Тёмный

'ഊതിയിട്ട് പോയാൽ മതി'; KSRTC ഹൈവേയിൽ തടഞ്ഞിട്ട് MVD പട. മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്ക് പിടിവീഴും. 

Village Vartha
Подписаться 468 тыс.
Просмотров 784 тыс.
50% 1

#latestvideo #motorvehicledepartment #ksrtc #villagevartha

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@chekuthan6668
@chekuthan6668 10 месяцев назад
നാടക നടനുള്ള ഈ വർഷത്തെ അവാർഡ് സാറിന് തന്നെ 🙌
@alexanderthomas4811
@alexanderthomas4811 10 месяцев назад
സത്യം
@mallu2k224
@mallu2k224 10 месяцев назад
😂😂😂 crct
@Sibukumar833
@Sibukumar833 10 месяцев назад
കോമഡി സ്റ്റാർ അവാർഡ് കൊടുക്കണം. Just show. തെ show must go on😂😂😂😊
@joyjoseph9072
@joyjoseph9072 10 месяцев назад
ഉടുപ്പിട്ടാൽ..... കൾ
@STALINSTUART
@STALINSTUART 10 месяцев назад
Sathyam😂😂😂
@aji..puthanpurakkal9067
@aji..puthanpurakkal9067 10 месяцев назад
പട്ടി ഷോ കാണിക്കുന്ന ഈ സാറിന് നൂറു സല്യൂട്ട് എന്തൊരു ആത്മാർത്ഥതയാ സാറിന്
@sreerajkasree6589
@sreerajkasree6589 10 месяцев назад
നാടകം കൊള്ളാം എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്
@ananthdev2388
@ananthdev2388 8 месяцев назад
😂😂😂😂😂😂
@atworld532
@atworld532 10 месяцев назад
ഒന്നാം സ്ഥാനം കരസ്ഥമാക്കി കേരളാ m v. D വിജയ്കളായി ജയ് ജയ് ജയ് തോൽക്കില്ല തോൽക്കില്ല തോറ്റ ചരിത്രം കേട്ട്ട്ടില്ല ഇന്ത്യയിൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാ mvd ക്ക് വിജയആശംസകൾ നേരുന്നു
@96prem
@96prem 10 месяцев назад
Camera യുടെ front ൽ ഉള്ള സാറുമാരുടെ അഭിനയം കലക്കി 😂🤣
@johnmathai6356
@johnmathai6356 10 месяцев назад
ഡിപ്പാർട്മെന്റിന്റെ അവശേഷിക്കുന്ന മാനം കളയാൻ ഓരോ നികൃഷ്ട ജന്മങ്ങൾ 😢
@jubinabraham4099
@jubinabraham4099 10 месяцев назад
ഈ കൊല്ലത്തെ ഓസ്കാർ അവാർഡ് സാറിന് കൊടുത്തേക്കാം നമുക്ക് എല്ലാരും ഈ സാർനാ ദയവുചെയ്ത് വോട്ട് ചെയ്ത് വിജയിപ്പിക്കുക😂
@tripmode186
@tripmode186 10 месяцев назад
മുഖ്യmonkey വണ്ടി തടയു.. ആ ഭീകര വണ്ടിയിൽ 1000 kg സ്വർണം ഉണ്ടാകും 😂😂😂
@laalu6739
@laalu6739 10 месяцев назад
അപകടങ്ങളിൽ അധികവും അഹങ്കാരവും അശ്രെധ കൊണ്ടുമാണ് അത് 100%... ഞാൻ 25 yrs heavy goods and passenger.. Nd torus tipper last 6 yr ഇപ്പോൾ ഈ ജോലിയെ നിർത്തി 😂😂... ഞാൻ daily duty കഴിഞ്ഞു ഒരു ക്വാർട്ടർ കഴിച്ചിരുന്നു അത് night service bus ഓടിച്ചു duty കഴിഞ്ഞ ശേഷവും... Duty തുടങ്ങും മുൻപ് നന്നായി കുളിച്ചു ഫ്രഷ് ആയി brushum ചെയ്തു നന്നായി ആഹാരവും കഴിച്ച ശേഷം ഡ്യൂട്ടിയും continue ചെയ്തിരുന്നു... ഒരു ootheerilum പിടിച്ചിട്ടില്ല.. ഒരു സൈക്കിൾ കാരനെ പോലും ഉരുട്ടി രോടുംമേല് ഇട്ടിട്ടുമില്ല ഒരു ഓട്ടോ കാരന്റെ പടുതയും കീറിയിട്ടില്ല... വരും ദിവസങ്ങളിൽ ബാറിന്റെ ഫ്രണ്ടിലും യൂണിയൻ.. Lionce ക്ലബ്ബിൽ നിന്നും വരുന്ന സാറുമ്മാരെ കൂടി ഒന്ന് ഓതിക്കാനുള്ള ദയ 🙏കാണിക്കണം... അതു ജനങ്ങൾക്കു ഒരുപാട് സാറ്റിസ്‌ഫെക്ഷൻ നൽകും വിശ്വാസവും ജെനിപ്പിക്കും... ഈ ചെക്കിങ് എനിക്ക് ഒരുപാട് ഇഷ്ടമായി... Respect 👍🙏
