Тёмный

കൊച്ചി മെട്രോ തൃപ്പൂണ്ണിത്തുറ സ്റ്റേഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു | Kochi Metro Tripunnithura 

24 News
Подписаться 6 млн
Просмотров 19 тыс.
50% 1

കൊച്ചി മെട്രോ തൃപ്പൂണ്ണിത്തുറ സ്റ്റേഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു | മെട്രോ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറയിലേത് | ഗംഗ എന്ന മെട്രോ ട്രെയിനാണ് ആദ്യം സർവീസ് നടത്തുക | പേട്ട സ്റ്റേഷനിലേക്കാണ് ആദ്യ യാത്ര | Kochi Metro Tripunnithura Station

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 48   
@gopakumargopakumar1645
@gopakumargopakumar1645 6 месяцев назад
Modified Bharatham ❤
@kakkaratt4865
@kakkaratt4865 6 месяцев назад
Well done centrel government
@emmanueljames1606
@emmanueljames1606 6 месяцев назад
🔥 ttam
@bharathmahan14252
@bharathmahan14252 6 месяцев назад
😂😂 അതെ അതെ ഖാന്‍ഗ്രസ് 🔥ട്ടം​@@emmanueljames1606
@bravo0007
@bravo0007 6 месяцев назад
​@@emmanueljames1606 ne patti 💩
@keralabhoomi1058
@keralabhoomi1058 6 месяцев назад
കിഴക്കന്‍ പ്രദേശത്തെ വികസനത്തിന് മെട്രോ സര്‍വീസ് മുവാറ്റുപുഴയിലേക്ക് നീട്ടുക
@mathewap3900
@mathewap3900 6 месяцев назад
What a Great Man He Is... MODIJI
@kiranvision6829
@kiranvision6829 6 месяцев назад
Kolkatta Metro Tunnel under Hoogly river is very beautiful
@Janeman-uc8dp
@Janeman-uc8dp 6 месяцев назад
Kolkata underwater metro also... ❤ parayunnath chyth kaanikkum. That's Narendra Modi🔥💯❤ I was a BJP hater who turned into Modi fan by seeing his commitment and respect to Nation💯💯
@thomasparekkattil7611
@thomasparekkattil7611 6 месяцев назад
അടുത്ത, നെടുമ്പാശ്ശേരി, എയർ പോർട്ടിൽ വരണം 🙏
@radhakrishna-mg9kl
@radhakrishna-mg9kl 6 месяцев назад
BHARAT Matha ke jai P.M.Modi ji ke jai 🌹 🇮🇳 🙏🏻
@dailyviews2843
@dailyviews2843 6 месяцев назад
നിനക്കൊക്കെ എല്ലാത്തിനും ജയ്‌ എന്ന് പറയാനല്ലാതെ വാർത്തയുമായി ബന്ധപ്പെട്ടു ഒന്നും പറയാനില്ലെ?
@worldisone511
@worldisone511 6 месяцев назад
​@@dailyviews2843 നല്ല സൂപ്പർ വാർത്ത... പോരെ
@anandhselvan173
@anandhselvan173 6 месяцев назад
Congress started the project in paper ? Modi did speedy the metro projects all over India. LDF & UDF supporters should verify the total metro route before 2014 and after modi.
@LijeshT-zt7xm
@LijeshT-zt7xm 6 месяцев назад
Udane marumon flux ekunnathayirikum😂
@kichoosenjoyment9852
@kichoosenjoyment9852 6 месяцев назад
😂😂
@Vijin440
@Vijin440 6 месяцев назад
അടിച്ചു കഴിഞ്ഞു 😂
@raghunathr9551
@raghunathr9551 6 месяцев назад
​@@Vijin440😆😆😆😆😂😂😂😂
@seldom44
@seldom44 6 месяцев назад
😂😂😂😂😂😂
@yadhukrishnan3660
