Тёмный

തോറ്റു പോയെന്ന് കരുതിയേടത്ത് നിന്നാണ് നമ്മള്‍ വിശ്വം ജയിച്ചത് | t20 world cup| india | rohit sharma 

MediaOne Sports
Подписаться 54 тыс.
Просмотров 128 тыс.
50% 1

#t20worldcup #rohitsharma #viratkohli #hardikpandya
MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
Subscribe to MediaOne Sports today and stay up-to-date on the latest sports news!
കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
Follow us:
🔺Mediaone sports: / @mediaonesports
🔺Website: www.mediaoneon...
🔺Instagram: / mediaonesports
Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
#Mediaonesports #MalayalamsportsNews
Genre: Sports News
Language: Malayalam

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 240   
@antonyjeswin1786
@antonyjeswin1786 3 месяца назад
പറയാൻ വിട്ട് പോയ ഒരു പേര് ഉണ്ട്.. Arshdeep Singh ❤🔥 ഈ ടൂർണമെൻ്റിലെ ഇന്ത്യയുടെ സൈലൻ്റ് കില്ലർ.. ഫൈനലിലും കിടിലൻ പെർഫോൻസ്.. ഐപിഎല്ലിൽ ചെണ്ട എന്ന് പറഞ്ഞവരെ കൊണ്ട് ഇപ്പൊ നാഷണൽ ഹീറോ എന്ന് വിളിപിച്ച മൊതല് 💥
@shakeebek7510
@shakeebek7510 3 месяца назад
Hardikh also❤
@rajeevniram2822
@rajeevniram2822 3 месяца назад
pinnallaaaaaaaa
@Topender1
@Topender1 3 месяца назад
Bumrah the gem
@abduksalamk768
@abduksalamk768 3 месяца назад
The legend is king Indian 🇮🇳 captan 💥Rohit Gurunath Sharma🔥
@rajeshrp1474
@rajeshrp1474 3 месяца назад
അവതരണം സൂപ്പർ
@Reji-kz3hi
@Reji-kz3hi 3 месяца назад
Boom....bumrha....no....words
@SadiqaliSadiq-km6gk
@SadiqaliSadiq-km6gk 3 месяца назад
🔥❤️❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️
@antoniooo123
@antoniooo123 3 месяца назад
ആക്സർ പട്ടേൽ 🔥🔥
@kiranradhakrishnan4633
@kiranradhakrishnan4633 3 месяца назад
👍👍👍👍🤝🤝🤝🔥
@visakhpbvisakh7313
@visakhpbvisakh7313 3 месяца назад
@shameervp4184
@shameervp4184 3 месяца назад
South Africa
@YasarPallikkunn
@YasarPallikkunn 3 месяца назад
എന്തിനായിരുന്നു മനുഷ്യാ ഞാൻ നിങ്ങളെ ഇത്രമാത്രം സ്നേഹിച്ചത്... അറിയില്ല...!! നിങ്ങളുടെ പരാജയങ്ങളിൽ മനസ് നൊന്തിരുന്നത്...നിങ്ങളുടെ വിജയങ്ങൾ എന്റേത് പോലെ ആഘോഷിച്ചത്!! ഒന്നും അറിയില്ല... നിങ്ങൾ എനിക്ക് ആരെല്ലാമോ ആണ്!!! ഒരു പതിറ്റാണ്ടുകൾക് മുകളിലായി നിങ്ങൾ ന്റെ മനസിൽ കേറി കൂടിയിട്ട്... എത്രയെത്ര വിജയ പരാജയങ്ങൾ കഴിഞ്ഞ കാലങ്ങളിൽ കണ്മുന്നിലൂടെ കടന്നു പോയി 🥺അവസാനം എല്ലാം തന്ന് രാജാവിനെ പോലെ മടക്കം... ഇനിയൊരു ക്രിക്കറ്ററെ ഇത്രമേൽ പ്രാന്തമായി സ്നേഹിക്കാൻ കഴിയുമോ എന്നറിയില്ല... ഇല്ല എന്ന് തന്നെയാണ് ഉത്തരം... കുട്ടി ക്രിക്കറ്റിൽ ആദ്യ കളി തന്നെ MOM നേടി അരങ്ങേറി , അതെ ഫോർമാറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ എന്ന പദവിയോടെ, കിരീടം നേടികൊണ്ട് അതും ടൂർണമെന്റിലെ എല്ലാ ബാറ്റിംഗ് റെക്കോർഡുകളും സ്വന്തം പേരിലാക്കി ;തന്നെ സ്നേഹിക്കുന്ന ഓരോ ആരാധകനും ഒരായുഷ്കാലം ഓർത്തു വെക്കാനുള്ള നിമിഷങ്ങളും സമ്മാനിച്ചു കൊണ്ട് അയാൾ പടിയിറങ്ങുകയാണ്... 💙 ഇനിയും കുറച്ചു കാലം തൂവെള്ള ജേഴ്സിയിലും, തന്റെ പ്രിയപ്പെട്ട ഫോർമാറ്റായ ODI യിലും കാണാമെന്ന ആശ്വാസം മാത്രം ബാക്കിയാക്കി!! Love you Rohit Sharma ❤
@josettanschemacademy7740
@josettanschemacademy7740 3 месяца назад
Superb
@muhammedazarudheen705
@muhammedazarudheen705 3 месяца назад
കൈ വിട്ട് പോയ കളി തിരിച്ചു പിടിച്ചത് ആ അവസാന 4 ഓവറുകളിലാണ്
@kncblind29
@kncblind29 3 месяца назад
5
@sijuvt9261
@sijuvt9261 3 месяца назад
​@@kncblind29❤
@rahulkb08
@rahulkb08 3 месяца назад
5
@jobinjoseph5204
@jobinjoseph5204 3 месяца назад
അതിൽ തന്നെ Bumra, Arshdeep❤❤❤
@mansooralikaloor4890
@mansooralikaloor4890 3 месяца назад
അപ്പോ sky ❓❓
@salsabeelkm1813
@salsabeelkm1813 3 месяца назад
ഇങ്ങേരുടെ അവതരണം കേൾക്കാൻ കുറേ സമയമായി wait ചെയ്തിരിക്കുവായിരുന്നു...
