Тёмный

"26 വയസേ ഉള്ളൂ.. MDMA സ്ഥിരമായി ഉപയോഗിക്കുന്ന ആളാണ്... അങ്ങനെയാണ് കച്ചവടത്തിലേക്ക് എത്തിയത്..." 

MediaoneTV Live
Подписаться 6 млн
Просмотров 595 тыс.
50% 1

"26 വയസേ ഉള്ളൂ.. MDMA സ്ഥിരമായി ഉപയോഗിക്കുന്ന ആളാണ്... അങ്ങനെയാണ് കച്ചവടത്തിലേക്ക് എത്തിയത്...";
കോഴിക്കോട് വൻ MDMA വേട്ട.... വയനാട് സ്വദേശി ഇസ്മാഈല്‍ എക്സൈസ് പിടിയില്‍
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

3 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@mansoorali6457
@mansoorali6457 25 дней назад
നമുക്ക് എല്ലാം കുഞ്ഞു മക്കൾ വലുതായി വരുന്നുണ്ട് ഇതൊക്കെ കാണുബോൾ പേടിയാവുന്നു....😢😢😢
@1km678
@1km678 24 дня назад
മേത്തൻ മാര് എല്ലാം ഇതുതന്നെ അവസ്ഥ
@southpaw7339
@southpaw7339 24 дня назад
​@@1km678ഡോ വർഗീയത വിളമ്പല്ലേ
@user-oz2us7zx9c
@user-oz2us7zx9c 24 дня назад
​@@1km678aa ninte appan alle supply 😂 Enthado nannakathe eppozhum vargiyatha vilumbunnu
@1km678
@1km678 24 дня назад
@@user-oz2us7zx9c ഇടക്ക് നിൻ്റെ ഉമ്മാൻ്റെ കൊതം തപ്പുന്നത് നല്ലതാ.. വെളിച്ചെണ്ണ മോനേ
@realfunable
@realfunable 23 дня назад
@1km678 നിൻ്റെ വിഭാഗത്തിൽ പെട്ട എത്ര പേരുടെ ലിസ്റ്റ് വേണം. നീ ഇപ്പൊ വിളമ്പിയതും മയക്കുമരുന്നും കൊടിയ വിഷം തന്നെ!
@thasleesamad7432
@thasleesamad7432 25 дней назад
മുളയിലേ നുള്ളി കളഞ്ഞു ഗുഡ് ഒറ്റിയവൻ കൂട്ടുകാരൻ തന്നെ ആയിരിക്കും 😁
@Whoever-zd5hs
@Whoever-zd5hs 25 дней назад
Ithokke mandammar piller pettupokunnathalle Sherikm players politicians ane Ithine ellam commission avammark ane
@SPECTRAL_FLAME
@SPECTRAL_FLAME 22 дня назад
​@@Whoever-zd5hsപിള്ളേർ പെട്ടുപോകുന്നതല്ല അറിഞ്ഞു കൊണ്ട് എടുത്ത് ചാടുന്നതാണ് ഇതൊക്കെ പിടിച്ചാൽ ഉണ്ടാവുന്ന ഭാവിഷ്യത് ഇപ്പൊ കൊച്ചുകുട്ടികൾക്ക് പോലും അറിയാം എന്നിട്ടും അനാവശ്യമായി പ്രശ്നങ്ങളിൽ ചെന്ന് ചാടുന്നു പിടിച്ചാൽ പിന്നെ കരചിലയി സഹതാപം ആയി ആത്മഹത്യാ ആയി അങ്ങ് ജീവിതം തീർക്കും പിടിച്ചില്ലേൽ പണം ഉണ്ടാക്കി അടിച്ചു പൊളിച്ചു ആസ്വദിച്ചു ജീവിക്കും ഒരിക്കലും പെട്ട്പോയി എന്ന് മാത്രം പറയരുത്
@asinoufal2784
@asinoufal2784 22 дня назад
Family aarelum aakum rakshikaan vandi aakum
@febinam7310
@febinam7310 21 день назад
എന്ത് മുളയിലേ? കച്ചവടം തുടങ്ങിയതാണ് ഒന്നര മാസം മുന്നെ എന്ന് പറഞ്ഞത്. ഉപയോഗിക്കാൻ തുടങ്ങിയത് പത്താം ക്ലാസ്സ്‌ കഴിഞ്ഞ സമയം എന്ന് പറയുന്നു.15,16 വയസ്സിൽ തുടങ്ങിയ ഉപയോഗം 26 ൽ എത്തിയിരിക്കുന്നു.
@highvoltage-fj9zt
@highvoltage-fj9zt 19 дней назад
പൈസക്കുള്ള ആക്രാന്തം തന്നെയാണ് എല്ലാത്തിനും കാരണം..
@RUBEENARUBI-ry7sy
@RUBEENARUBI-ry7sy 21 день назад
പടച്ചോനെ എല്ലാം മക്കള്‍ക്കും നല്ല ബുദ്ധി കൊടുക്കട്ടെ .ശരിയും തെറ്റും തിരിച്ചറിയാന്‍ ഉള്ള മനസ്സ് അവര്‍ക്ക് ഉണ്ടാവട്ടെ. മാതാപിതാക്കളുടെ അവസ്ഥ
@meharafathima718
@meharafathima718 20 дней назад
ആമീൻ
@reejav5519
@reejav5519 20 дней назад
പടച്ചോ നും ഒന്നും പറ്റാത്ത അവസ്ഥ ആയിട്ടുണ്ട്.
@shahinakavungal9804
@shahinakavungal9804 20 дней назад
Ameen
@fahadvariyathody5050
@fahadvariyathody5050 16 дней назад
0​@@meharafathima718
@vpa506
@vpa506 25 дней назад
കോഴിക്കോട് ലഹരി മരുന്നുകൾ ഉപയോഗിക്കുന്നത് പിടിക്കണമെങ്കിൽ food delivery job ചെയ്യുന്നവരുടെ സഹായം കിട്ടിയാൽ പിടിക്കാവുന്നതേവുള്ളു. ദിവസവും ഞാൻ delivery ചെയ്യുന്ന ഇടങ്ങളിൽ കൂടുതലും ഇത്തരം ലഹരികൾ ഉപയോഗിക്കുന്ന ആളുകളെ കണ്ടിട്ടുണ്ട്. മെഡിക്കൽ കോളേജ് ഭാഗത്തുള്ള ലോഡ്ജുകളിൽ ഡോക്ടർമാർ വരെ ഉപയോഗിക്കുന്നുണ്ട്. ആണുങ്ങളും പെണ്ണുങ്ങളും ഒരേ പോലെ ഉപയോഗിക്കുന്നുണ്ട്.
@ShanuSaira-ow4rt
@ShanuSaira-ow4rt 25 дней назад
ഇവരുടെ മാതാപിതാക്കൾ ഇത് കാണുമ്പോൾ ചങ്ക് പൊട്ടിപോകും 😢
@tipsforlifebybinu5962
@tipsforlifebybinu5962 23 дня назад
അവർ എന്താ ചെയ്യ പാവങ്ങൾ
@SPECTRAL_FLAME
@SPECTRAL_FLAME 22 дня назад
അത് അവൻ ഇതൊക്കെ ചെയ്യുന്നതിന് മുൻപ് ആലോചിക്കണമല്ലോ
@e.x7217
@e.x7217 22 дня назад
ഇത് സമാദാന മതക്കാരുടെ കളികൾ
@bindhus4164
@bindhus4164 21 день назад
Correct 😢
@kevindeepu7787
@kevindeepu7787 21 день назад
Kandu madutha mathapithakal aakum
@സഹായി
@സഹായി 25 дней назад
ആരാണ് ഇവനെ ഒറ്റു കൊടുത്തിയത്, അപ്പോൾ വേറെ വഴിയിൽ കൂടി 10 കോടി mdma കടത്തി 😁😁😁😁
@user-sn5pj8lf9g
@user-sn5pj8lf9g 25 дней назад
Sathiyam 😢
@abz9635
@abz9635 25 дней назад
ഇവന് ജയിൽ പോകും വീട്ടുകാർക്ക് 10 laks
@rTycoChimp
@rTycoChimp 24 дня назад
💯
@Shameem911
@Shameem911 24 дня назад
This is business bro😂💀😢
@rianp1675
@rianp1675 23 дня назад
​@@abz9635?