@yadhukrishnan3660 6 месяцев назад
most probably 😅
@seldom44
@seldom44 6 месяцев назад
നരേന്ദ്ര ഭാരതം ❤❤❤❤❤
@seonsimon7740
@seonsimon7740 6 месяцев назад
Eni Aluva to angamaly extend cheyanam via airport, pinne collection koodum. After that, Angamaly to mannuthy vare nh544 parallel ayi metro varanam. Appo Thrissur to kakanad it park connectivity kkodum. Athupole Alappuzha to Ernakulam metro extend cheyanam. Tcr to alappey metro rail connectivity 🔥🔥🔥
@gamingrider2.045
@gamingrider2.045 6 месяцев назад
Enthoke aghrahangala😂😂😂.ith metro aan cityil odunnathinam use cheyyunne allathe Jillakal muzhuvan connect cheyth odu Indian railwayude train alla😂
@Aaron99949
@Aaron99949 6 месяцев назад
👌🏻🙏🏻🔥👍🏻❤️
@georgeml1966
@georgeml1966 6 месяцев назад
കേരളത്തിൻറെ വരുമാനത്തിന്റെ സിംഹഭാഗവും എറണാകുളത്തു നിന്നാണ് ലഭിക്കുന്നത്. അതുകൊണ്ട് എറണാകുളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ തുക നീക്കി വയ്ക്കണം. കൊച്ചിയെ ഒരു ഇൻറർനാഷണൽ സിറ്റിയാക്കി മാറ്റിയാൽ നമ്മുടെ യുവാക്കൾക്കെല്ലാം ഇവിടെത്തന്നെ തൊഴിലുകൾ കൊടുക്കുവാൻ സാധിക്കും. 80 കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ ടൗണുകളെയും ഉൾപ്പെടുത്തി കൊച്ചി മെട്രോയിൽ ആയിരം കിലോമീറ്ററും 500 സ്റ്റേഷനുകളും ഉണ്ടാകണം. ഓരോ സ്റ്റേഷനുകളിലും പത്തും ഇരുപതും നിലകളിലുള്ള കെട്ടിടങ്ങൾ നിർമ്മിക്കുകയും അവയൊക്കെ ഐടി പാർക്ക് വ്യവസായ പാർക്ക് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ വലിയ ഷോപ്പിംഗ് മാളുകൾ പാർപ്പിടസമുച്ചയങ്ങൾ സ്റ്റാർട്ടപ്പുകൾ തുടങ്ങിയവ 500 സ്റ്റേഷനുകളോടനുബന്ധിച്ച് തുടങ്ങാവുന്നതാണ്. യൂറോപ്യൻ രാജ്യങ്ങളിലേതുപോലെ സ്റ്റേഷൻ കെട്ടിടത്തിനുള്ളിലൂടെ വേണം മെട്രോ പാസ് ചെയ്യേണ്ടത്. അങ്ങനെ Everything Beside Metroline ആക്കുവാൻ സാധിക്കും. നിർമ്മിക്കുന്ന കെട്ടിടങ്ങൾ പലമടങ്ങ് വിലയ്ക്ക് വിൽക്കുന്നതിലൂടെ നിർമ്മാണത്തിന് ആവശ്യമായ പണം സ്വരൂപിക്കാവുന്നതാണ്. Connectivity and Mobility ആണ് വികസനത്തിന്റെ ഏറ്റവും അടിസ്ഥാനം. വിമാനത്താവളം റെയിൽവേ സ്റ്റേഷനുകൾ ബസ് സ്റ്റേഷനുകൾ എന്നിവയിലൂടെ എല്ലാം മെട്രോ ലൈനുകൾ പാസ് ചെയ്യണം. ശരിയായ രീതിയിൽ പ്ലാൻ ചെയ്ത് നടപ്പിലാക്കിയാൽ പത്തു വർഷം കൊണ്ട് കൊച്ചിയെ ഒരു ഇൻറർനാഷണൽ സിറ്റിയായി മാറ്റുവാൻ സാധിക്കും. അടിയന്തിരമായി മറൈൻഡ്രൈവ്,ഫോർട്ട് കൊച്ചി,തൃപ്പൂണിത്തുറ- ഇൻഫോപാർക്ക്, അങ്കമാലി-നെടുമ്പാശ്ശേരി വിമാനത്താവളം എന്നീ എക്സ്റ്റൻഷനുകൾ ഏറ്റെടുത്ത് നടപ്പിലാക്കണം. ഓരോ സ്റ്റേഷനിൽ നിന്നും 2 കിലോമീറ്റർ ചുറ്റളവിൽ ഫീഡർ ബസ് സർവീസ് റൗണ്ട് ചെയ്യണം.
@yadhukrishnan3660
@yadhukrishnan3660 6 месяцев назад
Bharath🥰🥰🥰🥰🥰🥰
@akasha3879
@akasha3879 6 месяцев назад
@mathewap3900
@mathewap3900 6 месяцев назад
Modiji greatest man of Bharath.,vote bjp only ,other parties useless..
