Тёмный

കൈവിഷം എങ്ങിനെ അറിയാം, പരിഹാരം എന്തെല്ലാം 💎Jyothisham Astrology OnlinOnline astrologye vastu ghost 

Sunil Sunder raman
Подписаться 144 тыс.
Просмотров 189 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 511   
@vinodkaitharaveedu8864
@vinodkaitharaveedu8864 2 года назад
ഏകദേശം 10വർഷത്തിനു മുൻപാണ് ഞാൻ വളരെ കഷ്ടതയിൽ ജീവിക്കുന്ന കാലം.. ഒരു ശിവക്ഷേത്രത്തിനു സമീപം വളരെ ചെറിയ ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.. ഒരു പഴയ ടെമ്പോ ഓടിച്ചായിരുന്നു നിത്യവൃത്തി കഴിഞ്ഞിരുന്നത്... അന്നും പതിവുപോലെ രാത്രി 7മണിക്ക് ഓട്ടം കഴിഞ്ഞു വീടിനു സമീപത്തെ റോഡിൽ വണ്ടി ഒതുക്കിയിട്ട് വണ്ടിയിലിരുന്നു അന്ന് ഓടിയതിന്റെ വരവുചെലവ് നോക്കുകയായിരുന്നു.. അപ്പോഴാണ് എന്റെ ഭാര്യ അടുത്തുവന്നു ഡ്രൈവർ സൈഡിലെ ഡോറിൽ പിടിച്ചു നിന്നുകൊണ്ട് കാര്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു... ഞാൻ മുഖത്തു നോക്കാതെ മറുപടിയും പറഞ്ഞു കൊണ്ടിരുന്നു... എന്നിട്ട് വണ്ടിയുടെ ഇടത് സൈഡിൽ നിന്നും. മലക്കറി കിറ്റ് എടുത്ത് അവളോട്‌ കൊണ്ട് വയ്ക്കാൻ പറഞ്ഞു.. അപ്പോഴാണ് വീടിന്റെ വരാന്തയിൽ നിന്നും ഒരു ചോദ്യം വന്നത്.. നിങ്ങൾ ആരോടാണ് അവിടെ നിന്നും സംസാരിക്കുന്നത്.. ഞാൻ നോക്കിയപ്പോൾ അത് എന്റെ ഭാര്യയായിരുന്നു.. സത്യത്തിൽ ഞാൻ വിറച്ചുപോയി... എനിക്ക് ശബ്ദം പുറത്തേക്ക് വന്നില്ല... അവരെല്ലാം ടോർച്ചുമായി ഓടിവന്നു.. അപ്പോഴത്തെ എന്റെ അവസ്ഥ... ഞാൻ ഒരിക്കലും മറക്കില്ല അന്നുമുതൽ ഈ യുക്തിവാദികളെ കാണുമ്പോൾ എനിക്ക് പരമ പുച്ഛമാണ്... അവർക്ക് പറയാം എന്റെ മനസ്സിന്റെ വിഭ്രാന്ധിയാണെന്ന്... പക്ഷെ ഞാൻ ചാരായം കുടിക്കാറില്ല.. നല്ല ബോധത്തിൽ തന്നെയാണ് എനിക്ക് ഈ അനുഭവമുണ്ടായത്.
@sunilsunderraman
@sunilsunderraman 2 года назад
താങ്കൾക്ക് നേരിട്ട് ഉണ്ടായ ഈ അനുഭവം മറ്റുള്ളവർക്ക് മനസിലായാൽ മതിയായിരുന്നു.
@sinit2497
@sinit2497 Год назад
kit അവരുകൊണ്ടുപോയോ?
@alinprasanth
@alinprasanth Год назад
ന്റമ്മോ..... ഞാനാരുന്നേൽ പൊന്നണ്ണാ അപ്പോഴേ തീർന്നേനെ
@sheenacr2177
@sheenacr2177 8 месяцев назад
👍🏼sir പറയുന്നത് കറക്റ്റ് ആണ്
@RanjitKumar-qz8zh
@RanjitKumar-qz8zh 3 месяца назад
Thanks for good in formation.
@sunilsunderraman
@sunilsunderraman 3 месяца назад
Always welcome
@chandramathysreedharan8942
@chandramathysreedharan8942 3 года назад
Thanks 👍👍, paranjuthannathinukodanukodiprenaamom
@shimjirenjith1997
@shimjirenjith1997 2 года назад
അനുഭവിച്ചു കൊണ്ടിരിക്കുന്നു. സർ പറയുന്നതെല്ലാം സത്യം
@harisksharisrichu3178
@harisksharisrichu3178 2 года назад
അനുഭവിച്ചോ
@shimjirenjith1997
@shimjirenjith1997 2 года назад
@@harisksharisrichu3178 Aa
@shimjirenjith1997
@shimjirenjith1997 2 года назад
@anoop k പ്രതിവിധി ചെയ്തു. Bro.
@sreejayak6254
@sreejayak6254 3 года назад
സാർ പറയുന്നത് മുഴുവനും ശെരി യാണ്. എനിക്കു എന്റെ അനുഭവം പറയുന്നത് പെലെ തോന്നുന്നു. ഇങ്ങിനെ യാണ് എന്റെ ഭർത്താവ് ഇപ്പോൾ. എനിക്ക് ദാ ബത്യ ത്തിൽ ഒരു സുഖവും സ്വസ്ഥതയും ഉണ്ടായിട്ടില്ല
@mrX-qw7ux
@mrX-qw7ux 3 года назад
ശത്രു ആരാണെന്ന് കണ്ടു പിടിക്കു
@kochusthomas506
@kochusthomas506 3 года назад
കണ്ടു പിടിച്ചാൽ
@shakeerkp5204
@shakeerkp5204 2 года назад
എന്താണ് പ്രശ്നം
@alinprasanth
@alinprasanth Год назад
അയിന് നാഡി ജ്യോതിഷം നോക്ക് കറക്റ്റ് ആയിട്ട് കണ്ടുപിക്കാം എന്താണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന്...
@ranjiniranjini6095
@ranjiniranjini6095 2 года назад
6 വർഷം അനുഭവിച്ചു തിരുമേനി ഞാൻ മെസ്സേജ് അയക്കുന്നുണ്ട് നാളെ ❤️🥰
@vinods6962
@vinods6962 Год назад
Chanakam nallatha kaivisham maran
@jithesh24
@jithesh24 2 года назад
U r correct sir.
@adithyannair6967
@adithyannair6967 3 года назад
നല്ല കാര്യം ആണ് സാർ ചെയ്യുന്നത്
@sunilsunderraman
@sunilsunderraman 3 года назад
Thanks
@a22new74
@a22new74 3 года назад
You are correct thank you
@remya9425
@remya9425 Год назад
സാർ പറഞ്ഞത് ശരിയാണ്
@sajusaju9092
@sajusaju9092 2 года назад
Valara sariyanu sir
@radhapk-h2v
@radhapk-h2v 3 месяца назад
എനിക്കുംഇതുപോലെ അനുഭവം ഉണ്ട്
@sunilsunderraman
@sunilsunderraman 3 месяца назад
🙏🙏🙏
@sheebavnair7015
@sheebavnair7015 Год назад
Very. good. Thirumani. 🌄♦️🌄
@renukadevir5585
@renukadevir5585 3 года назад
നല്ലറിവിനു നന്ദി വന്ദനം.
