Тёмный
No video :(

കൊച്ചിയിൽവ്യവസായ പ്രമുഖൻ സ്വത്തൊക്കെകൈക്കലാക്കി മാതാപിതാക്കളെപുറത്താക്കി, വളർത്തുമകനെന്ന് പറയാതെ അവർ 

TRAVEL WITH SUNU - സത്യം തേടിയുള്ള യാത്രകൾ
Просмотров 97 тыс.
50% 1

#realstory
#malayalam
#thekeralastory
#guruvaayoorappan
#astrology
#malayalamstorytelling
#travalwithsunu
#storytellingmalayalam
#keralavlog
#lifestory
#malayalam
#marunaadan
#mallunews
#mallutraveller
#keralastory
#gulfstories
#kuwait
#amma
#ആടുജീവിതം
അനാഥനായ വ്യവസായ പ്രമുഖൻ ഇതുവരെ തന്റെ കഥയറിയാതെ മുന്നേറുന്നു, എടുത്തുവളർത്തിയ മാതാപിതാക്കൾ നാളിതേവരെ സത്യം വളർത്തു മകനോട് വെളിപ്പെടുത്തിയിട്ടില്ല, അഹങ്കാരിയും താൻ തോന്നിയും ധാർഷ്ടിക്കാരനുമായ വളർത്തുമകൻ അച്ഛനമ്മമാരെ ചവിട്ടി പുറത്താക്കി സ്വത്തുക്കൾ കൈവശം വെച്ച് അനുഭവിക്കുന്നു, പാവം പ്രായമായ വളർത്തു മകന്റെ മാതാപിതാക്കൾ അവന്റെ മനസ്സ് വേദനിച്ചാലോ അവന്റെ ജീവിതം കുട്ടിച്ചോറായാലോ എന്ന് കരുതി നാളിതേവരെ അവനോട് പറയാതെ സത്യം മറച്ചു വെച്ചിരിക്കുന്നു, അവരുടെ സ്നേഹത്തിനും ആത്മാർത്ഥതയ്ക്കും യാതൊരു വിലയും കൽപ്പിക്കാതെ കൊച്ചിയിലെ വ്യവസായ പ്രമുഖൻ.

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 229   
@bindhumolbindhu461
@bindhumolbindhu461 29 дней назад
Adopt ചെയ്യുമ്പോൾ സത്യംപറഞ്ഞു വളർത്തണം. സ്വന്തം മക്കൾ ചെയ്യുന്നു. പിന്നെയാ, സത്യം അറിഞ്ഞു നന്നായി മാതാപിതാക്കളെ നോക്കുന്നഎത്രയോ പേരുണ്ട്, അങ്ങനെ ഉള്ളവർക്ക് ഒരു big salute.
@travelwithsunu-326
@travelwithsunu-326 29 дней назад
🙏🙏🌹🌹🌹🌹
@saraladivakharan986
@saraladivakharan986 Месяц назад
സ്വന്തം രക്തത്തിൽ പിറന്ന ആണ്മക്കൾ മാത്രമല്ല പെണ്മക്കളും മാതാപിതാക്കളുടെ സ്വത്തുക്കൾ കൈയിൽ കിട്ടി കഴിഞ്ഞാൽ അവരെ നിഷ്കരുണം പുറത്തു ആക്കുന്നു.
@travelwithsunu-326
@travelwithsunu-326 Месяц назад
സത്യം എത്രയോ അനുഭവങ്ങൾ ചുറ്റിനും 🙏🙏🌹🌹
@user-yu1sd7in2o
@user-yu1sd7in2o Месяц назад
അതെ 👍
@sankarannarayanan5383
@sankarannarayanan5383 Месяц назад
​@@travelwithsunu-326mmw
@ramanisamuel9371
@ramanisamuel9371 2 месяца назад
കുപ്പയിൽ കിടന്നവന്റെ സ്വഭാവം മാരത്തില്ല. ദൈവം കുട്ടികളെ തന്നില്ലെങ്കിൽ അതു ദൈവം നിച്ഛയിച്ചതാണ്. അതിനു പകരം ദൈവത്തെ തോൽപിച്ചു മക്കളെ ഉണ്ടാക്കിയാൽ അതു പിന്നീട് ഭവനത്തിൽ ദുഃഖമായിതീരും. നശിച്ച മക്കളെക്കാൾ നല്ലതു ഇല്ലാതിരിക്കുകയാണ്. വളർത്തി വിട്ടാൽ പിന്നെ വളർന്ന ചുറ്റുപാടുകൾ മറന്നു പ്രവർത്തിക്കും. പിന്നെ എന്തിനാണ് മക്കൾ ഇല്ല എന്നുള്ള വിഷമം. 🤔
@travelwithsunu-326
@travelwithsunu-326 2 месяца назад
നന്ദി, സ്നേഹം ഈ കുറിപ്പിന് 🌹🌹🙏🙏🙏
@laisammakochumon8404
@laisammakochumon8404 Месяц назад
😢
@thunderscorpion2005
@thunderscorpion2005 Месяц назад
@mysticaljugnu
@mysticaljugnu Месяц назад
അവൻ്റെ തന്ത് ക്ക് നല്ല മനുഷ്യ സ്വഭാ വത്തിൻ്റെ അംശം ഉണ്ടായിരുന്നു എങ്കിൽ ഈ അനിലിൻ്റെ അമ്മ അവൻ്റെ കുഞ്ഞിനെ ഉപേക്ഷിക്കില്ലായിരുന്നു.. അവൻ അവൻ്റെ തന്തയുടെ സ്വഭാം കാണിച്ചു... അത്ര തന്നെ
@rajankaleekal2756
@rajankaleekal2756 Месяц назад
വിത്ത് ഗുണം പത്തു ഗുണം
@geethahariharan4405
@geethahariharan4405 2 месяца назад
എന്റെ ചിറ്റ (കഴിഞ്ഞ വർഷം 2023)മരിച്ചു ) എനിക്ക് പാടി തന്ന പാട്ട്. ഞാൻ ഈ പാട്ട് ഹൃദ്സ്ത മാക്കിയിട്ടുണ്ട്. ഈ പാട്ട് എന്നെ വളരെ വർഷങ്ങൾ പിന്നിലോട്ടു എത്തിച്ചു. എന്നെ എന്റെ ചിറ്റ യാണ് എന്നെ എഴുതാനും വായിക്കാനുമൊക്കെ പഠിപ്പിച്ചത് കണക്കും ഇംഗ്ലീഷും പഠിപ്പിച്ചു.
