Yes
@girijamd6496
@girijamd6496 2 месяца назад
അതേ 😮
@tharanathcm6436
@tharanathcm6436 2 месяца назад
സ്വാഹ
@Happy_7998
@Happy_7998 2 месяца назад
നന്മയുള്ള വ്യക്തിത്വത്തിന് ഉടമയാണ് സുരേഷ് ഗോപി❤❤❤
@Haneebee9336
@Haneebee9336 2 месяца назад
എന്റെ പൊന്നേ ചിരിപ്പിച്ചു കൊല്ലല്ലേ 😂😂😂
@anjaneyans8341
@anjaneyans8341 2 месяца назад
ചിരിക്കാൻ എന്താ ഉള്ളത്? പുള്ളിക്കാരൻ പറഞ്ഞത് സത്യം ആണ് ​@@Haneebee9336
@hasanap8529
@hasanap8529 2 месяца назад
ആ മഹാ നടന്റെ ശാപം മലയാളം സിനിമയെ എന്നും പിന്തുടർന്ന് കൊണ്ടിരിക്കും.. അത്രയേറെ ആ മനുഷ്യനെ മാനസികമായി ആരൊക്കെയോ വേദനിപ്പിച്ചിരുന്നു.. 🙏🏼
@nature_lover-84-f1b
@nature_lover-84-f1b 2 месяца назад
അതെ അതിന്റെ ഫലം ആകും ദിലീപ് ഇപ്പൊ അനുഭവിക്കുന്നെ
@jackson5250
@jackson5250 2 месяца назад
Aa manushyan athra nalla manushyan onnum alla....thilakan okke ethrayo aalkare veruppichirunnu
@skunk05
@skunk05 2 месяца назад
Haha..ayal Kai irrip നല്ലതല്ല
@sachinmohansanjeevmohan5358
@sachinmohansanjeevmohan5358 2 месяца назад
ഇദ്ദേഹത്തിൻറെ ഒരു കേസ് ഉണ്ടല്ലോ ഒറ്റപ്പാലത്ത് നിന്നും മണ്ണാർക്കാട് പോകുമ്പോൾ ഇദ്ദേഹം ഓടിച്ച കാറിടിച്ച് കൊലപ്പെടുത്തുകയും ആ സമയത്ത് വണ്ടിയിൽ ഒരു സ്ത്രീ ഉണ്ടായിരുന്നതായും അതൊക്കെ എന്താ മരിച്ചു കഴിഞ്ഞപ്പോൾ മറന്നുപോയോ
@aneesh_sukumaran
@aneesh_sukumaran 2 месяца назад
​@@skunk05😂😂😂😂
@shainingstar
@shainingstar 2 месяца назад
മാമുകോയ മരിച്ചപ്പോൾ തിരിഞ്ഞു നോക്കാത്ത സംഘടനയാണ്
@lijuraj347
@lijuraj347 2 месяца назад
മൊബൈലിൽ കുത്തിയിരുന്നു എന്തും പറയാം മാമുക്കോയ മരിച്ചപ്പോൾ മോഹൻലാൽ മമ്മൂട്ടി സ്ഥലത്തില്ല അവർ മമ്മുക്കൊയയുടെ മക്കളോട് സംസാരിച്ചു സാധിക്കാൻ പറ്റാത്ത കാരണം പറഞ്ഞു മോഹൻലാൽ നാട്ടിൽ എത്തിയപ്പോൾ അവരുടെ വീട്ടിൽ പോയി ഇതുപോലെ തന്നെ പലകുടുംബാംഗൾക്കും ചില സമയം അന്ന് തന്നെ എത്താൻ പറ്റില്ല പിന്നെ വന്നെന്ന് ഇരിക്കും ഇതിനെ കുറിച്ചു അറിയാത്തവർ അവർക്ക് തോന്നിയ പോലെ കഥകൾ അടിച്ചിറക്കും
@akku_tuhe2088
@akku_tuhe2088 2 месяца назад
കോവലന് കളി മുട്ടിയാൽ പ്രതിഷേധിക്കാനൊരു സംഘടന😂
@aneeshkumar-x9j
@aneeshkumar-x9j 2 месяца назад
😡😡വല്ലിക്കയും കൊച്ചിക്കയും മട്ടാഞ്ചേരി ജിഹാദി കുഞ്ഞുങ്ങളും ചേർന്ന് സിനിമയിൽ തീവ്രവാദവും മയക്കുമരുന്ന് ലഹരിയും സ്ത്രീപീഡനങ്ങളും കള്ളപ്പണം വെളുപ്പിക്കലും ഒക്കെയായി മലയാള സിനിമാ മേഖലയെ കുട്ടിച്ചോറാക്കി@everyone😡😡😡
@Aju4979
@Aju4979 2 месяца назад
അയാൾ ആ സംഘടനയിൽ ഇല്ലടോ ​@@akku_tuhe2088
@Sasura7349
@Sasura7349 2 месяца назад
Ys കറക്ട്
@riyast6620
@riyast6620 2 месяца назад
രാജയമാണിക്യത്തിലെ ഡയലോഗ് ഓർമ്മ വരുന്നു. ഇതിലും ഭേദംനാൽക്കാലികളാണ്😅😅
@tressajohntressajohn
@tressajohntressajohn 2 месяца назад
😂😂
@sanakc9045
@sanakc9045 2 месяца назад
😂😂
@HidenHiden-b6v
@HidenHiden-b6v 2 месяца назад
ഇത്രയും വ്യൂ കിട്ടുവാൻ കാരണം സുരേഷ് ഗോപി എന്ന പേര് വന്നതുകൊണ്ട് എല്ലാരും വിചാരിച്ചിട്ടുണ്ടായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് സുരേഷ് ഗോപിയുടെ പേരുണ്ടെന്ന് ബിജെപികാരൻ ആയതുകൊണ്ട് എല്ലാവരും കൊത്തി കീറുവാൻ നിൽക്കുകയാണ്.... എല്ലാ രാഷ്ട്രീയക്കാരും കള്ളന്മാരാണ് പക്ഷേ സുരേഷ് ഗോപി അങ്ങനെയല്ല👍👍👍❤️❤️❤️❤️
@josephvarkey4785