@sheworld9960
@sheworld9960 2 года назад
Namaskaram thirumeni nalla avatharanam ithupolulla oru karyangalil doubt nokan njn ee chanalil anu varumnath
@deepamadhu8853
@deepamadhu8853 11 месяцев назад
വളരര നല്ല വീഡിയോ👍👌🙏🙏🙏
@innovation.3875
@innovation.3875 3 года назад
Good... Messege...
@abhilashrajan9366
@abhilashrajan9366 3 года назад
Good vedio സാർ 👍
@sunilsunderraman
@sunilsunderraman 3 года назад
നന്ദി
@meerabalakrishnan3520
@meerabalakrishnan3520 8 дней назад
Ariyathe kodukan vazhi undo. Ayal neritu varilla.
@umarkkvpm8516
@umarkkvpm8516 7 месяцев назад
Correct 💯
@sunilsunderraman
@sunilsunderraman 7 месяцев назад
നമസ്കാരം
@prasad.cpchekavarcpchekava4226
@prasad.cpchekavarcpchekava4226 2 года назад
എന്റെ ജീവിതം തന്നെ തകർത്തു കൈവിഷം കൊണ്ടു, നെയ് കഴിച്ചു ശർത്തി പിച്ചു എന്നിട്ടും മാറിയില്ല പിന്നെ ഒരു ദൈവദാസൻ ആണ് ഇത് മാറ്റിയത്,,,, കൈവിഷം ഉള്ളിൽ ചെന്നാൽ ബുദ്ധിക്ക് തകലാർ, മാനസിക രോഗം മാനസിക വിഭ്രാന്തി, ശരീരിക വും മാനസികവും ആയി നമ്മൾ നശിക്കും, ശരീര ആരോഗ്യം രക്ത ശുദ്ധി നഷ്ടം ആയി എപ്പോഴും ക്ഷീണം ദേഷ്യം, തുടങ്ങി ഭ്രാന്ത് ആയി തീരുന്നു കൈവിഷത്തിന്റെ കാഠിന്യം പോലെ ഇരിക്കുന്നു പിന്നീടുള്ള ജീവിതം
@dhaneshk473
@dhaneshk473 2 года назад
Avarude number parayo
@prasad.cpchekavarcpchekava4226
@prasad.cpchekavarcpchekava4226 2 года назад
@@dhaneshk473 സുഹൃത്തേ അദ്ദേഹം ഇപ്പോൾ ഈ നാട്ടിൽ ഇല്ല അവരെല്ലാം പോയി,,,, തിരുവിഴ പോയി നോക്കുക ചിലപ്പോൾ മാറും കാരണം എല്ലാർക്കും മാറില്ല കൈവിഷം മാത്രം ആneങ്കിൽ മാറാൻ സാത്യത ഉണ്ട് മറ്റെന്തെങ്കിലും ദോഷം ഉണ്ടെങ്കിൽ അത് മാറ്റണം അവിടെ മരുന്ന് തന്നു രാവിലെ വെറും വയറ്റിൽ ,, ശേഷം അമ്പലത്തിൽ ചുറ്റും വലതു വയ്ക്കണം അപ്പോൾ ശർത്തിച്ചു ആണ് അവിടെ കളയിപ്പിക്കുന്നതു,,, റൂട്ട് ചേർത്തല ksrtc ബസ് സ്റ്റാൻഡിൽ നിന്നും തിരുവിഴ കൂടി പോകുന്ന ആലപ്പുഴ ബസിൽ കയറിയാൽ മാത്രം മതി അടുത്ത് ഇറങ്ങാം ok
@kwonpretty9449
@kwonpretty9449 2 года назад
@@prasad.cpchekavarcpchekava4226 deivadasan aranu pls paranju tharo
@musthafamusthu9875
@musthafamusthu9875 Год назад
Hlooo
@musthafamusthu9875
@musthafamusthu9875 Год назад
ഒരു കാര്യം ചോദിക്കണ്ടേ
@kishoreradhakrishnan4642
@kishoreradhakrishnan4642 2 года назад
സർ ജിന്നിന്റെ ഉപദ്രവത്തെപ്പറ്റി വീഡിയോ ചെയ്യാമോ
@sunilsunderraman
@sunilsunderraman 2 года назад
ബുദ്ധിമുട്ടുണ്ട്, ക്ഷമിക്കുക.
@jyothilakshmipiravom4549
@jyothilakshmipiravom4549 3 года назад
Ethu sariyanu sir, enukku anubhavamundu
@fazifazi9943
@fazifazi9943 3 года назад
കൂടെ ഇല്ലാത്ത ആളിന്റെ കൈവിഷം മാറ്റാൻ vaziyundo?
@SunFlower-md7ho
@SunFlower-md7ho 2 года назад
ആത്മാർത്ഥമായി ഭഗവാൻ ശിവനോടും, നരസിംഹ മൂർത്തിയോടും, ഭദ്രകാളി അമ്മയോടും പ്രാർത്ഥിച്ചു പരിഹരിച്ചു തരണേ എന്ന് അപേക്ഷിയ്ക്കുക. ഒരു വഴി ദൈവം കാണിച്ചതരും. അരേയും ഉപദ്രവിയ്ക്കാതിരിയ്ക്കുക. കൈവിഷം അകത്തു മരുന്നു കൊടുത്തു ശർദ്ദിപ്പിച്ചാൽ മാത്രമേ പോകു. തിരുച്ചന്തൂർ സുബ്രമണ്യ സ്വമിയോട് പ്രാർത്ഥിച്ചാൽ നല്ലതാണ്.
@dileepdileep562
@dileepdileep562 2 года назад
സത്യം ...ഞാൻ മെന്റൽ ഹോസ്പിറ്റലിൽ വരെ പോയി ...ഗുളിക കഴിച്ചില്ല വീട്ടുകാർ ...ഒരു കാവിൽ കൊണ്ടുപോയി ...അതിനു ശേഷം മാറിയെ.....ഗുളികൻ :കുട്ടിച്ചാത്തൻ :തലകുളികൻ....എന്നിവ ....ഹമ്മോ ഒടുക്കത്തെ നെഞ്ചുവേദന ...പിന്നെ എല്ലാം കോച്ചിപോകും
@shabafsv5799
@shabafsv5799 2 года назад
Bro eedh kaavil aan
@kwonpretty9449
@kwonpretty9449 2 года назад
E kuttichathane okke enganeya odiche onnu paranju tharane plsss plss
@JayaKumari-xd2wp
@JayaKumari-xd2wp 3 года назад
Your video is very good and believable.Thank you Sir.