@user-mk3id5ux6f
@user-mk3id5ux6f 25 дней назад
ചെറുമീനുകൾ അല്ലാതെ വമ്പൻ സ്രാവുകളെ തൊടാൻ ഇവൻമാർക്ക് പറ്റാത്തതെന്താ
@killerkukka
@killerkukka 22 дня назад
അങ്ങനെ തൊടാൻ ധൈര്യം ഉള്ള പോലീസ്‌കാർ കേരളത്തിൽ ഇല്ല. അവർ പോടീ മീനുകളെ പിടിച്ചു കളിക്കട്ടെ
@gokul_rajan2024
@gokul_rajan2024 22 дня назад
ഇതിന്റെ ഉറവിടം കണ്ടെത്താൻ മാത്രം പോലീസിനോട് പറയരുത്.. കാരണo അത് ചത്താലും സാധിക്കില്ല 🚫
@SruthySM-ze7vd
@SruthySM-ze7vd 21 день назад
Ntho vallyakaryam cheithapole nthokeyo explain cheyunnathallathe, inthinoke pinnil nikkunna areyum trace cheyathe nthu konda
@gokul_rajan2024
@gokul_rajan2024 21 день назад
@@SruthySM-ze7vd ലെ പോലീസ് ഏമാന്മാർ : ഞങ്ങൾക്ക് എഴുതാനല്ലേ അറിയൂ...വായിക്കാൻ അറിയില്ലല്ലോ ⚡
@sheebapratheesh6349
@sheebapratheesh6349 21 день назад
😂​@@gokul_rajan2024
@aslammohamed1617
@aslammohamed1617 25 дней назад
ഡൽ ഹിയിൽ എവിടുന്ന് കിട്ടി എന്ന് തെളിയിക്കാൻ ഇവർക്ക് കഴിയില്ല ഉന്നത ബന്ധങ്ങൾ ഉണ്ടാവാം
@natureindian88
@natureindian88 25 дней назад
Adani port.....angottu chennal mathi adani ootikum😂
@cbgm1000
@cbgm1000 25 дней назад
പപ്പു ഗാന്ധിയുടെ വീട്ടിൽ നിന്ന്
@Truth-Always-Won
@Truth-Always-Won 25 дней назад
എടാ മോനേ എത്ര വലിയ ഉന്നതർ ഉണ്ട് എങ്കിലും അവർ എല്ലാം പിടിക്ക പെടും....ഈ രാജ്യത്തിൻ്റെ പേര് ഇന്ത്യ എന്ന് അണ് !! സത്യമേവ ജയതേ !... തെറ്റ് ചെയ്തവർ ശിക്ഷിക പെടും ,അല്ലാത്തവർക്ക് തല ഉയർത്തി നടക്കാൻ പറ്റുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം അണ് ഇത്...! നീയൊക്കെ ഭാഗ്യം ചെയ്തവര് അണ്..! Enjoy!!
@sulthantejinn
@sulthantejinn 25 дней назад
@@Truth-Always-Wonneeyokke bhagyam cheytavar rnnu parayan karyam😂apo nee athil pedille….
@saiii7056
@saiii7056 25 дней назад
​@@Truth-Always-Wonthenga podey onnu ,32000 Kodi heroin entho aanu gujrath adani portil ninnu pidiche ,ithuvare oru news channel um oru updateum ithuvare tannitilla ,ninakku vallom athine Patti ariyamengil ne para athu ,ethrapere pidichu ethrapere sikshichu ennu ,enittu vannu thalli marikk
@sareenasaree6365
@sareenasaree6365 20 дней назад
ദയവു ചെയ്തിട്ട് ഇത് കാണുന്ന വയനാട് സുൽത്താൻബത്തേരി സെൻമേരിസ് കോളേജ് ഭാഗത്തുനിന്ന് നമ്മുടെ പഴേരി പുൽപ്പള്ളി റോഡ് ഇങ്ങനെ ഭാഗങ്ങളുടെ ചെറിയ ഒമ്പതാംക്ലാസ് പത്താംക്ലാസ് പ്ലസ് ടു പഠിക്കുന്ന ചെറുക്കന്മാര് ചെറിയ പിള്ളേരെ ഫോക്കസ് ചെയ്തു ഇത് ചെയ്യുന്നതായിട്ട് പഴയ പോകുന്ന ആ ഭാഗത്ത് ഒരു ചിക്കൻ കടയുടെ ആ ചിക്കൻ കടയുടെ അടുത്താണ് ഇവരെ താവളം ഒരുപാട് പ്രാവശ്യം ഞാൻ ഇത് കണ്ടിട്ടുണ്ട് ചെറിയ പിള്ളേരാണ് ഓരോ വീടുകളിലും ഇതിന് അഡിഡായിട്ട് മാതാപിതാക്കൾ അനുഭവിക്കാവുന്നതിൽ അപ്പുറം പുറത്തു പറയാൻ പറ്റാത്ത അനുഭവിക്കുന്നുണ്ട് അതുകൊണ്ട് വേണ്ടപ്പെട്ടവർ എത്രയും പെട്ടെന്ന് സുൽത്താൻബത്തേരി അവിടെ ഒന്ന് ചെക്ക് ചെയ്യുകയാണെങ്കിൽ നല്ലതായിരുന്നു ഞങ്ങളെപ്പോലുള്ള ഒരുപാട് വീട്ടമ്മമാരുടെ പുറത്തു പറയാൻ പറ്റാതെ ഒരുപാട് ത്യാഗങ്ങൾ സഹിക്കുന്നുണ്ട് നിങ്ങൾ എത്രയും പെട്ടെന്ന് ഇതിനൊരു മുൻകൈയെടുത്ത് പ്രവർത്തിക്കണമെന്ന് വേണ്ടപ്പെട്ട അധികൃതർ മുന്നോട്ടു വരുമെന്ന് വിശ്വസിക്കുന്നു😢😢🙏🙏🙏
@abhilashdj
@abhilashdj 25 дней назад
തൊഴിലില്ലായ്മയുടെ ഇരകൾ ഇനിയും വരാൻ സാധ്യതകൾ ഉണ്ട്
@anaswnd
@anaswnd 25 дней назад
ബംഗാളികൾ അന്തസ്സായി ഇവിടെ ജോലി ചെയ്യുന്നു..❓🤔 കഷ്ടം ❗എത്ര നല്ല ചെറുപ്പക്കാരൻ.. 😮
@vineethm7993
@vineethm7993 25 дней назад
Onju poyedo ith illatha rajyam parayamo
@Roadlineksa
@Roadlineksa 25 дней назад
തൊഴിലില്ലായ്മ പറയണ്ട ജോലി ചെയ്യാനുള്ള മടി പെട്ടെന്ന് പണക്കാരൻ ആകണം ഒരു രണ്ടെണ്ണത്തിനെ തൂക്കിക്കൊന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
@abhilashdj
@abhilashdj 25 дней назад
@@anaswnd സ്കൂളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു പൂട്ടി നമുക്ക് എല്ലാവർക്കും ബംഗാളികൾ ചെയ്യുന്ന ജോലി ചെയ്യാം
@abhilashdj
@abhilashdj 25 дней назад
@@Roadlineksa കേരളത്തിൽ പണിയുണ്ട് പക്ഷെ ശമ്പളം നക്കാപിച്ച.. ചിലവ് നോക്കിയാൽ കൂടുതലും
@shajiwayanad8469
@shajiwayanad8469 25 дней назад
മക്കളെ ഏറെ പ്രതീക്ഷയോടെ വളർത്തി വലുതാക്കുക " മക്കൾ മാതാപിതാക്കളെയോ വീട്ടിലെ മറ്റുള്ളവരുടെയോ ഭാവിയോ ഒന്നും പ്രശ്നമല്ല....
@vineethm7993
@vineethm7993 25 дней назад
Pratheekshayode valarthumbol ingane aakum.parenting enthanennu manassilakki valarthumbol ithonnum varilla shaji chetto
@user-uh9ih4ox6f
@user-uh9ih4ox6f 25 дней назад
​@@vineethm7993നല്ല kandupiditham
@advsuhailpa4443
@advsuhailpa4443 25 дней назад
​@@vineethm7993 👍👍👍
@Hhshsjdjndnnxn
@Hhshsjdjndnnxn 25 дней назад
ഇക്കാലത്ത് എന്ത് ചെയ്തിട്ടും പ്രതീക്ഷിച്ചിട്ടും കാര്യമില്ല ഭാഗ്യമുണ്ടെങ്കിൽ മക്കൾ ഇതിൽ പെടില്ല അത്രതന്നെ
@bilalkurishinkal7140
@bilalkurishinkal7140 25 дней назад
​@@vineethm7993 പൊന്ന് ഭായി ആർക്കും ഇപ്പോൾ അതാണ് അറിയാത്തത്.. ഈ കാലത്ത് എങ്ങനെ വളർത്തണം എന്ന്... സിനിമ ഒക്കെ കുറെ ഇതിൽ പങ്ക് ഉണ്ട്.,
@OttayansPlanet
@OttayansPlanet 25 дней назад
പെട്ടെന്ന് പണം ഉണ്ടാക്കാൻ യുവാക്കൾ ചെന്ന് ചേരുന്നത് വലിയ ചതിക്കുഴി കളിൽ ആണ്
@Swadiq.n.k
@Swadiq.n.k 25 дней назад
എന്തൊരു ഭംഗിയുള്ള ചെറുപ്പകാരൻ😮 നല്ല പണി എടുത്ത് ജീവിച്ചു ടെ പഹൻ😊
@ranimb6338
@ranimb6338 23 дня назад
😂😂😂😂
@SHYAM031
@SHYAM031 23 дня назад
ഭംഗിയില്ലാത്തവർ പണിയെടുക്കുന്നില്ലേ. ഭംഗി ഇല്ലാത്തവരോട് ഒരു പുച്ഛം
@SPECTRAL_FLAME
@SPECTRAL_FLAME 22 дня назад
നിന്നെയൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല
@HuskyElaine
@HuskyElaine 22 дня назад
Swadiq കോഴിക്കോട് ആണോ സ്ഥലം 😂
@Roseroseeee860
@Roseroseeee860 21 день назад
​@@SHYAM031ഇദ്ദേഹം പറഞ്ഞത് ഏത് അർത്ഥംത്തിൽ എന്ന് എനിയ്ക്ക് അറിയില്ല പക്ഷെ എടൊ ഇപ്പൊ ഒരു നല്ല ജോലി കിട്ടണങ്കിൽ സൗന്ദര്യംവും നിറവും പ്രധാനമായിട്ട് വന്നിട്ടുണ്ട്, പ്രത്യേകിച്ച് പ്രൈവറ്റ് സ്ഥാപനത്തിൽ, സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാര്ക്കും ലുക്ക് പ്രധാന ഘടകം ആയി മാറുന്നുണ്ട്, അനുഭവം കൊണ്ടാണ് ഞാൻ ഈ പറഞ്ഞത്,
@afseenaniyaz3512
@afseenaniyaz3512 24 дня назад
കാണാൻ നല്ല ചേല്... ഇവൻ്റെ കല്യാണം കഴിഞ്ഞത് ആണെങ്കിൽ ആ കൊച്ചിൻ്റെ ലൈഫ്.
