Тёмный

ആത്മഹത്യ ചെയ്യാൻ പോയ ആനി ശിവ പോലീസ് ആയതിന് പിന്നിൽ KSRTC ഡ്രൈവർ! Anie became Police by a bus driver. 

IypeVallikadan
Подписаться 297 тыс.
Просмотров 1,2 млн
50% 1

Anie Siva became Police by a bus driver...
ആത്മഹത്യ ചെയ്യാൻ പോയ ആനി ശിവ പോലീസ് ആയതിന് പിന്നിൽ KSRTC ഡ്രൈവർ!
#iypevallikadan #aniesiva #keralapolice #varkkala #aniesivasi #Subinspector #Anieshivapolice #womanpolice

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@sulaimanmt3675
@sulaimanmt3675 3 года назад
ഇതാണ് ഒരു മനുഷ്യന്റെ കടമ ചേട്ടനും കൂട്ടുകാരനും അച്ഛനും ഒരാളുടെ ജീവിതത്തിൽ എല്ലാമെല്ലാമാവും അത് അന്യനാണെങ്കിലും... ഈശ്വരൻ അനുഗ്രഹിക്കട്ടെ രണ്ടുപേരെയും.
@valsalavijayan6900
@valsalavijayan6900 3 года назад
സാർ അങ്ങയുടെ കൂടെ ഈശ്വര ൻ ഉണ്ട് 🙏🙏🙏🙏🙏👃🌹🌹🌹🌹
@sulaimanmt3675
@sulaimanmt3675 3 года назад
@@valsalavijayan6900 ദൈവം മനുഷ്യനെ സൃഷ്ടിച്ചത് നമുക്ക്മനുസ്യനോടും മറ്റു ജീവികളോടും കുറെ കടമകൾ നൽകിയാണ്.. ഭൂമിയിലെ എല്ലാത്തിനെയും നമുക്ക് കീഴിലാക്കി തന്നു... എല്ലാം മറന്നു അഹങ്കരിച്ചു അധികാരം പവർ കൂടി ജീവിക്കാതെ ഇതുപോലെ നല്ല കാര്യങ്ങൾ ചെയ്യണം സഹായിക്കണം സാജി ചേട്ടൻ ചെയ്ത പുണ്യ കർമ്മം ഈശ്വരൻ വരെ സന്തോഷിക്കുന്നുണ്ടാവും... നമ്മൾക്കൊക്കെ ഒരു മാതൃകയും...അതെ ഈശ്വരൻ ഈ ചേട്ടന്റെ കൂടെ തന്നെയാണു...
@AbdulRazak-ht4um
@AbdulRazak-ht4um 3 года назад
@@sulaimanmt3675 😍🥰👍
@johnvarghese5992
@johnvarghese5992 3 года назад
@@valsalavijayan6900 Alla. angu thanneyanu eeswaran
@johnvarghese5992
@johnvarghese5992 3 года назад
@@valsalavijayan6900 Angu thanneyanu eeswaran
@sreekumarc984
@sreekumarc984 3 года назад
100% ആനി ശിവ IPS കിട്ടിയിരിക്കും ഞങ്ങളുടെയെല്ലാപ്രാത്ഥനയും അങ്ങേക്കും അങ്ങയുടെ കുഞ്ഞിനും ഉണ്ടായിരിക്കും .
@shanashes8573
@shanashes8573 3 года назад
Ips try cheyuvano pullikari
@babykingsly4650
@babykingsly4650 3 года назад
🥰🙏👏👏👏🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌👏👏🙌👏👏👏🙌🙌👏👏👏👏🙌🙌🙌🙌🙌🙌❤
@santhoshmallan3284
@santhoshmallan3284 3 года назад
@@shanashes8573 അതെ അത് ആയിരുന്നു ആഗ്രഹം അവരുടെ 👍
@unnikrishananT
@unnikrishananT 3 года назад
Vismaya cese ivarude kayyil kodukk yellamseriyavum
@sajithashaji7694
@sajithashaji7694 3 года назад
True , she is a smart lady the bold and beautiful sub inspector 👍👍
@KrishnakumarknKrishnakumarkn
@KrishnakumarknKrishnakumarkn 3 года назад
ഷാജിയെ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നു 🙏🙏🙏❤🌹മനുഷ്യസ്നേഹി ❤
@HariHari-lz7dm
@HariHari-lz7dm 3 года назад
അതേ 👍
@geenapeter3187
@geenapeter3187 3 года назад
സത്യം
@shinushinu6968
@shinushinu6968 3 года назад
അതേ
@madpsychiatrist6485
@madpsychiatrist6485 3 года назад
Oru nalla manushan
@madpsychiatrist6485
@madpsychiatrist6485 3 года назад
Annie madam sound polim mansillavennilla.
@sujasajeesh4561
@sujasajeesh4561 3 года назад
പെണ്ണ് മുടി വളർത്തണം പൊട്ട് കുത്തണം എന്ന് എവിടാ പറഞ്ഞെ മനുഷ്യനായി തോന്നിയാൽ പോരെ
@den12466
@den12466 3 года назад
👌👌
@silpasivan6661
@silpasivan6661 3 года назад
Onnude para
@muhihijab1996
@muhihijab1996 3 года назад
ശെരിയാണ് 👏🏻👏🏻.... അപ്പൊ റിസേർവ്വഷനും മറ്റേണം. സ്ത്രീ സീറ്റ്‌, സ്ത്രീകൾക് പ്രതേകം ബാത്രൂം, ക്യു...ഇതിനെല്ലാം അപ്പൊ മാറ്റം വരണ്ടേ. മനുഷ്യൻ എന്ന സമത്വം എല്ലാ മേഖലയിലും വേണമല്ലോ. ലുക്കിൽ മാത്രം പോരല്ലോ അല്ലെ?
@den12466
@den12466 3 года назад
@@muhihijab1996 എടുത്തു കളയണം, പക്ഷെ അതിനു മുൻപ് സ്ത്രീ പുരുഷ സമത്വം സമൂഹം അംഗീകരിക്കണ്ടേ
@silpasivan6661
@silpasivan6661 3 года назад
@Pottas sthreekal endhu dharikanamennu theerumanikendathu aranu ?Parayu
@sasikumar8136
@sasikumar8136 3 года назад
എല്ലാം തുറന്നു പറയാനുള്ള ആ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്.
@shinushinu6968
@shinushinu6968 3 года назад
സത്യം
@sasikalakssasikala4761
@sasikalakssasikala4761 3 года назад
മാഡം തേൽക്കരുതു എന്നു വിചാരിയാൽ ജനം പറയും അവൾ പിഴയണെ ഇന്നു അതിന്റെ ദുഖം അനുഭവിക്കുന്ന അളണ് ഞാൻ
@swandamvavaswandamvava6836
@swandamvavaswandamvava6836 3 года назад
Atea
@saifuneesak5773
@saifuneesak5773 3 года назад
💪💪💪💪
@rajancgm2231
@rajancgm2231 3 года назад
😀. 😀...🙏.