@travelwithsunu-326
@travelwithsunu-326 2 месяца назад
ഒത്തിരി സ്നേഹം സന്തോഷം 🙏🙏🌹🌹🌹
@mollymani8895
@mollymani8895 2 месяца назад
ഹൃദിസ്ഥമാക്കി
@josephpj2335
@josephpj2335 2 месяца назад
.mokñk! Kn)ooooo😅😊oooooooo😊😊ooooooooo😊😅😅oooo😅😊oooooo😅😊oooooo😅ooo😅😊ooooooooo😊😅oooooooooo😅ooooooo😅ooo oooo ooo oooo ooooooo 9looooooo9oooooooooooooooooooooooooooooooooooooooooooooooooooooooooo9oooooookololoooolooooooooooooooooooooolokoolooooo9oooooooo9oooookooiooooooooooooooooooooolololloolloooooooooooooooooooooooooololookoolkoooooooooooooooooooooooloooolkkloolllllooooooooooooooooooooooloklooooooooooooooooooooooooooloooooooloolooooooooooooookolkloolooooollooolkllllllkooooooooooooooooooooooloolloooooiooooooooooooooooooooolokiioolooooklololooooooooo9oooooooooolokoooolokllooooooooooooooooooooooooooooooiooooo9ooo9ooooooookookololloooooooooooooooooolokkollllooooooooooooooooooooooooololloololoollkooooo9oooooooooooooooooolooolloollooooooooooooooooooooooolloooooooooooooooooooooooooooloooolkilollkoooloooooooooooooooolkkolokokooioloolooooooooooooooooooooooooooooooooolllolokokokioloooolooooooooooooooooooloooooloooooooooooooooo9ooooooooooooooooookokllklooooooooooooooooooooooooooklkkklkoooloololoooloookokoooooolooooooooooooooooooooooolookloooooooooooooooooooooooooooooolloookookookooooooookkooooooooolooooooooooooooookokoolokookolkoklloloolooooooooooooooooooooooooooioololllokooooookoooollooooooooooooooooooooooooololooooolkooklloooolooooooooooooooooooooookooikokokooolooookkooooloooolooooooooooooooooooookoloolkkkklokkoolooooooooooooooooooolkooklloookkklkolooooooooooooooooooooloooklokollooloooooooooooooooooooooooooooooooolooooooolooooooooooolooooooloooooooooooolllllllokllllkllllllok kotha lollypop😅OLLOLLLLLLL kkkkkkkkkkko(lk kik ok kk kl lo ko okkk ok kk lolo 😹lu kollam kollollllollllklllljllllllkkllolklolllkllolllokolllollklllllolllklllllllllllllolllllllklllllllkollollollllllllllllollllllllllllolllllllkkolllolllllklllklllllklklloolllololllllkklllklkllllllllllllklloollloollllklllklollkllollkolllllllkllllllllllklklllllloklkloklolllllollkkoolllllolllolkklolllllllllllololollllkllllllllokoklllk😊loklkllllo😊lllkkkkoklkkllkllllo😅😅😊😅😅😅😅😅😅😅?o😅😅😊😅😊😊😊😊😅😊😅😅​@@travelwithsunu-326
@SuperAbebaby
@SuperAbebaby 2 месяца назад
ജോസഫ് വെള്ളം ഡ്രഗ്സടിക്കാതെ
@preethap1927
@preethap1927 Месяц назад
എന്ന് vachaal🤔​@@josephpj2335
@viswanathannairtviswanath1475
@viswanathannairtviswanath1475 Месяц назад
പെണ്ണുകെട്ടിയപ്പോൾ മാതാപിതാക്കളെ പുറത്താക്കുന്നവൻ ആണും പെണ്ണും കേട്ടവൻ തന്നെ ഇവർക്കു അമ്പലനട ശരണം
@travelwithsunu-326
@travelwithsunu-326 Месяц назад
Sathyam 🙏🙏🌹🌹🌹
@AnitaJacob-zt6sp
@AnitaJacob-zt6sp 2 месяца назад
Adopted ആണ് എന്ന് പറയാതെ വളർത്തിയ പല കുടുംബങ്ങളിലും ഇത് കണ്ടിട്ടുണ്ട്. സത്യം പറഞ്ഞ് വളർത്തിയ എൻ്റെ അറിവിൽ ഉള്ള ഇത്തരം കുട്ടികൾ നന്നായി ജീവിക്കുന്നവരാണ് കൂടുതൽ.
@travelwithsunu-326
@travelwithsunu-326 2 месяца назад
സത്യം അറിഞ്ഞു വളർന്നാൽ ഇത്രയും പ്രശ്നമില്ല 🌹🌹🙏🙏
@royjacob3285
@royjacob3285 Месяц назад
വളരെ ശെരി
@mariammavmathew9887
@mariammavmathew9887 Месяц назад
Correct
@reejaesther5165
@reejaesther5165 2 месяца назад
അവർക്കും രണ്ട് ആൺമക്കൾ തന്നെയാണല്ലോ ഉള്ളത്. ദൈവം നീതി നടപ്പാക്കും
@travelwithsunu-326
@travelwithsunu-326 2 месяца назад
അങ്ങനെ ആശിക്കാം, പക്ഷേ അയാൾ അവരോട് ചെയ്തത് 😭😭😭
@minubenia2252
@minubenia2252 Месяц назад
നമ്മുടെ സ്വത്തുക്കൾ ഒരു കാരണവശാലും മക്കളുടെപേരിൽഎഴുതികൊടുക്കരുത് കാലശേഷം മാത്രമേ കൊടുക്കാവൂ തെരുവിൻ്റെ മകൻ അവൻ്റെസ്വഭാവം കാണിച്ചു
@travelwithsunu-326
@travelwithsunu-326 Месяц назад
🙏🙏🌹🌹🌹
@kunjumonbin
@kunjumonbin Месяц назад
nigal pidichu kondu irunno anubhavikkum,,,,daivathil vizvasikkathe panathil vizvasikunna ningal thashayapettu adimaye pole jeevikkum
@sulthasulthan1469
@sulthasulthan1469 2 месяца назад
എനിക്കും മക്കൾ ഇല്ല സഹോദരിയുടെ മകളെ വളർത്തി സ്നേഹിച്ചു കല്യാണം കഴിഞ്ഞ് അവൾക്ക് മക്കൾ ഉണ്ട് കൂടുതൽ ഒന്നും ഇല്ല ഞാൻ ഇപ്പോൾ തനിച്ചാണ് പ്രവാസിയാണ് ജീവിതം ഇങ്ങനെ ആണ് നമുക്ക് നമ്മൾ മാത്രം ഉള്ളൂ എല്ലാം വിധി
@travelwithsunu-326
@travelwithsunu-326 2 месяца назад
സമാധാനമായി ജീവിക്കൂ, നമുക്കു ചുറ്റും സന്തോഷം കണ്ടെത്താൻ ശ്രമിക്കൂ 🌹🌹🙏🙏
@hafsamoidutty6857
@hafsamoidutty6857 Месяц назад
0p​@@travelwithsunu-326
@johncoommen7513
@johncoommen7513 23 дня назад
God bless u. ♥️♥️♥️
@leelamathew4681
@leelamathew4681 2 месяца назад
Anil your time is not too far.Kalam ningalae kondu kanakku parayikkum.
