Тёмный

കൊച്ചിയിൽ പെയ്തത് ശക്തമായ മഴ, പലയിടത്തും വെള്ളക്കെട്ട് | Kerala Rain | Kochi Rain | 

Mathrubhumi News
Подписаться 4,7 млн
Просмотров 80 тыс.
50% 1

മഴയിൽ മുങ്ങി കൊച്ചി, റോഡുകളിൽ വെള്ളക്കെട്ട്
#kochi #KochiRain #infopark
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Опубликовано:

 

27 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 37   
@VivaChad-ci8dl
@VivaChad-ci8dl 29 дней назад
Kochi water metro service ഇനി kochi മുഴുവൻ .....wow😅
@MalluhistorySafariMalluhistory
@MalluhistorySafariMalluhistory 29 дней назад
നമ്മുടെ കപ്പിത്താൻ പറഞ്ഞതുപോലെ കേരളം മുഴുവൻ വാട്ടർ മെട്രോ സർവീസ്🤣🤣🤣 പിണുവിന്റെ സ്വപ്നം പൂവണിഞ്ഞു
@dancecorner6328
@dancecorner6328 29 дней назад
മഴപെയ്‌താൽ വഴിയും കെട്ടിടവും നിറയെ വെള്ളം. വ്യാപാരികളെ.. നിങ്ങൾ എന്തിനാണ് tax അടക്കുന്നത്? Government ചെയ്യേണ്ട ജോലി ചെയ്യുന്നില്ലെങ്കിൽ പിന്നെ നിങ്ങൾ tax അടക്കണോ?
@urbanstyle_unisexfashion
@urbanstyle_unisexfashion 29 дней назад
Municipal tax, professional tax adchilnkil license tharilla avaru licence ellande nammude orukaryom nadakiila 😢
@shiraz4977
@shiraz4977 29 дней назад
Enium umbikkodu hahaha
@kshijil
@kshijil 28 дней назад
​@@urbanstyle_unisexfashionapo നിങ്ങൾ ചോദിക്കണം ഫീസ് ഒകെ നടക്കുന്നുണ്ടല്ലോ. പിന്നെ govt ഇതൊക്കെ ചെയ്തു തരണ്ടേ എന്ന്. പ്രതികരണശേഷി ഉള്ളവർ ആവു. ഇല്ലെങ്കിൽ ഗതികേടിൽ ആവുന്നത് പാവം ജനങ്ങൾ ആയിരിക്കും
@haseebparakkal7376
@haseebparakkal7376 28 дней назад
അങ്ങുന്ന് അടക്കുന്നില്ലേ ടാക്സ്
@skuttanm
@skuttanm 29 дней назад
5 വർഷം കൂടുമ്പോൾ കോടികൾ മുടക്കി കാന പണിയുന്നുണ്ട്.... പക്ഷേ വെള്ളം മുഴുവൻ റോഡിൽ ആണ്....
@rajeshkv840
@rajeshkv840 18 дней назад
കൊച്ചി എന്നും കൊച്ചി തന്നെ
@judi21195
@judi21195 28 дней назад
ഇതിനു ആരെയും കുറ്റം പറയണ്ട കാര്യം ഇല്ല . ലോകം മുഴുവൻ മനുഷ്യർ പ്രെകൃതിക്കെതിരെ ചെയുന്ന കാര്യത്തിന് പ്രകൃതി തിരിച്ച് തരുന്നു. ഇപ്പോൾ ലോകം മുഴുവൻ ദുരിതങ്ങൾ ആണലോ. ഇതിന് ഒരു പരിഹാരമാർഗമേയുള്ളു. വികസനം നിർത്തി എല്ലാരും പഴയ ജീവിത രീതിയിലോട് തിരികെ വരുക. അതിനു സർക്കാരോ ജനങ്ങളോ തയ്യാറാകില്ല. അപ്പോൾ നമ്മൾ ഇതൊക്കെ മറ്റുള്ളവരുടെ കുറ്റം ആയിട്ട് എടുക്കാതെ നമ്മൾടെ തന്നെ കുറ്റം ആയിട്ട് എടുത്ത് അനുഭവിക്കുക😊
@anuroopk5799
@anuroopk5799 29 дней назад
സ്ഥിരമായി വെള്ളം കയറുന്ന സ്ഥലം അല്ലെ കൂടുതലും, എന്തെങ്കിലും solutions കൊണ്ട് വരണം!!
@madathiparambilsanthoshkum3850
എന്ത് നല്ല സ്മാർട്ടായാ സിറ്റി
@anilakshay6895
@anilakshay6895 29 дней назад
