Тёмный

കൊച്ചിയെ കിടുകിട ഉറപ്പിച്ച ഗുണ്ട ഇന്ന് ഇങ്ങനെയാണ്... 

Подписаться
Просмотров 99 тыс.
% 887

പോലീസുകാരുടെ ഗുണ്ടയായിരുന്നു ആ മനുഷ്യൻ ഇന്ന് ഇങ്ങനെയാണ്
#NewsKeralamToday #Latestmalayalamnews
#Newslive #Keralanews #MalayalamNews #MalayalamLatestNews #KeralaNews #Malayalamnewslive #Malayalamlivenews
-------------------------------------------------------------------------------
* ANTI-PIRACY WARNING *
This content is Copyrighted to News Keralam Today . Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 79   
@makboolkp9727
@makboolkp9727 22 часа назад
നന്മയുള്ള മനുഷ്യൻ 🙏... എവിടേയോ നഷ്ട്ടപെട്ട കാലം തിരയുന്നുണ്ട്...
@IbrahimAlfarsi-x3d
@IbrahimAlfarsi-x3d 2 дня назад
മയക്കുമരുന്നിനെതിരെ ക്ലാസെടുക്കാൻ ഏറ്റവും അനുഭസ്ഥനായ വ്യക്തി യുവതലമുറ ഇദ്ദേഹത്തിൻറ വാക്കുകൾ കേൾക്കാൻ തയ്യാറായെൻകിൽ.......
@shihabparakkaadan5132
@shihabparakkaadan5132 4 дня назад
അദ്ദേഹം ഉദ്ദേശിച്ചത് മനസ്സിലാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. അതിൽനിന്നും മോചനം നേടാൻ എങ്ങനെ കഴിയും.... പെട്ടവരെ അതിൽ നിലനിർത്തി കാര്യസാദ്യത്തിന് തുനിയുന്നവർ ചുറ്റുപാടിയിലുമുണ്ട്..... ഇതുചെയ്ത് സാമ്പാത്തീക ഭദ്രത പ്രദീക്ഷിക്കുന്നവരും ഇതിന്റെ അടിക്ഷന് ഇരകളാക്കപ്പെടും ഭൂരിഭാഗവും ഒരുപോലെ നാശത്തിൽ എത്തിച്ചേരുകയേയുള്ളു. സാമ്പത്തീക നേട്ടം കൊയ്യുന്നവർ വിരളം (വമ്പന്മാർ ഒരുപക്ഷെ നേടിയെക്കാം,)അടിക്ഷന് ചികിൽസിക്കേണ്ടവർ എങ്ങിനെ വേണം.....അങ്ങിനെ ഒരുപാട് കാര്യങ്ങൾ ഈ കുറച്ചുസമയംകൊണ്ട് വളരെ സരളമായി അനുഭവസ്ഥനിലൂടെ നമുക് മനസ്സിലാക്കിത്തന്നു.
@NanduRS-hi9ky
@NanduRS-hi9ky 2 дня назад
എല്ലാം ഉണ്ട കളും അവരുടെ നാട്ടിൽ മാത്രം ഉണ്ട കാണിക്കും വേറെ ഒരു സ്ഥലത്ത് പോയി ഞാൻ ഉണ്ട് ആണ് എന്ന് പറയുമോ അടി വെളുത്താലും തീരില്ല 😂😂😂😂 കുറേ ഉണ്ടകൾ
@navasnavas7992
@navasnavas7992 День назад
കറക്റ്റണ് 👍🏽
@sreedeviks9743
@sreedeviks9743 3 дня назад
ശരിയാണ് പറഞ്ഞത് കഞ്ചാവും ചാരായവും വിറ്റ വൻ്റെ കുടുംബം ഒരിക്കലും രക്ഷ ചെടില്ല
@anoop6406
@anoop6406 2 дня назад
ചെറുകിട കച്ചവടക്കാർ എന്ന്പറ 😂
@deepakdeepam9799
@deepakdeepam9799 День назад
വെള്ളാപ്പള്ളി ഇപ്പോൾ വലിയ ബുദ്ധിമുട്ടില
@sulaimansulu9590
@sulaimansulu9590 День назад
. വർw കെജിഎം. ... w😡 w w w 😡 w😡w ww ww 😁ക്ക്‌ ww. Aaa.. Aw a😂💕ww ww💕 💕​@@anoop6406
@SunnyJoseph-wr8tz
@SunnyJoseph-wr8tz 21 час назад
കഞ്ചാവ് സൈലന്റാണ് മദ്യം വൈലന്റാണ് രണ്ടും ചേർന്നാൽ കോമഡിയാണ് ആ കോമഡി ട്രാജടിയാകും
@SudheerCs-u3b
@SudheerCs-u3b 15 часов назад
ഇവൻ കാട്ടല്ല അല്ലെ ഇവൻ എന്ത് വിറപ്പിച്ചു പനി പേടിച് ഇവൻ വിറച്ചിട്ടുണ്ടാകും
@bennythomas2789
@bennythomas2789 3 дня назад
അണ്ണാ പൊളിച്ചു...