@travelwithsunu-326
@travelwithsunu-326 2 месяца назад
Sathyam 🙏🙏🌹🌹
@jaisammageorge5791
@jaisammageorge5791 Месяц назад
എല്ലാവരും മനസിലാക്കേണ്ടതാണ് ഈ സത്യം. അവസാനം വരെ സ്വന്തമായി എന്തെങ്കിലും ഉണ്ടായിരിക്കണം. എല്ലാം കൊടുത്തിട്ടു പിന്നീട് സങ്കടപ്പെട്ടിട്ടു കാര്യമില്ല. സ്വന്തം രക്തത്തിൽ പിറന്ന മക്കളും ഇതുപോലൊക്കെ പെരുമാറാറുണ്ട്. ലോകം ഇങ്ങനെയായിപ്പോയി. 😔😔😔😔😔
@travelwithsunu-326
@travelwithsunu-326 Месяц назад
നല്ല മെസ്സേജിന് നന്ദി 🙏🙏🙏🌹🌹🌹
@lovelythomas2437
@lovelythomas2437 Месяц назад
Mr and Mrs Anil. Wait for your future. What is impossible for this parents, God will make possible. If this Sreedharan was not there to adopt you, you would have been a beggar
@travelwithsunu-326
@travelwithsunu-326 Месяц назад
Exactly 🙏🙏🌹🌹
@d.v5811
@d.v5811 2 месяца назад
കുഞ്ഞുങ്ങളെ സ്വയം വളര്‍ത്തണം . മറ്റുള്ളവരെ ഏല്പിച്ചു പണം സമ്പാദിക്കാന്‍ പോകരുത് . അത്തരം മക്കള്‍ക്ക് panathinodu മാത്രം ആയിരിക്കും സ്നേഹം. പിന്നെ ദത്തെടുത്തthum സ്വന്തം ആയാലും വ്യത്യാസം ഒന്നും ഇല്ല.
@travelwithsunu-326
@travelwithsunu-326 2 месяца назад
ഈ പറഞ്ഞത് ഒരു പരിധി വരെ ശരിയാണ്.. 🙏🙏🙏🌹🌹
@gracymathai1124
@gracymathai1124 2 месяца назад
God will not forgive you.
@santhas8289
@santhas8289 2 месяца назад
😅
@chanthus7341
@chanthus7341 2 месяца назад
അതാണ് പറയുന്നത്, ഒരിക്കലും അഡോപ്റ്റ് ചെയ്യുന്നത്, വളരെ സൂക്ഷ്മതയോടെ വേണം.
@travelwithsunu-326
@travelwithsunu-326 2 месяца назад
വളരെ സത്യം 🙏🙏🌹🌹🌹
@dhanalakshminair250
@dhanalakshminair250 Месяц назад
ഇന്നല്ലെങ്കിൽ നാളെ ദൈവം ഇതിനുള്ള ശിക്ഷ കൊടുക്കും
@travelwithsunu-326
@travelwithsunu-326 Месяц назад
സത്യം 🌹🌹🙏🙏
@royjacob3285
@royjacob3285 Месяц назад
Good that you brought out this now. Let others learn sime lessons of adopting and nurturing them
@travelwithsunu-326
@travelwithsunu-326 Месяц назад
Thank you Sir🙏🙏🌹🌹🌹
@sivakrishna7605
@sivakrishna7605 Месяц назад
ഈ കാലഘട്ടത്തിൽ സ്വന്തം മക്കളില്ലായെങ്കിൽ അത് കഴിഞ്ഞ ജന്മം കൊണ്ട് ella പാപങ്ങളും അനുഭവിച്ചു തീർന്നു എന്ന് സമാധാനിച്ചു ഈ ജന്മത്തിൽ മറ്റുള്ളവർക് നല്ലത് ചെയ്തും സഹായിച്ചും ദൈവത്തിൽ കൂടുതൽ വിശ്വസിച്ചു സന്തോഷമായി ഈ ജീവിതം നയിക്കുക. ഈ മക്കളാണ് ഏറ്റവും വലിയ ദുഃഖം. എപ്പോഴും അവരിൽ മാത്രം ചുറ്റിപറ്റിയാണ് നമ്മുടെ ചിന്തകൾ. മരണംവരെ ഇതിൽ നിന്നും മോചനമുണ്ടാവില്ല.
@travelwithsunu-326
@travelwithsunu-326 Месяц назад
വളരെ ശരിയാണ് അങ്ങ് പറഞ്ഞത് 🙏🙏🌹🙏
@amrithaaaikkara6288
@amrithaaaikkara6288 2 месяца назад
Don't worry all are accountable before god. So punishment is ensured.
