Тёмный

കൈരളി ചാനലിൽ LDF 12 സീറ്റിൽ ജയിച്ചു🤣 | News troll | Troll malayalam 

Trollen pokku
Подписаться 44 тыс.
Просмотров 288 тыс.
50% 1

#news #newstroll #troll #politicaltroll #trollmalayalam #electiontroll #election #electionresult #ldf

Приколы

Опубликовано:

 

5 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 383   
@rakeshkr2341
@rakeshkr2341 Месяц назад
Troll ഉണ്ടാക്കാനായാണെങ്കിലും ഈ ചാനല്‍ കുത്തിയിരുന്ന് കണ്ട നിന്നെ സമ്മതിക്കണം
@palakkadan5386
@palakkadan5386 Месяц назад
😂
@user-eb8gw6vq8n
@user-eb8gw6vq8n Месяц назад
😂😂😂😂
@vinayak7602
@vinayak7602 Месяц назад
😂😂
@pushparajaila1796
@pushparajaila1796 Месяц назад
😂😂😂😂😂😂😂😂
@Ratheeshk.m
@Ratheeshk.m Месяц назад
😅😅😅
@richardjoji7493
@richardjoji7493 Месяц назад
21 ലോക സഭ സീറ്റ് കേരളത്തിൽ പുതിയ ലോകസഭ സീറ്റിൻ്റെ പേര് കൈരളി ലോകസഭ സിറ്റ് ആയിരിക്കും😌😌☺️☺️👏👏
@alikasim658
@alikasim658 Месяц назад
വെറുതെയാണോ ഇവന്മാരെ അന്തംകമ്മികൾ എന്ന് പറയുന്നത്. ലൈവ് ആയിട്ട് പോലും കള്ളങ്ങൾ കാണിക്കുന്നു, എഴുതിവിടുന്നു, പറയുന്നു.
@Davis.davis6813
@Davis.davis6813 Месяц назад
😂😂😂
@rahimkvayath
@rahimkvayath Месяц назад
😂😂
@BibinBino-um8nl
@BibinBino-um8nl 24 дня назад
കൈരളി അല്ല മച്ചാനെ മൈരളി 😅😅
@nazeerniza8942
@nazeerniza8942 Месяц назад
ഇത്ര കോമഡി ആണെന്ന് നേരത്തെ അറിഞെങ്ങിൽ 😅 enjoy ചെയ്യാമായിരുന്നു😊
@GSVSurgeon
@GSVSurgeon Месяц назад
Comedy anallo.. ldf nashichu nanamkedunnu keralathil. Pavam , avasanam namukku podichor koduthu nere aaakan nokam. North korea ideology edayirunnu??????
@amalp9784
@amalp9784 Месяц назад
Ayyo ella ചാനലും എന്ന് മാറി നോക്കി പക്ഷെ കൈരളി മറന്നു പോയി 😂
@finiantony225
@finiantony225 Месяц назад
അതെ 😂
@amalp9784
@amalp9784 Месяц назад
@@finiantony225 🤣🤣🤣
@rahultnnambiar9251
@rahultnnambiar9251 Месяц назад
Jolly adikkaanulla oru nalla chance kalanjilledaa amale. 😁😆
@nayanasanoj228
@nayanasanoj228 Месяц назад
Athe athe enikum miss ayi 😆
@anithanair6627
@anithanair6627 Месяц назад
Athe kairali channel nokkiyathe illa😂
@user-qx3wy8xe9l
@user-qx3wy8xe9l Месяц назад
ഇതിലും ഭേദം വല്യേട്ടൻ ഇട്ടാൽ മതിയായിരുന്നു
@finiantony225
