Тёмный

കേരള കത്തോലിക്കാസഭ വലിയൊരു അപമാനത്തിലെത്താന്‍ കാരണം ചെറിയൊരു പിഴവ് 

In the Name of Jesus - Jainees Media
Подписаться 408 тыс.
Просмотров 215 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 290   
@mariyammr7660
@mariyammr7660 Год назад
പരിശുദ്ധൽമാവ് നിറഞ്ഞു നിൽക്കുന്ന ഒരു മനുഷ്യൻ. എത്ര പവർ ആയ വാക്കുകൾ, ദൈവം അനുഗ്രഹിക്കട്ടെ ആമേൻ 🙏🏻🙏🏻🙏🏻
@graphicsolves18years
@graphicsolves18years Год назад
Exactly. Sadaranakkar parayan agrahicathu 👏👏👏👏👏👌👌
@priyabennypriyabenny7122
@priyabennypriyabenny7122 Год назад
ഈശോയ്ക്ക് വേണ്ടി തീ പിടിക്കാൻ കത്തിജ്വലിക്കാൻ തീനാവിൻ്റെ ശബ്ദം മുയർത്താൻ തമ്പുരാനെ അനുഗ്രഹിക്കണമേ ,🙏🔥
@minishaju4619
@minishaju4619 Год назад
ദൈവത്തിനുവേണ്ടി എന്റെ വിശ്വാസം ഏറ്റു പറയാൻ ഞങ്ങളെ സഹായിക്കണേ 🙏🙏🙏
@josephkalathil7823
@josephkalathil7823 Год назад
ബ്രദറിന്റെ പ്രസംഗം വളരെ നല്ലത്. വിശ്വാസം തീരെ ഇല്ലാത്തവർ പുരോഹിതന്മാരാകുന്നത് കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്.
@flower-cp7vv
@flower-cp7vv Год назад
അദ്ദേഹം നല്ല ഒരു നടനും നല്ല ഒരു മനുഷ്യനും ആണ് God loves him
@bijibiju2947
@bijibiju2947 Год назад
ഇത് കേട്ടിരുന്നപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി 😰😰എത്ര സത്യം ഉള്ള വാക്കുകൾ.... നമ്മുടെ അൾതാരകൾ മലിനമാക്കപ്പെടുന്നത് കണ്ടു നിൽക്കാൻ നമുക്ക് സാധിക്കില്ല... നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം 🙏🙏🙏
@annajames8521
@annajames8521 Год назад
സിജോയിയെ പോലെ വേദനിക്കുന്ന ഒത്തിരി മക്കൾ കത്തോലിക്ക സഭയിൽ ഉണ്ട്,, ഒത്തിരി വേദന തോന്നാറുണ്ട്,,, ഈശോയേ ഞങ്ങളെ കാക്കണേ,,, വിശുദ്ധിയുലൂടെ നടത്തണം 🙏🙏🙏
@thephoenix9819
@thephoenix9819 Год назад
ദൈവമേ ആത്മാവ് തീ പകര്‍ന്ന അനേകം അല്‍മായരെ ഞങ്ങൾക്ക് നല്‍കണമെ
@somibobby877
@somibobby877 Год назад
പ്രസംഗത്തിൽ അൾത്താരയെകുറിച്ച് പറഞ്ഞപ്പോൾ തന്നെ ചങ്കുപിടഞ്ഞു, കണ്ണുനിറഞ്ഞു.
@jiss2890
@jiss2890 Год назад
🤍
@thresiammageorgemadathil3862
ഇതു പോലുള്ള അൽമായർ ഇനിയും സംസാരിക്കാൻ ഇടവരട്ടെ 👌👌👌കലക്കി bro👍👍🙏🙏🙏
@renjithkuw
@renjithkuw Год назад
Aas thettu chaithae purohitherku manasandram undakettae
@soumyakasper260
@soumyakasper260 Год назад
ജീവനുള്ള പ്രസംഗം. ദൈവാത്മാവ് നിറഞ്ഞ പ്രസംഗം . 🔥🔥🔥🔥🔥
@joymathewmathew1238
@joymathewmathew1238 Год назад
നിത്യനായ ദൈവത്തിന്റെ പുത്രന്റെ അൽമാവ് 🙏🙏🙏🙏
@rosathomas9368
@rosathomas9368 Год назад
Great talk.,Adipedy kuttunna .purohitharum vishvasikalum kalkknam.and change ur attitude.
