Normally ‘മൊട്ട അരുൺ' എന്ന വ്യക്തിയെ എനിക്കത്ര ഇഷ്ടമല്ല പക്ഷെ in today’s debate his performance was sterling. The way he made KS Arun Kumar drink bitter water after airing toughest questions after questions to our super advocate, is very amazing and amusing. Who can dislike you മോട്ടേ, except people like me, no? Thank you, with no malice, ok?
ഈ റിപോർട്ട് എടുത്തു ഒരു Covering letter ഉണ്ടാക്കി സർക്കാര് വക്കീല് വശം കോടതിയിൽ കൊടുക്കും. ബാക്കി എല്ലാം കോടതി നോക്കും. വാദിയും പ്രതിയും തെളിവു കളുടേ അടിസ്ഥാനത്തില് അവിടെ വാദിക്കും. ഒരു സർക്കാർ ജോലിക്കാരൻ ആയിരുന്നു എങ്കിൽ c of I നടത്തി കുറ്റം കണ്ട് സർക്കാരിന് സസ്പെൻഷൻ, ഡിസ്മിസ് ചെയ്യാം. അല്ലാതെ ഇവരെ ഒന്നും സർക്കാരിന് ശിക്ഷിക്കാൻ വകുപ്പു ഇല്ല. ഉണ്ടൊ?
ഈ പേട്ടൻ ഒരുത്തനാണ് ഇതെല്ലാത്തിന്റെയും കാരണ ഭൂതൻ, എല്ലാം തുടങ്ങിവെച്ചത് പേട്ടൻ ദി റിയൽ വേട്ടാ വളിയനാണ്, ഇപ്പോൾ പേട്ടനെ ചുമന്നവർ ഒക്കെ നാറിക്കൊണ്ടിരിക്കുകയാണ്
Ashraf saare Law collage il ningal paranja class edukkunna divasam Adv KS Arunkumar party ude perivadikk Kodi pidikkaan poyathukond arunkumarinu aa law point ariyilla😂
Why the hell Pinari Vijayan's Vanitha Commission not filing cases against these 15 Mafia smuggling smugglers Dynasty Actors and Pinari Vijayan's police boss Behra girl friend wearing his police caps.
ഗായത്രി ചേച്ചി ഇങ്ങനെ രണ്ടു വഞ്ചിയിൽ കാലിടുന്നത് നിങ്ങളുടെ രാഷ്സ്ട്രീയ സംസ്കാരം ആണെന്ന് മനസ്സിലായി. സിനിമയിലെ പീഡനവീരമാർ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും തന്റെ രാഷ്ട്രീയ പാർട്ടി ക്രൂശിക്കപ്പെടരുത് എന്ന ഗായത്രി ചേച്ചിടെ നിലപാടിന് ചേച്ചിക്ക് എന്തായാലും ഒരു സീറ്റ് തരും അവർ .
What's asking Pinari Vijayan who had Police boss girl friend wearing Behra police cap and His Political secretary had so many sex allegation running the govt with tax payers of Kerala state.
ഒരു സംസ്കാരവും ഇല്ലാത്തതാണ് സിനിമ.... ഫുൾ കഞ്ചാവും കള്ളും ഇപ്പോഴത്തെ സിനിമ.. കുറേ ക്രിമിനലുകൾ വളരുന്നതുന്നതും ഇപ്പോഴത്തെ സിനിമ കണ്ടിട്ടാണ്..... തെറ്റ് കൊണ്ട് നന്മ ഉണ്ടാകാൻ സാധിക്കില്ല.
സർക്കാറിന്റെ ആൾകാർക്കും ഇതിൽ പങ്കുണ്ട് അവർക്കും കളിക്കാൻ കിട്ടിയിട്ടുണ്ട്.. അത്പോലെ പണവും.. പിന്നെങ്ങനെ കേസ് എടുക്കും. എല്ലാരും കുടുങ്ങൂലെ.... ദിലീപിന്റെ പുട്ട് കട പൂട്ടണം.. ഒരാളും അവിടുന്ന് കഴിക്കരുത്