@saiduabdulhameed2013
@saiduabdulhameed2013 2 года назад
Good god bless you
@5dygugxf599
@5dygugxf599 3 года назад
Thanks
@anjuanju2249
@anjuanju2249 Год назад
എനിക്ക് എൻറെ സഹോദരി തന്നെ ആണ് തന്ന് ഇരിക്കുന്നത് അറിയാൻ വൈകി പോയി അവളെ ദൈവം അനുഗ്രഹിക്കട്ടെ
@alinprasanth
@alinprasanth Год назад
ആരെയും വിശ്വസിക്കാൻ പറ്റില്ല... സഹോദരങ്ങൾ സഹോദരങ്ങൾക്കും. സഹോദരങ്ങളുടെ മക്കൾക്കും കൊടുക്കും... എന്റെ അനുഭവം...
@B_u_n_n_y_z
@B_u_n_n_y_z 2 года назад
ശെരിയാ തിരുമേനി.... ഞാൻ അനുഭവിച്ചതാ.... ചിക്കൻ കറിയിൽ കിട്ടി.. ചെയ്തത് കൂടെ നടക്കുന്ന കൂട്ടുകാരനും..... എന്ത് കഴിച്ചിട്ടും വണ്ണം വെയ്ക്കുന്നില്ല.... അവസാനം ധ്യാനത്തിന് പോയി അവിടെ ആഹാരം കഴിക്കാൻ തന്നപ്പോൾ ചന്തനം ഉരുട്ടി വിഴുന്നപോലെ.... വായിൽ രക്തത്തിന്റെ ചുവ വയറ്റിൽ ഒരു ബോൾ കിടന്നു ഉരുള്ളുന്നപോലെ..... ഒക്കെ ഒരു ഫീൽ അവസാനം ഞാൻ ഒരു കറുപ്പ് ഛർദിച്ചു.... 3 ആം പൊക്കം അവനു പണി കിട്ടി... സ്കൂട്ടർ ആക്‌സിഡന്റ് ആയി അതും വണ്ടി എടുത്തു എറിയുവായിരുന്നു എന്ന അവൻ പറഞ്ഞത്.... മുഖം ഒക്കെ പകുതിയും പോയി..... പല്ല് ഒടിഞ്ഞു.....
@shilpak1143
@shilpak1143 2 года назад
👌👌👌👌🤣
@remyarajt8489
@remyarajt8489 2 года назад
Ullatano.anik Pani kitti erikva
@vinodnarayanan5176
@vinodnarayanan5176 Год назад
Thankyou sir
@sanikav3766
@sanikav3766 3 года назад
Arivu thannathinu thanks🙏🙏🙏
@sureshnair9383
@sureshnair9383 3 года назад
All of a sudden distance widened ...now 10 years...dear n near also left ...Atham is my birth star....
@alinprasanth
@alinprasanth 3 года назад
Star is not an important factor.. I mean when u have a kaivisham or koodothram.. One thing from my experience i can say, when u have a Gaja Kesari Yogam in the horoscope and you got kaivisham or koodothram means you will not be able to experience even a single blessing. Better call him asap. God bless U.
@nancychandy566
@nancychandy566 Год назад
@@alinprasanth 0pppppppppppppppppppppppppppppppppppppppppppPppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppPpppppppppppPppppPpPpppppppppppppppppppppPppppppppppppppppppppppppppppppppppppppPpppppPppppppPpppppppppppPpPpppPppPpppPPppppppPppppppppppppppppPpPppPpppppppPpppPppPPppppppppppppPPpPpppPPpPPppppPPppPppppPpppPpppppppPpPpppppPppppppPPpppppPppPpppPppPpppppppPPpPppppPppppppppppppppppppppPPppppPPpppppPppPpppppPpPpPPpPpppPpPPPPpPpPpppppPpppPPpppPPppPPppPpppPPppPppppppPpPpPPpPppppppppPPpppPPppPpPPPPpppppPPPPPppPPPpPppPppppPpPPpppppPPPPPpPppppPpPppPPPpPpPPppPpPpPpPPPPppPpPPpPPPPPppPpPPpppPPPPPPPPPPPPpPPPppPPPpPPppppPpPPPpppPpppPPPppPpppPpppPPPpPPPPPPPPPPpPpPpPPPPpPPPPPPPPPPPPpPPPppPPppPPpppPpPPppPPPpPPPPppppPpPpPpPPPppPpPpPPpppppPPpPPPpPPppPPPppPPpPPPPpPPPpPpPpppPPPPpPpPPpPPPPPpPpppPppPPPpPpPpPPpPPPPPPPPPPPPpppPpPPPPPPppPPPPPPppPppPPpPPpPPpPpPppPpppPPPpPPPPPpPpPpPpPPpPPPPPPPPppppppppppppppppppPPPPPPPPPPPPppp
@cuteanimalvideos8920
@cuteanimalvideos8920 3 года назад
ചെയ്തവർക് തിരിച്ചു ഒന്നും കൊടുക്കേണ്ട .. നമ്മളുടെ കുടുംബം പണ്ടത്തെ പോലെ ആയാ മതി ...അതു മാത്രമേ ഉള്ളു പ്രാർത്ഥന 🙏🙏
@ammuzzchinnuzz897
@ammuzzchinnuzz897 2 года назад
Avarum.namall anibavihathok anubavikanam
@nadanaduz4084
@nadanaduz4084 2 года назад
@@ammuzzchinnuzz897 ശരിയാണ് നമ്മൾ അനുഭവിച്ചതൊക്കെ അവരും അനുഭവിക്കണ്ടേ..അതിന്റെ മധുരം അവരും രുചിക്കണ്ടേ......
@ranjiniranjini6095
@ranjiniranjini6095 2 года назад
ശെരിയാ പാഴ്യപോലീയാല്മതി
@vishnuraj8285
@vishnuraj8285 2 года назад
Good 🙂
@jatavedj2413
@jatavedj2413 2 года назад
@@ammuzzchinnuzz897 ,
@sindhukumarips5114
@sindhukumarips5114 3 года назад
Arivu thannathinu santhosham sir.orupad nandi.