@sadikhali4618
@sadikhali4618 3 месяца назад
സത്യം ഇതൊന്നു കേൾക്കാൻ വേണ്ടി എത്ര ടൈംകാത്തിഇരുന്നു
@إعجازمحمد-ص5ج
@إعجازمحمد-ص5ج 3 месяца назад
Sathyam 😂❤
@pawlosek5065
@pawlosek5065 3 месяца назад
Ro,, hit captain is an ever green captain in my mind always
@rdesk3594
@rdesk3594 3 месяца назад
രാജ്യം വീഴണമെങ്കിൽ നിങ്ങൾ ആദ്യം രാജാവിനെ വീഴ്ത്തണം.. King🔥 fare well😢😢
@prasanthramesh4143
@prasanthramesh4143 3 месяца назад
ആ ഡയലോഗ് ശെരിക്കും ചേരുന്നത് രോഹിത്തിന് ആണ് 🔥🔥
@Xprophet-
@Xprophet- 3 месяца назад
​@@prasanthramesh4143 No broo.... Virat and Rohit
@princesr7395
@princesr7395 3 месяца назад
​@@Xprophet-ee world cupl orrutharm edutha oro runsm valuble aarnnu so no special for virat, but bowling 🔥 bumra and hardhik sherikm minnichu. but kholi is a fantastic player, rohit is a great captain.
@rajannair8860
@rajannair8860 3 месяца назад
അതായത് നരേന്ദ്രമോദി എന്നവൻ മരം :ഒരിക്കലും നടക്കാത്ത മോഹങ്ങൾ
@user-dj7xq1qh9e
@user-dj7xq1qh9e 3 месяца назад
Bruhh..innale pottiyirunenkil kohli de khabaradakkam nadannene.. Yes vere adhikam aarun run eduthilla but 48 ball 50.athe pitchil klasen 23 or 21 ballil 50.. Kohli has limits in scoring quickly.. its good decision that he should leave t20.. Over hype cheyanda..
@jamsheermdry2557
@jamsheermdry2557 3 месяца назад
Harshadeep singh and axar patel ഇവരെ മറക്കരുത് ഇവർ പ്രകടനം ഇല്ലെങ്കിൽ എന്താവും സ്ഥിതി
@aswathdev3393
@aswathdev3393 3 месяца назад
Harshadeep ala arshdeep
@rahulp5513
@rahulp5513 3 месяца назад
@@aswathdev3393😂
@aswins.p7155
@aswins.p7155 3 месяца назад
Suryas catch
@aswinas464
@aswinas464 3 месяца назад
Axar patel kohilayakal nanayi kalichu runout ayilagil 190 above ethiyana
@shafiqvly4431
@shafiqvly4431 3 месяца назад
സമീപകാല ക്രിക്കറ്റിൽ അല്ല... ഇത് വരെ ഇന്ത്യ കണ്ട ഏറ്റവും മികച്ച പേസർ ബുമ്ര തന്നെയാണ്
@unnikrishnanunni7902
@unnikrishnanunni7902 3 месяца назад
Oru thiruttu cricket lokam kanda
@rajeshraveendran1696
@rajeshraveendran1696 3 месяца назад
രോഹിറ്റിന്റെ ക്യാപ്റ്റൻസി 👍👍👍ഹാർഡിക്കിന്റെ ബൗളിംഗ് ബുമ്രയുടെ തീ പന്തുകൾ 🔥🔥🔥🔥🔥നമുക്ക് ആശ്വാസമായ സൂര്യയുടെ ആ ക്യാച്ച്👍👍👍 അവസാനമായികോഹ്ലിയുടെ ആ ഇന്നിങ്സ് ❤️❤️❤️❤️❤️🔥🔥🔥🔥
@Michael-hw7ct
@Michael-hw7ct 3 месяца назад
ഒരു കഥ സൊല്യൂട്ടമ്മ.... ......... രോഹിത് ശർമ ക്യാപ്റ്റൻ ആയതും ദ്രാവിഡ്‌ കോച്ച് ആയതും കാരണം ഒരാൾ മാത്രം ആണ്........ ഒരു പക്ഷെ കാലം മറക്കില്ല പുള്ളിയെ...... Ganguly one and only Dada❤️❤️❤️❤️
@aswinas464
@aswinas464 3 месяца назад
Athu epo dhoni ya kondu vanathu gaguly aya😂.form allatha ayapo gagula team nu vendi purathakadi vanathu dhoni ku cheyadi vannu ethu oru real kadha😂
@ajamsvh5610
@ajamsvh5610 3 месяца назад
😂😂😂
@babujoseph1912
@babujoseph1912 3 месяца назад
ബുംറ ഇന്ത്യ കണ്ട ഏറ്റവും മികച്ച പേസ് ബൗളർ എന്നു പറഞ്ഞപ്പോൾ പലർക്കും ദഹിച്ചില്ല.
