Тёмный
No video :(

അറിയുക കൂടോത്രം കുലം മുടിക്കും,Jyothisham l Astrology l Online jyothisham l ghost l Vasthu 

Sunil Sunder raman
Подписаться 133 тыс.
Просмотров 80 тыс.
50% 1

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 490   
@appuakshy6405
@appuakshy6405 2 года назад
സാറ് പറഞ്ഞത്. പരമമായ സത്യം. എവിടെ ധർമ്മം ഉണ്ടോ. അവിടെ വിജയമുണ്ട് ❤
@surajts7581
@surajts7581 3 года назад
താങ്കൾ പറഞ്ഞത് വളരെ സത്യമാണ്
@subisubi3250
@subisubi3250 2 года назад
സാർ പറഞ്ഞത് ശരിയാണ് ഞങ്ങൾക്ക് ഇതു പോലെ അനുഭവം ഉണ്ട് സാർ
@georgejohn33
@georgejohn33 Год назад
ഞാൻ ക്രിസ്ത്യൻ ആണ് എനിക്ക് എതിരെ ബന്ധുക്കൾ തന്നെ ചെയ്തു അതു നമ്മൾ തിരിച്ചു അറിഞ്ഞു 33 വയസു ഇപ്പോ ഇപ്പോൾ ആണ് അതു തിരിച്ചു അറിയാൻ പറ്റിയത് കൂടോത്ര ചെയ്തവർ ഇന്ന് അവർക്കു തിരിച്ചു കിട്ടിക്കൊണ്ടിരിക്കുന്നു ഞാൻ അതു കണ്ടു കൊണ്ടിരിക്കുന്നു തിരിച്ചു കിട്ടിയിരിക്കും സത്യം ആണ് sir പറയുന്നത് 100% നമ്മൾ ക്കു വേണ്ടി ദൈവം പ്രവർത്തിക്കും നമ്മൾ തിരിച്ചു ഒന്നും ചെയ്യണ്ട പ്രാർത്ഥിക്കുക പ്രതികാരം നിങ്ങൾ ചെയ്യാതെ കർത്താവിന്റെ ക്രോധം വിട്ടേക്കുക
@sunilsunderraman
@sunilsunderraman Год назад
സത്യം
@johnypp6791
@johnypp6791 Год назад
ഉണ്ടംപൊരി കൂട് പത്രം. താൻ യേശുവിൽ വിശ്വ്യസിക്കുക
@jobyjoseph7822
@jobyjoseph7822 11 месяцев назад
True
@santhoshsanthosh-rj7cz
@santhoshsanthosh-rj7cz 10 месяцев назад
വെറുതെ
@nijil4281
@nijil4281 8 месяцев назад
@renju8101
@renju8101 2 года назад
സാർ പറയുന്നത് സത്യമാണ് കൂടോത്രം ചെയുന്നവർക് തിരിച്ചടി ഉറപ്പാണ്
@josnajose7823
@josnajose7823 2 года назад
Angane onnum illa Ellarum happy aayitta jeevikunne😭😭
@shajinandhanam4117
@shajinandhanam4117 2 месяца назад
അവന്റെ സന്താനം പോലും മുടിഞ്ഞു പോകണം
@athulbaluathulbalu1997
@athulbaluathulbalu1997 2 года назад
ഇന്ന് ഈ അവസ്ഥയിൽ ആക്കി ചവിട്ടാൻ ഒരുപിടമണ്ണ് പോലുമെല് എന്നോട് കാട്ടിയവൻ സുഖമായി ജീവിക്കുന്നു
@vincentgeorge777
@vincentgeorge777 Год назад
പ്രാത്ഥിക്
@user-bv5wi7dq1i
@user-bv5wi7dq1i 4 месяца назад
Vaikathe kaanam thakarun athu
@musthafapp5185
@musthafapp5185 14 дней назад
നന്ദി നന്ദി നിഷ്പക്ഷമായി അറിവുകൾ പറഞ്ഞു തന്നതിനു നന്ദി 🙏🏻👍
@sunilsunderraman
@sunilsunderraman 14 дней назад
🙏🙏🙏
@jayasreetu6797
@jayasreetu6797 3 года назад
Thank you sir. Again we expect such valuable information
@sunilsunderraman
@sunilsunderraman 3 года назад
നന്ദി
@anuchandran3676
@anuchandran3676 2 года назад
Thank you very much for sharing the Truth with the world . May God bless you 🙏
@nizar224
@nizar224 Год назад
ദുഷ്ടൻ പനപോലെ വളരുന്നു . നമ്മൾ ഒക്കെ സഹിക്കുന്നു
@rajeshv7910
@rajeshv7910 2 года назад
ആരെങ്കിലും കൂടോത്രം ചെയ്താൽ, അതൊഴിപ്പിക്കുക ഈശ്വരനോട് പ്രാർത്ഥിക്കുക. അത് ചെയ്തവർക്ക് കഠിനമായ ശിക്ഷ ലഭിക്കും
@syamarajan9936
@syamarajan9936 2 года назад
ഒന്നും സംഭവിക്കുക ഇല്ല. ഈശ്വരൻമാരേകാൾ പിശാചുകകൾ കാണ് ശക്തി. അനുഭവം ആണ്. അല്ലാതെ ദെവതതിനെ കുറ്റം പറയുന്നത് അല്ല.