@Real_indian24
@Real_indian24 6 месяцев назад
അടുത്ത തവണ സതിശൻ മുഖ്യമന്ത്രി ആകുമ്പോൾ മെട്രോ ആലുവയിൽ നിന്നും പറവൂർക്ക് നീട്ടും. അതോടെ നെടുമ്പാശേരി - ആലുവ - പറവൂർ വരേ ആളുകൾക്ക് പ്രത്യേകിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറണ്ടുന്ന ത്രിശ്ശൂർ - പാലക്കാട് - മലപ്പുറം ജില്ലകളിലേക്ക് പോകേണ്ട പ്രവാസികൾക്ക്. ബസ്സു കാത്തു നിൽക്കാതെ നേരേ മെട്രോ സ്‌റ്റേഷനിൽ നിന്നും പറവൂർക്ക് വന്ന്, പറവൂർ ബസ്റ്റാൻ്റിൽ നിന്നും കണക്ഷൻ ബസ്സിൽ ഗുരുവായൂർക്കോ ത്രിശൂർക്കോ കോഴിക്കോട്ടേക്കോ ഒക്കെ വളരെ സുഖമമായി പോകാം.
@lordshiva10
@lordshiva10 6 месяцев назад
😂😂😂...... രാഹുൽ ഗാന്ധി ആയാലും...... ഇത് നടക്കില്ല....... മോദി തന്നെ വരണം
@Real_indian24
@Real_indian24 6 месяцев назад
@@lordshiva10 ആദ്യം നിങ്ങൾ മോണ്ടിയേക്കൊണ്ട് വന്ന് ആ ത്രിശ്ശൂർ മൽസരിക്കുന്ന കോവിയേട്ടനെ ഒന്ന് ജയിപ്പിചെടുക്കാൻ നോക്ക്. വേണമെങ്കിൽ ഒന്നു തട്ടി വിട്ടോളാൻ പറ കോവിയേട്ടൻ ജയിച്ചാൽ കൊച്ചി മെട്രോയേ അങ്ങ് ആലുവയിൽ നിന്നും ത്രിശ്ശൂര്വരേ നിട്ടുമെന്ന് . NH 544 നു മുകളിലൂടെ . 60 km. ദൂരത്തിൽ പണിയുന്ന ഇന്ത്യയിലെ ആദ്യ മെട്രോ. എന്ന പഥവി കൂടി നൽകാം.
@vijeeshbala-bb3uc
@vijeeshbala-bb3uc 6 месяцев назад
Modiyude guaranty ❤❤❤
@JitzyJT
@JitzyJT 6 месяцев назад
Ganga ennu peru mattuka...ennittu Intifada ennakkuka
@India20504
@India20504 6 месяцев назад
Modiji🧡
@sinuforever2165
@sinuforever2165 6 месяцев назад
Modi ❤
@praveenprakash1879
@praveenprakash1879 6 месяцев назад
Modiji❤
@shibu1214
@shibu1214 6 месяцев назад
Modi bjp Modi bjp❤❤❤❤❤❤❤❤❤❤❤❤❤❤
@neerajrhd
@neerajrhd 6 месяцев назад
കേരളത്തിൽ പുഴയൊന്നുമില്ലേ? നോർത്ത് ഇന്ത്യൻ നദിയുടെ പേര് എന്തിന്?
@sarathkumarvk8951
@sarathkumarvk8951 6 месяцев назад
അതേന്നെ.. പണ്ട് നകുലന്റെ അമ്മയും അവനോട് അങ്ങനെതന്നെ പറഞ്ഞതാ.. മോനെ നിനക്ക് ഈ നോർത്ത് ഇന്ത്യക്കാരിയെ വേണോ വല്ല ഭവാനിയോ മുതിരപ്പുഴയോ ഒക്കെ പോരെ എന്ന്... എന്ത് ചെയ്യാനാ അനുഭവിക്കട്ടെന്ന്..
@vinilva2296
@vinilva2296 6 месяцев назад
K റെയിൽ വാരും കേട്ടോ 😊
@Vijin440
@Vijin440 6 месяцев назад
പിണറായി സർക്കാർ 😜
@renjithbrahmananandan5682
@renjithbrahmananandan5682 6 месяцев назад
സഹകരണ ബാങ്ക് കൊള്ള
@seldom44
@seldom44 6 месяцев назад
ട്രോൾ ആണോ...😂😂😂
@Janeman-uc8dp
@Janeman-uc8dp 6 месяцев назад
Naanakked of kerala
@Vijin440
@Vijin440 6 месяцев назад
@@seldom44 അല്ലാതെ പിന്നെ 😂😂😂
@gamingrider2.045
@gamingrider2.045 6 месяцев назад
​@@Vijin440bro nerathe troliyath nannayi kammil varum ippo paranari sarkar enn comment ittond😂
@Nasu1986
@Nasu1986 6 месяцев назад
മോദി ഭാരതം കുതിക്കുന്നു. 🌹.. എല്ലാ വോട്ടും ബിജെപി ക്കു 🌹
Далее
АХХАХАХАХАХАХАХАХ
00:16
Просмотров 176 тыс.