@josephvarkey4785 2 месяца назад
Lanka super movie 😂😂
@Akh199
@Akh199 2 месяца назад
​@@josephvarkey4785 പോടാ കമ്മി
@PrajaBharath
@PrajaBharath 2 месяца назад
അത് വെക്തിത്വമായി ബെന്തമില്ല കഥാപാത്രം മാത്രം അബത്ത വാക്ക് പറയാതെ ഇത്ര അതപദിച്ച് പോകല്ലെ രാഷ്ട്രീയ വിരോദ പറഞ്ഞൽ മാതി​@@josephvarkey4785
@theunspoken4102
@theunspoken4102 2 месяца назад
Respect for Suresh Gopi. 👍🏽
@mariaorchestra2106
@mariaorchestra2106 2 месяца назад
Mp alle athukonda
@janco3618
@janco3618 2 месяца назад
Suresh❤ettan ❤️❤️❤️
@Marcos12385
@Marcos12385 2 месяца назад
സുരേഷ് ഗോപി 😍❤🔥💪
@SATHEESAN.THENURS
@SATHEESAN.THENURS 2 месяца назад
ആ കമ്മിറ്റിയിൽ എഴുതി വച്ചിരിക്കുന്ന ആളുകളുടെ പേരുകൾ പുറത്തുവരുക അപ്പോഴല്ലേ ജനങ്ങൾ അറിയുകയുള്ളൂ അതിനെതിരെ പ്രതികരിക്കാനും പറ്റുകയുള്ളൂ
@vasudevanpillai5389
@vasudevanpillai5389 2 месяца назад
എന്നെങ്കിലും പുറത്തുവരാതിരിക്കില്ല ഇതിലും വലിയ Secret കൾ വരെ ചോർന്നിട്ടുണ്ട്😂😅😊😂😂😢😅
@gokul2809
@gokul2809 2 месяца назад
​@@vasudevanpillai5389അയിന് ആലിസ്റ്റ് ഉണ്ടായിട്ട് വേണ്ടേ🤣 അതൊക്കെ കീറി😁
@chikku...s...traveling
@chikku...s...traveling 2 месяца назад
അത് ഒരിക്കലും പുറത്ത് വരില്ല അത് കത്തിച്ചു കളഞ്ഞു 😂😂😅​@@vasudevanpillai5389
@aneeshkumar-x9j
@aneeshkumar-x9j 2 месяца назад
😡😡വല്ലിക്കയും കൊച്ചിക്കയും മട്ടാഞ്ചേരി ജിഹാദി കുഞ്ഞുങ്ങളും ചേർന്ന് സിനിമയിൽ തീവ്രവാദവും മയക്കുമരുന്ന് ലഹരിയും സ്ത്രീപീഡനങ്ങളും കള്ളപ്പണം വെളുപ്പിക്കലും ഒക്കെയായി മലയാള സിനിമാ മേഖലയെ കുട്ടിച്ചോറാക്കി@everyone😡😡😡
@ambareeshkrishna1328
@ambareeshkrishna1328 2 месяца назад
65page missing
@jitheeshathmikaprithwikap7367
@jitheeshathmikaprithwikap7367 2 месяца назад
ജനങ്ങൾ സിനിമ കാണുന്നത് നിർത്തിയാൽ തീരുന്ന പ്രശ്നമേയുള്ളു
@kunjukunju9988
@kunjukunju9988 2 месяца назад
ഇതാണ് ചെയ്യേണ്ടത്
@DevshanM-n8i
@DevshanM-n8i 2 месяца назад
correct😅
@danishdani3821
@danishdani3821 2 месяца назад
Enthinu edo ellarkum negativum positive sidum und Peru parayuula ennu paranna ivar enthinanu baki vishadheekarikunne pinne nallavare mathrame kanu enkil than veetithanne irikendivarum
@sreekuttan2004
@sreekuttan2004 2 месяца назад
nee nirthiko.....njangal nirthila....movie is for entertainment....kurachu perude thettugal karanam cinemaye kaanunathu nrithuna enthina...we need all type of entertainemnt.....Ningalku vere entertainment source kanumayirikum....enne pole ullavakru oke cinema is main entertainment !!
@rehmathbeevi9193
@rehmathbeevi9193 2 месяца назад
Suresh goipi sir chunkkkkkkk
@Godloveseventheleast
@Godloveseventheleast 2 месяца назад
ബലാത്സംഗം ചെയ്യുന്നതിൽ ഇപ്പോൾ കേരളവും ബംഗാളും തമ്മിലാണ് മത്സരം….മുകേഷ്, ഗണേഷ് തുടങ്ങിയ സൂപ്പർതാരങ്ങൾ കേരളത്തിനായി തുടരെ ഗോളടിക്കുന്നു. പിണറായി ഈ സൂപ്പർതാരങ്ങൾക്കു മന്ത്രി സ്ഥാനവും എം ൽ എ സ്ഥാനവും വാരിക്കൊടുത്തു പ്രോത്സാഹിപ്പിക്കുന്നു. ഈ സ്പോർട്സിൽ ഇടതു പക്ഷ സർക്കാർ പൂർണ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. എല്ലാവര്ക്കും ഓഹരി കിട്ടുന്നുമുണ്ട്. ഈ മത്സരത്തിൽ കേരളം ജയിക്കും!!!
