Тёмный

ഗണപതി പാട്ട് പാടി ഈ ഉസ്താദ് ഹിന്ദുക്കൾ ഏറ്റെടുത്ത സ്നേഹ പ്രഭാഷണം | 2024 new viral cutz 

MAJLIS MEDIA
Подписаться 170 тыс.
Просмотров 611 тыс.
50% 1

ഏറ്റവും പുതിയ ഇസ്ലാമിക പ്രഭാഷണങ്ങൾക്ക്
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ...
Majlis ul ilm speech is a new venture
Majlis ul ilm Islamic Speech has been compiled to easily gain knowledge from Islamic discourses, thereby increasing the amals and getting closer to ALLAH and for you to easily get the important parts of the daily discourse fragments..
This channel is totally working under Islamic Media…
For more information related to the channel contact this number 9961374040
#newislamicspeeh
#navasmannanispeech
#latestmalayalamspeech
#sirajudeenqasimispeech
#kummanamusthadspeech
#epaboobackerqasimispeech
#ahammedkabeerbaqavispeech

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 697   
@vinodkonchath4923
@vinodkonchath4923 2 месяца назад
ഈ ഉസ്താദിന്റെ വാക്കുകൾ ശരിയ്ക്കും എല്ലാവരും കേൾക്കണ്ടതു തന്നെ നമ്മളെല്ലാവരും സഹോദരി സഹോദരങ്ങളായി സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കേണ്ടവരല്ലെ എന്നും അങ്ങനെ തന്നെയാവട്ടെ🙏🙏🙏🤲🤲🤲
@ChandranRavenasharam
@ChandranRavenasharam 2 месяца назад
സ്നേഹഹൃദയ വാഗ്മി. ഉസ്താദ് അവർകളുടെ ആശയം ലോകം മുഴുവൻ പടർന്നു പന്തലിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vasanthakumarikaladharan
@vasanthakumarikaladharan 3 месяца назад
ഇതാണു് നല്ല മനുഷ്യൻ. ഇതു പോലുള്ള മനുഷ്യർ ഇനിയും ഉണ്ടാകട്ടെ.
@rajeshpg8122
@rajeshpg8122 2 месяца назад
ഇതുപോലുള്ള ഉസ്താദ് മാരാണ് ഭാരതത്തിലെങ്കിൽ ഈ ഭാരതം എത്ര സുന്ദരമായേനെ..... ലോകാ സമസ്ത സുഖിനോ ഭവന്തു.... 🙏🌹🙏
@bibinraj5305
@bibinraj5305 3 месяца назад
ഇതുപോലുള്ള പുരോഹിതർ ആണ് ഭാരതത്തിനു വേണ്ടത് അങ്ങേക്കു അഭിനന്ദനങ്ങൾ 🙏
@GeethaGeethas-t7e
@GeethaGeethas-t7e 17 дней назад
Usthad excellent
@manikuttan0737
@manikuttan0737 3 месяца назад
👍👍👍🌹🌹🌹🌹🌹
@true2393
@true2393 3 месяца назад
തൊപ്പി വെച്ചിട്ട് വലിയ കാര്യമില്ല എന്ന് ഈ വീഡിയോ കണ്ടപ്പോൾ ബോധ്യപ്പെട്ടു 🙏.
@sajimadhuayyaril6237
@sajimadhuayyaril6237 3 месяца назад
എല്ലാ മതങ്ങളെയും നെഞ്ചോട് ചേർത്ത ഹൈന്ദവ സംസ്കാരത്തിന് നേരെ ഇന്ന് ഉയരുന്ന വെല്ലുവിളി നിസ്സാരമല്ല. ഇടം കൊടുത്തവരെ ഇടിച്ചകറ്റുന്ന ഒരു പ്രവണത സമൂഹത്തിൽ അനുദിനം വളർന്നു കൊണ്ടിരിക്കുന്നു. നന്മയും സ്നേഹവും സത്യവും തിരിച്ചറിയുന്ന ഇത്തരത്തിലുള്ള മനുഷ്യർ ഇവിടെ നിറയട്ടെ.
@vijayendrans5999
@vijayendrans5999 2 месяца назад
ഈ ഉസ്താദിനെ , ഇദ്ദേഹത്തിൻ്റെ ആൾക്കാർ വെറുതെ വിടുമോ ആവോ ? മുസ്ലീമുകൾ മാത്രം ഈ ഭൂമുഖത്ത് മതിയെന്ന് ശഠിക്കുന്ന ആൾക്കാർ എന്ത് ചെയ്യുമോയെന്നറിയില്ല... അദ്ദേഹത്തിെൻ്റെ സ്വാഭാവിക തിരോധാനം വരെ ഉണ്ടാവട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം. നമ്മുടെയെല്ലാവരുടെയും പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല... !