@loveyoumom536
@loveyoumom536 3 года назад
ഭൂമിയിൽ ഇനിയും ഒരുപാട് ഷാജി ചേട്ടൻമാർ ജന്മം എടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@alivm6844
@alivm6844 3 года назад
0olko9o ll0p0 m mm pmnp
@PreethaTeacher
@PreethaTeacher 3 года назад
നമസ്തേ 🙏
@minishaji251
@minishaji251 3 года назад
Riyaly
@sajithpv3657
@sajithpv3657 Год назад
🙏🏼
@shanilmaloor4069
@shanilmaloor4069 3 года назад
ദൈവം ഉണ്ടെന്ന് പറയുന്നത് ഇത് പോലെയുള്ള മനുഷ്യനാ ന്ന് ഉയരങ്ങളിൽ എത്തട്ടെ ആ നീ ശിവ 🌹🌹
@shinushinu6968
@shinushinu6968 3 года назад
സത്യം
@jaisychacko9397
@jaisychacko9397 3 года назад
correct
@sujathapn9440
@sujathapn9440 3 года назад
BigsaluteAnnishivamadom God bless you Shajichettanumbigsalute
@viperachu1042
@viperachu1042 3 года назад
ദൈവം ഉണ്ടന് ഇങ്ങനെ ആണോ മനസിലാകുന്നത് കൊള്ളാം ബെസ്റ്റ് ദൈവം ഉണ്ട് ഇല്ലകിൽ നമ്മൾ ആരും ഇല്ല ഇത് ദൈവത്തിന്റെ നിയമത്തിൽ പെടും KARMA നല്ലത് ചെയ്താൽ നല്ലത് വരും അതാണ് കർമ നീയമം ❤❤❤💯
@selinbsolan6601
@selinbsolan6601 3 года назад
@@viperachu1042 yes ,✨😇
@mahamoodbanglore
@mahamoodbanglore 3 года назад
IPS ആ സ്വപ്നം പൂവണിയട്ടെ ഷാജിയേട്ടന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ♥️
@SarathmJack-et1zi
@SarathmJack-et1zi 3 года назад
ദൈവം എല്ലാ നന്മമയും തരട്ടെ 🙏🙏💗💗💗
@presti390
@presti390 3 года назад
ഷാജി ചേട്ടാ, നിങ്ങളുടെ നന്മ നിറഞ്ഞ മനസ്സ് ഒന്ന് കൊണ്ട് മാത്രമാണ് ആനിക്കും ആ കൊച്ചുമോനും ജീവിതം തിരിച്ച് പിടിക്യാൻസാതിച്ചത് നന്മകൾ നേരുന്നു 🙏❤️
@shamna2459
@shamna2459 3 года назад
കണ്ണ് നിറഞ്ഞു പോയി സ്റ്റാർ വെക്കാൻ വേണ്ടി മൂന്നുദിവസം ഷാജി ചേട്ടനെ കാത്തിരുന്നത് എന്നറിഞ്ഞപ്പോൾ...
@nowfalma1346
@nowfalma1346 Год назад
That's real commitment
@dineshpc8937
@dineshpc8937 3 года назад
പെൺകുട്ടികളുടെയും സ്ത്രീകളുടെയും പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഇവരെ ചുമതലപെടുത്താവുന്നതാണ്
@arsvacuum
@arsvacuum 3 года назад
Yes
@jestinmjose960
@jestinmjose960 3 года назад
Yes
@TheSharun
@TheSharun 3 года назад
Evan police ane. Pandathe polae alla.
@viveksuredran2684
@viveksuredran2684 3 года назад
@arjun dev exactly
@lijomathew8697
@lijomathew8697 3 года назад
Yes👌👌
@razakabdul5263
@razakabdul5263 3 года назад
ആനി നല്ലൊരു മോട്ടിവേഷറ്റർ ആണ്... പെൺകുട്ടികൾക്ക് ബോധവൽക്കരണം കൊടുക്കാൻ ശ്രമിച്ചാൽ നല്ലൊരു മാറ്റം ഉണ്ടാക്കും
@sulekasaji9951
@sulekasaji9951 3 года назад
ഇതാവണം ഒരു പെണ്ണ് 🌹🌹🌹🌹 ഷാജിയേട്ടൻ താങ്കൾ ദൈവമാണ് താങ്കൾ ആണ് ആനി എന്നാ പെൺകുട്ടിയെ പോലീസ് ആക്കാൻ ദൈവം അയച്ച നല്ല ചേട്ടൻ 😃😃😃👍👍👍👍താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ആനി ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹
@sasidaran8046
@sasidaran8046 3 года назад
Thankyou_aani/thankyoushaji
@valsalasadan7635
@valsalasadan7635 3 года назад
All the best Aani nd Shajiyettan
@ayshaaaaaahz..
@ayshaaaaaahz.. 3 года назад
Aameen😘
@Jiji123-z1c
@Jiji123-z1c 3 года назад
ഞാനും സെയിം ട്രാജടിയിൽ ആയിരുന്നു എന്റയും ആഗ്രഹം ആരേയും ബുദ്ധിമുടിക്കാത്ത ജീവിക്കാൻ ആണ് ഞാൻ എൻ്റെ മോളെയും അങ്ങനെ വലതുന്നു ആരുടേയും കാലുപിടിക്കാത്ത സ്വതമായി ജീവിക്കുന്നു എൻ്റെ മോൾക്ക് ഇപ്പം 13age ആയി ഞങ്ങൾ ആനി sir പോലെ സന്തോഷം ആയി ജീവിക്കുന്നു ഞാൻ ജോലിക്കു പോയി അവളെ നോക്കുന്നു നമ്മൾ പെണ്ണുങ്ങൾ എവിടേയും തോറ്റു പോകരുത് നമ്മളെ തൊപ്പിച്ചവരുടെ മുമ്പിൽ ജയിക്കണം ഞാനും അങ്ങനെ ഈ 13years ജീവിക്കുന്നു ബിഗ് സല്യൂട്ട് ആനി sir
@Eternity94794
@Eternity94794 3 года назад
God bless you , sister.
@thomasaugustine6438
@thomasaugustine6438 3 года назад
Very good you are correct
@kishorkrishnan653
@kishorkrishnan653 3 года назад
God bless you
@aryananil4186
@aryananil4186 3 года назад
ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുമ്പോൾ മാത്രമാണ് ഒറ്റപ്പെടലിന്റെ വിഷമം മനസ്സിലാവൂക.
