Тёмный

കൈക്കു വന്ന മാറ്റത്തിന് കാരണം. വളരെ അത്യാവശ്യമുള്ള കാര്യം 🙏 

Liji Sujith
Подписаться 214 тыс.
Просмотров 30 тыс.
50% 1

കൈക്കു വന്ന മാറ്റത്തിന് കാരണം. വളരെ അത്യാവശ്യമുള്ള കാര്യം 🙏#lijisujith #food #funny
#family #vlog #husband #wife #love #trending

Опубликовано:

 

12 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 216   
@ashokansuryatv1657
@ashokansuryatv1657 Месяц назад
ലിജിയെപ്പോലെഭാഗ്യവതിഭൂമിയിൽഉണ്ടോ?????, അച്ഛൻ, അമ്മ അനിയത്തി സ്നേഹം നിറഞ്ഞ ഭർത്താവ് ആണ് ❤️❤️❤️❤️❤️❤️ ജയശ്രി ഒപ്പം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@jayajaykumar8029
@jayajaykumar8029 Месяц назад
Valarey sathyam
@sheejajose8336
@sheejajose8336 Месяц назад
സത്യം.
@shibuply9675
@shibuply9675 Месяц назад
Caract 🙏🏼🥰🥰
@praveena409
@praveena409 Месяц назад
ഇതു പോലെ അച്ഛനെ അമ്മ യെ കിട്ടാൻ പുണ്യം ചെയ്യണം... ആരോഗ്യത്തോടെ ഉള്ള ആയുസ് കൊടുക്കട്ടെ ❤️
@snehavasudevan18
@snehavasudevan18 Месяц назад
ലിജിക്കുട്ടി തനിയെ കമ്മൽ ഇട്ടു കണ്ടപ്പോൾ സന്തോഷം പെട്ടന്ന് എല്ലാകാര്യവും തനിയെ ചെയ്യാൻ ഈശ്വരൻ സഹായിക്കട്ടെ 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️🥰❤️❤️❤
@nadeerarazak7802
@nadeerarazak7802 Месяц назад
കണ്ണു എഴുതി പൊട്ടു തൊട്ടപ്പോൾ ലിജി സുന്ദരിയായി വേഗ൦ എഴുന്നേറ്റു നടക്കാനു൦ അമ്മയ്ക്ക് ഒരു കൂട്ടാകാനു൦ ദൈവം അനുഗ്രഹിക്കട്ടെ
@ashageorge8917
@ashageorge8917 Месяц назад
ലിജി നീ ഭാഗ്യവതി ആണ് നല്ല ഒരു അമ്മ അച്ഛൻ പിന്നെ സുജിത്തും ദൈവം അനുഗ്രഹിക്കട്ടെ
@binduprakash6801
@binduprakash6801 Месяц назад
ലിജിക്കുട്ടി തനിയെ കമ്മലിട്ടപ്പോൾ അമ്മ മാത്രമല്ല ഞാനും കൈയടിച്ചു ......... വളരെ സന്തോഷമായി........ഇനി ഓരോരോ കാര്യങ്ങളായി ലിജിക്കുട്ടി തന്നെ ചെയ്യും ........ വളരെ പെട്ടെന്നു തന്നെ അതു നടക്കാൻ പ്രാർഥിക്കുന്നു.........❤❤❤❤❤
@sudhasundaram2543
@sudhasundaram2543 Месяц назад
ഈ അവസ്ഥ വേറെ ആർക്കു വന്നെങ്കിലും കഷ്ടമായേനെ ലിജിക്കുട്ടീ ഇങ്ങനെയൊരു ഭർത്താവും കുടുംബവും മോളുടെ ഈശ്വരാനുഗ്രഹം മോളുടെ മാറ്റങ്ങൾക്ക് കാരണവും ചികിത്സയേക്കാൾ കൂടുതൽ ഈ പിന്തുണയും സ്നേഹവുമാണ് കുറച്ചുമാത്രം സംസാരിക്കുന്ന അച്ഛൻ സ്നേഹമുള്ള അമ്മ ❤❤❤
