Тёмный
No video :(

കൊച്ചായിരുന്നപ്പോഴേ ലാലു പാടും ഡാൻസും ചെയ്യും കുഞ്ഞ് മോഹൻലാലിനെ പറ്റി അമ്മ | Mohanlal 

Kairali TV
Подписаться 2,8 млн
Просмотров 545 тыс.
50% 1

#kairalitv #kairalinews
Kairali TV
Subscribe to Kairali TV RU-vid Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News RU-vid Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News RU-vid Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Опубликовано:

 

20 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 152   
@sherlythomask.8800
@sherlythomask.8800 2 года назад
എത്ര താഴ്മയായി സംസാരിക്കുന്നു. അഹങ്കാരം ഒട്ടും ഇല്ല. മകന്റെ അനുഗ്രഹത്തിന്റ കാരണം ഈ അമ്മയുടെ നന്മ. 🌹🌹🌹❤❤❤
@leelammapanicker3848
@leelammapanicker3848 2 года назад
Be Blessed Amma and Mon
@bindustudio3770
@bindustudio3770 2 года назад
ഈ അമ്മയുടെ മകൻ ഇങ്ങനെയേ വരൂ. അത്രക്ക് നന്മ യുണ്ട് ഈ അമ്മക്ക്
@mohanannair518
@mohanannair518 2 года назад
ലാലേട്ടന്റെ അമ്മക്ക് എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം,തേൻ ഒഴുകുന്ന അമ്മയുടെ സംസാരം, നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
@oyoorfaizal3484
@oyoorfaizal3484 2 года назад
💜💜♥️💕💞💗❣️💕💓💜💚💛💚💙💗👏
@sivarajsankar1272
@sivarajsankar1272 2 года назад
മലയാള നാട്ടിൽ നടന വിസ്മയം തീർത്ത് ജന മനസ്സുകളുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയ ലാലേട്ടന് ജന്മം നൽകിയ അമ്മക്ക് ആയിരമായിരം അഭിനന്ദനങ്ങൾ..🙏 നവരസങ്ങൾ കാണിക്കാൻ കഴിവുള്ള രണ്ട് പേരിലെ ഒരുവൻ 🔥 ഇന്ന് മലയാള സിനിമയുടെ രാജാവ് ആണ് ലാലേട്ടൻ...🔥 Love you ലാലേട്ടാ....😘😘😘 മോഹൻലാൽ , ജഗതി ശ്രീകുമാർ , നെടുമുടി വേണു , മുരളി , തിലകൻ , ഒടുവിൽ ഉണ്ണികൃഷ്ണൻ ഇവരെപോലെ അഭിനയിക്കാൻ കഴിവുള്ളവർ ഇന്ന് മലയാള സിനിമയിൽ ഇല്ല എന്നതാണ് വേറൊരു സത്യം ...👍
@floppyflame5657
@floppyflame5657 2 года назад
ഇവരൊക്കെ ഭൂമിയിലെ മഹത് മാതൃത്വങ്ങൾ. നിർവചിക്കാൻ വാക്കുകൾ ഇല്ല. 😊.
@sasidharana716
@sasidharana716 2 года назад
അച്ഛൻ്റെയും അമ്മയുടെയും മനസ്സിൻ്റെ നന്മയാണ് മക്കൾക്ക് കിട്ടുന്നത്.അതാണ് ലാലേട്ടന് കിട്ടിയ ഭാഗ്യം.
@saintsiddhartha7955
@saintsiddhartha7955 2 года назад
പ്രിയ അമ്മയ്ക്ക് ആരോഗ്യവും ദീർഘായുസ്സും നേരുന്നു...