@angelmary1381
@angelmary1381 2 года назад
@@syamarajan9936 എന്നിട്ട് ഒരിടത്തും പോയില്ലേ
@Sandeep-tu3nc
@Sandeep-tu3nc 2 года назад
സത്യം എന്റെ വീട്ടിന്റെ അടുത്ത ഒരു സ്ത്രീ എന്റെ കുടുംബത്തെ നശിപ്പിക്കാൻ തുടങ്ങിട്ട് കുറെ ആയി ജോലിക്ക് പോവാൻ പോലും പറ്റുന്നില്ല അസൂയ മൂത്ത ah സ്ത്രീ കാരണം കുറെ അനുഭവിച്ചു എത്ര കുടുംബങ്ങളെ ah സ്ത്രീ നശിപ്പിച്ചു എന്നിട്ട് ah സ്ത്രീ ക്കു ഇതുവരെ ഒരു പോറൽ പോലും സംഭവിച്ചില്ല
@Sandeep-tu3nc
@Sandeep-tu3nc 2 года назад
ഇപ്പൊ ഞങ്ങൾ ജീവനോടെ ഇരിക്കുന്നത് ഞങ്ങളെ രക്ഷിച്ച സ്വാമി മാരുടെ പരിഹാരം കൊണ്ടും അവരുടെ മാസ്സ് saport കൊണ്ടും മാത്രം
@abhiabhi-sz6gd
@abhiabhi-sz6gd 2 года назад
@@Sandeep-tu3ncswamijiyude number tharumo chetta please
@yuvivlogs1882
@yuvivlogs1882 3 года назад
നല്ല സന്ദേശം തിരുമേനി. ഇത് എല്ലാ വരും കെട്ടിരുന്നെകിൽ
@sunilsunderraman
@sunilsunderraman 3 года назад
നന്ദിയുണ്ട്
@venum1807
@venum1807 3 года назад
എന്റെ വീട്ടിലും നമ്മുടെ ബന്ധു കൂടോത്രം ചെയ്തു അവർക്ക് ഇതുവരെ ഒരു ബുദ്ധിമുട്ട് ഇല്ല വർഷം കുറെയായി
@syamalakhanna4105
@syamalakhanna4105 3 года назад
Thank you for the valuable information
@sunilsunderraman
@sunilsunderraman 3 года назад
അഭിപ്രായം പറഞ്ഞതിന് നന്ദി
@anilakumari2109
@anilakumari2109 3 года назад
@@sunilsunderraman 🕉️ narayana narayana 6u7u77 in u
@karthikavlog418
@karthikavlog418 10 дней назад
Thank you sir
@sunilsunderraman
@sunilsunderraman 10 дней назад
Welcome
@sugeshkumar4377
@sugeshkumar4377 3 года назад
സാർ പറഞ്ഞത് സത്യമാണ്. എന്നെയും എന്റെ ഭാര്യയേയും എന്റ ഏട്ടന്റെ ഭാര്യ കൂടോത്രം ചെയ്‌തിരുന്നു.. അതിനു നല്ല തിരിച്ചടി കിട്ടിയിരുന്നു.
@jmk8495
@jmk8495 3 года назад
എങ്ങനെ ഇപ്പോൾ ആണ് തീരിച്ചടി കിട്ടുക
@shalusatheesh6874
@shalusatheesh6874 2 года назад
Sathyam aayittum egana kittiyath nigal egana arinje koodothram cheyth vachirunna kariyam
@shalusatheesh6874
@shalusatheesh6874 2 года назад
Enth thirichadiya kittiyath
@rajeeshdas3472
@rajeeshdas3472 2 года назад
@@jmk8495 നമ്മൾ അതിന് പ്രതിവിധി ചെയ്യണം കുറച്ചു കഴിഞ്ഞാൽ ചെയ്തവൻ നരകിച്ചു ചാവും
@jmk8495
@jmk8495 2 года назад
@@rajeeshdas3472 ok da
@kalyanisuman6477
@kalyanisuman6477 3 года назад
Namaskaram, Very clear n good explanation.. Very well spoken the truth n the facts.. I agree with your every word in this video.. Atleast, this video is an eye opener to all.. I have experienced myself still undergoing its effects for years.. But as you have mentioned its only God's protection to me n my family.. Thank you so much for such an informative video.. You have to add more videos with Good topics n informations.. Thanks again.. 🙏 🙏 🙏 🙏 🙏 🙏
@sunilsunderraman
@sunilsunderraman 3 года назад
Thanks
@sheemabiju9944
@sheemabiju9944 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-WV38a2GBhIk.html
@radhamanic.c4577
@radhamanic.c4577 3 года назад
എനിക്കിട്ടു അഭിചാരം ചെയ്തു എന്റെ കല്യാണം ഉഴപ്പാൻ നടന്നവർ കല്യാണം നടത്തി എന്ന കാരണത്താൽ എന്റെ ഭർത്താവിനെ വേറൊരു സ്ത്രീകളെ കൊണ്ട് വശീകരണം ഉണ്ടാക്കി തെറ്റ് ചെയ്യിച്ചു മാനസികമായി തകർത്തു എന്റെ ശരീരത്തിൽ ബന്തിച്ചു ഇപ്പോൾ ഞാൻ ഒറ്റപ്പെട്ടു പിള്ളേരെപ്പോലും കളഞ്ഞിട്ടു പൊന്നു ദൈവത്തെ കഴിഞ്ഞും ശക്തി കാണിച്ചു അഭിചാരത്തിനു
@indhulekhar4742
@indhulekhar4742 3 года назад
Very good eth ella alukalum manasilakkatta
@sudhavasanth9020
@sudhavasanth9020 2 года назад
സാർ പറഞ്ഞത് സത്യം തന്നെയാണ് 100 ശതമാനവും സത്യം
@rahulnagulan9056
@rahulnagulan9056 3 года назад
Good information thanks
@sunilsunderraman
@sunilsunderraman 3 года назад
Thanks
@rukkiyapk1114
@rukkiyapk1114 2 года назад
ഇത്രയും നല്ല കാര്യം പറഞ്ഞതിൽ നന്ദി പറഞ്ഞിരിക്കുന്നു
@sunilsunderraman
@sunilsunderraman 2 года назад
നന്ദി
@syamarajan9936
@syamarajan9936 3 года назад
ആര് പറഞ്ഞു ചെയ്യുന്നവർ ഒന്നും അനുഭവിക്കുകയിലല.അവർ വീണ്ടും ചെയ്തുകൊൺടേ ഇരിക്കുന്നു. നമ്മൾ ആണ് അനുഭവിക്കുന്നത്.ഏഴ് തലമുറ വരെ അനുഭവിക്കും എന്ന് പറയും. പക്ഷേ അതെല്ലാം വെറുതെ ആണ്.