@praveenindia1935
@praveenindia1935 3 дня назад
സോഷ്യൽ മീഡിയ വഴിയുള്ള പബ്ലിസിറ്റി ഓരോ ഗുണ്ടയും ആഗ്രഹിക്കുന്നത്.ഇത് ഈ സമൂഹത്തിന് പ്രചോദനം ആയി മാറാതിരിക്കട്ടെ.
@Hameedarakkalmuhammad
@Hameedarakkalmuhammad 3 дня назад
ഒരാൾ നന്നാവാൻ തീരുമാനിച്ചാൽ ഇതുപോലെയുള്ള ആളുകൾ സമ്മതിക്കില്ല കഷ്ട്ടം
@minhaherbalorganicfoodfa-kf1sr
അബൂബക്ക പാവമാണ് പറഞ്ഞതെല്ലാം ശരിയാണ് ഒരു ആർക്കും ഉപദ്രവവും ഇല്ലാത്ത വ്യക്തി
@mujeebrahman3300
@mujeebrahman3300 День назад
നമ്മുടെ സ്വന്തം അബുക്ക 😂
@user-jo1gn5os8u
@user-jo1gn5os8u 2 дня назад
21 വർഷം മുൻപ് 2കെസിൽ പെട്ടിട്ട് ആ കേസുംതീർന്നതാ ഈ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 1 മണിക്ക് കേറി വന്നേക്കുകയാണ് പോലീസ് എന്താണ് കാരണം എന്ന് ചോദിച്ചപ്പോൾ പറയുകയാ കമ്മീഷണർ പറഞ്ഞിട്ടുണ്ട് പഴയകാലത്ത് കേസുണ്ടാവരോക്കെ എന്തെടുകുകയാണെന്ന് തിരക്കാൻ എല്ലാ മാസവും വരികയാണ് പാതിരാത്രി ഇവരാണ് നല്ല രീതിയിൽ ജീവിക്കാൻ അനുവദിക്കാത്തത്
@julievthomas9722
@julievthomas9722 2 дня назад
Correct aanu bro
@sunnyvarghese9652
@sunnyvarghese9652 8 часов назад
Sariyanu
@navasnavas7992
@navasnavas7992 День назад
ഇദ്ദേഹത്തിന്റ എനർജി നഷ്ടപെട്ടു കഴിഞ് ജീവിതത്തിലെ നല്ല സമയം നശിപ്പിച്ചു കളഞ്ഞിട്ടു എന്തു പറഞ്ഞാലും ഒരു കാര്യവും ഇല്ല ആരോഗ്യം നശിപ്പിച്ചു കഴിഞ്ഞു
@AboobackerPuzhithara
@AboobackerPuzhithara 23 часа назад
കാര്യ oഎന്തും ആയിക്കോട്ടേ എടയപ്പുറത്ത് കാർക്ക് എന്നും പ്രിയപ്പെട്ട വനാണ് അബുക്ക കഞ്ചവും കുടി നിർത്തണം .O. K
@SurajSuraj-jn6oh
