#kunchackoboban #nirammoviescenes #bestmalayalamscenes Niram (transl. Colour) is a 1999 Indian Malayalam-language romantic comedy film directed by Kamal.
ഈ സിനിമ ഇറങ്ങിയ time ൽ ഒരു friendship band.... ശുകിറിയ എന്ന വാക്കും, ടാ വിളിയും, friends enthnkittiyalum exchange ചെയ്യുന്നതും,cash ഉള്ള ഫ്രണ്ട്‌സ് നെ worldbank എന്നൊക്കെ വിളിക്കുന്നതും ഈ സിനിമ കൊണ്ട് വന്ന trend ആയിരുന്നു അന്നത്തെ കാലത്ത് ഇറങ്ങിയ ഒരു new gen സിനിമ ആയിരുന്നു നിറം ☺️☺️☺️ ഇപ്പഴും asianet movies ൽ വരുമ്പോൾ കാണാൻ ഇഷ്ട്ടം 🥰