@sunilsunderraman
@sunilsunderraman 3 года назад
Thanks
@jayachandrans8903
@jayachandrans8903 3 года назад
👌👌👍🙏🙏🙏❤
@krishnakumaria8365
@krishnakumaria8365 3 года назад
നല്ല കാര്യം
@harisksharisrichu3178
@harisksharisrichu3178 2 года назад
സുനിൽ സാർ ഫാൻസ്‌ ലൈക് അടിക്ക്
@pachupachu2390
@pachupachu2390 3 года назад
ചിലർക്ക് ഇതു എത്ര പറഞ്ഞു കൊടുത്താലും വിശ്വസമുണ്ടാവില്ല ( ഉപ്പിനും പഞ്ചസാരക്കും ഒരേനിറമാണ് പക്ഷെ രുചി വേറെ അല്ലെ )
@jyothilakshmipiravom4549
@jyothilakshmipiravom4549 3 года назад
Pakshe cheyyunnavar thanne oro presnam undakki avarudeyum nammudeyum jeevitham nasippikkum
@sobhanapn199
@sobhanapn199 3 года назад
പറഞ്ഞത് സത്യം തന്നെ ആണ്
@sudhapramod8921
@sudhapramod8921 3 года назад
താങ്ക്സ്
@ratheeshsurendran5507
@ratheeshsurendran5507 3 года назад
അവതരണശയിലി fantastic
@sunilsunderraman
@sunilsunderraman 3 года назад
Thanks
@seenaamar8688
@seenaamar8688 Год назад
ഇത് 100% സത്യമാണ് , ഈ അവസ്ഥകളിലൂടെ കടന്നു പോയതാണ് എന്റെ അമ്മ, ഡോക്ടർമാർ രോഗം കണ്ടുപിടിച്ചില്ല എന്ന് മാത്രമല്ല മടുത്തുതുടങ്ങി. പിന്നെ മാസിക രോഗത്തിന് ചികിൽസിച്ചു. വെറുതെയായി. ഒടുവിൽ ഈ വെപ്രാളം മരണത്തിൽ എത്തിച്ചു. എല്ലാരും അമ്മയെ കുറ്റപ്പെടുത്തിയതേ ഉള്ളൂ, എന്നും ഡോക്ടറെ കണ്ടുകൊണ്ടിരിക്കാനോ എന്ന് ചോദിച്ചുകൊണ്ടിരുന്നു. അന്ധ വിശ്വാസം എന്നൊന്നും പറയണ്ട എനിക്കുണ്ടായ ദുരനുഭവം ഇനി ആർക്കും ഉണ്ടാകാതിരിക്കാനാണ് ഞാൻ ഇത്രയും ഡീറ്റൈൽ എഴുതുന്നത്.
@anilarajan9774
@anilarajan9774 7 месяцев назад
Sir, കുടുംബക്ഷേത്രത്തിലെ വിഗ്രഹം മാറ്റുന്നതിനു വിധിയുണ്ടോ? ഏത് സാഹചരൃത്തിലാണ് മാറ്റാവുന്നത്
@radhikamg9584
@radhikamg9584 Год назад
👍
@omanaamma9055
@omanaamma9055 Год назад
ഞാൻ കുറേ വർഷങ്ങളായി അനുഭവിക്കുന്നതാണ്. ഇന്ന് ഞാൻ രോഗിയായി. ആരോടും പറയാൻ പറ്റാത്ത അവസ്ഥയാണ്.പലതും ചെയ്തു.ശരീരത്തിൽ നിന്ന് ഒരു വിധം ഒഴിഞ്ഞ് മാറാത്ത അവസ്ഥ.ഇപ്പോൾ മരണം മാത്രം ആണ് ആഗ്രഹിക്കുന്നത്.തിരുമേനി പറയുന്ന ഇതെല്ലാം എനിക്കനുഭവവാണ്. എനിക്ക് വേണ്ടി പ്രാർത്തിക്കണേ.നാൾ പൂരുരുട്ടാതി-ഭർത്താവും മക്കളും ഒന്നും വിശ്വസിക്കില്ല'ഡോക്ടർ നോക്കിട് രോഗം ഇല്ല. ഉറങ്ങാൻ വിഷമമാണ്. ഒന്ന് പ്രാർത്ഥിക്കണേ
@സന്തോഷംസമാധാനം
@സന്തോഷംസമാധാനം 10 месяцев назад
ശേരിയായോ
@bindhuthamburu6443
@bindhuthamburu6443 2 года назад
Thank you sir
@krishnakumaria8365
@krishnakumaria8365 3 года назад
താങ്ക് സ്
@suryasuryasurya5831
@suryasuryasurya5831 2 года назад
👍🏻👍🏻
@meerabalakrishnan3520
@meerabalakrishnan3520 8 дней назад
Vyakthi nerotu varan kootakkunnilla. Pinne yengine kaivisham vomit cheyokam sadikum
@rajanthambai9883
@rajanthambai9883 2 года назад
ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു സാറിനോട് വാട്സാപ്പിൽ പരിഹാരം ചോദിച്ചിരുന്നു മറുപടിക്ക് കാത്തുരി ക്കുകയാണ് ഇന്ന് ആണ് ചോദിച്ചത് 6-11-2021
@mlmojithm5175
@mlmojithm5175 2 года назад
200 persent correct i am suffering alot past 2019 onwards Kai vesham for my wife so tell some remadies guruji i am adjusting and living together we have 3 small childrens now she doing negative activities i analysis from from Kerala only no one tell in Chennai now she is avoiding me so please tell some remadies
@alinprasanth
@alinprasanth Год назад
First u have to clear that wthr it is any type kaivisham or not...
@ramanikumaran7147
@ramanikumaran7147 2 года назад
Thirumeni nannayi parayunnundu
@joseph.m.xjoseph8557
@joseph.m.xjoseph8557 3 года назад
Sir, താങ്കൾ പറയുന്ന കാര്യങ്ങൾ 100% സത്യമാണ്. താങ്കൾ പറയുന്ന കാര്യങ്ങൾ, അതിന്റെ സത്യാവസ്ഥകൾ ഒരു പക്ഷേ ആധുനിക ലോകത്തിലെ ചിലർക്ക് മനസിലാവണമെന്നില്ല .... എനിക്ക് 50 വയസ്സുണ്ട്. എന്റെ ചെറുപ്രായത്തിൽ (7 വയസ്സ്) രാത്രി 12 മണിക്ക് ശേഷം ഒരു പ്രത്യേക സാഹചര്യത്തിൽ പുഴയരികിൽ പോകേണ്ടിവന്നു. അന്നേരം പുഴയുടെ അരികിലുള്ള വഴിയിൽ പ്രായമുള്ള ഒരു സ്ത്രീ നടക്കുന്നത് കണ്ടു. അവർ തൂവെള്ള വസ്ത്രം ധരിച്ചിരുന്നു. പക്ഷേ നടക്കുന്നത് മുൻപിലേക്കോ, പുറകിലേക്കോ എന്ന് മനസിലാകുമായിരുന്നില്ല. മറ്റ് പലസന്ദർഭങ്ങളിലും പ്രേതാത്മാക്കളെ കാണുവാൻ സാധിച്ചിട്ടുണ്ട്... ഈ അടുത്ത കാലത്ത് സന്ധ്യാസമയം എന്റെ ഇടത് വശത്ത് നിന്ന് ചെറിയ ഒരു തീപ്പന്തം വായുവിലൂടെ വരികയും , എന്റെ മുന്നിൽ എത്തിയപ്പോൾ അത് താഴെ വീഴുകയും ചെയ്തു. തലയ്ക്ക് മുകളിലൂടെ സ്വർണ്ണ നിറത്തിലുള്ള സർപ്പം പോകുന്നത് കണ്ടിട്ടുണ്ട്. പ്രേതബാധയുള്ള സ്ഥലങ്ങൾ എനിക്ക് തിരിച്ചറിയാൻ കഴിയും. പക്ഷേ മനുഷ്യരെ മാത്രമാണ് പേടി.😍😍😍😍
@SunFlower-md7ho
@SunFlower-md7ho 2 года назад
ശരിയാണ്. മനുഷ്യരെയാണ് ഏറ്റവും കൂടുതൽ ഭയപ്പെടേണ്ടതു്. അസൂയയാണ് മനുഷ്യരെ കൂടുതൽ ക്രൂരർ ആക്കുന്നതു്. പരദൂഷണം, അപവാദം, കൂടാത്രം, മന്ത്രവാദം ഇതെല്ലാം ചെയ്യുന്നത് ഉള്ളിൽ തിളച്ചുമറിയുന്ന അസൂയ മൂലമാണ്
@pushpasasi380
@pushpasasi380 Год назад
🙏സാർ താങ്ങളുടഈ ചാനലിലെവീഡിയോകൾ കണ്ടു. ഇഷ്ടമായി എni ക്കും കുറച്ചു കാര്യങ്ങൾ അറിയണം.