@PrajaBharath
@PrajaBharath Месяц назад
🙏💓
@VijayanVijayan-kr9ul
@VijayanVijayan-kr9ul Месяц назад
ഈ ഉസ്താദ് ദൈവപിറവിയാണ് അദ്തേഹത്ത ദൈവം ജിഹാദികൾക്കൊരു ബോധം ഉണ്ടാകുവാൻവേണ്ടി ജന്മം കൊടുത്തതാണ്
@RavikumarRavikumar-k3h8e
@RavikumarRavikumar-k3h8e 3 месяца назад
താങ്കളെ പോലുള്ള ഉസ്താദ് മാർ ഉണ്ടങ്കിൽ ഭാരതം സ്വാർഗം ആയേനെ എല്ലാ മതങ്ങളെയും ബഹുമാനിക്കാൻ ഉള്ള മനസ് ഉള്ള പണ്ഡിതന്മാർ ഉണ്ടാവട്ടെ 🙏❤👍
@skpavumpa1357
@skpavumpa1357 Месяц назад
അത് bro കുർആൻ പഠിക്കാത്തതു കൊണ്ട് തോന്നുന്നത...😊
@uktalks5988
@uktalks5988 Месяц назад
അർത്ഥം ഉള്ള വാക്കുകൾ
@sajeevg8530
@sajeevg8530 3 месяца назад
ഇതുപോലുള്ള പുരോഹിതർ ആണ് ഭാരതത്തിനു വേണ്ടത് അങ്ങേക്കു അഭിനന്ദനങ്ങൾ 🙏
@sukumarankakkamani6900
@sukumarankakkamani6900 3 месяца назад
ഇതുപോലുള്ള ഉസ്താദുമാർ നമ്മുടെ ഭാരതത്തെ പുണ്യമാക്കി തീർക്കട്ടെ ❤❤❤🙏
@leelanair1587
@leelanair1587 2 месяца назад
❤❤
@RavindranV-ve9gg
@RavindranV-ve9gg 12 дней назад
സദുദ്ദേശത്തോടെ ആണെങ്കിൽ തികച്ചും സ്വഗതാർഹം,
@krishnakumarimk8717
@krishnakumarimk8717 3 месяца назад
പ്രിയപ്പെട്ട സഹോദര അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ
@RajanKorattiyil
@RajanKorattiyil 2 месяца назад
Sasscthyiayia mayia Manassanueang ilkollam Vissuvassikanpathilla Mathaparrivarryhanamannu Baikill Nurruzhadamanam.
@gangothri8117
@gangothri8117 2 месяца назад
@@RajanKorattiyil yes 👌🏻 100% correct 👍🏻
@abdulnazar4747
@abdulnazar4747 3 месяца назад
ഒന്നും എഴുതാനും പറയാനും കഴിയുന്നില്ല സത്യത്തിൽ ഇതാണ് മതങ്ങളും ദൈവങ്ങളും മനുഷ്യരും വളരെ നല്ല അവതരണം😢😢😢😢😢
@shibumonckkumaran7901
@shibumonckkumaran7901 3 месяца назад
ഉസ്താതെ, അങ്ങയെ നമിക്കുന്നു, സാഹോദര്യം കാത്തുസൂക്ഷിക്കുന്നതിന്, അതിനുള്ള പ്രചോദനം നൽകുകുന്നതിന് 🙏🏻🙏🏻🙏🏻
@lijuliju-mt9zh
@lijuliju-mt9zh 14 дней назад
നീ സത്യവിശ്വാസത്തിൽ വരുക
@babuubabu913
@babuubabu913 3 месяца назад
ഉസ്താദിനെ പോലെ എല്ലാവരും വിചാരിക്കട്ടെ
@hoxyhox4387
@hoxyhox4387 3 месяца назад
🙏❤️🙏 സൂപ്പർ സഹോദരന് ഒരുപാട് നന്മകൾ നേരുന്നു
@monaanida9685
@monaanida9685 3 месяца назад
ഇതു പോലെ യുള്ള ഉസ്താദ് മാർക്ക് മാത്രമേ മുസ്ലിം മത ത്തെ ര ക്ഷീകാൻ കഴിയുകയുള്ളു 😢😢
@aysha8721
@aysha8721 3 месяца назад
ഇതാണ്. Yathartha. മുസൽമാൻ... അല്ലാഹുവിന്റെ. അനുഗ്രഹം. ഉണ്ടാവട്ടെ.
