Тёмный

കേരള രജിസ്ട്രേഷൻ ബസുകൾക്കും വൻ തുക പിഴ.. ബസുകൾ പിടിച്ചെടുത്ത് തമിഴ്നാട് MVD.. 

Focus News TV
Подписаться 170 тыс.
Просмотров 10 тыс.
50% 1

കേരള രജിസ്ട്രേഷൻ ബസുകൾക്കും വൻ തുക പിഴ.. ബസുകൾ പിടിച്ചെടുത്ത് തമിഴ്നാട് MVD.. അന്തർസംസ്ഥാന ബസുകളുടെ സർവീസ് പ്രതിസന്ധിയിൽ... #kochi #Kerala #mvd #india
@focusnewsonline 2024

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@Majeed-karnoor
@Majeed-karnoor 3 месяца назад
ഒറ്റയാൾ പോരാടിയപ്പോൾ ഇവന്മാർ മൗനം പാലിച്ചു അന്ന് നിങ്ങൾ ഉറക്കത്തിലായിരുന്നോ അന്ന് നിങ്ങൾ ചിരിച്ചു ഇന്ന് കരയുന്നു
@Soumya-y7m
@Soumya-y7m 3 месяца назад
റോബിൻ ബസിന്റെ കാര്യം വന്നപ്പോൾ ഇവൻമാർ എവിടായിരുന്നു അനുഭവിച്ചോ
@Soumya-y7m
@Soumya-y7m 3 месяца назад
റോബിൻ ബസിന്റെ കാര്യം വന്നപ്പോൾ ഇവൻമാർ എവിടായിരുന്നു അനുഭവിച്ചോ
@BibikarickalKv
@BibikarickalKv 3 месяца назад
നോ യോക്കെ ആ പാവം റോബിൻ ബസിന് പ്രശ്നം വന്നപ്പോൾ മാറി നിന്ന് ചിരിച്ചതല്ലേ
@akhiltcr
@akhiltcr 3 месяца назад
നിയമം പാലിക്കാൻ ഉള്ളതാണ്. നിയമം പാലിച്ചില്ലെങ്കിൽ പിഴ അടക്കേണ്ടിവരും...
@shyjuindian953
@shyjuindian953 3 месяца назад
റോബിൻ ബസ് നെ പിടിക്കാൻ അങ്ങോട്ട് ഐഡിയ കൊടുത്തപ്പോൾ സമാധാനം ആയല്ലോ...... ഇവരൊക്കെ കൊള്ള പൈസ അല്ലേ വാങ്ങിക്കുന്നത് , ഉത്സവ സീസൺ, ശനി, ഞായർ ഒക്കെ തോന്നിയപോലെ വാങ്ങിക്കുന്നു. Bharat registration എത്രയും പെട്ടന്ന് വരട്ടെ ... അപ്പോൾ ഈ വിഷയം വരില്ല.
@sudheeshsudheesh9001
@sudheeshsudheesh9001 3 месяца назад
ഇത് ഗിരീഷേട്ടൻ പറഞ്ഞതല്ലേ ചേട്ടാ
@BabuRaj-b3c
@BabuRaj-b3c 3 месяца назад
👍
@georgejohn7522
@georgejohn7522 3 месяца назад
ബസ്, ട്രക്ക്, കാർ, തുടങ്ങിയ എല്ലാ വാഹനങ്ങളും BH രെജിസ്ട്രേഷൻ ആക്കിയാൽ എന്താണ് പ്രശ്നം?
@shspu
@shspu 3 месяца назад
I think I.N.D.I doesn't belong to INDIA. The rule is common to all state in india but Stalin is trying to move out of this
@Azeebb
@Azeebb 3 месяца назад
Tangal parayunu north indiayil checkpost illa ennu ente koode vannal.njan kaanichu taram etra etra check post und ennum avdeke paise vaangunathum keralatil okke check cheyta fine receipt enkilum kittum north anel tany gundayisam pole anu sir
@ajayvarghese9320
@ajayvarghese9320 3 месяца назад
Pandi alle padippu undayalum vivaram undavilya
@rajavelt996
@rajavelt996 3 месяца назад
Dai kanji we have 3 Nobel prize winners, 2 Oscar winners, highest GER in country, highest school completion, lots of CEOs, highest chess grand masters, etc., Do you know what does that mean shouting in social media will not help da. Frog in a well that is what you kanji tharavadus are only barking nothing is there
@riyasmoorkanad7856
@riyasmoorkanad7856 3 месяца назад
Sslc result vanno
@sheringr9463
@sheringr9463 3 месяца назад
My tamil nadu government tax pay pannu
@PramodKannan-dj8ds
@PramodKannan-dj8ds 3 месяца назад
ഇവരൊക്കെ എവിടുന്നാ വന്നതിപ്പോൾ റോബിൻ ബസ് ഓർമ്മയുണ്ടോ 😠😠😠
@mkskn9575
@mkskn9575 3 месяца назад
Ivanmarude Annakkil endhuvayirunno appol😂
@sajiphilip1244
@sajiphilip1244 3 месяца назад
പോയി ഊ.... ട്ടേ റോബിൻ ബസ്സ് കഷ്ടപ്പെട്ടപ്പോൾ ഇവൻമാർ എവിടെ ആയിരുന്നു?
