Тёмный
No video :(

കൈയിലെ ക്യാഷ് കളന് ആരും ഇങ്ങോട്ട് വരാതിരികയുക | Negative side of malta |  

Mapzi
Подписаться 768
Просмотров 6 тыс.
50% 1

Follow on : www.instagram....

Опубликовано:

 

31 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 53   
@abhijith3465
@abhijith3465 15 дней назад
Bro njan അറിഞ്ഞത് വച്ചിട്ട് പറയുകാണ് പഠിക്കാൻ ഒക്കെ ആയിട്ട് ഇതുപോലെ യൂറോപ്യൻ country ഒക്കെ പോയ നല്ല പൈസ ചിലവുണ്ട് ഇനി job vacnency ആണ് പോകുന്നത് എങ്കിൽ മികച്ച സാലറി അല്ല പറയുന്നത് നമ്മുടെ നാട്ടിൽ heavy license okke ഉള്ള experience ഉള്ള ആളുകൾ മാൾട്ട പബ്ലിക് ട്രാൻസ്‌ഫോർട് ജോലി ചെയുന്നുണ്ട് അവിടെ ഒരു 1 year ഒക്കെ നിന്ന ശേഷം യൂറോപ്യൻ ലൈസൻസ് ഒക്കെ എടുത്തു ജർമൻയിലേക് മികച്ച കമ്പന്യിൽ ഒക്കെ ഡ്രൈവർ ആയിട്ട് കേറിയവരൊക്കെ അവിടത്തെ എല്ലാം ചിലവും poyitt 1 lakh vare സാമ്പത്തിക്കുന്നു എന്നാ കേട്ടത്. പക്ഷെ ഡ്രൈവർ ജോലിക്ക് വേണ്ടി അവിടത്തെ യൂറോപ്യൻ ലൈസൻസ് എടുക്കാനും ഒരു ഏജൻസി മുകേനെ ഇനി അല്ലാതെ ഒക്കെ പോണെങ്കിലും മിനിമം 5 lakh എങ്കിലും ആവും പക്ഷെ അവിടെയൊക്കെ ഡ്രൈവർ ജോലി കിട്ടിയ നാട്ടിൽ സാമ്പത്തിക്കുന്നതിനേക്കാൾ നേടാം പറയുന്നത് തെറ്റാണോ എന്ന് അറിയില്ല Ee RU-vid thanne driver ayitt നാട്ടിൽ നിന്ന് അവിടേക്ക് വന്നു രക്ഷപ്പെട്ട ആളുകൾ video ഇട്ടിട്ടുണ്ട്
@unnikrishnannr
@unnikrishnannr 2 месяца назад
നീ പറഞ്ഞത് സത്യം. ആണ് ഞാൻ ഖത്തറിൽ ആണ് ഞാൻ അന്വേഷിതിൽ എനിക്ക് അറിയാൻ പറ്റിയ കാര്യങ്ങൾ ആണ് ബ്രോ പറഞ്ഞത് 👍🏽
@abhijith3465
@abhijith3465 15 дней назад
Malta public transfort avide vannitt germany poyi rekshapettavarund
@jerincjames6116
@jerincjames6116 17 дней назад
Bro njn avedy M Pharm padikan nokkunundd .. aganny indd ennu ariuvooo
@gamingpop555
@gamingpop555 29 дней назад
Hes exactly right.....i was in birkirkara hell life
@Mapzi364
@Mapzi364 29 дней назад
😇
@rithukichi5792
@rithukichi5792 28 дней назад
Chettan nattil eapola pone
@shanasherin8176
@shanasherin8176 22 дня назад
Health care asistant ayitt part time job kittathlle
@amaldevn6224
@amaldevn6224 Месяц назад
Elderly care management course padikan vannal kuzhappam undo
@maheshkj702
@maheshkj702 18 дней назад
Bro njanum aah course aanu nokunath ,idea academy
@treesajohnson-wv4hs
@treesajohnson-wv4hs Месяц назад
Bridging course chethal Registered nurse aitt job kittuvo ?
