Тёмный

'കേസെടുത്തിട്ട് വിട്ടാൽ മതി.' MVD പട പന്തളത്ത് എം.സി റോഡിൽ ഇറങ്ങി കാണിച്ചത് കണ്ടോ.. 

Village Vartha
Подписаться 459 тыс.
Просмотров 978 тыс.
50% 1

#latestvideo #villagevartha #motorvehicledepartment #kerala

Опубликовано:

 

19 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@stylevideoswithvinodvijaya865
@stylevideoswithvinodvijaya865 9 месяцев назад
നാട്ടുകാരുടെ സുരക്ഷയാണ് ലക്ഷ്യമെങ്കിൽ ആ റോഡും കൂടി നന്നാക്കണമെന്ന് അഭ്യർത്ഥിക്കുന്നു അതിൽ വീണ ആർക്കും ഒന്നും പറ്റില്ലേ എന്ത് വിരോധാഭാസമാണ്
@AK.creation2175
@AK.creation2175 9 месяцев назад
റോഡ് MVD അല്ലാലോ ബ്രോ കൈകാര്യം ചെയുന്നത് 😂😂😂😂 അത് PWD യോട് പറയു 😂😂😂
@pesking7218
@pesking7218 9 месяцев назад
Pandalam roadin oru kuzhappavum illa
@stylevideoswithvinodvijaya865
@stylevideoswithvinodvijaya865 9 месяцев назад
@@AK.creation2175 ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം എന്ന് പറഞ്ഞതുകൊണ്ട് പറഞ്ഞതാണ്
@stylevideoswithvinodvijaya865
@stylevideoswithvinodvijaya865 9 месяцев назад
@@pesking7218 അതുവഴി മാത്രമല്ലല്ലോ വണ്ടികൾ ഓടുന്നത്
@anooph7425
@anooph7425 9 месяцев назад
​@@AK.creation2175 ningal adakunna tax motham benefits ningalku kittunundo
@subijithsubi3131
@subijithsubi3131 9 месяцев назад
ക്യാമറ ഉള്ളതുകൊണ്ട് മാത്രം മാന്യത കാണിക്കുന്നു അത്രേ ഒള്ളു 👍🏼
@shajahaninshan867
@shajahaninshan867 9 месяцев назад
💯💯💯💯💯👍👍👍👌👌👌
@alldreams6755
@alldreams6755 9 месяцев назад
@@cat-88same
@Viral_reel5
@Viral_reel5 9 месяцев назад
Sathyam
@theblackandblue999
@theblackandblue999 9 месяцев назад
😂😂😂😂😂
@vijuthomas237
@vijuthomas237 9 месяцев назад
Correct
@dhanishkg8638
@dhanishkg8638 9 месяцев назад
കഷ്ടപെട്ടിട്ടാണെങ്കിലും മാന്യമായി പെരുമാറുന്നതായി അഭിനയിച്ചു ഒപ്പിച്ചു
@alameen814
@alameen814 9 месяцев назад
ഈ നിയമങ്ങൾ സാധാരണക്കാർക്ക് മാത്രം 🙂
@sigmarules9429
@sigmarules9429 8 месяцев назад
സാധനക്കാരന്റെജീവന് വിലയില്ലേ.?
@ranjiranjith2446
@ranjiranjith2446 9 месяцев назад
ആരെങ്കിലും ഈ ഏമാന്മാർക്ക് സിനിമയിൽ വല്ല അവസരം കൊടുക്കണം ക്യാമറ കാണുമ്പോൾ നല്ലപോലെ അഭിനയിക്കുന്നുണ്ട് 👌
@RajeeshPP-mi7jh
@RajeeshPP-mi7jh 9 месяцев назад
ഒന്ന് ഒന്നര അഭിനയം
@ISMAILKR1
@ISMAILKR1 9 месяцев назад
😂😂😂
@vish7229
@vish7229 9 месяцев назад
Ivanmarde vandikalkkonnum ee niyamam badhakame alla enthoru gathiked Ivar onnum seat belt helmet onnum ittu kond vandi odich kanarilla chothikkan chennal pinne court keri irangendi varum
@salimkollam834
@salimkollam834 9 месяцев назад
അഭിനയം ആണോ അല്ല ഞങ്ങൾക്ക് അങ്ങെനെ തോന്നിയിട്ടില്ല കാമറയ്ക്കു മുന്നിൽ നിന്ന് പറയുന്നതുകൊണ്ട് ഇത് കാണുന്ന വിവരമുള്ള ആളുകൾക്ക് ബോധ്യം വരും ആവർത്തിക്കാതിരിക്കാൻ ശ്രമിക്കും
@Epicworld333
@Epicworld333 9 месяцев назад
😂😂😂😂
@SamsungSamsung-tf7ey
@SamsungSamsung-tf7ey 9 месяцев назад
കൂളിംഗ് ഒട്ടിച്ചാൽ എന്ത്..... ഉണ്ടാവുക മന്ത്രിമാർക്കും പോലീസിനും വി ഐ പി ക്കും കൂളിംഗ് ഒട്ടിക്കാം....... നിയമം
@anuragmtr131
@anuragmtr131 9 месяцев назад
cooling ottichal accident time glass full aayit podinju pokila..sticker nte mele nilkum
@cantkeepmum
@cantkeepmum 9 месяцев назад
അപ്പന് അടുപ്പിലും ആകാമല്ലോ 😂
@ssrgspdkt
@ssrgspdkt 9 месяцев назад
Visibilty Venam ennu parayunnu. Athanu Main reason engil Visibility ulla cooling film ottichal enthanu pblm?. Accident aayal Glass poti akathu udane kerilla. pakshe cooling film keeri edukan pattumallo. athu break cheyyan pattathathu onnumallo. Coolling film Ottichillengil Veyilathu nadanu pokunathum Caril pokunathum same aanu. athrak chood
@doglover24689
@doglover24689 9 месяцев назад
Protection perill police cheyunathanu
@rahimkvayath
@rahimkvayath 9 месяцев назад
​@@anuragmtr131ഉണ്ടായാണ്, അപകടത്തിൽപ്പെട്ട നിരവധി വണ്ടികൾ കണ്ടത് കൊണ്ട് തന്നെ പറയട്ടെ കൂളിംഗ് സ്റ്റിക്കർ കൊണ്ട് ഒരു അപകടത്തിലും പരുക്ക് സംഭവിക്കാറില്ല, ഓരോ ഉടായിപ്പ്
@sivadevansiva5316
@sivadevansiva5316 9 месяцев назад
നല്ല മര്യാദയുള ഉദ്യോഗസ്ഥർ. ആദ്യ ദിവസം എല്ലാവരെയും താക്കീത് ചെയ്ത് വിട്ടിരിക്കുന്നു - സല്യൂട്ട് സർ
@bibinkrishnan4483
@bibinkrishnan4483 9 месяцев назад
😂😂😂
@geeyen2023
@geeyen2023 9 месяцев назад
MVD ക്ക്‌ അഭിനന്ദനങ്ങൾ 🙏മന്ത്രിമാരെ കൂടി ഒന്ന് പരിഗണിക്കാമോ???