@jubinabraham4099
@jubinabraham4099 10 месяцев назад
നിങ്ങൾ റോബിൻ ബസ്സും ആയിട്ടുള്ള പ്രശ്നങ്ങൾ നിങ്ങൾ കണ്ടിട്ടില്ലെന്ന് വിചാരിക്കുന്നു കണ്ടിട്ടുണ്ടായിരുന്നു എങ്കിലും നിങ്ങൾ ഇങ്ങനെ ഒരു റിപ്ലൈ തരത്തിലായിരുന്നു റോബിൻ ബസിന്റെ ഓണർ ഇതുതന്നെയാണ് ചൂണ്ടിക്കാട്ടിരുന്നത് അന്നത്തെ ആ കലാപരിപാടിയും ഇന്ന് ഈ കലവറുടെയും കൂട്ടി വായിക്കുമ്പോൾ ഒരു സാധാരണപ്പെട്ട മനുഷ്യന് മനസ്സിലാക്കാൻ സാധിക്കും ഇത് പ്രഹസനമാണോ അല്ലയോ എന്ന് കേരളത്തിലെ സാമാന്യബോധമുള്ള മനുഷ്യർക്ക് ഇത് മനസ്സിലായിട്ടുണ്ട്
@soumithsoman1858
@soumithsoman1858 10 месяцев назад
Robin poyo sir
@jineeshck5443
@jineeshck5443 10 месяцев назад
😂😂😂😂😂
@rokkagamingyt2943
@rokkagamingyt2943 10 месяцев назад
ഈ വർഷത്തെ മികച്ച നടനുള്ള അവാർഡ് സാറിന് തന്നെ കിട്ടും 😂😂
@naseeryoosuf7497
@naseeryoosuf7497 10 месяцев назад
ഞങ്ങൾ ഈ വർഷം അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകം ഇവിടെ തുടങ്ങുന്നു
@davispt
@davispt 10 месяцев назад
😂😂
@its_me_smurf
@its_me_smurf 10 месяцев назад
True🙂💙
@sabuvargheese4805
@sabuvargheese4805 8 месяцев назад
🌹🌹🌹
@AkhilAkhil-iu9ix
@AkhilAkhil-iu9ix 8 месяцев назад
Eath nadkatheen Chadi vanu enthoo
@ArunArun-li6yx
@ArunArun-li6yx 10 месяцев назад
സാറന്മാരുടെ അഭിനയം ബെസ്റ്റ് . അവാർഡിനുള്ള യോഗ്യതയൊക്കെ ഉണ്ട് ട്ടോ . KSRTC യും അഭിനയത്തിൽ ഒപ്പത്തിനൊപ്പം .
@bijukwt-lf3ox
@bijukwt-lf3ox 10 месяцев назад
വെത്യാസം ഇല്ല എന്ന് റോബിൻ ബസിനോട് കാണിച്ചത് കണ്ടപ്പോൾ അറിയാം
@Sureshkumar.B-vp7yh
@Sureshkumar.B-vp7yh 10 месяцев назад
ഇത്രയും മനോഹരമായി നാടകം അഭിനയം എങ്ങനെ കഴിയുന്നു ഇതൊക്കെ ആരുടെ സംവിധാനം ആണടെ ഉവ്വേ.... 😅😅😅
@GK-ez2hl
@GK-ez2hl 10 месяцев назад
ഈ സാറില്ലായിരുന്നേൽ കേരളത്തിന്റെ അവസ്ഥ ചിന്തിക്കാൻ പറ്റൂല്ലാ👌🤐🧐🤕👻💨🤙🙆
@hareshnuhs9847
@hareshnuhs9847 10 месяцев назад
ഇത്രയും കാര്യമായിട്ട് പരിശോധിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് നമ്മുടെ മന്ത്രിമാരുടെ വണ്ടി.. പരിശോധിക്കുന്ന ഇല്ല കർട്ടൻ, ബോണറ്റിലെ ക്രാഷ് ഗാർഡ് ലൊട്ടിച്ചിരിക്കുന്ന എൽഇഡി ലൈറ്റ് തുടങ്ങി അനവധി മോഡിഫിക്കേഷൻ ഉള്ള വണ്ടികൾ എന്തുകൊണ്ട് ചെക്ക് ചെയ്യുന്നില്ല 🙏
@Rockstar-hw8qm
@Rockstar-hw8qm 10 месяцев назад
പുടുക്ക് വിറക്കും 😆😆
@am7marty
@am7marty 10 месяцев назад
അതിനു പ്രേത്യക ഇളവുകൾ ഉണ്ട് 👍🤣, ഇപ്പോൾ നവ കേരള ബസിനു കളർ വെള്ള അടിക്കാത്തത് ചോദിച്ചപ്പോ മന്ത്രി പറഞ്ഞ ഡയലോഗ് escort വണ്ടി വെളുത്ത നിറം ആയത് കൊണ്ട് എന്നാണ് 🤣🤣🤣അതുകൊണ്ട് ആണ് കളർ ഭേദഗത്തി ചെയ്തത് 🤣🤣🤣🤣പ്രബുദ്ധ keralam
@hareshnuhs9847