@ashraf3638
@ashraf3638 19 дней назад
കട്ടപ്പൊക
@Redmi10-tc9tu
@Redmi10-tc9tu 25 дней назад
ഇന്ത്യയിൽ mdma ഉണ്ടാക്കുന്നവർ ഉണ്ടെങ്കിൽ ഉണ്ടാക്കുന്നിടം ഉണ്ടെങ്കിൽ അവിടെ ആദ്യം തീ ഇട്ട് ചാമ്പലാക്കണം. ഇങ്ങനത്തെ കാര്യങ്ങൾ പോലീസിന്റെ ആവേശമായി മാറണം.
@lennister5682
@lennister5682 25 дней назад
പല സ്ഥലത്തും ലാബ് ഉണ്ട്.. ബാംഗ്ലൂരിൽ നിന്ന് ഒക്കെ എത്രയോ കേസ് ഉണ്ട്.. എന്നിട്ടും പിടിക്കില്ല
@shakeermaxima
@shakeermaxima 25 дней назад
സത്യം.
@naseerasiyas5327
@naseerasiyas5327 25 дней назад
Aaara adani aaanu indiayile no 1 drug dealer ministers total adaniyil ninnnum echil thinnnunnumund pachakkk kanddathallle adani portil irakkumbol pidichu poya 20000 modiyude drug
@user-sn5pj8lf9g
@user-sn5pj8lf9g 25 дней назад
True 💯
@Shameem911
@Shameem911 24 дня назад
Heisenberg 💀💥
@Jerin710
@Jerin710 25 дней назад
ഇടനിലക്കാരെ മാത്രം പിടിക്കും. ഇതിന്റെയൊക്കെ ഉത്ഭവം എവിടുന്നാണോ അവിടുന്ന് പൊക്കണം... പാവം പിള്ളേരെ പിടിച്ചിട്ട് അവന്റെയൊക്കെ ഒരു പ്രഹസനം...
@SPECTRAL_FLAME
@SPECTRAL_FLAME 22 дня назад
പാവം പിള്ളേരെ പിടിച്ചിട്ടോ കഷ്ടം തന്നെ മോനെ നിന്റെ കാര്യം Criminal criminal തന്നെ ആണ് അതിൽ ചെറുത് വലുത് എന്നില്ല ഇതിന്റെ ഒക്കെ ഭാവിഷ്യത് ചെയ്യുന്നതിന് മുൻപ് പിള്ളേർ ആലോചിക്കണം ഇങ്ങനെ ചെറിയ രീതിയിൽ ഇടനില യായും മറ്റും തുടങ്ങിയവർ തന്നെ ആണ് പിൽക്കാലത്തു വലിയ രീതിയിൽ ആയത് ഇവൻ തന്നെ ഒരു 100 തവണ ചെയ്ത് കാണും ഇപ്പൊ പിടിച്ചത് കൊണ്ട് അറിഞ്ഞു ഇപ്പൊ പിടിച്ചില്ലായിരുന്നു എങ്കിൽ നാളെ ഇവനും വലിയ രീതിയിൽ വളർന്നു പോകും അപ്പൊ നമ്മുടെ കഴിവ് കൊണ്ട് ഉണ്ടായ ഭരണ കൂടം അവരെ സംരക്ഷിക്കുകയും ചെയ്യും ഇടനിലക്കാരെ പിടിക്കുന്നത് എന്ത് കൊണ്ടും നല്ലതാ
@LimitedEdition-rk9ng
@LimitedEdition-rk9ng 25 дней назад
ഞാൻ കടത്തിൽ മുങ്ങി നിൽക്കുന്ന ആളാണ്.അതോണ്ട് പലപ്പോഴും ഇങ്ങനെ ഉള്ള രീതിയിലൂടെ പണം ഉണ്ടാക്കിയാലോ എന്ന് ആലോചിച്ചു പോകും.പിന്നെ നമ്മൾ കാരണം വേറെ കുടുംബങ്ങൾ കഷ്ടെത്തിൽ ആവാൻ പാടില്ല അതോണ്ട്.ഒന്നും ചെയ്യാറില്ല.നിയമത്തെ പെടിച്ചിട്ടെല്ല ചെയ്യതെത്.നിയമം ഒന്നും ചെയ്യാൻ പോകില്ല എന്നറിയാം.കർശന നിയമങ്ങൾ ഉണ്ടെങ്കിൽ ഒരു പരിധി വരെ ഇതൊക്കെ തടയാം
@josephvadakan
@josephvadakan 25 дней назад
Amway ബിസിനസ് ആലോജിച്ചു കൂടെ
@ShafanaRashid
@ShafanaRashid 21 день назад
ബ്രോ ഒരിക്കലും തെറ്റായി ചിന്തിക്കരുത്, നമുക്കും നല്ല ഒരു ദിവസം വരും ന്നെ 😍
@sundernational
@sundernational 20 дней назад
Narcotics is a dirty business ന്നു് ലാലേട്ടൻ പറഞ്ഞത് കൊണ്ട് ഞാൻ അത് ചെയ്യില്ല 😅
@beenageo
@beenageo 17 дней назад
Kadangal okke theernnu nannayi jeevikkan Daivam oru vazhi thurannu tharum. Oru nimisham kondu kaaryangal okke maari varaam! Daivam sahaayikkatte!!🙏🏻🙏🏻
@jubairmangodan9277
@jubairmangodan9277 21 день назад
ഒറ്റിക്കൊടുത്ത് കണ്ടുപിടിച്ചതല്ലാതെ സ്വന്തമായി ഓപ്പറേഷൻ ചെയ്ത് കണ്ടുപിടിക്കണം സാറെ എന്നിട്ട് മാധ്യമങ്ങൾക്ക് മുമ്പിൽ നിവർന്ന് നിൽക്കണം
@gokul_rajan2024
@gokul_rajan2024 22 дня назад
ഇതിന്റെ ഉറവിടം കണ്ടെത്താൻ മാത്രം പോലീസിനോട് പറയരുത്.. കാരണo അത് ചത്താലും സാധിക്കില്ല.... 🚫
@thayyibh6927
@thayyibh6927 25 дней назад
മൂത്തവൻ :- MBA ഇളയവൻ :- MDMA 😂🤣
@thayyibh6927
@thayyibh6927 25 дней назад
😂
@adershkv9678
@adershkv9678 25 дней назад
Sean....
@rafeeyquu
@rafeeyquu 25 дней назад
പിന്നെ ലവൾ :-LGTV
@sudheermanamkulath9890
@sudheermanamkulath9890 23 дня назад
ചാണകം മണക്കുന്നുണ്ട്
@DEI_ITHENTHUVA
@DEI_ITHENTHUVA 22 дня назад
😂😂
@highvoltage-fj9zt
@highvoltage-fj9zt 19 дней назад
ഒരിക്കലും ഇത്തരം കേസികളിൽ പെടുന്നവർക്ക് ഒരിക്കലും ജാമ്യം കിട്ടാതിരിക്കുവാൻ പ്രാർത്ഥിക്കുന്നു... ദൈവം കേൾക്കട്ടെ..