@SurajSuraj-jn6oh 23 часа назад
അബൂ ആക്കാക്ക് 100 100 ആശംസകൾ
@ഹരിതകേരളം-ഫ5ധ
നല്ല ഇന്റർവ്യൂ അടിപൊളി
@basheerbasheer6891
@basheerbasheer6891 День назад
Iyaal parayunnathil valiya gunapaadamund manasilaakkaan kidnivenam❤
@Getlost347
@Getlost347 День назад
ഇടവഴിയിൽ കുപ്പി ഒളിപ്പിച്ചിട്ട്, കച്ചവടം നടത്തി തുടങ്ങിയ ആളാണ്‌ മണിച്ചൻ... കോടീശ്വരൻ ആയി.. അതുപോലെ പോവുകയും ചെയ്തു... സിനിമയിൽ മാത്രം അല്ല real ലൈഫിലും ഹീറോ ആയവർ ഉണ്ട് ചേട്ടാ
@sreeramakrishnan547
@sreeramakrishnan547 3 дня назад
ഇയാൾ കൊച്ചിയെ പിടിച്ചുകുലുക്കുന്നത് ഞമ്മള് നേരിൽ കണ്ടിരുന്നു
@ShibutiShibuti
@ShibutiShibuti 3 дня назад
Heading ശ്രദ്ധിക്കണം അംബാനേ 🤪. കൊച്ചിയെ കിടുകിടാ 'ഉറപ്പിച്ച'😂 ആളാണ്😂😂
@NobyMathews
@NobyMathews 3 дня назад
​@@ShibutiShibuti😂😂😂😂😂😂😂😂
@Chakuss
@Chakuss 3 дня назад
Aaa kulukkathil mulllaperiyaar daaam potttatharhu bgyam ....
@sanjeevdaniel5464
@sanjeevdaniel5464 3 дня назад
ക്ഷമിക്കണം. കൊച്ചിനെ എന്ന് തിരുത്തി വായിക്കുക. 😂😂
@GeethaMahadevan-qi8wp
@GeethaMahadevan-qi8wp День назад
❤❤❤❤❤ verygood very good verygood👍👍👍👍👍👍👍👍👃👃👃👃👍👍👍
@SurajSuraj-jn6oh
@SurajSuraj-jn6oh 23 часа назад
നല്ലത് പറഞ്ഞു തരുന്നത് മനസ്സിലാക്കാൻ കഴിയാത്തവർ പോയി ചാവ്
@SajuVarghese-de5sv
@SajuVarghese-de5sv День назад
കീടം കീടം കീടം.....
@agustd3456
@agustd3456 2 дня назад
അബു എന്നാണ് ഗുണ്ട ആയത്
@ican9233
@ican9233 4 дня назад
ഈ ഇൻറർവ്യൂ ലൂടെ താങ്കൾ എന്താണ് സമൂഹത്തിന് നൽകുന്ന നിർദ്ദേശം.?