@jiss2890
@jiss2890 Год назад
🤍
@jipsonkv7347
@jipsonkv7347 Год назад
Sijoy🔥🔥🔥nalla ഇരുതല മൂർച്ചയുള്ള വാൾ പോലെ കരുത്തുള്ള വാക്കുകൾ...ദൈവം അനുഗ്രഹിക്കട്ടെ..
@ancymartin5149
@ancymartin5149 Год назад
എല്ലാവരും ആഴത്തിൽ ചിന്തിക്കേണ്ട ടോക്ക്. ബസ്‌ലിക്ക സംഭവം ഓർക്കുമ്പോൾ തന്നെ ചങ്കു പിടയുന്ന ആയിരങ്ങൾ ഉണ്ട്. പക്ഷെ എല്ലാവരും മൗനം പാലിക്കുന്നു. ആരെയോ പേടിക്കുന്നു. യുവാക്കൾ ഉണരട്ടെ. ആൽമാവ് അവരിൽ കത്തി പടരട്ടെ. സഭയുടെ നേതൃത്വത്തിനു അവർ താങ്ങായി നിൽക്കട്ടെ. നമുക്കും പ്രാർത്ഥിക്കാം. ഒറ്റകെട്ടായി.
@samoommen2177
@samoommen2177 Год назад
ക്രിസ്തീയ ജീവിതം പ്രത്യാശ നൽകുന്ന താണ്. അതു അറിയാത്ത കുപ്പായം ഇട്ടു നടക്കുന്ന കുറേ എണ്ണം ചാട്ട കൊണ്ട് അടിക്കേണ്ട സമയം കഴിഞു. യേശു വിന് നന്ദി.
@mariammachacko9187
@mariammachacko9187 Год назад
Oru christian ,catholican akan idayakiya ent deivathine,karthavine ayiram nanni. Ellarem holy spirit vegam onnippikatte.
@joby743
@joby743 Год назад
ബസ്‌ലിക്കയിൽ നടന്ന ആക്രമങ്ങൾക്ക് നേതൃത്വം കൊടുത്ത ശ്രേഷ്ടന്മാർ ഒന്നും മിണ്ടുന്നില്ലല്ലോ...
@valsabenny6348
@valsabenny6348 Год назад
Very nice spech tnk u
@thresiapm5246
@thresiapm5246 Год назад
@@samoommen2177 l
@sreekalav7603
@sreekalav7603 Год назад
നന്ദി നന്ദി കർത്താവേ ജീവിച്ചാൽ കർത്താവിനു വേണ്ടി ജീവിക്കണം മരിച്ചാൽ കർത്താവിനു വേണ്ടി മരിക്കണം നന്ദി നന്ദി നന്ദി നാഥാ നന്ദി നന്ദി നന്ദി നന്ദി ♥️♥️♥️♥️
@sheelathadevoos9746
@sheelathadevoos9746 Год назад
സിജോയ്ക്ക് ഒരു ബിഗ് സല്യൂട്ട്.💯 എല്ലാ യുവാക്കൾക്കും ഇതു പോലെ പരിശുദ്ധാത്മാവിന്റെ വരദാനം ലഭിക്കട്ടെ എന്നു പ്രാർത്ഥി ക്കുന്നു
@clarapereira634
@clarapereira634 Год назад
Sijoy,may you become the voice of the Catholic Church of Jesus Christ...may the Holy Spirit lead you& guide you...
@nimishamol2851
@nimishamol2851 Год назад
ശക്തമായ പ്രാസംഗികൻ..!!🙏എല്ലാ അൾത്താരകളും വൃത്തിയാക്കാൻ kcym നു കഴിയട്ടെ.... എല്ലാ മാറാലകളും അടിച്ചു പുറത്തിടുക.....തീയിടുക..