@whitemugcoffeewmc2842
@whitemugcoffeewmc2842 3 года назад
True
@jaisychacko9397
@jaisychacko9397 3 года назад
സത്യമാണ്
@novablogs8440
@novablogs8440 3 года назад
ശരിക്കും
@ayshaaaaaahz..
@ayshaaaaaahz.. 3 года назад
Athey😭nte sisum ummayum verthirikkunnu😞😞😓💔💔
@iconicgoal846
@iconicgoal846 8 месяцев назад
Yes 100%
@Mr_John_Wick.
@Mr_John_Wick. 3 года назад
"പെണ്ണ് മുടി വളർത്തനം എന്ന് നിർബന്ധം ഒന്നും ഇല്ലല്ലോ,പൊട്ട് തൊടണം എന്ന് നിർബന്ധം ഇല്ലല്ലോ, നമ്മളെയൊക്കെ മനുഷ്യൻ ആയിട്ട് തോന്നിയമതി 🔥" ആ മോൻ ഭാഗ്യം ചെയ്തവൻ ആണ്.ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുപോയൊരു അമ്മയെ കിട്ടിയതിൽ,ആ അമ്മ ഇന്നീ നിലയിൽ എത്തിയതിൽ ഒക്കെ അവന് അഭിമാനിക്കാം 💙💙💙
@bsrvisualmedia8468
@bsrvisualmedia8468 3 года назад
ബഹുമാനപ്പെട്ട , ആനി ശിവയ്ക്ക് , ഔദ്ധ്യോഗിക ജീവിതത്തിൽ മികച്ച സേവനം അനുഷ്ഠിക്കാനും , അതുവഴി ഔദ്ധ്യോഗിക പദവിയിൽ ഉന്നതങ്ങളിൽ എത്തിചേരാനും , നമ്മുടെ ഭാരതത്തിൻ്റെ പുരസ്കാരങ്ങൾ താങ്കളെ തേടി വരാനും , അഭിനന്ദനങ്ങളേകി , പ്രാർത്ഥിച്ചു കൊണ്ട് , ആശംസകൾ നേരുന്നു. - വിനീതനായ് ..... രമേഷ് . എസ്. മണക്കാട് . ( ആർട്ടിസ്റ്റ് )
@ramaramadevi9723
@ramaramadevi9723 3 года назад
Valarie nannayi
@sujathasivaraman3595
@sujathasivaraman3595 3 месяца назад
മോള് ദൈവം ഉയർത്തി അനുഗ്രഹിക്കട്ടെ
@sheenalyju7084
@sheenalyju7084 3 года назад
ഇനി ഒരു പെൺ വേഷം വേണ്ട. ഈ വേഷം ആണ് super ♥️👍
@sulusudhi181
@sulusudhi181 3 года назад
പെണ്ണ് ആവണ്ട... ഇങ്ങിനെ മതി 😘
@babylukose2165
@babylukose2165 3 года назад
തുറന്ന മനസ്സിന് Big Salute. നേരിട്ട് കണ്ടു സംസാരിക്കാൻ ആഗ്രഹിക്കുന്നു. ദൈവം ഇനിയും ഉന്നത സ്ഥാനങ്ങളിൽ എത്തിക്കട്ടെ 👍🌹❤
@pathooslifestyle5564
@pathooslifestyle5564 3 года назад
ലാസ്റ്റ് ഇയാൾ എന്തോന്ന് പറഞ്ഞത്. മാതൃക അല്ലന്നോ. പിന്നെ എന്തോന്ന് ആണ്. അവരാണ് മാതൃക. പെണ്ണ്. സ്വന്തം കുഞ്ഞിനെ നെഞ്ചോടു ചേർത്ത് പൊരുതി വിജയിച്ച ഉരുക്കു വനിത . ബിഗ് സല്യൂട്ട് മാം 😍😍😍😍
@c.saleemcmarmytiger4000
@c.saleemcmarmytiger4000 3 года назад
🙏👍 സൂപ്പർ മാഡം താങ്കൾക്കും താങ്കളെ ഉന്നത വിജയം കരസ്ഥമാക്കാൻ സഹായിച്ച ആ വലിയ മനസ്സിന് ഉടമയായ അദ്ദേഹത്തിനും ബിഗ് സല്യൂട്ട് 👍👍👍
@elezebethsebastian4195
@elezebethsebastian4195 3 года назад
ഓമനതുവും ഉള്ള കണ്ണുകൾ.. നിഷ്കളങ്ക മായ ചിരി... God bkess you.... 🌹🌹🌹🌹🌹🌹🌹
@hadimanha8352
@hadimanha8352 3 года назад
ഇതിൽ താങ്കൾ അവസാനം പറഞ്ഞവാക്ക് 100%👌👌👌പെർഫെക്ട് ok 👌👌🌹
@HariHari-lz7dm
@HariHari-lz7dm 3 года назад
ഷാജി ചേട്ടൻ പറഞ്ഞത് കേട്ടപ്പോൾ എന്റെയും കണ്ണുകൾ നിറഞ്ഞു പോയി...
@husnaabbasedy1100
@husnaabbasedy1100 3 года назад
Bmfbgjuuuvigkvivknobomohkkpkklo
@unniyarcha5534
@unniyarcha5534 3 года назад
ഷാജി ചേട്ടൻ SIക്ക് ഉമ്മ കൊടുത്തപ്പം സ്വന്തം അച്ഛൻ മകൾക്ക് കൊടുത്തത് ആണന്നാ ആദ്യം വിചാരിച്ചത്.😂😂😂😂😂😂
@abdulatheef2805
@abdulatheef2805 3 года назад
Yes janum😃😃
@marykelakam7277
@marykelakam7277 3 года назад
yes ഞാനും
@athulkp2742
@athulkp2742 3 года назад
So what bro
@jomonjoseph1145
@jomonjoseph1145 3 года назад
ആനിക്കു. ഷാജി ചേട്ടൻ. അച്ഛനും ആണ്. ഏട്ടനും ആണ്..
@Ms-oe2zb
@Ms-oe2zb 3 года назад
Njanum
@leelamonin.c7561
@leelamonin.c7561 3 года назад
നല്ല സുന്ദരിയാണ് ,നൂറു പവൻധരിച്ച് സൗന്ദര്യമല്ല, നൂറുമേനി അഴകാണ്
@JKjk-lt5df
@JKjk-lt5df 3 года назад
സത്യം
@ayshaaaaaahz..
@ayshaaaaaahz.. 3 года назад
Athhaan😘
@gireeshmp5604
@gireeshmp5604 3 года назад
മേഡം ഒരുപാട് കഷ്ടപ്പെട്ടുനേടിയെടുത്ത വിജയം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഒരു ബിഗ് സല്യൂട്ട്...