@prasaddp8771
@prasaddp8771 9 месяцев назад
എങ്കിൽ ജോലി പോകും😂😂😂
@allsgaming-ej6fu
@allsgaming-ej6fu 8 месяцев назад
This means. Kerala was a uneqality
@Suhail-9775
@Suhail-9775 6 месяцев назад
അതക്ക റിസ്കാണ്...😂 ഇതാകുമ്പോ ഒരു പൊടിയിടലുമായി നല്ല കിംമ്പളവും കിട്ടും
@philipmervin6967
@philipmervin6967 9 месяцев назад
നല്ല cinema 🙏എപ്പോഴും ഇത് പോലെ ആവട്ടെ 🙏🙏
@Adhikaari
@Adhikaari 9 месяцев назад
അയ്യോ വയ്യേ... ഇത്രേം നല്ലൊരു കോമഡി ഷോ തെരുവുനാടകം ഈ അടുത്തൊന്നും കണ്ടട്ടില്ല 😂😂😂
@toxicman2781
@toxicman2781 9 месяцев назад
സർക്കാരിൻ്റെ ഗജനാവിലേക്ക് ഒന്നും അല്ല ട്ടോ , ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണേ , എല്ലാർക്കും അത് മനസ്സിലായി കാണും
@sandhyavp8954
@sandhyavp8954 9 месяцев назад
ക്യാമറ ഇല്ലാത്തപ്പോഴും ഇങ്ങനെ തന്നെ പെരുമാറണം.!!!!👍👍
@djkalan8977
@djkalan8977 9 месяцев назад
അതെ
@AnoopActionVlogs
@AnoopActionVlogs 9 месяцев назад
അവിടെ മരണം നടക്കുന്നത് നമ്പർ പ്ലേറ്റ്ഇന്റെ കുഴപ്പം അല്ല... ജനങ്ങൾ കൊള്ള അടിക്കുന്ന ഇ പരുപാടി നിർത്തുക
@enthamonne2555
@enthamonne2555 9 месяцев назад
Petti ethra kittyyy
@vavaomr9144
@vavaomr9144 9 месяцев назад
👍
@masha.bear.2new
@masha.bear.2new 9 месяцев назад
Petti koduthilillo
@johnsondaniel8366
@johnsondaniel8366 9 месяцев назад
എന്നും എല്ലാ വണ്ടികളും ഇതുപോലെ റോഡിൽ ഓടുന്ന ആരുടെ വാഹനം ayalum ഇ നിയമം നടപ്പിൽ ആക്കണം
@reshmireeji21
@reshmireeji21 9 месяцев назад
Allarkum ella, sadarana kaarku matram..
@s0l0_boy98
@s0l0_boy98 9 месяцев назад
അതെ.. But ഇതിൽ ksrtc ക്കാർക്ക് കൊടുക്കുന്ന ആനുകൂല്യം ബാക്കി ഉള്ളവർക്ക് കൊടുക്കില്ലേ ഇവർ
@123krish100
@123krish100 9 месяцев назад
Partiality is the main problem in our system. VIPs are privileged to break necessary safety rules under protection umbrella of these MVD guys.
@renjith.pprabhakran3235
@renjith.pprabhakran3235 9 месяцев назад
​@@s0l0_boy98കെഎസ്ആർടി എന്ന് പറയുന്നത് പൊതുജനങ്ങൾക്ക് വേണ്ടി സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവഴിച്ച് നടത്തുന്ന പൊതു സേവനമാണ് അതിൻറെ പേര് പറഞ്ഞ് ആരും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥരെ കേറി ഉണ്ടാക്കണ്ട
@salmanulfaris5331
@salmanulfaris5331 9 месяцев назад
പോലീസുകാരും mvd മാരും മാന്യന്മാരാണെന്ന് തെളിയിക്കാൻ വേണ്ടിയാണ് ഈ പ്രഹസനം
@rahuljohnthomas2235
@rahuljohnthomas2235 9 месяцев назад
അപ്പോ നമ്പർ plate -ന്റെ പ്രശ്നം കാരണം ആണ് വണ്ടി ഇടിക്കുമ്പോൾ ആളുകൾ മരിക്കുന്നത് അല്ലെ.... ഇത്രയും വലിയ കാര്യങ്ങൾ പറഞ്ഞ് തന്നതിന് mvd ബിഗ് സല്യൂട്ട് 🙏🙏
@chandrikapt-ok4fr
@chandrikapt-ok4fr 9 месяцев назад
വരുമാനത്തിനു വേണ്ടിയല്ല, നാട്ടുകാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഫൈൻ 😀😀😀
@miraclepictures4976
@miraclepictures4976 9 месяцев назад
പറഞ്ഞത് ശെരിയല്ലേ.ഫൈനില്ലേ ആരാ ഒരു കുഞ്ഞു കുട്ടി പോലും നിയമം പാലിക്കില്ല. ഹെൽമെറ്റ്‌ ഇട്ടില്ലേ അപകടം പറ്റിയ ആർക്ക് പോയി?
@arunappu7773
@arunappu7773 9 месяцев назад
Olkannu
@trevorff3753
@trevorff3753 9 месяцев назад
Best lie ever said..
@alexanderxd9803
@alexanderxd9803 9 месяцев назад
​@@miraclepictures4976da potta cash illa alkk enthum avamennano appo
@basics7930
@basics7930 9 месяцев назад
😂😂😂😂😂...
@rinoop3796
@rinoop3796 9 месяцев назад
മുഖ്യമന്ത്രി യുടെ വാഹനത്തിന് കൂളിംഗ് സ്റ്റിക്കർ ഉണ്ടല്ലോ, അവര്ക് ഈ പറയുന്ന സേഫ്റ്റി ഒന്നും വേണ്ടേ
@a.run143
@a.run143 9 месяцев назад
പുള്ളിയ്ക്ക് ആംബുലൻസ് കൂടെ ഉണ്ടെല്ലോ
@Ravisidharthan
@Ravisidharthan 9 месяцев назад
സിപിഎം അല്ലേ...
@jadeern9283
@jadeern9283 9 месяцев назад
​@@a.run143ആംബുലൻസ് മാത്രം അല്ല തമ്പ്രാൻ റോഡിൽ ഇറങ്ങണേൽ തന്നെ 10,15 വാഹനം വേണം
@surendrankk8363
@surendrankk8363 9 месяцев назад
പിണറായി മാറിയാൽ അഭിപ്രായം മാറുന്നവരാണ്.
@surendrankk8363
@surendrankk8363 9 месяцев назад
അതിസുരക്ഷ വിഭാഗത്തിൽ പെടുന്ന vi P കൾക്ക് ഇളവുകൾ ഉണ്ട് എന്നുള്ളത് അറിയാത്തതുകൊണ്ടൊന്നുമല്ല.പിന്നെ, പിണറായി നെ ഒന്നു ചൊറിയണം.അത്ര തന്നെ '
@andrewsmathew3901
@andrewsmathew3901 9 месяцев назад
പണം തന്നെയാണ് ഇവർക്ക് ലക്ഷ്യം . അല്ലെങ്കിൽ പിന്നെ എന്തിനാണ് സർക്കാർ ഇവരുടെ MVD യുടെ ടാർഗറ്റ് നാല് ഇരട്ടിയായി വർദ്ധിപ്പിച്ചത് ...