@Mapzi364
@Mapzi364 Месяц назад
@@treesajohnson-wv4hs first carer ayitt work cheyanm enn thonunu at least for 1 year
@aduzzarpith7177
@aduzzarpith7177 3 дня назад
Ivide nurse avanemengil 1yr idekayirikkum but athum ipo difficulty aane
@murshumurz850
@murshumurz850 2 месяца назад
0:16 Comment box full therrri analoooo
@raheeskolavayal8593
@raheeskolavayal8593 22 дня назад
Its 💯🙌true 😢
@Mapzi364
@Mapzi364 22 дня назад
😢
@sayispappa
@sayispappa 18 дней назад
എന്തൊക്കെ പറഞ്ഞാലും നമ്മൾ ക്യാഷ് ഉണ്ടാക്കാൻ ആണല്ലോ വരുന്നത്, ഞാൻ കുവൈറ്റിൽ വർക്ക്‌ ചെയ്തിരുന്നതാണ് ഇവിടെ വന്നു കഴിഞ്ഞപോളാണ് ഒരു പരിധിവരെ ഗൾഫ് തന്നെ ആയിരുന്നു മെച്ചം എന്ന് തോന്നി താരതമ്യേന സാലറിയിൽ ചെറിയ മാറ്റം ഉണ്ടാവും എങ്കിലും ചിലവ്, tax, നാട്ടിലേക്കുള്ള ടിക്കറ്റ് ചാർജ്, മറ്റു bills, നമ്മുടെ ഫുഡ്‌ അങ്ങനെ നോക്കിയപ്പോൾ എനിക്ക് ബെറ്റർ ആയി തോന്നിയത് ഗൾഫ് ആണ്, (എങ്കിലും ഹൈ പ്രൊഫൈൽ ജോബ്സ് ചെയ്യുന്നവർക് മാറ്റം ഉണ്ടാവാം )ഇനി ഇവിടെ ഫാമിലി ആയിട്ടാണെകിൽ പറയുകേം വേണ്ട.. മറിച് അഭിപ്രായംഉള്ളവർ ഉണ്ടാവാം ക്ഷമിക്കുക ..
@Mapzi364
@Mapzi364 18 дней назад
🙂
@melwinbaburaj3342
@melwinbaburaj3342 2 месяца назад
💯
@user-nq4he7ez3h
@user-nq4he7ez3h 2 месяца назад
Super cheatta
@Mapzi364
@Mapzi364 2 месяца назад
😊
@maddymaddy5832
@maddymaddy5832 Месяц назад
എന്റെ പൊന്നു ചേട്ടാ . തെറി വിളിക്കുന്നില്ല . ഏതു പോലെത്തെ വീഡിയോ കണ്ട് അമ്മാവന്റെ മകൻ maltaku പോയി . ഇവിടെ തൃശ്ശൂരിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയിരുന്നു . മാസം 18000 രൂപ ശമ്പളം ഉണ്ടായിരുന്നു . അതെലാം കളഞ്ഞു loanum എടുത്തു maltaku പോയി. എപ്പോ 16 മാസം ആയി . അവിടെ കുപ്പി പെറുകളായിരുന്നു ജോലി . 10 -12 ലക്ഷം രൂപ കടം . തിരിച്ചു വരാൻ എപ്പോ കാശു കൊടുക്കണം. ഒന്ന് നിർത്തുവോ അവന്റെ ഒരു വിസ.