@nithinkk5897
@nithinkk5897 3 года назад
Sathyam
@nidhines5732
@nidhines5732 3 года назад
@syama rajan 100 %guaranteed ഇതിന്റെ കര്‍മ്മ ഫലം (തിരിച്ചു അടി) കിട്ടിയിരിക്കും. കിടന്ന് കിടന്ന് നരകിച്ചു ചാവും അന്നേരം ഒരു ഗ്ലാസ് വെള്ളം പോലും സ്വന്തം മക്കള്‍ പോലും തരില്ല. ഇത് പോലെ ചെയ്ത ആരെങ്കിലും അവരുടെ ജീവിതം കുടുംബം നോക്കിയാൽ മതി മനസ്സിൽ ആകും
@hypersonic3127
@hypersonic3127 3 года назад
@@nidhines5732 Angine evide um enikke kanan kazhinjilla. Enneyokke Drohichavar 20 varshamayittum super ayi nadakkunnu.
@nidhines5732
@nidhines5732 3 года назад
@@hypersonic3127 ഒരുപാട് കാര്യങ്ങള്‍ നേരിട്ട് മനസ്സിൽ ആകിയ വ്യക്തി ആണ് ഞാന്‍ നിങ്ങള്ക്ക് ചിലപ്പോള്‍ അത് കാണാന്‍ കഴിഞ്ഞ് എന്ന് വരില്ല. 100%guaranteed ഇതിന്റെ തിരിച്ചു അടി വരുന്നത്‌ കുടുംബം മുഴുവനും അനുഭവിക്കുക തന്നെ ചെയ്യും. തല മുറകള്‍ നീണ്ടു പോകും ഇതിന്റെ ബുദ്ധിമുട്ട്. ചിലര്‍ കുറെ വര്‍ഷങ്ങളായി കിടന്ന് നരകിച്ചു ചാവും ഒരു നേരം പോലും എഴുന്നേറ്റു നിന്നു തന്നെ വരില്ല ചിലപ്പോള്‍ വെള്ളം പോലും കൊടുക്കാന്‍ ആൾ ഉണ്ടാവില്ല
@ramzzus2559
@ramzzus2559 3 года назад
ഇതൊക്കെ എന്ത്🤭🤭🤭നമ്മൾ 21 കൊല്ലം ആയി അനുഭവിക്കുന്നു 🤭🤭🤭കൂടോത്രം മാറ്റാൻ ഞങ്ങളെ സഹായിച്ച എല്ലാരേയും അവർ തട്ടികളഞ്ഞു പിന്നെ ആണ് അനുഭവിക്കും അവർ എന്നൊക്കെ പറയുന്നത് വെറുതേ ആണ് 😊😊മരണം വരെ അനുഭവിക്കുന്നത് ആണ് നല്ലത്🤭
@jayasreesoman9211
@jayasreesoman9211 3 года назад
Sir ethoru nalla arivu ayirunnu enikkittum ente kunjungalkkittum koode thamasikkunna njan kodukkunna aharam kazhikkunna mother in law cheythu vachirikkunnu e ente husband marichittu varshangal aayi ee kidakkunna vasthu penmakkalkku kodukkan vendi cheythathanu njanum kunungalum Daivathodu parayukayallathe vere oru vazhiyum illa thirumeni manually vendi prarthikkumo Jayasree Punartham
@sarithavv2513
@sarithavv2513 3 года назад
Thank u sir 👍👍👍
@user-nt7ie4oj2h
@user-nt7ie4oj2h 5 месяцев назад
4 തവണ എന്നെ ഷുദ്ര പ്രയോഗം ചെയ്യ്തു കഴിഞ്ഞു കുടുബ ജീവിതം തകർന്നു, കൊല്ലാൻ വരെ ഷെമിച്ചു എന്റെ അച്ഛൻ, അമ്മ, മരണപെട്ടു, ഭർത്താവ് ഒഴിവാക്കി പോയി, എന്റെ മൂത്ത മകളെ യും കൊണ്ട് പോയി എന്റെ കൂടെ ഇപ്പോൾ ഒരു മകളും ഞാനും മാത്രം, കയ് വിഷം എനിക്ക് ഉണ്ട് അത് എടുത്തു കളയാൻ തീരുമാനിച്ചിട്ടുണ്ട്, ഞാനും കൊടുങ്ങല്ലൂർ അമ്മ യുടെ ഭക്തയാണ് അത് കൊണ്ടു ഞാൻ ഇതുവരെ രക്ഷപ്പെട്ട്, ഇനി എന്ത് ആണ് സംഭവിക്കുക എന്ന് അറിയില്ല എനിക്ക് വേണ്ടി നിങ്ങൾ പ്രാർത്ഥന യിൽ ഉൾപ്പെടുത്തണം നന്ദി
@ajuajinas4987
@ajuajinas4987 2 года назад
ഇങ്ങനെ ചെയുന്നവരെ നാട്ടുകാർ എറിഞ്ഞോടിക്കണം...കൂടോത്രം ചെയ്യാനിരിക്കുന്നവർ ഉള്ളതുകൊണ്ടല്ലേ. ജനങ്ങൾ അവിടെ എത്തുന്നത്
@babut4613
@babut4613 Год назад
നേരെ തിരിച്ചാണ്. ജനങ്ങൾ എത്തുന്നതു കൊണ്ടാണ് െ അവർ ചെയ്യാനിരിക്കുന്നത്.
@NNN-mi9nq
@NNN-mi9nq 2 года назад
Nalla explain
@deepamthulasi2810
@deepamthulasi2810 3 года назад
നല്ല ഉപദേശമാണ് തിരുമേനി
@sunilsunderraman
@sunilsunderraman 3 года назад
നന്ദി
@chandradeepu9902
@chandradeepu9902 2 года назад
നന്ദി സാർ
@geethageorge9055
@geethageorge9055 2 года назад
sir എന്റെ വീട്ടിലും ഇതു നടന്നിട്ടുണ്ട്
@binum5814
@binum5814 6 месяцев назад
ആരു കൂടോത്രം ചെയ്യുന്നുവോ അവർക്കു തന്നെ തിരിച്ചടി കിട്ടും നിങ്ങൾ വിഷമിക്കേണ്ട.... പക്ഷെ എനിക്ക് ഏൽക്കുക ഇല്ല കൂടോത്രം ആരു ചെയ്താലും...