@PraveenKumar-fy8dj
@PraveenKumar-fy8dj 25 дней назад
😂😂 ഇതൊക്കെ കേരളത്തിലെ കുട്ടികൾ ഇനി സ്ഥിരമായി ഉപയോഗിക്കാൻ സാധ്യത കൂടുതൽ ആണ്. ഇതിപ്പോ ആരോ വിവരം കൊടുത്തത് കൊണ്ട് നമ്മൾ നമ്മളുടെ പുതിയ രീതിയിൽ പിടിച്ചത് ആണ്. 😂😂
@Bro-td6yt
@Bro-td6yt 25 дней назад
ഇതിന് ഭരിക്കുന്ന ആളുകളും ഉത്തരവാദികൾ ആണ്‌, യുവൽക്കൾക്ക് ജോലി അവസരങ്ങൾ ഇല്ല. ഉള്ള ജോലിയിൽ കുറഞ്ഞ ശമ്പളം, ആളുകൾ വിദേശത്തേക്ക് പോകുന്നു ബാക്കി ഉള്ളവർ ഇങ്ങനെ പൈസ ഉണ്ടാക്കുന്നു, ബംഗാളികൾ ജോലി ചെയ്തു ജീവിക്കുന്നു
@BitterTruth525
@BitterTruth525 25 дней назад
Thantha illayma kanichitt mattullavare kuttam paranja mathyallo. Enth paniyedukkanum thayarayal ithinte onnum avasyam illa.
@hafsalniyas8183
@hafsalniyas8183 25 дней назад
parayan enth eluppam😂​@@BitterTruth525
@safeerasafeera8619
@safeerasafeera8619 25 дней назад
പണിയെടുത്ത് ജീവിക്കണം എന്നുണ്ടെങ്കിൽ ഇഷ്ടം പോലെ അവസരങ്ങൾ ഉണ്ട്
@rabsifasilh
@rabsifasilh 25 дней назад
H
@Onana1213
@Onana1213 24 дня назад
നിനക്കും ഇത് തന്നെയാണോ പണി 💩
@user-jc5ec7wj7s
@user-jc5ec7wj7s 24 дня назад
ഇനിയെങ്കിലും മനസിലാക്കണം നല്ല ജോലി ചെയ്ത് ജീവിക്കാണാം
@ab15i
@ab15i 25 дней назад
Comment കാണുമ്പോൾ തന്നെ മനസ്സിലാക്കാം കാണാൻ കൊള്ളാവുന്നവരുടെ society യിലുള്ള privilege.
@muhammedshabinkk8519
@muhammedshabinkk8519 23 дня назад
Sathyam😂
@lefinshareef
@lefinshareef 22 дня назад
Don't judge a book by its cover
@bin_saidh
@bin_saidh 21 день назад
Sathyam
@dreams4734
@dreams4734 20 дней назад
അതെ 100%, കുറച്ച് കറുത്തതോ, കാണാൻ ഭംഗിയോ ഇല്ലാരുന്നെങ്കിൽ പറഞ്ഞേനേ അവനെ കണ്ടാലേ അറിയാം ഫ്രോഡ് ആണെന്ന് 😃
@amalsanthoshsanthosh1819
@amalsanthoshsanthosh1819 25 дней назад
Kashttam thanne 😢😢😢
@muhammadashrafcp5304
@muhammadashrafcp5304 25 дней назад
എടാ ഞമ്മളെ കോഴിക്കോട്ടുക്കാരെ തന്നെ വയനാട്ടുകാരനായ നിനക്ക് ചതിക്കണം അല്ലേ....?
@asheralan3027
@asheralan3027 21 день назад
അവൻ എൻ്റെ സ്വന്തം പട്ടണത്തിൽ നിന്നാണ്, പക്ഷേ അവൻ സ്വന്തം പട്ടണത്തിൽ താമസിക്കുന്നില്ല, പക്ഷേ ഞങ്ങളുടെ നഗരത്തിന് ഇപ്പോൾ അറിയാം, അവൻ്റെ ശ്രമത്തെക്കുറിച്ച് എല്ലാവരും അത്ഭുതപ്പെടുന്നു
@kunjakichu6854
@kunjakichu6854 25 дней назад
നല്ലൊരു പയ്യൻ സാഹചര്യം അവനെ ഇതിലേക്ക് എത്തിച്ചു
@PoochaSaar
@PoochaSaar 25 дней назад
പാരച്ചൂട്ട് വെളിച്ചെണ്ണയാണ് അവൻ ഉപയോഗിക്കുന്നത്🤪
@user-pl2vu2xr8b
@user-pl2vu2xr8b 25 дней назад
ശിവലിംഗവും കുണ്ടനടിക്കും​@@PoochaSaar
@safeerasafeera8619
@safeerasafeera8619 25 дней назад
എന്തോന്ന് സാഹചര്യം
@user-pl2vu2xr8b
@user-pl2vu2xr8b 25 дней назад
@@PoochaSaar ശിവലിംഗ
@kunjakichu6854
@kunjakichu6854 25 дней назад
@@safeerasafeera8619 വളർന്ന സാഹചര്യം ആവും
@hamsadmm1196
@hamsadmm1196 25 дней назад
പിടിച്ചത്കേൺട്ഒരുപാട്ആൾക്കാര് രെക്ഷപ്പെട്ടു എന്ന് കരുതാം ബ്ബിഗ്ഗ്സലുട്ട് 🙏 ഈപേലീസ്സ്ഏമ്മാന്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Julie-pb7fe
@Julie-pb7fe 21 день назад
It’s good you are showing the face of these criminals - so that other criminals planning to do the same , will think twice before doing .
@Dravidian-Secularism
@Dravidian-Secularism 23 дня назад
പ്രതിയെ സെല്ലിൽ ലോക്ക് ചെയ്യുക 😢 ദയവു ചെയ്തു സമൂഹത്തെ രക്ഷിക്കണം
@ThirdEye0077
@ThirdEye0077 23 дня назад
വളരെ നല്ലത്.. Special thanks ട്ടോ Excise team. Keep up your hard work
@shamilashameer1545
@shamilashameer1545 25 дней назад
കൂലിപ്പണി ആണേലും എന്ത് അന്തസോടെ ജീവിക്കാമായിരുന്നു ആരോഗ്യം, സൗന്ദര്യം എല്ലാം ഉണ്ടായിട്ടും ന്യൂ ജെൻ പെട്ടെന്ന് ക്യാഷ് ഉണ്ടാക്കാൻ കണ്ടെത്തിയ മാർഗം ഇപ്പൊ ജീവിധം 😒ഇനി നല്ലൊരു ഭാവി ഉണ്ടോ... എല്ലാം കളഞ്ഞു സമൂഹത്തിൽ ottapett 😏വീട്ടുകാർക് ഭാരമായി കുറ്റവാളികളുടെ ഒപ്പം കൂടി ജീവിധം വഴിവിട്ടു ജീവിക്കാം കഷ്ട്ടം 😢
@drdoc1017
@drdoc1017 20 дней назад
Thankyou sirrr🎉🎉
@user-iq2rb4dw2d
@user-iq2rb4dw2d 25 дней назад
ഇവർക്ക് ആര് കൊടുക്കുന്നു എന്ന് അന്നേശിക്കണം
@jashi786
@jashi786 25 дней назад
അത് അന്വേഷിക്കില്ല അത് അന്വേഷിച്ച് ചെന്നാൽ വലിയ വലിയ രാഷ്ട്രീയക്കാരുടെ പക്കലാണ് എത്തുക മന്ത്രിമാരുടെയും
@Life_is_liveon
@Life_is_liveon 25 дней назад
ഒന്നിനെയും വെറുതെ വിടരുത് കേരള പോലീസ് നമ്പർ വൺ
@harinandpp194
@harinandpp194 25 дней назад
Kerala excise
@shylasuresh3679
@shylasuresh3679 23 дня назад
ഒറ്റികൊടുത്താൽ പിടിക്കുന്ന പോലീസ് ഇതാണോ നമ്പർ വൺ സ്വന്തമായി പിടിക്കണം അന്നേരം അതിന് അർഹത ഉണ്ടാവുകയുള്ളൂ.
@naseemacherukode2545
@naseemacherukode2545 23 дня назад
ഒലക്ക... ഇതിന്റെ ഒക്കെ ഉറവിടം കണ്ടെത്തണം.. അതിന് ഇവന്മാർക് കഴിയുന്നില്ല...