@SparrowYYZ
@SparrowYYZ 9 месяцев назад
അതേ. ഒരുമാതിരി കമ്പനികൾ സെയിൽസ് ടാർഗറ്റ് കൊടുക്കുന്നപോലെ😂
@asanganak8506
@asanganak8506 9 месяцев назад
ജനപ്രിയ സിനിമ പോലെ മനോഹരം... സംഭാഷണങ്ങൾ ഗംഭീരം.... തിരക്കഥ അത്ര പോരാ
@rkm5934
@rkm5934 9 месяцев назад
സാർ, അങ്ങേയോട് ബഹുമാനപൂർവ്വം ഒന്ന് ചോദിച്ചോട്ടെ താങ്കൾ എന്തിനാണ് സ്പെക്സ് വെച്ചിരിക്കുന്നത് അതും കൂളിംഗ് ഗ്ലാസ് അതിനൊരു ഉത്തരം തരുമോ സാർ ? അങ്ങയുടെ കണ്ണിന്റെ സേഫ്റ്റിക്ക് വേണ്ടി അല്ലെ അതുപോലെ തന്നെയല്ലേ സാർ, വാഹനത്തിന്റെ അകത്തിരിക്കുന്നവർക്ക് ചൂട് അടിക്കാതിരിക്കാൻ അല്ലേ കൂളിംഗ് ഒട്ടിക്കുന്നത് ബോധവൽക്കരണം എന്ന പിണറായിക്കും കൂട്ടർക്കും വിദേശ പര്യടനം നടത്താൻ ഫണ്ട് കണ്ടെത്തുന്ന പണിയല്ലേ സാർ ഈ കാണിക്കുന്ന കോപ്രായം
@AnilKumar-io4ov
@AnilKumar-io4ov 9 месяцев назад
വാഹനത്തിന്റെ ഗ്ലാസ്സുകൾക്ക് എന്തെല്ലാം സേഫ്റ്റി ഉണ്ട്. എന്ന്ആദ്യം പഠിച്ച് മനസ്സിലാക്കിയിട്ട് വാ. അത് കഴിഞ്ഞ് മതി കമന്റ്
@sncreation9701
@sncreation9701 9 месяцев назад
കൂളിങ് ഒട്ടിക്കാൻ ഒരു വാഹന നിർമ്മാതാക്കളും നിർദ്ദേശിക്കുന്നില്ല.
@jilbinmichael6642
@jilbinmichael6642 9 месяцев назад
കൂളിംഗ് ഫിലിം ഒട്ടിച്ചാൽ എന്താണ് സാറേ കുഴപ്പം ? സെക്കൻഡ് റോ വിൻഡോ എങ്കിലും ഫിലിം ഒട്ടിക്കാൻ അനുവദിച്ചു കൂടെ. ? അതിന് പ്രത്യേക അപേക്ഷ നൽകി പെർമിഷൻ വാങ്ങാം എങ്കിൽ നന്നായിരുന്നു. എം വി ഡി ഫീസ് വാങ്ങിച്ചോളൂ. കുഞ്ഞുകുട്ടികളും ഒക്കെയായി യാത്ര ചെയ്യുന്നവർക്ക് ഉപകാരം ആയേനെ.
@KrishnaVenu6582
@KrishnaVenu6582 9 месяцев назад
​@@jilbinmichael6642കൂളിംഗ് ഫിലിം വേണ്ടെന്ന് വയ്ക്കാൻ പ്രധാന കാരണം സ്ത്രീകളെ തട്ടിക്കൊണ്ടു പോകുന്നത് പോലെയുള്ള അക്രമങ്ങൾ തടയാനാണ്
@ssrgspdkt
@ssrgspdkt 9 месяцев назад
Athe athe Njanum Ecomment idan nokkiyatha. Kanninu pblm undegil normal specs vekkallo. Allathe ingane cooling glass vechu nilkunathinu pblm onnum ille.
@Midhun_Nedumpalli
@Midhun_Nedumpalli 9 месяцев назад
സാറേ തുരുമ്പിച്ച നമ്പർ പ്ലേറ്റ് വെച്ച പോലീസ് വണ്ടികൾ പത്തനംതിട്ട ജില്ലയിൽ തന്നെ ഉണ്ട് അതും കൂടെ ഒന്ന് കാണണേ.
@kiranmm4316
@kiranmm4316 9 месяцев назад
സീറ്റ് ബെൽറ്റ് ഉള്ള KSRTC ബസിലെ ഡ്രവർ ബെൽറ്റ് ഇടാത്തേന് ഫൈൻ ഇല്ല ഇതെന്ത് നിയമം😡😡😡
@user-me6cj5jk4j
@user-me6cj5jk4j 9 месяцев назад
Caril poyavaren seet belts idathavare idan paranju viduvanu cheythath iyyal evideya video kanunney🤭
@dudeboy5458
@dudeboy5458 9 месяцев назад
Bro heavy vehicles inn ipoolll warning time annnn 🤥
@DaysofAdam
@DaysofAdam 9 месяцев назад
അറ്റലിസ്റ്റ് പോലീസ്സ് വാഹനങ്ങൾ നന്നാക്കിയിട്ട് വേണം മറ്റുള്ളവരെ നന്നാകാൻ
@chikkugamingchikku
@chikkugamingchikku 8 месяцев назад
Correct cholarde jip kananam😹 namber plate polum kanilla
@rmb1869
@rmb1869 9 месяцев назад
നമ്പർ കാണാത്ത പോലീസ് വണ്ടി പിടിക്കാൻ വകുപ്പുണ്ടോ സാറെ
@mammumuhammed9063
@mammumuhammed9063 9 месяцев назад
Offcourse und
@rmb1869
@rmb1869 9 месяцев назад
@@mammumuhammed9063 എന്നിട്ട് ഇവൻ മാർ എന്താ പിടിക്കാത്തത്
@techtrader6353
@techtrader6353 9 месяцев назад
റോഡിലെ കുഴികൾ ഒന്നും കുഴപ്പമില്ല , modification ആണ് കുഴപ്പം എല്ലാ അപകടത്തിന്നും.
@gurusukumaran1304
@gurusukumaran1304 9 месяцев назад
Mc റൊഡിൽ ഏത് കുഴി
@sugesanchathoth7238
@sugesanchathoth7238 9 месяцев назад
കുഴികൾ അതൊരു തടസം ആണോ
@sugesanchathoth7238
@sugesanchathoth7238 9 месяцев назад
ആധ്യം നിങ്ങൾ കുണ്ട്‌ എല്ലാ ശരിയാക്ക്
@jamesjoseph3377
@jamesjoseph3377 9 месяцев назад
ഇങ്ങനെ മാന്യമായി ഉദ്യോഗസ്ഥർ പൊരുമാറിയാൽ നമ്മുടെ നാട് നന്നാകും ഏല്ലാവർക്കും സുരക്ഷയും ആണ്
@whyrugay
@whyrugay 9 месяцев назад
Onn podoo... Ithokke vdeonedkknnund mthmraaaa🥴
@thestubbornbull
@thestubbornbull 9 месяцев назад
ഇതൊക്കെ വെറും പ്രഹസനം ആണെന്ന് മനസ്സിലാക്കാൻ സാമാന്യ ബുദ്ധി മതി...😂
@prasaddp8771
@prasaddp8771 9 месяцев назад
എല്ലപോളും ഇങ്ങനെ ആയിരിക്കണം എന്ന് മാത്രം
@maheshpushpakumar7527
@maheshpushpakumar7527 9 месяцев назад
ഉഫ്... എന്തൊരു കരുതൽ.... MLA, മന്ത്രി ഇവർക്കു എല്ലാം ആകാം... പൊതുജനം എന്തേലും ചെയ്താൽ പെനാൽറ്റി.... നല്ലത്.... ഈ കരുതൽ എന്നും വേണം.....