@hareshnuhs9847 10 месяцев назад
@@am7marty ബോണറ്റിൽ എൽഇഡി ലൈറ്റ് വെക്കാൻ ഒരു വണ്ടിക്കും അനുമതിയില്ല സർക്കാർ വാഹനങ്ങൾക്കും മുഖ്യമന്ത്രിയുടെ. അത്യാവശ്യം ഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന ലൈറ്റ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. 😊
@raveendranathmeleparambil2942
@raveendranathmeleparambil2942 10 месяцев назад
AVARUDE JOLI THERIKKUM 😂😂😂😂
@alexanderthomas4811
@alexanderthomas4811 10 месяцев назад
👍👍👌👌👌
@dadug4fun
@dadug4fun 10 месяцев назад
എത്രനാൾ എമ്മാന്മാർ ഇതുപോല്ലേ ജനങ്ങൾക്കുവേണ്ടി പണി എടുക്കുമോ.... ഇലക്ഷൻ ഒന്ന് അടുത്ത് ഉണ്ട്‌.... ജനം എന്നാലും മറക്കില്ല എത്ര ഷോ കാണിച്ചാലും
@vishakhkrishnan7808
@vishakhkrishnan7808 10 месяцев назад
ജനങ്ങളുടെ കണ്ണിൽ പൊടിയിടൽ നടക്കട്ടെ.....🎉
@f4footballhub157
@f4footballhub157 9 месяцев назад
Athen aaale vadyaakaanyt
@shan1993....
@shan1993.... 10 месяцев назад
വെളുപ്പിച്ചു വെളുപ്പിച്ചു മൊത്തം വെള്ളമാകുമല്ലോ സാറന്മാരെ 🙏🏻
@akhiljoseph8861
@akhiljoseph8861 10 месяцев назад
എന്ത് പ്രഹസനമാണ് സജി👌👌👌🤦🤦🤦
@HariKrishnan-vu4yh
@HariKrishnan-vu4yh 5 месяцев назад
Zahsidkdi😊😢😊😮😂gi
@sherifsherif8143
@sherifsherif8143 10 месяцев назад
KSRTC driver ക് ലൈസൻസ് ഉണ്ടോ നോക്കുന്ന മഹാൻ 😂😂😂 ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ എന്തൊക്കെ പ്രഹസനം🐒🐒🐒🐒 അതായത് രമണാ അറ്റ്ലീസ്റ്റ് ലൈസൻസ് ഉള്ളവർക്കല്ലേ കെഎസ്ആർടിസി റിക്രൂട്ട്മെന്റ് നടത്തുകയുള്ളൂ എന്നു പോലും കൂളിംഗ് ഗ്ലാസ് വെച്ച എം വി ഡി മാമനും അറിയില്ല പ്രഹസനം പ്രഹസനം 🤣🤣🤣🤣🤣🤣
@aneeshbaby2247
@aneeshbaby2247 10 месяцев назад
😂
@Jinson-tq8mw
@Jinson-tq8mw 10 месяцев назад
സാറെ...... ksrtc.... ലൈസെൻസ് ചെക്കിങ്........ ഹോ..... കേരളം.. രക്ഷപെട്ടു 🙄🙄🙄
@MohanDas-tz2hs
@MohanDas-tz2hs 10 месяцев назад
പ്രൈവറ്റ് കാരനോട് എന്താ ഇത്ര കലിപ്പ്, ksrtc ക്കാരോട് ഒരു സോഫ്റ്റ്‌ നെസ്
@jithing3215
@jithing3215 10 месяцев назад
Ejjathii comedy
@stillyalex
@stillyalex 10 месяцев назад
Very correct
@harikrishnankg77
@harikrishnankg77 10 месяцев назад
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 🤣🤣
@alexanderthomas4811
@alexanderthomas4811 10 месяцев назад
Correct
@JR-BRO-VLOGS-2
@JR-BRO-VLOGS-2 5 месяцев назад
ഉളുപ്പുണ്ടോ ഇവർക്ക് കുറച്ചെങ്കിലും ഈ സാർ മാർക്ക് തീരെ വിവരമുണ്ടോ
@headhunter8853
@headhunter8853 10 месяцев назад
ഇതിപ്പോൾ ജനത്തിന്റെ കണ്ണിൽ പൊടി ഇടുന്ന പോലെയാണ് തോന്നണത് 😁
@Thambichen123-xk7ge
@Thambichen123-xk7ge 3 месяца назад
MY BIG RED SALUTES MY CHEAF INDIA MVD ALL TEAM .❤❤❤❤❤❤❤ GOD BLESS YOU ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤AND OTHERS ❤❤❤❤❤❤❤ . TJM. 7.