@Mapzi364
@Mapzi364 Месяц назад
🥲ithu thanne aanu bro njn um paranjath..ingott oke varumbo nannayi alochichitt madhi enn
@maddymaddy5832
@maddymaddy5832 Месяц назад
@@Mapzi364 Maltayil പോയി ഇൻസ്റ്റഗ്രാമിൽ റീല് ഇടാം ചെത്തി നടക്കാം , അവിടെ ഏതേലും മദാമയെ വളച്ചു അവിടെ settle ആകാം എന്നാ അവൻ എന്നോട് പറഞ്ഞത് . ഞാൻ ഞെട്ടി പോയി . അവനെ കാണാൻ കൊള്ളാവുന്നത് കൊണ്ട് ഞാൻ കരുതി അത് നടക്കും. എനിക്ക് മനസിലാവാത്ത കാര്യം , മുട്ടയിലെ ഇതു പോലെ പട്ടിണി കിടക്കുന്ന ആക്കിരി പെരുകുന്ന ഒരാള് പോലും സത്യാവസ്ഥ ചെയ്തു ഒരു വീഡിയോ ഇടുന്നില്ലല്ലോ ഈശ്വരാ .. എത്ര 1000ingal ആണ് എവിടെ Maltaku പോകാൻ വേണ്ടി റെഡി ആയി ഇരിക്കുന്നത് . ആക്കിരി പോലും മാൾട്ടയിൽ കിട്ടാതാവും
@maddymaddy5832
@maddymaddy5832 Месяц назад
​@@Mapzi364 Maltayil പോയി ഇൻസ്റ്റഗ്രാമിൽ റീല് ഇടാം ചെത്തി നടക്കാം , അവിടെ ഏതേലും മദാമയെ വളച്ചു അവിടെ settle ആകാം എന്നാ അവൻ എന്നോട് പറഞ്ഞത് . ഞാൻ ഞെട്ടി പോയി . അവനെ കാണാൻ കൊള്ളാവുന്നത് കൊണ്ട് ഞാൻ കരുതി അത് നടക്കും. എനിക്ക് മനസിലാവാത്ത കാര്യം , മുട്ടയിലെ ഇതു പോലെ പട്ടിണി കിടക്കുന്ന ആക്കിരി പെരുകുന്ന ഒരാള് പോലും സത്യാവസ്ഥ ചെയ്തു ഒരു വീഡിയോ ഇടുന്നില്ലല്ലോ ഈശ്വരാ .. എത്ര 1000ingal ആണ് എവിടെ Maltaku പോകാൻ വേണ്ടി റെഡി ആയി ഇരിക്കുന്നത് . ആക്കിരി പോലും മാൾട്ടയിൽ കിട്ടാതാവും
@klpsychogamer3697
@klpsychogamer3697 Месяц назад
Skilled Job Best 💪
@Mapzi364
@Mapzi364 29 дней назад
💯
@sandrasivakumar
@sandrasivakumar 2 месяца назад
ipo ntha avide partime kitathath?
@Mapzi364
@Mapzi364 2 месяца назад
Over population ..
@sandrasivakumar
@sandrasivakumar 2 месяца назад
@@Mapzi364 apo vannal karyamilannano parayane???care taker agane job onule
@Mapzi364
@Mapzi364 2 месяца назад
@@sandrasivakumar varanda enn aala.student visa ki aanu Varunath nkil first priority course koduka.. Vannal udanne job kittum enn oru expectations venda..chelapo luck indakil pettann kittum..alankil kurach struggle cheyandi varum Agency through aanu job nkil normal wage nekallum kurvv ayirikyum kitta..
@sandrasivakumar
@sandrasivakumar 2 месяца назад
@@Mapzi364 avide pettannu job kittunna course eathanu ennu ariyamoo?
@Mapzi364
@Mapzi364 2 месяца назад
@sandrasivakumar agane pettanu job kittuna course um Ila ..Nmde experience aanu main ..ivide MBA oke indakil kurach koode scope ind
@NavajithVinod
@NavajithVinod 18 дней назад
Negative olli
@muhammedamir4593
@muhammedamir4593 2 месяца назад
Hi chetta.. Njan avide GLOBAL COLLAGE ill MBA chayyan plan chayyunnud...collage kollamo...value indo certificateinu...vere nalla collages ariyamo... plzz replay.