@travelwithsunu-326
@travelwithsunu-326 2 месяца назад
Sure🌹🌹
@vsanthaunnithan7043
@vsanthaunnithan7043 2 месяца назад
ഇപ്പോഴ എങ്കിലും താങ്കൾ ഇതു പറഞ്ഞത് നന്നായി
@travelwithsunu-326
@travelwithsunu-326 2 месяца назад
🌹🙏🙏🙏🙏🌹🌹
@rosammamathew2919
@rosammamathew2919 13 дней назад
അനിൽ ഇത് കേൾക്കുന്ന ണ്ടെങ്കിൽ നന്നായി രുന്നു ഈ ഗതി ആർക്കും വരാതിരി ക്കട്ടെ പിന്നെ സത്യം മറച്ചു വെച്ച് ഒന്നും ചെയ്യാൻ പാടില്ല
@travelwithsunu-326
@travelwithsunu-326 13 дней назад
സ്നേഹം സന്തോഷം 🙏🙏🌹🌹
@maryjohn5975
@maryjohn5975 Месяц назад
മനുഷ്യത്വം നശിച്ചാൽ ഇതാണ് അനുഭവം ദൈവം ഉണ്ടെങ്കിൽ ആ മക: നും ഭാര്യയും അനുഭവിച്ച മാത്രമേ മരിക്കു കാലം തെളിയിക്കും 100 % സത്യം
@travelwithsunu-326
@travelwithsunu-326 Месяц назад
വളരെ ശരിയാണ് 🌹🌹🙏🙏
@leelamathew4681
@leelamathew4681 2 месяца назад
I hope and pray One day Annika won’t ditch him. 🙏
@travelwithsunu-326
@travelwithsunu-326 2 месяца назад
🙏🙏🌹🌹🌹🌹
@user-qj4yu4cn9e
@user-qj4yu4cn9e 2 месяца назад
അനിൽ മകനല്ലങ്കിൽ വിവാഹിതനായ എത്ര ആൺമക്കൾ മകനാകും? ഭാര്യക്ക് വേണ്ടി അമ്മയെ തല്ലാത്ത തള്ളി എറിയാത്ത എത്ര ആൺമക്കൾ ഉണ്ടാവും? അമ്മയുടെ മുഖത്തടിക്കാൻ ഭാര്യക്ക് അനുവാദം കൊടുക്കാത്ത എത്ര മക്കളുണ്ടാവും? സ്വന്തം അമ്മയെ മാത്രമല്ല, തൻ്റെ കൂട്ടുകാരുടെ അമ്മമാരെപ്പോലും അടിച്ചൊതുക്കാൻ ധൈര്യം പകരുന്നു. അതിന് നിയമം, ബന്ധുക്കൾ അയൽക്കാർ സമൂഹം മുഴുവനും കൂടെ നിൽക്കുന്നു. പിന്നെ എല്ലാ പെൺമക്കളും സ്വന്തം കുടുംബക്കാരെ നന്നായി സംരക്ഷിക്കും. പക്ഷെ ഈ അമ്മയുടെ മകളാണ് ആ അമ്മയുടെ മരുമകൾ ! അതുകൊണ്ട് സ്വന്തം മകൾ കൊന്നും, കൊള്ളയടിച്ചും കൊണ്ടുവരുന്നതെല്ലാം കൊണ്ട് സുഖിക്കുമ്പോൾ അത് മറ്റ് ഒരമ്മയുടെ ജീവനും ചോരയുമാണ് എന്നെങ്കിലും ഓർക്കുക. നമ്മുടെ പെൺമക്കൾ ചെയ്യുന്ന കൊള്ളക്ക് മുഖ്യ കുറ്റവാളി നമ്മളാണ്. ചെന്ന് കയറിയ വീട് കുളം തോണ്ടാ നല്ല , ആ വീട്ടിന് ലകഷ്മിയായി വാഴാൻമക്കളെ പഠിപ്പിക്കുക. പണ്ട് അങ്ങനെ ആയിരുന്നു. അന്ന് ഇത്തരം സംഭവങ്ങൾ കുറവായിരുന്നില്ലെ? ഇന്ന് പെൺമക്കളെ കൊണ്ട് മാത്രം ജീവിക്കുന്നു.
@travelwithsunu-326
@travelwithsunu-326 2 месяца назад
വളരെ നല്ല സത്യസന്ധമായ കുറിപ്പ്, ഒത്തിരി സ്നേഹം സന്തോഷം 🙏🙏🙏
@annalilly2212
@annalilly2212 Месяц назад
ഇന്നത്തെക്കാലത്ത് എല്ലാം മാറി. പണ്ട് അമ്മമാര് പെണ്മക്കളെ കെട്ടിച്ചുവിടുമ്പോള് ഇനി ഭറ്ത്താവിന്ടെ മാതാപിതാക്കളാണ് നിന്റെ മാതാപിതാക്കള് എന്നുപറഞ്ഞാണ് അന്ഗോട്ടുവിട്ടിരുന്നത്. ഇന്ന് പറഞ്ഞുവിടുന്നത് അവിടെച്ചെന്നു അമ്മായിയമ്മയെയും അമ്മായിയപ്പനെയും വകവരുത്താനാണ് പെണ്ണിന്റെ അമ്മ പറഞ്ഞുവിടുന്നത്.
@kamalav.s6566
@kamalav.s6566 Месяц назад
ചുരുക്കി പറ മോനെ ദിനേശാ , 😛
@mcvagamon489
@mcvagamon489 Месяц назад
You are right dear friend..
@TreasaThomas-iq2fv
@TreasaThomas-iq2fv Месяц назад
you re night.
@gracythomas6236
@gracythomas6236 2 месяца назад
അവർക്കും മക്കളിൽ നിന്നും ഇത് തന്നെ കിട്ടും.
@travelwithsunu-326
@travelwithsunu-326 2 месяца назад
സത്യം 🙏🙏🌹🌹🌹
@user-wl6yc1mm5g
@user-wl6yc1mm5g 2 месяца назад
Mr.Anil, you never hurt your parents. May you think they're not your parents, that is true but you remember that your real parents ignore you after that this devagy and her husband treat like their own child.and they give you whatever they have everything they give you.still kicked and make them out that is very bad.until passed away you should taker them that is your mother if you ignore don't forget you one day you also get old .you will also suffer like 10 times more if you don't take care your parents
@travelwithsunu-326
@travelwithsunu-326 2 месяца назад
Thank you very much for an eye opening message for Anil Hope he realiz the truth🙏🙏🌹🌹🌹
@thankammasukumaran6853
@thankammasukumaran6853 Месяц назад
God bless you Anil sreedher
@travelwithsunu-326
@travelwithsunu-326 Месяц назад
😭😭😭😭🤔🤔🤔
@sarsammaml9159
@sarsammaml9159 Месяц назад
Sir you how much stragul got found this real message give us special thanks to you God bless you I am crying to hear message not story real message life
@travelwithsunu-326
@travelwithsunu-326 Месяц назад
ഒത്തിരി സ്നേഹം സന്തോഷം 🙏🙏🌹🌹
@mathaiouseph9700
@mathaiouseph9700 Месяц назад
കൊള്ളാം കഥാപ്രസംഗം
@travelwithsunu-326
@travelwithsunu-326 Месяц назад
കഷ്ടം.. മറ്റുള്ളവരുടെ ജീവിതം കണ്ടു ചിരിക്കുന്നവർക്ക്, അനുഭവം വരുമ്പോൾ പഠിക്കാൻ കഴിയും
@valsamd8168
@valsamd8168 Месяц назад
എന്തായാലും സത്യം അനിലും കുടുംബവും ലോകം മുഴുവനും അറിയട്ടെ... ഇനിയെങ്കിലും ആ അച്ചനെ കണ്ടു മാപ്പ് പറയാൻ അവസരമുണ്ട്. അത് ചെയ്താൽ ശിക്ഷയുടെ ആഘാ തം കുറയും. അല്ലെങ്കിൽ 🥲🥲🥲🥲 കരയാം 🥲🥲🥲🥲
@travelwithsunu-326
@travelwithsunu-326 Месяц назад
അവരുടെ മനസ്സു മാറുന്നു 🙏🙏🌹🌹
@gnanambikhakumar2504
@gnanambikhakumar2504 Месяц назад
Enikkum e anubhavam undu
@travelwithsunu-326
@travelwithsunu-326 Месяц назад
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🌹🌹🌹
@kiakothala186
@kiakothala186 Месяц назад
God be with you 🙏🏼
@PhilipMT-ds1zt
@PhilipMT-ds1zt Месяц назад
Dear sir, congratulations for revealing the fact
@travelwithsunu-326
@travelwithsunu-326 Месяц назад
സ്നേഹം സന്തോഷം 🌹🌹🙏🙏
@user-mj1hq8ix3h
@user-mj1hq8ix3h Месяц назад
അനുഭവിക്കും ആ അച്ഛനും അമ്മയും അനുഭവിച്ചതിൻ്റെ നൂറ് ഇരട്ടി അനുഭവിക്കും
@travelwithsunu-326
@travelwithsunu-326 Месяц назад
സത്യം 🌹🌹🙏🙏🙏
@johnxavierpesi9964
@johnxavierpesi9964 2 месяца назад
Even if Anil is his own son, Sreedharan can approach Court of Law for cancelling his father"s Will document. Since his father has not given anything by the Will Document to his son, the document is invalid.