@rejijoseph9069
@rejijoseph9069 10 месяцев назад
കേരളത്തിലെ ഉദ്യോഗസ്ഥരിൽ ഒന്നാം നമ്പർ കൈക്കൂലിക്കാർ mvd കാർ ആണെന്ന് കൊച്ചു കുട്ടികൾക്ക് വരെ അറിയാം.
@UnnikrishnanAk-t8l
@UnnikrishnanAk-t8l 10 месяцев назад
മോട്ടോർ വാഹന വകുപ്പിന് അഭിനന്ദനങ്ങൾ. ഒരു കാരണവശാലും മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ വിടരുത് - ഒരു വാഹനം എതിരെ വന്നാലും മദ്യപാനി കൾക്ക് അത് 2 വാഹനം വരുന്നതായിട്ടാണ് തോന്നുന്നത്. അങ്ങനെയാണ് വാഹനം നിയന്ത്രണം വിടുന്നതും അപകടം വരുന്നതും
@RajeevkumarRajeev-k3z
@RajeevkumarRajeev-k3z 8 месяцев назад
ആദ്യം പരിശോധിക്കുന്ന വണ്ടിക്കു ബ്രേക്ക്. ഉണ്ടോ എന്നു . നോക്കണം. പിന്നെ. മതി.. ബാക്കി... 🔥🔥🔥🔥🔥🔥🔥
@പാലക്കാടൻസ്-ട3ബ
@പാലക്കാടൻസ്-ട3ബ 10 месяцев назад
ഇത് ആരെ ബോധിപ്പിക്കാൻ, ഇതെത്ര കാലമെന്ന് കണ്ടറിയാം
@saheersaheer5868
@saheersaheer5868 10 месяцев назад
32 mvd ഇറങ്ങി ഒരു സ്ഥലത് നിന്ന് ഇങ്ങനെ ചെയ്യുന്നതിനേക്കാൾ ഒരാൾ പോയി ആ ബസ് സ്റ്റാൻഡിലെ എല്ലാ ഡ്രൈവർമാരെ കൊണ്ടും പുറത്തിറങ്ങുമ്പോൾ ഉദിച്ചാൽ പോരേ എന്റെ എം വി ഡി സാറേ💜💜ജനങ്ങളെ ബുദ്ധിമുട്ടിക്കുവാൻ വേണ്ടി ഇങ്ങനെ ചെയ്യുന്നതിനേക്കാൾ എത്രയോ നല്ലതാണ് 💜 ബാക്കിയുള്ള ഓഫീസർമാർ വേറെ സ്ഥലങ്ങളിൽ പോയി ചെക്ക് ചെയ്തു കഴിഞ്ഞാൽ ആ ഭാഗത്തുല്ല കുറ്റകൃത്യങ്ങൾ കൂടി അവർക്ക് പിടിക്കാൻ കഴിയും💜💜
@josetputhoor
@josetputhoor 10 месяцев назад
😎 super Actor കഥാപാത്രത്തോട് നീതി പുലർത്തുന്നു
@kannannair6368
@kannannair6368 10 месяцев назад
ബെസ്റ്റ് ആക്ടർ 🙏🏻🙏🏻🙏🏻🙏🏻
@Rsa1234
@Rsa1234 10 месяцев назад
എന്നു മുതലാ സാറെ 😂 ആരെ പറ്റിക്കാനാ 😮 ഞങ്ങളും അരി തന്നെയാ വേവിക്കുന്നെ 🫣😋
@AnilKumar-xo2vs
@AnilKumar-xo2vs 10 месяцев назад
ഉത്സാഹം കാണിക്കുന്നു എന്ന് കാണരുത് , നിയമം എല്ലാവർക്കും എന്ന് അറിയുന്ന ഓഫീസർസ് ഉണ്ട്‌, അത് മാത്രം അല്ല. സംഭാഷണം സൂപ്പർ
@amalsajeev3867
@amalsajeev3867 10 месяцев назад
Award winning performance 👏
@AbhiabhiAbhiabhi-wz7fn
@AbhiabhiAbhiabhi-wz7fn 3 месяца назад
ഇത് ജനങ്ങളുടെ കണ്ണിൽ പൊടി ഇടനുള്ള വീഡിയോ മാത്രം ആണ് ആരും ഇത് വിശ്വാസിക്കരുത😂
@mohananav4173
@mohananav4173 10 месяцев назад
നാടകം കലക്കി 😂😂😂😂
@ratheesh7339
@ratheesh7339 10 месяцев назад
പ്രൈവറ്റ് ബസ്സുകാര മാത്രം ലക്ഷ്യമിട്ടുള്ള ചിക്കിംഗ് പ്രൈവറ്റ് ബസ്സിൽ ഫയനും കെഎസ്ആർടിസിക്ക് ഉപേദശംവും
@johnjosephbunglavan1811
@johnjosephbunglavan1811 10 месяцев назад
Hearty Salute dear Officer...