@naveenfrancis8383
@naveenfrancis8383 Месяц назад
മിടുക്കി ലിജി കുട്ടി ദൈവം അനുഗ്രഹിക്കട്ടെ എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യാൻ സാധിക്കട്ടെ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheebashibu2993
@sheebashibu2993 Месяц назад
ലിജി ഒത്തിരി സന്തോഷം തന്നെ കമ്മൽ ഇടുന്നത് കണ്ടപ്പോൾ മനസ് നിറഞ്ഞു
@reejadinesan203
@reejadinesan203 Месяц назад
വീഡിയോ വലുതോ ചെറുതോ ആവട്ടെ.. എന്നും കണ്ടാൽ മതി ❤️❤️
@Sheena76
@Sheena76 Месяц назад
ലിജി ഞങ്ങൾ ഇവിടുന്ന് കൈയടിക്കുന്നുണ്ട് 'Super
@shajiphilip6366
@shajiphilip6366 Месяц назад
ഓരോ ദിവസവും ലിജി മിടുക്കി ആയിട്ട് വരുന്നു 👏🏻👏🏻👏🏻👏🏻
@user-ej5sr5ur7l
@user-ej5sr5ur7l Месяц назад
Amma othiri ksheenichu shradhikkane
@ashokansuryatv1657
@ashokansuryatv1657 Месяц назад
ആശംസകൾ നേരുന്നു
@seejahakim2402
@seejahakim2402 Месяц назад
Lijimole...... Adipolii..... Suuper.... Midukkiyayi poyallo.... Ini ithupole oronnum cheyyanam tto
@lissythomas9882
@lissythomas9882 Месяц назад
, നന്ദി ദൈവമേ..🙏🙏🙏❣️❣️❣️❣️
@geethaep7322
@geethaep7322 Месяц назад
മോളേ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤️❤️❤️
@aleyammamathews4812
@aleyammamathews4812 Месяц назад
ഒരുപാട് സന്തോഷം തോന്നി 👍❤️🥰
@abidashoukath1339
@abidashoukath1339 Месяц назад
Kozhikode vadaka veedanoo nokunnathu Evdeya
@josemispha8495
@josemispha8495 Месяц назад
ലിജികുട്ടാ, മോളു നന്നായി വരട്ടേ എന്നു പ്രാർത്ഥിക്കുന്നു. 🙏
@ushavarghese2435
@ushavarghese2435 Месяц назад
👏👏👏👏👏👏👏👏👏👏👏👏👏👏👏 ലിജിമോളേ സൂപ്പർ. God Bless You ❤❤❤🥰. പെട്ടന്ന് എല്ലാം ശേരിയകെട്ടെ
@ashly1222
@ashly1222 Месяц назад
ഒത്തിരി improvement ഉണ്ട് ലിജിമോളെ
@paru-sp2xt
@paru-sp2xt Месяц назад
Vishamikanda liji koche ellam seriyavum santhoshayittu irikku ellavarkkum nallathu vartte 🙏🏻🙏🏻🙏🏻
@vijayakumari3116
@vijayakumari3116 Месяц назад
Congrats liji kochhe
@sinigeorge7458
@sinigeorge7458 Месяц назад
Ivide oru pani vannal polum thirinju nokkatha bharthaakkanmaara...God bless you abundantly..