@RayeesRayeesvallil
@RayeesRayeesvallil 4 дня назад
Ningal adikkuna aalla anlee😂😂
@salmanak3451
@salmanak3451 3 дня назад
Dan safe teams
@georgecyril537
@georgecyril537 3 дня назад
😮
@BaluS-y3r
@BaluS-y3r 3 дня назад
ക്കൊച്ചിനെ വിറപ്പിച്ച ഗുണ്ട
@FaisalFaisal-zj1ev
@FaisalFaisal-zj1ev 4 дня назад
എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നേ ഇതിൽ നിന്നും
@RayeesRayeesvallil
@RayeesRayeesvallil 4 дня назад
Avar avaruthe kaariyam parayunnathanlee
@sudheertheruvath2860
@sudheertheruvath2860 3 дня назад
ചികിത്സ കൊടുക്കുന്ന സ്ഥലം കൂടി ഒന്ന് പറയാമായിരുന്നു 👍
@Venugopal.mannarkkad
@Venugopal.mannarkkad 21 час назад
വീഡിയോ മുഴുവൻ കണ്ടാൽ മനസ്സിലാവും
@HappinessAlone
@HappinessAlone 16 часов назад
പോലീസ്.. എക്സ്സൈസ് ഉദ്യോഗസ്ഥർ ഇപ്പോളും കൊച്ചിയിൽ ചെയുന്ന കാര്യങ്ങൾ പറയുന്നുണ്ട്... കാശിനു വേണ്ടി.. അത് തന്നെ വലിയ ഉപദേശം അല്ലെ
@AnilAni-r7r
@AnilAni-r7r 3 дня назад
ഹിഹിഹി ഉണ്ടാ
@Youcantfindme11
@Youcantfindme11 3 дня назад
Podakunne❤
@ramakrishnank.t.5379
@ramakrishnank.t.5379 3 дня назад
Ellayill, kattuthuvva, Phallathill , kurnakaya, cherrppathill, villangum. , pMoothall , thillangum,
@noufalbrasslandbrassland6642
@noufalbrasslandbrassland6642 2 дня назад
വളരെ മോശം നിർദ്ദശേഷം. സമൂഹത്തിന് ഒര് ഉപകാരവും ഇല്ല
@johnsonkt8155
@johnsonkt8155 3 дня назад
Aluvayil. Kathy suresh. Kalan thoma. Anginey kurey per undaayirunnu. Avasanam. Gathy adhogathy.
@basheerbasheer1679
@basheerbasheer1679 3 дня назад
Anna Gunda eppol ayila unagiya pole ayi
@SalimKottappuram
@SalimKottappuram 19 часов назад
.l.lip
@MartinXavier-uo6fp
@MartinXavier-uo6fp 3 дня назад
😮😅😮
@shajahanpk6998
@shajahanpk6998 2 дня назад
😅
@RaviChandran-c6m
@RaviChandran-c6m День назад
കഞ്ചാവു അഞ്ചു നിറം കാട്ടും കറുപ്പ് തന്റെ ഗുണം കാട്ടും എന്ന് കേട്ടിട്ടുണ്ട.....
@dhyanraj1045
@dhyanraj1045 2 дня назад
നല്ല മെസേജ്.... MDMA അടിച്ചവർക്ക് ആയുസില്ല....
@RayeesRayeesvallil
@RayeesRayeesvallil 4 дня назад
Nalla information
@vedhaa871
@vedhaa871 4 дня назад
പേരില്ലേ..
@ashkarakku9329
@ashkarakku9329 3 дня назад
Chhota Raja 2
@sureshKumar-my7gs
@sureshKumar-my7gs 3 дня назад
ന്യൂസ്‌ കേരളം ഈ ഇന്റർവ്യൂ കൊണ്ട് എന്ത് ഗുണദോഷമാണ് ജനതയ്ക്ക് നൽകുന്നത് മറ്റു വല്ല പണിയും നോക്കിക്കൂടെ
@NAHAS.VLOGS.
@NAHAS.VLOGS. 2 дня назад
അവസാനം വര കണ്ടാൽ മനസിലാകും
@Venugopal.mannarkkad
@Venugopal.mannarkkad 21 час назад
ആദ്യം നീ ഫുൾ കാണ്
@abhijith4020
@abhijith4020 18 часов назад
👍
@Aseesom-n5i
@Aseesom-n5i 17 часов назад
എക്സൈസ് 😂 കഞ്ചാവ് ഞാൻ കൊണ്ട് വന്ന് നിന്നെ ഉള്ളിലാക്കും എന്നു പറഞ്ഞ ആള് നിങ്ങളാണോ🤣🤣
@HappinessAlone
@HappinessAlone 16 часов назад
എടൊ പൊട്ടാ.. കൊച്ചിയിൽ ഇപ്പോൾ നടക്കുന്ന കാര്യം ആണ് പറയുന്നത്.. ഇതിലും കൂടുതൽ ആയിട്ട് എന്താണ് ജനതയ്ക്കു ഈ ചാനൽ കൊടുക്കേണ്ടത്.. എന്തേലും കണ്ട ആ വീഡിയോ ഫുൾ കാണാതെ വള വളാന്ന് കമന്റ് ഇടാൻ പാടില്ല