പ്രകൃതി ഒരു നിമിഷം പിണങ്ങിയാൽ തീരും എല്ലാം
@kannankollam1711
@kannankollam1711 29 дней назад
ഇത് വലിയ പുത്തരിയൊന്നുമല്ല മഴപെയ്താൽ വെള്ളം വരും അവിടെ ആർക്കും പ്രശ്നമില്ല എന്ന് ഞാൻ പറയുന്നതല്ല അവിടത്തെ ആളുകൾ തന്നെ പറയുന്നതാണ് തിരുവനന്തപുരത്ത് കണ്ടില്ലേ ന്യായീകരണ തൊഴിലാളി പറഞ്ഞത്
@nandakumarmani9769
@nandakumarmani9769 29 дней назад
കേരളം ദുരിതങ്ങളുടെ സ്വന്തം നാട്
@a.na.an5264______
@a.na.an5264______ 29 дней назад
Athinekkal durantham ulla sthalangal indiayil und mwone
@exgod1
@exgod1 28 дней назад
Swiggy yetttan ❤
@vineethatj2791
@vineethatj2791 12 часов назад
എറണാ കുളം 😄😄😄
@lilymj2358
@lilymj2358 25 дней назад
Date ഇടണം
@ChristoCJ03
@ChristoCJ03 29 дней назад
Room for river, Dutch model😂😂
@ichoos4165
@ichoos4165 29 дней назад
മൊത്തം മുങ്ങണം... വികസനത്തിന്റെ പേരും പറഞ്ഞു എല്ലാത്തിനും അനുമതി കൊടുക്കുന്നവരും അത് വച്ചു കൈകൂലി വാങ്ങിയവരെയും ഈ കേരളത്തെ കുട്ടിച്ചൊരാക്കിയവരെയും എല്ലാം ഒരു പാടം പഠിപ്പിക്കണം അല്ലാഹ്
@Sworld-rs9ht
@Sworld-rs9ht 28 дней назад
വികസനം കൂടി മനുഷ്യർ ഇങ്ങനെയായി
@rahulpsrahul3218
@rahulpsrahul3218 28 дней назад
പിണറായിടെ വട്ടർ മെട്രാ... 😆
@AbuAluva
@AbuAluva 28 дней назад
Congrese jeikkuu❤❤❤❤
@lekhapg8120
@lekhapg8120 29 дней назад
Mazha ethrayo varsham munbum und..anoke vellam povan oda und..inathilla..kadakalum mallukalum vanapo.anubhacik
@krislee7791
@krislee7791 29 дней назад
എന്റെ water front വില്ല ഇപ്പോൾ Water filled വില്ല ആയല്ലോ ..😅😅
@freedomvalley7190
@freedomvalley7190 29 дней назад
ഇതൊക്കെ സ്ഥിരം ആകുo അപ്പോൾ ശീലമായിക്കോളും എന്ന് ഗവണ്മെന്റ്.
@general_pinochet
@general_pinochet 29 дней назад
Dutch matruka
@ranjithranju7025
@ranjithranju7025 29 дней назад
പ്രബുദർ അല്ലെ അതുകൊണ്ട് കുഴപ്പം ഇല്ല...
@vishnuff9829
@vishnuff9829 29 дней назад
Water metro പണി കഴിഞ്ഞ് ഇനി വണ്ടി ഇറക്കിയാ മതി😂😂
@parasuramanvenkateswaran3359
@parasuramanvenkateswaran3359 25 дней назад
Bring old bullock carts to the roads. All will be safe and can save your vehicles.😂😂😂😂
@Alj555
@Alj555 28 дней назад
Vote for LDF😂
@aeonjith
@aeonjith 29 дней назад
Elathnum union venm ennale ini kaarym nadaku...othorumich ninnal maathrm kaarym nadakum..alengil govt parayunath pole jaagrutha thudaruka..ldf koode und ellm seri aakum
@narayananvadassery6820
@narayananvadassery6820 29 дней назад
ഇത് കൊച്ചിയാണോ അതോ യൂറോപ്പാണോ 😮
Далее