@manuvs6743
@manuvs6743 3 месяца назад
Annu avar vicharichilla robinte annathe avastha evarkku innu varumennu 😂😂
@sijojoyjoy7836
@sijojoyjoy7836 3 месяца назад
റോബിൻ ബസ്സിനെ പിടിച്ചപ്പോൾ ബൊമ്മാരെല്ലാം പാര വെച്ചോണ്ടിരുന്നു അനുഭവിക്കട്ടെ
@manuvs6743
@manuvs6743 3 месяца назад
😂🤣🤣
@abhijithpr7683
@abhijithpr7683 3 месяца назад
Robin bus pidichappol ningalellam evide ayirunnu
@Bringeerati
@Bringeerati 3 месяца назад
തമിഴ്നാട് രജിസ്ടേഷനുള്ള ബസ്സുകൾ കേരളത്തിലും കർണാടകത്തിലും തടഞ്ഞ് പിഴ ഈടാക്കിയാൽ, സ്റ്റാലിൻ എന്ന വിവരദോഷിക്ക് കാര്യം മനസ്സിലായിക്കോളും
@kshabeer6530
@kshabeer6530 3 месяца назад
ഒരു രാജ്യം ഒരൊറ്റ ്് ടാക്സ്; ഒരു സംസ്ഥാനത്ത് നിന്നും മറ്റൊരും സംസ്ഥാനത്തേക്ക് കടക്കുമ്പോൾ ടാക്സ് വാങ്ങുനതു തന്നെ തെറ്റാണ് എന്നാണ് എൻ്റെ അഭിപ്രായം ഒരാൾ കഷ്ടപെട്ട് ഒരു വാഹനം വാങ്ങിയാൽ എത്ര തരം ടാക സാണ് കൊടുക്കുന്നത് പിന്നെ പോലീസ് RTO തുടങ്ങി മറ്റുള്ള പിടിച്ചുപറിയും
@praveeinkrishna0102
@praveeinkrishna0102 3 месяца назад
Robin bus court order indaitum mvd , police vechu ningal endha cheithathu...apo evada adanunnu ....
@johncdanieldaniel8791
@johncdanieldaniel8791 3 месяца назад
ഒരു വികലാംഗനായ മനുഷ്യനെ വഴി നീളെ പുറകെ നടന്നു പിടിച്ചിട്ടു ഫൈൻ അടിച്ചു മാനസികമായും ശാരീരികമായും തകർത്തപ്പോൾ നീയൊക്കെ ഇവിടെയായിരുന്നു.. ഒരുത്തനെന്ക്കിലും ശബ്ദം ഉയർത്തിയോ.... കാലം കണക്കു ചോദിക്കാതെ കടന്നുപോയിട്ടില്ല
@SstriantsTriants
@SstriantsTriants 3 месяца назад
എനിക്ക് തോന്നുന്നത് വല്ല ഒന്നാം ക്ലാസ് തോറ്റ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ ആയിരിക്കും ഇതിനുപിന്നിൽ
@manuvs6743
@manuvs6743 3 месяца назад
4-5 masm munne oru manushyan ethellam paranju nadannappol muthalimar evide ayrunnu annu orthilla alle ethupole njngalkkum akumennu
@rafinesi840
@rafinesi840 3 месяца назад
ഈ ബസുകളുടെ യഥാർത്ഥ ഉടമകൾ പുറത്ത് വരില്ല.... എല്ലാം ബിനാമി പേരിൽ 😂
@nighthacker-07
@nighthacker-07 3 месяца назад
Myrrr
@rafinesi840
@rafinesi840 3 месяца назад
@@nighthacker-07 കരച്ചിൽ തുടങ്ങിയല്ലോ
@nighthacker-07
@nighthacker-07 3 месяца назад
