Тёмный

എന്നെ ഒന്നു നടത്തിപ്പിക്കാൻ നിങ്ങൾ എന്തെല്ലാം സഹിക്കണം 😂  

Liji Sujith
Подписаться 214 тыс.
Просмотров 33 тыс.
50% 1

Опубликовано:

 

13 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 178   
@sugunabalu5409
@sugunabalu5409 Месяц назад
ലിജി കുട്ടിയുടെ കൂടെ തന്നെ നിൽക്കുന്ന അമ്മയ്ക്ക് വലിയ ഒരു നമസ്കാരം 🙏🙏🙏🌺❤️
@sareenaahammed78
@sareenaahammed78 Месяц назад
Inganeyulla ammaye kittan punyam cheyyanam
@sreelashivankutty6445
@sreelashivankutty6445 Месяц назад
അമ്മക്ക് ഒരു ഹൃദയം നിറഞ്ഞ സ്നേഹം സമ്മാനിക്കുന്നു❤❤❤
@user-ks7gr6ej1l
@user-ks7gr6ej1l Месяц назад
ഞങ്ങളുടെ പരിശുദ്ധമായ ഹജ്ജ് കർമ്മം നടക്കുകയാണ് ആ അനുഗ്രഹം കൊണ്ട് തീർച്ചയായും ലിജികൊച്ചു നടക്കും സുജിത്തേ
@anzyepsanacakes
@anzyepsanacakes Месяц назад
Ameen❤
@noorhydros2762
@noorhydros2762 Месяц назад
Aameen🤲
@nihalnajil2128
@nihalnajil2128 Месяц назад
Ameen🤲🤲🤲
@Rissylakshmi-js8ko
@Rissylakshmi-js8ko Месяц назад
🙏🙏
@SejimmasKitchen
@SejimmasKitchen Месяц назад
Ameen
@sujaravi6184
@sujaravi6184 Месяц назад
ലിജി വേഗം നടക്കും. നേരത്തെ പോലെയല്ല ഇപ്പോൾ നല്ല ആന്മവിശ്വാസം ഉണ്ട് ലിജിയ്ക്ക്. ❤❤❤❤❤❤🎉🎉🎉🎉🎉
@Shinu332
@Shinu332 Месяц назад
അവരെ ഒരു പക്വതയുള്ള സ്ത്രീ ആയി കാണൂ സഹോദരാ. ചുമ്മാതെ ഇത്രയും മുതിർന്ന ഒരു സ്ത്രീയെ കൊച്ച്, കുഞ്ഞ് എന്നൊക്കെ വിളിച്ചു ലാളിച്ചു കൊണ്ടിരിക്കുന്ന നിങ്ങൾ തകർക്കുന്നത് ആ സ്ത്രീയുടെ ആത്മവിശ്വാസത്തെയാണ്. അവരുടെ നന്മക്കു വേണ്ടി നിലകൊള്ളുക. അല്ലാതെ അവരുടെ താളത്തിനു തുള്ളാതെ. വീഡിയോക്കു വേണ്ടിയല്ല നിങ്ങൾക്കു വേണ്ടി ജീവിക്കുക. രോഗികളായ ആ പാവം അമ്മയെയും അച്ഛനെയും കാണുമ്പോൾ വല്ലാത്ത വേദന തോന്നുന്നു. നിങ്ങൾ ചുമ്മാതെ ഇങ്ങനെ ഉദാസീനത കാട്ടുമ്പോൾ തകരുന്നത് ആ പാവം മാതാപിതാക്കളുടെ പ്രതീക്ഷകളാണ്. അവരെ സംരക്ഷിക്കേണ്ടവരെ അവർ പരിപാലിക്കേണ്ടി വരുന്ന അവസ്ഥ .കഷ്ടം ! 