@sreejithz9883
@sreejithz9883 2 года назад
അമ്മയുടെ ഗർഭപാത്രം മലയാളിക്ക് നൽകിയ ഗിഫ്റ്റ്, മെഗാ സ്റ്റാർ ലാലേട്ടൻ❤️
@rasiyamusth3573
@rasiyamusth3573 2 года назад
എന്തൊരു നല്ല സംസാരം ഒരു പാവം പോലെ ഒരു ജാട ഒന്നും ഇല്ല അല്ലേ 👌
@rasiyaph1741
@rasiyaph1741 2 года назад
Seriya. Pavam. Amma
@leelammapanicker3848
@leelammapanicker3848 2 года назад
Correct
@smithachandran8
@smithachandran8 2 года назад
ലാലേട്ടൻ...പത്തനംതിട്ട ❤❤❤❤മലയാളിയുടെ അഭിമാനം ❤❤❤
@tomysalomyy3499
@tomysalomyy3499 2 года назад
ഇങ്ങനെയൊരു നടനെ മലയാളിക്ക് സമ്മാനിച്ച അമ്മക്ക് സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ
@adithanapadithyanap5431
@adithanapadithyanap5431 2 года назад
P
@chinship.c2565
@chinship.c2565 2 года назад
@@adithanapadithyanap5431 AAaaaaaaaaaaaaa
@rajangopalan4379
@rajangopalan4379 2 года назад
@@adithanapadithyanap5431 rttttttttttttttttttttrtrrrrtttTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTT
@sreejaarya2929
@sreejaarya2929 2 года назад
❤️❤️
@shemimol9737
@shemimol9737 2 года назад
Ayyayyo ammeaaa namaskaaram🙏🏻🙏🏻🙏🏻
@chirayilgopalansubashkumar7395
@chirayilgopalansubashkumar7395 2 года назад
അന്നും നോക്കും ഇന്നും നോക്കും ❤
@yasirhusain6558
@yasirhusain6558 2 года назад
അച്ചോടാ പാവം amma❤️
@hameedpotiyi7925
@hameedpotiyi7925 2 года назад
ജാഡ ഇല്ലാത്ത, കള്ളം പറയാത്ത ഒരമ്മ🙏👍💕
@bindutp8914
@bindutp8914 2 года назад
Ji
@simits575
@simits575 2 года назад
Ammayude samsaram Kelkan thanne endu rasamanu....🥰🥰
@suseelakunju315
@suseelakunju315 2 года назад
0q090
@meenasubash2294
@meenasubash2294 2 года назад
❤️❤️❤️❤️😁👌🙏
@murukansiva309
@murukansiva309 2 года назад
Oru pavam amma❤️
@preshilapreshila6444
@preshilapreshila6444 2 года назад
വളരെ ക്ഷമ യോടെ ഉള്ള സംസാരം. മകനും അങ്ങനെ യാണ് എന്ന് ഒരിക്കൽ ഒരു അയൽക്കാർ പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു.
@nishamolk2769
@nishamolk2769 2 года назад
Biggboss kandittoo
@ejniclavose1897
@ejniclavose1897 2 года назад
Athanu amma. Ethu thettinum mappu thrarunna ore oru court Amma
@jyothismanoj6780
@jyothismanoj6780 2 года назад
ശരിയാ അവതാരകൻ ചോദിക്കുന്നതിനെല്ലാം ശ്രദ്ധിച്ച് കേട്ടിട്ടാണ് മറുപടി പറയുന്നത്
@kkmathew6112
@kkmathew6112 2 года назад
Nice to see Lalus Amma for the first time ❤️🌹🌹 All the best..
@JayaKumari-xd2wp
@JayaKumari-xd2wp 2 года назад
🙏🙏🙏🙏🙏🌹 for MohanLal,s Mother.
@sinijomon9627
@sinijomon9627 2 года назад
Very down to earth amma,lallettan should be proud to be her son
@dharamdas1960
@dharamdas1960 2 года назад
അനുപ് മേനോൻ 😍❤️
@muhammadrafi593
@muhammadrafi593 2 года назад
അനൂബ് മേനോൻ എന്റെ നാട്ടിൽ ആണ് . പറമ്പിൻ മുകളിൽ എന്ന സ്ഥലത് .