@EnthusiasticFallingLeave-eu4du
@EnthusiasticFallingLeave-eu4du 25 дней назад
എന്താല്ലേ ചെയ്യാ. കാണാൻ നല്ല ആരോഗ്യവും കാണാൻ നല്ല ചെക്കനും ഇവനൊക്കെ എന്തെങ്കിലും ജോലി ചെയിതു ജീവിച്ചൂടെ
@nishpakshan2848
@nishpakshan2848 25 дней назад
Businass moshamaano lakshangalude kachavadam😊😊😊😊😊
@shinunk1987
@shinunk1987 25 дней назад
50 ലക്ഷത്തിന്റെ ബിസിനസ് സർ. അങ്ങനെ കുറച്ച് കാണല്ലേ
@nishadm910
@nishadm910 25 дней назад
No tax, no gst, no credit😄
@coded4654
@coded4654 25 дней назад
കാണാൻ കൊള്ളില്ലാത്ത ചെക്കനാണേൽ appo mayakkumarunnu use ചെയ്യമല്ലേ 😂
@Fathimacool12345
@Fathimacool12345 24 дня назад
അതെ,, പൊതുവെ ലഹരിക്കു അടിമപ്പെട്ടു നടക്കുന്നവരെ കുറിച് നമുക്കൊരു ധാരണ ഉണ്ട്,,, ഇപ്പൊ അതെല്ലാം മാറി മറിയുന്ന അവസ്ഥയാ,, മനസിലാക്കാൻ ഒരു വഴിയും ഇല്ല ഇങ്ങനെ ഉള്ളവരെ,, എത്ര എത്ര മാന്യന്മാർ നമുക്ക് ചുറ്റും ഉണ്ട് 😥😥😥മക്കൾ വീട്ടിനു പുറത്തേക്കു ഇറങ്ങിയ പേടിയാ വുന്ന കാലം ആയി,, വീട്ടിൽ ഇരിക്കുന്ന പറന്റിന് ഒരു സമാദാനവും ഇല്ല
@learningmaster8060
@learningmaster8060 23 дня назад
2014 നു ശേഷം ഇന്ത്യയിൽ ഏതു മൂക്കിനും മൂലയിലും MDMA കിട്ടും. കാരണം ലളിതമാണ്. താടിക്കാരന്റെ ഉറ്റ സുഹൃത്തിന് പോര്ടുകളും വിമാനത്താവളങ്ങളും കൈമാറിയതോടെ ഇനി MDMA എത്ര വേണമെങ്കിലും ഇന്ത്യയിലേക്ക് കൊണ്ട് വരാം എന്നതാണ് അവസ്ഥ. 30000 കോടി രൂപയുടെ MDMA താടിക്കാരന്റെ സുഹൃത്തിന്റെ മുദ്ര പോർട്ടിൽ നിന്നും പിടിച്ചെടുത്തു. ഇത് പിടിക്കാൻ പോയ ഉദ്യോഗസ്ഥർ ജീവനോടെ ഇല്ലാത്തതുകൊണ്ടാകാം, പിന്നീട് ആ പോർട്ടിൽ റൈഡ് ഒന്നും നടന്നില്ല. അപ്പോൾ സ്വന്തം കുഞ്ഞുങ്ങൾക്ക് ധാരാളം MDMA കിട്ടുന്ന ഒരു നല്ല ഭാവിക്കു വേണ്ടി താടിക്കാരന് വോട്ട് ചെയ്യൂ.
@fidha543
@fidha543 22 дня назад
Onn clarified aayitt parayumo
@learningmaster8060
@learningmaster8060 22 дня назад
@@fidha543 Who owns Mudra port? You can Google dear. I cannot reveal the facts, as I do not want to be in trouble.
@KpKeloth
@KpKeloth 22 дня назад
ഇത് കൊണ്ട് വരുന്നവരെല്ലാവരും താടിക്കാരാണ് താനും
@learningmaster8060
@learningmaster8060 22 дня назад
@@KpKeloth താടിക്കാർ പണ്ടും ഇന്നും എന്നും ഇന്ത്യയിൽ ധാരാളമുണ്ടായിരുന്നു. ഒരു താടിക്കാരൻ രാജാവായതിന് ശേഷം അല്ലേ മുക്കിനും മൂലയ്ക്കും ഇങ്ങനെ മയക്കുമരുന്ന് പ്രചാരത്തിലായത്.
@user-wm9gb9tl5b
@user-wm9gb9tl5b 22 дня назад
Eethadickaran malarantte perantha
@user-ye2zd9hx9n
@user-ye2zd9hx9n 25 дней назад
പിണറായി ഭരണത്തിൽ ലഹരി ഉൽപന്നങ്ങൾ അധികരിച്ചു എന്നത് എൻ്റെ മാത്രം അഭിപ്രായം ആണോ.രാഷ്ട്രീയം ഇല്ലാതെ മറുപടി.
@sanakc9045
@sanakc9045 22 дня назад
ഒരുപാട് വർദ്ധിച്ചു
@rafeekak5164
@rafeekak5164 21 день назад
Ninak oru rashtreeyavumilla. Athu aarkum manasilavum.😂😂😂
@akshaymanikandan423
@akshaymanikandan423 21 день назад
കേരളത്തിൽ അല്ല ഇത് ഉണ്ടാകുന്നത് കോൺഗ്രസ്‌ ഭരിക്കുന്ന ബംഗ്ളൂരിൽ ആണ് 😂
@rafeekak5164
@rafeekak5164 21 день назад
Pinarayi vijayan indiayude mukyamadhriya...😂😂😂😂
@sasidharanm7089
@sasidharanm7089 21 день назад
കാക്കാമാരാണ് എല്ലാ മയക്കുമരുന്നു കടത്തൽ മലദ്വാർ ഗോൾഡ് കേസിലു० പ്രതികളാകുന്നത്
@melv844
@melv844 25 дней назад
90 ദിവസം കഴിയുമ്പോ ജാമ്യം കിട്ടി പുറത്ത് പോകും. Repeat. വേറൊന്നും നടക്കാനുള്ള ചാൻസ് ഇല്ല
@user-pk1qn5cy2b
@user-pk1qn5cy2b 25 дней назад
ഗൾഫിൽ ഒരുത്തനെ പിടിച്ചു കഴിഞ്ഞാൽ അവൻറെ പുറകിൽ നൂറെണ്ണം തന്നെ പിടിക്കുന്നത്
@dhankk4820
@dhankk4820 25 дней назад
Ivde 150 kodiyanu population
@melbinmathew2382
@melbinmathew2382 16 дней назад
Athukond pidikandaa ennano
@melbinmathew2382
@melbinmathew2382 16 дней назад
150 kodi alkarem pidikan allallo ithite pinnil olla alakare pidikan allee
@DRSHARUZ
@DRSHARUZ 25 дней назад
കണ്ടാൽ എത്ര മാന്യൻ 😒😒👅👅 കയ്യിലിരിപ്പ്
@Selenite23
@Selenite23 25 дней назад
😮😢
@sajeevm7634
@sajeevm7634 25 дней назад
Very good sir💯👍
@radhikasunil9280
@radhikasunil9280 23 дня назад
Kozhikode : Ismail
@NajmaNajma-he6sl
@NajmaNajma-he6sl 20 дней назад
എല്ലാമക്കളെയും പടച്ചവൻ കാക്കട്ടേ
@Julie-pb7fe
@Julie-pb7fe 21 день назад
A police officer who talks properly and correctly- no unwanted talks.
@zai12372
@zai12372 25 дней назад
*എന്തു ചുള്ളനാണ് കാണാൻ.. വല്ല മോഡലിങ്ങും ചെയ്തു ജീവിച്ചൂടെ*
@binomathew2070
@binomathew2070 25 дней назад
പത്തിൽ തോറ്റവനൊകെ ആര് അവസരം കൊടുക്കും
@anaswnd
@anaswnd 25 дней назад
വേറേ എന്തെല്ലാം പണികൾ ഉണ്ട്...