😢 വീഡിയോ പിടിക്കുന്നതാണോ സ്നേഹം? കൃത്യമായ വ്യായാമവും മരുന്നുകളും കൊണ്ട് മാറാനുള്ളതേ ഉള്ളു ഇത്. ഈ രോഗം വന്ന രണ്ട് ടീച്ചേഴ്സിനെ അറിയാം. ഒരു വർഷമാകും മുമ്പേ രണ്ടു പേരും സുഖമായി ഇപ്പോൾ സ്കൂളിൽ പോകുന്നു. വീട്ടിലെ ജോലി ചെയ്യുന്നു. അവരുടെ Self confidence ഒന്നു കൊണ്ടു മാത്രമാണത്👍 നിങ്ങൾക്ക് വേണ്ടി നൂറുകണക്കിന് Sub ഉണ്ടാക്കിത്തന്നവരാണ് ഞങ്ങൾ പക്ഷേ ഇപ്പോ എൻ്റെ friends പറയുന്നു. ചുമ്മാ താലോലിക്കൽ മാത്രം മഹാ ബോർ എന്ന്. ഭാര്യ നിങ്ങളെ "നീ പോടാ പട്ടീ" എന്നു വിളിക്കുമ്പോൾ നിങ്ങളതിനെ ചിരിച്ചു പ്രോത്സാഹിപ്പിക്കുന്നത് വളരെ അരോചകമാണ്. പിന്നെ ആ സ്ത്രീയുടെ ശാഠ്യവും, മടിയും പിന്നെ കൊഞ്ചലും. ആരെങ്കിലും അതു പറഞ്ഞാൽ ഉടൻ വരും ന്യായീകരണം. മുൻപ് ഒരു ഡോക്ടർ ഇതൊക്കെ തിരുത്താൻ പറഞ്ഞു കമൻ്റിട്ടപ്പോൾ താങ്കൾ അതിനെ വിമർശിച്ച് വീഡിയോ ഇട്ടു. ഡോക്ടർക്കതു വിഷമമായി. പിന്നീടു വന്നിട്ടില്ല. നൻമക്കു വേണ്ടി പറയുന്നതാണെന്ന് മനസ്സിലാക്കുക. എല്ലാവരും ഇവരുടെ വീഡിയോസ് ശ്രദ്ധിച്ചിട്ടുണ്ടോ? ആ സ്ത്രീയെയും കൊണ്ട് നാടു ചുറ്റൽ, ആൾക്കാരോടൊപ്പം സെൽഫിയെടുക്കൽ, ഗിഫ്റ്റ്, ഇങ്ങനെ പലതുമാണ് ഇവരുടെ ഹോബി. അല്ലാതെ രോഗം ഭേദമാകണമെന്ന ഒരു വിചാരവും ഇപ്പോഴുണ്ടെന്നു തോന്നുന്നില്ല. ഇത്രയും പ്രായമുള്ള സ്ത്രീയെ കുഞ്ഞാവയാക്കി കമൻ്റിടുന്ന കുറേ വല്യമ്മച്ചിലാരും യുട്യൂബിലുണ്ട്. പിന്നെങ്ങനെ ആ സ്ത്രീയുടെ മടിയും കൊഞ്ചലുമൊക്കെ മാറും? പാവം ആ അമ്മയെ ഓർത്തിട്ടെങ്കിലും😢 രോഗികളായ വ്യക്തികളെ പ്രദർശന വസ്തുവാക്കുന്ന ഇത്തരം കുറേ യു ട്യൂബേഴ്സ് ഉണ്ട്. ശരിക്കു പറഞ്ഞാൽ ഇതൊക്കെ നിയന്ത്രിക്കേണ്ടതാണ്. രോഗികളെ ഒരു തരം വിഭ്രമാവസ്ഥയിലാക്കുന്നതു രോഗം കൂടുതൽ സങ്കീർണ്ണാവസ്ഥയിലാക്കുകയാണ് ചെയ്യുക. അവരുടെ അനാവശ്യ ശാഠ്യം അതിൻ്റെ തെളിവാണ്. ഈ വീഡിയോ പിടുത്തമാണോ എല്ലാവരും വാഴ്ത്തിപ്പാടുന്ന "അനശ്വര സ്നേഹം " ?..... കഷ്ടം !!യുട്യൂബും പണവും പബ്ലിസിറ്റിയും സെലിബ്രിറ്റി പരിവേഷവുമെല്ലാം താൽക്കാലികം മാത്രം. ജീവിതമെന്ന യാഥാർത്ഥ്യം ബാക്കിയാവുമ്പോൾ ഇവയൊന്നും കൂട്ടിനുണ്ടാവില്ല സഹോദരാ. ജീവിതമാണ് കുറച്ചുകൂടി പ്രായോഗികമായി ചിന്തിക്കൂ. മാനസികമായ പിന്തുണയും ശക്തിയും നൽകൂ അവർക്ക്. ജീവിതം പഴയ പോലെ സുന്ദരമാകും . Wiish you all the best.