@geethaa5328
@geethaa5328 2 месяца назад
🙏
@me_az_7140
@me_az_7140 2 месяца назад
🙏👍
@muralidharanravi1231
@muralidharanravi1231 Месяц назад
🙏
@lijuliju-mt9zh
@lijuliju-mt9zh 14 дней назад
നാദനേകനാണ്
@NaseerA-c5i
@NaseerA-c5i 3 месяца назад
ഓരോ വിശ്വാസവും അവരുടെ മനസ്സിൽ ആണ് പക്ഷേ ആരെയും അവഹേളിക്കാൻ പാടില്ല ഇങ്ങനെയുള്ള ഉസ്താദുമാർ നല്ല രീതിയിൽ പ്രസംഗിച്ചാൽ എല്ലാ മതസൗഹാർദ്ദം ഉറപ്പാണ് നമ്മുടെ ഇന്ത്യയിലല്ലേ കേരളത്തിൽ ഇതുപോലെ മതസൗഹാർദം പറയുന്ന ഉസ്താദൻമാരെയാണ് എല്ലാവർക്കും ആവശ്യം നബി തിരുമേനി അരുളി ചെയ്തത് ഒരു മതത്തെയും അവഹേളിക്കാൻ പാടില്ല എന്നാണ് നബി തിരുമേനി പഠിപ്പിച്ചത് ഒരു യഥാർത്ഥ മുസൽമാൻ അതുപോലെ തന്നെ നബി പറഞ്ഞ രീതിയിൽ തന്നെ ജീവിക്കും ഒരു മതത്തെ അവഹേളിക്കാതെയും കുറ്റം പറയാതെയും ജീവിക്കും നല്ല മനുഷ്യ സ്നേഹത്തോടെ തന്നെ ജീവിക്കും അതാണ് യഥാർത്ഥ മുസൽമാൻ
@mujthaba313
@mujthaba313 3 месяца назад
Correct
@viswanathanviswas1906
@viswanathanviswas1906 3 месяца назад
മുജഹിദീൻ ബാലുശ്ശേരി ?
@subashbose1497
@subashbose1497 3 месяца назад
ഇത് യാഥാർത്ഥിയമെങ്കിൽ നമ്മുടെ ലോകം എത്ര സുന്ദരമാകും, അങ്ങിനെഭവിക്കട്ടെ, ഉസ്ത്താദേ നമിക്കുന്നു
@jaykumarnair5492
@jaykumarnair5492 2 месяца назад
അതിമനോഹരമായ പ്രഭാഷണം. എല്ലാ മത പണ്ഡിതന്മാരും ഇതു പോലെ ആയിരുന്നെങ്കില്‍ എന്നു ഞാൻ ആഗ്രഹിക്കുന്നു.
@mathewkk4019
@mathewkk4019 20 дней назад
Methana nambhinan aven umbinaan
@rajagopalanr3634
@rajagopalanr3634 3 месяца назад
ഉസ്താതിന്റെ പ്രഭാഷണം മുസ്ലിം വിഭാഗക്കാരാണ് kelkkendathu
@sreekrishnansk5948
@sreekrishnansk5948 3 месяца назад
ഇദ്ദേഹത്തെ നമിക്കുന്നു ഇനിയും ഇത്തരം വാക്കുകൾ കേരളത്തിന് ആവശ്യമാണ് ❤❤❤
@Beerankutty.KBapputty
@Beerankutty.KBapputty 3 месяца назад
എല്ലാ സഹോദരങ്ങൾക്കു അഭിനന്ദനങ്ങൾ അയ്യപ്പ സ്വാമിയും വാവരു ഉറ്റ ചങ്ങാതിമാരായത് തന്നെ മതമല്ല സ്നേഹമാണ് വലുത് സാഹോദര്യമാണ് വേണ്ടത് എന്ന് നമുക്ക് കാണിച്ചു തന്നത് നമുക്ക് മുൻമ്പിൽക്കാണാൻ കഴിയും സഹോദരങ്ങളെ അവരിലും വലുതല്ലല്ലോനമ്മൾ ❤❤❤🎉🎉🎉🎉🎉
@FaisalFaisal-mt6pv
@FaisalFaisal-mt6pv 3 месяца назад
ഒരു മാലയിലെ മുത്തു മണികളെ പോലെയാവണം. നമ്മൾ ഒന്നാണ്
@sukumarannair3588
@sukumarannair3588 3 месяца назад
ഫൈസൽ എന്റെ കാഴ്ച പാടിൽ താങ്കളും ഈ മൗലവിയും ആണ് യഥാർത്ഥ പടച്ചവന്റെ സന്ധതി...
