Тёмный

കൈക്കൂലി കൊടുത്തിട്ട് എനിക്ക് ഒന്നും വേണ്ടാ, KSRTC ഇങ്ങിനെ ബസ് പണിയുമോ??  

news man kerala
Подписаться 36 тыс.
Просмотров 18 тыс.
50% 1

അജോയ് ബസ് ഫിറ്റ്നസ് കൊടുക്കാതെ ഉദ്യോഗസ്ഥർ ഉപദ്രവിക്കുന്നവെന്ന് പരാതി #mvd #privatebus #ksrtc #motorvechle #amvi @newsmankerala 9074869780

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 37   
@Majeed-karnoor
@Majeed-karnoor 29 дней назад
കേരളത്തിൽ ഒരുസമ്പ്രമ്പങ്ങളും നടക്കില്ല കൊറെ ഉദ്ധ്യോഗസ്ഥരും കൊറെ പാർട്ടിക്കാരും ഉള്ളടത്തോളം
@magicjeekay2214
@magicjeekay2214 27 дней назад
സുഹൃത്തുക്കളെ സർക്കാർ തന്നെ മുഴുവൻ അഴിമതിയിൽ മുങ്ങി നിൽക്കുന്ന സമയമാണ് അതിൽ പെട്ടവർ ആണല്ലോ സർക്കാർ ഉദ്യോഗസ്ഥന്മാരും പിന്നെ എന്തു ചെയ്യും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയാലും സർക്കാർ അഴിമതി ആണ് കേരളത്തിൽ ഇനി ഒന്നും നടക്കില്ല. തീവ്രവാദം മാത്രമാണ് ഇവിടെ ഒരു പ്രശ്നവും ഇല്ലാതെ വളരുന്നത്
@jyothish7378
@jyothish7378 29 дней назад
പത്തുപൈസ ഒരുത്തനും കൊടുക്കരുത്....എല്ലാവരുടേയും പിന്തുണ ഉണ്ട്....✔️🙏
@JophyManalel
@JophyManalel 26 дней назад
അടവ് ആരടക്കും.... അതാണ് പ്രധാന പ്രശനം....
@JophyManalel
@JophyManalel 26 дней назад
KSRTC ക്ക് എന്തുമാകാം സഹോദരാ ....
@creativecritic4550
@creativecritic4550 28 дней назад
കേരളത്തിൽ ബിസിനസ്‌ ചെയ്യുവിൻ. " പാപ്പരാകുവിൻ.
@thomaskuttianil
@thomaskuttianil 26 дней назад
അടുത്ത റോബിൻ..പണി കൊടുക്കുക..കോടതിയെ സമീപിക്കുക
@wilsonkoriyan2257
@wilsonkoriyan2257 29 дней назад
ഒന്നുപോയി ധാ വന്നു വേറെ ഹരി ചന്ദ്രൻ മാരുടെ കേരളം വിജയിക്കട്ടെ
@user-kw7lj1dp7n
@user-kw7lj1dp7n 27 дней назад
. കൈക്കൂലി കൊടുക്കാതെ ഒന്നും നടക്കില്ല.
@gopikrishnan7302
@gopikrishnan7302 29 дней назад
Robin gireesh contact cheyu pulik law support ind, law points okke paranju tharum
@abdussalamanchukandan1797
@abdussalamanchukandan1797 29 дней назад
എന്താ ഗണേശാ ഇതൊക്കെ
@hamzakutteeri4775
@hamzakutteeri4775 29 дней назад
അഴിമതി ക്കെതിരെ പോരാടുക ഒരു ചില്ലിക്കാശ് കൊടുക്കരുത്
@minnutelvincreations
@minnutelvincreations 27 дней назад
This is kerala ...Gods own country
@rajeshsiva6533
@rajeshsiva6533 29 дней назад
had u given the bribe your bus would have been plying on the road, your loss would have been compensated by now. Now your loss is compounding, what to do it's a bitter truth.
@maharoofmaharoof1285
@maharoofmaharoof1285 23 дня назад
@rajeshk9107
@rajeshk9107 27 дней назад
ചേട്ടൻ റോബിൻ ഗിരീഷിനെ വിളിക്കൂ...
@radhakrishnannair2589
@radhakrishnannair2589 26 дней назад
Keralathil onnum nadakkilla evide niyamom onnum illa Rajavu parayunnathu ketal mathi
@philipjoseph3583
@philipjoseph3583 29 дней назад
Kalla pannikal uniform ittal ithupolirikkum robin bus owneray poye kanuka
@thomasthomas-ny6km
@thomasthomas-ny6km 29 дней назад
Aliya, Do not fight with Government. Give money to concern people. Other wise you will be in trouble. Sell the bus. Other wise obey MVD orders.
@rakshithrenganz9285
@rakshithrenganz9285 29 дней назад
Ithrem adhikam bus colour code il odumbo..chettanod mathram RC colour adichit veran paranjadhil aan eniki samsayam
@sijovarghese161
@sijovarghese161 29 дней назад
Kanummm chettaa ethupolathee palathanthakkuu ondayaa officers......vevarommm bothommullaaa rashtriyre...evareyellamm athiyemm kambakuthii...kayalill thakkenamm athiyemm ennalaa nammudanadu nannavu...
@sudheesh.sudi9018
@sudheesh.sudi9018 29 дней назад
👌
@sadasivanponnupillai7713
@sadasivanponnupillai7713 23 дня назад
Jeevikkan pttatha eka sthalam indiail keralammathrame
@mathewt.g4418
@mathewt.g4418 29 дней назад
കൈക്കൂലിയുടെ രസീതില്ല.
@saleenasaleem9859
@saleenasaleem9859 29 дней назад
😢😢😭
@geongeorge7343
@geongeorge7343 Месяц назад
Kodathiyil ponam
@sanithedamuttam3180
@sanithedamuttam3180 28 дней назад
ഒരു പൈസ കൊടുക്കരുത്
@user-gi5ng5kt4b
@user-gi5ng5kt4b 28 дней назад
കളർ കോഡ്
@thomaskuttianil
@thomaskuttianil 26 дней назад
Genesh ഗായത്രി മന്ത്രം ചൊല്ലിക്കാൻ ഇറങ്ങിയിട്ടുണ്ട് 😂മന്ത്രം ആറി യാ മെങ്കിൽ ചൊല്ലുക..😂😂കാര്യം വെഗ ത്തിൽ ആയി കിട്ടും😢😢
@sibinchandran1564
@sibinchandran1564 29 дней назад
Colour 😂
@SKBhavan
@SKBhavan 28 дней назад
ഇയ്യാളെകൊണ്ട് വീട്ടുകാർക്കും നാട്ടുകാർക്കും സർക്കാരിനും തലവേദന ആണ് . എല്ലാവരും കളർ കോഡ് ഉള്ള വാഹനം ഉപയോഗിക്കുമ്പോൾ ഇയ്യാള് മിടുക്കൻ അകാൻ നോക്കുക . ഈ നാട്ടിൽ ഇയ്യാളെ ഇഷ്ടമുള്ള ഒരുത്തനും ഇല്ല
@SKBhavan
@SKBhavan 28 дней назад
😅😂
Далее
Новый уровень твоей сосиски
00:33