@najmaoriparambil2421
@najmaoriparambil2421 Месяц назад
Correct
@chithrarajeev6623
@chithrarajeev6623 Месяц назад
Well said👌👌👌
@nandiniprabhakaran6319
@nandiniprabhakaran6319 Месяц назад
well said
@jessyachankunju6015
@jessyachankunju6015 Месяц назад
Well said
@Little_Story6613
@Little_Story6613 Месяц назад
On point 👌
@user-hw8eh3ym4x
@user-hw8eh3ym4x Месяц назад
Liji ചേച്ചിക്ക് ആദ്യത്തെ കാളും നല്ല മാറ്റമുണ്ട് പെട്ടെന്ന് നടക്കാൻ കഴിയട്ടെ ഇൻഷാ അള്ളാ 👌
@aswin1198
@aswin1198 Месяц назад
പെണ്ണേ...ഓണത്തിന് ഓടിപ്പോയി അത്തപ്പൂവും ഇട്ട് ഓണസദ്യ ഒരുക്കണ്ടതാ. കളിക്കാൻ നിക്കാതെ ചാടി ചാടി എഴുന്നേ ക്കാൻ നോക്ക്. ശരീരത്തിന്റെ വെയിറ്റ് കുറയുന്നതുകൊണ്ട് പെട്ടന്ന് എഴുന്നേറ്റ് നടക്കാൻ പറ്റും. പക്ഷേ ലിജി വിചാരിച്ചാൽ മാത്രമേ വിജയിക്കാൻ പറ്റു. Love you all 🥰
@rejaniradha1480
@rejaniradha1480 Месяц назад
ലിജി മോളെ.... ഡെയിലി ഇങ്ങനെ എഴുനേറ്റു നിൽക്കുമ്പോൾ ബോഡി ബാലൻസാകും.... 🥰❤️❤️❤️❤️🥰🥰
@bijibijoy1361
@bijibijoy1361 Месяц назад
ലിജി എഴുനേറ്റു നടക്കുന്നത് കാണാൻ ഞങ്ങൾ ഒരു പാട് പേർ കാത്തിരിക്കുന്നു 🥰❤എന്ത് നല്ല സപ്പോർട്ട് ആണ് ലിജികുട്ടി കിട്ടുന്നത് come back with full energy 🥰
@mvilasini5880
@mvilasini5880 Месяц назад
ഈ അമ്മയെ ഈശ്വരൻ കൈ വിടല്ലേ നല്ല മനസുള്ള ഒരു അമ്മ ❤❤❤❤❤
@gibijacob1269
@gibijacob1269 Месяц назад
ലിജിയോട് ചേർന്ന് സുജിത് നിൽക്കണം.അമ്മ വീഡിയോ എടുക്കട്ടെ. ഇത്രയും ആയിക്കിട്ടിയ ലിജിവീണുപോകരുത്.ശ്രദ്ധിക്കണം. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
@leelamathew4681
@leelamathew4681 Месяц назад
Liji thaniyae nilkkan pdikkattae, 🙏
@sreedevir6768
@sreedevir6768 Месяц назад
വീണുപോയാൽ ഇതുവരെ പണിപ്പെട്ടതൊക്കെ വെറുതെ ആകും. അതുകൊണ്ടാണ് വീഴാതെ ശ്രദ്ധിക്കണം എന്ന് പറഞ്ഞത്
@leelamathew4681
@leelamathew4681 Месяц назад
@@sreedevir6768 She needs lots of encouragement, 🙏🙏
@ZarusKitchen
@ZarusKitchen Месяц назад