@travelwithsunu-326
@travelwithsunu-326 2 месяца назад
The grand father passed away very long before, and the civil case take long time for settle, Sreedharan also very old now😭😭😭
@surendranpanaghat5134
@surendranpanaghat5134 Месяц назад
God see the truth but waits
@travelwithsunu-326
@travelwithsunu-326 Месяц назад
🌹🌹🙏🙏
@rathnasomasundar9960
@rathnasomasundar9960 Месяц назад
Njan mikkavarum ningaludea vedio kanarundu arkkum vendatha vayasaya alukalkku vendi samsarikkunna ningalea daivam anugrahikkattea
@travelwithsunu-326
@travelwithsunu-326 Месяц назад
മനസ്സ് നിറഞ്ഞു ഒത്തിരി സ്നേഹം സന്തോഷം അമ്മേ 🌹🌹🙏🙏
@S.Kumari.624
@S.Kumari.624 28 дней назад
ഒരു തെരുവുപട്ടിയെ വളർത്തിയിരുന്നെങ്കിൽ അത് ഈ നികൃഷ്ടജന്തുവിനേക്കാൾ സ്നേഹം കാണിക്കുമായിരുന്നു. എത്ര ജൻമം കഴിഞ്ഞാലും ഈ പാപം തീരില്ല. ഈ നീചന് കാലം നീതി നടപ്പാക്കാതിരിക്കില്ല. നൊന്തുമരിച്ച ആ മാതാവിന് ആദരാജ്ഞലികൾ . ശ്രീധരനെന്ന് പറയുന്ന ആ പിതാവിന് ദൈവം കരുണ ചെയ്യട്ടെ!
@travelwithsunu-326
@travelwithsunu-326 28 дней назад
സ്നേഹം സന്തോഷം 🌹🌹🙏🙏
@vasanthamhandmades998
@vasanthamhandmades998 Месяц назад
BHAYANAKAM CONGRATULATIONS BUSINESS MAN
@travelwithsunu-326
@travelwithsunu-326 Месяц назад
Thank you🙏🙏🌹🌹
@shellasd5291
@shellasd5291 20 дней назад
കുട്ടികളെ അച്ഛനും അമ്മയും തന്നെ വളർത്തണം.... ഈ മകൻ അവരോടൊപ്പം വളർന്നെങ്കിൽ മരുമകൾ എങ്ങനെ പ്രവർത്തിച്ചാലും മകൻ അച്ഛനെയും അമ്മയെയും നോക്കും...
@travelwithsunu-326
@travelwithsunu-326 20 дней назад
Sathyam 🙏🙏🌹🌹🌹
@bithiajerom201
@bithiajerom201 Месяц назад
Kalam ethninu thirichu prathiphalam kodukkum
@travelwithsunu-326
@travelwithsunu-326 Месяц назад
സത്യം 🌹🌹🙏🙏
@user-vo1gz7fd8u
@user-vo1gz7fd8u 2 месяца назад
Aven&Avel naragekkum.
@travelwithsunu-326
@travelwithsunu-326 2 месяца назад
🙏🙏🙏🌹🌹🌹
@leenababu2453
@leenababu2453 Месяц назад
We are suffering same problem on my cheleren
@travelwithsunu-326
@travelwithsunu-326 Месяц назад
Not only you Lots of people facing the same issue 🙏🙏🌹🌹🌹
@anithakaimal4379
@anithakaimal4379 2 месяца назад
Bharya entinu parayunnu avana ammayayum achanayam ariyathillatha poyo avanim randu makkal undallo avarum evanoda angana cheyyum
@travelwithsunu-326
@travelwithsunu-326 2 месяца назад
എല്ലാം ദൈവം കാണുന്നു 🌹🌹🙏🙏🙏
@gkpillai5626
@gkpillai5626 Месяц назад
Anil you will get the result in future from your children's.
@travelwithsunu-326
@travelwithsunu-326 Месяц назад
Yes surely 🙏🙏🌹🌹
@annozhuthual5695
@annozhuthual5695 Месяц назад
Don’t worry an orphan child was given unconditional love by generous couples. The selfish so called son & his wife did the unthinkable act/ cruelty will not go unpunished 👍Karma will deal with them in due time. No body can escape cruel punishment of Karma.
@prabhakarancheraparambil4627
@prabhakarancheraparambil4627 Месяц назад
Thangalude Vedeo Manushyathwamillatha Mrs. and Mr. Anil kelkan Manassundayal Nallathu. Anil Ningalude Makkal Pakaram Chothikum. 👍Be careful.
@travelwithsunu-326
@travelwithsunu-326 Месяц назад
സ്നേഹം സന്തോഷം ഈ കുറിപ്പിന്, അവരുടെ മനസ്സ് മാറുന്നു എന്ന സന്തോഷം അറിയിക്കുന്നു 🌹🌹🙏🙏
@SuperAbebaby
@SuperAbebaby 2 месяца назад
ടൈറ്റിൽ /title കുറച്ചുകൂടി ചിന്തിച്ചു ഉചിതവും simple ലളിതവും ആക്കണമേ
@travelwithsunu-326
@travelwithsunu-326 2 месяца назад
നന്ദി സ്നേഹം 🙏🙏🌹🌹🌹
@user-rm1qp7gw9d
@user-rm1qp7gw9d 2 месяца назад
Arhatha ellatha muthal kaivasam vannappol Anil and Anamika yude thalayil ahankaram Kayari poyi. Avaru aa manushyane veruthe vittal mathi.