@sowmyasowmya5434
@sowmyasowmya5434 Месяц назад
Good girl ലിജിച്ചേച്ചി ❤🥰🥰
@shellyfernandes5455
@shellyfernandes5455 Месяц назад
ലിജി കൊച്ചിൻ റെ ചിരി സൂപ്പർ
@MiniSarasan-tg6ro
@MiniSarasan-tg6ro Месяц назад
ലിജിമോള് സ്വന്തമായി കമ്മലിട്ടേ ❤❤❤❤😊😊😊
@minirameshkp2167
@minirameshkp2167 Месяц назад
മിടുമിടുക്കിയായിട്ടുണ്ട് ❤️
@user-zq2dz6xw4l
@user-zq2dz6xw4l Месяц назад
വിഡിയോ ചെറുതായാൽ സാരമില്ല എപ്പോഴു നിങ്ങളെ കണ്ടാൽ മതി❤
@nidhisanthageorge1394
@nidhisanthageorge1394 Месяц назад
മിടുക്കി 😘😘😘😘എല്ലാം ഓക്കേ ആകും.. വളരെ പെട്ടന്ന് 🙏😘😘
@vijayalakshmijayaram6710
@vijayalakshmijayaram6710 Месяц назад
Hi Lijikutti, well done 👍👏♥️♥️♥️🙌🙏. You are really far far away from your improvements. Ini ethraum pettannu eshunetu nadakanum sathikatte ennu prarthikunnu. Lijikutti, you are lucky Inghane oru achaneum ammayeum barthavineum kittiyathil. God bless you all.
@lathikak3109
@lathikak3109 Месяц назад
Hair cut kazhinjappol beautiful
@vijayakumari3116
@vijayakumari3116 Месяц назад
God blessed family Live you all
@DaNi-eo1gd
@DaNi-eo1gd Месяц назад
മിടുക്കി കുട്ടി 💕💕💕
@lathikak3109
@lathikak3109 Месяц назад
Nalla development und.Happy to see this .Love you all❤❤❤❤A gifted family
@lethababu1954
@lethababu1954 Месяц назад
God bless you lijikuttee
@jayasreep.r4043
@jayasreep.r4043 Месяц назад
Liji looking great today. God bless you all
@Rafeena827
@Rafeena827 Месяц назад
Kozhikode evdeya veed nokunath
@manjushapb2653
@manjushapb2653 Месяц назад
👏👏👏 ഒക്കെ ശരിയാവും. ഈശ്വരൻ കൂടെയുണ്ട്.... ❤️❤️❤️❤️❤️
@skariamemalamathai521
@skariamemalamathai521 Месяц назад
😢😢😢😢😢😢😢😢😢😢😢😢😢😂😂😂😂
@skariamemalamathai521
@skariamemalamathai521 Месяц назад
🎉🎉😂
@treesachacko2189
@treesachacko2189 Месяц назад
Clapping hands molu
@ponnammap771
@ponnammap771 Месяц назад
Lijikutti ക്കും കുടുംബത്തിനും എൻ്റെപ്രാർഥനകൾ❤❤
@nainikaarya7216
@nainikaarya7216 Месяц назад
ലിജി അടിപൊളി ആയിട്ടുണ്ട് ❤
@ancymathew1836
@ancymathew1836 Месяц назад
Liji miduki kutty liji. De hair black. Akku sundariyavum
@kochiranijoseph6055
@kochiranijoseph6055 Месяц назад
Hai Liji Sujith Amma and Achan all love you ❤ May god bless you Liji kutty get well soon ❤❤❤❤❤❤
@vijithavishnu9658
@vijithavishnu9658 Месяц назад
Liji Muthee ❤❤❤Kamal Etath Super Muthee 💜💜💜💜💜💜💛💛💛💛💛💛💛Yellam Anugrahagalum Undavutto Muthee ❤❤❤❤❤❤❤
@ameerpa4053
@ameerpa4053 Месяц назад
Lijikutti super
@sisilypaulose1754
@sisilypaulose1754 25 дней назад
It seems big change in Liji❤
@johnphiliphos6666
@johnphiliphos6666 Месяц назад
God bless you sujith and family 🙏🏻🙏🏻🙏🏻🙏🏻
@rahmathp2077
@rahmathp2077 Месяц назад
മിടുക്കി ❤❤❤
@sareenaahammed78
@sareenaahammed78 Месяц назад
Surgery ullappol vava varumo ?vavayum kannappanum ellam ulla pazhaya videos adipoli
@user-gc9kz7yx7r
@user-gc9kz7yx7r Месяц назад
God bless youu Lijikutti ❤❤❤❤❤❤
@mathaconsultancy4534
@mathaconsultancy4534 Месяц назад
Congratulations lijikutty ❤❤❤
@dainysaji7235
@dainysaji7235 Месяц назад
മിടുക്കി കൂട്ടി ❤
@ThulasiNair-ly2rr
@ThulasiNair-ly2rr Месяц назад
🥰🥰🥰congrats ലിജി
@jasnap8787
@jasnap8787 Месяц назад
Daipoer ippolum upayokikunnundo athukoode ozhivakikoode bathroom pooi sheelikanam ippol kaikku kuyappamilallo okke vegam sheriyavatte
@anandsanu3717
@anandsanu3717 Месяц назад
Occupational therapy tool kanichutharumo enday Mona spine injured paralysed ayipoyi hand exercise entha chaithathu kanichitharumo please sir and also for legs also please sir reply tharumo
@ashly1222
@ashly1222 Месяц назад
Oru physiotherapist ne kanichit monu proper aayitulla exercises kanichu tharum ennit ath follow cheytha mathi..