@antonyax6109
@antonyax6109 3 месяца назад
Don't forget zaheer khan.
@nidhin_gowri
@nidhin_gowri 3 месяца назад
Real Game changer Pandya.. aayirunnu…..!!!!!! MOM Pandyaum arhichirunnu…..!!! Klaasen,Miller wickets aayirunnu turning point
@Ajmal345
@Ajmal345 3 месяца назад
Lokam kanda mikacha bowler aan Bumra
@sanilkumarms007
@sanilkumarms007 3 месяца назад
Zheer khan ❤️❤️❤️
@afsal8497
@afsal8497 3 месяца назад
India alla World le thanna best bowler aan bumra
@Jimmy-89Kl5
@Jimmy-89Kl5 3 месяца назад
Catch അല്ലായിരുന്നു ath കപ്പ്‌ ആയിരുന്നു 💙sky 👌🏾.. Real 🐐𝐁𝐮𝐦𝐫𝐚𝐡🔥
@muhammedfavasc6373
@muhammedfavasc6373 3 месяца назад
Cricket match ❎ A thriller film ✅
@sanoopsanu2583
@sanoopsanu2583 3 месяца назад
ബ്രുമ എന്ന വജ്രായുധത്തെ ബുദ്ധിപൂർവ്വം ഹിറ്റ്മാൻ ഉപയോഗിച്ചു കൊണ്ടിരുന്നു. അല്ലെങ്കിൽ ഈ ഫൈനൽ പോലും ഇന്ത്യക്ക് ഒരു സ്വപ്നം മാത്രമായി അവശേഷിക്കും.
@naseernaseerp4820
@naseernaseerp4820 3 месяца назад
വിശ്വാസം അതല്ലേ എല്ലാം... രോഹിത്.. കൊഹ്‌ലി... ഹാർദിക്... ദ്രാവിഡ്‌ 🫂💙🤍
@ektharalimuhammed3223
@ektharalimuhammed3223 3 месяца назад
ക്ലാസൻ പോയിട്ടും സൗത് ആഫ്രിക്കയുടെ കൈൽ തന്നെ ആയിരുന്നു കളി പിന്നെ 18.19 ഓവറുകളിൽ ആണ് നമ്മൾ കളിയിലേക്ക് തിരിച്ചു വന്നത് അ ഓവറുകളിൽ വെറും6 റൺസ് മാത്രം വിട്ടു കൊടുത്തുള്ളൂ അതും ക്രൂഷൽ ഓവറുകളിൽ അവിടെ കൊണ്ട് ഇന്ത്യ കളി പിടിമുറുക്കി സൗത്ത് ആഫ്രിക്കയെ കൂടുതൽ സമ്മർദ്ദത്തിലാക്കി അത് മുതലെടുത്തു അടുത്ത ഓവറിൽ hardikk sky സൂപ്പർ മാൻ ക്യാച്ചും... 🖤 ഇന്ത്യൻ ആരാധകാരും അലറി കൂവി ആഘോഷിച്ച സുന്ദര നിമിഷം 🖤.
@SudheeshKodiyl
@SudheeshKodiyl 3 месяца назад
ഇന്ത്യ യ്ക്ക് ഇനി നെഞ്ചുയർത്തി ലോകത്തിനോട് വിളിച്ചു പറയാം ഞങ്ങൾ ഇന്ത്യകാർ പടിക്കൽ കാലമുടയ്ക്കുന്നവരല്ല. ഒരു കളി പോലും തോൽക്കാതെ കപ്പ്പുയർത്തിയവരാണ് ഞങൾ ഇന്ത്യകാർ
@sampreeth999
@sampreeth999 3 месяца назад
2011 World Cup team ല് ഞാൻ എന്ത് കൊണ്ട് വനില്ല എന്ന് തനോട് തന്നെ ചോദിച്ച രോഹിതിന് കാലം മധുരമുള്ള ഉത്തരം നൽകി❤❤❤❤❤❤❤45 Hitman ❤❤❤
@vipinbhaskar3826
@vipinbhaskar3826 3 месяца назад
Vannit evde irakkaan aanu. Sachin Sehwag opening, Gambir, Yuvi, Raina,Dhoni, pinne 5 bowlers ithil evde sthaanam pidikkaan aanu..