@travelwithsunu-326
@travelwithsunu-326 2 месяца назад
പണം മനുഷ്യനെ മയക്കുന്ന കറുപ്പാണ് 😭😭😭
@meeraramakrishnan4942
@meeraramakrishnan4942 2 месяца назад
Never allow to get their property to this CRUEL AND HEARTLESS Anil and his devil wife....😢
@travelwithsunu-326
@travelwithsunu-326 2 месяца назад
🙏🙏🌹🌹🌹🌹
@leelamathew59
@leelamathew59 2 месяца назад
They are evils thoughtful adopt son and his evil wife 👿👿👿👿😡😡😡😡😡
@johnsonks5456
@johnsonks5456 Месяц назад
എറണാകുളത്ത് ഇയാളുടെ business സ്ഥാപനത്തിൻ്റെ പേര് ഒന്നു പറയരുതോ?
@travelwithsunu-326
@travelwithsunu-326 Месяц назад
അദ്ദേഹം മാനസാന്തരത്തിന്റെ പാതയിലേക്ക് വരുന്നു.. നമ്മളായിട്ട് ആക്ഷേപിക്കണ്ട 🙏🙏🌹🌹
@Kennyg62464
@Kennyg62464 22 дня назад
❤❤🙏🙏
@travelwithsunu-326
@travelwithsunu-326 22 дня назад
🌹🌹🙏🙏
@LoJoPe
@LoJoPe 19 дней назад
The COURT has to interfere and take all their property and wealth and give to the foster parents. Take a DNA test and the court must chuck this foster son Anil Sreedharan and daughter-in-law Anamika outside.
@travelwithsunu-326
@travelwithsunu-326 19 дней назад
Thank you for the message 🙏🙏
@ShyamVS-kh3eq
@ShyamVS-kh3eq 2 месяца назад
സ്വന്തം കുട്ടികൾ അതും ഡോക്ടർ അൻപത്തി അഞ്ചു വയസ്സുള്ള അമ്മയെ കുത്തിവച്ചു കൊന്നു പക്ഷെ എല്ലാവർക്കും മനസ്സിലായെങ്കിലും ആരും ഒന്നിനും മെനകെട്ടില്ല
@travelwithsunu-326
@travelwithsunu-326 2 месяца назад
😭😭😭😭 ലോകം ക്രൂരമാണ് 🙏🙏
@helenthomas5840
@helenthomas5840 Месяц назад
😮😮😢
@valsapoulose5634
@valsapoulose5634 Месяц назад
. 8
@preethap1927
@preethap1927 Месяц назад
കുട്ടികളെ ഒപ്പം നിർത്തി വളർത്തണം... അല്ലാതെ നാട്ടിൽ വിട്ടിട്ടു പോവരുതായിരുന്നു
@travelwithsunu-326
@travelwithsunu-326 Месяц назад
ഓരോ മനുഷ്യരുടെ സാഹചര്യങ്ങൾ 🙏🙏🌹🌹🌹
@ShivadasKuttykrishnan
@ShivadasKuttykrishnan 19 дней назад
Anil is a cruel adopted son and his wife is not Anamika, she is Kapalika. I am sure from Anil's son Anil and his wife will suffer a lot.
@travelwithsunu-326
@travelwithsunu-326 19 дней назад
അനിൽ ഇപ്പോൾ മാനസാന്തരപ്പെട്ടുവരുന്നു 😭😭😭🙏🙏🙏
@jayasreeraju959
@jayasreeraju959 Месяц назад
Ketirikkan Sadhikkunnilla....! EnteGiruvayurappa..
@travelwithsunu-326
@travelwithsunu-326 Месяц назад
ഒക്കെ വിധി 😭😭😭
@bennyfrancis1348
@bennyfrancis1348 Месяц назад
മാതാപിതാക്കളുടെ കൂടെ നിർത്തി കുഞ്ഞിനെ വളർത്തണം. ഒരിക്കലും ഗ്രാൻഡ് parents ne ഏൽപ്പിച്ചു പോകരുത്.
@travelwithsunu-326
@travelwithsunu-326 Месяц назад
വളരെ ശരിയാണ് 🙏🙏🌹🌹
@lovelyapaikada2071
@lovelyapaikada2071 Месяц назад
Nammal vallavarudeyum kunjine eduthu valarthiyal his own parents nte thani niram kanikum....illengil illenne ullu... .
@travelwithsunu-326
@travelwithsunu-326 Месяц назад
Orardhatthil sarithanne 🙏🙏🌹🌹
@jaihind8259
@jaihind8259 Месяц назад
Ellavareyum snehikkunnavark sneham kittilla, snehikkathe parukkan swabhavakkark sneham venduvolam kittum. Athanu nadakkunnath.
@travelwithsunu-326
@travelwithsunu-326 Месяц назад
ചിലർ അങ്ങനെയാണ് 🙏🙏🌹🌹
@PradeepKumar-zx7jv
@PradeepKumar-zx7jv Месяц назад
ഇതാണ് പി സി ജോർജ് ഒരിക്കൽ പറഞ്ഞത് അനാഥാലയത്തിൽ നിന്ന് കുട്ടികളെ ദത്തെടുക്കരുത് എന്ന്. ഇതൊക്ക വിഷ ബീജങ്ങളിൽ ഉണ്ടായതു കൊണ്ടാണ് അവിടെ ഏത്തപ്പെട്ടത്.
@travelwithsunu-326
@travelwithsunu-326 Месяц назад
😭😭😭😭
@lalyjoseph2166
@lalyjoseph2166 Месяц назад
അനിൽശ്രീധരൻvedeo കണ്ടോ പ്രതികരണം വല്ലതുമുണ്ടായോ താടക ഇതറിഞ്ഞോ അനിൽശ്രീധരനുമായി ബന്ധപ്പെടാം ഫോൺ നമ്പറുണ്ടോ
@travelwithsunu-326
@travelwithsunu-326 Месяц назад
മനസ്സിൽ മാറ്റങ്ങൾ സംഭവിക്കുന്നതിന്റെ ലക്ഷണം പ്രതിഫലിച്ചു... ഒക്കെ നന്നായി വരുന്നു 🥰
@MuhammedKutty-vx5nr
@MuhammedKutty-vx5nr Месяц назад
വഞ്ചനക്കും ചതിക്കും വിധേയരാകുന്ന വർക്ക് സ്വത്ത് തിരിച്ച് കൊടുക്കാൻ വേണ്ടി കോടതി വിധിച്ചു കിട്ടാൻ സാധ്യതയുണ്ട്.അത് ഉപയോഗിക്കാൻ വേണ്ടി തയ്യാറാകാത്തത് കൊണ്ട് ആണ് ഈഅവസ്ഥ വന്നത്.