@finiantony225 Месяц назад
😂😂
@unnikrishnang6367
@unnikrishnang6367 Месяц назад
😂😅
@vidyasuni-sv7ve
@vidyasuni-sv7ve Месяц назад
🤣🤣🤣🤣🤣🤣🤣🤣🤣
@SarathSarath-fc8sv
@SarathSarath-fc8sv Месяц назад
😂
@vickyvidhu8750
@vickyvidhu8750 Месяц назад
😂😂
@mohammedshaheer3505
@mohammedshaheer3505 Месяц назад
അവരുടെ ലോകം അവരുടെ സന്തോഷം 🌝ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് 😂
@mubasheermubi9954
@mubasheermubi9954 Месяц назад
😂😂😂😂😂😂😂
@user-zv8nw8nf5g
@user-zv8nw8nf5g Месяц назад
😂😂😂
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr Месяц назад
😅
@shrpzhithr3531
@shrpzhithr3531 28 дней назад
😂😂😂😂
@kaladharan2706
@kaladharan2706 27 дней назад
😂😂
@user-wb4xd3lg5b
@user-wb4xd3lg5b Месяц назад
ഇപ്പോൾ മനസിലാക്കി കൈരളി ടിബീ😅😅😅😅😅
@manikandanmoothedath8038
@manikandanmoothedath8038 Месяц назад
11-9-1 😂 കമ്മി is കമ്മി
@aa__mii
@aa__mii Месяц назад
സോഷ്യൽ മീഡിയയിൽ ഇപ്പൊ കേൾക്കുന്ന trending songs ഏതാണെന്ന് അറിയോ... "ചെമ്പട ഇത് ചെമ്പട"😂😂😂😂😂
@leo-messi61
@leo-messi61 Месяц назад
കൈരളി ടീവിയിൽ വല്യേട്ടൻ 🤣🤣
@ShijuTv-bu3xk
@ShijuTv-bu3xk Месяц назад
എല്ലാ ചാനലും മാറിമാറി കണ്ടിട്ടും കൈരളി മാത്രം കാണാൻ തോന്നിച്ചിലല്ലോ ഭഗവാനെ 😅😅😅
@user-rs6rc3gb3h
@user-rs6rc3gb3h 15 дней назад
Poya budhi aana pidichalum kitilla
@shaanantony5121
@shaanantony5121 Месяц назад
അവരുടെ ചാനൽ.. അവരുടെ സന്തോഷം 😂😊
@user-fi5to8ge6x
@user-fi5to8ge6x Месяц назад
ഞാൻ എന്തരു മണ്ടനാ മരിയാതിക്ക് കൈരളി ഇട്ടാൽ മതിയായിരുന്നു... അതാകുമ്പോ CPM ജയിക്കുന്നതും കാണാമായിരുന്നു... 🤷‍♂️🤷‍♂️😩😩
@nirmalasoman281
@nirmalasoman281 Месяц назад
ഇവിടെ കേരളത്തിൽ മാത്രം ഇലക്ട്രോണിക് വോട്ടിംഗ് മെഷിനിൽ കൃത്രിമo നടന്നിട്ടുണ്ട്. ഉറപ്പ്
@harikumark8520
@harikumark8520 Месяц назад
അതേതെ. തൃശ്ശൂരിൽ മാത്രം.
@venu172.2
@venu172.2 Месяц назад
😂😂😂😂😂
@ShajiSebastian-dy4zr
@ShajiSebastian-dy4zr Месяц назад
കൈരളിയുടെ ആഗ്രഹം പറഞ്ഞതാ
@Vishnuputhri
@Vishnuputhri Месяц назад
ആ തുണ്ട് ഒന്ന് കിട്ടിയില്ല ..ഇവിടെ കിട്ടിയില്ല.. അന്തസ്സ് വേണമെടാ അന്തസ്സ്..
@DOLOR___The_pain
@DOLOR___The_pain Месяц назад
ഇതിന്റെ അവസാന result ന്റെ കൂടെ കാണിക്കമായിരുന്നു.അവൻമ്മാരുടെ ഓഞ്ഞ മോന്ത കാണണം😂.