@Orange666-m7u
@Orange666-m7u 3 месяца назад
ഈസ്റ്റ്‌ or വെസ്റ്റ്... ഇന്ത്യ ഈസ്‌ ബെസ്റ്റ് ❤️🏆
@SudheeshKodiyl
@SudheeshKodiyl 3 месяца назад
കഴിഞ്ഞ ഒരു വർഷ കാലത്തെ വേദന എല്ലാം ഇന്നലത്തെ ഒരു രാത്രികൊണ്ട് ഇന്ത്യ കഴുകി കളഞ്ഞു. ഒരു ടീം, ഒരു ജനത നെഞ്ചിൽ കൊണ്ട് നടന്ന വേദന ഇന്നലെ ഫൈനലിൽ ഇന്ത്യ കപ്പ്പുയർത്തിയപ്പോൾ അതെല്ലാം വായുവിൽ അളിഞ്ഞില്ലാതെ ആയി. ലോക കപ്പുകളിൽ പടിക്കൽ കാലമുടയ്ക്കുന്നവർ എന്ന ചീത്തപ്പേര് ഇനി ഇന്ത്യക്കില്ല. കൊടുത്തു തീർക്കാനുള്ള കടങ്ങളൊക്കെ അതി ഗംഭീര മായി ഇന്ത്യ കൊടുത്തു തീർത്തു. കഴിഞ്ഞ ലോകക്കപ്പിൽ ഓസ്ട്രേലിയ യോഡേറ്റ തോൽവിക് തൊട്ടടുത്ത വർഷം അതുപോലൊരു ലോകക്കപ്പിൽ ഓസ്ട്രേലിയ യയെ അടിച്ചു റോട്ടിയാക്കി ചവിട്ടിപ്പുറത്താക്കി. പിന്നെ ഇംഗ്ലണ്ടിന്റെ കടവും അത് പോലൊരു സെമിയിൽ 68 റൺസിനു തോൽപിച്ചു ലോകക്കപ്പിൽ നിന്നു പുറത്താക്കുമ്പോൾ ഒരു കാവ്യാ നീതിപോലെ തോന്നുന്നു. കണക്കു ചോദിക്കേടവരോടൊക്കെ കണക്കു ചോദിച്ചു, ഫൈനലിൽ എന്നും ഇന്ത്യ്ക്കു കിട്ടകനിയായി നിന്ന icc ലോക കപ്പു യർത്തുമ്പോൾ ഇന്ത്യ എത്ര മാത്രം ഈ ഒരു ലോക കപ്പ്‌ ആഗ്രഹിച്ചിരുന്നു എന്ന് വ്യക്തമാണ്. ഓസ്ട്രേലിയ യയോട് ലോക കപ്പിൽ ഫൈനലിൽ തോറ്റു പോയ ഒരു ടീം, ഒരു ജനത, ഒരു രാജ്യം അന്നുമുതൽ പിടയുന്ന നെഞ്ചുമായി അവർ കാത്തിരുന്നത് ഈ ഒരു മുഹൂർത്തിനാണ്. ഇനി ഇന്ത്യ യ്ക്ക് വിശ്രമിക്കാം.
@Be_realone
@Be_realone 3 месяца назад
ഉഫ് കിടിലം പ്രസന്റേഷൻ.!കളി കണ്ട ഫീൽ. നിലവിലെ മലയാളത്തിലെ എണ്ണം പറഞ്ഞ സ്പോർട്സ് ചാനൽ 🔥
@സമൂഹത്തിന്റെLuttappi
INDIAN CRICKET= 🗿🥰 INDIAN FOOTBALL=🤡😢
@abhijitha4603
@abhijitha4603 3 месяца назад
Hope one day indian football will be❤
@Mnf29606
@Mnf29606 3 месяца назад
ഇന്ത്യ ❤❤ 🇮🇳🇮🇳🇮🇳 💪💪
@rbkofficialthailandneohair8659
@rbkofficialthailandneohair8659 3 месяца назад
സ്പിൻ ബോള്ളേർ മാരെ നന്നായി നമ്മളും അടിച്ചപ്പോൾ തിരിച്ചു അതെ പോലെ അടി കിട്ടും എന്ന് ഒന്നു ചിന്ദിക്കാഞ്ഞത് ആണ് 15 ആം ഓവർ തോൽവി മുമ്പിൽ കണ്ടത്..6 ആമൻ ആയി ഇറക്കുന്ന Stubbs നെ നേരെത്തെ ഇറക്കിയത് അടിക്കാൻ ആണ്... Klasan സ്പിൻ ബോള്ളേർ നന്നായി അടിക്കാൻ കഴിവ് ഉള്ള കളിക്കാരൻ ആണ്... ബുമ്പ്ര കൊണ്ട് adiiyam തന്നെ 2 ഓവർ എറിഞ്ഞു മാറ്റിയ കൊണ്ട് ആണ്.. കളി അത്രെയും ടൈറ്റ് ആകില്ലയിരിന്നു....