@vilasiniamma5285
@vilasiniamma5285 Год назад
വളരെ ശരിയാണ്. അനുഭവം മനസ്സിലാക്കുന്നു. പക്ഷെ ഞാൻ മറ്റുള്ളവർ ചെയ്തത് അനുഭവിക്കുന്നു. എനിക്ക് ചെയത വർ അനുഭവിക്കു എന്ന് മനസ്സിലായി.🙏🙏🙏🙏
@storiesforchildren4088
@storiesforchildren4088 2 года назад
കൂടോത്രം ഉണ്ടോ എന്ന് മനസ്സിലാക്കി അത് ഒഴിപ്പിക്കുവാൻ അങ്ങേക്ക് സാധിക്കുമോ?
@priyas4398
@priyas4398 Год назад
Cheyyunnayhu aarennariyuvaan kazhiyumo swamy🙏 Ozhippichu viduka ennu kettittundu. Angane cheithaal veendum varumo🙏 Arinjaal kollamayirunnu.
@sindhukrishnankutty2135
@sindhukrishnankutty2135 3 года назад
സാർ പറഞ്ഞത് മുഴുവൻ സത്യമാണ് ...എന്റെ സഹോദരൻ ആണ് എന്നെയും എന്റെ കുടുംബത്തെയും കുട്ടികളെയും നശിപ്പിക്കുന്നത് ..ഇതൊന്നും ആരോടും പറയാൻ പോലും കഴിയാത്ത അവസ്ഥ ആണ് എന്റേത്
@luciaphilip9942
@luciaphilip9942 3 года назад
"Karthavane ente kavalkaran. avidanne ente kale kudukil veezhan samathikuka ella"....instead of Karthave you can say devamane...ur brother wont be able to harm you or your family....continuously repeat it since you open eyes till you sleep....when u do house chores, help children , when you go bathroom...like what Hindu priest told me, like how you breathe....dont lose faith.....never loose..just think only have god and do it....when too much probs cry and pray but dont stop....final victory is for you for sure...and nothing will really harm you...dont under estimate God...You will even forget all those happened, and all may turn for you gud also....bye
@luciaphilip9942
@luciaphilip9942 3 года назад
sorry I dont know which verse and all...just something I recite...Hindu thirumeni told me to pray to Jesus and Mary... he said he wont suggest poojas, coz it wont work for me...reason he said is if I have slight disbelief poojas wont help.so he told me to pray to christian god...I just told you what I know...bye .I still remember the old thirumeni telling my father, please take care of daughter...he was so kind and nice...15years back itself he knew what all await me haha...whenever I leave his home, he used to come to send me off with little sadness on his face...anyways he was one of the famous hindu priests...who used to conduct poojas at guruvayoor...I will never forget him in life...coz see how he respect all religions and how kind he was....he really wanted me to overcome the cruel very cruel situations I was going to face, so he told me please pray to mother mary..he said so coz I told him I dont believe in mother mary but in Jesus ha ha..then he told me, dont say so, you should pray to woman and thats mother mary... later christian thriumeni also said recently 15years down the road I have to pray to mother mary...see isnt it surprising??for me its....coz this is what hindu thirumeni told me 15years back..
@prasannann.nprasannann.n5149
@prasannann.nprasannann.n5149 3 года назад
എന്റ്റെ ജി മെയിൽ കാണുക
@techicandearn6981
@techicandearn6981 2 года назад
Message me
@anuprakash3969
@anuprakash3969 Год назад
Njanm😢
@bindushiju4773
@bindushiju4773 2 года назад
Nalla mn advice.
@ratheeshn4731
@ratheeshn4731 3 года назад
Very correct sir
@sunilsunderraman
@sunilsunderraman 3 года назад
Thanks
@ramadaso755
@ramadaso755 2 года назад
സാർ പറഞ്ഞത് സത്യം.,,,,
@sheeja.b
@sheeja.b 2 года назад
Ningal Paranja koodothramokke cheyyunna sthaapnamgal Trivandrathu evidayokkeyaanu ollathennu onnu parayumo. Please answer me. Aareyum dhrohikkaan vendiyalla, veroru Nalla kaaryam cheyyaan vendiyaanu. Dhayavaayi ariyanamengil parayu saamee...🙏
@vincentgeorge777
@vincentgeorge777 Год назад
സാർ 👍 എന്റെ അനുഭവം അതി ബ്കാരം ആണ്. രാഷ്പറ്റാൻ ദായവത്തിൽ അഷറയേക്കണം. ഞാൻ രക്ഷപട്ടു.
@sanitha2791
@sanitha2791 3 года назад
Sanitorium Geetha ithupole enneum kunjinem kudupatham cheithu...but daivam njangale kaathu ..avalk Diksha kittan prarthikkane sir👃
@malayalamanasam
@malayalamanasam 3 года назад
നല്ല വീഡിയോ ആയിരുന്നു.🙏🙏🙏
@sunilsunderraman
@sunilsunderraman 3 года назад
സന്തോഷം
@greeshmarajeesh207
@greeshmarajeesh207 2 года назад
ഞാനും ഭർത്താവും പിരിയാൻ വേണ്ടി അദ്ദേഹത്തിന്റെ അമ്മ ചെയ്തു.... അത് അറിഞ്ഞു വെച്ച് ഒരേ വീട്ടിൽ ആണ് താമസിക്കുന്നത്.... ഈശ്വരൻ കൊടുക്കട്ടെ.... സ്വന്തം മകന്റെ ജീവിതം നശിക്കാൻ അമ്മ ആഗ്രഹിക്കുന്നു..... കഷ്ടം
@athiathira3457
@athiathira3457 2 года назад
Same avastha Anu enteyum.husband nu epo ottum ishtam alla ene.divorce nte vakkil Anu.
@greeshmarajeesh207
@greeshmarajeesh207 2 года назад
@@athiathira3457 വിഷമിക്കണ്ട... നല്ല astrologer നെ കാണു നന്നായി പ്രാർത്ഥിക്കു
@athira5127
@athira5127 2 года назад
Chechi ithaa enteyum avastha.