@user-gc9ru1ug7g
@user-gc9ru1ug7g Месяц назад
വേണം എങ്കിൽ വല്യേട്ടൻ സിനിമ കൂടെ ഇട്ടേനെ 😂
@anilmathew3996
@anilmathew3996 Месяц назад
ഈ ചാനെൽ കാണുന്നതാണ് അടിമകൾക്കു അറിവില്ലാത്ത പോയത്
@naushadkmuhammed2778
@naushadkmuhammed2778 Месяц назад
പാർട്ടി ഓഫീസിൽ പോലും ഈചാനൽ കണ്ടിട്ടുണ്ടാവില്ല
@malleenadhnk7214
@malleenadhnk7214 Месяц назад
Kk രമ സത്യപ്രതിജ്ഞ ചെയ്തപ്പോൾ, ആ സമയത്ത് കൈരളി ചാനലിൽ തടസം നേരിട്ടു... 🤣🤣അതൊരത്ഭുദം തന്നെ കൃത്യം ആ സമയത്ത് തന്നെ 🤣🤣
@in_search_of_awesome
@in_search_of_awesome Месяц назад
വോട്ട് ഏണ്ണാൻ തുടങ്ങിയപ്പോൾ ഞാൻ കൈരളി വെച്ചു അപ്പോൾ Enjoy കേട്ടു കുറെ കഴിഞ്ഞ് വെച്ച് നോക്കിയപ്പോൾ അവർ ന്യൂസ് നിർത്തി സിനിമ ഇട്ടു😅
@rajanvp9340
@rajanvp9340 Месяц назад
കൈരളി കാണുന്നവർ മഹാ പൊട്ടൻ മാരല്ലെ......
@ohooho_5678
@ohooho_5678 Месяц назад
Oru ചാനലിൽ പോലും, ഒരു സമയത്തും ഇടുക്കി മണ്ഡലത്തിൽ LDF മുന്നിട്ട് നിന്നില്ല....enitt ഇതിൽ ഇടുക്കിയിൽ എൽഡിഎഫ് മുന്നിൽ എന്ന്....എൻ്റെ പൊന്നോ
@hyperextension3027
@hyperextension3027 16 дней назад
5 വോട്ടുകളുടെ വൻ lead ആയിരിക്കും 🔥
@soorajps3430
@soorajps3430 6 дней назад
Thrissur kanichathu kando😂
@ardaspn
@ardaspn Месяц назад
ഇവർക്ക് റിപ്പോർട്ടർമാർ ഉണ്ടോ 😁
@kannankollam1711
@kannankollam1711 Месяц назад
എല്ലാം അടിമകൾ മാത്രം
@vijayanpp797
@vijayanpp797 Месяц назад
ലോകപൊട്ടന്മാർ തന്നെ എന്ന് സ്വയം സമ്മതിക്കുന്നു
@Wingedmechanic
@Wingedmechanic Месяц назад
കുറച്ചു നേരത്തേയ്ക്ക് ഉള്ള ചെറിയ സന്തോഷങ്ങൾ ഒരു തെറ്റാണോ....? 😂
@dd-pv1hp
@dd-pv1hp Месяц назад
വോട്ടെണ്ണൽ Starting 5,10 minute കഴിഞ്ഞ് പിന്നെ ldf പൊങ്ങി വന്നിട്ടില്ല, കണക്ക് തന്നെ😂
@sumayyahasaan342
@sumayyahasaan342 Месяц назад
പറയ്യുന്ന അവർക്കു തന്നെ ഒരു ഒറപ്പു ഇല്ല
@satheesanvasudevanachary883
@satheesanvasudevanachary883 Месяц назад
കേരളത്തിലെ സത്യസന്ധമായ മീഡിയ......
@sreekumarannair7569
@sreekumarannair7569 Месяц назад
ചക്കര എന്ന് എഴുതി വച്ചു നക്കിയാൽ മതി😅😅😅😅😅😅😅😅😅😅😅😅😅
@renjithhdas
@renjithhdas Месяц назад
കൈരളി ചാനെൽ കോമഡി യാ 😂😂😂😂😂😂
@prathapana3104
@prathapana3104 Месяц назад
ഇതു കാണാനും കേൾക്കാനുമുള്ള ഭാഗ്യം ഉണ്ടായില്ലല്ലോ!😀
@sajith5829
@sajith5829 Месяц назад
ബാക്കി ഉള്ളവരൊക്കെ 10000 ന്റെയും 20000 ന്റെയും ലീഡ് കണക്ക് ഒക്കെ പറയുമ്പോ ഇവന്മാരെ കണക്ക് 10 ഉം 20ഉം ഒക്കെയാണ് 🤣🤣🤣
@sunnykuruthukulangara2530
@sunnykuruthukulangara2530 Месяц назад
അത് പോസ്റ്റൽ വോട്ടു എണ്ണുമ്പോൾ കുടുതലും കമ്മി കൾക്കാണ് കിട്ടുക അപ്പോൾ ലീഡ് എന്ന് പറഞ്ഞു പടക്കം പൊട്ടിക്കും അര മണിക്കൂർ കഴിയുമ്പോൾ പൊടി പോലും കണ്ടുപിടിക്കാൻ ഉണ്ടാവില്ല
@cinemamistakesz621
@cinemamistakesz621 Месяц назад
മുകേഷ് അണ്ണൻ 😄😄😄😄
@shylajank.k8594
@shylajank.k8594 Месяц назад
A day dream,, 😘
@kkn696
@kkn696 Месяц назад
ഇത് മമ്മൂട്ടിക്ക് തന്നെ നാണകേടാണല്ലോ?