@nahanmonoos3812
@nahanmonoos3812 3 года назад
ബിഗ് സലൂട്ട് ആര്യ ശിവ
@mohanadaskr7788
@mohanadaskr7788 3 года назад
ഇങ്ങനെ തന്നെ വേണം പ്രതികാരം. പ്രതിജ്ഞ. ജീവിതം. ഔദ്യോഗീക ജീവിതം എന്നും ജനഹിതമാകട്ടെ.
@jaisychacko9397
@jaisychacko9397 3 года назад
yes
@rstheeshkumar7486
@rstheeshkumar7486 3 года назад
മേഡം എന്ന് സംബോധന ചെയ്യാമായിരുന്നു പ്രത്യേകിച്ച് അവർ യൂനിഫോമിലാണ്
@madpsychiatrist6485
@madpsychiatrist6485 3 года назад
Rajakudumbathil pirannaval, poruthynediya jeevitham.
@jubileesagi4080
@jubileesagi4080 3 года назад
റിപോർട്ടറെ ..ഈ യൂണിഫോമിൽ നില്കുമ്പോളങ്കിലും മാഡം എന്ന് വിളിച്ചൂടെ ....
@muhihijab1996
@muhihijab1996 3 года назад
സാർ വിളിയൊക്കെ നിർത്തേണ്ട സമയം കഴിഞ്ഞു. പുറം രാജ്യങ്ങളിൽ mr/ms ചേർത്താണ് വിളിക്കുന്നത്. സർ, എന്ന് വിളിക്കുന്നവനെ തിരിച്ചു, ****മോനെ എന്ന് വിളിച്ചുകൊണ്ട് മേലാളത്തരം കാണിക്കുന്ന പോലീസുകാർ ആണ് ഇവിടെ.
@viswambharanviswambharan9471
@viswambharanviswambharan9471 3 года назад
@@muhihijab1996 അവരുടെ പദവി അനുസരിച്ചു അല്പം ബഹുമാനത്തോടുകൂടി സംബോധന ചെയ്യണം.. അതാണ് കാര്യം...പുറം രാജ്യങ്ങളിലെ പോലെ ഇവിടെ ആയിട്ടില്ലല്ലോ..
@sunithaks6489
@sunithaks6489 3 года назад
Respect അത് must ആണ്
@muhihijab1996
@muhihijab1996 3 года назад
@@viswambharanviswambharan9471 പേര് വിളിക്കുന്നതിനേക്കാൾ ബഹുമാനം സർ വിളിക്ക് ഉണ്ടെന്ന് കരുതുന്നില്ല. അവിടെ അകൽച്ച ആണ് വരുന്നത്. "പുറത്തെ രാജ്യത്തെ പോലെ ഇവിടെ ആയിട്ടില്ല " *That's why India is still developing*
@amalavijayakumar4819
@amalavijayakumar4819 3 года назад
@@muhihijab1996 പറഞ്ഞിട്ട് കാര്യം ഇല്ല bro, ഇവർ എല്ലാം typical ammavan type ആണ്
@rammuhammadassadsing2554
@rammuhammadassadsing2554 3 года назад
മനുഷ്യനായി തോന്നിയപോരെ..... ❤️ വാക്കുകൾ, അങ്ങേയറ്റം ബഹുമാനം
@manilal8887
@manilal8887 3 года назад
സത്യം..ഷാജി ചേട്ടന്റെ വാക്കുകൾ കണ്ണുനിറയിച്ചു.... തങ്കളെയും കുടുംബബത്തിനും....എല്ല അനുഗ്രവും ജഗദീശ്വരൻ നൽകട്ടെ
@thara8310
@thara8310 3 года назад
Anne Madam എന്ന് വിളിക്കണമായിരുന്നു, അവർ പഴയ ആനി അല്ല.
@dreamsandme1701
@dreamsandme1701 3 года назад
Yes... Aaa situation owe
@pothujanam7733
@pothujanam7733 3 года назад
എന്റെ കണ്ണുകൾ നിറഞ്ഞു.... മനസ് തുളുമ്പി... ഈ തലമുറയിലെ സകലരും ഇത്‌ കാണണം....
@sushamapillai1640
@sushamapillai1640 3 года назад
തീർ്ചയായിട്ടും ആനി ഒരു ഐപിഎസ് കാരി ആകട്ടെ ഗോഡ് അനുഗ്രഹിക്കട്ടെ
@arshith5714
@arshith5714 3 года назад
എന്റെ സ്റ്റാറ്റസ് പോലും മാഡം ആണ്, ജീവിത തിൽ കഷ്ടപാട് അറിഞ്ഞവർക്കേ മറ്റുള്ള വരുടെ വേദന മനസിലാകൂ
@shynikk1412
@shynikk1412 3 года назад
എന്റെ യു൦
@sibilaminnu2241
@sibilaminnu2241 3 года назад
Athu sathyam.
@Neelaambari476
@Neelaambari476 2 года назад
സ്റ്റാറ്റസ് ആക്കാതെ DP ആക്കി ദിവസവും കണ്ട്.... ഇത് പോലെ ആയി അന്നും യു ട്യൂബിൽ കാണാൻ ഞങ്ങൾക്ക് അവസരം ഉണ്ടാക്കു......
@rajasreevr3692
@rajasreevr3692 3 года назад
Madam എന്ന് വിളിക്കാമായിരുന്നു. ആ Position ഉം ആത്മധൈര്യത്തിനും ബഹുമാനം കൊടുക്കണം
@harikrishnant5934
@harikrishnant5934 3 года назад
Yes, she's an officer
@sajeevjoseph5773
@sajeevjoseph5773 3 года назад
അതെ കറക്റ്റ്. അവരുടെ അധ്വാനത്തെയും ആ പൊസിഷനയും ആ ആത്മ ധൈര്യത്തെയും ബഹുമാനിക്കുക.
@poojuz1137
@poojuz1137 3 года назад
എനിക്കും തോന്നി
@anishvmathew4679
@anishvmathew4679 3 года назад
പേര് വിളിച്ചാൽ ഒരാളെ അപമാനിക്കലല്ല, മാഡം എന്ന് വിളിച്ചാൽ ബഹുമാനം കൂടുകയുമില്ല., ഈ സഹോദരി പോലീസ് ഓഫീസർ ആവുന്നതിനു മുൻപ് അനുഭവിച്ച ചില മോശം അനുഭവങ്ങളെ കുറിച്ച് സൂചിപ്പിക്കണുണ്ട് അന്ന് എന്തുകൊണ്ട് മനുഷ്യർ ഇവരെ ബഹുമാനിച്ചില്ല ,.. വേഷവും പദവിയും നന്നാവുമ്പോൾ അല്ല ബഹുമാനം കൊടുക്കണ്ടത് അത് ഏത് അവസ്ഥയിലും ചെയ്യാവുന്നതേ ഉള്ളു.ബഹുമാനം അത് രാവിലേ പാല് തരുന്ന ആളായാലും രാജ്യം ഭരിക്കുന്നവൻ ആയാലും ഒരുപോലെ കൊടുക്കണം..