@Trivandrumteamz
@Trivandrumteamz 3 месяца назад
Sherikum india 2023 world cup pole padikal kalam udakkum ennu anikum thoni.. But unbelievable come back the word is very powerful anennu eee mach theliyichu.. Sky in spider💙💙💙
@krsh6770
@krsh6770 3 месяца назад
The turning point was hardik pandya taking klassen wicket. Then came out GOAT Bumrah, even Arshdeep bowled outstanding, and last over Surya Kumar catch with hardik pandya excellent bowling. The last 4 overs were 🔥🔥🔥 Well deserved win. Also feel sad for south africa
@rajeevr.u1462
@rajeevr.u1462 3 месяца назад
ഇന്നലെ രോഹിത്തിന് പറ്റിയ ഏക അമളിയാണ് പതിനഞ്ചാമത്തെ ഓവർ അക്സർ പട്ടേലിനെ ബൗൾ ചെയ്യാൻ ഏൽപ്പിച്ചത് അതും നിലവിൽ ക്രിക്കറ്റ് കളിക്കുന്നതിൽ വച്ച് സ്പിന്നിനെതിരെ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ് ഉള്ള ക്ലാസ്സൻ എന്ന ബാറ്റ്സ്മാൻ ക്രീസിൽ ഉള്ളപ്പോൾ സ്പെഷ്യൽ ബോളർ ആയ കുൽദീപ് വിക്കറ്റ് ഒന്നും തന്നെ നേടാതെ നല്ല രീതിയിൽ റൺ വഴങ്ങിയപ്പോൾ തന്നെ മനസ്സിലാക്കേണ്ടതായിരുന്നു സ്പിന്നിനെ തുണയ്ക്കുന്ന പിച്ച് അല്ല എന്നുള്ളത്. പാണ്ഡ്യ എന്ന ഓപ്ഷൻ ഉള്ള സമയത്ത് അക്ഷറിനെ ആ ഓവർ ഏൽപ്പിച്ചത് ആണ് ഇന്നലത്തെ കളിയെ ഇത്രയും മുൾമുനയിൽ എത്തിക്കാൻ കാരണം. എന്നിരുന്നാലും അർഷ്ദീപും ബുംറയും പോലുള്ള ബൗളർമാർ കൈവശമുള്ളതുകൊണ്ടും ദൈവദൂതനെ പോലെ ക്യാച്ച് ലൂടെ സൂര്യ അവതരിച്ചതും എളുപ്പത്തിൽ കളി കയ്യൊഴിയാൻ സാധിക്കില്ല എന്ന് ഉള്ള നമ്മുടെ ടീമിന്റെ ഉറച്ച വിശ്വാസവും കളി നമ്മുടെ വരുതിയിൽ തിരിച്ചെത്തിക്കാൻ സാധിച്ചു.
@muhammedibrahim4381
@muhammedibrahim4381 3 месяца назад
Axar ന് പകരം ഹാർഡികിനെ യൂസ് ചെയ്താൽ അവസാന ഓവറുകൾ എറിയാൻ ആളുണ്ടാകുമായിരുന്നില്ല പിന്നെ ഉള്ളത് ശിവം ദുബെ അയാൾ അത്രകണ്ട് എക്സ്പീരിയൻസ് ആയിട്ടുമില്ല
@mrvlogmalayalam6939
@mrvlogmalayalam6939 3 месяца назад
അപ്പൊ അതുവരെ എത്തിച്ചതിൽ രോഹിതിന് ക്യാപ്റ്റൻ ഒരു പങ്കും ഇല്ലല്ലേ.... Mistake ഒന്നൊക്കെ ആർക്കും പറ്റും.. Baki ഉള്ള ഓവറുകളിൽ.. അതിനെ പിടിച്ചിട്ടിലെ....അംഗീകരിക്കാൻ പറ്റില്ല അല്ലെ 😅
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 3 месяца назад
അതിനു തൊട്ട്. മുൻപുള്ള ഓവറിൽ ഒരു നിർണായക wicket എടുത്തുവല്ലോ.
@rahuljayan7638
@rahuljayan7638 3 месяца назад
The plan was clear. Axar over theerthit pandya arahdeep and death over bumrah. Itharunu plan. Axarinte over kali maari. Apo india planum mati. Bumrah ye nereathe kondu vanu. Pandya last over kodukum. Athin munne tight over erinj target koottuka. Hardik ena bowler wicket edukunath kooduthlum athin munne vanna bowler undakunna pressuril hit cheyan nokumbozha. Ithavnayum rohit correct ayit pandyak oru plot set cheyth koduthu. He bowled accordingly. Aland pizhav enonum parayan illa. Situation anusarichu plan matunathanu cricketil captain te role. Rohit was brilliant yesterday
@davlal2075
@davlal2075 3 месяца назад
മിസ്റ്റേക്ക് അല്ല അതെ മാർഗ്ഗമുള്ളൂ,
@niyaspanthappilan
@niyaspanthappilan 3 месяца назад
വിന്നിങ് മോമെന്റും നിങ്ങളുടെ അവതരണവും .. രോമാഞ്ചം 💙🥰
@lp6015
@lp6015 3 месяца назад
15 over 150/4 runs South Africa, 30 balls left 27 runs to win, win prediction India 20 % South Africa 80% next miracle India win T20 wc 2024
@rashidkm5459
@rashidkm5459 3 месяца назад
Rohit Believed - King Delivered 🇮🇳
@musthafizur
@musthafizur 3 месяца назад
Hitman❤
@user-zp4ty8jz6u
@user-zp4ty8jz6u 3 месяца назад
Arshadeep kond vanna.breake.troghu. de kock ...18th over 4 run
@gafoorkh1644
@gafoorkh1644 3 месяца назад
പോരാളികൾ വീണിടത്ത് രാജാവ് പോരാട്ടം ഏറ്റെടുത്തു. കിങ് കോഹ്ലി
@sudhakarantk6570
@sudhakarantk6570 3 месяца назад
രോഹിത് ദൈവത്തിന്റെ കരങ്ങൾ താങ്കൾക്കൊപ്പമുണ്ട് ഞങ്ങളുടെയൊക്കെ പ്രാർത്ഥനയും
@vishnukt6129
@vishnukt6129 3 месяца назад
Perfect team work=victory 🎉
@naachunaachu9441
@naachunaachu9441 3 месяца назад
നല്ല അവതരണം.. Nice bro
@vishnukumarvs7496
@vishnukumarvs7496 3 месяца назад
ഇനി മേലാൽ ക്ലാസ്സെൻ നിൽകുമ്പോൾ സ്പിന്നർ ഏറിയരുത്. അടി അപ്പോൾ കിട്ടും.