@dharamdas1960
@dharamdas1960 2 года назад
@@muhammadrafi593 ലക്കി men 👍
@muhammadrafi593
@muhammadrafi593 2 года назад
@@dharamdas1960 മുറ്റത്തെ മുല്ലക്ക് മണം ഉണ്ടാവില്ല
@rosepaul7749
@rosepaul7749 2 года назад
Nalla ammaude nalla makan.👍👍👍😎
@kuttuscreations841
@kuttuscreations841 2 года назад
Ammayepole aanu lalettan 😍
@lalyjose4535
@lalyjose4535 Год назад
Really, she deserves to get a great son like Mohanlal, love you Amma... ❤️
@Vidya-mx4mq
@Vidya-mx4mq 2 года назад
Lalettan Amma Nalla Manasulla Paavam Amma ❤️😊☺️🤗❤️
@leelalasebastian6914
@leelalasebastian6914 2 года назад
How humble is this amma. God bless u amma
@fishingwithraheem7125
@fishingwithraheem7125 2 года назад
തനി നാടൻ മനസ്സുള്ള ഒരു മനുഷ്യൻ 🌹👍
@morrisworld1406
@morrisworld1406 2 года назад
തന്റെ മോൻ ക്ലാസ്സൊന്നും കട്ട്‌ ചെയ്യില്ല.... എല്ലാ അമ്മമാരും അങ്ങനെ തന്നെയല്ലേ തന്റെ മക്കളെ കുറിച്ച് പറയൂ........ Respect
@sreedevigireesh4343
@sreedevigireesh4343 2 года назад
Happy to see this love you amma ❤🌹🙏
@SuhailSuhail-od4gr
@SuhailSuhail-od4gr 2 года назад
Ammayude speak tone jadayillathe big salute
@charulathakaimal7194
@charulathakaimal7194 2 года назад
ഇത് എത്ര വർഷം മുൻപുള്ള ഇൻ്റർവ്യൂ ആണ്
@siddukvt3925
@siddukvt3925 2 года назад
8 years ago ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--_x-AJJyqIg.html
@woundedlion2003
@woundedlion2003 2 года назад
Amma🤗
@narayanankutty1003
@narayanankutty1003 2 года назад
Dear മോഹൻ ലാൽ ആൻഡ് മോം God bless
@subaidaashraf9353
@subaidaashraf9353 2 года назад
Nalla amma orupadu naal jeevekkatte nalla ammakku chakkara ummam very like
@nichus8545
@nichus8545 Год назад
Endhoru paavama e amma... So cute😍😘😘😘😘😘😘
@beenajohn7526
@beenajohn7526 2 года назад
Did anybody felt the similarities of This Amma and Kaviyoor Ponnamma Amma????
@mayadevikk6835
@mayadevikk6835 2 года назад
Yes
@adasserypauly1427
@adasserypauly1427 2 года назад
യെസ്👍 എനിക്കും തോന്നി 😄എന്തൊരു സുന്ദരിയാണ് ഇപ്പളും 🥰🥰🥰🥰🥰
@sabujoseph5153
@sabujoseph5153 2 года назад
Very loving and humble mother. She is Laletten's grace 👍
@vinodininarayanankurup5708
@vinodininarayanankurup5708 2 года назад
OM Shanti La... AMMA 🌹
@nabisakhadar952
@nabisakhadar952 2 года назад
Oh how soft amma love u karnataka
@junupunnorath8657
@junupunnorath8657 5 месяцев назад
Andu nannayita samsarikunad 😊sharikum idanu lalatante aatavum valiya anugraham pavam amma😊
@user-qh6pu3tq6t
@user-qh6pu3tq6t 21 день назад
Nalla ammayude nalla makan jhangalude lallettan❤️❤️❤️🥰🥰🥰
@anasar5637
@anasar5637 2 года назад
Thanks 👍👍👍 Amma ♥️😄😄😄
@beenajacob3527
@beenajacob3527 2 года назад
What a loving and caring mother. Very humble and simple.
@bindusuresh4273
@bindusuresh4273 2 года назад
🙏🙏🙏
@muhammadrafi593
@muhammadrafi593 2 года назад
അമ്മന്റെ അതെ മുഗം ആണ് മോഹൻ ലാലിനെ
@Cool_pro145
@Cool_pro145 2 года назад
Ammepole. Cute. Aya. LALETTAN..😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@shajiberly6607
@shajiberly6607 2 года назад
എല്ലാ അമ്മമാരും ഇങ്ങനെ തന്നെയാണ് സുഹൃത്തെ
@shantydaniyal6846
@shantydaniyal6846 2 года назад
Nooo, ethrem humble alla alla ammammarum
@abdulrahimk3598
@abdulrahimk3598 2 года назад
ആദരവോടെ 🙏🏾🙏🏾🙏🏾
@jojivarghese3494
@jojivarghese3494 2 года назад
Thanks for the video
@minivarghese214
@minivarghese214 2 года назад
Nalla elimayulla Amma daivam anugrahikatte
@snNair-gh1sr
@snNair-gh1sr 2 года назад
humility is the greatest characteristic of any human being and she possesses that attribute in ample measures.
@hafsi777
@hafsi777 2 месяца назад
@nishamelethil8886
@nishamelethil8886 Год назад
Ammayude adhe samsaramaan Lalettanu❤
@ashikcm939
@ashikcm939 2 года назад
Santha.amma.❤️❤️❤️❤️❤️❤️❤️❤️
@shajahanpk6998
@shajahanpk6998 2 года назад
Good voise 🙏
@jibincs9836
@jibincs9836 2 года назад
Pala Pala mahaa nadanmarum pirannathu enganayulla Amma maril ninnumanu🙏
@saleemponnandi5987
@saleemponnandi5987 2 года назад
Nalla.. Amma🌹🌹🌹👍🏽
@josephem3455
@josephem3455 2 года назад
MY BIG RED SALUTE'S . T J M .