@midroff5732
@midroff5732 3 года назад
കൈവിഷം കാരണം തെറ്റിധരണങ്ങൾ സംഭവിച്ചു നമ്മൾ ഏറെ ഇഷ്ടപെടുന്ന ആളിനെ സംശയയിക്കുന്ന അവസതകൾ വരുമോ?? അതുവഴി ബന്ധം വേർപെടുന്ന അവസ്ഥ വരുമോ??
@sunilsunderraman
@sunilsunderraman 3 года назад
തീർച്ചയായും അങ്ങിനെ ഉണ്ടാകുന്നുണ്ട്,
@rajevk7230
@rajevk7230 3 года назад
എനിക്കും ഈ അവസ്ഥ ഉണ്ടായിട്ടുണ്ട് .. എന്താണ് ഇതിന് ഒരു പരിഹാരം
@SunFlower-md7ho
@SunFlower-md7ho 2 года назад
100% അങ്ങനെതന്നെ ഉണ്ടാകും എത്രയും വേഗം ചികിത്സിച്ചു ശരിയാക്കണം
@suchithrakk4505
@suchithrakk4505 3 года назад
സത്യം ആണ്
@santhammaprakash169
@santhammaprakash169 3 года назад
Kaivisham thinnu thinnu nasichupoya kudumbam ullavar like adicholu.
@shakeerkp5204
@shakeerkp5204 2 года назад
കൈവിഷം വയറ്റിൽ നിന്ന് പരിപൂർണ്ണമായി ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത് കൈവിഷം വയറ്റിൽ ഉണ്ടായാൽ എങ്ങനെ ശ്രമിച്ചാലും ആരോടും സംസാരിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുമോ മറുപടി പ്രതീക്ഷിക്കുന്നു
@smithabp6581
@smithabp6581 2 года назад
thiruvizha mahadeva temble poyi edukku
@devsiaaj5189
@devsiaaj5189 3 года назад
ആലപ്പുഴ റോഡിൽ വളവനാട് ആശുപത്രി പടിയിൽ ഇറങ്ങിയൽ ലക്ഷമി നരായണ സ്കൂൾ അതിന്റെ തന്നെ ലക്ഷിമിനരാണ ക്ഷേത്രം ഉണ്ട് അവിടെ പ്രേതബാധ ഒപ്പിക്കും പ്രേത .ത്തെ നേരിൽ കണ്ടാം
@alinprasanth
@alinprasanth 3 года назад
പ്രേതം ആയോണ്ട് റിസ്ക് എടുക്കാനും പറ്റില്ല... കാണാൻ പോയി പുല്ല് അവസാനം കൂടെ വന്നാലോ
@kadalaskanasteams1362
@kadalaskanasteams1362 2 года назад
😁
@Hakunamatata712
@Hakunamatata712 Год назад
Ithu arengilum namalk thanitundengil ethra nal edukum balikan?
@renjuram2989
@renjuram2989 3 года назад
തിരുവിഴ മഹാദേവ ക്ഷേത്രം, ചേർത്തലക്കും ആലപ്പുഴക്കും ഇടയിൽ കൈവിഷം മാറ്റുന്ന ക്ഷേത്രം
@vargheserajan30
@vargheserajan30 3 года назад
Thanks
@SunFlower-md7ho
@SunFlower-md7ho 2 года назад
തിരുവിഴ മഹാദേവ ക്ഷേത്രത്തിൽ പോയി അവിടുത്തെ നേദിച്ച ഔഷധം സേവിച്ചാൽ എല്ലാം ശരിയാകും.🙏
@mayamenon9947
@mayamenon9947 2 года назад
@@SunFlower-md7ho എല്ലാവർക്കും മാറില്ല.. വീണ്ടും കൊടുക്കുന്നവരും ഉണ്ട്
@SunFlower-md7ho
@SunFlower-md7ho 2 года назад
@@mayamenon9947 അവർക്കുവേണ്ടി ത്യാഗം സഹിച്ച് അവരോടൊപ്പം വ്രതം നോക്കി പ്രാർത്ഥിച്ചുനിൽക്കാൻ കുടുംബാഗംങ്ങൾ തയ്യാറാകണം. അപ്പോൾ ഫലം കൂടും
@SunFlower-md7ho
@SunFlower-md7ho 2 года назад
@@mayamenon9947 കൈവിഷം പഴകും തോറും പ്രശ്നങ്ങൾ വർദ്ദിയ്ക്കും
@abhilashrajan9366
@abhilashrajan9366 3 года назад
സാർ നീച ചൊവ്വ ബാധ കൈവിഷം വഴി ഉള്ളിൽ ചെന്നാൽ ബാധ മാറാൻ ഉള്ള പൂജ യും കർമവും ചെയ്താൽ മാറുമോ ഉള്ളിലെ ബാധ കിടക്കുന്നത് കൊണ്ട് ബാധ വിട്ട ആൾക്ക് ആ വ്യക്തിയെ പല പ്രകാരം ബുദ്ധിമുട്ടികആൻ (ബാധ വീണ്ടും അയക്കാൻ )സാധിക്കുമോ
@sunilsunderraman
@sunilsunderraman 3 года назад
പൂർണ്ണമായും ഒഴിപ്പിക്കാം
@vargheserajan30
@vargheserajan30 3 года назад
KY VISHAM sathyamaanu.aa dosham maattiyillel MAHA KASHTTAM!
@SasiKumar-mm4it
@SasiKumar-mm4it 2 года назад
Kurachi koodi churukki parayunnathanu bhangi.
@rajendranpp2581
@rajendranpp2581 2 года назад
പ്രണാമം തിരുമേനി
@digitalmarketer8381
@digitalmarketer8381 Год назад
എനിക്ക് ജോലി നഷ്ടപെടുന്നതിനു മുന്നേ ഞാൻ നല്ല സാമ്പത്തിക നിലയിൽ ആയിരുന്നു. സർ 2 കൊല്ലമായി ജോലി കിട്ടാത്തത്. ഇതിനു കാരണം ബന്ധുക്കളിൽ നിന്നുള്ള അസൂയവും, കൂടോത്രവും ആയിരിക്കുമോ?