@sathyantk8996
@sathyantk8996 Месяц назад
മമ്മുട്ടി പുറമേ കാണിക്കുന്നേയുള്ളു അകം ഇടത്തോട്ട് മുണ്ടുടുത്ത ആൾ തന്നെയാണ് (മതേതരം )
@Truth.572
@Truth.572 Месяц назад
അസ്സൽ sudaapi അല്ലെങ്ങി അവനെന്തിന ഇടത്തോട്ട് മുണ്ട് ഉടുക്കുന്നെ?
@sebajo6643
@sebajo6643 Месяц назад
സുഡാപ്പിക്ക എയറിൽ ആണ്
@sunnykuruthukulangara2530
@sunnykuruthukulangara2530 Месяц назад
മാക്രി കൾ എന്ത് തെണ്ടിത്തരം കാണിച്ചാലും ഈ ആളുകളൊന്നും ഒരക്ഷരം മിണ്ടില്ല
@Mjv400
@Mjv400 Месяц назад
ഇടുക്കി LDF മുൻപിൽ 😂 എപ്പഴാണാവോ
@user-rs6rc3gb3h
@user-rs6rc3gb3h 22 дня назад
Swapnathil
@radxb
@radxb Месяц назад
കൈരളി ചാനൽ കാണുന്ന ആരെങ്കിലും ഉണ്ടോ ? ഒന്ന് തൊഴാനാണ്
@8Ranjitha
@8Ranjitha Месяц назад
😅
@hardtrailrider
@hardtrailrider Месяц назад
വല്യേട്ടൻ സിനിമയുടെ പ്രൊഡ്യൂസർ.
@sajeevvidyadharan8268
@sajeevvidyadharan8268 Месяц назад
ഞാൻ കാണാറുണ്ട് മനസ്സിൽ എന്തെങ്കിലും വിഷമം വരുമ്പോൾ എല്ലാം മറന്നു ഒന്ന് പൊട്ടിച്ചിരിക്കാൻ വേറെ എന്താ ചെയുന്നത്. കോമഡി സ്റ്റാർസ് പോലും ഇത്ര പറ്റില്ല 😀😄🤪
@JtpaSecularist2020
@JtpaSecularist2020 Месяц назад
😂😂
@iiiiiiiiiiiiiiiiiiiiiiiiiiiii.