@Indian-qy7ez
@Indian-qy7ez 2 месяца назад
ആ നാടുകളിലെ പ്രബുദ്ധരായ ജനങ്ങൾക്ക് നമോവാകം
@Fathimahilas-c9f
@Fathimahilas-c9f 2 месяца назад
Janangal vote cheythath kondalle avar vijayichath😂
@optimist8060
@optimist8060 2 месяца назад
കേരളം, ബംഗാൾ, ഊപി... ബീഹാർ.....
@noushadkattoor5661
@noushadkattoor5661 2 месяца назад
അങ്ങ് കർണാടകയിൽ നടന്നത് മോഡിയുടെ ആശിർവാതത്തോടെ ആണോ, ബ്രിജ്ജ് ബൂഷനെ സംരക്ഷിച്ചത് എന്തിനാണാവോ,
@Stallion_1044
@Stallion_1044 2 месяца назад
പെൺ ഗുസ്തി താരങ്ങളെ ബലാൽസംഘം ചെയ്യുന്നവരെ പൂവിട്ടു സ്വീകരിക്കുന്ന പാർട്ടി ഏതാണ്?
@skcreative9162
@skcreative9162 2 месяца назад
Suresh gopi❤❤
@sajipp3932
@sajipp3932 2 месяца назад
SG...🧡🧡🧡
@pramodk2536
@pramodk2536 2 месяца назад
The Gem " Suresh Gopi"..❤ a man with character and dignity...
@ratheeshkumart1690
@ratheeshkumart1690 2 месяца назад
നല്ല മനുഷ്യൻ സുരേഷ് ഗോപി സാ൪
@gokulgokulshajikumar3877
@gokulgokulshajikumar3877 2 месяца назад
റഹ്മാൻ, ജയറാം, ശങ്കർ, സുരേഷ് ഗോപി എന്നിവർ നിരപരാധി ആണ് കാരണം അവർ field out ആയവർ ആണ് 😂😂ഉടായിപ്പുകൾ ആയിരുന്നെങ്കിൽ അവർ പിടിച്ചു നിന്നേനെ 👍
@divyathoolika1415
@divyathoolika1415 2 месяца назад
ജയറാം ഫീൽഡ് ഔട്ട്‌ആയതിന്റെ കാരണം ഇതാണ് enn👍മനസിലായി
@priyankay1661
@priyankay1661 2 месяца назад
Angane onnum illa. Fieldil irikumbozhum pokano vendayo ennu avarde theerumanam aan. Fieldil Mamukka undallo, Mamukka ingane poyikaanumnn thonnunum illa.
@deepthiradhakrishnan319
@deepthiradhakrishnan319 2 месяца назад
​@@divyathoolika1415jayaram, manju warrior gossip kettittund.. സത്യം ആണോ എന്ന് ദൈവത്തിനു അറിയാം
@Hum-i3r
@Hum-i3r 2 месяца назад
K̤H̤ṲS̤B̤ṲV̤ṲM̤A̤Y̤I̤ G̤O̤S̤S̤I̤P̤ ṲN̤D̤A̤Y̤I̤R̤ṲN̤N̤Ṳ
@mariyammaliyakkal9719
@mariyammaliyakkal9719 2 месяца назад
​@@divyathoolika1415അയാൾക് വാർദ്ധക്യം ബാധിച്ചു.
@sherijiji
@sherijiji 2 месяца назад
മുഖ്യമന്ത്രി വിജയനെക്കാൾ മുകളിലാണ് പാവാട മന്ത്രി ഗണേശൻ
@RR-vp5zf
@RR-vp5zf 2 месяца назад
കാരണം നായർ lobby
@prashanthprashanth5765
@prashanthprashanth5765 2 месяца назад
@@RR-vp5zf kochin new generation pillar full ethoke thanneyane parupadi.. Full liquor and drugs and sex.. Ethoke kochil jeevikuna sakala manushyarkum ariyam.. Evalumar kidannu kodukum
@lio176
@lio176 2 месяца назад
ഈ കുണ്ണയാണ് ഉമ്മൻ ചാണ്ടി sir നെ പരട്ട വിജയൻ ന്റെ കൂടെ കൂടി ചതിച്ച തായോളി
@RR-vp5zf
@RR-vp5zf 2 месяца назад
@@prashanthprashanth5765 ആണ്.. പക്ഷെ power group ആണ് അവർക്ക് ലഹരി ഇറക്കി കൊടുക്കുന്നത്. അവർ 1980 s team ആണ്.. കൊമ്പന്മാർ.. Narcotic is a dirty job എന്നൊക്കെ cinema യിൽ വമ്പ് പറയും. പെണ്ണും, പണവും, മദ്യവും മറ്റു കഞ്ചാവുകൾ ഒക്കെ ലഹരി ആക്കിയവർ ആണ്, അവർ.
@cyrilthomasthomas6714
@cyrilthomasthomas6714 2 месяца назад
Ys bro ❤
@rejithomas4308
@rejithomas4308 2 месяца назад
SG is super and great man always, ഇത്തിരി ജാട ഒക്കെ കാണിക്കുമെന്നെ ഉള്ളു ❤❤❤❤
@atf56
@atf56 2 месяца назад
കുറച്ചു ഓവർ ആണെന്നെ ഉള്ളൂ..ശുദ്ദ മനസ്സിന് ഉടമയാണ്❤
@sandhyaharidas4539
@sandhyaharidas4539 2 месяца назад
ജാടയൊന്നും ഇല്ല.❤❤
@appsjp8408
@appsjp8408 2 месяца назад
SG❤ real super hero
@ramvrtrivadrum2972
@ramvrtrivadrum2972 2 месяца назад
❤❤❤SG❤❤❤
@user-su4vi
@user-su4vi 2 месяца назад
ഒന്നും കാണാതെ ഗണേശൻ പാർട്ടി മാറില്ല
@aariyasriz5682
@aariyasriz5682 2 месяца назад
It includes Dileep, Siddique, Mukesh nd Ganesh
@robinkj7027
@robinkj7027 2 месяца назад
മോഹൻലാൽ ഉം ഉണ്ടാകും...