@Elsamma1407
@Elsamma1407 Год назад
🙏🏻🙏🏻🙏🏻😭😭😭🙏🏻🙏🏻🙏🏻എല്ലാം ശുഭമാകട്ടെ എന്ന് പ്രാർത്ഥിക്കാം 🥰
@sajunjaliyan1483
@sajunjaliyan1483 Год назад
ഹല്ലേല്ലുയ്യാ ..... ഒരു ഫുൾ ടൈം ദൈവ ശുശ്രൂഷ ചെയ്യുന്ന സുവിശേഷകനായി മാറട്ടെയെന്ന് പ്രാർത്ഥിക്കുന്നു ....
@jijoantony1830
@jijoantony1830 Год назад
വിയർപ്പൊഴുക്കി ജീവിക്കുക അതാണ് പ്രാർത്ഥന,33വയസ് മാത്രം ജീവിച്ച ഒരു കൊച്ചിനോട് ഞാൻ സുവിശേഷം പ്രസംഗിച്ചു ജീവിക്കുന്നു എന്ന് പറഞ്ഞാൽ ചെവിക്കല്ല് അടിച്ചു പൊട്ടിക്കും.
@shinyjoby
@shinyjoby Год назад
ഉണരൂ സഭാ പിതാക്കന്മാരെ 🙏🙏🙏
@mollyjees2903
@mollyjees2903 Год назад
ഇതിലും വലിയ തകർച്ചകൾ ഉണ്ടായിട്ടും സഭ തകർന്നില്ല കാരണം സഭ പണിയപ്പെട്ടത് കുറവില്ലാത്തവന്റെ തിരു ചോര കൊണ്ടാണ്. സഭയെ തകർക്കാൻ ആർക്കും കഴിയില്ല ഇത് യേശുവിന്റെ വാഗ്ദാനമാണ്. ❤️ നമുക്ക് വീണു പോയ അവർക്ക് വേണ്ടി ഈ കുരിശ് തോളിലേറ്റി വീണ് വീണ് കുരിശിലേറ്റപ്പെടാൻ കാൽവരിയിലേയ്ക്ക് പോകാം . മരിച്ചാൽ മാത്രമേ ഉയിർപ്പുണ്ടാകുകയുള്ളു. മരണം കൊണ്ട് അവസാനിക്കുന്നവരെ നമുക്ക് അവന്റെ ഉയിർപ്പു കൊണ്ട് നേടാം🙏🙏🙏🙏
@leena3867
@leena3867 Год назад
ആമേൻ 🙏🙏🙏
@jancygeorge4385
@jancygeorge4385 Год назад
Amen 🙏 👌 🙏 👌
@saleenkj9887
@saleenkj9887 Год назад
കർത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.(വെളിപാട് 22-21)
@smithavayalil2108
@smithavayalil2108 Год назад
ബ്യൂട്ടിഫുൾ സ്പീച്ച് 🕊️🕊️🕊️🕊️🕊️🕊️
@joshyjoseph3993
@joshyjoseph3993 Год назад
ദൈവം അനുഗ്രഹിക്കട്ടെ സാറിൻറെ കുടുംബത്തെയും കുടുംബാംഗങ്ങളെയും
@sha12676
@sha12676 Год назад
സഭ കൃസ്തുവിലേക്ക് തിരിച്ചു വരണം vigrahararadana tadasam