@iiiiiiiiiiiiiiiiiiiiiiiiiiiii. 29 дней назад
Janam kanunnavarem
@midhunmidhin-p9607
@midhunmidhin-p9607 Месяц назад
ഒരു സംഗിണിയെ ആദ്യം കാണിച്ചപ്പോൾ തന്നെ പോസ്റ്റ്‌ മാന്റെ രാഷ്ട്രീയം മനസ്സിലായി... എന്തെങ്കിലും പണിയെടുത്തു ജീവിച്ചൂടെ
@user-dd9jn7ku4h
@user-dd9jn7ku4h Месяц назад
ചിരിക്കനും ആര് യെങ്കിലും നുണ പറഞ് തറയാക്കനും മാത്രം ഞാൻ കണുന്ന ചനാൽ
@jaanuslove.7528
@jaanuslove.7528 Месяц назад
😂 ഉവോ എന്ന പിന്നെ പേടിക്കണ്ട പറഞ്ഞപ്പോ എല്ലാം മുന്നിൽ റിസൾട്ട്‌ വന്നപ്പോ പിന്നിൽ
@Akshay-tl6sr
@Akshay-tl6sr Месяц назад
അതെ ലാസ്റ്റ് 1 ആയി കുറഞ്ഞു 😂
@deckardshawoffical
@deckardshawoffical Месяц назад
0:06 കൈരളിക്ക് ചുഴലി കേറിയതാണോ ഇത്
@Akshay-tl6sr
@Akshay-tl6sr Месяц назад
കൈരളി യുടെ വക ഒരു മണ്ഡലം കുടി അങ്ങനെ ടോട്ടൽ 21 വേണഗിൽ ഇനിയും കൂട്ടം ഒരു 40 അതിൽ ഒരു 20 സീറ്റ് LDF set അല്ലെ 😂 കൈരളി കാരെ 🙏
@anidave5388
@anidave5388 Месяц назад
Valyetan Anu sadharana kanaru...etro...ento😂
@enthada_nee_nokkunne
@enthada_nee_nokkunne Месяц назад
കൈരളി അവരുടേ പാരലൽ വേൾഡിലാണ്...🤣🤣🤣
@pradeeppp3246
@pradeeppp3246 Месяц назад
സുജയ.. പോരുന്നോ... ഞങ്ങളുടെ ജനം ടിവിയിലേക്ക്.... വരുന്നെങ്കിൽ സ്വാഗതം..❤❤❤❤❤❤
@pesgamer5544
@pesgamer5544 Месяц назад
😂
@bludarttank4598
@bludarttank4598 Месяц назад
വേണ്ട,, അവിടെ ഒരാൾ വേണം,,നികേഷിനെ,,,കൊന്നു കൊലവിളിക്കാൻ 😂😂😂😂😂😂😂🎉😂
@bludarttank4598
@bludarttank4598 Месяц назад
വേണ്ട,, അവിടെ ഒരാൾ വേണം,,നികേഷിനെ,,,കൊന്നു കൊലവിളിക്കാൻ 😂😂😂😂😂😂😂🎉😂
@sajeevm3801
@sajeevm3801 Месяц назад
ഇവന്മാർക്ക് സ്വന്തം ആയി evm മെഷീൻ പിന്നെ ഇലക്ഷൻ കമ്മീഷൻ, പിന്നെ 2 റിസർവ് ബാങ്ക് എല്ലാം ഉണ്ട്..
@ardaspn
@ardaspn Месяц назад
0:06 sec 😂
@aswinasokanvarakkara9033
@aswinasokanvarakkara9033 Месяц назад
കൈരളി ടിബീ കളർ ടിബീ ആണലോ,, 🤣🤣🤣ഡോക്ടറെ കാണിച്ചോ...
@jkm245
@jkm245 Месяц назад
അന്തങ്ങൾ പോലും ഈ ചാനൽ വെക്കാൻ സാധ്യതയില്ല 😂
@PraveenPraveen-kr3bm
@PraveenPraveen-kr3bm Месяц назад
അവർക്കേ ഇതൊക്കെ പറ്റു 😂😂😂😂😂
@arunsradio
@arunsradio Месяц назад
Ijjaathii😂😂
@hardtrailrider
@hardtrailrider Месяц назад
ചിരിക്കാൻ ആളുകൾ ഈ ചാനൽ കാണുമെന്ന് മുൻകൂട്ടി കണ്ട് പരസ്യം നൽകിയ കമ്പനികൾ ആണ് അതി ബുദ്ധിമാന്മാർ.
@naserperumal5957
@naserperumal5957 Месяц назад
അങ്ങനെയെങ്കിലും അവർ ഒന്ന് സന്തോഷിച്ചാട്ടെ
@purushothamana7857
@purushothamana7857 Месяц назад
ഇവന്മാർ എന്നാണാവോ ഒന്ന് നന്നാവുക. ലോക കള്ളത്തരങ്ങൾ പറയുന്നവന്മാർ.