@sreekumaris320
@sreekumaris320 Месяц назад
ലി ജി കുട്ടി മിഠുക്കിയായി വരുന്നല്ലോ GOD Blessyou❤❤❤
@AneeshKumar-mj8lj
@AneeshKumar-mj8lj Месяц назад
കൈ അടിച്ചു മോളെ 👍👍👍👍👍👍👍
@vijithavishnu9658
@vijithavishnu9658 Месяц назад
Liji Muthee ❤️❤️❤️❤️❤️❤️❤️Loveu daaaa ❤️❤️❤️❤️❤️
@__toc__xii__c2451
@__toc__xii__c2451 Месяц назад
മിടുക്കി ആയി വരാൻ കാത്തിരിക്കുന്നു 🥰🥰🥰🥰❤❤
@melbyarun4937
@melbyarun4937 Месяц назад
Prayers 😘
@Maya-vv8oo
@Maya-vv8oo Месяц назад
God bless you❤
@radhammal5430
@radhammal5430 Месяц назад
Liji kutty kundara toor super
@shylabeegom531
@shylabeegom531 Месяц назад
Liji Super. 👌👏👏
@shylajan4557
@shylajan4557 Месяц назад
Liji super. 👏
@sulusulaigha8942
@sulusulaigha8942 Месяц назад
Super liji
@ShinyCharlesShiny
@ShinyCharlesShiny Месяц назад
മിടുമിടുക്കി 👌👌😍😍😘❤️🙏🙏
@ushavarghese2435
@ushavarghese2435 Месяц назад
😂😂😂😂😂😂😂😂😂😂 ഈ ചിരിച്ചത് പൗഡർ ഇട്ടു കഴിഞ്ഞപ്പോൾ സുജിത്തിൻ്റെ കൂടെ എനിക്കും ചിരി വന്നു ഒത്തിരി ചിരിച്ചു ഞാൻ😂😂😂😂😂
@aneeshakc5827
@aneeshakc5827 Месяц назад
ഗുഡ് ഗേൾ ❤❤❤❤❤❤❤മിടുക്കി കുട്ടി 😅
@ayshaaysha8o203
@ayshaaysha8o203 Месяц назад
മിടുക്കി
@aswathysush2187
@aswathysush2187 Месяц назад
ലി ജി❤❤❤❤❤❤🎉🎉🎉🎉🎉🎉🎉 സുന്ദരി കുട്ടി ആയി ഓടി വാ........
@selfyangel194
@selfyangel194 Месяц назад
ലിജിപെണ്ണേ......😍😍😍😍😍👏🏻👏🏻👏🏻👏🏻
@sreelashivankutty6445
@sreelashivankutty6445 Месяц назад
ലിജിക്കുട്ടി സുപ്പർ
@ancymathew1836
@ancymathew1836 Месяц назад
Lijikutty top nannayttund
@sinipunnoose8241
@sinipunnoose8241 Месяц назад
Lijikochee❤❤❤❤sundharikutty❤❤❤❤❤🎉🎉🎉🎉🎉🎉
@sreelathasajikumar5745
@sreelathasajikumar5745 Месяц назад
Midukki super 🎉
@sinibabyantony
@sinibabyantony Месяц назад
Super liji👏👏👏👏👏👏💜💜💜💜
@neemamolmol8626
@neemamolmol8626 Месяц назад
അമ്മ ഇഷ്ട്ടം love you❤️🥰😍
@shyjianson7009
@shyjianson7009 Месяц назад
God bless you...