@harkumar644
@harkumar644 2 года назад
Priya Amma நமஸ்காரம்
@lathikanagarajan7896
@lathikanagarajan7896 2 года назад
Enthu nalla amma nalla samsaram oru valiya nadante amma aanennu jada ottum illa
@veenasworld4976
@veenasworld4976 2 месяца назад
Lal looks like his mom
@vishramam
@vishramam 2 года назад
OMG! How humble, down to earth and peaceful this mom is. Not like pridhwi’s mom
@shameenashemi6773
@shameenashemi6773 2 года назад
അങ്ങനെ താരതമ്യം ചെയ്യാൻ പറ്റില്ല.. രണ്ടു പേരും രണ്ടു സാഹചര്യത്തിലൂടെ വന്നവരാവുമല്ലോ
@sreedevipavithran1378
@sreedevipavithran1378 2 года назад
Lllllllllll
@abidm6227
@abidm6227 2 года назад
Ammyakku noor noor aashamsagal
@jayanthir4556
@jayanthir4556 2 года назад
❤️❤️❤️❤️🙏
@balan1952
@balan1952 2 года назад
Amme, Anupame.... 🙏
@manikandankizhakkampadam1034
@manikandankizhakkampadam1034 2 года назад
Trhchjdj
@mariyamary975
@mariyamary975 2 года назад
Ammaye pole monum paavam ane
@vijayakumarkunju6422
@vijayakumarkunju6422 2 года назад
🙏🙏🙏
@hemalatha5089
@hemalatha5089 2 года назад
💖💖💖
@superhuman2227
@superhuman2227 2 года назад
Nalla achanammamarundengil makkalum nannavum chila chettakal karanam makkalum tholanju pokum..
@salmajamaludheen9457
@salmajamaludheen9457 2 года назад
Anoop Menon
@tprajalakshmi4169
@tprajalakshmi4169 2 года назад
Nalla amma.laline manjil Virginia pookkalil Kannapolis enikku thonniyathu heroine villain aakkiyallo ennu. But aa room nallavannam chaithuennlathsnu satyam. Villain aayi vannu hero aagunnathu athra elupoam ulla karyamalla. Oru children angina vannittullu. Lalinte kazhivanu cinemayil mathramallajeevithathilum hero aakki
@lathikanagarajan7896
@lathikanagarajan7896 2 года назад
Anoop menon sunnaran
@mercyjacobc6982
@mercyjacobc6982 2 года назад
മോഹൻലാലിനെപോലുള്ള ഒരു സ്വയം വിമർശന വിധേയനായ ഒരു മകനെ കിട്ടിയ ammasherikkum ഭാഗ്യവതി ആണ്
@sindhuangel942
@sindhuangel942 2 года назад
❤❤❤amma🙏🏻
@radhamadhavan7134
@radhamadhavan7134 2 года назад
❤❤❤❤❤❤🥰🥰🥰🥰🥰🥰
@sunitha_ravi
@sunitha_ravi 2 года назад
❤🙏
@hanisvlog8087
@hanisvlog8087 2 года назад
Anoop menon😎
@jayviswas9443
@jayviswas9443 2 года назад
Nalloru amma..😍
@blacklover7279
@blacklover7279 2 года назад
🌹🌹❤️❤️❤️❤️👍👍👍❤️❤️❤️🌹
@petersunil4903
@petersunil4903 2 года назад
♥️🙏♥️
@manojponnappan5573
@manojponnappan5573 2 года назад
Pavam Amma
@saibualiya2638
@saibualiya2638 2 года назад
Ningalude bhagyamaname laletan
@vijaykalarickal8431
@vijaykalarickal8431 2 года назад
Amme😍😍🙏🙏🙏
@eye-threecinecreations410
@eye-threecinecreations410 2 года назад
🌹🙏🙏🙏🙏🙏✍
@SumaVarghese-cr5qc
@SumaVarghese-cr5qc Месяц назад
❤❤❤❤❤❤❤❤❤❤❤❤❤❤
@sreekala2763
@sreekala2763 2 года назад
കില്ലി area യോ? താങ്കൾ പറഞ്ഞപോലെ ഒരു സ്ഥലമല്ലഇ പറഞ്ഞത് അറിഞ്ഞത് തെറ്റിദ്ധാരണയാണ് , ഇത് നല്ല ഒരു സ്ഥലമാണ് പരസ്പര സ്നേഹവും, സഹകരണവും ഉള്ള നല്ല ആൾക്കാർ താമസിക്കുന്ന സ്ഥലമാണ് മുടവന്മുകൾ
@comradenaseerkhan7056
@comradenaseerkhan7056 2 года назад
Kunninmukal. ??????? hill area
@imn6710
@imn6710 2 года назад
Killi alla, hilly area enna paranjathu.