@harikrishnankg77
@harikrishnankg77 10 месяцев назад
KSEB യോട് മാത്രം കളിക്കാൻ നിക്കരുത്. Mvd ഓഫീസിൽ കറണ്ട് പിന്നെ കാണില്ല 🤣🤣
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 10 месяцев назад
😂😂
@sabeelkk4740
@sabeelkk4740 10 месяцев назад
എന്തായാലും ജനങ്ങളുടെ മനോവികാരം ഉദ്യാഗസ്ഥർ മനസ്സിലാക്കി കൊണ്ടിരിക്കുന്നു ❤
@attitude8487
@attitude8487 10 месяцев назад
മദ്ദ്യം. ലോട്ടറി.. തികയുന്നില്ല...😂
@AbuSaleemMdr
@AbuSaleemMdr 10 месяцев назад
എന്നാ ഒരു ആത്മാർത്ഥത. ഈ പരിപാടി കൊള്ളാം. എല്ലാം ദിവസവും ക്യാമറയുമായിട്ട് ഇറങ്ങിയാൽ. ജോലി കൃത്യമായി ചെയ്തോളും
@sk-sk143
@sk-sk143 10 месяцев назад
ആർക്കും സംശയമൊന്നുമില്ലല്ലോ അല്ലെ 😌😌😌
@sparoww908
@sparoww908 10 месяцев назад
നാടകം നടക്കട്ടെ
@abhilkudi
@abhilkudi 10 месяцев назад
Powerful performance 🎉🎉🎉
@lionrajeev2434
@lionrajeev2434 10 месяцев назад
RC book , ഇൻഷ്വറൻസ് , വാഹന പുക പരിശോധന സർട്ടിഫിക്കറ്റ് , ഇൻടിക്കേറ്റർ ലൈറ്റ് തുടങ്ങി പരിശോദിക്കുക അപ്പോൾ വിവരം അറിയും , റോഡ് സൈഡിൽ KSRTC യുടെ നീണ്ട പെറ്റി അടിക്കാനുള്ള ക്ല്യൂ കാണാം😂😂😂
@bronzogaming165
@bronzogaming165 10 месяцев назад
അവരുടെ ഹൌ പുക എന്തോ നത്താ
@rajasekaharancn3654
@rajasekaharancn3654 10 месяцев назад
നമ്മുടെ കാരണഭൂതൻ വരുമ്പോൾ ഇതൊന്നു കാണിക്കണം. നാണമില്ലാത്ത അഹങ്കാരികൾ !
@jewelraj3800
@jewelraj3800 8 месяцев назад
നല്ലത് എവിടെ കണ്ടാൽ ഞാനും ഞങൾ സ്പോർട്സ് ചെയ്യും .. 🧡
@harinandanamchirakkal2678
@harinandanamchirakkal2678 10 месяцев назад
Apriciatable behaviour by the Police officers ❤
@Yjc00-tn1uo
@Yjc00-tn1uo 10 месяцев назад
ഒലക്ക 😂😂😂
@narayanankutty7159
@narayanankutty7159 10 месяцев назад
Sir രാത്രിയിൽ പല വാഹനങ്ങളും ഹെഡ് ലൈറ്റ് ഡിം ചെയ്യുന്നില്ല അതുകൊണ്ട് വലിയ അപകടം ഉണ്ടാക്കുന്നു.ദയവായി അതു കുടി ചെക് ചെയ്യണേ.
@aswin7696
@aswin7696 10 месяцев назад
Ithu athmardhamayittanenkil big salute and support undavum janangalude ellavarkkum thulya neethi and rules ayirikkanam❤️👌🏻👌🏻
@ajithas9456
@ajithas9456 10 месяцев назад
ഒരൊറ്റ കാര്യം എമാൻ മാർ പാലിച്ചില്ല checking ചെയ്യുമ്പോൾ driver ഇറങ്ങി നിങ്ങടെ അടുത്തേക്ക് വരേണ്ട ആവശ്യം ഇല്ല നിങ്ങളാണ് അടുത്തേക്ക് വരേണ്ടത് 😏😏😏
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 10 месяцев назад
Correct
@bosegeorge5076
@bosegeorge5076 10 месяцев назад
👍💯👏
@bronzogaming165
@bronzogaming165 10 месяцев назад
അതാങ് സൗദിയിൽ
@bosegeorge5076
@bosegeorge5076 10 месяцев назад
@@bronzogaming165 സൗദി മാത്രമല്ല ഗൾഫിൽ എവിടെയും. 30 വർഷം എക്സ്പീരിയൻസ്
@sanjaysanju1460
@sanjaysanju1460 10 месяцев назад
Oscar kittyathu thanne🙌🥹. Deserving 💯❤️‍🔥
@santhoshemmanuelofficial1734
@santhoshemmanuelofficial1734 10 месяцев назад
പോലീസ് :ലൈസൻസ് ഒണ്ടോ ഫോണിൽ ഒണ്ടോ എന്ന് സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഫോണിൽ കാണണ്ട ഒർജിനൽ കണ്ടാൽ മതി എന്നുപറയും.