@sanalkumarsanalkumar4585
@sanalkumarsanalkumar4585 9 месяцев назад
സൂപ്പർ തീരുമാനം, എല്ലാം തടയണം ലൈസൻസ് ഉള്ളതും ഇല്ലാത്തതും, കുടുതലും വയസായ ആൾക്കാരും പെണ്ണുങ്ങളും ഇവർ റോഡ് നിറഞ്ഞേ വാഹനം ഓടിക്കു 👍
@ushakumaris7752
@ushakumaris7752 9 месяцев назад
ഇതിൽ ഏത് സഹിവിനെയാ നീ കണ്ടത്. ജോലി ചെയ്യുന്നവരെ മോശം പറയരുത്.മാത്രം അല്ല. ഈ ഉദ്യോഗസ്ഥൻ നീയോ നിൻറ അച്ഛൻ, അല്ല സഹോദരനോ എന്ന് ഒന്ന് വിചാരിക്ക്.
@abhijithchilambil8803
@abhijithchilambil8803 9 месяцев назад
ഏമാൻ മരുടെ അഭിനയം 👍
@dailylifemedia7712
@dailylifemedia7712 9 месяцев назад
Nallath parnjal abhinayam
@ARUNSAGAR2255
@ARUNSAGAR2255 9 месяцев назад
റോഡ് നല്ലതായതു കൊണ്ട് കുഴപ്പമില്ല 😮
@anilachu875
@anilachu875 9 месяцев назад
സംഭവം കൊള്ളാം ഇത് എന്നും ഉണ്ടായാൽ മതി
@gireeshkhd3569
@gireeshkhd3569 9 месяцев назад
നിയമം എല്ലാവർക്കും ഒരു പോലെ ആയിരിക്കണം. പാവങ്ങടെ നെഞ്ചത് കേറാൻ മാത്രം അറിയാംmvd ക്ക്‌
@AjithKumar-ck7ps
@AjithKumar-ck7ps 9 месяцев назад
മാന്യമായി കാര്യങ്ങൾ പറയുന്നവർ... കൊള്ളാം.. ഇതുതന്നെ ആണ് വേണ്ടത്...
@dreemlife-ng7pb
@dreemlife-ng7pb 9 месяцев назад
Nee pottanano... 🤣🤣 video പിടിക്കുന്നത് കാണാൻ മേലെ അന്നേരം പിന്നെ മാന്യമായി അല്ലാതെ അവർ സംസാരിക്കുമോ 🤣🤣
@india200
@india200 9 месяцев назад
Showoff 😂...
@pabloescobar4059
@pabloescobar4059 9 месяцев назад
പട്ടി ഷോ...😂😂😂
@prokicker5270
@prokicker5270 9 месяцев назад
ആദ്യം ആ റോഡ് ഒന്ന് നന്നാക്കാൻ പറ കിണറിന്റെ വലുപ്പത്തിലുള്ള ഓരോ കുഴികളാണ് റോഡിൽ അയിൽ വിനാൽ ആരേലും തട്ടി പോയാൽ ആര് ഉത്തരവാദി യാകും
@gn12494
@gn12494 9 месяцев назад
ക്യാമറ കണ്ടോണ്ട 😂 എടുത്തു എടാ മണ്ട നീയൊക്കെ ആ പ്രോത്സാഹനം
@charukeshprasad7857
@charukeshprasad7857 9 месяцев назад
ടാക്സ് അടക്കുന്ന പൗരന്മാരോട് പോലീസുകാരും മോട്ടോർ വാഹന വകുപ്പും പെരുമാറേണ്ട ശെരിയായ രീതി. With Respect. പോലീസുകാര് കൂടി ഇങ്ങനെ പെരുമാറിയിരുന്നെങ്കിൽ നാട് നന്നായേനെ. പൊതു ജനങ്ങളെ ബഹുമാനത്തോട് കൂടി അതിസംബോധന ചെയ്താൽ ഹീറോയിസം നഷ്ടപ്പെടും എന്നവർ വിശ്വസിക്കുന്നു😊
@1ANSIF
@1ANSIF 9 месяцев назад
ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നതും, അപകടത്തിൽ പെടുന്നതും , റോഡിലെ കുഴികൾ മുഘേനെയാണ് . ജനങ്ങളുടെ സുരക്ഷയാണ് മുഖ്യം എങ്കിൽ ആദ്യം അത് ശരിയാക്കണം. നല്ല ഒരു സംഖ്യ റോഡ് tax അടക്കുന്നുണ്ടല്ലോ. കോടിക്കണക്കിനു പൈസ മുടക്കി കാമറ വെക്കുന്നത് 99 % വും ജനങ്ങളെ പിഴിയാനാണെന്നു ഞങ്ങൾക് അറിയാം …
@sacredbell2007
@sacredbell2007 9 месяцев назад
ഇത്തരം പരിശോധനകൾ വേണം. ഫൈൻ അടിക്കേണ്ട കുറ്റങ്ങൾക്ക് ഫൈൻ അടിക്കുകയും വേണം. രേങിസ്ട്രറേൻ, ഇൻഷുറൻസ്, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്ത കേസുകൾക്ക് കനത്ത ശിക്ഷ ചുമത്തുകയും അറസ്റ്റ് ചെയ്യുകയും വേണം. മദ്യപന്മാരുടെ ലൈസൻസ് റദ്ദു ചെയ്യണം.
@hareshnuhs9847
@hareshnuhs9847 9 месяцев назад
ഈ വീഡിയോ കാണുന്ന മുഖ്യമന്ത്രി.. എന്റെ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തതിന് ഇത്രയും കുറ്റം പറയുന്ന ജനങ്ങൾ.. ഖജനാവിൽ എത്തേണ്ട എത്ര പൈസകളാണ് മോട്ടോർ വാഹന വകുപ്പ് ഇങ്ങനെ പാഴാക്കി വാണിംഗ് കൊടുത്തു വിടുന്നത്. 🙏🙏
@aswinkichu8375
@aswinkichu8375 9 месяцев назад
റോഡിൽ അപകടം ഒഴിവാക്കാൻ വേണ്ടി നല്ല രീതിയിൽ പണിയെടുക്കുന്നു എന്നാൽ പ്രണയഭ്യർത്തന നിരസ്സിച്ചതിന്റെ പേരിലും മറ്റും ഒരുപാട് കൊലപാതകങ്ങളും മറ്റുമൊക്കെ നടക്കുന്നു പ്രതിവർഷം കുറഞ്ഞത് ഒരു പത്തമ്പത് സമാനമായ രീതിയിലും മറ്റുമായി കൊലപാതകങ്ങൾ നടക്കുന്നുണ്ട് അത് നിയന്ത്രിക്കാൻ ഇതു പോലെ ആത്മാർഥമായ രീതിയിൽ ഒരു നടപടികളും കാണുന്നില്ലല്ലോ ഓ ചിലപ്പോൾ അതിന് ഫൈൻ കിട്ടില്ലല്ലോ അതായിരിക്കും എന്തായാലും റോഡപകങ്ങളിൽ പെട്ട് മരിക്കുന്നവരോട് മാത്രമേ സർക്കാരിനു സ്നേഹമുള്ളു എന്നു മനസ്സിലായി
@shamnadrahim2717
@shamnadrahim2717 9 месяцев назад
Mvd nale muthal athum koodi nokkikolum
@anumolanu1998
@anumolanu1998 9 месяцев назад
ഓട്ടോറിക്ഷക്കർ അവർക്ക് തൊന്നുന്ന ചാർജ്ജ് ഇടക്കുന്നു.അവറ്റകൾ മീറ്റർ ഇടാറില്ല.ഇതിനെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല.