ലിജി കൊച്ചേ സൂപ്പർ ആയിട്ടോ ,ബെഡിൽ ഒരു സൈഡിൽ ഇരുന്നിട്ട് മറ്റേ സൈഡ് വരെ കയ്യ് കൊണ്ട് ബെഡ് ശക്തിയായി പിടിച്ചു നടു പൊന്തിച്ചിട്ടു ഇരിക്കാൻ നോക്കുക ....നടുവിന് ശക്തി കിട്ടും പിന്നെ രണ്ടു കയ്യും ഷോൾഡറിൽ പിടിച്ചു ശക്തി കൂട്ടി മനസ്സ് കൊണ്ട് എഴുന്നേൽക്കാൻ നോക്കുക ...ആവില്ല എന്നാലും ശ്രമം കൊണ്ട് നടുവിന് ശക്തി കിട്ടും ........പിന്നെ വാക്വറിൽ ശക്തിയായി പിടിച്ചു ബെഡിൽ ഇരുന്നു തന്നെ ടൈം കിട്ടുമ്പോഴൊക്കെ എഴുന്നേൽക്കാൻ ശ്രമിക്കുക ....ലിജി കൊച്ചു ആരെയും wait ചെയ്യേണ്ട തോന്നുമ്പോഴൊക്കെ ചെയ്യുക ...നമ്മുടെ മനസ്സിനു നമ്മൾ നടക്കണംന്ന് വാശി പിടിപ്പിക്കുക ...practice നിർത്താതെ വാശിയോടെ ചെയ്യുക ...വാശി നമ്മുടെ വയ്യാത്ത അവസ്ഥയോട് ആകണം ...വിട്ടുകൊടുക്കില്ല എന്ന് ദൃഡ പ്രതിജ്ഞ യോടുകൂടി ചെയ്തു നോക്കൂ ..ഓണം വരെ ഒന്നും wait ചെയ്യേണ്ട അതിനു മുന്ബെ ലിജി കൊച്ചു നടക്കും ...നമ്മൾക്കു നമ്മളോട് തന്നെ വാശി ഉണ്ടായാൽ last നമ്മൾ വിചാരിച്ചടുത്തു തന്നെ കാര്യം എത്തും ...All the best Liji 🥰
@user-il8fr4sm8x
@user-il8fr4sm8x Месяц назад
വല്ലാതെ വേദനികുമ്പോ ആയിരിക്കും, അങ്ങനെ പറയുന്നത് അപ്പോ ഇത്തിരി റസ്റ്റ്‌ എടുക്കട്ടെ ഒരുമിച്ച് ചെയ്യിക്കരുത്,, ആൾക് മടി ഒന്നും ഇല്ലല്ലോ വേഗം ആകുവാൻ ആളു നല്ലോണം പ്രയത്നിക്കുന്നുണ്ട് ❤❤❤❤
@snehavasudevan18
@snehavasudevan18 Месяц назад
എന്നും ഇതുപോലെ കുറച്ചു സമയം നിന്നാൽ പെട്ടന്ന് നടക്കും 👍🏻🥰🥰🥰❤️❤️🥰🥰
@binduprakash6801
@binduprakash6801 Месяц назад
ലിജിക്കുട്ടി...ഇങ്ങനെ ദിവസവും ചെയ്താൽ ഉടനെ തന്നെ നടക്കാൻ കഴിയും ...പ്രാർഥിക്കുന്നു.........❤❤❤❤
@lakshmikuttyknair9179
@lakshmikuttyknair9179 Месяц назад
ദിവസം ഇതുപോലെ ചെയ്യണം നടക്കണം വേഗം ലിജി 😂
@jessypaul9192
@jessypaul9192 Месяц назад
ലിജി സൂപ്പർ ലിജിടെ കാര്യം പറയാൻ ലിജിക്കറിയാം 😂😂😂
@DaNi-eo1gd
@DaNi-eo1gd Месяц назад
ഇങ്ങനെ ഒരമ്മയെ കിട്ടാൻ ഭാഗ്യം വേണം ലിജി മോളേ പരിസ്രമിച്ചാൽ നടക്കാത്തതായ് ഒന്നുമില്ല നടക്കുന്നത് നോക്കി ഇരുപ്പാണ് കെട്ടോ❤
@__toc__xii__c2451
@__toc__xii__c2451 Месяц назад
ഒരുപാട് സന്തോഷം ചേച്ചി പ്രാർത്ഥന യോടെ കാത്തിരിക്കുന്നു ❤❤❤🥰🥰🥰🥰
@lakshmiikkara4760
@lakshmiikkara4760 Месяц назад
Well done Liji👏സാവധാനത്തിൽ ചെയ്താൽ മതി. Liji ക്ഷീണിക്കുന്നുണ്ട്.
@sreedevikv1565
@sreedevikv1565 Месяц назад
അമ്മയേക്ക് നല്ല ക്ഷിണമാണല്ലോ സുജിത്തേ ❤❤❤
@user-zq2dz6xw4l
