Тёмный
No video :(

മുടിഞ്ഞു തീരുന്ന കേരളം! | ABC MALAYALAM NEWS | ABC TALK | 16-7-2024 

ABC Malayalam News
Подписаться 2,7 млн
Просмотров 7 тыс.
50% 1

കേരളത്തിൽ ഇല്ലാതാവുന്ന മലയാളി
#kerala #agriculture #unemployment #cpm
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@lohithakshanpk4296
@lohithakshanpk4296 Месяц назад
രാഷ്ട്രീയകൃഷി കേരളത്തിൽ വൻപിച്ച ലാഭത്തിലാണ് സർ 😄
@somasundharan.v1017
@somasundharan.v1017 Месяц назад
ഞങ്ങളുടെ നാട്ടിൽ എല്ലാം കൃഷി വന്യമൃഗങ്ങളുടെ ശല്യം കാരണമാണ് തീരെ ഇല്ലാതെ ആയത് അല്ലെങ്കിൽ അവനവൻ എങ്കിലും കൃഷി ഉണ്ടാക്കാമായിരുന്നു
@citizeN10
@citizeN10 Месяц назад
പക്ഷെ കേരളത്തിൽ കൂടുതൽ ബാങ്കുകൾ പണയ ബാങ്കുകൾ ആശുപത്രികൾ മെഡിക്കൽ ഷോപ്പുകൾ വലിയവീടുകൾ വലിയ കല്ല്യാണങ്ങൾ ദാമ്പത്യ വെർപ്പെടുത്തൽ ആത്മഹത്യകൾ
@dineshsethumadhavan2992
@dineshsethumadhavan2992 Месяц назад
Good subject, Sunil u are outstanding 👏
@user-to2op7fe1i
@user-to2op7fe1i Месяц назад
ഈ ചർച്ച ഒരു അർത്ഥ സത്യമാണ് കർഷകരുടെയഥാർത്ഥ പ്രശ്നം അവര് ഉത്പാദിപ്പിക്കുന്നഉൽപ്പന്നത്തിന് വിലലഭിക്കുന്നില്ലഎന്നതാണ് ഇടനിലക്കാർ,വ്യാപാരികൾ,ട്രേഡ് യൂണിയൻ മുതലാളികൾ,കൊള്ളയാണ്നടക്കുന്നത് കാസറഗോഡ് ഉച്ച പണികൂലി 450 to 650 വരയും ചില ജോലികൾക്ക് തോന്നിയ കൂലിയാണ് .കർഷകർ സംഘടിതർ അല്ല അവരെ മതവും രാഷ്ട്രീയവും വിഴുങ്ങി കഴിഞ്ഞു
@joyaugustine2690
@joyaugustine2690 Месяц назад
രാഷ്ട്രീയവും മതവും കേരളത്തിൻ്റെ ശാപമാണ്.
@Vibgior10
@Vibgior10 Месяц назад
കേരളത്തിൽ കൃഷി ചെയ്താൽ റേഷൻ വാങ്ങാനുളള പണം പോലും കിട്ടില്ല.
@Gk60498
@Gk60498 Месяц назад
Excellent videos ❤❤
@sreeraj8107
@sreeraj8107 Месяц назад
കർഷക തൊഴിലാളിയുടെ കൂലിയെപറ്റി പറയുമ്പോൾ സർക്കാർ ഉദ്യോഗസ്ഥൻ്റെ ശമ്പളവും ഇന്നത്തെ വിലക്കയറ്റവും കൂടി ചർച്ച ചെയ്യണം.
@abidabigood9431
@abidabigood9431 25 дней назад
100 tru
@joyaugustine2690
@joyaugustine2690 Месяц назад
കേരളത്തിലെ കാർഷിക മുതലാളിമാർ ഇന്ന് കർഷകത്തൊഴിലാളികളായി അധ:പതിച്ചു.😢
@shibinbabu4199
@shibinbabu4199 Месяц назад
ഞാൻ ഒരു കൃഷിക്കാരൻ ആണ്.
@muraleedharanr4022
@muraleedharanr4022 Месяц назад
സുനില്‍,ജയ സൂര്യ ചര്‍ച്ച ഉന്നത നിലവാരം. അങ്ങിനെ കേരളം " രോഹിന്ഗ്യ കളം" ആയി മാറാന്‍ അധിക കാലം വേണ്ടി വരില്ല അവനവന്‍ ഇരിക്കേണ്ടിടത്ത് ഇരുന്നില്ലെങ്ങില്‍ അവിടെ.......................ഇരിക്കും
@muraleedharanv4480
@muraleedharanv4480 Месяц назад
തിരഞ്ഞാടുപ് വരുമ്പോൾ ഇവിടെ ജാതി മത ചിന്ത മാത്രമേ ഉള്ളൂ.
@bastianvellattanjur4214
@bastianvellattanjur4214 Месяц назад
Daily 2 ലക്ഷം liter leak ഉണ്ട് എന്ന് തമിഴ്നാട് സുപ്രീംകോർട്ടിൽ കൊടുത്ത കണക്കാണ്, 2014. മുല്ലപെരിയാർ ഇപ്പോൾ 10 കൊല്ലം കഴിഞ്ഞ് പുതുക്കിയ കണക്കു kerala സർക്കാർ പുറത്തുവിടണം എന്ന് news channels ആവിശ്യപെടണം.🏞️🗾
@jayaprakashthattaparambil565
@jayaprakashthattaparambil565 Месяц назад
ശമ്പളം വർദ്ധിപിക്കേണ്ടെ
@rajeshkelakam3512
@rajeshkelakam3512 Месяц назад