@VijayaLakshmi-ct4tc
@VijayaLakshmi-ct4tc 3 года назад
തിരുമേനി നമസ്കാരം. താങ്കൾ മാത്രമേ ഇത്ര ഭംഗിയായും തെളിവോട് കൂടിയും അവതരിപ്പിക്കുന്നുള്ളു. തങ്ങൾ ഇതേപോലെ കാര്യങ്ങൾ അറിയാൻ വല്ലാത്ത സന്തോഷമാണ്. താങ്കൾ ഇത് തുടർന്നുകൊണ്ട് പോകണം. അനുഗ്രഹിക്കണം നന്ദി നമസ്കാരം
@sunilsunderraman
@sunilsunderraman 3 года назад
തീർച്ചയായും , അഭിപ്രായം പറഞ്ഞതിന് നന്ദി
@VijayaLakshmi-ct4tc
@VijayaLakshmi-ct4tc 3 года назад
@@sunilsunderraman THANK YOU തിരുമേനി
@vibinleo6651
@vibinleo6651 Год назад
സ്നേഹിക്കുന്നവരെ ഒരിക്കലും പിരിയിക്കരുത് നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ. ചെയിത വലിയ തെറ്റ് ആണ് അത്
@jayasreenair9278
@jayasreenair9278 3 года назад
Sir parayunnathu ellam shariyanu.Very good explanation
@FathimakpKp
@FathimakpKp Год назад
കൈവിഷം പരിപൂർണ്ണമായി മാറ്റാൻ കഴിയുമോ ആരോടും സംസാരിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുമോ ഒരു മന്ദപ്പു ഉണ്ടാകുമോ ബുദ്ധിപൂർണ്ണമായി നഷ്ടപ്പെടുമോ
@sunilsunderraman
@sunilsunderraman Год назад
ആരെങ്കിലും നേരിൽ വരണം
@FathimakpKp
@FathimakpKp Год назад
എവിടെയാണ് സ്ഥലം പൈസക്ക് എത്ര ചെലവ് വരും
@durgashankaren2413
@durgashankaren2413 Год назад
Thirumeni nangal othiri idhu karanam eppozhum anubhavikkinnu
@alinprasanth
@alinprasanth 3 года назад
8വർഷം അനുഭവിച്ചു.. തിരുവിഴ ദേവൻ അനുഗ്രഹിച്ചു ഒടുവിൽ... 🙏🏻ഓം നമഃ ശിവായ
@alinprasanth
@alinprasanth 3 года назад
@@sandeepv5149 helloo
@sandeepv5149
@sandeepv5149 3 года назад
@@alinprasanth nomber 0plz
@vijayanvijayan8903
@vijayanvijayan8903 3 года назад
Hlo. Please number
@achuthanap5303
@achuthanap5303 2 года назад
@@vijayanvijayan8903 തിരുവിഴ ക്ഷേത്രത്തിലെ നമ്പർ വെബ്സൈറ്റിൽ ഉണ്ട്
@achuthanap5303
@achuthanap5303 2 года назад
@@sandeepv5149 തിരുവിഴ ക്ഷേത്രത്തിലെ നമ്പർ വെബ്സൈറ്റിൽ ഉണ്ട്
@jobinjoseph4294
@jobinjoseph4294 2 месяца назад
@sunil sunder.. Blackmagic Voodo doll മൂലം ഉണ്ടാകുന്ന body pain മാറുവാൻ എന്താണ് മാർഗ്ഗം.. ഈ acupuncture പോലെ മർമ്മ പോയിന്റിൽ needile കുത്തി... ഇങ്ങനെ മറ്റുള്ളവർ ചെയ്യുന്നത് മൂലം ബോഡിക്ക് ഉണ്ടാകുന്ന വേദന മാറുവാൻ എന്താണ് മാർഗ്ഗം???
@sunilsunderraman
@sunilsunderraman 2 месяца назад
🙏🙏🙏
@jobinjoseph4294
@jobinjoseph4294 2 месяца назад
@@sunilsunderraman.. അങ്ങനെയൊക്കെ body pain ഉണ്ടാക്കാൻ പറ്റുമോ
@anandammenon3619
@anandammenon3619 2 года назад
Sir, can pariharam be done without the person's knowledge
@shinzzshinzz7131
@shinzzshinzz7131 3 года назад
Sir paraune kariyam ella sheriyaa kure nalle kariyam paranju thannenu thanksss
@sunilsunderraman
@sunilsunderraman 3 года назад
Thanks
@poojamolms157
@poojamolms157 2 года назад
ഞാൻ പോയി ഛർദിച്ചു പക്ഷേ ഇന്നും എന്റെ വയർ ശരി ആയിട്ടില്ല സാർ ഫുഡ് കഴിക്കാൻ പറ്റുന്നില്ല
@silentkillar4603
@silentkillar4603 2 года назад
Ente husnum monum kayivisham ullil chennitudu
@SatyaKk-zq4ir
@SatyaKk-zq4ir 5 месяцев назад
എന്റെ പേര് സത്യം അമ്മ എന്റെ നക്ഷത്രം തൃക്കേട്ട എന്റെ ജനനം 1969 ഏപ്രിൽ ആറാം തീയതി പുലർച്ചെ അഞ്ചര ജീവിതത്തിൽ ഒരിക്കലും ഒരു സുഖം കിട്ടിയിട്ടില്ല ഇല്ല ഇപ്പോൾ ഇത്രയും പ്രായമായിട്ടും ഇല്ല കുട്ടികളുണ്ട് ഭർത്താവ് ഉപേക്ഷിച്ച് 25 കൊല്ലമായി മോളുടെ പഠിപ്പ് കഴിഞ്ഞു ജോലി ഒന്നും ശരിയാകുന്നില്ല പഠിപ്പ് കഴിഞ്ഞ് മൂന്നു വർഷമായി അവൾക്കൊരു ബന്ധത്തെയും വരുന്നില്ല ജോലിയും ഇല്ല വാനും എനിക്ക് ജോലിക്ക് പോകാൻ എപ്പോഴും ഉറങ്ങണം ഉറങ്ങണം എന്ന് ചിന്തയാണ് ഇതിന് എന്താണ് ചെയ്യുക
@lekha817
@lekha817 Год назад
🙏
@bluebellsbyaswathyvishnu3922
@bluebellsbyaswathyvishnu3922 2 года назад
തിരുമേനി... എനിക്ക് ശരീരം മുഴുവൻ ചൊറിഞ്ഞു തടിക്കുന്നു, മരുന്ന് കഴിച്ചിട്ട് മാറുന്നില്ല... എന്റെ ഭാർത്താവിനും ഉണ്ട്‌. വടി കൊണ്ട് അടിച്ച പോലെയാണ് പാടുകൾ..