@rojasmgeorge535
@rojasmgeorge535 Год назад
സ്നേഹം വറ്റി വരണ്ട ഊഷ്‌ര ഭൂമിയിൽ അന്ദ്യ കാല ലക്ഷണങ്ങൾ കണ്ട് 🙏🏾പകച്ചു നമ്മൾ നീങ്ങുന്നു.. സാരമില്ല.. ഇതൊക്കെ വിശ്വാസ ത്യാഗം ഉൾപ്പെടെ സംഭവിക്കേണ്ടതാണ്... പക്ഷെ പതറേണ്ട നമ്മൾ... തകരേണ്ട നമ്മൾ.. കാരണം ക്ഷണ നേരം കൊണ്ട് ഈ പ്രതിഭാസങ്ങൾ അതിവേഗം മാറി കാർ മേഘങ്ങൾ നീങ്ങും 🙏🏾🙏🏾ആ ഉദയ സൂര്യൻ ഉദിക്കുമ്പോൾ 💓💓💓ക്രിസ്തു ഉദയം ചെയ്യുമ്പോൾ.... ജനഹൃദയങ്ങളിൽ മഴ പോലെ പെയ്തിറങ്ങും ആ ആദ്തമ്മ ശക്തി... ആമേൻ 🙏🏾🙏🏾🙏🏾🙏🏾💕💕💕🧚🧚🧚🧚🧚🧚🧚🌹🌹🌹🌹🌹
@sajeevjoy1115
@sajeevjoy1115 Год назад
സൂപ്പർ.സിജോയ് നിങ്ങൾ ഇനിയും പോരാട്ടം തുടരുക
@ajinjohnson103
@ajinjohnson103 Год назад
എന്റെ വേദന ... പരിശുദ്ധ കുർബാനയിൽ നിൽക്കുമ്ബോൾ ഹൃദയ നുറുങ്ങി പങ്കുചേർന്നത് ❤
@sunijoseph9512
@sunijoseph9512 Год назад
കണ്ണുതുറപ്പിക്കാൻകഴിയട്ടെതീപാറുന്ന ഈ വാക്കുകൾ
@shirlymathew8136
@shirlymathew8136 Год назад
പരിശുദ്ധമാവിന്റെ ക്രിപയും അനുഗ്രഹവും കൂടുതൽ കൂടുതൽ undaavatte❤️💥❤️‍🔥❤️
@jaimonjoseph9353
@jaimonjoseph9353 Год назад
എല്ലാവരിലും പരിശുദാത്മാവ് നിറയാൻ പ്രാർത്ഥിക്കണം
@manojissac3936
@manojissac3936 Год назад
Proud to be a Christian
@Mahimajibi
@Mahimajibi Год назад
🙏🙏🙏I love you Jesus 🙏🙏😢Lord have mercy on us 🙏🙏
@satheesh269
@satheesh269 Год назад
Well said brother living God Jesus Christ bless everyone in the world Amen🙏🙏🙏 hallelujah🙏🙏🙏
@dennisthomas1468
@dennisthomas1468 Год назад
ഏതൊരു ധ്യാന ഗുരുവിന്റെ പ്രസംഗത്തേക്കാളും നല്ല പ്രസംഗം.. അല്മായർ ഇത്ര നന്നായി ദൈവവചനം പ്രസംഗിക്കുന്നത് ഉന്നത സ്ഥാനീയർക്ക് അത്ര പിടിച്ചു എന്നു വരില്ല....