@Mapzi364
@Mapzi364 2 месяца назад
Global college ileki oru veedham elavarum varunath.. Arum mossam paranjath ayi kettatila MCAST try cheyam ,mcast more like government college aanu. Course select cheyumbo get qualified scheme indo enn koode nokunath nalath aanu .almost ela course um indavum but make sure cheyunath nalatha. Get qualified indakil after course successful complete cheyathal…70% course refund kittum
@jpgamingstar
@jpgamingstar 2 месяца назад
Njan global college aa padikunne... Just maltake keri varan anekil okk... Eee college choose cheyyam.. Padikanenkil choose mcast or university of malta
@muhammedamir4593
@muhammedamir4593 2 месяца назад
​@@jpgamingstar thanks bro...bro MBA aano chayyunne avide
@muhammedamir4593
@muhammedamir4593 2 месяца назад
​@@Mapzi364 thanyou❤❤
@jpgamingstar
@jpgamingstar 2 месяца назад
​​@@muhammedamir4593pg 1 year... Pakshe padikunna... Classil... Pg karum mba karum msc karum endavum... Allarkum... Modules okkk akedhesham same thanne yaa
@explorelocal7679
@explorelocal7679 24 дня назад
Apo full tym n job und …on podsaaa
@Mapzi364
@Mapzi364 24 дня назад
@@explorelocal7679 all the best Ethara pettanu visa kittate 🤣
@Jefzasvlog2023
@Jefzasvlog2023 2 месяца назад
Bro 😢students visa kku vfs submit cheythu bro🥲🥲🥲
@akhilrs3899
@akhilrs3899 Месяц назад
Njnum
@steeverodz8967
@steeverodz8967 26 дней назад
ഓരോ വ്യക്തിക്കും അവരുടെ അനുഭവം different ആയിരിക്കും. It depends on many factors. അത് ഏതു രാജ്യത്താണ് എങ്കിലും.
@user-vr3je2lg3k
@user-vr3je2lg3k 2 месяца назад
പിന്നെ എന്തേ ഒണ്ടാകാനാണ് അവിടെ നിൽക്കുന്നത് 😄 ഇവിടെ നാട്ടിൽ നിറയെ ബംഗാളികൾ പണി എടുക്കുന്നു 👍 കേരളത്തിൽ ദാരാളം പണി ഉണ്ട്, പിന്നെ അവിടെ എന്തിനാ കിടന്നു തെണ്ടുന്നത് 👍
@Mapzi364
@Mapzi364 2 месяца назад
Edutha loan ..theerichu vanna bank exhuthi thallilalo 😊
@user-vr3je2lg3k
@user-vr3je2lg3k 2 месяца назад
@@Mapzi364 നാട്ടിൽ പണി എടുത്തലും തിരിച്ചു അടയ്‌ക്കം 😄 ഓരോരുത്തർ യൂറോപ്പിൽ വരുന്നത് മരത്തിൽ നിന്നും പൈസ കുലുക്കി ഇടാം എന് കരുതി ആയിരിക്കും 😄 ഇവിടെ മലയാളീയുടെ ഒരു ഉടായിപ് പണിയും നടക്കില്ല 😄 ജോലി ചെയ്താൽ രക്ഷ പെടാം 👍
@Mapzi364
@Mapzi364 2 месяца назад
Ath sheriya.all the best 👍
@abz9635
@abz9635 2 месяца назад
Visa കിട്ടാത്തതിന്റെ frustation avante eduth തീർക്കല്ലേ 😂​@@user-vr3je2lg3k
@nikhilnikhil4087
@nikhilnikhil4087 2 месяца назад
​@@user-vr3je2lg3kbro nan oru karyam parayate ipo allengil 2/3 years kazhinal engilum set avumenna pratheekshayil ahn purath povunnath.. Pinne nan degree kazhinn 2 yrs ayi axis bank il ahn work masam 12 k salary und.. Athil 2k petrol nu povum 1000 vandik valla pani vannal ath povum valla hospital case vannal athinte chilav vere monthly koodi poyal oru 5/6k kayil nikum ah paisakond oru kudumbam kazhiyuo?? 5 kollam ninnal venengil enik 20k salary avumayrikum weekly 6 day work.. Naatil nikkunathinekal btr gulf /europe thanneyan monthly 20k engilum naatilek ayakam stress free ahn europe
Далее
Qora Gelik
00:26
Просмотров 420 тыс.
Insane Coffee trick EXPOSED 😱☕️ #shorts
00:20
Просмотров 3,5 млн
Qora Gelik
00:26
Просмотров 420 тыс.