@UTUBEVISIONPLUS
@UTUBEVISIONPLUS 2 года назад
സ്കിൻ ഡിസീസ് ആണ്
@കിറ്റി
@കിറ്റി Год назад
😅
@manikuttan.v5797
@manikuttan.v5797 3 месяца назад
കൈ വിഷം എങ്ങനെ മാറ്റാൻ പറ്റും കൈ വിഷം ഉണ്ടോ എന്ന് അങ്ങനെ അറിയാൻ പറ്റും ചിലർ പറയുന്നു ഉണ്ട് എന്ന് ചിലർ പറയുന്നു ഇല്ലാന്ന്. അപ്പോൾ എങ്ങനെ വിശ്വസിക്കും
@sunilsunderraman
@sunilsunderraman 3 месяца назад
🙏🙏🙏
@shakeerkp5204
@shakeerkp5204 2 года назад
കൈവശം വയറ്റിൽ ഉണ്ടായാൽ ചിന്തിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുമോ ബുദ്ധി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകുമോ മറുപടി പ്രതീക്ഷിക്കുന്നു
@sunilsunderraman
@sunilsunderraman 2 года назад
ഉണ്ടാകാം
@shakeerkp5204
@shakeerkp5204 2 года назад
പൂർണ്ണമായും കൈവിഷം വയറ്റിൽ നിന്ന് ഒഴിവാക്കാൻ പറ്റുമോ അതിന് എന്താണ് ചെയ്യേണ്ടത് മറുപടി പ്രതീക്ഷിക്കുന്നു
@shakeerkp5204
@shakeerkp5204 2 года назад
പൂർണമായി കൈവശം വയറ്റിൽ നിന്ന് ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത് എത്ര പൈസ ചിലവ് വരും മറുപടി പ്രതീക്ഷിക്കുന്നു എല്ലാവരും എന്നെ വെറുക്കുന്നു ജോലിക്ക് പോവാൻ കഴിയുന്നില്ല ഒന്നിനും ഒരു താല്പര്യമില്ല ഏതെങ്കിലും രീതിയിൽ എന്നെ ഹെൽപ്പ് ചെയ്യുമോ
@shakeerkp5204
@shakeerkp5204 2 года назад
വയറ്റിലുള്ള കൈവശം പൂർണമായും മാറാൻ എന്താണ് പ്രതിവിധി മറുപടി പ്രതീക്ഷിക്കുന്നു
@thanujaa.s7410
@thanujaa.s7410 2 года назад
ഖുറാനിലേസൂറത്തുകൾ ഓതി ഊതിയ വെള്ളം 21 ദിവസം കുടിക്കുക
@omanshamvijay8458
@omanshamvijay8458 3 года назад
കാര്യങ്ങളൊക്കെ കൊള്ളാം പക്ഷേ ഇത്രയും വലിച്ചുനീട്ടി ഉള്ള കാര്യം ഇല്ലായിരുന്നു
@harisksharisrichu3178
@harisksharisrichu3178 2 года назад
സത്യം
@JamsheedTanur
@JamsheedTanur 9 месяцев назад
SIR. പറയുന്നത് crt . ആരാ മാറ്റുക? എവിടെ പോകണം? SIR. മറ്റിതരുമോ? 13. വർഷം ആയി. Pls
@jayankarunakaran7867
@jayankarunakaran7867 8 месяцев назад
ചേർത്തലയിലെ.. തിരുവിഴ.. മഹാദേവ ക്ഷേത്രം
@vijayankp485
@vijayankp485 3 года назад
എന്റെ വീട്ടിലും ഇതിന്റെ ചികിൽസ ഉണ്ട് വിഷം കാണിച് കൊട്ടുക്കാറുണ്ട്
@dasmaliyekkal
@dasmaliyekkal 3 года назад
നമ്പർ തരൂ
@shakeerkp5204
@shakeerkp5204 2 года назад
സാർ നമസ്കാരം കൈവശ ചികിത്സ സാർ ചെയ്യുന്നുണ്ടോ
@AswathyPillai-lo4hw
@AswathyPillai-lo4hw Месяц назад
Enikkum und ente marrage nu munpe aeoyhannathanu ayale mathram kettan but epo athh anu vaich mathiyayi raktha chamudiye uhinju vittu hospital poyi chek cheithapo cheriya thickness mathram ullu bleeding ayi 6 varsham buthimutti epo oru usthadinte aduth poyi athokke Matti guruthi pooja cheithu but epozhum vere pala karanangalkond epozhum anubavikkunu
@sunilsunderraman
@sunilsunderraman Месяц назад
🙏🙏🙏
@unnilatha799
@unnilatha799 3 года назад
സർ; എനിക്ക് ഒത്തിരി വിഷമങ്ങളുണ്ട്.ആഭിചാര ,ബാധാദോഷം,എല്ലാമുണ്ട്.പ്രാർത്ഥിക്കാനിരുന്നാ
@unnilatha799
@unnilatha799 3 года назад
@SindhuMv-hm7xq
@SindhuMv-hm7xq 4 месяца назад
പഞ്ചഗവ്യം കഴിക്കുമ്പോൾ പിരിഡസ് ആകുമ്പോൾ കഴിക്കവോ
@sunilsunderraman
@sunilsunderraman 4 месяца назад
പാടില്ല
@salyroy9713
@salyroy9713 2 года назад
Sirjഒരിക്കലും മരി ച്ച വരേ പേടി ക്ക ണ്ട ജീവൻ ഒള്ള വരേ പേടി ക്ക ണം സ്നേഹ ഒ നടി ച്ച ആണ് അവർ നമ്മെ പ ല വി ദ ത്തി ൽ ച തി ക്കുന്നത് എന്ത് നെ ഇങ്ങനെ ചെയ്യുന്നു പാ പ മല്ലേ സർ പ റ യുന്ന ത് എല്ലാം സത്യം ആ ണെ
@thulaseedharanpillai8860
@thulaseedharanpillai8860 3 года назад
വെരിനൈസ്
@dreamscreation9365
@dreamscreation9365 3 года назад
ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഇദ്ധേഹത്തിനെ കൈവിഷത്തിന് എങ്ങനെ നേരിടും എന്ത് എങ്ങനെ പരിഹാരം പറയാമോ
@nishab9478
@nishab9478 3 года назад
l
@BijuABiju-it5mc
@BijuABiju-it5mc 2 года назад
18 വർഷമായി ഒരു പാട് കഷ്ടപ്പെടുകയാണ്. ഇപ്പോഴുണ് അറിയുന്നത്. കൈവിഷം ആരാണ് തന്നതെന്ന് അറിയാൻ കഴിയുമോ..... Pls reply Sir അത്രയധികം കഷ്ടപ്പെടുന്നു. ഇപ്പോഴും . എന്തെങ്കിലും സൂചനയെങ്കിലും കിട്ടാൻ കഴിഞ്ഞാൽ അവരെ ഇനി വീട്ടിലേക്ക അടുപ്പിക്കാതിരിക്കാൻ വേണ്ടിയാണ് സാർ .