@_x2659
@_x2659 9 месяцев назад
ഈ നിയമം സകാക്കൾക് ബാധകമല്ലല്ലോ... പിന്നെ പിണറായിപടക്കും ഇതൊന്നും ഏശില്ല. നിയമം സാധാരണക്കാരന് മാത്രം
@safamarvan5454
@safamarvan5454 9 месяцев назад
🚁🚁🚁
@yadhukrishnaps893
@yadhukrishnaps893 9 месяцев назад
സാധാരണകാരുടെ മേൽ നടക്കും നടക്കട്ടെ 😅
@klpsychogamer3697
@klpsychogamer3697 8 месяцев назад
ഫൈനൽ ഇല്ലാതെ ഞങ്ങൾക്ക് ജീവിക്കാൻ പറ്റുമോ എന്ന് പറയുന്നതായിരിക്കും നല്ലത്😂
@Lj-live
@Lj-live 9 месяцев назад
"ഇതിൻറെ ഉദ്ദേശം റോഡ് സേഫ്റ്റി അല്ല" -അറിയാതെ സത്യം വായിൽ നിന്നും വന്നു പോയി😅
@anzupy
@anzupy 9 месяцев назад
😂😂😂
@albingeorge3101
@albingeorge3101 9 месяцев назад
ഇതിന്റെ ഉദ്ദേശം road safety തന്നാ... എന്നാണ് പറഞ്ഞത് 🥴
@anzupy
@anzupy 9 месяцев назад
@@albingeorge3101 8:35 muthal ket nok bro ഇതിന്റെ ഉദ്ദേശം റോഡ് സേഫ്റ്റിയല്ല എന്ന് പറയുന്നത് ആയിട്ടാണ് എനിക്ക് കേൾക്കുന്നത്
@user-mf5te2xr3l
@user-mf5te2xr3l 9 месяцев назад
😂😂😂 എന്ത് ഷോ ആണ് ഇത്😂😂😂😂😂
@SlowedHope
@SlowedHope 9 месяцев назад
അപ്പോ മൊത്തത്തിൽ പറഞ്ഞാൽ കേരളം വിടാതെ വഴിയില്ല..!! Kerala Mvd 🙏🏻
@renjurkrishnankrishnan3797
@renjurkrishnankrishnan3797 9 месяцев назад
Ennangil nee podaaaa
@sumis7528
@sumis7528 9 месяцев назад
Athe... നേരെ up ലേക്ക് വിട്ടോ
@Ktarjuns
@Ktarjuns 9 месяцев назад
നിയമം ഒരിക്കലും അനുസരിക്കുന്നത്.
@shinyajmeer8366
@shinyajmeer8366 9 месяцев назад
മുഖം നോക്കാതെ ഈ നിയമങ്ങൾ എല്ലാവരിലും നടപ്പാക്കണം....
@krishnakumar-um5ie
@krishnakumar-um5ie 9 месяцев назад
Hsrp സർക്കാർ കൊടുക്കുന്ന സാമാനം അല്ലെ ??? അതിന്റെ നിറം പോയതിനു വാഹന ഉടമ എന്ത് ചെയ്തു?? ലൈസെൻസ് നമ്പർ പറഞ്ഞാൽ മതിയല്ലോ??? പിന്നെ കൂളിംഗ് പേപ്പർ... കോടതി വിധി പറയുന്നത് മുന്നിലും പിന്നിലും 70% സുതാര്യത സൈഡ് 50% സുതാര്യത എന്നല്ലേ??? അപ്പോൾ ആ പേപ്പർ ഒട്ടിച്ചാൽ ഗ്ലാസ് അതിന്റെ പ്രോപ്പർട്ടി കാണിക്കുമോ??? ആദ്യം മീഡിയൻ ഉള്ള റോഡ് ഉണ്ടാക്ക് അപ്പോൾ എതിർ ദിശയിൽ ഉള്ള ഇടി ഒഴിവാകും പകുതി ആളുകൾ മരിക്കില്ല... പിന്നെ curve ആണെന്ന് പറയുന്നു... അവിടെ നിന്ന് ചെക്കിങ്... ഊക്കലും ഉപദേശവും ഒരുമിച്ച്‌!!! ഖജനാവ് നിറയ്ക്കാൻ ഏത് തരം താണ രീതിയും ഉപയോഗിക്കും അതിനുള്ള ഉപകരണങ്ങൾ ആണ് ഈ ഉദ്യോഗസ്‌ഥർ എല്ലാം...
@sarathkpunchakkad7569
@sarathkpunchakkad7569 9 месяцев назад
😂
@lackyt5493
@lackyt5493 9 месяцев назад
Athe bro valavill ninn cheking padila athe eye myrkalk ariyilaa 😂
@skgd3z751
@skgd3z751 9 месяцев назад
Yup iplthe number plate avaralle vechu tarunath athil quality ilathath owner nte kuzhapm ano
@sigmarules9429
@sigmarules9429 8 месяцев назад
ഇവര് വളവിൽ അല്ല. Straight റോഡ് ആണ്. കാണുന്നില്ലേ.