@harikrishnant5934
@harikrishnant5934 3 года назад
@@anishvmathew4679 ningal ningalude achane peritano vilikkunnathu?ethra friend aayalum Public nte munnil aa positione respect cheythu perumaranam. Avaru uniform il aanu appol,athorkkanam. Corporate environment il seniorsneyum Peru vilikkum. Athum ithum thammil difference undu.
@sasikumarnarayanan2973
@sasikumarnarayanan2973 3 года назад
ഷാജിചേട്ടാ ബിഗ് സല്യൂട്ട്
@rahulrajeandhran842
@rahulrajeandhran842 3 года назад
എടൊ..ആനി.. ആനി...... എന്ന് വിളിക്കാതെ.... ആ യൂണിഫോംമിൽ നിൽക്കുമ്പോ........
@lailas8281
@lailas8281 3 года назад
Annie madam you are great
@musthafa-643
@musthafa-643 3 года назад
നിയമം അനുവദിക്കുകയാണെങ്കിൽ chaan ആഗ്രഹിക്കുന്നു എസ് ഐ joliyodoppam വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് സൂപ്പർ, സ്ത്രീകളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം
@geethakumari8583
@geethakumari8583 3 года назад
എന്റെ പൊന്നുമോളെ മോള ഈ കഴിവിനെ ഞാൻ അഭിനന്ദിയ്ക്കുന്നു .നല്ലൊരു ജീവിതം ഉണ്ടാകട്ടെ. മോള കഥ കേട്ടപ്പോൾ കണ്ണ് നിറയു ന്നു
@najeebep5531
@najeebep5531 3 года назад
പെങ്ങള് കുട്ടി കരയിപ്പിച്ചു എല്ലാ ഈശ്വര അനുഗ്രഹങ്ങളും ഉണ്ടാവട്ട്🙏🙏🙏
@aleeen3336
@aleeen3336 3 года назад
Correct
@mathaiko3731
@mathaiko3731 3 года назад
കുഞ്ഞേ,67 കഴിഞ്ഞ ഈ പട്ടാളക്കാരന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. നീ ഇനിയും വളരണം.
@neethurajeev8385
@neethurajeev8385 3 года назад
ഷാജി ചേട്ടനെ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ദൈവം ആണ് 🙏🙏🙏🙏,
@faslariyas
@faslariyas 3 года назад
ഷാജിയേട്ടാ നിങ്ങൾ മാസ്സാണ് 😍😍 ഇത് പോലെ മനുഷ്യത്വം ഉള്ള മനുഷ്യർ ഇപ്പോഴും ഉണ്ടല്ലോ എന്നോർക്കുമ്പോൾ എന്തോ ഒരു സന്തോഷം 😊😊. നിങ്ങൾ ഒരുമിച്ചു നിക്കുമ്പോൾ ശെരിക്കും അച്ഛനും മകളും നിൽക്കുന്ന പോലെ തന്നെ 🥰
@leela9683
@leela9683 3 года назад
ഈ കൊച്ചിന്റെ അച്ഛനെയാണ് കാണേണ്ടത്. 19 വയസ്സില്‍ തെരുവിലേക്ക് ഇറക്കി വിട്ടപ്പോള്‍ എങ്ങിനെ ഉറങ്ങി. ഞങ്ങള്‍ക്കു പെണ്‍കുട്ടി ഉണ്ട്.
@babubasheer7179
@babubasheer7179 3 года назад
നെഗറ്റീവ് പോസെറ്റീവ് ആക്കിയ ആനി ബിഗ്‌ സല്യൂട് സാർ
@muneerpp6516
@muneerpp6516 3 года назад
ഉള്ളിൽ വല്ലാത്ത സങ്കടം ഇപ്പോഴും ബാക്കി ഉണ്ട്. ദൈവം അനുഗ്രഹിച്ച കുട്ടി...... ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാരാതിക്കുന്നു... Big salute Sub inspector ആനി ശിവ
@redmimi256
@redmimi256 3 года назад
ഷാജിച്ചേട്ടാ നിങ്ങൾ ഒരു ഉയർന്ന മനുഷ്യനായി തീർന്നു, നിങ്ങൾക്കൊരു മകൾ രൂപപ്പെട്ടിരിക്കുന്നു 🙏🌹🌹❤❤
@sumama.c6590
@sumama.c6590 3 года назад
ഭാവിയിൽ സിവിൽ സർവീസ് എക്സാം എഴുതണം. ഐ. പി.എസ് ആകണം
@ambilysanthosh2296
@ambilysanthosh2296 3 года назад
ഈ വേഷം ആണ്‌ ഏറ്റവും നന്നായി ചേരുന്നത് മാഡം..... യൂണിഫോമിൽ 👌👌👌👌
@bindupadmasanan1029
@bindupadmasanan1029 Год назад
Madam Big salute.നേരിൽ കാണാൻ മോഹം ഉണ്ട്.ജീവിതത്തിന് മുന്നിൽ തോൾക്കുന്നവർക്ക് ഒരു strength aanu madam.നല്ലതിന് വേണ്ടി പോരാടുക,ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ.
@magicdreamz567
@magicdreamz567 3 года назад
ഷാജി ചേട്ടന്റെ വരവിനായി കാത്തിരുന്ന ആ സ്റ്ററിൽ ഉണ്ട് ആ വ്യക്തിയിടെ വിലമതിക്കാനാവാത്ത മൂല്യം
@libin2347
@libin2347 3 года назад
ഷാജിച്ചേട്ടാ ഹൃദയത്തിൽ നിന്നും ഒരു സല്യൂട്ട്......... 🤝🤝🤝🙏🙏
@gandhipscacademykattakada5668
@gandhipscacademykattakada5668 3 года назад
ആരും സ്വയം തോൽക്കാതിരിക്കുക. അതാണ് അനി ശിവ.
@reenaasharaf6351
@reenaasharaf6351 3 года назад
എല്ലാ വഴികളും അടയുമ്പോഴും ദൈവം നമുക്കായി ഒരു വഴി തുറന്നു വച്ചിട്ടുണ്ടവും.
@shihabudheenp3779
@shihabudheenp3779 3 года назад
👍👍
@mohandas5609
@mohandas5609 3 года назад
ഹൃദയം നിറഞ്ഞ ആശംസകൾ. എല്ലാ അനുഗ്രങ്ങളുമുണ്ടാവും. ആശ്രയമില്ലാത്തവർക്കും ആക്രമികപ്പെടുന്നവർക്കും നീതി ലഭ്യമാക്കാനുള്ള അവസരമുണ്ടാവട്ടെ.