@muhammedsabeer4355
@muhammedsabeer4355 25 дней назад
@@binomathew2070 പത്തിൽ തോറ്റവരുടെ ചെയ്യാൻ പറ്റിയ ജോലിയാണോ ഇത് കൊള്ളാലോ ഉപദേശം ഇതല്ലെങ്കിൽ ലോകത്തും മറ്റ് എന്തെല്ലാം ജോലികൾ ഉണ്ട് നല്ലതായി ,ഇനി വരും തലമുറയുടെ കാര്യം പോക്കാണ്
@shanilrahman7021
@shanilrahman7021 25 дней назад
​@@binomathew2070modeling 10 onm venda
@zai12372
@zai12372 25 дней назад
@@binomathew2070 *അയ്നു 10 ആം ക്ലാസിലൊന്നും ഇപ്പോ ആരും തോൽക്കാറില്ല മാത്യൂസേട്ടാ.. പിന്നെ മോഡലിംഗിന് ലുക്കും ആറ്റിട്യുഡും കഴിവും മതി ഡിഗ്രിയും പിജിയും ഒന്നും വേണ്ട*
@God_is_the_goodness_within_u
@God_is_the_goodness_within_u 21 день назад
വളരെ സങ്കടകരമായ കാര്യം എന്തെന്നാൽ, ലഹരി ഉപയോഗത്തിലും കച്ചവടത്തിലും ഏറ്റവും പിന്നിൽ ആയിരുന്ന ഇന്ത്യയിലെ മുസ്ലിങ്ങൾ പതിയെ പതിയെ ഈ മേഖലയിലേക്ക് കാര്യമായി കടന്നു പോകുന്നു എന്നത് ആണ്. അടിയുറച്ച വിശ്വാസത്തിൽ ഊന്നി മദ്യവും മയക്കുമരുന്നും വർജിച്ചിരുന്ന സമൂഹം ഈ വഴിക്ക് തിരിയുന്നത് aa സമൂഹത്തിനും അതിലുപരി സമൂഹത്തിനും അപകടം. നിയമങ്ങൾ അപാര്യപ്തം, പരിശോധനകൾ അപര്യാപ്തം, ശിക്ഷ അപര്യാപ്തം
@mallikaravi6862
@mallikaravi6862 17 дней назад
As a mother my heart is breaking on seeing this young man, poor parents..... What will they do?,may God please help them 🙏🏼
@Flxkl5ss
@Flxkl5ss 23 дня назад
Goood
@Book-reader70
@Book-reader70 20 дней назад
പടച്ചോനെ ക്ഷമിക്കണം എന്ന് പറഞ്ഞപ്പോൾ ആൾ ആരാണെന്ന് മനസ്സിലായി 😅
@mohamedsiddique2147
@mohamedsiddique2147 17 дней назад
നിനക്ക് അത് അറിയാത്തതിന്റെ കഴപ്പായിരുന്നോ??... വരുന്നത് മൊത്തം ഡൽഹി, ബാംഗ്ലൂർ ഏരിയയിൽ നിന്നാണ്... ഇതിന്റെ മൊത്തവിതരണക്കാരുടെ മതവും ഒന്നു നോക്കി വെയ്ക്കുന്നത് നല്ലത്... ഗുജറാത്തിൽ അദാനിയുടെ പോർട്ടിൽ ഇറക്കിയ മയക്കു മരുന്നിന്റെ മതിപ്പുവില എത്ര കോടിയാണെന്നറിയാമോ..?? ഒന്ന്ന്വേഷിച്ചു നോക്ക് മിത്രമേ..😮😮
@ansaradhil6718
@ansaradhil6718 25 дней назад
ഇവനെ പുറം ലോകം കാണിക്കരുത്
@MuhammadShanu-cj8jy
@MuhammadShanu-cj8jy 25 дней назад
Avan adutha ayacha on irangum
@spv11883
@spv11883 25 дней назад
🤣🤣
@user-ko6kv1ff9c
@user-ko6kv1ff9c 25 дней назад
എങ്ങനെ വളർത്തിയാലും മക്കൾ ഏറ്റവും വലിയ പാഠപുസ്തകം 😮
@nandakumart2331
@nandakumart2331 23 дня назад
kozikode orupade case varunnunde - means that avashyakarum unde ennane artham ... so it can be a huge network...
@sidhiqueihdp
@sidhiqueihdp 25 дней назад
താങ്ക്സ്... കേരള പോലിസ് 👍👍👍😊
@harinandpp194
@harinandpp194 25 дней назад
Kerala excise
@JoeSimon101992
@JoeSimon101992 23 дня назад
pari
@aleetamathew5687
@aleetamathew5687 25 дней назад
കേരളത്തിൽ ജോലി ഇല്ല.ഉള്ളവർക്ക് നല്ല salary provide cheyunilla.. തൊഴിൽ ഇല്ലായ്മ ആണ് യുവാക്കളെ കൂടുതലും ഇതിലേക്ക് അടുപ്പിക്കുന്നത്.
@prasanthmuzhakkoth9719
@prasanthmuzhakkoth9719 25 дней назад
നാടൻ പണി ഇല്ലേ ബായ്
@unaisethsby4687
@unaisethsby4687 23 дня назад
പിന്നെ എങ്ങിനെ ഇത് ഉപയോഗിക്കാൻ പൈസ കിട്ടുന്നത്
@shylasuresh3679
@shylasuresh3679 23 дня назад
പണി ഉണ്ട് അത് ചെയ്യാൻ മനസ്സ് വേണം.
@SPECTRAL_FLAME
@SPECTRAL_FLAME 22 дня назад
കേരളത്തിൽ തൊഴിൽ ഉണ്ട് status ഇന് അനുസരിച് ജോലി ഇല്ല അധികം വിദ്യാഭ്യാസം ഇല്ലാതെ സ്റ്റാറ്റസ് നോക്കാതെ കഠിനധ്വാനം ചെയ്ത് മണിക്കൂറിൽ 1000 മുതൽ 10000 വരെ ഉണ്ടാക്കാൻ കേരളത്തിൽ എളുപ്പം ആണ് സാധാരണ ഒരു companyil basic ആയി ഇപ്പോഴും കിട്ടുന്നത് 10000-25000 ആണ് per month പക്ഷെ എന്ത് ജോലിയും ചെയ്യും എന്ന് മനസ്സുള്ളവരും അന്യ സംസ്ഥാന തൊഴിലാളികളും ഒരു ദിവസം മിനിമം 1000 മുതൽ ഉണ്ടാക്കുന്നുണ്ട് അതിൽ തന്നെ ഒരു ദിവസം 10000 ഉം 25000 ഒക്കെ ഉണ്ടക്കുന്നവർ ഉണ്ട് ചുറ്റിലും നോക്കിയാൽ മതി തൊഴിൽ അവസരം ഇഷ്ടം പോലെ ഉണ്ട് പക്ഷെ status ഇന് ചേരില്ല എന്ന് മാത്രം ഇത്തരം ജീവിതം കളയുന്ന cimes ചെയ്യുന്നതിന് പകരം അവർക്ക് അതൊക്കെ ചെയ്യാം
@fijophilip1134
@fijophilip1134 24 дня назад
Eventa name onnum ella
@top1carpnter
@top1carpnter 25 дней назад
ഇതിനു ഉത്തര വാദി സമൂഹം തന്നെ യാണ് നാം ഓരോരുത്തരും.. മാറി വരുന്ന രാഷ്ട്രീയ കാർക്കും ഉദ്യോഗസ്ഥൻ മാർക്കും ഒകെ ഇതിൽ പങ്കുണ്ട് എല്ലാ നാട്ടിലും ഇ age ഉള്ള 30 ശതമാനം അല്ലങ്കിൽ അതിനു മുകളിൽ കുട്ടികൾ ഇങ്ങനെ ആയി നിങ്ങൾ ശരിക്കും പഠിച്ചാൽ മനസിലാവും ഇവരെ നല്ലൊരു അഡിക്ഷൻ സെന്ററിൽ കൊണ്ട് പോയി മോട്ടിവേഷൻ കൊടുത്തു നന്നാക്കി പുറത്തു കൊണ്ട് വരണം ഓരോ നാട്ടിലെയും പ്രമുഖർ നല്ല ഒരു ജോലിയും തുടർന്നു ഒരു കൊല്ലം ലീവ് കൊടുക്കാതെ അത്വനിച്ചു പൈസ ഉണ്ടാകാൻ ഉള്ള ഒരു trinigum അതാതു മത ചിറ്റായിലും രക്ഷിതാക്കൾ ചെറിയ കുട്ടികളെ പോലെ ഒന്നൂടെ നോക്കിയാൽ ഉഷാറാവും നാട്ടിലെ നിയമ വേവസ്ഥ ഗൾ ഇത് ഉണ്ടാകുന്ന ഇത് ഉത്ഭവിക്കുന്ന വെരുകൾ അറക്കാനും ഇത് കിട്ടാത്ത രൂഭത്തിൽ ആകാനും പരിശ്രമിച്ചാൽ ഇവർക് ഒന്നും ഇത് കിട്ടില്ലലോ ഇതിന്റെ ഉൽഭവം കൊണ്ട് നടക്കുന്ന ബിഗ് അണ്ടർ werld ഗൾ ഒകെ ഭരണ മുഖത്തുള്ള പാർട്ടിക് ഫണ്ട്‌ ചെയുന്നുണ്ട് അതുകൊണ്ടല്ലേ ഇത് ഇങ്ങനെ പോവുന്നത് നാളെ എന്നുള്ളത് സൗപ്നം kannan പറ്റാത്ത ഒരു യുവത വളർന്നു വരുന്നു
@SanthoshVP-jx8cw
@SanthoshVP-jx8cw 24 дня назад
Nalla sundharakuttan❤❤❤❤
@mallu2k224
@mallu2k224 25 дней назад
പ്രതിയുടെ പേര് പറയാത്ത വാർത്ത മീഡിയ വണ്ണിൽ മാത്രമേ ഉള്ളൂ.... അതെന്താണാവോ ?