@ardra711
@ardra711 Год назад
ഒരുപാട് സന്തോഷം, മനസ്സിൽ തോന്നിയ വിഷമം ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ അല്പം സമാധാനം 👍👍👍🌹🌹🌹
@minibenny8602
@minibenny8602 Год назад
ലോകം akhamanam ഈ shebdam അലയടികുമാറാകട്ട കഴിവുള്ള ചെറുപ്പക്കാര്മുന്നോട്ടവരണം 🙏
@gigomg2304
@gigomg2304 Год назад
ആമേൻ ആമേൻ ആമേൻ സ്തോത്രം
@ranipulikkal7787
@ranipulikkal7787 Год назад
Very blessed message brother... Thsnk you Br.. ആവേ maria🙏ഹല്ലേലുയ
@pcjohnnykutty902
@pcjohnnykutty902 Год назад
Kudos to Sijoy Varghese, we need more and more Sijoys to speak out against what is going on in Syro Malabar Saba Spearhead by some misguided priests and others.May God save us
@ancypaul6159
@ancypaul6159 Год назад
ചേട്ടാ സത്യം ആണ്, കേട്ടപ്പോൾ 😔വന്നു 🙏
@beenapops2309
@beenapops2309 Год назад
ബ്രദറിനെ എനിക്കറിയില്ല നല്ല കാര്യങ്ങൾ കേട്ടപ്പോൾ സന്തോഷം. ഞാനും വളരെ വർഷം althaara ബാലൻ ആയിരുന്നു. ബ്രദർ പറഞ്ഞതുപോലെ ഇപ്പോഴും ബേമ്മയിൽ കയറുമ്പോൾ പോലും മുട്ട് കൂട്ടിയിടിക്കും. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ദിവ്യകാരുണ്യ സ്വീകരണ സമയത്ത് താലം പിടിക്കേണ്ടതായി വന്നു ആ സമയം തീരുന്നതുവരെ എന്നെ വിറക്കുകയായിരുന്നു. പോപ്പച്ചൻ ജെ ഒറ്റപ്ലവൻ
@rosyjoy9623
@rosyjoy9623 Год назад
Suhrute cinema nadan aahn
@jojimary
@jojimary Год назад
Filim star aanallo
@marystephen6382
@marystephen6382 Год назад
തളർവാതരേഗി സുഖപെടാൻ കാത്തിരുന്നത് കുളം കലങുബേൾ ഇറങ്ങാൻ വേണ്ടി യാണ് നമ്മുടെ ജീവിതത്തിലുഠ പ്രതിസന്ധി കൾ ഉണ്ടാകുബേൾ ഈശോ യേത് ചേർന്ന് നിന്ന് ധീരമായി നേരിടണം
@sijogeorge2509
@sijogeorge2509 Год назад
സൂപ്പർ ട്ടാ
@fredinjose5223
@fredinjose5223 Год назад
This is the time for the change 🙏🙏
@rubynb280
@rubynb280 Год назад
Very good,heart touching message.congrats,GOD bless you. .praise the Lord .🙏
@teamalonesmalayalamwikiped9356
Great speech
@santhyantony1611
@santhyantony1611 Год назад
God bless you dear my brother super speech 🙏🙏🙏🙏🙏👌👌👌👌👌
@beenaantony9131
@beenaantony9131 Год назад
Praise the lord, Lord please forgive our sins . Powerful message 🙏🙏🙏
@thesiakuttypj3037
@thesiakuttypj3037 Год назад
Nice talk 👄👏
@jomonp3580
@jomonp3580 Год назад
ദൈവം വ്യത്സ്ഥ മായി തിരണെടുക്കുന്നത് പല നിയോഗങ്ങൾ കായിരിക്കും
@babukvictor5196
@babukvictor5196 Год назад
എന്റെ നാഥനും രക്ഷകനും ആയ യേശുക്രിസ്തു വന്നിട്ട് എന്റെ ഹൃദയ വാതിലിൽ മുട്ടുമ്പോൾ തുറന്നുകൊടുക്കുവാനും അവനോടൊപ്പം വസിക്കാനുമുള്ള കൃപ തന്ന അരുളേണമേ ദൈവത്തിന്റെ അനുഗ്രഹം എല്ലാവരുടെ ഒപ്പം ഉണ്ടാകണമേ
@babumampilly9063
@babumampilly9063 Год назад
നമ്മുടെ സ്വര്‍ഗസ്ഥനായ പിതാവിനെ മഹത്ത്വപെടുത്തുന്നതിന് പകരം കേരള സഭാ പിതാക്കന്മാര്‍ പാര്‍ട്ടി നേതാക്കന്മാരെ ആണ് അങ്ങിനെ ചെയ്യുന്നത്. ദൈവം പിതാക്കന്മാര്‍ക്ക് നല്‍കിയിട്ടുള്ള താലന്‍ന്ത്കള്‍ തിരിച്ചെടുത്ത് സത്യസന്ധരായവര്‍ക്ക് നല്‍കാന്‍ പ്രാര്‍ത്ഥനയിലൂടെ അപേക്ഷിക്കാം.