@bijumathewgeorge7826
@bijumathewgeorge7826 Месяц назад
ഐയോ 😂😂😂കോമഡി 😂😂
@muhammednaseer8154
@muhammednaseer8154 Месяц назад
ഇപ്പോൾ കൈരളി ചാനൽ കണ്ടു 😂
@Soorajkrishna-uc9ie
@Soorajkrishna-uc9ie Месяц назад
പോസ്റ്റൽ ബാലറ്റ് എണ്ണുമ്പോൾ ഉള്ള കാര്യം അല്ലെ ഇത്..
@krrahulraghavan9495
@krrahulraghavan9495 Месяц назад
Mammootty's reaction 😂😂
@ajith3841
@ajith3841 Месяц назад
Muke.....shannan
@shamilpc139
@shamilpc139 Месяц назад
Pinarayi veendum athikarathilekku😂
@vishnuss8568
@vishnuss8568 Месяц назад
ഒരു ചെണ്ട കിട്ടിയാരുന്നു എങ്കിൽ ഊക്കേജി സെന്ററിന്റെ മുന്നിൽ പോയ്‌ നിന്ന് കൊട്ടാമാരുന്നു 😂
@abdulrazak1360
@abdulrazak1360 Месяц назад
Dinesh beediyum kattan chayayum matramulla oru kalathekkulla madangippok
@akhillal4181
@akhillal4181 Месяц назад
That starting😂😂❤
@haridask1447
@haridask1447 27 дней назад
ചിരിച്ച് ചത്തു..😀😀😀
@vishnumohan6984
@vishnumohan6984 Месяц назад
ചെമ്പട ഇത് ചെമ്പട 💪🏼
@VPMoosa
@VPMoosa День назад
അതെ ടീച്ചറും മുകേസും ജയിച്ചു ഡൽഹിയിൽ പോയിട്ട് കുറവാകാതെ. വല്ലതും പറയാൻ ബുദ്ദിമുട്ടേണ്ടി വന്നില്ല അത് തന്നെ ജയം.......
@asalukanoor2211
@asalukanoor2211 Месяц назад
ഇത് ഫസ്റ്റ് പോസ്റ്റൽ വോട്ട് എണ്ണുമ്പോൾ ഉള്ള കാര്യമാണ് എല്ലാ ച്ചാനലിലും ഇങ്ങനെ തന്നെയാണ് കാണിച്ചത് പോസ്റ്റൽ വോട്ടിൽ ldf ആണ് മുന്നിൽ
@rakeshds4331
@rakeshds4331 Месяц назад
സിരിച്ചു ചത്ത് 😂😂😂
@Ananya_anoop
@Ananya_anoop Месяц назад
ചിരിച്ച് മരിക്കാൻ ഒന്നു കൂടി കാണുക
@wilsona5692
@wilsona5692 Месяц назад
ചാനൽ ജീവനക്കാർ ഉൾപ്പെടെ ഇങ്ങനെ പൊട്ടന്മാരായല്ലോ
@sks4173
@sks4173 Месяц назад
അയ്യോ കഷ്ട്ടം
@newvediocreation8825
@newvediocreation8825 24 дня назад
വോട്ട് എണ്ണുന്ന startingil ഇങ്ങനെ തന്നെ ആയിരുന്നു
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr Месяц назад
കൈരളി മാമ
@user-rz5dr3bc7l
@user-rz5dr3bc7l Месяц назад
കൈരളി ന്യൂസ്‌ കാണുക? ദേശാഭിമാനി വായിക്കുക അറിവ് ( ബോ ദ്യം ) പൂർണമാവും???