@widethinksgreat4614
@widethinksgreat4614 2 месяца назад
മലയാളം ഇൻഡസ്ട്രി എല്ലാ ചെറ്റത്തരത്തിൻ്റ് സെൻട്രൽ എന്നാണ് പൂജപുര ആക്ടേഴ്‌സും ആ ഒരു ഗ്രൂപ്പ് ആണ് മലയാളം ഇൻഡസ്ട്രി ഭരിക്കുന്നത് ചുരുക്കി പറഞ്ഞാൽ തിരുവനന്തപുരം നായർ ഗ്രൂപ്പ്
@Athira_44
@Athira_44 2 месяца назад
Yes
@akhilm1085
@akhilm1085 2 месяца назад
​@@robinkj7027 athu entha Mammootty umdavillee
@robinkj7027
@robinkj7027 2 месяца назад
@@akhilm1085 yes mamooty um und ..
@sarathkakkundil9788
@sarathkakkundil9788 2 месяца назад
Sg❤❤❤
@thalapathy68-x6g
@thalapathy68-x6g 2 месяца назад
കീ ജയ് 😂
@flower-cp7vv
@flower-cp7vv 2 месяца назад
​@@thalapathy68-x6gislamist😂
@vikkymikky1
@vikkymikky1 2 месяца назад
SG is a great man
@Usman-fl1gm
@Usman-fl1gm 2 месяца назад
സുരേഷ് ഗോപി സാർ❤❤❤❤❤❤
@Sbi882
@Sbi882 2 месяца назад
S G ♥️♥️♥️♥️♥️
@jijitht6672
@jijitht6672 2 месяца назад
സുരേഷ്‌ഗോപി ❤️❤️❤️❤️❤️
@rmvideos6349
@rmvideos6349 2 месяца назад
മുടങ്ങിപ്പോയ കോൺക്ലെവ് നടത്താൻ പ്ലാൻ ചെയ്യുന്നത് ഒരു ട്രസ്റ്റ്‌ ആണ് ഞാനും അപ്പനും സുഭദ്രയും അടങ്ങുന്ന ഒരു ട്രസ്റ്റ്‌ (സർക്കാര്, അമ്മ സംഘടന, മറ്റ് സിനിമ സംഘടനകൾ )
@bahuleyanayyode474
@bahuleyanayyode474 2 месяца назад
സുരേഷ് ഗോപി മാസ്സ് ആണ്.
@pranavshaji7460
@pranavshaji7460 2 месяца назад
സുരേഷ് ഗോപി മാന്യൻ ആണ് 🥰
@ShajiAaa-y6t
@ShajiAaa-y6t 2 месяца назад
ഇപ്പോൾ മണ്ടൻ ആയി. ഭീമൻ രഘുവിനു പഠിക്കുകയാണ്
@vinuvk7252
@vinuvk7252 2 месяца назад
​@@ShajiAaa-y6t ninte oola mammuni 15 ennathil und,,, thendy thendiyittanu cinemayil chance kittiyath,,, vallya star a ayappol aaa pori Mon thani konam kaanichu
@julietangelanicetus5213
@julietangelanicetus5213 2 месяца назад
🐓🐓🐓
@flower-cp7vv
@flower-cp7vv 2 месяца назад
​@@ShajiAaa-y6t കാരണം പറയൂ അല്ലാതെ ചുമ്മാ അങ്ങ് തള്ളാതെ
@sudheesha5926
@sudheesha5926 2 месяца назад
Yes
@RamaDevi-vc5ei
@RamaDevi-vc5ei 2 месяца назад
Suresh sir ellarkkum upakarame cheyyuuuuuuuu
@fivestarhome
@fivestarhome 2 месяца назад
SG ❤❤❤❤
@vnk6270
@vnk6270 2 месяца назад
സുരേഷ് ഗോപി എന്ന പേര് ഉന്നയിച്ചത് കൂടെ പാനലിൽ ഉള്ള ഒരാൾക്കും അത്ര പിടിച്ചിട്ടില്ല.സുരേഷ് ഗോപിയോ മോഹൻലാലൊ അല്ലെങ്കിൽ ഉണ്ണി മുകുന്ദൻ എന്ന പേര് എങ്കിലും ഉണ്ടായിരുന്നെങ്കിൽ ഈ റിപ്പോര്ട്ട് പൂർണമായും പുറത്ത് വരുമായിരുന്നു.. ഇത് ഇപ്പോ ഒരേ ടീമിൽ ഉള്ളവർ ആകുമ്പോ ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ട് നിഴലിക്കുന്നു.
@mallupagan
@mallupagan 2 месяца назад
ഗണേഷ് and മുകേഷ് ആയിരിക്കും list പ്രധാനികൾ
@AkhilKRevi
@AkhilKRevi 2 месяца назад
സുരേഷ് ഗോപി ❤ The True Man
@moorthyts1844
@moorthyts1844 2 месяца назад
ഗണേഷ് പൊലയാടിമോനെ വലിച്ചുകീറി പുറത്തിടണം, മോഹൻലാലിനേം.. I think സുരേഷ് ഗോപി the real person ❤
@KrishnanMadhavan-f7i
@KrishnanMadhavan-f7i 2 месяца назад
Mammootty aanu thilakane othukkiyathu.😂😂
@abhinandabhi5188
@abhinandabhi5188 2 месяца назад
Mohanlal enth cheythu ennada...?? thilakannte koode spirit, ividam swargam aan pole ulla films okke koode abjinayichath ee mohanlal alle...?? Athum produce cheytha films..