@user-xl7ny8sq6h
@user-xl7ny8sq6h 7 месяцев назад
ഇതുപോലെ ഉള്ള ഉദ്യോഗസ്ഥരെ ആദ്യമായിട്ട് ആണ് കാണുന്നത് ❤
@jiyannafitnesscare2718
@jiyannafitnesscare2718 8 месяцев назад
എല്ലാം ശെരി പക്ഷെ കണ്ണ് അടിച്ചുപോകുന്ന പുതിയ വണ്ടികളുടെ ഹെഡ് ലൈറ്റ് ,,, സാധാരണക്കാരന് എന്നും ശാപം,, ഒരുതീരുമനവുംഇല്ല
@abhinb1059
@abhinb1059 9 месяцев назад
Ksrtc ഡ്രൈവർമാർക്കു ഒരു നിയമവും ഇല്ല ..തൊന്നിയകണക്ക് കാണിക്കാൻ ഉള്ള ലൈസെൻസ് പോലീസ് തന്നെ കൊടുക്കുന്നു
@nivask7972
@nivask7972 9 месяцев назад
ഇതാണ് ചോദ്യം... സ്റ്റിക്കർ പൊളിക്കുന്ന കാര്യം ആണ് നിയമം എല്ലാവർക്കും ബാധകമാണ് 😂😂😂😂
@Akshay-pc3yc
@Akshay-pc3yc 9 месяцев назад
union undallo enthum aavaalo 😂
@vikramanvijeesh7382
@vikramanvijeesh7382 6 месяцев назад
​@@nivask7972busil parasyam niyam thettichilla alle
@user-xr2sh7el6p
@user-xr2sh7el6p 9 месяцев назад
സാധാരണക്കാരൻ ഒരു ഓട്ടോറിക്ഷയിൽ ഒരു led ലൈറ്റ് വച്ചാൽ കണ്ണിൽ അടിക്കും .....പിഴ നിയമവിരുദ്ധം, ഇതിലും പവർ ഉള്ള ലൈറ്റ് Benz,bmw,oodi etc കാറിൽ വച്ചാൽ അത് company approved 😂 അപ്പോൾ കണ്ണിൽ അടിക്കില്ലാ എന്താ നിയമം ..... അനുഭവം ഗുരു🙏
@chackothomas8574
@chackothomas8574 8 месяцев назад
ഈ ഓഫീസർ സർ കൊള്ളാം ..മിടുക്കൻ 'ഇങ്ങനെ ആയിരിക്കണെ എല്ലാ ഓഫീസർമാരും എന്നാഗ്രഹിക്കുന്നു
@Shansalamath
@Shansalamath 7 месяцев назад
കൂളിംഗ് ഗ്ലാസ്‌ വെച്ച നടൻ..,. സൂപ്പർ പെർഫോമൻസ്
@chekuthan6668
@chekuthan6668 9 месяцев назад
ഒരു വിഭാഗക്കാർക്ക് പെറ്റിയടിച്ചു സീറ്റ് ബെൽറ്റിടാത്തതും നിയമലംഗനമല്ലേ സാർ... 🙄 അവർക്കെന്താ പെട്ടിയാടിക്കാത്തെ...🤷‍♂️
@subhashravi76
@subhashravi76 9 месяцев назад
ഇന്ന് തിരുവനന്തപുരം പോയി വരും വഴി കണ്ടിരുന്നു ഈ പടയെ,പക്ഷെ ഇവരുടെ മുന്പിലൂടെയാ രണ്ടു ksrtc ബസുകൾ റോഡ് മിഡിൽ കവർ ചെയ്തു വന്നത്,അവർ വരുന്നത് പലപ്പോഴും ഓവർ സ്പീഡും പിന്നെ ഹെഡ് ലൈറ്റ് ഇട്ടു നേരെ ഇങ്ങുപോരും,നമ്മുക്ക് പരിക്ക് പറ്റുമെന്നതിനാൽ ഒഴിഞ്ഞുപോകും,സൈഡ് ആക്കാൻ പറ്റാത്ത സ്ഥലത്തു ആണെങ്കിലോ?
@sadanandankm7684
@sadanandankm7684 9 месяцев назад
ഈ ആത്മാർത്ഥത റോഡിന്റെ കുഴി അടക്കാനും കാണി കണേ
@123krish100
@123krish100 9 месяцев назад
Partiality is the main problem in our system. VIPs are privileged to break necessary safety rules under protection umbrella of these MVD guys.
@madhuputhoorraman2375
@madhuputhoorraman2375 9 месяцев назад
എട്ട് പേര് മരണപ്പെട്ടു അത് കൊണ്ട് നമ്പർ പ്ലേറ്റ് മാറ്റണം????
@tavac1642
@tavac1642 9 месяцев назад
ഇടിക്കുന്ന വണ്ടി നിർത്താതെ പോയാൽ നമ്പർപ്ലേറ്റ് വ്യക്തമല്ലെങ്കിൽ എങ്ങനെ കണ്ടുപിടിക്കും
@cantkeepmum
@cantkeepmum 9 месяцев назад
ലജ്ജ ഇല്ലാതെ ജനങ്ങളെ കൊള്ള അടിച്ചു വരുമാനം 😂
@akhilsj
@akhilsj 9 месяцев назад
Pinnallah
@aashiquethecarspotter
@aashiquethecarspotter 9 месяцев назад
0:26 മച്ചാൻ അർമാനിയുടെ ഗ്ലാസ് ഒക്കെ വെച്ചിട്ടുണ്ടല്ലോ 🔥👓
@smesh7722
@smesh7722 9 месяцев назад
കൂളിംഗ് ഒട്ടിച്ചാൽ glassinte vitamin c vitamin A നഷ്ടപ്പെടും സത്യം ആണ് നല്ല അറിവ് സാറിൻ 🥴🥴
@siyads1506
@siyads1506 9 месяцев назад
മതി ഇത് മതി ഈ നാടല്ല ഈ രാജ്യം തന്നെ രക്ഷപെട്ടു...ഇവർ ഇല്ലാരുന്നേ.. ഓ ആലോചിക്കാൻ പോലും വയ്യ രക്ഷപെട്ടു നമ്മൾ 🙏🏻🙏🏻🙏🏻
@devushh
@devushh 9 месяцев назад
😅😂
@tonytomy6181
@tonytomy6181 9 месяцев назад
😂😂
@tominjoseph6057
@tominjoseph6057 9 месяцев назад
😂
@majidrahman7426
@majidrahman7426 9 месяцев назад
😂
@vishakvishak2225
@vishakvishak2225 9 месяцев назад
Ksrtc കേരളത്തിൽ ഓടാതിരുന്നാൽ മതി 90% Accident ഒയിഞ്ഞുകിട്ടും ...... 🤗
@Ashivlogzz
@Ashivlogzz 4 месяца назад
ഈ കാണുന്ന ഡീസൻസി ഒക്കെ വളരെ കഷ്ട്ടപെട്ടു ഉണ്ടാക്കിയെടുത്തതാണ്.. തത്കാലം പൊയ്ക്കോ 😂
@mtomydaloor
@mtomydaloor 9 месяцев назад
@7:10 ലെ ഏമാൻ : " ടു വീലറിന്റെ സ്പീഡ് എത്ര? " ലെ മാമൻ : " Age അനുസരിച്ചു എത്രേല് വേണേലും പൂവാം "😂😂😂
@prasaddp8771
@prasaddp8771 9 месяцев назад
പാവം പേടിച്ചിട്ട് പറഞ്ഞതാ😂😂😂
@pradeepkumar-ww2fn
@pradeepkumar-ww2fn 9 месяцев назад
This type of teaching to be required. Keep it up
@ALEX-kr8du
@ALEX-kr8du 9 месяцев назад
ഇതെല്ലാം വെറും പ്രഹസനമോ????...
@mruthyumjayan2288
@mruthyumjayan2288 9 месяцев назад
അടുത്ത തവണ പിടിയ്ക്കപെടുമ്പോൾ അറിയാം പ്രഹസനമാണോ അല്ലയോ എന്ന്.
@ALEX-kr8du
@ALEX-kr8du 9 месяцев назад
@@mruthyumjayan2288 അതിനു ഞാൻ അമേരിക്കയിൽ ആണല്ലൊ.. ഇവിടെ അവിടത്തെപ്പോലെ അല്ല കാര്യങ്ങൾ....
