Iqoo z9 pro review idaamo. Sadharana phone release aayasheshamalle post idaarun ee vattam release ne munne thanne experience expectations okke vachoru video cheythoode Iqoo z9 pro Iqoo z9 turbo
Enta phone moto edge 30 anu . 1 year kazhinjapo green line vannu. Athu free service ayi mati thannu. Oru 8 moths kazhinjapol veendum green line vannu 😢😢😢
Bro insta 360 X4 ഒന്ന് review ചെയ്യുമോ 360 mode ൽ reframing and keyframe നെ പറ്റി detail ആയിട്ട് അറിയണം in horizontal and vertical mode shooting 4K 60 fps
@@zteams4678 പെർഫോമൻസ് ശോകമാണ്.. ഭയങ്കര ലാഗിംഗ്, എസ്‌പെഷലി ഇൻസ്റ്റാഗ്രാം റീൽസൊക്കെ സ്ക്രോൾ ചെയ്യുമ്പോൾ.. പിന്നെ ഫോൺ കാൾ ചെയ്യുമ്പോൾ കാൾ എൻഡിങ് എന്ന് കാണിക്കും. ഫോൺ ചെയ്യണേൽ റീസ്റ്റാർട്ട് ചെയ്യേണ്ടി വരും.. ഫോട്ടോസ്, അടിപൊളിയാണ്.. വീഡിയോ റെക്കോർഡിങ് എവറേജ്.. ഫോൺ ഡിസൈൻ സ്ലീക്ക് & എലഗൻറ്. പിന്നെ ഫാസ്റ്റ് ചാർജ്ജിങ് അടാപ്റ്റർ കൂടെ കിട്ടുന്നുണ്ട്..
@@zteams4678 പെർഫോമൻസ് അല്പം ശോകമാണ്.. ഇൻസ്റ്റാഗ്രാം റീൽസ് സ്ക്രോൾ ചെയ്യുമ്പോൾ നന്നായി ലാഗ് ആകുന്നുണ്ട്. പിന്നെ ഒരു പ്രശ്നം ഫോൺ ചെയ്യുമ്പോൾ കോൾ കണക്ട് ആകൂല്ല , കോൾ എൻഡഡ് എന്ന് കാണിയ്‌ക്കും . ഫോൺ ചെയ്യാൻ റീസ്റ്റാർട് ചെയ്യേണ്ടി വരും. പക്ഷെ, ഫോൺ വെരി സെക്സി , സ്ലീക് & ലൈറ്റ് വെയിറ്റ്.. ഫോട്ടോസ് അടിപൊളിയായി എടുക്കാം.. വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ ഫോക്കസ് ഔട്ട് ആകുന്നുണ്ട്. 68W ഫാസ്റ്റ് ചാർജർ കൂടെ ഉണ്ട്, അരമണിക്കൂർ എടുക്കില്ല ഫുൾ ചാർജ് ആകാൻ .
2 വർഷം andrid update. 3 വർഷം sequirity apdate. അപ്പോ 3 വർഷം കഴിഞ്ഞാൽ കളയണോ. എന്തു ചെയ്യണം എന്നുംകൂടി പറയണം. അറിഞ്ഞിട്ട് വേണം വാങ്ങാൻ. ഇഷ്ടപ്പെട്ടു. അതുകൊണ്ടാ.
Below 20k best phone with good camera aarelum onnu suggest cheyamo. Oronn edukkan plan cheyumbo vere phone evidunelum keri varum nallathann paranjit.. Aake confusion aanu.
Hi chetta, sukanoo? can u suggest me a phone under 2500 AED, I'm in UAE Main aayite nokkunath good battery, display, camera, I'm not playing games, i will use phone for 3 to 4 yrs.
3:31 redmi pad pro 5g review cheyanam 😊redmi pad pro 5g review cheyanam 😊redmi pad pro 5g review cheyanam 😊redmi pad pro 5g review cheyanam 😊redmi pad pro 5g review cheyanam 😊redmi pad pro 5g review cheyanam 😊 3:39
redmi pad pro 5g review cheyanam 😊redmi pad pro 5g review cheyanam 😊redmi pad pro 5g review cheyanam 😊redmi pad pro 5g review cheyanam 😊redmi pad pro 5g review cheyanam 😊 0:51