@designertown4594
@designertown4594 3 года назад
മോളേ...IPS ൽ എത്തണം.. അതുവരെ.. ഈ..പരിശ്രമം തുടരണം...ഒപ്പം പ്രാർത്ഥനയും ഉണ്ട്..
@vipinkrishna200
@vipinkrishna200 3 года назад
മനുഷ്യനായി കണ്ടാൽ പോരെ 👏👏👏 സല്യൂട്ട് സർ
@dangerbiskt9822
@dangerbiskt9822 3 года назад
ഇവന്റെ ആരാ ആനി?? Call her sir /madam. Interview ചെയ്യാൻ നടക്കുന്നു. ആ സ്ഥാനം വലിയ ഒരു കഷ്ടപ്പാടിന്റെ ഫലം ആണ്. അവർ അത് അർഹിക്കുന്നില്ലേ???
@dipujoseph9012
@dipujoseph9012 3 года назад
Correct
@kidsactivity8714
@kidsactivity8714 3 года назад
Ys. Right
@vanajakumari7016
@vanajakumari7016 3 года назад
ഈ ഇന്റർവ്യൂ ചെയ്യുന്നവൻ ആരാ. വിവരവും ബോധവും ഇല്ലല്ലോ. "മാഡം" എന്ന് വിളിക്കണമെന്നറിയില്ലേ.
@rafipookatil5711
@rafipookatil5711 3 года назад
Yep..absolutely rights..she really deserves respect from society..at least he has to respect her uniform.
@riyasemriyasriyasemriyas7939
@riyasemriyasriyasemriyas7939 3 года назад
അച്ചനെ വെറുത്തിട്ടില്ല അച്ചൻ എന്തായിരുന്നു എന്നന്ന് നന്നായിട്ട് അറിയാം ഇത് എല്ലാ പെൺകുട്ടികൾക്കും ഒരു പാഠമുണ്ട് ടീനേജ് പ്രായത്തിൽ ഉള്ള എടുത്ത് ചാട്ടം ഫ്രീക്കൻമാരുമായുള്ള ഒളിച്ചോട്ടം പിന്നെ ആത്മഹത്വ ഇതിനൊക്കെ ഒരു മാറ്റം ഉണ്ടാകും അബന്ധം പറ്റിയാൽ അത് നേരിടാനുള്ള മനോധൈര്യം ഇതെല്ലാം ഇവരുടെ വാക്കുകൾ കേൾക്കുമ്പോൾ ഉണ്ടാകും ആനി സർ എനിയും ഉയരങ്ങളിൽ എത്തട്ടെ
@ashokanashokkumar6482
@ashokanashokkumar6482 3 года назад
സിംഹ പെണ്ണ്: ബിഗ് സല്യൂട്ട്
@unniprabhaunnikrishnan1691
@unniprabhaunnikrishnan1691 3 года назад
അദ്ദ്വാനത്തിന് ഫലം കണ്ടു കണ്ണ് നിറഞ്ഞു പോയി കുറെ അനുഭവങ്ങൾ. എന്റെ ഒരു ബിഗ് സെല്യൂട്ട് 🌹🌹
@raseenakc9076
@raseenakc9076 3 года назад
ഷാജി ചേട്ടൻ വന്നു.. ഇനി അമ്മൂമയേയും കാണണ്ടെ❤️❤️❤️❤️
@sobhanaelayedath5821
@sobhanaelayedath5821 3 года назад
ബിഗ് സല്യൂട്ട് മാം ആനി ഒരു പ്രതീകമാണ് സ്നേഹത്തിന്റെ ആത്മ ബലത്തിന്റെ... മോനെ ഒരു നിമിഷം പോലും മാറ്റിനിർത്താതെ ചേർത്ത് പിടിച്ചു കൊണ്ട് ജീവിതപ്പോരാട്ടത്തിൽ വിജയിച്ചധീരയായ അമ്മ🙏 ഷാജിച്ചേട്ടാതാങ്കളെപ്പോലുള്ളവരെയാണ് ഈസമൂഹത്തിനാവശ്യം.ഈനന്മമരത്തിനഭിവാദ്യങ്ങൾ
@kunjumols7813
@kunjumols7813 3 года назад
ഇനിയും ഉന്നതങ്ങളിൽ എത്തട്ടെ mam 👍🏻👍🏻👍🏻👍🏻👍🏻
@dhanalakshmi21110
@dhanalakshmi21110 3 года назад
മാസ്ക് മാറ്റൂ.ഷാജി എന്ന പേരിൽ ഞങ്ങളുടെ ഒക്കെ ആരാധ്യനായ ദൈവമേ അങ്ങയുടെ മുഖം കാണാൻ ഞങ്ങൾ ഒത്തിരി ആഗ്രഹിച്ചു.
@letuslive1912
@letuslive1912 3 года назад
🙏 ആനി ഇന്ന് first step official achievement ലഭിച്ചു എന്നറിഞ്ഞപ്പോൾ താങ്കളെ കുറിച്ച് വല്ലാത്ത അഭിമാനം തോന്നുന്നു താങ്കളുടെ ജീവിത കഥ കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്നു 😪 താങ്കൾക്ക് ദൈവം തുണയായിരുന്നു എന്നുള്ളത് മറക്കരുതേ 👏
@sandrasanz8922
@sandrasanz8922 3 года назад
മോൾടെ nalla മനസ്സിന് oru big സലൂട്ട് സുന്ദരി കുട്ടി 😘😘😘😘😘😘
@gv7567
@gv7567 3 года назад
മാതൃക ആവേണ്ട ആളല്ല enoo??? 😡 she is good role model and inspiration for all who left their dream
@shainik9667
@shainik9667 3 года назад
Correct that journalist has no manners. Don't know how to take an interview
@t.p.visweswarasharma6738
@t.p.visweswarasharma6738 3 года назад
ഇനിയിപ്പോൾ തള്ളി ഇറക്കിയ അപ്പനും അമ്മയും സഹോദരങ്ങളും ബന്ധുക്കളും നാട്ടുകാരും ഒട്ടി നില്കാൻവേണ്ടി അടുത്ത് കൂടും. ഇത്രയും വരെ അവർ ഇല്ലാതെയാകാമെങ്കിൽ ബാക്കി കാര്യങ്ങളും അതുപോലെ നടക്കട്ടെ. ആ രീതിവച്ച് നോക്കുമ്പോൾ എറണാകുളം തന്നെ നല്ലത്. ആട്ടി അകറ്റിയവർ അകന്നു തന്നെ നിൽക്കട്ടെ. ദുഃഖിതരായ കഠിനാധ്വാനിയെ ദൈവം കാത്തുരക്ഷിക്കും.