@moorthyts1844
@moorthyts1844 2 месяца назад
@@abhinandabhi5188 സ്പടികത്തിൽ തിലകനെ ഒഴിവാക്കി നെടുമുടി വേണുവിനെ കൊണ്ടുവരാൻ മോഹൻലാൽ കുറെ കളിച്ചതാ, ശുദ്ധ ജാതിയോളി.
@anoopkharidas2728
@anoopkharidas2728 2 месяца назад
​@@moorthyts1844sariya... Kireedam ee padangalilum Mohanlal kure kalichu... Nedumudi venuvine achanakkan🤣🤣nthonna parayunne bro... Mohanlalinu thilakane ozhivakkan ithra budhimuttundo. Thilakan vare ithu paranjitillaa
@widethinksgreat4614
@widethinksgreat4614 2 месяца назад
മലയാളം ഇൻഡസ്ട്രി എല്ലാ ചെറ്റത്തരത്തിൻ്റ് സെൻട്രൽ എന്നാണ് പൂജപുര ആക്ടേഴ്‌സും ആ ഒരു ഗ്രൂപ്പ് ആണ് മലയാളം ഇൻഡസ്ട്രി ഭരിക്കുന്നത് ചുരുക്കി പറഞ്ഞാൽ തിരുവനന്തപുരം നായർ ഗ്രൂപ്പ്
@BEATTIMES
@BEATTIMES 2 месяца назад
പവർ ഗ്രൂപ്പിൽ ഒന്നാമൻ കെ ബി പവറേഷ് കുമാർ 😂
@keziaelsa1099
@keziaelsa1099 2 месяца назад
Dileep undavum
@VijayaraghavanA
@VijayaraghavanA 2 месяца назад
ഒന്നും തെളിവില്ലാത്ത വാർത്ത. കഷ്ട്ടം
@prajinvp8079
@prajinvp8079 2 месяца назад
SG ❤
@holykris1
@holykris1 2 месяца назад
തിലകന്റെ മകൾ വളരെ വ്യക്തതയോടെ കാര്യങ്ങൾ പറയുന്നു 👌👍
@sreenivasanpk2581
@sreenivasanpk2581 2 месяца назад
മലയാളികൾ മലയാള സിനിമ കാണേണ്ട എന്നു തീരുമാനിച്ചാൽ അപ്പോൾ തീരും ഈ പ്രശ്നം...
@ansartp409
@ansartp409 2 месяца назад
ഈ ആളുകളുടെ പേര് പറയണം ഇങ്ങനെ ഉള്ള ഒരാളെയും മലയാളികൾ സപ്പോർട്ട് ചെയ്യില്ല
@bipinkalathil6925
@bipinkalathil6925 2 месяца назад
SG is a great HUMAN......❤
@saniazeez195
@saniazeez195 2 месяца назад
Andha bhakthanmaar vannu thudangi 😂
@luttappi9485
@luttappi9485 2 месяца назад
Pinne tambran anu adimabhogam 😂😂
@J43445
@J43445 2 месяца назад
​@@saniazeez195ennu sudappi😂
@J43445
@J43445 2 месяца назад
​@@luttappi9485karanju theerkedaa luttu😂
@julietangelanicetus5213
@julietangelanicetus5213 2 месяца назад
🤣🤣🤣🤣
@iwindias152
@iwindias152 2 месяца назад
സുരേഷ് ഗോപി മുത്ത് അല്ലേ ❤❤❤❤
@saniazeez195
@saniazeez195 2 месяца назад
Gopiyekaal support cheyth koode ninnath Prithviraj aan
@pathfinder289
@pathfinder289 2 месяца назад
​@@saniazeez195ranjith aanu Indian rupeeyilek vilichath not prithviraj.
@rajeshk8503
@rajeshk8503 2 месяца назад
​@@saniazeez195ഈ മകൾ ഇതിൽ പറഞ്ഞത് സുരേഷ് ഗോപി എന്നല്ലേ.... എന്തിനാണ് ഇത്ര അസഹിഷ്ണുത
@julietangelanicetus5213
@julietangelanicetus5213 2 месяца назад
Chempu anu..🤣😜
@iwindias152
@iwindias152 2 месяца назад
@@julietangelanicetus5213 വൃത്തി കെട്ട മനസ് ആണല്ലോ കഷ്ടം
@sheebakr4648
@sheebakr4648 2 месяца назад
എന്തിന്.... ഇവന്മാരുടെ സിനിമ കാണാൻ പോകുന്ന ആളുകളെ പറഞ്ഞാൽ മതി.... തിക്കും തിരക്കും കൂട്ടി.....
@masas916
@masas916 2 месяца назад
ഇതൊക്ക കാലങ്ങളായി സിനിമയിൽ നടക്കുന്നു. എത്ര നടീ നടന്മാർ ആത്മഹത്യ ചെയ്തു. ജയന്റെ മകനെന്ന് പറയുന്ന ആ വ്യക്തി പോലും നീതി കിട്ടാതെ അലയുന്നു.