കേര ള സംസ്ഥാനം.. ഒരു gk ജനറൽ നോളജ്,, ഒന്നറിഞ്ഞിരുന്നേരെ,, നമ്മുടെ നാടിന്റെ കാര്യമാണേ,, 👍,,14 ജില്ല, 600 km വലുപ്പം, 4 4 നദികൾ,,,,, etc,,, ഒന്നറിഞ്ഞിരുന്നേരെ താല്പര്യപ്പെട്ടാൻ,,, 😄 1980 -2000 വരെ ഉള്ള ഏറെ കുറെ,,, തലമുറകളുടെ രാഷ്ട്രീയ😄 ചിന്താഗതി ചുമന്നോണ്ട് ഇനിയും നടന്നാൽ,,, 😄വരും തലമുറകൾ ഉള്ളവർ 3g,, ആകാൻ സാധ്യത,,😄 😄😄😄
@rajeshkelakam3512
@rajeshkelakam3512 Месяц назад
👍👍👍
@saneeshsanu1380
@saneeshsanu1380 Месяц назад
സുനിൽ സറിനെയും ജയസൂര്യൻ സറിനെയും കണ്ടാൽ ഇരട്ടകളാണെന്ന് തോന്നും🧡
@Jeevanjoseph1578
@Jeevanjoseph1578 Месяц назад
ഇതിൽ ഏറ്റവും ഉദാഹരണമാണ് ചുമട്ടുതൊഴിലാളികൾ എല്ലാ ജംഗ്ഷനിലും ഒരോ കുര കീഴിൽ ഈച്ച അടിച്ചിരിക്കുന്നത് കാണാം
@arunkumarcet
@arunkumarcet Месяц назад
First land reforms should be canceled. Ksktu should not be allowed to work
@kaliyugam3020
@kaliyugam3020 Месяц назад
😢😢😢😢😢
@shyamjithks4113
@shyamjithks4113 Месяц назад
ബിജെപിയുടെ നല്ല നേതൃത്വവും ഭരണവും വന്നാൽ കേരളത്തിന്റെ അവസ്ഥയിൽ മാറ്റമുണ്ടായേക്കാം 😥
@prasadkgnair5552
@prasadkgnair5552 Месяц назад
വ്യാമോഹം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അഴിമതി കൊടികുത്തി വാഴുകയാണ്. കുറെ നേതാക്കൾ സത്യസന്ധമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും അധികാരത്തിന്റെ ഇടനാഴിയിൽ അങ്ങനെയുള്ളവരെ ഒതുക്കി അഴിമതിക്കാർ മുന്നേറുകയാണ്.
@vijayalekshmit7331
@vijayalekshmit7331 Месяц назад
Malayali entha engnne
@raveendranedassery4897
@raveendranedassery4897 Месяц назад
മലയാളി ചില പല അടിമത്തം ഇന്നും ചുമലിൽ ഏറ്റിക്കൊണ്ട് നടക്കുന്നവരാണ്..നാടിനു ഗുണം ഉണ്ടാക്കി തരാം എന്ന് പറഞ്ഞാലും അവർ മാറ്റം ആഗ്രഹിക്കുന്നില്ല..എന്ത് ചെയ്യാൻ അനുഭവിച്ചു തീരട്ടെ...
@shyamjithks4113
@shyamjithks4113 Месяц назад
കേരളം ഭ്രാന്താലയമാണ്
@healthtravellife6212
@healthtravellife6212 Месяц назад
ഒരു ജനത അവർ അർഹിക്കുന്ന ഭരണാധികാരിയെ കിട്ടും. ലോകം അംഗീകരിച്ച എഞ്ചിനീയർ ഈ ശ്രീധരൻ സിർനെ മലയാളി അംഗീകരിക്കില്ല കാരണം മലയാളിക് ബുദ്ധിയും കഴിവും ഉള്ള ആളിനെ അല്ല വേണ്ടത്, വീണ്ടും കുറെ വായ് കൊണ്ട് ഗീർവാണം അടിക്കുന്ന, അടിമകൾ ആയി ഓരോ പാർട്ടി യുടെ അടിമ ആയി കഴിയാൻ ആണ് ഇഷ്ടം.
@suhabsalam3302
@suhabsalam3302 Месяц назад
Kanakkan, disappearing
@ajitnairk010
@ajitnairk010 Месяц назад
Ivar chetanum aniyanum aano?
@user-vj2em2uq1b
@user-vj2em2uq1b Месяц назад
Sg raji veppikkuka annittu avide ck malsarippikkuka
@sradhakrishnan4593
@sradhakrishnan4593 Месяц назад
Pindari Vijayan's Keralam will change to Kerala and then to "KERAL" when Rohingya Bengalis invade and turn it into a Muslim country.
@Kgpadmakumar-vl4mq
@Kgpadmakumar-vl4mq Месяц назад
ഫണ്ണിതന്മാരായ മിത്രങ്ങളേ ഇത് കേരളത്തിൽ മാത്രമുള്ള പ്രശ്നമല്ല ഇന്ത്യ മുഴുവനും ഉള്ള പ്രശ്നങ്ങൾ ആണ് .... ആദ്യം നാനൂറണ്ണനോട് കർഷകരോട് അൽപ്പം ദയ കാണിക്കാൻ പറ .....
@kmla123
@kmla123 Месяц назад
പറയാം കോയ
Далее
would you eat this? #shorts
00:29
Просмотров 1,3 млн
КТО ЛЮБИТ ГРИБЫ?? #shorts
00:24
Просмотров 1,1 млн