കൈദി 2 ഒക്കെ വരാൻ ഇനിയും കുറെ കാലം കാത്തിരിക്കണം. Loki യും busy കാർത്തിയും busy. രജനി പടത്തിന്റെ Shoot Start ആയിട്ടുള്ള. Around 1 year Shoot തീരാൻ എടുക്കും. പിന്നെ post Production ന് നാലഞ്ച് മാസം വേറെ. അത് കഴിഞ്ഞ് കാർത്തിയുടെ date കിട്ടി Shoot തുടങ്ങി പടം ഇറങ്ങാൻ രണ്ടര മൂന്ന് വർഷം വേണം🥴😩
16 കോടിക്ക് Leo എടുത്തു 17 കോടിക്ക് GOAT ഉം എടുത്തു 🔥🔥🔥. തമിഴിൽ രണ്ടാമത്തെ High ബഡ്ജറ്റ് മൂവി ആണ് kanguva. Kanguva യുടെ ഡിസ്ട്രിബൂഷൻ റൈറ്സ് എത്ര രൂപക്ക് ആണ് എന്ന് നോക്ക് Goat ന്റെ എടുത്തിരിക്കുന്നത് എത്ര ആണ് എന്ന് നോക്ക് 💥💥💥 Thalapathy Vijay🔥🔥🔥💎