@athiathira3457
@athiathira3457 2 года назад
@@athira5127 astrologer ne kandu pariharem cheythu maduthu.onum cheian patatha situation l k mind matiyirikukayanu.divorce venem nu parenju nadekenu husband.Namuk nanay prarthikane patu eni
@nichoosfamily2466
@nichoosfamily2466 2 года назад
Same
@sujapremachandran8217
@sujapremachandran8217 4 дня назад
👌👌👌👍👍
@sunilsunderraman
@sunilsunderraman 4 дня назад
🙏🙏🙏
@albi9430
@albi9430 2 года назад
ചേട്ടന്‍മാരുടെ ഭാരൃമാര്‍ക്ക് ഇതുതന്നെ ജോലി,
@rejiphilips1086
@rejiphilips1086 18 дней назад
Shariyaa...athepole vaysaaya sthreekalum ammayimmarum ithe okke aane Pani.
@syamarajan9936
@syamarajan9936 Год назад
ശരിയാണ്. അടുത്ത തലമുറ സുഖമായ മായിട്ട് ജീവിച്ചിരിപ്പുണ്ട്.
@lailamohanan5507
@lailamohanan5507 3 года назад
Sathyam...sir,
@chandradeepu9902
@chandradeepu9902 2 года назад
ഇങ്ങനെ എങ്ങനെ സാർ മനസ്സ് വരുന്നേ... വഞ്ചിക്കാൻ.... ഞാനും അനുഭവസ്ഥൻ ആണ്... പ്രാത്ഥിച്ചു മുടക്കം കൂടാതെ ഷേത്ര ദർശനം നടത്തിയ എന്നെ ഒരു പ്രാന്തൻ അവസ്ഥയിൽ എത്തിച്ചു ഇപ്പോൾ വീണ്ടും ഞാൻ പഴയ പോലെ ഉഷാറായി വരുന്നു.... ആഭിചാരവും, വെഭിചാരവും നടത്തുന്നവർക്ക് ശിക്ഷ ലഭ്യമാകും അല്ലെ.... സത്യം കണ്ടുപിടിച്ചതിനു എനിക്ക് സമ്മാനിച്ചതാ അവർ
@sunilsunderraman
@sunilsunderraman 2 года назад
എന്നായാലും സത്യം ജയിക്കും. തീർച്ച
@chandradeepu9902
@chandradeepu9902 2 года назад
@@sunilsunderraman അതാണ് എന്റെ ആത്മവിശ്വാസം എല്ലാം ഈശ്വരൻ അനുഗ്രഹം പോൽ സാധ്യമാക്കട്ടെ ആ പ്രാത്ഥന യാ സാർ
@chandradeepu9902
@chandradeepu9902 2 года назад
സാർ.... ഓർമയിൽ വന്ന കാര്യം ആണ് നന്ദി... നന്ദി... നന്ദി സത്യം എന്റെ കൂടെ പിറപ്പ് ആ
@muhammedmuhammedali2485
@muhammedmuhammedali2485 Год назад
Entem same
@akz67S
@akz67S 3 месяца назад
Sathyamaanu thirumeni🙏
@rkpvlogs6888
@rkpvlogs6888 Год назад
എനിക്ക് ഇതിലൊന്നും ആദ്യം വിശ്വാസം ഇല്ലാരുന്നു, നമ്മൾ നമ്മടെ കാര്യം നോക്കി ജീവിക്കുക, പക്ഷെ ഞങ്ങടെ സാമ്പത്തികം എങ്ങനെ നഷ്ടപ്പെട്ടു ഒരുപിടിയും ഇല്ല, അതൊക്കെ ക്ഷമിക്കാം പക്ഷെ അവസാനം ഞങ്ങടെ ജീവിതം തകർത്തു, ഒരു നിമിഷം കൊണ്ട് എന്റെ അമ്മയുടെ ജീവനും കൊണ്ട് പോയി, ഒടിക്കരു പ്രയോഗം ആയിരുന്നു എന്നാണ് പ്രശ്നത്തിൽ തെളിഞ്ഞത്
@manojmano5440
@manojmano5440 2 года назад
Thankyou സർ 🙏🙏🙏🙏👍
@lekhakishor5298
@lekhakishor5298 3 года назад
👍👍
@prabeenasuransuran3508
@prabeenasuransuran3508 2 года назад
Yes correct
@trailwayt9H337
@trailwayt9H337 2 года назад
കറക്റ്റ് 👍.. 🙏
@renjinisoman4528
@renjinisoman4528 Год назад
സർ ഞങ്ങൾ നടക്കുന്ന വഴിയിൽ സ്ഥിരമായി കരിങ്കൽ കുഴിച്ചിടുന്നു. ഞങ്ങളുടെ വീട്ടിനോടടുത്ത് അവരുടെ പറമ്പിൽ കല്ലിടുന്നു. മുകർ വശം പുറത്തു കാണാവുന്ന രീതിയിൽ വർഷങ്ങളായി ഇതു തുടങ്ങിയിട്ട്. ഇപ്പോൾ ആകെ കഷ്ടത്തിലായി. അസുഖം ഒഴിഞ്ഞിട്ട് സമയമില്ല. എന്തു ചെയ്താലും ശരിയാവില്ല. എല്ലാത്തിനും തടസ്സം. അവർ രാവിലെ മുതൽ സിറ്റൗട്ടിലിറങ്ങി ഞങ്ങളുടെ വീട്ടിലേക്ക് നോക്കിയിരിക്കും. നോക്കി ചപ്പം എന്നും കാണുന്നവർ തന്നെ കൂടോത്രം ചെയ്തിട്ടുണ്ടെന്നു പറഞ്ഞു. എന്താണിതിനൊരു പരിഹാരം. അവർക് എല്ലാ ദിവസവും ഇതൊക്കെ തന്നെ പണി
@Playunite1
@Playunite1 15 дней назад
Ithu cheyyunna oru team und. Angu thaliparambil, oru ammayum makalum. kinikutty.