@travelwithsunu-326
@travelwithsunu-326 Месяц назад
🌹🌹🙏🙏🙏
@jayasreejayamohan7314
@jayasreejayamohan7314 Месяц назад
AYYOOO..,😢😢😢
@travelwithsunu-326
@travelwithsunu-326 Месяц назад
സത്യം 🙏🙏🌹🌹
@sukumaripd5506
@sukumaripd5506 25 дней назад
Makkal ellatirikkunnatanu nalla te ❤
@travelwithsunu-326
@travelwithsunu-326 25 дней назад
😭😭😭
@rosammajohny5426
@rosammajohny5426 Месяц назад
Anilinte gethi adhogathi Avante makkal avanodithu thanne cheyyum
@travelwithsunu-326
@travelwithsunu-326 Месяц назад
സത്യം 🌹🌹🙏🙏 ദൈവം എല്ലാം അറിയുന്നു
@rosammajose7329
@rosammajose7329 Месяц назад
കൊടുത്താൽ കൊല്ലത്തും കിട്ടും
@travelwithsunu-326
@travelwithsunu-326 Месяц назад
സത്യം 🙏🙏🌹🌹
@remasanthappen7373
@remasanthappen7373 Месяц назад
മാതാപിതാക്കളോടു തെറ്റുചെയ്യുന്നതാരായാലും അനുഭവിച്ചേ പോകൂ.
@travelwithsunu-326
@travelwithsunu-326 Месяц назад
സത്യം 🙏🙏🌹🌹
@radharamakrishnaiyer8634
@radharamakrishnaiyer8634 Месяц назад
Manushya mrugam anil naanamketta janmam Anamika sthreeyaano avalokke
@travelwithsunu-326
@travelwithsunu-326 Месяц назад
ചിലർ അങ്ങനെയാണ് ദുഷ്ട ജന്മങ്ങൾ 😭😭
@jayasreeajayan1459
@jayasreeajayan1459 Месяц назад
ഒരു കുഞ്ഞിനെ എടുത്തു വളർത്തുന്ന കുടുംബക്കാരുടെ ചായ കുഞ്ഞിന് വരും, ഞാൻ അങ്ങിനെ രണ്ടുകുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്
@travelwithsunu-326
@travelwithsunu-326 Месяц назад
സ്നേഹം സന്തോഷം 🙏🙏🌹🌹
@LeelamanyGangadharanpillai
@LeelamanyGangadharanpillai 2 месяца назад
അങ്ങനെയെങ്കിൽ അയാൾ അനുഭഭിക്കാൻ ധാരാളം കിടക്കുന്നു
@travelwithsunu-326
@travelwithsunu-326 2 месяца назад
സത്യം 🙏🙏🌹🌹🌹🌹
@ranidiothima.pdiothima8299
@ranidiothima.pdiothima8299 2 месяца назад
Some people never repent.
@travelwithsunu-326
@travelwithsunu-326 2 месяца назад
🙏🙏🌹🌹🌹
@ksasikumar7095
@ksasikumar7095 Месяц назад
അധികം വലിച്ച് നീട്ടാതെ അവതരിപ്പിക്കുക
@travelwithsunu-326
@travelwithsunu-326 Месяц назад
🙏🙏🌹🌹
@salybaby4089
@salybaby4089 Месяц назад
Why do you drag the story by boring repetition?
@travelwithsunu-326
@travelwithsunu-326 Месяц назад
🙏🙏🙏🌹🌹🌹
@sadasivanp773
@sadasivanp773 Месяц назад
Thanikkendha athinu?
@geethageorge8752
@geethageorge8752 Месяц назад
Mention the name of his business .Legally a biological son would have been made to provide for his parents.
@travelwithsunu-326
@travelwithsunu-326 Месяц назад
🌹🌹🙏🙏🙏🙏
@radharamakrishnaiyer8634
@radharamakrishnaiyer8634 Месяц назад
Aa ammaye onnu kandu kaal thottu vaikkaan saadhichillallo kashtam enikku sangadamaavunju
@travelwithsunu-326
@travelwithsunu-326 Месяц назад
ദൈവം അവരോട് ക്ഷമിക്കട്ടെ 🙏🙏🌹🌹
@fathimajas1214
@fathimajas1214 Месяц назад
Edhuepurum lokhum areyanum farredhabdhil poye nokanum
@travelwithsunu-326
@travelwithsunu-326 Месяц назад
🙏🙏🌹🌹
@preethap1927
@preethap1927 Месяц назад
ഈ അനിലിന്റെ ഇപ്പോഴത്തെ ഡീറ്റെയിൽസ് കറക്റ്റ് ആയി പുറത്തു വിടൂ
@travelwithsunu-326
@travelwithsunu-326 Месяц назад
അയാളെ അങ്ങനെ തേജോവധം ചെയ്യണോ കാര്യം മനസ്സിലാക്കി മുന്നോട്ടു വരികയാണെങ്കിൽ അതാണ് നല്ലത് 🙏🙏🌹🌹
@s.g.sachidanandarathnam9407
@s.g.sachidanandarathnam9407 Месяц назад
What is the business Anil is doing????
@travelwithsunu-326
@travelwithsunu-326 Месяц назад
After publishing this vedio he is ready to change his attitude.. So we cant releave his identity🙏🙏🌹🌹🌹
@rosammajose7329
@rosammajose7329 Месяц назад
😮
@travelwithsunu-326
@travelwithsunu-326 Месяц назад
🙏🙏🌹🌹🌹
@mcvagamon489
@mcvagamon489 Месяц назад
He will be get paid with interest very soon...
@travelwithsunu-326
@travelwithsunu-326 Месяц назад
Surely 🙏🙏🌹🌹
@theresamathew1401
@theresamathew1401 22 дня назад
പാമ്പിനെ എടുത്തു മടിയിൽ വച്ചാൽ പണിയാകും.
@travelwithsunu-326
@travelwithsunu-326 22 дня назад
🙏🙏🌹🌹🌹
@riyajoseph9535
@riyajoseph9535 2 месяца назад
Ethra netting parayanda.