@shahnaska6355
@shahnaska6355 3 месяца назад
Allathe appo bowling options illayirunnu
@sarathkumar-fu5hk
@sarathkumar-fu5hk 3 месяца назад
Sathyam
@mrbean68
@mrbean68 3 месяца назад
Bro ath mathramlla ipl il calssane randu pravshyvum axar anu purathakiyath so axar wicket edukkum enn vicharichu kanum
@mooranyujoki
@mooranyujoki 3 месяца назад
Shivam dube arinjal mathiyayirunnu
@blackthunder9849
@blackthunder9849 3 месяца назад
​@@mooranyujokiഅടി പോകും bowling മെച്ചപെട്ടിട്ടില്ല
@nijilt1963
@nijilt1963 3 месяца назад
ടീം ഇന്ത്യക്ക് വിജയാശംസകൾ 🇮🇳🇮🇳🇮🇳
@LD72505
@LD72505 3 месяца назад
Super Presentation എന്നാ മാച്ച് ആയിരുന്നു ! ഇന്ത്യയെ ഇന്നലെ രക്ഷിച്ചത് ശരിക്കും ടീം വർക്കാണ്. അത്രയും നാൾ മുന്നിൽ നിന്ന് പൊരുതിയ രോഹിത്ത് ആദ്യം വീണപ്പോൾ, കോഹ്ലി, ദുബെ, അർഷദീപ്, പാണ്ഡ്യ, അക്സർ, ബുമ്ര, സൂര്യ എല്ലാവരും ഒരുമിച്ച് അവരവരുടെ റോളുകൾ ഭംഗിയായി ചെയ്തു. ഫലം കപ്പ് നമ്മുടെ കൈയിൽ. രാജാവിന് രാജകീയ വിടവാങ്ങലും 🌝
@aswins.p7155
@aswins.p7155 3 месяца назад
Surya kumars catch of the century 💪🏻💥
@nisars9168
@nisars9168 3 месяца назад
താങ്കളുടെ റിപ്പോർട്ട് പ്രസൻ്റേഷൻ നോക്കി നിക്കുവർന്നു ഇത്രേം നേരം
@henuvimalan735
@henuvimalan735 3 месяца назад
Arshadeep singh The unsung hero❤❤❤❤
@footballfacts161
@footballfacts161 3 месяца назад
bumrah യെ കുറിച് പറയുന്ന ഒരു വീഡിയോ ഇടൂ
@subhin4284
@subhin4284 3 месяца назад
Njan t20 world cup india edukunathienkal expect cheyth erunath broyude ee avatharanam aanu Sports ethum avatte , ath bhaiyude aa variety presentationil Kelkan ath oru feel aanu bro Keep going bro You are so talented Media onile ore oru nalla karyam
@princeprathapan3994
@princeprathapan3994 2 месяца назад
വിരാട് കോഹ്ലി..... വീണുപോയപ്പോൾ കുരച്ച പട്ടികളുടെ അണ്ണാക്കിൽ അവസാന ആണിയും അടിച്ചു അയാൾ ദൈവദുതനെ പോലെ നിന്നു.... GOAT 🔥👑🔥
@renjithkrkr6407
@renjithkrkr6407 3 месяца назад
KING KOHLI 🔥
@tonyabraham1239
@tonyabraham1239 2 месяца назад
സിംഗ് ചെക്കൻ ചുമ്മാ പൊളിച്ചു അത് മറന്നു പോയ്‌ കെട്ട 🔥🔥
@PradeeshKumar-f9h
@PradeeshKumar-f9h 3 месяца назад
ഓരോ വാക്കിലും രോമാഞ്ചം 🥰
@vahid1036
@vahid1036 3 месяца назад
രോഹിത് നേക്കാൾ കൂടുതൽ അർഹിച്ച ആരും ഇല്ലായിരുന്നല്ലോ. എന്നാൽ സൗത്ത് ആഫ്രിക്ക യെക്കാൾ കൂടുതൽ അത് അർഹിച്ച ടീമും ഇല്ലായിരുന്നല്ലോ 🥹💔
@j5manayil
@j5manayil 3 месяца назад
സത്യം ...ഇന്ത്യ ജയിച്ചെങ്കിലും സൗത്താഫ്രിക്ക തോറ്റപ്പോൾ ഒരു സങ്കടം
@vahid1036
@vahid1036 3 месяца назад
@@j5manayil 💯🥹
@ABHISHEk_p
@ABHISHEk_p 3 месяца назад
GREAT CAPTAIN C BY ROHIT SHARMA ❤️‍🔥♥️
@jesingeorge3061
@jesingeorge3061 3 месяца назад
Most difficult worldcup...❤❤❤
@anandbabusree4172
@anandbabusree4172 3 месяца назад
RoHIT SHARMA 💯🔥
@ananthuanu3961
@ananthuanu3961 3 месяца назад
Arshdeep Sing⚡️⚡️⚡️U forgot him Mr:Reporter
@saleelcholakkalvlogs
@saleelcholakkalvlogs 3 месяца назад
Ro- ko😢❤
@shiyaz3886
@shiyaz3886 3 месяца назад
Ee changayiyude sports avatharanam kollallo..