@sunilsunderraman
@sunilsunderraman 15 дней назад
🙏🙏🙏
@ramakallampalli7613
@ramakallampalli7613 3 года назад
Sir ente husband ayalude swartha thalparyangalkku vendy enneyum makaneyum dushkarmmangal chaith nasippikkan nokkunnu eth enikku mansilayi e maha papam cheyyunna e manushyanu enthayirikkum siksha
@sunilsunderraman
@sunilsunderraman 3 года назад
അങ്ങിനെ ചെയ്യുന്നവൻ മനുഷ്യനല്ല. അയാൾ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും അയാൾക്ക് ശിക്ഷ കിട്ടും ഉറപ്പ്. സ്വന്തം താൽപര്യങ്ങൾക്കു വേണ്ടി അയാളെ ബലിയാടാക്കുകയാണെങ്കിൽ ശിക്ഷ താങ്കൾക്കായിരിക്കും കാരണം, ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം" എന്ന പഴമൊഴിക്ക് ഇന്ന് ഒരു പാട് പ്രാധാന്യമുണ്ട്. ഒരാളിൽ കുറ്റം ആരോപിക്കുന്നതിന് മുമ്പ് ഒരാത്മപരിശോധന എന്തുകൊണ്ടും നല്ലതാണ്,
@sandhyao7538
@sandhyao7538 2 года назад
എന്റെ അമ്മായിഅമ്മ എന്റെ ഭർത്താവിനെ എന്നിൽ നിന്ന് അകറ്റാൻ നോക്കുന്നു
@sreekudumbam9698
@sreekudumbam9698 2 года назад
Enteyum
@athira5127
@athira5127 2 года назад
എന്റെയും..
@vishnupriyakchandran1718
@vishnupriyakchandran1718 Год назад
Entem
@soumya-fi5ey
@soumya-fi5ey 7 месяцев назад
Enteyum avastha
@anuprakash3969
@anuprakash3969 Год назад
🙏
@sheebak9291
@sheebak9291 3 года назад
Gulikanu. Kozhiye gurithi.kodukunnathu manthravadamano kudumbakaru cheyunnathu. Kanam
@adarshadu3065
@adarshadu3065 Год назад
Alla
@rajeevmksunisunirajeev6048
@rajeevmksunisunirajeev6048 2 года назад
Sir,eee kaliyuga jyothsyante preyerum koodothrathil pettathalle???
@muraliE-ch7kc
@muraliE-ch7kc 9 дней назад
ഒരു നശിക്കലും ഇല്ല തിരുമേനി - എന്നെയും എൻ്റെ കൂടുബത്തേയും ചെയ്യുന്നവർ (32 വർഷമായി ചെയ്ത് തുടങ്ങിയിട്ട് ഇപ്പോഴും ചെയ്ത് കൊണ്ടിരിക്കുന്നു. അവർക്ക് ഒരു കുഴപ്പവും ഇല്ല ഞങ്ങൾ നശിച്ച് കൊണ്ടിരിക്കുന്നു
@sunilsunderraman
@sunilsunderraman 9 дней назад
🙏🙏🙏
@universe266
@universe266 2 года назад
Sir.. Njaanum ente kudumbavum ithu karanam anubhavikkunnu.. Ente ammayum njangal 4 makkalum.. Suffering a lot..
@universe266
@universe266 2 года назад
Ithilum oru niyamam umdo Sir... Ithokke cheyyunnavare shikshikkanam
@rejiphilips1086
@rejiphilips1086 18 дней назад
No rule to punish. Durmantravaatamvum vebhichaarom kandupidikkanum theliyikkanum budhimuttaa.
@jayar6060
@jayar6060 2 года назад
കൂടോത്രം ചെയ്യിപ്പിക്കുന്ന വർക്ക് യാതൊരു . കുഴപ്പവും ഇല്ല
@angelmary1381
@angelmary1381 2 года назад
അത് വേറൊന്നും കൊണ്ടല്ല. അവർക്ക് തിരിച്ചടി കിട്ടിയാൽ മാത്രമേ അവർക്ക് പേടി വരൂ . അതിന് നമുക്ക് ഇട്ടിരിക്കുന്ന കെട്ടുകൾ അഴിക്കണം
@renjinirenju9844
@renjinirenju9844 2 года назад
Athinu എന്ത് ചെയ്യാൻ pattum
@angelmary1381
@angelmary1381 2 года назад
@@renjinirenju9844 കെട്ടുകൾ അഴിക്കണം. അതിന് വേണ്ടി നല്ല വ്യക്തികളെ കണ്ടെത്തണം. നമ്മുടെ കെട്ടുകൾ അഴിച്ചില്ലെങ്കിൽ ഒരു ഗതിയും ഉണ്ടാവില്ല
@renjinirenju9844
@renjinirenju9844 2 года назад
അങ്ങനെ കെട്ട് azikan പറ്റുന്ന arelum areyamo plz reply
@angelmary1381
@angelmary1381 2 года назад
@@renjinirenju9844 കെട്ടുകൾ അഴിക്കുന്നതോടൊപ്പം നമ്മുക്ക് വന്നിരിക്കുന്ന പണികൾ തിരിച്ചും വിടുന്ന ഒരാൾ ഉണ്ടായിരുന്നു ഫോർട്ട് കൊച്ചിയിൽ . ഞാൻ അന്വേഷിക്കുന്നുണ്ട് . അതുപോലെയുള്ള ആരെയെങ്കിലും കിട്ടിയാൽ ഞാൻ പറയാം. 👍
@sureshkuthanurpalakkad7549
@sureshkuthanurpalakkad7549 Год назад
Dhaivam kodukkatte ennu vijarichu njangalum kaathirikkunnu ennal ethuvare onnum avalk thirichu kittiyittilla ,daivam ,kodukkayirikumle
@kedarnath2997
@kedarnath2997 3 года назад
after effect?
@pournamivm6583
@pournamivm6583 3 года назад
👍🌼🙏
@sajeenasajeena620
@sajeenasajeena620 Год назад
സാർ പറഞ്ഞത് ശരിയാണ് എന്നെ അനിയന്റെ ഭാര്യ
@muhammedmuhammedali2485
@muhammedmuhammedali2485 Год назад
Enne snehicha chekanum nattukarum kudiyan enikkum kudumbathinum cheyyunnath.ipo branthayi urakkamillla.arogyam kshayichu.2 year mumb vare santhoshamayi ayittan jeevichirunnath.nth cheyyumennariyillla.maranathinte vakkilan.prarthikkanam.
