Тёмный
No video :(

കൊച്ചി അമൃത മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥിക്ക് ക്രൂരറാഗിങ് രണ്ടുപേർ അറസ്റ്റിൽ 

MediaOne News
Подписаться 345 тыс.
Просмотров 1,9 тыс.
50% 1

'നഗ്നനാക്കി മർദിച്ചു, ഒരുവർഷത്തോളം കൊടിയ പീഡനം; കൊച്ചി അമൃത മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥിക്ക് ക്രൂരറാഗിങ്; രണ്ടുപേർ അറസ്റ്റിൽ
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 15   
@pathmakumarmp7554
@pathmakumarmp7554 Месяц назад
അമുതാനന്ദമഠത്തിനെതിരെയും കേസ്സെടുക്കണം മഠം കാരെ വിശ്വസിച്ച് വലിയതുക ഫീസ് കൊടുത്ത് പഠിപ്പിക്കാൻ അവരെ ഏൽപ്പിക്കുമ്പോൾ ഉത്തരവാദിത്വം വേണം ഓരോ മാസവും മേണിറ്ററിംഗ് നടത്തി കുട്ടികളുടെ ഇടയിൽ ഇത്തരത്തിൽ ഉള്ള പ്രവണത ഇല്ലെന്നും ഇതുപോലെ ചെയ്യുന്ന സൈക്കോ ബാധിച്ചവർ സിനിയർ ക്ലാസ്സിൽ പഠിക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം സ്ഥാപന മേധാവികൾക്കു വേണം
@ebrahimabdulnazar
@ebrahimabdulnazar Месяц назад
എന്നും അവിടെ പ്രശ്നം ആണ്. എന്തുകൊണ്ട് അധികാരികൾ അമൃതക്കെതിരെ നിയമ നടപടികൾ എടുക്കുന്നില്ല 😡
@skyland0
@skyland0 Месяц назад
അവനെ ഒന്നും ചെയ്യരുത്... അവൻ്റെ വീട്ടിൽ കയറി പണി കൊടുക്കണം..... ☝️☝️☝️☝️☝️☝️
@abdul.basheer
@abdul.basheer Месяц назад
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നിയോജക മണ്ഡലത്തിലെ ശിവപുരം എന്ന ഗ്രാമത്തിലെ ഒരു മെഡിക്കൽ വിദ്യാർഥിനി അവിടെവച്ചാണ് മരണപ്പെട്ടത് ഇഞ്ചക്ഷൻ മാറിക്കോ കൊടുത്തതാണ് പക്ഷേ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന ഷൈലജ ടീച്ചർ ഹോസ്പിറ്റലിന് എതിരെ ഒരു അന്വേഷണവും പ്രഖ്യാപിച്ചില്ല ആൽബം ഉള്ളതു കൊണ്ടായിരിക്കും അമ്മച്ചിയുടെ പിറകെ
@ebrahimabdulnazar
@ebrahimabdulnazar Месяц назад
നടപടി എടുക്കുവാൻ എന്തു കൊണ്ട് സർക്കാർ ഇടപെടുന്നില്ല.. VS അച്യുതനന്ദൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഇതിനേക്കാൾ നല്ല ഭരണം ആയിരുന്നു 💯
@ar8152
@ar8152 Месяц назад
Geneshsir ne ariyikooooo
@ar8152
@ar8152 Месяц назад
Adhikaarikle ariyikkkoooo sir Suresh Gopi ye vilikooooo
@KASINADHU
@KASINADHU Месяц назад
Aavesham trycheythathairikkum🤔
@ennalaennala4853
@ennalaennala4853 Месяц назад
Ethuokka collegnta pidippu kedu anu
@muhammedshafi4987
@muhammedshafi4987 Месяц назад
Ingana ulla pillar puram lokam kanan padillla
@ar8152
@ar8152 Месяц назад
Ayyyyyo sidharthine orkkne ellllarum
@muhammedilliyan9373
@muhammedilliyan9373 Месяц назад
ഇതൊന്നും കേസ് കൊടുത്തിട്ടു കാര്യമില്ല പ്രതികളെ പുറത്തിട്ടു പണി കൊടുക്കുക
Далее
OBLADAET - BARMAN
03:06
Просмотров 236 тыс.
Simple Flower Syrup @SpicyMoustache
00:32
Просмотров 2,3 млн
OBLADAET - BARMAN
03:06
Просмотров 236 тыс.