@mahadeva_bhakthan
@mahadeva_bhakthan 2 месяца назад
No bro എല്ലാരും അങ്ങനെ അല്ല 2 ഡേ മുന്നേ mvd എന്നെ പിടിച്ചിരുന്നു ബുള്ളറ്റിന്റെ സൈലൻസർ മാറ്റിയതിനു ലൈസൻസ് എടുക്കാൻ പറ്റി ഇല്ല എന്നോട് ലൈസൻസ് നമ്പർ ഓർമ്മ ഉണ്ടേൽ പറഞ്ഞ മതി എന്ന് പറഞ്ഞു നമ്പർ പറഞ്ഞു കൊടുത്തു.. പിന്നെ സൈലൻസർ മാറ്റി rto വരാൻ പറഞ്ഞു.. മാറ്റി ചെന്ന് 500 ഫൈൻ ഇട്ടുള്ളു ഇനി ആവർത്തിക്കല്ല് ഇങ്ങനെ എന്ന് പറഞ്ഞു 💞
@karunatte
@karunatte 10 месяцев назад
വല്ലാത്ത show ആയിപ്പോയല്ലോ... Best actor
@DileepTechy
@DileepTechy 10 месяцев назад
പ്രഹസനം😂😂
@akhilajay4342
@akhilajay4342 10 месяцев назад
😂😂😂
@Yllavudok
@Yllavudok 10 месяцев назад
*ഏതോ കോമഡി നാടകമാണെന്നാണ് തോന്നുന്നത്* KSRTC. ഡ്രൈവറോട് ലൈസൻസ് ഉണ്ടോ? ?? സർ വെറും മഹാനല്ല. അതിഭീകര മഹാനാണ് സർ! !😂.
@av6268
@av6268 10 месяцев назад
പ്രഹസനം 😂😂😂
@raufwahab5154
@raufwahab5154 10 месяцев назад
Puthiya nadakathinte practice session aanu. Kollam cheta nalla natural aanu thankaal 👍🏻 Gunda thalavante kannile neeru kuravindo? 🙂
@sulaimankulathil5004
@sulaimankulathil5004 10 месяцев назад
ശരിയായ നിയമങ്ങൾ നടപ്പാക്കാൻ കഴിഞ്ഞാൽ അപകടങ്ങൾ കുറയും ബിഗ് സല്യൂട്ട് 👌
@pvsainu555edappal7
@pvsainu555edappal7 8 месяцев назад
ഗണേശ മന്ത്രി സൂപ്പറാ ഞങ്ങൾ ഒരുപാട് പ്രതീക്ഷിക്കുന്നു നല്ല ഒരു മാറ്റത്തിന്
@RajeshKumar-jd6pn
@RajeshKumar-jd6pn 10 месяцев назад
നല്ല കാര്യം തൃകണ്ണ് തുറന്നതിനു 🙏🙏🙏🙏
@anandhusmulavana409
@anandhusmulavana409 10 месяцев назад
KSRTC പിടിക്കല്ലെ ആന്റണിരാജുന്റെ നെഞ്ച് പിടയും.. 😂
@sanmark2478
@sanmark2478 10 месяцев назад
സർ, കേരളത്തിലെ എല്ലാ ബസുകൾക്കും കളർ കോഡ് ഉണ്ട് , എന്നൽ പലക്കാട് പൊള്ളാച്ചിയിൽ നിന്നും തൃശൂരിലെക്ക് വരുന്ന ഒരു ബസിന് മാത്രം കളർ കോഡ് കാണുന്നില്ല .....
@khalidkp5793
@khalidkp5793 10 месяцев назад
ബിജു പ്രഭാകർ കി ജയ് 😂
@ckck4999
@ckck4999 10 месяцев назад
എല്ലാവർക്കും. ഒരു. നിയമം.