@user-zq2dz6xw4l Месяц назад
വേഗം നടന്നു കാണാൻ ഞാൻ പ്രാർത്ഥിക്കുന്നു ലിജി മോളെ❤
@ranjith.t9762
@ranjith.t9762 Месяц назад
ലിജി കുട്ടി ❤️❤️ വേഗം മിടുക്കിയാവട്ടെ 🙏🏻🙏🏻😊😊
@ranimathew6938
@ranimathew6938 Месяц назад
Liji ellam ok akum❤❤❤❤❤🎉🎉🎉🎉
@kunjumolpappachan2995
@kunjumolpappachan2995 Месяц назад
ഹായ് ലിജിക്കുട്ടി മോൾക്ക് നടക്കാൻ പറ്റും ❤️🙏 ഞാൻ കാത്തിരിക്കുന്നു പിന്നെ ഒരുകാര്യം പറയട്ടെ ചെറിയ തോർത്ത്‌ പോലെയുള്ളവ ഒരു ബക്കറ്റിൽ വെള്ളത്തിൽ മുക്കി പറ്റുന്നതുപോലെ പിഴിഞ്ഞ് രണ്ട് കയ്യ് കൊണ്ട് കുടയുക കയ്യ്കളുടെ മസിലിനു അയവു കിട്ടും ശ്രമിച്ചു നോക്കുക 👍😄🙏
@susistips6168
@susistips6168 Месяц назад
Amma super
@ddivakaran4975
@ddivakaran4975 Месяц назад
Ente karyam njan parayam liji🥰🥰❤️❤️❤️❤️
@kochiranijoseph6055
@kochiranijoseph6055 Месяц назад
Hai Liji Sujith Amma and Acha ❤❤❤❤❤❤ Liji kutty super
@ponnuchinnu9279
@ponnuchinnu9279 Месяц назад
enthu innocent anae Liji❤❤best wishes pettannu nadakkanavattae
@user-lp6ux4nm2s
@user-lp6ux4nm2s Месяц назад
ലിജിക്കൊച്ചേ വേഗം നടക്കണം ❤❤❤❤❤
@abidashoukath1339
@abidashoukath1339 Месяц назад
Vegam nadakate liji Ellarum prarthikunnu Ammaye liji nallonam nokum mariyaal
@vijayalakshmijayaram6710
@vijayalakshmijayaram6710 Месяц назад
Lijikutti,madi koodathe ithu ella divasavum cheyyane. Orupadu orupadu improvements undu Lijikuttiku 👏🤩🥰🥰🥰♥️♥️♥️🙏🙌. Lijikutti vijarichal nadakanum sadhikum. Orupadu perude prarthana Lijikuttiyodoppam undu, pinne snehanidhiyaya ammaum koode ullapol ellam nadakum. Hats of to you Amma😘😘😘♥️♥️♥️🙏. Sujithe aduthu nilkane epposhum Lijikutti eshunetu nilkumbol. Balance onnu thetiyal ithraum cashtapettathinu oru phalam illathe pokum, be careful. Inghane oru ammaye kittan punyam cheyyanam. Logathil valare churukam perke inghane oru bagyam kittu. Pavam Lijikutti, aarum negative comments idathe. Lijikuttiku manassil ethra aagraham canum avalude caryanghal soyam cheyyan 😢. God bless you all. Love you so much.