@silentkillar4603
@silentkillar4603 2 года назад
Satyam
@MR-ot8ob
@MR-ot8ob 3 года назад
Sir ഞാൻ രാഹുൽ ബിസിനസ് ആയിരുന്നു 2പ്രളയം വും കോറോണയും കാരണം സാമ്പത്തികമായി പൂർണമായും തകർന്നു അങ്ങയെ വന്നു കാണണം എന്നുണ്ട് ഒരു പൈസയും കൈയിലില്ല.... ദാരികുറച്ചു പൈസ എങ്കിലും കൈയിൽ വന്നാൽ അങ്ങയെ വന്നു കണ്ടിട്ട് എല്ലാ പ്രശ്നങ്ങളും തീർക്കണം.. രക്ഷിക്കണം 🙏🙏🙏
@sethunk2865
@sethunk2865 2 года назад
ഇങ്ങനെ ചെയ്യുന്നവർക്ക് അപ്പം ഒരു കുഴപ്പോം പറ്റില്ലേ പാവം പിടിച്ചവർക്കിട്ടു ചെയ്യുന്നവർക്ക് ഒന്നും പറ്റില്ലേ
@silentkillar4603
@silentkillar4603 2 года назад
Ente ammayima chettan Chedathi anu kudubam thakarkunathu
@rajalakshmik2034
@rajalakshmik2034 Год назад
ഇതു ഒഴിവാക്കിയില്ലെങ്കിൽ മുടിയും,, തിരിച്ചടി ഉണ്ടാകുമായിരിക്കും, പക്ഷെ നമ്മൾ അനുഭവിക്കണ്ടേ,,
@ajaygopal6014
@ajaygopal6014 3 года назад
🙏🙏🙏Sar സത്യം ആണ് 🙏🙏🙏🙏🌺🌺🌺🙏🙏🙏
@PiyushKumar-oi6fs
@PiyushKumar-oi6fs 2 года назад
💯 sathiyam sir paranjath
@johnypp6791
@johnypp6791 Год назад
വളരെ സത്യം.. 👌🙏👍
@fasilpk3058
@fasilpk3058 2 года назад
Chetta ningal paranjathu sathyamannu enikku 13 vayasayappol cheyithathaannu ende ummanne snehichu enna karanam kondu .chilarkku asooya undayal avar inganeyum cheyyum😢😢😢
@rajendranpp2581
@rajendranpp2581 2 года назад
പ്രണാമം
@kumarvp6847
@kumarvp6847 10 месяцев назад
Sir, Koodothram cheyyunnavanteyum cheyyichavanteyum 7 thalamura anubhavikkum ennu parayunnathu shariyano?
@sunilsunderraman
@sunilsunderraman 10 месяцев назад
ശരിയാണ്
@Angel-mu7xp
@Angel-mu7xp 2 года назад
എന്റെ വീടിനു അടുത്തും ഉണ്ട് ഇതുപോലെ ഒള്ള കുറെ എണ്ണം. ആരൊക്കെ അവരും ആയി സീൻ എടുക്കുന്നുവോ അവരെയൊക്കെ ഒന്നുകിൽ ഈ പറഞ്ഞ കൂടോത്രം അല്ലെങ്കിൽ പ്രാക്ക്. കേട്ട് മടുത്തു. സ്വയം നന്നാവുല്ല. നന്നാവുന്നവരെ അതിനും സമ്മദിക്കില്ല.
@muhammedmuhammedali2485
@muhammedmuhammedali2485 Год назад
Same ividem
@ajuajinas4987
@ajuajinas4987 2 года назад
കൂടോത്രം ഏറ്റിട്ടുണ്ട്. അത് ഇല്ലാതാക്കാൻ പറ്റുമോ.. ഇല്ലാതാകുന്നത് തെറ്റാണോ..sr
@sunilsunderraman
@sunilsunderraman 2 года назад
സാധിക്കും
@ajuajinas4987
@ajuajinas4987 2 года назад
നമ്പർ തരുമോ sr
@ajuajinas4987
@ajuajinas4987 2 года назад
@@sunilsunderraman സാമി നമ്പർ തരുമോ
@manjuravindran254
@manjuravindran254 3 года назад
Nan ippolum anubhavichukondirikkuvanu 10 years ayee .ellam undayrinuethu poyee.
@mariyafrancis4465
@mariyafrancis4465 2 года назад
എന്റെ ഒരു relative കൂടോത്രം ചെയ്തു noteil annenna അറിഞ്ഞത്. ഞങ്ങൾ നോട്ട് വീട്ടിൽ കയറ്റിയില്ല. Bank വഴി വേറെ ആൾക്ക് ട്രാൻസ്ഫർ ചെയ്തു. അപ്പോൾ അറിഞ്ഞിട്ട് ഇല്ലായിരുന്നു ഇപ്പോഴാണ് അവർ കൂടോത്രം ചെയ്തു എന്ന് അറിഞ്ഞത്. ഇപ്പൊ ഏകദേശം one year അയ്യി.പക്ഷേ വേറെ പ്രശ്നങ്ങളൊന്നും വീട്ടിൽ ഇല്ല ഇനി എന്ത് ചെയ്യണം നന്നായി പ്രാർത്ഥിക്കുന്ന വീടാണ്
@kingfisher366
@kingfisher366 Год назад
താങ്കൾ ക്രിസ്ത്യാനി അല്ലേ? നന്നായി പ്രാർത്ഥിക്കുന്ന വീടുകളിൽ ഇതൊന്നും ഏൽക്കുകയില്ല. ഇത്തരം ആളുകളുടെ അടുത്ത് പോകുന്നത് അപകടകരമാണ്. ക്രിസ്തു എല്ലാം ഒഴിവാക്കും വേറെ ഒന്നും ചെയ്യേണ്ടതില്ല.