@mruthyumjayan2288
@mruthyumjayan2288 9 месяцев назад
@@ALEX-kr8du 😂😂😂
@nedeeralimaatraofficial6430
@nedeeralimaatraofficial6430 8 месяцев назад
Ksrtc ബസിൽ പരസ്യം പാടില്ല എന്നല്ലേ കോടതി പറഞ്ഞത് പിന്നെ mvd എന്തുകൊണ്ട് കാണുന്നില്ല ടൂറിസ്റ്റ് ബസുകൾക്ക് വേറെ നിയമം ksrtc ക്ക് വേറെ നിയമം
@arjunhemachandran9338
@arjunhemachandran9338 9 месяцев назад
ചൂപ്പർ 👌എന്തൊരു ഉത്സാഹം 👏
@Aliraghavan
@Aliraghavan 9 месяцев назад
ചില ഓട്ടോ ഡ്രൈവർമാർക് പൊതുവെ ബുദ്ധി കുറവാണ്. ഒരു പ്രത്യേക സംസ്കാരവും. ഓട്ടോയുടെ പിൻ ഭാഗത്തു അളിഞ്ഞ കുറെ സാഹിത്യവും എഴുതി വെക്കും. "വരും വരാതിരിക്കില്ല "കാലൊച്ച കേട്ടു കണ്ടില്ല "ഇപ്പോൾ തന്നെ കണ്ടില്ലേ ആ പോലീസുകാരൻ പറഞ്ഞത് കൂർത്ത ഒരു ഇരുമ്പ് ശീൽഡ് എന്താവശ്യത്തിനാണ് അത്. ഒരാപകടമുണ്ടായാൽ ആളുകൾ അതിന്മേണ് വീണാൽ ഉള്ള അവസ്ഥ.😮
@sundaranpv6149
@sundaranpv6149 9 месяцев назад
Sir good duty one big salute for all team🙏
@harikumarm7167
@harikumarm7167 9 месяцев назад
You are doing very precious job. Congratulations.
@vkabdulgafoor14
@vkabdulgafoor14 9 месяцев назад
🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹അഭിനന്ദനങ്ങൾ സാർ..........
@shafeequeshafu4151
@shafeequeshafu4151 9 месяцев назад
ഏതെങ്കിലും KSRTC സീറ്റ് ബെൽറ്റ്‌ ശരിയാക്കി വരുമോ
@ashokpandalam
@ashokpandalam 9 месяцев назад
നല്ല കാര്യമാണ്, പന്തളത്തെ രാഷ്ട്രീയ പ്രഭുക്കൻമാർക്ക് നിയമങ്ങൾ ബാധകമല്ല
@meghananair809
@meghananair809 9 месяцев назад
Eeeehhh eeehhh eehhhhe eh😂😅😂😅😂😅😂 side thoppi ittaaa aaa sirntea ahhhh chirii anuu highlight❤❤❤
@govindhgopan4615
@govindhgopan4615 8 месяцев назад
നമ്പർ പ്ലേറ്റ് കളർ പോയതിന് അവനെ കുറ്റം പറയേണ്ട. ആ നമ്പർ പ്ലേറ്റ് അടിച്ചു തരുന്നത് MVD &RTO ചേർന്ന് ആണ്. ക്വാളിറ്റി ഉള്ള നമ്പർ പ്ലേറ്റ് തരണം. അല്ലാതെ ഈ പരിപാടി ഇവിടെ വേണ്ട
@anugrahatechnics7774
@anugrahatechnics7774 9 месяцев назад
നിയമം ഏറ്റവും കൂടുതൽ നടപ്പാക്കേണ്ടത് രാത്രിയിലാണ് സൈലൻസർ കട്ട് ചെയ്തു സൗണ്ട് ചെയ്തിട്ടുള്ള വണ്ടികൾ ഏറ്റവും കൂടുതൽ രാത്രിയിലാണ് മൂന്നു പേരുമായി കടന്നുപോകുന്നത് ഏറ്റവും കൂടുതൽ നിയമമ വിരുദ്ധ പ്രവർത്തികൾ നടക്കുന്നതും രാത്രിയിലാണ്. പോലീസും MVD സംയുക്തമായി പ്രവർത്തിച്ചാൽ നമ്മുടെ നാട് എത്ര മനോഹരം
@sugesanchathoth7238
@sugesanchathoth7238 9 месяцев назад
അതെവിടെ വമ്പൻ മാരെ ഇവർക്ക് പേടിയാ ഇവരെ ഭരിക്കുന്നത് അവരാ
@kizhisserivlog9797
@kizhisserivlog9797 9 месяцев назад
പണ്ടാരടക്കാൻ പകൽ തന്നെ ഈ മയ്രന്മാരെ കൊണ്ട് കുടുങ്ങീണ്. അപ്പോള ഈ ഉണ്ണാക്കന്റെ ഒരു രാത്രി
@Man-bx1pf
@Man-bx1pf 9 месяцев назад
Aake manoharamakkan mvd kk mathrame kaziunnolluu 😂😂
@devassyaji3334
@devassyaji3334 5 месяцев назад
ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤❤
@jishnugvijayan9739
@jishnugvijayan9739 9 месяцев назад
Reels കൊള്ളാം.അഭിനയിച്ചു തകർത്തു
@rinoop3796
@rinoop3796 9 месяцев назад
Enthoru abinayam award kodukanam ivark, 👏👏👏
@mathewayrukuzhiyil
@mathewayrukuzhiyil 9 месяцев назад
Sir very good. It should apply all over kerala
@MOOSA546
@MOOSA546 8 месяцев назад
എന്റെ പൊന്നോ ഒടുക്കത്തെ അഭിനയം..🙌
@jersonthomas4095
@jersonthomas4095 9 месяцев назад
സല്യൂട്ട് സാർ
@bijovarghese6288
@bijovarghese6288 9 месяцев назад
സാറേ റോഡ് ശരിയാക്കി വളവു നൂർത്തു പാവം ജനത്തിന് കൊടുത്തിട്ടു ജനത്തിനെ നിയമം പഠിപ്പിക്കു.
@AnilKumar-io4ov
@AnilKumar-io4ov 9 месяцев назад
വളവ് നിവർത്താൽ സ്ഥലം ആവശ്യമെങ്കിൽ നിങ്ങളുടെ സ്ഥലമാണെങ്കിൽ നിങ്ങൾ കൊടുക്കുമോ
@bijovarghese6288
@bijovarghese6288 9 месяцев назад
ആവശ്യം എങ്കിൽ കൊടുക്കും. എന്താ സംശയം
@minnalmuraliorginal2360
@minnalmuraliorginal2360 9 месяцев назад
വീതിയുള്ള റോഡ് ആണ്.. പക്ഷെ കഴിഞ്ഞ ദിവസം കൂടി രണ്ടു പിള്ളേർ മരിച്ചു
@josepaulose5548
@josepaulose5548 9 месяцев назад
പണ്ട് തമ്പ്രാ ൻ എന്ന് വിളിപ്പിച്ചു?? ഇന്ന് സാർ എന്ന് വിളിപ്പിക്കുന്നു??