@munnaminnu6831
@munnaminnu6831 3 года назад
അമ്മ ആനി മേടത്തിന്റെ കൂടേയാ ഉള്ളത്
@rakhyravikumar6548
@rakhyravikumar6548 3 года назад
Strong lady, all the best മോളെ, , God bless u molu
@newstyle8044
@newstyle8044 3 года назад
Man
@gandhipscacademykattakada5668
@gandhipscacademykattakada5668 3 года назад
ജീവിതത്തിൽ തോൽക്കണം എങ്കിലേ വിജയിക്കു. തോൽവി യിൽ നിന്ന് കയറിയ ആരും ഇത് വരെ പരാജയ പെട്ടിട്ടില്ല അത് അങ്ങനെ ആണ്
@ravinairkuriyil1480
@ravinairkuriyil1480 3 года назад
Congratulations, you are Inspiration to many children.
@shihabthangaloms5064
@shihabthangaloms5064 3 года назад
ആരുമല്ലാഞ്ഞട്ടുപോലും... ഒരു വ്യക്തിയുടെ ജീവിധത്തിൽ എല്ലാം എല്ലാം ആയ... സ്വന്തം മകളെ പോലെ... എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്ത... മഹാ മനസ്കൻ....🙏 ഇതിൽ കൂടുതൽ എങ്ങനെ അതേഹത്തെ പറയണം എന്നറിഞ്ഞൂട...... Love ❤ you... ഷാജി ഏട്ടാ...... Love you...❤
@yasirnt9210
@yasirnt9210 3 года назад
Sir എന്ന് വിളിക്കാൻ തോന്നുന്നില്ല. Chechi. . ചേച്ചി love u.. sister ❣️
@Reji_Sudhi
@Reji_Sudhi 3 года назад
ആനിമോളേ... IPSന് വേണ്ടി Maximum ശ്രമിയ്ക്കണം.. All the very best moleee. ഉമ്മ
@beenajose7564
@beenajose7564 3 года назад
അനേകം പെൺകുട്ടികളുടെ പ്രശ്നം പരിഹരിക്കാൻ അവരുടെ കണ്ണീരൊപ്പാൻ സാധിക്കട്ടെ.
@remadevi2552
@remadevi2552 3 года назад
സൂപ്പർ ലേഡി
@narayanankutty6126
@narayanankutty6126 3 года назад
How simple humble and straight forward! I have tears if joy in my eyes while I type this. But I feel ashed that I too am a man!
@shainik9667
@shainik9667 3 года назад
You don't want to be ashamed of your gender. She talked about her tragic life with her husband and a very good brother Mr. Shaji. Both are men
@valsalavalsu5311
@valsalavalsu5311 3 года назад
ഈ വീഡിയോയ്ക്കും ഡിസ് ലൈക്ക് അടിച്ചവരെ സമ്മതിക്കണം.. എന്റെമ്മോ.......
@vineethasubhash6225
@vineethasubhash6225 3 года назад
സിനിമയെ വെല്ലുന്ന ജീവിതം Big Salute ഇതാണ് ഹീറോയിസം നമ്മളെ പോലെയുള്ളവർക്ക് ഒരു പ്രചോദനമാണ്
@rathik.p7223
@rathik.p7223 3 года назад
Crct
@nithinmohn2101
@nithinmohn2101 3 года назад
മോളെ നീ അടിപൊളി 👋👋👋👋👋
@junaijunai6
@junaijunai6 3 года назад
ഇയാൾ എന്ത് കണ്ടിട്ടാണ് ആനി എന്നു വിളിക്കുന്നത്!മാഡം എന്നല്ലേ വിളിക്കേണ്ടത്!
@salimka1734
@salimka1734 3 года назад
അതിൻ്റെ ആവശ്യമില്ല. അയാൾ അവരുടെ കീഴ്ജീവനക്കാരൻ അല്ലല്ലോ. ആഫ്റ്റർ അറ്റ് ആൾ - ഒരു സബ് ഇൻസ്പെക്ടർ എന്ന് മാത്രമല്ലേയുള്ളൂ IPS എടുക്കട്ടെ, അപ്പോൾ കുറച്ചു കൂടി ബഹുമാനം ആകാം.
@RS-qg3gk
@RS-qg3gk 3 года назад
Lack of respect that is the main problem brother.
@azariahtj9129
@azariahtj9129 3 года назад
ഇട്ടേച്ചു പോയ ഭർത്താവ് എന്തിയെ ആവോ.. ഒരാളുടെ ജീവിതത്തിനു വില കൽപിക്കാതെ പോയപ്പോ അവനെ ആരും അറിയപെടാതെപോയി.. അതേ സമയം ഉപേക്ഷിക്കപ്പെട്ട ആള് ലോകം മുഴുവനും അറിയപ്പെട്ടു..പലർക്കും താങ്ങാവാൻ കഴിഞ്ഞു ❤ ഷാജി ചേട്ടനെ പോലുകളവർ ഇപ്പോളും ഉണ്ടെന്ന് ഉള്ളതാണ് ഈ നാടൊക്കെ മുഴുവനായി നശിക്കാത്തത്.
@ramaramadevi9723
@ramaramadevi9723 3 года назад
Mallory commentayi to evideyo oru vishamam thonni
@nishakwt1914
@nishakwt1914 3 года назад
ഈ ഒരു മനസ്സാണ് ജീവിതം തന്നെ മാറ്റിമറിക്കുന്നത് ദൈവം അനുഗ്രഹിക്കട്ടെ
@krishnakumargopalan9575
@krishnakumargopalan9575 3 года назад
ഇതാണ് മനുഷ്യൻ ,മനുഷ്യത്വം . Best wishes
@rajaninv863
@rajaninv863 3 года назад
Shaji ചേട്ടനെ പോലുള്ള നൻമ മരങളുണ്ടായെങ്കി ഒരുപാട് പെൺകുട്ടികൾ മരണപെടാതെ പിടിച്ചു നിന്നേനേ
@remanptpl2127
@remanptpl2127 3 года назад
ആനി എന്ന് വിളിച്ചത് ശെരി ആല്ല.
@muhihijab1996
@muhihijab1996 3 года назад
ഒരു പൗരൻ അല്ലെ പേര് വിളിച്ചത്. കീഴ് ഉദ്യോഗസ്ഥൻ വിളിച്ചാലല്ലേ പ്രശ്നം ഉള്ളു 👎🏻
@SabuXL
@SabuXL 3 года назад
@@muhihijab1996 തീർച്ചയായും ചങ്ങാതീ. ഇത് ഈ മലയാള രാജ്യത്ത് വല്ലാത്ത ഒരു പ്രത്യേകത ആണ്. ശരിയായ നിരീക്ഷണം ഇല്ലാത്ത ഒരു പ്രവണത. 👍🏼
@spaceintruder4858
@spaceintruder4858 3 года назад
India is a democratic nation (Not a police state of military dictatorship
@spaceintruder4858
@spaceintruder4858 3 года назад
Calling others name would never make them inferior. You can call Mr. Ram or miss. Radha etc
@vidhyavijay3911
@vidhyavijay3911 3 года назад
It's not necessary to call sir or madam.