@nimibinoy3807
@nimibinoy3807 Месяц назад
ശരീരത്തിന് ബലം കൊടുക്കുന്നത് പോലെ മനസ്സിനും നല്ല ബലം കൊടുക്കണം എനിക്ക് നടന്നേ പറ്റു എനിക്ക് നടക്കണം എന്നു മനസ്സിലുറപ്പിക്കണം അപ്പോൾ തീർച്ച യായും നടക്കും 🎉❤❤ God bless you 🙏
@chithrarajeev6623
@chithrarajeev6623 Месяц назад
Pavam ammayum achanum avarkku ella anugrahavum god kodukkum
@sudhasundaram2543
@sudhasundaram2543 Месяц назад
മിടുക്കി ലിജിയുടെ കാര്യം ലിജി പറയും അല്ലേ♥️
@reney1452
@reney1452 Месяц назад
Sujith,Give phone to Amma or keep in a table for taking video. Then assist liji, so you can hold her if there is any emergency.
@user-fl2wx6sg3p
@user-fl2wx6sg3p Месяц назад
എത്രയും പെട്ടന്ന് നടക്കാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് ❤..
@mohdshafin7604
@mohdshafin7604 Месяц назад
❤❤❤❤❤liji Njammale Muthe
@user-gc9kz7yx7r
@user-gc9kz7yx7r Месяц назад
Lijikutti love you so much ❤❤❤❤❤❤
@seejahakim2402
@seejahakim2402 Месяц назад
🎉🎉🎉🎉 സന്തോഷം തോന്നുന്നു....❤❤❤❤
@anjuprasad9007
@anjuprasad9007 Месяц назад
Sujith chetto please take her to kreupasanam amma mathav will bless her
@SindhuKs-qp3en
@SindhuKs-qp3en Месяц назад
Really you are a gem of a person
@leelamathew4681
@leelamathew4681 Месяц назад
Lijikutty no pain no gain, you have to be strong, make your mind strong. You are the only one can do it. 🙏
@giftelectronics1204
@giftelectronics1204 Месяц назад
Amma Muthanu🙏♥️
@KeralaPuneSpice
@KeralaPuneSpice Месяц назад
likhi good girl Ann God bless you🎉
@jijimolboby2356
@jijimolboby2356 Месяц назад
Ammayekondu wedio eduppichittu sujithu lijide aduthe nilkane .liji valanjupokumpol enikku tension akunnu.mikkavarum ente BP koodum
@susanmathew1248
@susanmathew1248 Месяц назад
Very good Liji. Do maximum exercise and start walking very soon
@chithrarajeev6623
@chithrarajeev6623 Месяц назад
Athinu karayan enthirikkunnu?