@dhdn3515
@dhdn3515 9 месяцев назад
പോലീസ് അല്ല കേട്ടോ ഇത് ഗവൺമെന്റിന്റെ വരുമാന മാർഗം ആണ് 😂
@kvdas4569
@kvdas4569 7 месяцев назад
ഇത്രയും ശ്രദ്ധ റോഡ് പണിക്കൊക്കെ ഉണ്ടായിരുന്നെങ്കിൽ ജനങ്ങൾ രക്ഷപ്പെട്ടേനെ നെയിം ബ്ലഡ് കുറച്ച് കളർ പോയെന്ന് ആള് മരിക്കില്ല
@CUSTOMCOLORS
@CUSTOMCOLORS 9 месяцев назад
40 officers must see the road conditions also ❤👍🏻
@cinematicidea1935
@cinematicidea1935 9 месяцев назад
Athe annu main point
@sigmarules9429
@sigmarules9429 8 месяцев назад
Mc റോഡ് നല്ല റോഡ് ആണ്.. ലതാണ് problem. പിള്ളേർ ksrtc ഒക്കെ കത്തിച്ചുവിടും
@krishnakumarms994
@krishnakumarms994 9 месяцев назад
👍🌹❤❤🙏🙏അഭിനന്ദനങ്ങൾ mvd എല്ലാരും സഹകരിക്കണം 🙏
@drkeshavmohan
@drkeshavmohan 9 месяцев назад
മാതൃകാ ഉദ്യോഗസ്തർ 👏👏
@josepaulose5548
@josepaulose5548 9 месяцев назад
പാവം കൈകൂലി മേടിക്കില്ല???
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 9 месяцев назад
സ്ഥ
@raheemochira-nm5xh
@raheemochira-nm5xh 9 месяцев назад
വളരെ നല്ല ബോധവൽക്കാരണം, 👍🤝👍🌹
@nijilkp7083
@nijilkp7083 9 месяцев назад
നിയമങ്ങളൊക്കെ നല്ലത് തന്നെ പക്ഷെ എല്ലാവർക്കും നടപ്പാക്കി കാണിക്ക് അല്ലാതെ സാധാരണക്കാർക്ക് മാത്രമുള്ളവരുത്
@pkjayaprakash6781
@pkjayaprakash6781 9 месяцев назад
സാറുമ്മാർക്ക് ഒരായിരം നന്ദി,,, ഇജാൻ തൊന്ദൂട്ടി എട്ടു ശതമാനം പാലിക്കുന്നു,,അതുകൊണ്ട് തന്നെ സാറും മാര് പറയുന്നത് അംഗീകരിക്കുന്നു,,,,,,,, 👍❤️❤️
@sreesanths4718
@sreesanths4718 9 месяцев назад
schoolile siro?
@user-er2cu5jx5w
@user-er2cu5jx5w 9 месяцев назад
വല്ലപ്പോഴും അല്ല മേലാനാഗി ഇങ്ങനെ പണി എടുക്കുന്നത് 80%കയിക്കൂലി ഇങ്ങനെ ഒക്കെ ചെയ്യുന്നത് കായികുലി വാകുന്നവമ്മാർക്ക് പടം ആകട്ടെ പിന്നെ 40,50 പേര് വെയില് കൊണ്ടാലും അതിനാ നികുതി പണത്തിനു പയിസ ശബളം ആയി തരുന്നത് MVD ക്കു എന്റെ ഉപദേശം എന്നും ഇതുപോലെ പണി എടുക്കണം good 👍
@user-kv1cz8qt2c
@user-kv1cz8qt2c 9 месяцев назад
Hello It's good to watch spreading awareness regarding safety driving. Can anybody tell which spot that in Kerala?
@user-nj4qq4ck4h
@user-nj4qq4ck4h 9 месяцев назад
നിങ്ങളുടെ കാട്ടിക്കൂട്ടലുകളും വർത്തമാനവും കേട്ടിട്ട് ചിരിയും ഒരു തരം സഹതാപവുമാണ് തോന്നുന്നത് ചിരിവന്നതിന്റെ ഒരു കാരണം പറഞ്ഞു നിർത്താം ഒരുപാട് ഉണ്ട് എന്നാലും ഒന്ന് എഴുതാം നിങ്ങൾ അവിടെ നിർത്തിക്കുന്ന ഓരോ വാഹനത്തിന്റെയും ഓരോ സാധനങ്ങളും അഴിപ്പിക്കുന്നു അത് എന്തിന് എന്നുള്ളത് ഇത് വരെ മനസ്സിലായിട്ടില്ല കാരണം ഇത് ഉണ്ടാക്കുവാനും വിൽക്കുവാനും നിങ്ങളുടെ അനുമതി ഉപയോഗിച്ചാൽ കനത്ത ഫൈനും ഇനി ചിലത് ഉപയോഗിക്കാം അതിന് ഒരു വർഷത്തിന് ഇത്ര പൈസയും കെട്ടി വെക്കണം എന്തെല്ലാം പ്രഹസനങ്ങൾ ഈ ജനങ്ങൾ അനുഭവിക്കണം ഇമ്മാതിരി വിഡ്ഡിത്തരങ്ങൾ കാണിക്കുന്ന നിങ്ങൾ ഇനി റോട്ടിൽ കിടന്ന് ഉരുണ്ടിട്ടും കാര്യം ഒന്നുമില്ല ഇത് കുറെ ഇങ്ങനെ തന്നെ പോകൂ പ്രധികരിച്ചില്ലെങ്കിലും ഉളുപ്പുള്ള കുറച്ച മനുഷ്യർ ഇനിയും ഇവിടെ ബാക്കി ഉണ്ടല്ലോ
@sanamsanam203
@sanamsanam203 9 месяцев назад
ഈ ഉദ്യോഗസ്ഥർക് എന്റെ അഭിനന്ദനങ്ങൾ
@aboobackersidheek6452
@aboobackersidheek6452 9 месяцев назад
ഈ പോലിസ് ഉദ്യോഗസ്ഥന്മാർക്ക് ബിഗ് സലൂട്ട്. നമ്മൾ തന്നെയാണ് 100%അപകടം ഉണ്ടാക്കിത്തീർക്കുന്നത്.നിയമത്തെ ധിക്കരിച്ചുള്ള ഒരു പരിപാടിക്കും കഴിയുന്നതും ഞാൻ നിൽക്കാറില്ല. ഫൈനടക്കാൻ കാശ് ഇല്ലാഞ്ഞിട്ടൊന്നുമല്ല. നിയമം അത് നമ്മൾ അനുസരിച്ചേ മതിയാവു.
@lackyt5493
@lackyt5493 9 месяцев назад
Enna pinee mone umpi kuthirinoo 😂
@whitemaker_46
@whitemaker_46 9 месяцев назад
E വീഡിയോയിൽ ഒരു ksrtc ബസ്സ്‌ വന്നപ്പോൾ seetbelt ഇല്ലന്ന് കണ്ട ഇ mvd സാർ നാളെ seettbelt ഇട്ടുവരനെ മോനെ എന്ന് പറഞ്ഞു വീടുന്നത് കണ്ടിലെ അതേ സമയ പാവപെട്ട ജനങ്ങളോട് എങനെ പറയുവോ.... ഫൈൻ തന്നിട്ട് പോയാൽ മതി.... 🤦🏻‍♂️ഇതാണോ mvd
Далее
Спасибо Анджилишка, попил😂
00:19
Ep 583 | Marimayam |The pride ride!
19:58
Просмотров 1,5 млн
KSEB V/S MVD 🤩 Ai camera | Ashkar techy
11:52
Просмотров 439 тыс.
Спасибо Анджилишка, попил😂
00:19