കൈവിട്ട കളി തിരിച്ചുപിടിച്ച ദൈവത്തിന്റെ കൈ Cricket malayalam T20 world cup SKY Rohit Sharma #iplnewsmalayalam #malayalam #mallucrictalks #crickettournament #cricketleague
Catch Turing point തന്നെ ആണ്.... പക്ഷെ bhumrah ah 2 ഓവർ tight ചെയ്തില്ലായിരുന്നെങ്കിൽ ഒരുപക്ഷെ 19 ഓവറിൽ കളി തീരുമായിരുന്ന്...... Turning point of the match bhumrah over 🔥🔥🔥
Eni ninnod oru karym parayam team select cheythappo nee paranja dlogs orma indo? Senior's ne kond karym ella, kohli rohit team lu pett kedakkunnu... rohit pandya yod revenge edikkum. Enthokke ayrnnu.eppo kando nee this is rohit this is indian team❤
HP and Bumrah bowling 🔥 Virat batting 🔥 Sky’s catch Last but not least Rohit’s captaincy This victory is the whole team’s effort Congratulations Team India 🇮🇳 ❤
Dey Miller ne kalanjath Indiayude kazhiv. Ini Miller undayirunnel malarthiyenennokke paranj varunnathil endh logic. Miller orupakshe undayirunnu enkilum. Maruvashath Indian bowlers 🔥 aayi nilppundayirunnu
Ravi shastri innale ഒരു കമൻ്റ് പറഞ്ഞിരുന്നു "Bumra പന്തിനോട് (ball)കാര്യങ്ങൾ പറയും, പന്ത് അത് അനുസരിക്കും, അതാണ് Bumra" എന്ന് ഇതേ കമൻ്റ് Bumraykk പ്ലേയർ ഓഫ് the tournament award kittiyappol ആവർത്തിച്ചു.
ഇതിൽ പറയത്തക്ക ഒരു തെറ്റും ഇല്ല. One of the best catches he has ever taken in his career എന്ന് പറയുന്നതിൽ എന്താണ് തെറ്റ്? One of the best catch ennaanu പറഞ്ഞത്........കുറ്റം കണ്ട് പിടിയ്ക്കാൻ വേണ്ടി മാത്രം ജനിച്ചതാണോ താങ്കൾ...,😡