@speakguru1320
@speakguru1320 Месяц назад
Hahahaha.... Frogs living in the well Mini North Korea 😂
@Abhiraaamm
@Abhiraaamm Месяц назад
Second half 🔥
@user-et2cj4ow1h
@user-et2cj4ow1h 4 дня назад
ഇത് ഇടക് ഇടക് കാണണം
@bibinraj8528
@bibinraj8528 Месяц назад
Unda chorinu korchu nannyi
@UnniKuttan-es7iu
@UnniKuttan-es7iu Месяц назад
Mukesh at 0:56 😂😂
@nikhila7855
@nikhila7855 Месяц назад
പിണറായി വിജയന്റെ മകൾക്കെതിരെ യുള്ള മാസപ്പടിയിൽ രാഷ്ട്രീയ രംഗത്ത് പോലുമില്ലാത്ത ആ സ്ത്രീക്കെതിരെ മിനിമം 10 ട്രോളെങ്കിലും ഈ ചാനലിൽ കിടപ്പുണ്ട്, ആ കേസിന്റെ നിലവിലെ അവസ്ഥ എന്താണ് ❓ കേസിൽ കോൺഗ്രസ്‌ MLA മാത്യു കുഴൽനാടൻ കൊടുത്ത ഹർജി ഫയലിൽ പോലും സ്വീകരിക്കാതെ കോടതി തള്ളി GOVERNOR, SFI വിഷയത്തിലും അതേ പോലെ കുറേ വീഡിയോ കാണാം 👍🏼 അതിനെ നിലവിലെ അവസ്ഥ ❓ governor അനധികൃതമായി നിയമിച്ച ABVP ക്കാരെ മുഴുവൻ കോടതി എടുത്ത് പുറത്ത് കളഞ്ഞു, എന്നിട്ടും SFI ക്കാരെ അന്ന് ട്രോള്ളിയ ട്രോള്ളൻ GOVERNOR ക്കെതിരെ ഒറ്റ ട്രോളു പോലും ഇട്ടിട്ടില്ല 🙏🏼
@sinuninu777
@sinuninu777 25 дней назад
സീസർ 😢😢
@nimmip4777
@nimmip4777 Месяц назад
😂😂😂
@ConfusedCentaur-sh8gm
@ConfusedCentaur-sh8gm 23 дня назад
അതഠ മടയാ
@alikasim658
@alikasim658 Месяц назад
Lead 12 8 1 Total 21 Total no . Of seats in kerala 20. For kairali 21
@shanum6010
@shanum6010 Месяц назад
ശെടാ miss aayelloda
@sankarkrishnan407
@sankarkrishnan407 Месяц назад
വി. ജോയിയുടെയും, അരുണ്‍കുമാറിന്റെയും തോല്‍വിക്ക് ഒരന്തസ്സുണ്ടെന്ന് പറയാതെ വയ്യ.
@baijua122
@baijua122 Месяц назад
Narikal
@ShajiPeethambaran
@ShajiPeethambaran Месяц назад
18+2+1= 20 എന്താ കുഴപ്പം...
@saji716
@saji716 21 час назад
കൈരളി ഇല്ലെങ്കിൽ ഇന്ത്യ യുടെ സ്ഥിതി എന്താകും
@anoopvargheseabraham1356
@anoopvargheseabraham1356 22 дня назад
പൊട്ടൻ ന്നാ... ലോകപൊട്ടൻ... 🤣🤣🤣
@user-ic8vj1jg3c
@user-ic8vj1jg3c Месяц назад
ചെമ്പട ചെമ്പട കൈരളി ചാനൽ തേഞ്ഞു
@shibildas
@shibildas Месяц назад
Pothichor teamsinu ithokke thanne dharalam
@PradeepKumar-gc8bk
@PradeepKumar-gc8bk Месяц назад
എനിക്ക് വേണ്ടി ഞാൻ ഉണ്ടാക്കുന്ന വാർത്ത 🤪
@arunsradio
@arunsradio Месяц назад
1:53😂😂
@sreekumarant6830
@sreekumarant6830 28 дней назад
😂😂😂😂പ്രണാമം 🌹🌹🌹🌹🌹🌹🌹
@sankrishmemories9153
@sankrishmemories9153 Месяц назад
CPM...Cheap People Mathram
@bennypg6698
@bennypg6698 25 дней назад
9.വോട്ടിനു മുന്നിൽ 😃ഹ ഹ
@ckpckp4559
@ckpckp4559 Месяц назад
CM നെ PM ആകും ഇവര്
Далее
ЛУЧШАЯ ПОКУПКА ЗА 180 000 РУБЛЕЙ
28:28
Прятки #nyanmp3
00:25
Просмотров 450 тыс.
С ней шутки плохи😅
0:11
Просмотров 2,2 млн
#фильмы #фильм #кино
0:58
Просмотров 3 млн