@SatheeshManamboor
@SatheeshManamboor 3 месяца назад
ഉസ്താദിന് എല്ലാ മംഗളങ്ങളും ഉണ്ടാകട്ടെ!
@HashimkoyaThangal
@HashimkoyaThangal 3 месяца назад
​@@sukumarannair35884:47 4:49 4:50
@sajisaji2153
@sajisaji2153 3 месяца назад
താങ്കളുടെ മനസ്സിൽ എന്നും നന്മ നിലനിൽക്കട്ടെ. 🙏🌹
@vijayakumarips6855
@vijayakumarips6855 3 месяца назад
ഇങ്ങനെയുള്ള മനുഷ്യരെയാണ് നമുക്ക് വേണ്ടത് എല്ലാവരും ഇതുപോലെയാവണം എങ്കിൽ നാട്നാന്നാകും സമൂഹം നന്നാകും'
@sureshp144
@sureshp144 3 месяца назад
ഇവരെ പോലുള്ളവർ ആണ് നമ്മൾ മനുഷ്യർക്ക്‌ വേണ്ടത്... ❤❤❤❤
@akkruakku4418
@akkruakku4418 3 месяца назад
താങ്കളും ഒരു മുസ്ലീം സഹോദരനാണ്......എന്നിട്ടും താങ്കൾ ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്നില്ല...... പക്ഷെ ഇവിടത്തെ ഒരു നാ..... സ്പീക്കറുണ്ടല്ലൊ ..... താങ്കൾ ഗണപതിയെ പറ്റി പറഞ്ഞതല്ല ഷംസീർ പറഞ്ഞത്...... എല്ലാവർക്കും ഓർമ്മയുണ്ടാകും.... മിത്ത് !!!
@bharathyanoob7390
@bharathyanoob7390 3 месяца назад
ഹിന്ദുക്കളുടെ അമ്പലത്തിൽ ഒരു ഉസ്താദിനു പ്രസംഗിക്കുവാൻ സാധിക്കും എന്നാൽ ഒരു സ്വാമിജിക്ക് ഇതുപോലെ ഒരു പള്ളിയിൽ പ്രസംഗിക്കുവാൻ നിങ്ങൾ അവസരം കൊടുക്കുമോ? ഇതാണ് ഹിന്ദുക്കൾ 🌹
@noushadmeerasahib4021
@noushadmeerasahib4021 2 месяца назад
Urappayum kazhiyum sodara..❤
@sumasoman8116
@sumasoman8116 2 месяца назад
നമസ്കാരം ഉസ്താദ് സുപ്പർ സുപ്പർ ഈഗോ ഇല്ല എന്ന് കുറയുമ്പോൾ ❤❤❤🌹🌹👁️👁️
@VasanthiPottekkatt
@VasanthiPottekkatt 2 месяца назад
🎉
@mujeebrahman3144
@mujeebrahman3144 2 месяца назад
Are you leaving Kerala ?
@VinodKumar-yo3yb
@VinodKumar-yo3yb 2 месяца назад
കഴിയും വിളിക്കാറുണ്ട്
@shamsudheen2253
@shamsudheen2253 4 месяца назад
നന്നായി , ഉസ്താദിൻ്റെ പ്രഭാഷണം മനസ്സിൽ കൊണ്ടു.പിന്നെ ,മത വർഗീയത പറയുന്നവർ എന്തും പറഞ്ഞോട്ടെ,നമുക്ക് വിഷയമല്ല.
@muhammthemuhamn917
@muhammthemuhamn917 3 месяца назад
നിഷാന്ത് അഗാർവാൾ പാക് ചാരൻ സങ്കി മാനസിക രോഗിയായിരിക്കും വധ ശിക്ഷക്ക് വിധേയനാക്കാൻ സുഡാപ്പികൾ വരട്ടെ
@sukumarannair3588
@sukumarannair3588 3 месяца назад
🙏🙏🙏👌
@sureshp144
@sureshp144 3 месяца назад
​@suk❤umarannair3588
@n.gdharmaprasad5098
@n.gdharmaprasad5098 3 месяца назад
🙏
@n.gdharmaprasad5098
@n.gdharmaprasad5098 3 месяца назад
🙏😊
@vishnudathg9440
@vishnudathg9440 3 месяца назад
🙏🏻👍🏻ഇദ്ദേഹം പറയുന്ന കാര്യങ്ങൾ എല്ലാ മതങ്ങളും നടപ്പാക്കണം. 🙏🏻🙏🏻👍🏻👍🏻
@sureshp144
@sureshp144 3 месяца назад
❤❤❤
@kpraghunathapillai4635
@kpraghunathapillai4635 2 месяца назад
ഉസ്താദേ നമസ്തേ' അങ്ങയേപ്പോലുള്ളവർ ആണു ഭാരതത്തിൻ്റെ സ്വത്ത് ' അങ്ങെക്കു ദൈവം ദീർഘായുസ്സു തരട്ടെ.