@sujalasjayapal
@sujalasjayapal 24 дня назад
Muslim aanu 😂
@truth-yz9ic
@truth-yz9ic 24 дня назад
ഈഴവനാവും
@user-ou7nd4tn5d
@user-ou7nd4tn5d 24 дня назад
Discription lu caption ayitt name koduthitundeda kazhuverikale
@Shelby-kl5ex
@Shelby-kl5ex 24 дня назад
Because sanghi chanakam.. nayik undaya vanngl sanghi patti theetangal😂
@Qtr-xz2en
@Qtr-xz2en 24 дня назад
​@@sujalasjayapal ഡൽഹി വഴി സംഘി to സംഘി 😂😂
@asheralan3027
@asheralan3027 21 день назад
അവൻ എൻ്റെ സ്വന്തം പട്ടണത്തിൽ നിന്നാണ്, പക്ഷേ അവൻ സ്വന്തം പട്ടണത്തിൽ താമസിക്കുന്നില്ല, പക്ഷേ ഞങ്ങളുടെ നഗരത്തിന് ഇപ്പോൾ അറിയാം, അവൻ്റെ ശ്രമത്തെക്കുറിച്ച് എല്ലാവരും അത്ഭുതപ്പെടുന്നു😢😢😢😢😢😢😢
@AsilAdnan
@AsilAdnan 18 дней назад
Good officer. Responded patiently for every question but was vigilant enough to not reveal the operation tactics.
@ratheesh8462
@ratheesh8462 25 дней назад
എടാ ജോലി വേണമെങ്കിൽ കണ്ടുപിടിക്കണം
@ubaidubd2977
@ubaidubd2977 25 дней назад
രഹസ്യ വിവരം കിട്ടട്ടെ. എന്ന ഞങ്ങൾ പുലിയ
@AsyaParammal-zb7sl
@AsyaParammal-zb7sl 17 дней назад
അല്ലാ എല്ലാ മക്കളെയും നീ കാത്തുരക്ഷിക്കണോ ആമീൻ
@basheervk3785
@basheervk3785 25 дней назад
നാല്‌ ദിവസത്തിനുള്ളില്‍ ജാമ്യം കിട്ടി പുറത്ത്‌ കാണാം 😮
@afro5309
@afro5309 25 дней назад
അത് ബ്രോയുടെ തോന്നൽ ആണ് മിനിമം 90 ദിവസം അകത്തു കിടക്കേണ്ടി വരും 🤦‍♂️
@INDIAN-yw6ye
@INDIAN-yw6ye 25 дней назад
6 മാസം പിടിക്കും ജാമ്യം കിട്ടാൻ .
@SajjadKhan-qd8yy
@SajjadKhan-qd8yy 25 дней назад
Oombi vijarana akath vech thanna nadakum ജാമ്യം chabs ഇല്ല 22c anu മൂഞ്ചി അവൻ koditi കൂടുതൽ ആണ് മോനെ
@SajjadKhan-qd8yy
@SajjadKhan-qd8yy 25 дней назад
​@@afro5309ആരു പറന്നു 22c ആണ് ജാമ്യം ചാൻസ് ഇല്ല akath vech vijarana nadakum urap കൊടുത്താൽ ആണ് പിടിച്ചത്
@bose5482
@bose5482 25 дней назад
New law is coming
@factfinder6945
@factfinder6945 25 дней назад
നിന്നെ ഒറ്റിയവനെ നീയും ഒറ്റി കൊടുക്ക് മോനെ 😂 വെറുതെ വിടരുത് ഒറ്റി കൊടുക്ക്😂
@basheerkerala3618
@basheerkerala3618 22 дня назад
പോലീസ് രാഷ്ട്രീയക്കാരുടെ ഇടപെടലിന് അവസരം കൊടുക്കാതെ ഇത്തരം സംഭവങ്ങൾ ആത്മാർഥമായി അന്വേഷണം നടത്തി, ശക്തമായ നടപടിഎടുത്തില്ലെങ്കിൽ നാടിന്റെ അവസ്‌ഥ, വളരെ പരിതാപകരമായ അവസ്‌ഥ യാവും
@sifarath.p.s750
@sifarath.p.s750 20 дней назад
Im 24 years old the only thing im gonna get arrested is for watching way too much video's on food 😂😂😅😅
@pushparaj922
@pushparaj922 25 дней назад
😢ഉള്ള ജന്മം പഴകി കളഞ്ഞല്ലോണ്ടാ
@tesfaye3105
@tesfaye3105 24 дня назад
Jesse Pinkman of Kerala
@sooryamsuss4565
@sooryamsuss4565 21 день назад
Then who's Heisenberg 🎩?
@shobhanakrishnan6701
@shobhanakrishnan6701 19 дней назад
എന്തിന് മോനേ നീ ഇത് ചെയ്തത് എന്തെങ്കി ജോലി ചെയ്യതുകൂടെ കേരളം നശിച്ചു കൊണ്ടിരിക്കുനലഹരി എന്ത് ചെയും ദ വമേ പിതാവേ❤❤❤
@musthafapkd2906
@musthafapkd2906 25 дней назад
ഇവനിൽ ഒതുങ്ങും അന്വേഷ ണം അപ്പുറത്തേക്ക് പോയാൽ പണി കിട്ടും😂
@spv11883
@spv11883 25 дней назад
ഇത് കഴിച്ചാൽ വെളുത്തിട്ട് പാറുമോ 🤣
@tiktok1449
@tiktok1449 25 дней назад
ഇസ്മായിലിന് ഒട്ടും സ്മൈൽ ഇല്ല😂😂❤
@user-tj7mi9je4f
@user-tj7mi9je4f 25 дней назад
Hindu anne
@PianoPiano-pw4oz
@PianoPiano-pw4oz 25 дней назад
ആരായാലും ഒരു മനുഷ്യൻ ആണ്
@faisalfaizzy8159
@faisalfaizzy8159 25 дней назад
😂😂
@binomathew2070
@binomathew2070 25 дней назад
​@@user-tj7mi9je4fമുസ്ലിം ആണ് description നോക്ക്
@man-ee4ro
@man-ee4ro 25 дней назад
@@user-tj7mi9je4fbhaa thayoli ismail aanoda mayire hindu
@shereefp2492
@shereefp2492 25 дней назад
വിശദമായി അന്നെഷിച്ചു അവസാനം അരിപൊടിയാക്കി മാറ്റി അവനെ വിടും.😂😂
@Sanu-m8l
@Sanu-m8l 24 дня назад
😂
@S8a8i
@S8a8i 20 дней назад
മക്കളെ രക്ഷിക്കാൻ ആരും ഇല്ലേ 😢
@shareef5667
@shareef5667 25 дней назад
Avanu perille entha parayathe?
@jocreations5803
@jocreations5803 25 дней назад
എന്ത് ജോലി കേരളത്തിൽ തെഴിലില്ല.. തൊഴിലുള്ളോർക് പൈസേം ഇല്ല 🥲🥲പിന്നെ ഇതൊക്കെ ആണ് വഴി പാവം 🥲🥲🥲
@shylasuresh3679
@shylasuresh3679 23 дня назад
അത് കൊണ്ട് ഇതാണോ പണി സ്വന്തമായി നശിച്ചാൽ പോരെ.
@jocreations5803
@jocreations5803 23 дня назад
@@shylasuresh3679 സത്യല്ലേ
@shahidshaikh432
@shahidshaikh432 21 день назад
കേരളത്തിൽ കൂലി കുറവോ ഇത് വിശ്വസിക്കാൻ കുറച് പ്രയാസമാണ്
@jocreations5803
@jocreations5803 21 день назад
@@shahidshaikh432 nigal എന്താണാവോ ജോലി
@muhammedshafi4987
@muhammedshafi4987 23 дня назад
Kasttam 😮
@hashikhashikpk3819
@hashikhashikpk3819 25 дней назад
Mdma onnum upayogikatha njan mudi oke koyinj kashandi aayi, face dull aayi, mdma upayogicha ivane pole sundharan aakaan patto😁
@nandu462
@nandu462 25 дней назад
100% MDMA kachavadom oru vibhagam kayyeriyekuva....🤣🤣
@Thankan818
@Thankan818 25 дней назад
എന്നാ നിങ്ങളും ഇറങ്ങ് 🥹നമുക്ക് പൊളിക്കാം
@nandu462
@nandu462 25 дней назад
@@Thankan818alla athinum samvaranam vendennu chodhichatha🤣
@febnapv8018
@febnapv8018 25 дней назад
Nigale vibagam pande athalle
@goodhope2854
@goodhope2854 25 дней назад
കാന്താരികളുടെ രോമാഞ്ചം ആയിരിക്കും
@p.ashukkur4613
@p.ashukkur4613 21 день назад
Well done 👍
@yousufpk9443
@yousufpk9443 25 дней назад
നമ്മുടെ മക്കളെ നശിപ്പിക്കാൻ ഇവർക്കെല്ലാം വേണ്ടത് പണം അതിനെ ഏത് രീതി വേണമെങ്കിലും തിരഞ്ഞെടുക്കും നമ്മള് കുടുംബങ്ങൾ നശിക്കും ഇവർ ഈ ലോകത്ത് ആർഭാടമായി ആർമോദിക്കും പിടിച്ചതിന് അല്ലാഹുവിനെ ഞാൻ സ്തുതിക്കുന്നു അൽഹംദുലില്ല
@lzsknpl
@lzsknpl 25 дней назад
അള്ളാഹു എന്ന പൈശാചിക മിത്താണ് ലോകത്തിൻ്റെ ശാപം
@yasirnm4389
@yasirnm4389 25 дней назад
👍👍
@Jiju-jx6zg
@Jiju-jx6zg 25 дней назад
പറ്റുമെങ്കിൽ നട്ടെല്ല് ഒന്ന് ഓടിച്ചു കളയൂ സാർ ഇനിയുള്ള കാലം ഭിക്ഷ എടുക്കട്ടേ
@Bro-td6yt
@Bro-td6yt 25 дней назад
അല്ലെങ്കിലും നാട്ടിൽ ഭിക്ഷ അല്ലാതെ വേറെ എന്ത് പണിയാണ് ഉള്ളദ്
@shinekar4550
@shinekar4550 25 дней назад
Vanda ummakkum bappakkum paniyavum😮
@indogamingmalayalam6960
@indogamingmalayalam6960 25 дней назад
Nattukarann chunk🎉🎉
@jocreations5803
@jocreations5803 25 дней назад
നല്ലൊരു രസമുള്ള ചെക്കൻ 🥲🥲🥲🥲
@josephvadakan
@josephvadakan 25 дней назад
ആംവേ ബിസിനസ് വെയിറ്റിംഗ് for യൂ
@jocreations5803
@jocreations5803 25 дней назад
@@josephvadakan എന്തോന്ന്
@goodspirit5747
@goodspirit5747 24 дня назад
*വീട്ടുകാർ ഭാര്യമാർ അമിതമായി ആണുങ്ങളെ പൈസക്ക് വേണ്ടി ബുദ്ദിമുട്ടിക്കരുത്, ആഡംബരം, മാമുൽ കുറക്കുക.*
@mrMillu-ir8fj
@mrMillu-ir8fj 24 дня назад
അൽഹംദുലില്ലാഹ്.. സമൂഹത്തിൽ ഇങ്ങനത്തെ ഉള്ള പിടിക്കപ്പെടേണ്ടതാണ്
@nasrani9936
@nasrani9936 25 дней назад
ദേ ഇതും ഞമ്മന്റെ ആളാണല്ലോ പുള്ളേ.