@usefulltouvlogsubairthalan7347
@usefulltouvlogsubairthalan7347 3 года назад
കയ്‌പേറിയ ജീവിതത്തിൽ ,വിജയം ഈ വീഡിയോ യിൽ കാണുന്നു 👍👌
@take7713
@take7713 3 года назад
മേം... എത്ര അഭിനന്ദനങ്ങൾ... നല്കിയാലും..... മതിവരില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍
@jesusis.comingsoon2316
@jesusis.comingsoon2316 3 года назад
പല സന്നർഭങ്ങളിലും ജീവിതം ചോദ്യച്ചിനമായിപ്പോയ വീലകളിലും ഈ സ്ഥാനത്തെത്തുവാൻ കഠിനമായി പരിശ്രമിച്ച ബഹു,-പോലീസ് അധികാരി ആനിമോൾ സാറിനും പൊന്ന് മോനും എന്റെ കുടുമ്പത്തിന്റെ ബിഗ് സല്യൂട്ട് 🙏🙏🙏👍👍
@selixfelix3185
@selixfelix3185 3 года назад
ഇത് ഡിസ് ലൈക്ക് ചെയ്തവർ , തകർച്ചകളിൽ സ്വന്തം ജീവിതത്തോട് ഡിസ് ലൈക്ക് ചെയ്യരുതേ
@sureshbabupv3863
@sureshbabupv3863 3 года назад
കല്ലിലും മണ്ണിലും ദൈവത്തെ തേടി അലയുന്നവർ കണ്ണ് തുറന്ന് കാണേണ്ടതാണ് നമ്മുടെ ഇടയിൽ ജീവിക്കുന്ന ഈ ദൈവത്തെ . ഷാജി ചേട്ടന് ഒരു Big Salute.
@darkarts9580
@darkarts9580 3 года назад
ഇവരെ പോലെ ജീവിതാനുഭവങ്ങൾ ഉള്ള കഷ്ടപ്പെട്ട് ജീവിച്ച് ഉന്നതിയിൽ എത്തിയവർക്കാണ് വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം കൊടുക്കേണ്ടത്.👍👍
@gopalangopalan4813
@gopalangopalan4813 2 года назад
ആനി ശിവയേക്കാൾ സല്യൂട്ട് അർഹിക്കുന്നു ഷാജിച്ചേട്ടൻ (രണ്ടുപേർക്കും ബഗ്സല്യൂട്ട)
@FREEFIREGAMING-cw5dh
@FREEFIREGAMING-cw5dh 3 года назад
ആൻറ്റി ബിഗ് സലൃട്ട്.ആൻറ്റിയുടെ.മകൻറ്റ് പ്രായമേയുളളു.അത് കൊണ്ടാണ് ആൻറ്റി എന്ന് വിളിച്ചത്
@FREEFIREGAMING-cw5dh
@FREEFIREGAMING-cw5dh 3 года назад
ആൻറ്റി എനിക്ക് ഒരു പാട് ഇഷ്ടമാണ്. എനിക്ക് ഒരു ഹായ് തരുമോ
@jkvlog3187
@jkvlog3187 3 года назад
നല്ല ഒരു അച്ചനാവണമെങ്കിൽ ജൻമംനൽകണമെന്നില്ല നല്ല ഒരു സഹോദരനാവണമെങ്കിൽ കൂടപ്പിറപ്പാവണമെന്നില്ല അതിനുള്ള ഉത്തരമാണ് ഷാജി ചേട്ടൻ 👍
@msanamikakrishna
@msanamikakrishna 3 года назад
Aani big salute. Ani paranja pole Nammale chila situation ethikkunnath ee society thanne aanu .swantham anubhavam
@thresiyajoseph738
@thresiyajoseph738 3 года назад
ആനക്കുട്ടിയെ എനിക്കൊരുപാട് ഇഷ്ടമായി എല്ലാ കഷ്ടപ്പാടിൽ കൂടെയും ആരെല്ലാം തള്ളിക്കളഞ്ഞിട്ടുണ്ട് വിജയത്തിന്റെ മേലെ എത്തിച്ചേർന്ന ഈ സഹോദരിക്ക് സല്യൂട്ട് ദൈവം അനുഗ്രഹിക്കട്ടെ
@kmupeter7355
@kmupeter7355 3 года назад
Anni mam, perinte koode " S. P. "Ullathe oru nalla nimithamane. Bhaviyil angekke oru conffered I. P. S. Kittatte ennashamsikkunnu 🙂 . Wish you all the best of luck for your future endeavours🔮🔮👍👍
@chinnammachyskitchen1318
@chinnammachyskitchen1318 3 года назад
വളരെ അഭിമാനം തോന്നുന്നു ഈ വിജയത്തിന്, ഈ വാർത്ത കേട്ടപ്പോൾ മുതൽ ഈ ഓഫീസറെ ഒന്ന് നേരിൽ കാണാൻ ആഗ്രഹം. വളരെ സന്തോഷം ഈ നിലയിൽ എത്തിച്ച ആ വലിയ മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ. Sub Inspector Annie Siva മാഡത്തിന് IPS പതക്കം കൂടെ ആ യൂണിഫോമിൽ വരുവാൻ പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
@kaleshcn5422
@kaleshcn5422 3 года назад
മനുഷ്യത്വമുള്ള ആളുകൾ പോലീസിൽ വരണം..പ്രത്യേകിച്ച് വനിതകൾ. എങ്കിൽ മാത്രമേ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ കഴിയൂ..👍👍
@sureshs.s25
@sureshs.s25 3 года назад
ആശംസകൾ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചതല്ലെ ...... ഒരു ലക്ഷ്യത്തിനു വേണ്ടി കഠിന പ്രയഗ്നം നടത്തുമ്പോൾ അദൃശ്യനായ ശക്തിക്ക് കാണാതിരിക്കാൻ കഴിയില്ലല്ലോ ..... സ്വാർത്ഥതയുടെ കാലഘട്ടത്തിൽ സ്വന്തം സഹോദരങ്ങളെ പോലും സഹായിക്കാൻ മനസ്സ്കാട്ടാത്തിടത്ത് ........ ഷാജി ചേട്ടൻ ദൈവ ദൂതനായി '''... അഭിനന്ദനങ്ങൾ ഷാജി ചേട്ടാ ''''....🙏
Далее
World’s Tallest Man VS Shortest Woman!
15:07
Просмотров 17 млн