@aneeshkumara9480
@aneeshkumara9480 3 месяца назад
SKY ക്യാച്ച് ചെയ്തത് ബോൾ അല്ല വേൾഡ് കപ്പ്‌ ആയിരുന്നു.
@Abdulmajeedmadasseri4919
@Abdulmajeedmadasseri4919 3 месяца назад
നിങ്ങളുടെ അവതരണം അടിപൊളി രോമാജിഫിക്കേഷൻ
@maryjoos
@maryjoos 3 месяца назад
We always have an unsing.....Axer like Gambhir.. this comment box ensure that
@arunpraju334
@arunpraju334 3 месяца назад
അർഷദീപിന്റെ ബൌളിംഗ് 🔥
@ajamsvh5610
@ajamsvh5610 3 месяца назад
സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുക എന്നത് മാറ്റി ഇതുപോലെ പാടി മുഴുവിപ്പിച്ചിട്ട് നിർത്തുക എന്ന് പറയുന്നത് അല്ലെ ശരി 💯❤️(രോഹിത്, കോഹ്ലി വിരമിക്കൽ t20 യിൽ നിന്ന് )
@Varky-uf8es
@Varky-uf8es 3 месяца назад
Cricket game of uncertainty
@sangeethmohan5850
@sangeethmohan5850 3 месяца назад
bro the way you presenting this is really great. 🔥
@anuragkg7649
@anuragkg7649 3 месяца назад
6 വിക്കറ്റ് കയ്യിൽ ഇരിക്കുന്നു... ക്രീസിൽ ഉള്ളത് ക്ലാസനും മില്ലറും. ജയിക്കാൻ വേണ്ടത് 30 പന്തിൽ 30 റൺസ്. എന്നിട്ടും ഒരു ഫൈനൽ തോൽക്കാൻ സൗത്ത് ആഫ്രിക്കക്ക് അല്ലാതെ വേറേ ആർക്ക് കഴിയും... Uff💔💔💔
@naseernaseerp4820
@naseernaseerp4820 3 месяца назад
അവതരണം അടിപൊളി ആണ് ട്ടോ 🥰🥰🥰🥰
@harishmr864
@harishmr864 3 месяца назад
Kashtam!!!! 😇😇 - India kanda alla WORLD kanda all format player aanu Bumraah - athu parayaan pattunnillel pinne aalude peru parayalle 😇😇😇
@abdulrahimmmrahim3873
@abdulrahimmmrahim3873 3 месяца назад
Good presentation❤
@Human-t9o
@Human-t9o 2 месяца назад
India kaare sambandhichu Surya Kumar Yadavinte catch Daivathinte kai kond picdichathanu , allenkil athanu daivathinte kai 😇💙 Aa kai illenkil ee aakhoshangal onnum undavillarnnu💯
@mithunnarayanan696
@mithunnarayanan696 3 месяца назад
നല്ല അവതരണം ❤️❤️🇮🇳🇮🇳😊
@aviramiami5259
@aviramiami5259 3 месяца назад
🇮🇳🇮🇳🇮🇳 india🏆
@kadeejazayana9488
@kadeejazayana9488 3 месяца назад
Congratulations Indian cricket team
@uday369
@uday369 3 месяца назад
Eda mwone Ranga Annan Kanikkum enn parnja kaanikum...King Kohli ❤!