@avanthikaanish5210
@avanthikaanish5210 Год назад
സാർ പറഞ്ഞത് ഞാനും അനുഭവിച്ച കൊണ്ടിരിക്കുന്നു പ്രെ ദിവിധി പറയാമോ
@fathimakp7161
@fathimakp7161 Год назад
എന്താണ് ലക്ഷണങ്ങൾ
@musthafamoonniyur592
@musthafamoonniyur592 2 года назад
സർ. ഔശദം. ഇല്ലാതെ. മന്ത്രം കൊണ്ട് മാത്രം സ്തംഭിപ്പിക്കുന്ന കൈവിഷം. ഉണ്ടോ. അങ്ങനെയുള്ള. വിഷം അത് മൂർത്തിയാണോ. പ്ലീസ് മറുപടി
@neeshNair
@neeshNair 3 года назад
🙏🙏👍👍❤️❤️
@vishnuarjunan203
@vishnuarjunan203 Год назад
Sir എനിക്കും ഇങ്ങനെ ഉണ്ട് കള്ളിൽ ആണെന്ന് തോനുന്നു കുടിക്കുമ്പോൾ ഒരുപാട് വേണം വേണ്ട എന്ന് ഞാൻ പറയില്ല പിന്നെ രണ്ട് ദിവസം വയറിനു വേദന ചത്ത്‌ പോകുമോ എന്നൊരു ഭയം ഇതൊക്കെ ആണ് ജോലിക്ക് പോകാൻ മടി പോയാൽ തന്നെ ഒന്നും ചെയ്യാൻ പറ്റില്ല ഇതിനൊക്കെ ഒരു പരിഹാരം ഉണ്ടോ വീട്ടിലുള്ള ആളുകളോട് ഉത്തരവാദിത്തം ഇല്ലായ്മ കൈയിൽ കാശ് വരുമ്പോൾ കുടിക്കണം എന്ന് തോനുന്നു കൈയിൽ കാശ് വെച്ചോണ്ടിരിക്കാൻ പറ്റുന്നില്ല
@lalulalu2950
@lalulalu2950 Год назад
കൈവിഷം തന്നെ, എൻറ്റെ Hus ഇതു തന്നെ ആയിരുന്നു ഒത്തിരി കഷ്ട പ്പെട്ടു, താങ്കൾ രക്ഷപ്പെട്ടു വെന്ന് വിശ്വസിക്കട്ടെ
@shakeerkp5204
@shakeerkp5204 2 года назад
കൈവശം വയറ്റിൽ ചെന്നാൽ ആളുകളെ ഫെയ്സ് ചെയ്യാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുമോ മറുപടി പ്രതീക്ഷിക്കുന്നു
@sunilsunderraman
@sunilsunderraman 2 года назад
ഉണ്ടാകും
@സന്തോഷംസമാധാനം
ഉണ്ടാകും. അത് തന്നെ ആണ് എല്ലാ balck magic ൻ്റെയും അടിസ്ഥാനം. ആളുകൾ കൂടുന്നിടത് പോകുന്നത് ഭയക്കും.. മനുഷ്യന്മാർ mugene തന്നെ ആണ് നമ്മൾക്ക് എല്ലാ ഐശ്വ്യങ്ങളും ഉണ്ടാകുന്നത്. അത് ബ്ലോക്ക് ചെയ്യാൻ ആണ് പിശാജ് ശ്രമിക്കുക.
@സന്തോഷംസമാധാനം
കൈവിഷം ഉണ്ടോ എന്ന് ariyaan ruqya sharia എന്ന് search ചെയ്താൽ കുറെ videos കിട്ടും.അത് 30 മിനിറ്റ് headphone ഉപയോഗിച്ച് കേട്ട് നോക്ക്. ഉണ്ടെങ്കിൽ ശരീരത്തിൽ ഏതെങ്കിലും സ്ഥലത്ത് വേധനിക്കുകയോ ഇളകുകയോ ചെയ്യും...
@shakeerkp5204
@shakeerkp5204 2 года назад
ഞാൻ വലിയ വിഷമത്തിലാണ് എങ്ങനെ ശ്രമിച്ചിട്ടും ഈ പ്രശ്നത്തിൽ നിന്നും മാറാൻ കഴിയുന്നില്ല ആളുകളുമായി എങ്ങനെ ശ്രമിച്ചിട്ടും സംസാരിക്കാൻ കഴിയുന്നില്ല പുറത്തിറങ്ങാൻ തീരെ കഴിയുന്നില്ല ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഒന്നും മനസ്സിലാവുന്നില്ല ഒന്നും ഓർമ്മയിൽ നിൽക്കുന്നില്ല ഇപ്പോൾ ഞാൻ പള്ളിയിൽ ജുമുഅക്ക് പോയി തിരിച്ചുവന്നു വീടിന്റെ മുകളിലേക്ക് കേറി പോന്നു ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നു ഇതാണ് അവസ്ഥ നിങ്ങളുടെ നമ്പർ തരുമോ
@shakeerkp5204
@shakeerkp5204 2 года назад
എന്താണ് മനസ്സിലായിട്ടില്ല സർച്ച് ചെയ്യാൻ പറഞ്ഞത്
@shailavarghese316
@shailavarghese316 3 года назад
Please help for us what to do like this difficult situation, how to contact you?
@maryseena5352
@maryseena5352 Год назад
Sir എന്റെ കൂടെ ജോലിചെയ്യുന്ന ഷീബ എന്നെ വല്ലാതെ ദ്രോഹിക്കുന്നു കാരണം എന്നെ സ്നേഹിച്ചിരുന്ന, സഹായിച്ചിരുന്ന joji achan നിൽ നിന്ന് എന്നെ അകറ്റി അച്ഛനെയും എന്നെ അകറ്റി ഇന്ന് പറഞ്ഞ എല്ലാം എന്റെ അവസ്ഥ. അവർക്ക് ഭർത്താവുണ്ട് അയാളെ വഞ്ചിച്ചു കൊണ്ട് achane വശീകരിച്ചു വെച്ചേക്കണേ എന്നെ രക്ഷിക്കാനും achane ഇതിൽ നിന്ന് മോചിക്കാനും ഞാൻ എന്താ ചെയ്യേണ്ടേ. ഞാൻ എവിടെ ഇതിനായി പരിഹാരത്തിനു പോയാൽമതി അവർ അവിടെ വന്നു എനിക്ക് എതിരായി അവരെക്കൊണ്ട് പ്രേവർത്തിപ്പിക്കും അതുപോലെ എന്നെ നശിപ്പിക്കാൻ എന്റെ കൂട്ടുകാരെക്കൂടി വശീകരിച്ചു 😭😭😭😭😭രക്ഷിക്കാമോ
@fathimakp7161
@fathimakp7161 Год назад
കൈവിഷം വയറ്റിൽ ഉണ്ടായാൽ മൈൻഡ് മാറുമോ
Далее
Ванька пошел!!!! 🥰
00:18
Просмотров 285 тыс.
Думайте сами блин
18:15
Просмотров 257 тыс.
Ванька пошел!!!! 🥰
00:18
Просмотров 285 тыс.