@bindukb8813
@bindukb8813 Месяц назад
Weight ഇത്തിരി കുറച്ചാൽ നല്ലതല്ലേ. ഫാറ്റി food kurachalo Discuss with her dietician
@sarapaul6376
@sarapaul6376 Месяц назад
Hai lijikutty vegam nadakkanpattum
@GeethaGeetha-ll8iq
@GeethaGeetha-ll8iq Месяц назад
Esuappa kripasanam mathave liji pettennu nadakkan pattane
@Maya-vv8oo
@Maya-vv8oo Месяц назад
Midukki kutti❤
@lizziejohny8730
@lizziejohny8730 Месяц назад
Hai liji. Your fan❤❤❤❤
@ponnoos-sha
@ponnoos-sha Месяц назад
അമ്മക്ക് കൊടുക്കണം അവാർഡ് വല്ലതും
@mayadeepesh837
@mayadeepesh837 Месяц назад
Correct
@chithrarajeev6623
@chithrarajeev6623 Месяц назад
Ethu pole oru ammayiamma lokathu kanilla Pavam❤️❤️
@hashimsajeena9506
@hashimsajeena9506 Месяц назад
❤❤❤🎉🎉🎉😂😂😂ലിജി
@ashokansuryatv1657
@ashokansuryatv1657 Месяц назад
വിജിക്ക് നല്ല മാറ്റമുണ്ട് ആദ്യം മുതലേ ഞാൻ നോക്കി കാണുന്നതാണ് നല്ല മാറ്റം വരുത്തി ഇത്രയും വേഗത്തിൽ നടക്കുക എന്നത് തന്നെ മുന്നോട്ടു നടന്നു നന്നായി ആശംസകൾ നേരുന്നു
@user-xz5jz1gg5i
@user-xz5jz1gg5i Месяц назад
Viji alla liji😊
@ashokansuryatv1657
@ashokansuryatv1657 Месяц назад
ലിജി
@ajisaji4110
@ajisaji4110 Месяц назад
God bless all of you
@RadhaDevi-ml1dw
@RadhaDevi-ml1dw Месяц назад
Hi liji❤❤❤❤❤
@Offshiies
@Offshiies Месяц назад
അമ്മക്ക് എന്താണ് അസുഖം? ആരോഗ്യം ദൈവം തരട്ടേ
@ammini707
@ammini707 Месяц назад
Amma ❤
@VineethKumar-qe4di
@VineethKumar-qe4di Месяц назад
❤❤❤
@binduyesudas4625
@binduyesudas4625 Месяц назад
സുജിത്തിന്റെ ഓഹോയ്‌ 🤣
@BiniSanthosh-mq7cq
@BiniSanthosh-mq7cq Месяц назад
Sujithe lijimol paranjolum edakk kerelle
@sobhagnair8709
@sobhagnair8709 Месяц назад
🥰
@thomaskp337
@thomaskp337 Месяц назад
ലിച്ചി വേഗം നടക്കാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്
@thomaskp337
@thomaskp337 Месяц назад
25:2 25:20 0
@sumadevi9619
@sumadevi9619 Месяц назад
Sooper
@jijijames5529
@jijijames5529 Месяц назад
Lijikku kure mattam unde ethraum pettannu nadakkan sadikkatte🙏🙏
@user-nz3fw7zg5x
@user-nz3fw7zg5x Месяц назад
Very Good
@SheelaSHEELA.V-zb9fc
@SheelaSHEELA.V-zb9fc Месяц назад
Nadakum mole ❤❤❤❤❤
@lijisujith528
@lijisujith528 Месяц назад
❤️❤️❤️
@ushavijayan7467
@ushavijayan7467 Месяц назад
സുജിത് നിങ്ങളെയും അമ്മയെയും നമിക്കുന്നു 🙏🏻.