@bibeshkuttan7891
@bibeshkuttan7891 10 месяцев назад
ഇതു എന്നും ഉണ്ടാകണം
@bijuk.r4607
@bijuk.r4607 10 месяцев назад
പ്രഹസനം കൊള്ളാം
@AADHNT
@AADHNT 10 месяцев назад
Tenkasi all ksrtc bus drivers wearing seat belt well❤
@Partner666
@Partner666 10 месяцев назад
ഇനി ഉള്ള checking അടിത്ത വർഷം 🤣
@azharvp2397
@azharvp2397 8 месяцев назад
കോഴിക്കോട് കണ്ണൂർ തൃശൂർ റൂട്ടിൽ 8 മണിക്ക് ശേഷമുള്ള ബസ്സിൽ(സ്വകാര്യ ബസ്സ്‌ )വെള്ളമടിച്ച് ഓടിക്കുന്നുണ്ട്
@sunnyn3959
@sunnyn3959 10 месяцев назад
പ്രൈവറ്റ് വാഹനങ്ങളുടെയും ടൂറിസ്റ്റ് ബസ്സുകളുടെയും നിയമ വിരുദ്ധമായ ഹോൺ പരിശോധിക്കണം . നടപടി വേണം.
@aebalcabraham4182
@aebalcabraham4182 10 месяцев назад
Parupadi nannaittondu ishttapettuu😂😂😂
@jishadsenji5991
@jishadsenji5991 10 месяцев назад
ഇത്രയും ആർജ്ജവത്തോടെ MVD ഡ്യൂട്ടി ചെയ്യുന്നുണ്ടെങ്കിൽ അവർക്ക് കൊടുക്ക് ഒരു സല്യൂട്ട്
@MinstrelAlive
@MinstrelAlive 10 месяцев назад
എന്ന് കാപ്സ്യൂൾ😂
@headhunter8853
@headhunter8853 10 месяцев назад
😂😂😂😂
@FrajinF-ly1pw
@FrajinF-ly1pw 10 месяцев назад
Nadakthino ??😅😅😅😅😅😅😅😅😅😅
@VijayMech-ve9em
@VijayMech-ve9em 2 месяца назад
Nice sir ❤❤❤❤❤ by tamil nadu
@ksk4831
@ksk4831 10 месяцев назад
ഓവർ സ്മാർട്ട്‌ 🙏
@gazalcj3445
@gazalcj3445 10 месяцев назад
sir, ദയവായി ഇത് എല്ലാ ദിവസവും രാത്രി മുഴുവൻ ഉറങ്ങാതെ ചെയ്യു . രാഷ്ട്രീയക്കാരുടെ ചങ്ങലയിൽ പെടാതെ.ഞങ്ങളെ പോലെ മദ്യപിക്കാത്ത നിയമം എല്ലാം പാലിക്കുന്ന വർക്ക് വളരെ ഉപകാരമാണ്
@abuthahiray6774
@abuthahiray6774 10 месяцев назад
50അല്ല ഏമാനെ 100ൽ കൂടുതൽ ഉണ്ട്‌ അതിന് വല്ല തീരുമാനം ഉണ്ടോ
@AnilKumar-xr8pt
@AnilKumar-xr8pt 8 месяцев назад
സർ, പുക പരിശോകൂടി ksrtc ക്ക് നിർബന്ധം ആക്കണം.
@ratheeshratheesh1690
@ratheeshratheesh1690 10 месяцев назад
കഷ്ടം ജനങളുടെ ഒരു ഗതികേട്
@Siva-on1tc
@Siva-on1tc 10 месяцев назад
0:40 ബസ്സിൽ കേറി ഡ്രൈവറോട് എങ്ങോട്ട് പോകുന്നു.. ഇജജാതി..🥴🥴
@vinu6338
@vinu6338 10 месяцев назад
😂😂😂വെക്തമായി സാറെ 😂😂😂😂😂
@ஓட்டுநர்வாழ்வியல்
Salute Kerala government
@kingmaker8010
@kingmaker8010 10 месяцев назад
ടെ വെറും ഷോ ആണ് ഇനി 6 മാസം കഴിഞ്ഞു വീണ്ടും ഈ ഷോ കാണാം.. എണ്ണിച്ചു പോടോ
@jojojose2258
@jojojose2258 10 месяцев назад
നാടകമേ
@india200
@india200 10 месяцев назад
Oscar winning performance 😂
@ArunK.R-n6q
@ArunK.R-n6q 10 месяцев назад
സാറേ കേരളം നന്നാവും ഇതുപോലെ ഓരോ ഉദ്യോഗസ്ഥന്മാരും സ്ട്രിക്ട് ആയി കഴിഞ്ഞാൽ 🙏
@aravindkris995
@aravindkris995 3 месяца назад