@rosammaphilip7703
@rosammaphilip7703 Год назад
Brother you are right and great. MayGod bless you and all youths
@Anntreesa2015
@Anntreesa2015 Год назад
സത്യമായ വാക്കുകള്‍...കണ്ണ് നിറഞ്ഞു പോയി...ദൈവം അനുഗ്രഹിക്കട്ടെ..
@clarapeter3889
@clarapeter3889 Год назад
What an excellent speech very informative God bless you 🙏🙏🐤
@bindhujoseph1005
@bindhujoseph1005 Год назад
പരി. ആത്മാവ് നിറഞ്ഞ വാക്കുകൾ .... God bless you 🙏🙏🙏🙏
@lissacl3486
@lissacl3486 Год назад
Suer 👍👍👍👍👍👍 കണ്ണീരണിഞ്ഞു.
@sajithomas9596
@sajithomas9596 Год назад
ഈ പ്രസംഗത്തിന്റെ മുഴുവൻ ഭാഗം ഉണ്ടായിരുന്നു എങ്കിൽ വളരെ നന്ദി അറിയിക്കുന്നു
@paulvarghese9977
@paulvarghese9977 Год назад
പ്രൈസ് ദ ലോഡ് 🙏🙏🙏🙏🙏 ഗ്രേറ്റ്
@mercyjoseph1418
@mercyjoseph1418 Год назад
Very good, inspiring message
@jacobkavunkal333
@jacobkavunkal333 Год назад
Well explained! Profound thoughts on Christian discipleship.
@Themanwithholywounds
@Themanwithholywounds Год назад
നന്ദി സിജോ നല്ല ചിന്തകൾ അങ്കുരിക്കാൻ കാരണമായതിനു 🙏🏻
@mathewsthomas1354
@mathewsthomas1354 Год назад
🙏well courageous spirituality speech to every members of our beloved church .God Bless ur.future carriers. 🙏💐
@jeebajoshy3038
@jeebajoshy3038 Год назад
ഈശോയെ എല്ലാവരെയും വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണേ 💐🌹🕎🙏
@jancybabu3033
@jancybabu3033 Год назад
Lord have mercy on us🙏🙏
@jancyjose4787
@jancyjose4787 Год назад
God bless you brother.
@Rdevkavil
@Rdevkavil Год назад
So blessed message brother... 🔥🔥 Let Holy spirit be upon our youth to witness like you. Thank you Jesus 🙏🙏
@marymathew6224
@marymathew6224 Год назад
Very good, encouraging message ☺️🌹🙏
@bijimolvalampiricodathukuru
Praises the Lord .
@molyavira4136
@molyavira4136 Год назад
Very inspiring.God bless you 🙏🙏🙏
@josephthomas7555
@josephthomas7555 Год назад
May God bless you
@mercymartin1500
@mercymartin1500 Год назад
ഈശോ അനുഗ്രഹിക്കട്ടെ,
@mollykurian173
@mollykurian173 Год назад
Essode makkal unarnnu ezhunalkkatte. Essokku Mahathwam🙏🏻🙏🏻🙏🏻
@SmithaSajan-qo2tg
@SmithaSajan-qo2tg 5 месяцев назад
❤❤❤ God bless you bro
@santamariaclothingstore
@santamariaclothingstore Год назад
കൊള്ളാം സിജോയ് ചേട്ട . ഈശോ അനുഗ്രഹിക്കട്ടെ
@jessybristow4452
@jessybristow4452 Год назад
Very good touching message to all of us ,a new vision .I am proud of strong belief that brother has.we people are responsible to pray for them.