@lechuparuzz
@lechuparuzz Месяц назад
എൻ്റെ കാര്യം ഞാൻ പറഞ്ഞോളാം😂 ഇപ്പം ആരാ ശശിആയത്😂😂😂
@lathikak3109
@lathikak3109 Месяц назад
Daivam kaathu.nalla development und .santhosham. ❤❤❤
@user-hb4cu7jd6c
@user-hb4cu7jd6c Месяц назад
❤❤❤❤❤❤❤
@user-wi1hk9sh3t
@user-wi1hk9sh3t Месяц назад
@jesnashiju6054
@jesnashiju6054 Месяц назад
Amme Amma ane amma
@selfyangel194
@selfyangel194 Месяц назад
😍😍😍😍😍
@giftelectronics1204
@giftelectronics1204 Месяц назад
Good 🎉🎉♥️
@user-ye6mp8mu7k
@user-ye6mp8mu7k Месяц назад
Good❤❤❤❤❤❤❤
@omananagulan6336
@omananagulan6336 Месяц назад
👍
@SubhalakahmiLakshmi
@SubhalakahmiLakshmi Месяц назад
❤❤❤❤❤
@sreedeviram2667
@sreedeviram2667 Месяц назад
😂😂😂❤❤❤🎉🎉🎉🎉
@sathiomanakuttan14
@sathiomanakuttan14 Месяц назад
❤❤❤❤
@drshilparavi2384
@drshilparavi2384 Месяц назад
❤❤❤❤❤❤
@johnphiliphos6666
@johnphiliphos6666 Месяц назад
❤️❤️❤️❤️
@abidashoukath1339
@abidashoukath1339 Месяц назад
Thadi illenki vagam nadakan patumayrunnu
@suhrama
@suhrama Месяц назад
ചേട്ടാ ലിജി ചേച്ചി ഒരു കൃസ്ത്യാനി ആണല്ലോ കൃപസനം എന്ന പരുശുദ അമ്മയുടെ സ്ഥാലം ഉണ്ട് അവിടെ പോ ചേച്ചി നടക്കും
@ponnuunni298
@ponnuunni298 Месяц назад
ലിജി കളിക്കാതെ പറയുന്നത് കേൾക്കു ലിജിയുടെ ശ്രെമം ആണ് ഇതിൽ വേണ്ടത് ഓണത്തിന് നടക്കണ്ടേ. വാക്കുകളിൽ കൂടി ഓണത്തിന് നടക്കും എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല അതുപോലെ കൊഞ്ചതെ എണീക്കാൻ ശ്രെമിക്കു
@fathimazuhra5674
@fathimazuhra5674 Месяц назад
👏👏👍
@mellow_0_0
@mellow_0_0 Месяц назад
Weight kuraykke pls ❤❤❤❤❤
@user-dy2yh2uu2h
@user-dy2yh2uu2h Месяц назад
Ammavimar kandu padikkatte
@rajisahan1161
@rajisahan1161 Месяц назад
Shinu paranjathe seriyanu
@thankame7756
@thankame7756 Месяц назад
Liji onnu nadannu kaanan njan entha cheyyende????? Prarthana undu
@user-yg1kf7ll3q
@user-yg1kf7ll3q Месяц назад
❤❤❤❤👍
@user-co7yu2rp2m
@user-co7yu2rp2m Месяц назад
❤🎉
@shahinnufais1372
@shahinnufais1372 Месяц назад
🔥🔥❤
@ambikavijayan3243
@ambikavijayan3243 Месяц назад
God bless you Liji ❤️❤️❤️
@Suma-ps2wn
@Suma-ps2wn Месяц назад
ലിജിക്കുട്ടിക്ക് നടുവിന് valla❤️പ്രെസനൊമുണ്ടോ
@SheelaSHEELA.V-zb9fc
@SheelaSHEELA.V-zb9fc Месяц назад
Gloves idhu mole
@lijisujith528
@lijisujith528 Месяц назад
❤️❤️❤️
@vijithavishnu9658
@vijithavishnu9658 Месяц назад
❤❤❤❤❤❤❤❤
@user-qr9kb3zj7u
@user-qr9kb3zj7u Месяц назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rajalakshmi2239
@rajalakshmi2239 Месяц назад
Hi
@saleenanazeer9394
@saleenanazeer9394 Месяц назад
ഇതു പോലത്തെ ഒരു അമ്മേ എവിടെ കിട്ടും
Далее
Я ВЕРНУЛСЯ 🔴 | WICSUR #shorts
00:57
Просмотров 2,4 млн
Я ВЕРНУЛСЯ 🔴 | WICSUR #shorts
00:57
Просмотров 2,4 млн