@shilpak1143
@shilpak1143 3 года назад
Sir cheyyunnavarkku maathram alle shiksha kittende kudumbathanu motham enthina avaru thettucheyyunnillallo
@jayanjayan5363
@jayanjayan5363 Год назад
ഇ.സ്വമി പറഞ്ത് 100 % സത്യമാണ് എല്ലാം ഇശ്വരന് വിട്കെടുക്കുക
@sumakunjappan5249
@sumakunjappan5249 Год назад
Shadi yatram enrhane
@binum5814
@binum5814 6 месяцев назад
എനിക്കെതിരെ കൂടോത്രം ചെയ്തവൻ ഇപ്പോൾ ആശുപത്രിയിലാണ്
@Syamaajayan
@Syamaajayan 3 года назад
Sir എന്നെയും husbandineyum തമ്മിൽ പിരിയാൻ വേണ്ടി എന്റെ അമ്മായിഅമ്മ തന്നെ കൂടുപത്രം ചെയ്യുന്നു sir പറഞ്ഞതുപോലെ ആഹാരം ജലം എന്നിവയിലൂടെ husbindinte വയറ്റിൽ എത്തിക്കുന്നു ഇത് കഴിക്കുന്നത് മൂലം അദ്ദേഹത്തിന് ഉറക്കം ഇല്ലാണ്ടായി, ഉറക്കത്തിൽ എന്നെ ഉപദ്രവം തുടങ്ങി ഒടുവിൽ അദ്ദേഹത്തിനെയും കൊണ്ട് ഞാൻ quaters ലേക്ക് താമസം ആയി but monthly വീട്ടിൽ പോകും അദ്ദേഹത്തിന്റെ parents അല്ലെ പെട്ടന്ന് അദ്ദേഹം കളയില്ലലോ, അവിടെ ചെല്ലുമ്പോഴൊക്കെ അവർ food ഇൽ കൊടുക്കുന്നു അതിന്റെ ഫലം ഞാൻ അനുഭവിക്കുന്നു, ഇത് അദ്ദേഹത്തിന് ഏൽക്കാതിരിക്കാൻ ഞാൻ എന്ത് ചെയ്യണം കൂടുതൽ type ചെയ്യാൻ ബുദ്ധിമുട്ടുണ്ട് plz rply 🙏
@sunilsunderraman
@sunilsunderraman 3 года назад
8590217966 ൽ വിളിച്ച് ബുക്കു ചെയ്യു, പരിഹാരം പറയാം
@anjurenjithanjurenjith5956
@anjurenjithanjurenjith5956 3 года назад
Enikum സെയിം അനുഭവ
@anjurenjithanjurenjith5956
@anjurenjithanjurenjith5956 3 года назад
നിങ്ങൾ വിളിച്ചോ റിപ്ലൈ
@santhammamanoharan2088
@santhammamanoharan2088 3 года назад
അമ്മ ഒരിക്കലും ചെയ്യില്ല നിങ്ങൾ അമ്മ അണോ '
@anjurenjithanjurenjith5956
@anjurenjithanjurenjith5956 3 года назад
@@santhammamanoharan2088 അമ്മയി amma
@bepositive3278
@bepositive3278 2 года назад
🙏🏻👍🏼
@greeshmarajeesh207
@greeshmarajeesh207 2 года назад
🙏🙏🙏
@Chooranolilvlog
@Chooranolilvlog 2 года назад
Ente chettante wife enikku koodothrem chaithu orupaadu aayi eppol aanu ee video kandathu
@omanakuttyamma7417
@omanakuttyamma7417 3 года назад
ഞാൻ ഇന്നും അനുഭവിക്കുന്നു. ഭർത്താവിൻ്റെ അപ്പ ച്ചി യും ഭർത്താവും കൂടി തെങ്ങിൻ്റെ ചുവട്ടിൽ ഒരു കല്ല് കൂടോത്രം ചെയ്തുവെ ച്ചിട്ട് എന്നേ കൊണ്ട് മറിച്ചിടു പിച്ചു.വർഷങ്ങൾ കഴിഞ്ഞിട്ടും അതിൻ്റെ ദോഷം ഞാൻ അനുഭവിയ്ക്കുന്നു 'അവർ രണ്ടു് പേരും സുഖമായി മരിച്ചു.
@syamaprakash7718
@syamaprakash7718 2 года назад
സർ, വളെരെ നല്ല ഇൻഫർമേഷൻ താങ്ക്സ് 🙏🙏🙏🙏
@rejiphilips1086
@rejiphilips1086 18 дней назад
Nalla idathe kaaniche prathividhi cheyyoo.
@rajeevmksunisunirajeev6048
@rajeevmksunisunirajeev6048 2 года назад
Ayall 7 masam vare manthrangall ezhuthi koduthirunnu
@adithyaa.s4020
@adithyaa.s4020 2 года назад
Koodothram cheyyth mattullavare dhrohikkinna oru family njangalude veedinaduthum und. Avarath cheyyhukondeyirikkunnu.
@angelmary1381
@angelmary1381 2 года назад
അവർക്ക് ഇതുവരെ ഒരു തിരിച്ചടിയും കിട്ടിയില്ലേ
@sureshkuthanurpalakkad7549
@sureshkuthanurpalakkad7549 Год назад
Ente barthavinte chettante barya athupole koodothram chaithu vachitunde njangalk veeduvitirangendi vannu epozhum njangale jeevikkaan ayakkunilla veendum veendum avar cheyyunnu ,avare endhu cheyyenam njgalk jeevitham thanne madutha avasthayaanu ,aval onnum ariyathavale pole sugichu jeevikkunnu
@rejiphilips1086
@rejiphilips1086 18 дней назад
Japangal cheyyooo.. sudarshanamo, ahoramo.
@tamilmass41
@tamilmass41 2 года назад
Sr.kudothram.cheyithal.agane.thirichariyam
@soumya-fi5ey
@soumya-fi5ey 7 месяцев назад
Ente bharthavine bharthavinte amma koodothram cheythu, avarude adimayakan, enne ishtamalla.
@binum5814
@binum5814 Год назад
സത്യസന്ധമായി ഈശ്വരനെ വിളിക്കുന്നവരുടെ അടുത്ത് കൂടോത്രം ഏൽക്കില്ല അവിടെ ദൈവം തുണ യേകും
@rejiphilips1086
@rejiphilips1086 18 дней назад
Veruthe. Ellavarkkum varum, nalla samayam aanel effect kurave aayirikkum.
Далее
Rusiya Prezidenti Vladimir Putin Bakıdadır
00:32
Просмотров 273 тыс.