@SavadkSavad-zv8hh
@SavadkSavad-zv8hh 25 дней назад
അയിന്....? 3000 കിലോ അദാനിന്റെ... പോർട്ടീന്ന് പിടിച്ചിട്ട് ഒരു വെവരോം ഇല്ലല്ലോ.... 🤣🤣😜
@shanilrahman7021
@shanilrahman7021 25 дней назад
Dhe vargiyatha pundakal... Etrayo hindu christuans stre danam pearilum mdma kollunindelo... Israel pinj kunjukale kollunna vargam allea enghne allea erikku.. Cooker bomb eniym edan plan ndo churchl edhnte discussion undenna aranjath🙏🏻🥺
@sameer9527
@sameer9527 25 дней назад
ഡൽഹിയിലെ മൊത്തകച്ചോടം ങ്ങളെ കയ്യിലാവും. അതുറപ്പല്ലേ. ഇക്കാര്യത്തിൽ ഭയങ്കര ഒരുമയാണ്
@FathimaAyrinthaj
@FathimaAyrinthaj 25 дней назад
നിന്ടെ ആളെ പീഡന കേസിലും പിടിച്ചിട്ടുണ്ട് എന്തിനടി ഇത് എല്ലാ മതത്തിലും ഉണ്ട് നിന്നെപോലോത്ത ശവങ്ങൾ
@kalippan.
@kalippan. 20 дней назад
മേത്തൻമാരാണ് എല്ലാ ഹറാം പെറപ്പിനും മുന്നിൽ നിൽക്കുന്നത്
@sanoojam1898
@sanoojam1898 25 дней назад
Nalla police officer
@jijuj2815
@jijuj2815 21 день назад
എന്തുകൊണ്ടാണ് ഇത്തരം കേസുകൾ എല്ലാം ഒരു കമ്മ്യൂണിറ്റിയിൽ മാത്രം കേന്ദ്രീകരിക്കുന്നത്. ഇത്ര ലാഭകരമായ ബിസിനസ് ആണെങ്കിൽ മറ്റു മതത്തിൽ പെട്ടവർക്കും ചെയ്യാമല്ലോ. അപ്പോൾ സോഴ്സ് ആണ് പ്രശ്നം. എന്തുകൊണ്ട് അത് കണ്ടുപിടിക്കാൻ നമ്മുടെ പോലീസ് സംവിധാനങ്ങൾ ശ്രമിക്കുന്നില്ല😢😢😢
@user-nr4lo6lq8b
@user-nr4lo6lq8b 19 дней назад
എന്നിട്ട് മൊത്തക്കച്ചവട ക്കാരെ പിടിക്കുമ്പോൾ ഏല്ലാം കാർലോസും സെബാസ്റ്റിയനും. ക്രിസ്ത്യൻ കറുത്ത വർഗവും ആണല്ലോ അവർ കൊണ്ടുവരുന്നു ഇത് പോലെ ഇത്തി കണ്ണികൾ കുടുങ്ങുന്നു..adu കൊണ്ട് oru കമ്മ്യൂണിറ്റി യെ മാത്രം പറഞ്ഞിട്ട് കാര്യമില്ല. നിയമം.. ഇത് പോലെ കേസ് കൾക്ക് പുറം ലോകം കാണിക്കാത്ത നിയമം വരണം
@user-wr3mr7hr2i
@user-wr3mr7hr2i 23 дня назад
കേരളത്തിലെ ഉദ്യോഗസ്ഥർ കേരളത്തിലുള്ള കുട്ടികൾ വിറ്റുവരുന്ന ലഹരി വസ്തുക്കൾ പിടിച്ചു മാധ്യമങ്ങളിൽ വൈറലാകും എങ്കിലും പിടിക്കപ്പെട്ടവർ ഉണ്ടാക്കുന്നതല്ല എന്നറിയാം എന്നാലും ഇതിന്റെ ഉറവിടം കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഒരു മുതിർന്ന ഉദ്യോഗസ്ഥനും ഇതിൽ താല്പര്യപ്പെടുകയില്ല കാരണം ഇതിന്റെ ഉറവിടത്തിൽ നിന്നും മാസാമാസം കീശയിൽ എത്തും കുട്ടികളെ പിടിക്കുന്നത് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയും ശമ്പളം കിട്ടാൻ വേണ്ടിയും ഇതാണ് ഉദ്യോഗസ്ഥർ ആരോട് പറയാൻ ആര് കേൾക്കാൻ എല്ലാം ശരിയാക്കുന്ന പിണറായി അല്ലേ മുഖ്യമന്ത്രി🫣
@IndependentHistory-hu1bt
@IndependentHistory-hu1bt 23 дня назад
❤🎉
@user-bz3so5ve1k
@user-bz3so5ve1k 25 дней назад
റബ്ബ് കാക്കട്ടെ . ആമീൻ.
@PoochaSaar
@PoochaSaar 25 дней назад
പാരച്ചൂട്ട് വെളിച്ചെണ്ണ ഹഘഹ്ഘഹ്ഹ്ബനഹ്
@user-pl2vu2xr8b
@user-pl2vu2xr8b 25 дней назад
​@@PoochaSaarശിവലിംഗനമഹ
@lzsknpl
@lzsknpl 25 дней назад
സ്വാഭാവിക റബ്ബറോ കൃത്രിമ റബ്ബറോ
@user-nr4lo6lq8b
@user-nr4lo6lq8b 19 дней назад
സമൂഹത്തെ നശിപ്പിക്കുന്ന മയക്കു മരുന്ന് വിറ്റ് ട്ട് റബ്ബ് കാക്കട്ടെ എന്നോ... റബ്ബിന്റെ ശാപം അവനുണ്ടാവട്ടെ എന്ന് parayu
@user-nr4lo6lq8b
@user-nr4lo6lq8b 19 дней назад
​@@PoochaSaarശാഖയിൽ എത്തിച്ചാൽ????????? കുളമാക്കി tarum
@user-qp5fx1ds8k
@user-qp5fx1ds8k 25 дней назад
കേരളത്തിലെ തൊഴിലില്ലായ്മയാണ് ഇതിനൊക്കെ കാരണം..... ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു...
@ponnuponnu5649
@ponnuponnu5649 25 дней назад
ജോലിക്ക് പോവുന്നനായാൽ അവർക്ക് ജോലിയോണ്ട്
@yasirnm4389
@yasirnm4389 24 дня назад
ബംഗാളികൾ ഇവിടെ വന്നു പൈസകാർ ആവുന്നു
@user-nr4lo6lq8b
@user-nr4lo6lq8b 19 дней назад
കേരളത്തിൽ തൊഴിൽ എടുക്കില്ല.... എന്നുപറയു..
@user-qp5fx1ds8k
@user-qp5fx1ds8k 19 дней назад
@@user-nr4lo6lq8b .. അങ്ങനെയും പറയാമെല്ലെ......
@aruns6882
@aruns6882 25 дней назад
Kammi chegu role model
@vinu2024
@vinu2024 21 день назад
തൊഴിലില്ലായ്മ 😢
Далее
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
09:35