@susanravi8036
@susanravi8036 Месяц назад
മിടുക്കികുട്ടി ലിജിമോൾ ഞാൻ കൈടിച്ചു കേട്ടോ
@GeethaGeetha-ll8iq
@GeethaGeetha-ll8iq Месяц назад
Esuve thanks enium pettennu nadakkan pattane
@saleenanazeer9394
@saleenanazeer9394 Месяц назад
❤️❤️❤️❤️❤️അമ്മ 👍👍👍👍
@raginis5144
@raginis5144 Месяц назад
Well done ligikoche❤❤❤
@ranimathew6938
@ranimathew6938 Месяц назад
Liji meduki ❤❤❤❤❤🎉🎉🎉🎉🎉
@sowmyasowmya5434
@sowmyasowmya5434 Месяц назад
എന്റെ പൊന്ന് ലിജിച്ചേച്ചി. ഒന്ന് കൊണ്ടും വിഷമിക്കേണ്ട ട്ടോ. കൈയായിട്ടും കാലായിട്ടും ഉടലായിട്ടും സുജിത്തേട്ടൻ ഇല്ലേ.. ഇനി കുറച്ചൂടെ കഴിഞ്ഞാൽ എഴുനേറ്റ് നടക്കാൻ കഴിയും ട്ടോ. വിഷമിക്കല്ലേ 😊😊🥰🥰❤❤
@sherryjohn8072
@sherryjohn8072 Месяц назад
👏👏👏 well done Liji
@ridhukishore
@ridhukishore Месяц назад
Liji midukki thaniyekammal ittallohappy
@sheebashibu2993
@sheebashibu2993 Месяц назад
സുജിത്ത് കോഴിക്കോട് എവിടെയാണ് ഫിസിയോതെറാപ്പി ചെയ്യുന്നത് വിജി ഓരോന്ന് ആലോചിച്ച് സങ്കടപ്പെടേണ്ട ഇത്രത്തോളം ആയില്ലേ ബാക്കിയും ദൈവം നടത്തും കേട്ടോ
@remyajithesh3589
@remyajithesh3589 Месяц назад
ഞാനും കയ്യടിച്ചു❤❤
@DhanyalekshmiBs
@DhanyalekshmiBs 13 дней назад
ലിജികുട്ടീ ഞാൻ kundarayilanu
@marysfrancis3192
@marysfrancis3192 Месяц назад
Sundari ആയിട്ടുണ്ട്.🙏🙏👍
@lizzythomas6107
@lizzythomas6107 Месяц назад
Pavam oru kunjinepole nokunna sujithumone God bless you
@MohanMM-nv2we
@MohanMM-nv2we Месяц назад
Hai lijikutta
@user-il8fr4sm8x
@user-il8fr4sm8x Месяц назад
സൂപ്പർ ❤️❤️❤️❤️🤝🤝🤝✌️✌️✌️✌️
@archuachu9485
@archuachu9485 Месяц назад
Congraz 😍😍😍😍😍😍
@arifakabeer4584
@arifakabeer4584 Месяц назад
Hai lijikutty❤
@biniharidas2589
@biniharidas2589 Месяц назад
Liji❤❤❤
@user-ig5ys5tj8d
@user-ig5ys5tj8d Месяц назад
ഹായ് liji👍👍👍❤️❤️❤️❤️
@Arpihari1138
@Arpihari1138 Месяц назад
Pettaann sugam pravikatte
Далее
Finger Heart - Fancy Refill (Inside Out Animation)
00:30
Daddy Vs Srini | Pearle Maaney | Maaney Paul
24:45
Просмотров 275 тыс.