@MovieToday156
@MovieToday156 2 месяца назад
Sg🥰❤️
@ahammedmanzoor8473
@ahammedmanzoor8473 2 месяца назад
ജനം ഇളകാതെ നോക്കിയാൽ സർക്കാരിന് കൊള്ളാം
@skn1727
@skn1727 2 месяца назад
മാഷേ ഈ ചീഞ്ഞ പണിക്കു പോകാതിരുന്നാൽ പോരെ തൊഴിൽ എത്രയോ മാന്യമായ തൊഴിലുകൾ ഉണ്ട് എന്തെ അത് പറ്റാതെ ഈ പണിക്കു പോകുന്നത് 😄ഇവരോടൊക്കെ പുച്ഛവും വെറുപ്പും മാത്രം
@gafoorkadhosth673
@gafoorkadhosth673 2 месяца назад
ജനമോ... എന്തിന്... നിനക്ക് ഇളകുന്നുണ്ടെങ്കിൽ ടോയ്‌ലെറ്റിൽ പോകു.. ജനങ്ങൾക്ക്‌ വേറെ പണിയുണ്ട്. തീട്ട കുഴി പൊളിക്കൽ അല്ല പണി
@rejithjan1680
@rejithjan1680 2 месяца назад
വയനാട് കഴിഞ്ഞു ഇനി ഹേമയുടെ വരവാണ്
@XVLOG
@XVLOG 2 месяца назад
😂😂😂
@sudha.p7038
@sudha.p7038 2 месяца назад
Sureshgopi is the great person❤️
@Sansspace
@Sansspace 2 месяца назад
സുരേഷ്‌ഗോപി വലിയ മനുഷ്യൻ ഒരു ബിഗ് സല്യൂട്ട് കേരളത്തിലെ നല്ലവരായ ജനങ്ങൾ എപ്പോഴെങ്കിലും ഏതു ചെയ്യു പ്ലീസ്
@V_always_4U
@V_always_4U 2 месяца назад
എന്തായാലും ആ 15 അംഗത്തിൽ സുരേഷ് ഗോപി ഇല്ല... കാരണം 10 15 കൊല്ലമായി പുള്ളിക്കാരൻ അമ്മയിൽ ഇല്ല... ഒന്നു രണ്ടു വർഷമേ ആയിട്ടുള്ളൂ സുരേഷ് ഗോപി അമ്മയിൽ തിരിച്ചെത്തിയിട്ട്..
@shijus835
@shijus835 2 месяца назад
ഉണ്ടായിരുന്നെങ്കിൽ തീട്ടക്കമ്മികളും സുഡു തായോളികളും മാപ്രകളും തൂറി വാരി എറിഞ്ഞേനെ
@behappy918
@behappy918 2 месяца назад
Ath sheriyan
@abhinandabhi5188
@abhinandabhi5188 2 месяца назад
Mammooty, mohanlal, dileep, innocent thudangiyavar okke ayirunny thudaka kalath ithinte head
@sarunkumar6753
@sarunkumar6753 2 месяца назад
ഉണ്ടെങ്കിലും സംഘികൾ ന്യായീകരിക്കാൻ വരും
@V_always_4U
@V_always_4U 2 месяца назад
@@sarunkumar6753 hypothetical situation... And also a kammi mindset
@viverahulvargh
@viverahulvargh 2 месяца назад
Suresh Gopi okay enthu clean and pavam..aanu❤❤
@SKMedicalinfo
@SKMedicalinfo 2 месяца назад
സുരേഷ്‌ഗോപിയുടെ ആ ജന്റിൽമാൻ സ്വഭാവമാണ് യദാർത്ഥത്തിൽ കേരളത്തിലെ എല്ലാ ആർ എസ് എസ് നേതാക്കളുടെയും ..
@Roshnpaul-ld1no
@Roshnpaul-ld1no 2 месяца назад
🤔ellavarkumm ennu vendayirunnu
@orekihoutarou4948
@orekihoutarou4948 2 месяца назад
😂
@NizarudeenA-l4s
@NizarudeenA-l4s 2 месяца назад
Onnu പോടേയ് chumma
@kkppcoolman2041
@kkppcoolman2041 2 месяца назад
😂😂😂😂
@zakkirhussain7637
@zakkirhussain7637 2 месяца назад
കുറച്ചു സിനിമ ചെയ്തു സൗകര്യം ആയി കഴിയുമ്പോൾ അഹങ്കാരം കേറും ജനങ്ങൾ സിനിമ കാണണ്ട എന്ന് തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു
@AjayKumar-qm8du
@AjayKumar-qm8du 2 месяца назад
SG our respected MP❤❤❤❤❤
@Indian-sm4mp
@Indian-sm4mp 2 месяца назад
ഇതേപോലെ ഒരു കമ്മീഷൻ ടെലിവിഷൻ മേഖലയിൽ ഇട്ടാൽ ഈ മാപ്രകൾ പിന്നെ മിണ്ടൂല 😂😂😂
@Beena.CBeena
@Beena.CBeena 2 месяца назад
Yes.😂😂😂
@Kinvus
@Kinvus 2 месяца назад
Yes😂
@Nangeli_2.0
@Nangeli_2.0 2 месяца назад
മാപ്രകൾ മിണ്ടുന്നതാണോ ഇവിടുത്തെ പ്രശ്നം!