ഇതിപ്പോ നാടകം ആണെന്നും , ഇനി ആരെയെങ്കിലും പിടിച്ചാൽ പാവപ്പെട്ടവന്റെ കഞ്ഞിയിൽ മണിട്ടെന്നും ഇവിടെ പലരും പറയും. ഞാനും അങ്ങനെ ഒക്കെ പറഞ്ഞിരുന്നു, നോർത്ത് ഇന്ത്യൻ സ്‌ഥലങ്ങളിൽ പോയതിനു മുൻപ് വരെ. അവിടെ ഒരു ഓട്ടോയിലോ ബസിലോ കയറുമ്പോൾ മനസിലാകും അതിന്റെ അവസ്‌ഥ, ട്രാഫിക് നിയമങ്ങൾ പാലിക്കാതെ ഉള്ള അവരുടെ ഡ്രൈവിംഗ്, അവിടുത്തെ ഡ്രൈവിംഗ് ടെസ്റ്റ് ഇന് പോലും കൊണ്ടുവരുന്നത് ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങൾ, കുത്തി നിറച്ചു ഒരു സേഫ്റ്റിയും ഇല്ലാതെ പോകുന്ന ടാക്സികൾ, അവിടെ ഉള്ള ആളുകൾ തന്നെ ടാക്സി ചാര്ജന്റെ കാര്യത്തിൽ തർക്കിക്കുമ്പോൾ " നിങ്ങൾ ആർ ടി ഓഫീസിൽ പോയി പരാതി പറഞ്ഞോളൂ " എന്ന് പറയുന്ന ഡ്രൈവറിന്റെ സ്വരത്തിൽ കാണാം അവർക്കു നിയമത്തോടുള്ള വില. ഈ പറയുന്ന പോലീസ്, എം വി ഡി & നമ്മുടെ ഡ്രൈവർ ചേട്ടന്മാരോട് അന്ന് തോന്നിയ ബഹുമാനം വലുതാണ്, ഓരോന്ന് കാണുമ്പോൾ മനസ്സിൽ പറയുമാരുന്നു, "പറ്റുമെങ്കിൽ നീ ഇത് 24 മണിക്കൂർ കേരളത്തിൽ ചെയ്തു കാണിക്കേടാ" എന്ന്.
@shylashibu2362
@shylashibu2362 10 месяцев назад
നല്ല കാര്യം തുടർന്നും ഇപരിശോ തന തുടർന്നും ഉണ്ടാകാണം
@MinstrelAlive
@MinstrelAlive 10 месяцев назад
താങ്കൾ വിശ്വാസിച്ചൂ അല്ലേ 🤣
@fajs309
@fajs309 10 месяцев назад
പ്രഹസനം 🙂
@midhunraveendran8832
@midhunraveendran8832 10 месяцев назад
ആരെ കാണിക്കാനാ ഈ പ്രഹസനം 🤔🤔
@laijupc6995
@laijupc6995 8 месяцев назад
ഇത് എന്ന് മുതൽ ആണ്തടങ്ങിയത് കലക്കി മന്ത്രി സൂപ്പർ
@suni5506
@suni5506 8 месяцев назад
ഒരു പോലീസ് വാഹനം പോലും പരിശോധിക്കുന്നത് കാണാൻ ഇതുവരെ എനിക്ക് കഴിഞ്ഞിട്ടില്ല
@SURESHKUMAR-yg8wc
@SURESHKUMAR-yg8wc 8 месяцев назад
അഭിനയിച്ചു തകർക്കുകയാ സാറമ്മാര് 😂😂😂😂
@PrincePrince-q2o
@PrincePrince-q2o 5 месяцев назад
ഇത്തരം പോലീസ് ഉണ്ടെങ്കിൽ നാട് നന്നു
@sherifsherif8143
@sherifsherif8143 10 месяцев назад
അതായത് രമണാ അറ്റ്ലീസ്റ്റ് ലൈസൻസ് ഉള്ളവർക്കല്ലേ കെഎസ്ആർടിസി റിക്രൂട്ട്മെന്റ് നടത്തുകയുള്ളൂ എന്നു പോലും കൂളിംഗ് ഗ്ലാസ് വെച്ച എം വി ഡി മാമനും അറിയില്ല പ്രഹസനം പ്രഹസനം 🤣🤣🤣🤣🤣🤣ചിരിക്കുവിൻ 👏👏
@mathewsvarghese12
@mathewsvarghese12 10 месяцев назад
State അവാർഡ് നു പരിഗണിക്കാൻ പറയണം
@user-vm8pi1kh4t
@user-vm8pi1kh4t 10 месяцев назад
എത്ര ദിവസം കാണും...
@francisjoseph2707
@francisjoseph2707 10 месяцев назад
Good Drama😂😂😂😂
@saisingermusiclover9232
@saisingermusiclover9232 10 месяцев назад
10 um 50 um 60 um.yaathrakkar pokunnath kondu enn parayumpol seating capacity kazhinjal 9 per maathrame bus il ninnum yaathra cheyyan paadollu
@aswonthrj3555
@aswonthrj3555 5 месяцев назад
അടിപൊളി നാടകം
Далее
История Hamster Kombat ⚡️ Hamster Academy
04:14
Трудности СГОРЕВШЕЙ BMW M4!
49:41
История Hamster Kombat ⚡️ Hamster Academy
04:14