@truthfact9611
@truthfact9611 Год назад
വളരെ നാണംകെട്ട ഒരു പ്രവർത്തിയാണ് എറണാകുളം അതിരൂപതയിൽ നടക്കുന്നത് ഈ അച്ഛന്മാർക്ക് എന്തുപറ്റി അവർക്ക് സമ്പത്തിന്റെ പുറകെയുള്ള നെട്ടോട്ടമാണ് അവർക്ക് ഈശോയിൽ അല്ല വിശ്വാസം അവർ എന്തിനാണ് ആൾക്കാരെ വഴിതെറ്റിക്കുന്നത് ഇവരാണ് യഥാർത്ഥത്തിൽ സഭയിലുള്ള സാത്താന്മാർ ദൈവം അവർക്ക് സ്വബോധം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@alphonsamathew3923
@alphonsamathew3923 5 месяцев назад
Very nice topics 👌
@binduthomas6908
@binduthomas6908 Год назад
Very strong faith and deep knowledge . Everything you said was correct 🙏🙏
@ancypaulose2200
@ancypaulose2200 Год назад
സൂപ്പർ മക്കളെ, ഫന്റാസ്റ്റിക് 🙏👍🌹
@Joseph-tv1my
@Joseph-tv1my Год назад
Heart touching words....feeling of a catholic
@limeshthomas7469
@limeshthomas7469 Год назад
Roll model👏👏
@jamesjoseph5389
@jamesjoseph5389 Год назад
God bless you 🙏 cijoy bro
@anuanton5431
@anuanton5431 Год назад
Powerful message..... thank u brother
@akbarnazar1503
@akbarnazar1503 Год назад
Nice words...👍
@ancythomas-ku9dx
@ancythomas-ku9dx Год назад
proud of you , sir speak up .
@marykuttythomas5231
@marykuttythomas5231 Год назад
A great man who has deep love & faith in Jesus… His words are very powerful.
@jaisyvarghese6634
@jaisyvarghese6634 Год назад
യേശു കത്തോലിക്കനോ, യാക്കോബിറ്റോ, പെന്തകൊസ്തോ, അല്ല, സ്നേഹം ആണ് ക്രിസ്തു സ്ഥാപിച്ചത് 🙏🏻🙏🏻ത്യാഗം, സഹിഷ്ണുത, നല്ല വഴി, ഒരു രെക്ഷകൻ 🙏🏻🙏🏻
@anuroy2381
@anuroy2381 Год назад
This is something called fire❤️‍🔥🔥
@lisykuruvila2351
@lisykuruvila2351 Год назад
ഈശോയെ ഈശോയെ ഈശോയെ
@mariammaluka403
@mariammaluka403 Год назад
Praise the lord Amen 🙏🙏🙏🙏🙏
@jomonp.z4949
@jomonp.z4949 Год назад
wow Great speech heartfelting
@lillyprabha1274
@lillyprabha1274 Год назад
🙏🙏🙏
@gracevarghese7717
@gracevarghese7717 Год назад
Very good message. I like Sijoy varghese. God bless
@sankeerthanam6310
@sankeerthanam6310 Год назад
God bless you Sujoy വർഗീസ്🙏🙏💖👍
@ressyalex7275
@ressyalex7275 Год назад
Good, well said, courageous enough to criticize constructively the authorities
@angelgeorge2477
@angelgeorge2477 Год назад
Thank you a beautiful words 🙏🏼🙏🏼🙏🏼🙏🏼
@ousephaugustin5932
@ousephaugustin5932 Год назад
God bless
@kuriyanvazhappilly
@kuriyanvazhappilly Год назад
ധീരതയോടെയുള്ള വാക്കുകൾ. ബോധ്യത്തിൽ നിന്നുരുത്തിരിഞ്ഞ വാക്കുകൾ.
@Benitto89
@Benitto89 Год назад
Good massage 🔥🔥🔥 God bless you 🙏❤️
@TomJoseManikath
@TomJoseManikath Год назад
Well said dear Sijoy
@vakachanmadavan577
@vakachanmadavan577 Год назад
Wonderful speech. God bless
@mrsrpaulose3510
@mrsrpaulose3510 Год назад
Inspiring talk May god bless u 🙏🏼🙏🏼🙏🏼
@shibubaby2814
@shibubaby2814 Год назад
Amen
Далее
На самом деле, все не просто 😂
00:45
Wait for it 😂
00:19
Просмотров 1,4 млн
Каха понты
00:40
Просмотров 356 тыс.
На самом деле, все не просто 😂
00:45