@@rafinesi840 സ്വന്തമായി ഒരു സൈക്കിൾ പോലും വാങ്ങാൻ പറ്റാത്ത നിന്നോടൊക്കെ എന്തുപറയാനാ
@rafinesi840
@rafinesi840 3 месяца назад
@@nighthacker-07 എന്റെ കയ്യിൽ കാർ ടിപ്പർ സ്വന്തമായി ഉണ്ടായിരുന്ന ആളാണ്‌ ഞാൻ..... സ്വന്തമായി സൈക്കിളും ഉണ്ടായിരുന്നു ചേട്ടാ.... ഇതൊക്കെ നിന്നോട് പറഞ്ഞിട്ട് എന്ത് കാര്യം.... ബിനാമിയെ പറഞ്ഞപ്പോൾ കരയുന്ന നീയൊക്കെ കരഞ്ഞു തീർക്കുക
@nighthacker-07
@nighthacker-07 3 месяца назад
@@rafinesi840 ഞാൻ ഒരു ഡ്രൈവർ ആണ്, പല ഡ്രൈവർമാരുടെ ശ്രെദ്ധയില്ലായ്മ കൊണ്ട് സംഭവിക്കുന്നതാണ് ഇതൊക്കെ.. കാര്യം അറിയാതെ കൊണക്കാൻ നിക്കല്ലേ,, നീ രാത്രിയിൽ നിന്റെ ടിപ്പറും കൊണ്ട് കള്ള മണൽ കടത്തലും കളവും ആണെന്നുപറഞ്ഞാൽ നീ സമ്മതിക്കുമോ... വായിൽ തോന്നുന്നത് വിളിച്ചുപറയാതിരിക്കുക.. ടിപ്പരുകാർ ഉണ്ടാക്കുന്ന ആക്‌സിഡന്റ് ഒന്നും ഒരു വണ്ടിയും ഉണ്ടാക്കുന്നില്ല. മര്യാദക്ക് പണിയെടുക്കാൻ നോക്ക്.. ചുമ്മാ വല്ലവന്റെയും മെക്കട്ട് കേറാതെ... ഒരു പ്രസ്ഥാനം കൊണ്ടുനടക്കുന്നത് അതിന്റെ മുതലാളിമാർക്ക് അറിയാം ബുദ്ധിമുട്ട്
@ashishsony6826
@ashishsony6826 3 месяца назад
കോടീശ്വരൻമാരായ വ്യവസായികൾ മിനാമി ബസുകൾ ആണിത് കാശുണ്ടല്ലോ പിഴ അടച്ചു ഓടണം കിടന്ന് കരയുന്നത് എന്തിനാ.ഒത്തിരി ഉണ്ടാക്കിയിട്ടില്ല ഈ രണ്ടു കോടി രൂപയുടെ ഒക്കെ വണ്ടി ഇറക്കുന്നത് കുറച്ച് ഫൈനടച്ച് ഗവർമെന്റിന് കാശു കൊടുക്കാൻ എന്താ മടി
@firozvkd2955
@firozvkd2955 3 месяца назад
എന്തിന് ഫൈൻ അടക്കണം.... തെറ്റുണ്ടെങ്കിൽ ok.... കുറച്ചെങ്കിലും ബുദ്ധി
@nighthacker-07
@nighthacker-07 3 месяца назад
നീ ഏതാടാ വിവരം കെട്ടവനെ 🤮
@appunair1336
@appunair1336 3 месяца назад
Stalin pinarayi bayi bayi alle....
@vinuvikraman5199
@vinuvikraman5199 3 месяца назад
Stalinte Ari nganeyund bijaya😂😂😂😂😂
@venugopalp8686
@venugopalp8686 3 месяца назад
സ്റ്റാലിന് ഒരു ബിഗ് സലൂട്ട്.
@shajeebshah8304
@shajeebshah8304 3 месяца назад
Evadea chennalum nakki vaagunna mvd
@sheringr9463
@sheringr9463 3 месяца назад
Unka la oc bus service pannma
@sandeepps962
@sandeepps962 3 месяца назад
നീ കേരളത്തിൽ വാടാ വണ്ടിയും കോഡ്
Далее
TEAM SPIRIT: НОВЫЙ СОСТАВ. SEASON 24-25
01:31
Avaz Oxun - Yangisidan bor
14:29
Просмотров 361 тыс.
TEAM SPIRIT: НОВЫЙ СОСТАВ. SEASON 24-25
01:31