Тёмный

കൊടുങ്ങല്ലൂർ ഭരണി പാട്ടാണ് സ്വന്തം റിസ്കിൽ കേൾക്കുക | ദേവിവഴിയാത്ര | Kodungallur Bharani Pattu 2024| 

sheeban vallissery
Подписаться 2,4 тыс.
Просмотров 55 тыс.
50% 1

ദേവിവഴിയാത്ര
കൊടുങ്ങല്ലൂരമ്മയും ഊരകത്തമ്മയും
അമ്മേ ശരണം ദേവി ശരണം🙏
ഞാൻ ഇവിടെ പാടിയതിൽ കുറവുകൾ ഉണ്ടാകാം. എല്ലാവർക്കുമായി ഈ ഭരണിപ്പാട്ട് സമർപ്പിക്കുന്നു 🙏കാണുന്നവർ ദയവു ചെയ്ത് സപ്പോർട്ട് ചെയ്യുക. സബ്സ് ക്രൈബ് ചെയ്യുക.
ഈ വീഡിയോ ഇഷ്ട്ടമായെങ്കിൽ ലൈക്ക് ചെയ്യാനും അഭിപ്രായം കമന്റ് ചെയ്യാനും മറക്കല്ലേ . എന്റെ ഈ ചേനൽ ആദ്യമായിട്ടാണ് കാണുന്നത് എങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ.
ഷീബൻ വള്ളിശ്ശേരി :9946730932
#kodungalloorBharani #Bharanipattu #SheebanVallissery #കൊടുങ്ങല്ലൂർഭരണിപ്പാട്ട് #ഭരണി#bharani #kodungalloor#hindu #pattu #video #viralvideo #kerala #indian #comment #share #shortvideo #subscribers #subscribe #reaction #religion #reach #thrissur #youtuber #youtube #like #keralagram #viral #instagram #india #2024 #2023 #hindu #kerala #kodungalloor

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 24   
@remeshak7241
@remeshak7241 6 месяцев назад
ചേട്ടാ ഈ പാട്ടിൻ്റെ രണ്ടാം ഭാഗം എന്ന ഒരു പാട്ടില്ലേ? അത് പാടാമോ?
@sheebanvallissery5507
@sheebanvallissery5507 6 месяцев назад
🙏🙏🐾
@jishnumb6631
@jishnumb6631 6 месяцев назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@PurushanHpd
@PurushanHpd 6 месяцев назад
മീന ഭരണി നാളിലും ഭരണി പാട്ട് യുണ്ടുവോ
@sheebanvallissery5507
@sheebanvallissery5507 6 месяцев назад
ഇല്ല അശ്വതി കാവുതീണ്ടൽവരെ ഭരണിപ്പാട്ട് ആണ്.
@PurushanHpd
@PurushanHpd 6 месяцев назад
അശ്വതി വരെ എല്ലാ ദിവസവും ഭരണി പാട്ട് യുണ്ടാകും അല്ലയോ ഏത് സമയത്ത് തുടങ്ങും എപ്പോൾ അവസാനിക്കും പെങ്കെടുക്കാൻ ആഗ്രഹം യുണ്ട്
@AkshayAchu-no1cw
@AkshayAchu-no1cw 6 месяцев назад
ഈ പാട്ട് പാടുന്ന ശിവട്ടന്നല്ല
@sheebanvallissery5507
@sheebanvallissery5507 6 месяцев назад
അതെ എന്താ അങ്ങനെ പറഞ്ഞത്
@jishnumb6631
@jishnumb6631 6 месяцев назад
👌🏻👌🏻👌🏻
@chikkuchikku1737
@chikkuchikku1737 5 месяцев назад
ചേട്ടാ....❤
@jishnumb6631
@jishnumb6631 6 месяцев назад
❤❤❤
@satheeshkumarunnithan8863
@satheeshkumarunnithan8863 6 месяцев назад
ശാരീരി ക ചൂട് പറഞ്ഞു തീർ ക്കാ നൊ എന്തെ ങ്കിലും ചെ യ്തൊ തീർ ക്കുവാ ൻ കഴിയില്ല !
@sheebanvallissery5507
@sheebanvallissery5507 6 месяцев назад
മനസ്സിലായില്ല
@remeshak7241
@remeshak7241 6 месяцев назад
ചേട്ടൻ എന്താ ഉദ്ദേശിച്ചേ ?
@sheebanvallissery5507
@sheebanvallissery5507 6 месяцев назад
വ്യക്തമായി പറയൂ
@sheebanvallissery5507
@sheebanvallissery5507 6 месяцев назад
ഇത് എന്താണെന്ന് വൃ കന്തമാക്കൂ സുഹൃത്തേ
@remeshak7241
@remeshak7241 6 месяцев назад
@@sheebanvallissery5507 ഷീബൻചേട്ടാ ആ ചങ്ങാതിയോട് പോകാൻ പറ കൊറേ സദാചാരക്കാര് നമുക്ക് ഭരണി ഇങ്ങനെ പാട്ടൊക്കെ പാടി ആഘോഷിക്കാം ചേട്ടൻ പാട് എന്നെ പോലെയുള്ള ആൾക്കാർ ചേട്ടൻ്റ പാട്ട് കേട്ട് പടിക്കാൻ ആഗ്രഹിക്കുനുണ്ട് ചേട്ടൻ തകർക്ക്🥰🥰🥰🥰
@ushabk664
@ushabk664 6 месяцев назад
❤❤❤❤
@muralivp9908
@muralivp9908 5 месяцев назад
താങ്കളുടെ പാട്ടുകളുടെ വരികൾ കിട്ടുമോ... ഇവിടെ ശബ്ദത്തിൽ വരികൾ കൃത്യമായി കേൾക്കാൻ കഴിയുന്നില്ല
@sheebanvallissery5507
@sheebanvallissery5507 5 месяцев назад
വിളിച്ചാൽ മതി
@GreeshuAlanchery
@GreeshuAlanchery 6 месяцев назад
ആഹാ❤ ഭഗവതി സഹായം♥️
Далее
2018 kodungallur bharani
20:02
Просмотров 18 тыс.
Свадьба Раяна Асланбекова ❤️
00:12
Ко мне подкатил бармен
00:58
Просмотров 186 тыс.