@Indian-sm4mp
@Indian-sm4mp 2 месяца назад
അവർ നാളെ വേറെ ന്യൂസ്‌ കിട്ടുമ്പോ അങ്ങോട്ട് പോകും. റേറ്റിംഗ് അല്ലെ... അല്ലാണ്ട് ആത്മാർത്ഥ കൊണ്ടാണോ. അവരിൽ ഒരാളെ മുന്പേ പെണ്ണ് കേസിൽ പിടിച്ചു ആളെ ഇപ്പോ വേറെ ചാനലിൽ ഉണ്ട്.. ഇവർക്ക് റേറ്റിംഗ് കിട്ടണം
@Spiderman66DD
@Spiderman66DD 2 месяца назад
​@@Indian-sm4mp ath othu theerp akkiyanu pulli joli cheyyunnath😂😂
@AzeemshaShaAzeem
@AzeemshaShaAzeem 2 месяца назад
Yes 💯
@omanabijuraj8040
@omanabijuraj8040 2 месяца назад
സുരേഷ് ഗോപി സാർ 🥰🥰🥰🥰
@untamedVagabond
@untamedVagabond 2 месяца назад
Suresh gopi യെപറ്റി നല്ലത് paranjath dhanyakk ഇഷ്ടപ്പെട്ടില്ല 😂
@sherif.T
@sherif.T 2 месяца назад
കേരളത്തിലേ സൂപ്പർ സ്റ്റാറുകൾ എല്ലാം പെണ്ണ് പിടിയന്മാർ ആണ്
@pelefans6549
@pelefans6549 2 месяца назад
Njanum 😂😂😂 kallu ,kanjavu pennu
@SGRR5485
@SGRR5485 2 месяца назад
Apo ikka kunjikka okke athano
@jyothynair2768
@jyothynair2768 2 месяца назад
Thanaayirikkum pramughan
@pelefans6549
@pelefans6549 2 месяца назад
@@jyothynair2768 nee aaradi punde
@shahinshaa3172
@shahinshaa3172 2 месяца назад
without മമ്മൂട്ടി
@maneeshp2662
@maneeshp2662 2 месяца назад
സുരേഷേട്ടൻ 🥰
@pushpachandran7292
@pushpachandran7292 2 месяца назад
SG great person....SG only
@abubakers.m9903
@abubakers.m9903 2 месяца назад
പോക്സോ കേസ് ഇത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ജന മധ്യത്തിൽ എത്ര വലിയ നടനോ നടിയോ ആണെങ്കിൽ കൊണ്ടു വരണം ജ.ഹേമ ക്ക് ഇതറിയില്ലേ വലിയ കുറ്റമാണെന്നും ഇതു പോലീസ് പരാതി പെടേണ്ട കേസ് ആണെന്നും ജ.ഹേമ കമ്മറ്റിയും ഈ തെമ്മാടികൾക് കൂട്ടാകുകയാണോ?
@TpknnanM
@TpknnanM 2 месяца назад
Malayalathil oru superheroye ullu athu cinimayil anengilum real lifil anengilum SG❤
@ARYANarushi-kv2tn
@ARYANarushi-kv2tn 2 месяца назад
💥 THE REAL SUPER STAR സുരേഷ് ഗോപി 💥
@selina6564
@selina6564 2 месяца назад
സർക്കാർ നല്ലൊരു നിയമം കൊണ്ടുവരണം എല്ലാ മേഖലയിലും ഉണ്ട് സ്ത്രീകളെ ചൂഷണം ചെയ്യുന്നവർ ഈ ഒരു കാര്യത്തിൽ ഇവർ നല്ലൊരു തീരുമാനമെടുത്താൽ എല്ലാ സ്ത്രീകൾക്കും ധൈര്യമായി പ്രതികരിക്കാൻ സാധിക്കും ചൂഷണം ചെയ്യുന്നവർക്ക് ഒരു പേടിയും വരും
@JennaKurian
@JennaKurian 2 месяца назад
Oru thengayun cheyyilla kalla sarkar
@shamsudheenmtvilayilelamka1937
@shamsudheenmtvilayilelamka1937 2 месяца назад
നമ്മുടെ നാട്ടിൽ നടക്കുന്ന95 ശതമാനം വേണ്ടാത്തരങ്ങൾക്കും കാരണം സിനിമയാണ്
@binoyp6347
@binoyp6347 2 месяца назад
വേറെ എവിടെയും ഒരു പ്രശ്നവും ഇല്ല 😂😂
@sooraj981
@sooraj981 2 месяца назад
Sg സൂപ്പർ ആണ് ❤❤❤
@DONALDTRUMPH-se2nf
@DONALDTRUMPH-se2nf 2 месяца назад
തിലകൻ എന്ന കമ്മ്യൂണിസ്റ്റ് കാരനെ സഹായിച്ചത് സുരേഷേട്ടൻ
@binduk9288
@binduk9288 2 месяца назад
ഇവരുടെ പേരുകളൊന്നും പറയാതെ എന്തു നടപടി ആണ് ഗവണ്മെന്റ് എടുക്കുന്നത് ഇതിന്റെ അർത്ഥം ഗവർമെന്റ് അവരെ പ്രൊട്ടക്ഷൻ ചെയ്യുകയല്ലേ ചെയ്‍തത്
@amalkuttu6161
@amalkuttu6161 2 месяца назад
👍
@varietyvideosobhu9202
@varietyvideosobhu9202 2 месяца назад
അച്ഛൻ പറഞ്ഞു....അമ്മ പറഞ്ഞു എന്ന് പറഞ്ഞു ഉരുണ്ടു കളിക്കാതെ...ആരാ massage അയച്ചത്....ആരാ റൂമിൽ വരാൻ പറഞ്ഞത്...ഇതൊക്കെ തുറന്നു പറയാൻ പറ്റാത്തത് എന്ത്????ആർക്കും ആരെയും എന്തും പറയാം....നിങ്ങൾക്ക് പൂർണ്ണ വിശ്വാസം ഉണ്ടെങ്കിൽ..ആരെന്നു തുറന്നു പറയാൻ..ധൈര്യം ഇല്ലെങ്കിൽ...മിണ്ടാതെ ഇരി. പറയാത്തിടത്തോളം..നിങ്ങൾക്ക് ഫെയിം ഉണ്ടാവാൻ വേണ്ടി വന്നു പറയുന്നത് ആയി മാത്രേ കാണാൻ പറ്റൂ
@devendran6178
@devendran6178 2 месяца назад
ഞങ്ങൾ ക്ക് മനസ്സിലായി!