@suresh-pe3wx
@suresh-pe3wx 3 месяца назад
ഈ വിജയം കളിച്ച 11 - പേർക്കും അവരുടേതായ കളിചിട്ട് അല്ലേ ഗപ്പ് കിട്ടിയത് - അത് കൊണ്ട് ഒന്നോ രണ്ടോ പേരിൽ എന്ത് പ്രസക്തി - കോഹ് ലി തട്ടിം മുട്ടിം അവിടെ നിന്നു അത് കൊണ്ടാ 176 ആയത്
@sajeeshnair8132
@sajeeshnair8132 3 месяца назад
Muhammad sami, bumrah, Muhammad siraj world test championship😎🔥
@Vineeth1920
@Vineeth1920 3 месяца назад
ബുംറയും,ഹാർദിക്കും മാത്രമല്ല..അർഷദീപും അവസാന ഓവറുകളിൽ വിജയതിനായി നിർണായക പങ്കുവഹിച്ചു
@OnlyDigitalHastheAnswer
@OnlyDigitalHastheAnswer 3 месяца назад
Axar Patel
@learningplusplus374
@learningplusplus374 3 месяца назад
ഞാൻ ടിവി ഓഫ് ചെയ്തിരുന്നു , 15 over ആയപ്പോ, പിന്നെ ഗൂഗിൾ നോക്കിയപ്പോ 18 over tigut മാച്, പിന്നെ ഒന്നും നോക്കിയില്ല, ടിവി ഓൺ ചെയ്തു സൂര്യ കുമാറിൻ്റെ ക്യാച്ച് കണ്ടൂ,
@roseroses9830
@roseroses9830 3 месяца назад
ടീം വർക്ക്‌ ✌️✌️✌️❤️
@move501
@move501 3 месяца назад
പാക്കിസ്ഥാൻ പുറത്തായതുകൊണ്ടായിരിക്കും media one ഇന്ത്യയെ സപ്പോർട്ട് ചെയ്യുന്നത് 😂
@VipinWilson-zs4iy
@VipinWilson-zs4iy 3 месяца назад
Da kunne adanguuuu😂
@move501
@move501 3 месяца назад
@@VipinWilson-zs4iy ഞാൻ വിട്ട വളിക്കു വിളികേൾക്കെല്ലേ മൈരേ 😌
@sharindask4120
@sharindask4120 3 месяца назад
ROHITH ഏറ്റവും നല്ല രീതിയിൽ boomraye ഉപയോഗിക്കുന്നു
@Salihepk
@Salihepk 3 месяца назад
തോൽക്കുന്നത് കാണാൻ കഴിയാണ്ട്.. Mobile off aaki പോയി 😢
@Abhhi-h2o
@Abhhi-h2o 3 месяца назад
45-18=27 have 7 is placed as unit digit...reason for india.....❤❤
@vishnur6556
@vishnur6556 3 месяца назад
7 il nth irikunn
@Abhhi-h2o
@Abhhi-h2o 3 месяца назад
@@vishnur6556 thala...
@jobinbiju1991
@jobinbiju1991 3 месяца назад
India ❤
@JamshadMuhammed-i4o
@JamshadMuhammed-i4o 9 дней назад
Bumrah. Rohit captaincy 👍👍
@jaiftheblackmagic135
@jaiftheblackmagic135 3 месяца назад
Axer patel chekkan vere level item aanu
@JamshadMuhammed-i4o
@JamshadMuhammed-i4o 9 дней назад
Bumrah. Rohit captaincy 👍👍
@JamshadMuhammed-i4o
@JamshadMuhammed-i4o 9 дней назад
Bumrah. Rohit captaincy 👍👍
@NithinJohns-ce3ey
@NithinJohns-ce3ey 3 месяца назад
T20 ലോകം കപ്പ് നേടിയ team ഇന്ത്യ ക്കു അഭിനന്ദനങ്ങൾ. ഇന്ത്യ യെ ഒരു യഥാർത്ഥ team ആക്കി മാറ്റിയത് ദാദ എന്ന ശ്രീ സൗർവ് ഗാഗുലി ആണ് 🥰
@Vyshnav_ammmu
@Vyshnav_ammmu 3 месяца назад
Duba jadaha lokha tholvi ayirunnu
@praveenkumarp1072
@praveenkumarp1072 3 месяца назад
Innale bowlers anu jayippiche Hardik deserves Mom.Klassen wicket mass
@ajithcastro862
@ajithcastro862 3 месяца назад
കിങ് കോഹ്ലി.... ഒരറ്റം കാത്തു ആക്സിറിനെ പെടക്കാൻ വിടുന്നു.... എമ്മാതിരി ക്രിക്കറ്റ്.... ഹിറ്റ്‌ മാന്റെ ബുമ്രയെ നേരത്തെ എറിയിപ്പിച്ച ചങ്കൂറ്റം... സൂര്യയുടെ ജീവിതത്തിലെ മനോഹരമായ ക്യാച്ച് ലോകകപ്പ് കലാശപോരിൽ വന്നത്... അയോ ഇതാണ് ടീം വിജയം.... പോരാടി നേടിയ കിരീടം ♥️💥💥💥💥
@sanju6621
@sanju6621 3 месяца назад
Bumrha❤️‍🔥
@Adhillll1109
@Adhillll1109 3 месяца назад
Pandokke opening pettennu out aayal pinne batsmarude goshyathra ayirinnu..but ippo India angine alla..pinne varunnavar karuthalode kalikkunnu...runs undakkunnu..vijayikkunnu❤
@arunkp6197
@arunkp6197 3 месяца назад
Team was not balanced too much of left arm spinners
@subhin4284
@subhin4284 3 месяца назад
Chetanu ariyuna oru rand right arm bowlere veedinte aduth undel onn parannu ayachek Nale selection und Onn podapaa ororo kutam kand pidikan Vanna Thani malayali koyamb
@aravindkaimal
@aravindkaimal 3 месяца назад
The same 3 left hand spinners helped them win all the other games :)
Далее
Se las dejo ahí.
00:10
Просмотров 4,1 млн
Se las dejo ahí.
00:10
Просмотров 4,1 млн