@padminip1119
@padminip1119 2 года назад
@@comradenaseerkhan7056 ni
@sangeethasangee5422
@sangeethasangee5422 2 года назад
💓💓💓
@zareenaabdullazari.5806
@zareenaabdullazari.5806 2 года назад
Lalettan samsarikkunnath pole thanne amma samsarikkunnu.
@ishalishal4423
@ishalishal4423 2 года назад
🌹🌹🌹🌹🌹🌹❤🥰👌👍👍🌹🌹🌹
@geethaxavier4257
@geethaxavier4257 2 года назад
This is very old interview..
@ranics8884
@ranics8884 2 года назад
Now she is bed ridden I think
@pushpashivan9278
@pushpashivan9278 2 года назад
Patiri recepi in malayalamnnp
@pradeepnair5751
@pradeepnair5751 2 года назад
Atha sharikkum Amma..mattulla ammayennu parayunna duplicate ammamar assuya pettityu karyamilla...
@thomasgeorge9979
@thomasgeorge9979 2 года назад
അതിനേക്കാൾ നന്നായി പാടുകയും അഭിനയിക്കുകയും ചെയ്യുന്ന എത്രയോ പേർ നമ്മുടെ നാട്ടിൽ ഉണ്ട്. അവർക്കൊന്നും ഇവരെ പോലെ കയറിവരാൻ സാധിക്കാത്തതു കൊണ്ടു ആരും അറിയുന്നില്ല
@divyachandran7676
@divyachandran7676 2 года назад
Ath nthina parayunad enthayalum lalettan nte sthanam vere thanne aan
@simnashanas4354
@simnashanas4354 2 года назад
Athentha kayari varan sadhikkathe.mohanlal ne arenkilum kayatti vittath aayirunno.
@divyachandran7676
@divyachandran7676 2 года назад
@@simnashanas4354 Haha adipoli reply
@mercyjoseph2897
@mercyjoseph2897 2 года назад
ഒത്തിരി പഴയത് അല്ലെ
@bindhusuresh2279
@bindhusuresh2279 2 года назад
Oru Amma ollathu byagyamanu
@Dri_sya
@Dri_sya 2 года назад
Navu ponnu
@mohammedbasheer2133
@mohammedbasheer2133 2 года назад
ചെറുപ്പത്തിൽ നന്നായിട്ട് പാടും🥰 ഡാൻസ് ചെയ്യും🥰 പക്ഷേ വലുതാകുന്തോറും ഇതുരണ്ടും അന്യാധീനപ്പെട്ടു പോകുമോ🤔🥴
@shivakrishnautubechannel4090
@shivakrishnautubechannel4090 2 года назад
😎😎😎
@kishorkulangarakishorkulan1905
@kishorkulangarakishorkulan1905 2 года назад
അനുപ് മേനോൻ അല്ലെ
@reejavidyasagar3832
@reejavidyasagar3832 2 года назад
37 കൊല്ലം മുൻപ് മുടവൻമുഗൾ വരുമ്പോൾ മോഹൻലാലിന് 3 വയസ്സ്. അതെങ്ങനെ ശരിയാകും
@krishnangood.tata.safarika9060
@krishnangood.tata.safarika9060 2 года назад
B. Com.festclass
@mithramithra5573
@mithramithra5573 2 года назад
ഇന്റർവ്യൂ ചെയുന്നത് മറ്റ് ഒരു actor
@simnashanas4354
@simnashanas4354 2 года назад
Ee interview edukkumbol actor aayittilla. Anchor aayirunnu.
Далее
ТАЙНЫ И ЗАГАДКИ ИНТЕРНЕТА 2
41:37
Mohanlal Wedding Video : Part1
12:03
Просмотров 4,5 млн
ТАЙНЫ И ЗАГАДКИ ИНТЕРНЕТА 2
41:37