അറിയിപ്പ് കൊണ്ട് ആശ്വാസം കിട്ടില്ല, എടുത്താൽ pongatha K s e b ബിൽ അടക്കാനെങ്കിലും പെൻഷൻ തന്നാൽ ഉപകാരം, പട്ടിണി കുറെ ഒക്കെ സഹിക്കാം, വെളിച്ചം ഇല്ല എങ്കിൽ ബുദ്ധിമുട്ടാണ്, 2500 ആക്കും എന്ന് അധികാരത്തിൽ വരാൻ നേരം പറഞ്ഞതല്ലേ, അത് 2026 എന്നത് വളരെ ലോങ്ങ് ആയിപോയി.
2500 അല്ല 5000 കുട്ടിയാലും ഇവർക്ക് പ്രശ്നമില്ലലോ അടുത്തത് കോൺഗ്രസല്ലേ... ഇവർ ഇനി വരാനും പോകുന്നില്ല 2026 ഡിസംബറിൽ കുട്ടും ജനുവരി ഭരണം മാറും.. ഞങ്ങൾ 2500 ആക്കിയത് എന്ന് പറയുകയും ചെയ്യാം 😄😄
ഇതെല്ലാം പാഴ്വാക്കുകളാണ് നമ്മൾ ഒരുആ ടിനെ വാങ്ങിക്കുംപോൾ കയറിനോട് ചേർത്ത് പ്ലാവില പിടിക്കുന്നഒരുതട്ടിപ്പു അല്ലതെ ഇയാള് ഇറങ്ങി പോകുന്നവരെ തീർത്തു തരികയുമില്ല ഇറങ്ങുന്നതിനുമുൻപ് 2500എന്നെഴുതിയിട്ട് വരുന്നവന്റെ പെടലിക്കുയിരിക്കും പുറത്തുപോയാൽ sfi ക്കും dyfi ക്കും ജോലിയാകും അവന്റെ കാഞ്ഞ കുബുദ്ധിയാണ്. ഈകാണാവുന്ന കളവുമുഴുവൻനടത്തിട്ടുംഅവനെ അകത്തിടാൻ പറ്റിയില്ലല്ലോ ഇനിയും അങ്ങനെ തന്നെ. മതപ്പാടുള്ള ആനക്കു ഇരുമ്പുലക്കകൊടുത്തതുപോലെയായി.
ഇനി ജനങ്ങളെ മണ്ടന്മാർ ആക്കാൻ കഴിയില്ല പെൻഷൻ തന്നത് കൊണ്ട് മാത്രം എല്ലാം ശരിയാകുമോ ഇലക്ഷൻ കഴിഞ്ഞാൽ ജയ്ച്ചു കഴിഞ്ഞാൽ പിന്നെ ജനങ്ങൾ ആണ് ഇവരെ കൊണ്ട് അനുഭവിക്കുന്നത്
കേട്ടില്ലേ ജനങ്ങളുടെ പ്രതികരണം ചാത്തിട്ട് കൊടുത്താൽമതി കൊടുക്കാനുള്ളത് കിട്ടിയാൽമതി താൻ ഒന്ന് നിർത്തി പോയാ ഒരു പ്രവചനം ഇവരാണ് മാ സ മാസം കൊടുക്കുന്നത് കൂടെ നിൽക്കുന്നില്ലേ അവരുടെ വരുമാനത്തിൽ നിന്ന് പോക്കാ മായിരുന്നില്ലേ ഈ പാവങ്ങളുടെ പെൻഷൻ പണം തന്നെ വേണമായിരുന്നോ രാജാവേ എന്താ ഭരണ മഹിമ
നാണം ഇല്ലേ ഇതൊക്കെ പറയാൻ, മുഘ്യന് എന്ത് പറ്റി, ഞങ്ങൾ, പാവങ്ങൾ വീഡിയോ കണ്ടു ആസ്വദിക്കും, കുടിശ്ശിക എന്തിനു അടുത്ത വർഷത്തേക്ക് വയ്ക്കുന്നു. ഈ വർഷം ഡിസംബർ ആകുമ്പോഴേക്കും തീർത്തിരുന്നെങ്കിൽ അന്തസ് ആയേനെ. മിക്കവരും മരിച്ചു പോകും, അപ്പോൾ കുറച്ചു പേർക്ക് കൊടുത്താൽ മതിയല്ലോ, അതിനാ ഗഡു കൂട്ടി പറയുന്നേ. ഷാൻ ബ്രോ, കൃത്യമായി ഉറപ്പ് കിട്ടിയിട്ട് പറയുന്നതല്ലേ നല്ലത്. ലൈക്, ഞങ്ങൾ തന്നു കൊള്ളാം.