@mangliill
@mangliill 2 месяца назад
പറഞ്ഞ ചിലപ്പോ ജീവന് വരെ ഭീഷണിയായേക്കാം... അതാണ് ആർക്കും ഒരു പേര് പോലുംപറയാൻ പറ്റാത്തത്
@RajuRaju-d9w
@RajuRaju-d9w 2 месяца назад
അപ്പോൾ ഇവിടം സ്വർഗ്ഗമാണു.... സ്പിരിറ്റ്‌. ഇതെക്കെ ആര് നിർമിച്ചത് ആരാണ് ഒന്ന് പറയാമോ.. മോഹൻലാൽ നിർമിച്ച അദ്ദേഹം co പ്രൊഡ്യൂസർ ആയ എത്രയോ പടത്തിൽ തിലകൻ ഉണ്ട്.... എന്നിട്ടും ഇവർ പറയുന്നു. സ്പടികം മാറ്റി എന്ന് 😂😂
@adityajp9173
@adityajp9173 2 месяца назад
Correct. Oral enkilum ith paranjallo. Everybody wants to target mohanlal intentionally
@Kichumonlkg-wh5df
@Kichumonlkg-wh5df 2 месяца назад
അവർക്ക് attrayum arivullatine pattiyanu അവർ പറയുന്നത് 😵‍💫
@aghorigaming13
@aghorigaming13 2 месяца назад
Ikkachide PR wrk aanu. Mattanchery mafia drug lobyilekk anveshnam varathirikkan casting couch kathichu nirthukayanu.
@widethinksgreat4614
@widethinksgreat4614 2 месяца назад
മലയാളം ഇൻഡസ്ട്രി എല്ലാ ചെറ്റത്തരത്തിൻ്റ് സെൻട്രൽ എന്നാണ് പൂജപുര ആക്ടേഴ്‌സും ആ ഒരു ഗ്രൂപ്പ് ആണ് മലയാളം ഇൻഡസ്ട്രി ഭരിക്കുന്നത് ചുരുക്കി പറഞ്ഞാൽ തിരുവനന്തപുരം നായർ ഗ്രൂപ്പ്
@MrJaddex
@MrJaddex 2 месяца назад
മോഹൻ ലാൽ മാത്രമല്ല ആ സിനിമയിൽ ഉള്ളത്. വേറെയും കുറച്ചു പേരുണ്ട്
@George-12351
@George-12351 2 месяца назад
Sg❤❤
@sameeraparveenkm4849
@sameeraparveenkm4849 2 месяца назад
1)mohanlal 2)dilip 3)ganesh kumar 4)idavela babu 5)siddique 6)nadirsha 7)babu raj 8)devan 9)vijay babu 10)mukesh
@s9ka972
@s9ka972 2 месяца назад
Nicely whitewashed all ikkas 😄
@Look-r8g
@Look-r8g 2 месяца назад
Power group 'Mohanlal, Dileep, Ganesh, Mukesh , Baburaj, Siddique,....... ? Did 'Manju Warrier' betray WCC ?😤
@invisible6646
@invisible6646 2 месяца назад
Mammoty elle 😂😂😅
@BondJFK
@BondJFK 2 месяца назад
Yes She resigned from WCC
@vdeepak37
@vdeepak37 2 месяца назад
​@@invisible6646 ഷഡ്ഢി കള്ളൻ മമ്മൂട്ടി ആണ് അഡ്മിൻ.
@anjus3000
@anjus3000 2 месяца назад
Athentha athil mamooty vannal irikkille.. 🤔
@nithinkumar3947
@nithinkumar3947 2 месяца назад
Interval babu 😂😅
@asokanpunnapra4495
@asokanpunnapra4495 2 месяца назад
സർക്കാർ വേട്ടക്കാരുടെ കൂടെ
@vinuk.v.4315
@vinuk.v.4315 2 месяца назад
സോറോസിന്റെ അനുയായി ധന്യ രാജേന്ദ്രൻ വന്നിട്ടുണ്ടല്ലോ 😊
@JOJOPranksters-o6p
@JOJOPranksters-o6p 2 месяца назад
*no one can ever replace mohanlal & mammootty🔥*
@vasujayaprasad6398
@vasujayaprasad6398 2 месяца назад
സുരേഷ് ഗോപിയും കമ്മ്യൂണിസ്റ്റ് വലയത്തിൽ പെട്ടു വലഞ്ഞു ബിജെപിയിൽ എത്തി
@moinmoin9194
@moinmoin9194 2 месяца назад
ചാണകത്തിൽ 🤣😂
@vvvrrr452
@vvvrrr452 2 месяца назад
സുരേഷ് ഗോപിയുടെ സ്നേഹം അവിടെയും കാണാം,പക്ഷെ ഇഡസ്ടറി യിൽ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഇതൊന്നും,ഈ report വന്നതിന്റെ പേരില്ലെങ്കിലും കേന്ദ്ര ഗവണ്മെന്റ് sp മുകേന ഇതിൽ ഇടപെട്ട് ശക്തമായ നടപടി സ്വീകരിക്കണം,അല്ലാതെ കാരനബൂതൻ ഒരിക്കലും ഒന്നും സെരിയാക്കാൻ പോകുന്നില്ല
@vadakkedathshaju4966
@vadakkedathshaju4966 2 месяца назад
സന്തോഷ് പണ്ഡിറ്റും നായികമാരും ഒഴികെ ബാക്കിയെല്ലാം.......🤔🤔
@SumathiE-x3d
@SumathiE-x3d 2 месяца назад
@bijukwt-lf3ox
@bijukwt-lf3ox 2 месяца назад
നമ്മുടെ SG... 👍🏾👍🏾👍🏾👍🏾
Далее
Китайка и Красивые Глаза😂😆
00:20
skibidi toilet 77 (part 4)
05:20
Просмотров 9 млн