@travelwithsunu-326
@travelwithsunu-326 2 месяца назад
🌹🌹🌹🙏🙏🙏
@rejeenabiju3569
@rejeenabiju3569 2 месяца назад
Engane valichizhachu borakkathe
@travelwithsunu-326
@travelwithsunu-326 2 месяца назад
🌹🌹🙏🙏🙏🙏
@lalyjoseph2166
@lalyjoseph2166 Месяц назад
Travel with Sunu | നോട് ബഹുമാനം തോന്നുന്നു ഇതാണ് നിങ്ങൾ ചെയ്യേണ്ടത്
@travelwithsunu-326
@travelwithsunu-326 Месяц назад
ഒത്തിരി സ്നേഹം സന്തോഷം വിനയത്തോടെ സുനു 🙏
@Ayodhya120
@Ayodhya120 Месяц назад
അനിൽ ഇപ്പറഞ്ഞ കാര്യം ചെയ്തു എങ്കിൽ കടുത്ത ശിക്ഷ അർഹിക്കുന്നു. ഇയാളുടെ DNA Test നടത്തിയാൽ മാതാപിതാക്കളുമായി ബന്ധം തെളിയിക്കാൻ കഴിയും . മനുഷ്യാവകാശ പ്രവർത്തകർ ഇയാൾക്കെതിരെ കോടതിയെ സമീപിക്കണം:
@travelwithsunu-326
@travelwithsunu-326 Месяц назад
സ്നേഹം സന്തോഷം ഈ കുറിപ്പിന് 🙏🙏🌹🌹
@jufingeorge4036
@jufingeorge4036 2 месяца назад
Sir I am in cochin. Where is his business
@travelwithsunu-326
@travelwithsunu-326 2 месяца назад
We dont want destroy his life. He understand the truth Now let him change himself🙏🙏🙏
@preethyjayan3091
@preethyjayan3091 Месяц назад
Makkal ellenkil venda...adopt cheyyaruthu😮
@travelwithsunu-326
@travelwithsunu-326 Месяц назад
Sathyam 🙏🙏🌹🌹 But ellavarum ingane allla 😭😭
@helendcruz3392
@helendcruz3392 29 дней назад
്് അയ്യോ ഫാരിദാബാദിൽ പോയി ഇനിയും ആ പാവപ്പെട്ട വളർത്തച്ഛനെ ഉപദ്രവിക്കരുത്.അതിനവനെ ദൈവം അനുവദിക്കാതിരിക്കട്ടെ
@travelwithsunu-326
@travelwithsunu-326 29 дней назад
😭😭😭😭
@baburaj7838
@baburaj7838 25 дней назад
നംമ്പർ തരുമോ?
@travelwithsunu-326
@travelwithsunu-326 25 дней назад
നമ്പർ ഇടൂ ഞാൻ വിളിക്കാം 🙏🙏
@kuttanvlog3566
@kuttanvlog3566 Месяц назад
😂😂
@travelwithsunu-326
@travelwithsunu-326 Месяц назад
🙏🙏🌹🌹
@Leelamma-wd1fb
@Leelamma-wd1fb Месяц назад
എടോ ദുഷ്ടൻ അനിലേ നിനക്ക് വരാൻ ഇരിക്കുന്നത് ഇതിലും ഭയാനകമായിരിക്കും.
@travelwithsunu-326
@travelwithsunu-326 Месяц назад
സത്യം 🙏🙏🌹🌹
@jagadammavarikkattu5240
@jagadammavarikkattu5240 Месяц назад
ഈ വീഡിയോ കൊണ്ട് താങ്കൾ എന്താണ് നേടിയത്? സമൂഹത്തിൻ്റെ ഉന്നതശ്രേണിയിൽ ജീവിക്കുന്ന ഒരാളെ സമൂഹമദ്ധ്യത്തിൽ വിവസ്ത്രനാക്കി എന്നു മാത്രം.. ആ മകൻ തെരുവിൻ്റെ സന്തതിയാണ് എന്ന വിവരം അയാൾക്ക് അറിവില്ലായിരുന്നല്ലോ.... അച്ഛനമ്മമാരെ ഉപദ്രവിച്ചതിന് അയാളും അഹങ്കാരിയായ ധർമ്മപത്നിയും ശിക്ഷ അനുഭവിച്ചേ മതിയാകൂ. പക്ഷേ, ആ മകൻ്റെ അനാഥത്വം അവനെ നേരിട്ട് അറിയിക്കുന്നതായിരുന്നില്ലേ ഉചിതം... താങ്കൾ പറഞ്ഞപ്രകാരം അഹങ്കാരിയായ മരുമകൾക്ക് ഭർത്താവിനെപ്പറ്റി പെട്ടെന്നുണ്ടായ തിരിച്ചറിവ് ആ കുടുംബത്തിൻ്റെ സ്വസ്ഥതയ്ക്കും ഭീഷണിയാവില്ലേ? മാത്രമല്ല അച്ഛൻ എവിടെയുണ്ട് എന്ന കാര്യം അറിഞ്ഞാൽ ഈ മക്കൾ അദ്ദേഹത്തെ ജീവിച്ചിരിക്കാൻ അനുവദിക്കുമോ? സാധുക്കളായ ശ്രീധരൻ എന്ന അച്ഛനും ദേവകി എന്ന അമ്മയും കാണിച്ച പമ്പരവിഡ്ഡിത്തമല്ലേ അവരുടെ നാശത്തിനു കാരണമായത്. പണ്ടുള്ളവർ പറയുംപോലെ "ആരാൻ്റെ പുള്ളിനു പൂട പറിച്ചാൽ ഒടുക്കം പുള്ളും ഉണ്ടാവില്ല, പൂടയും ഉണ്ടാവില്ല" എന്നു ചുരുക്കം🙏
@travelwithsunu-326
@travelwithsunu-326 Месяц назад
ചില സത്യങ്ങൾ പറയാതെ വയ്യ, അവ മറനീക്കി പുറത്തു വരണം 🙏🙏🌹🌹
@narayananknarayanank7416
@narayananknarayanank7416 2 месяца назад
ch
@travelwithsunu-326
@travelwithsunu-326 2 месяца назад
🙏🙏🌹🌹🌹
@user-nh7bt4qs5d
@user-nh7bt4qs5d Месяц назад
നന്ദിയില്ലാത്ത മൃഗം
@travelwithsunu-326
@travelwithsunu-326 Месяц назад
🙏🙏🌹🌹
@kidsreals1333
@kidsreals1333 Месяц назад
അനിൽ നേരെപോയി അനാമിക എന്ന യഷിയെ തിലകൻ ബന്തുകൾ ശതുറുകൾ എന്ന.ഫിലിമിൽ ബാരെ യെ ഒറ്റ ചവിട്ട് കൊടുത്തു ......
@rosyantony3108
@rosyantony3108 2 месяца назад
It’s better not to have children and don’t feel . Whatever good you can do, do for the people around . Rest God will take care. And don’t write all your property in the name of the children .
@travelwithsunu-326
@travelwithsunu-326 2 месяца назад
Exactly 🙏🙏🌹🌹🌹
@SuperAbebaby
@SuperAbebaby 2 месяца назад
നല്ല മക്കൾ വളരെ ഉണ്ട്‌
Далее
Construction site video BEST.99
01:00
Просмотров 288 тыс.
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Construction site video BEST.99
01:00
Просмотров 288 тыс.