@sukumarannair3588
@sukumarannair3588 3 месяца назад
ഇങ്ങനെ ആവണം മനുഷ്യൻ, ഇങ്ങനെ ചിന്തിച്ചു നോക്കൂ, മനുഷ്യർ എല്ലാം പടച്ചവൻ, ഈശ്വരൻ സൃഷ്ട്ടി എന്ന് വിചാരിച്ചാൽ, അല്ലാതെ എന്റെ മതം പടച്ചവന്റെ, മറ്റവൻ വേറെ അതാണ്‌ പ്രശ്നം..
@sureshp144
@sureshp144 3 месяца назад
❤❤❤❤
@AmanFaiz-cg1qo
@AmanFaiz-cg1qo 3 месяца назад
Yes
@prasennapeethambaran7015
@prasennapeethambaran7015 3 месяца назад
ഇതുപോലെ ഉള്ള ഉസ്താദ്മാരും ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം.
@KrinanAt
@KrinanAt Месяц назад
ഇതേപോലെയുള്ളഉസ്താദുമാർനമ്മുടെ നാട്ടിൽ ഉണ്ടെങ്കിൽഒരു വർഗീയതകലാപങ്ങളുംഈ ഇന്ത്യ ലോകത്ത്പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽകൊള്ളയും കൊലയും മതഭ്രാന്തന്മാരും ഉണ്ടാവുന്നതല്ല. ഉസ്താദിനെ എന്റെആയിരംനമസ്കാരം🙏
@sudharmama4978
@sudharmama4978 3 месяца назад
നല്ല വാക്കുകൾ ഒരുപാടുപേർക്ക് പ്രചോദനമാകട്ടെ 👌❤️👍🙏🙏🙏
@sureshp144
@sureshp144 3 месяца назад
❤❤❤❤
@vishnuvenu4777
@vishnuvenu4777 3 месяца назад
ഷംസീർ 🔈🔊കേട്ടാൽ ഉസ്താത് കാര്യം തീർന്നു 😂
@SuniMP
@SuniMP 3 месяца назад
ഇതുപോലെയുള്ള സഹോദരങ്ങളാണ് ലോകം മുഴുവനും ഉള്ളതെങ്കിൽ ലോകം പൂങ്കാവനം ആകും. അതല്ല ഞാനാണ് വലുത് എന്റെ കയ്യിൽ ഇരിക്കുന്നതാണ് സത്യം എന്ന് പറയുമ്പോഴും അതിനുവേണ്ടി കലഹങ്ങൾ ഉണ്ടാക്കുമ്പോഴും ആണ് ലോകത്ത് ആശാന്തി ഉണ്ടാകുന്നത്.
@sureshp144
@sureshp144 3 месяца назад
❤❤❤❤
@truthway5179
@truthway5179 2 месяца назад
നല്ല പ്രസംഗം ആ മൈക് ഓപ്പറേറ്റർ എക്കോ കൂട്ടി വെച്ച് നശിപ്പിച്ചു
@mohammeduppala7194
@mohammeduppala7194 3 месяца назад
ഇങ്ങനെ ഉളള ഉസ്താദെൻ മാരെ ആണ് നമുക്ക് എ ആവസിയം
@sureshp144
@sureshp144 3 месяца назад
❤❤❤❤❤
@lalithapk8175
@lalithapk8175 2 месяца назад
നമ്മുടെ ഭാരതത്തിൽ പരസ്പര സാഹോദര്യം എന്നും നിലനിൽക്കാൻ നമുക്ക് പ്രയത്നിക്കാം
@satheeshkumar-m5v
@satheeshkumar-m5v 2 месяца назад
❤താങ്കൾ പോലുള്ള ഉസ്താദുമാർമറ്റുള്ളവർക്ക് ഒരു മാതൃകയാവട്ടെ
@RajiDeepu-ex9mk
@RajiDeepu-ex9mk 3 месяца назад
Valare sheriya prabadhanam ellam sathyam 🙏🙏ithupoolulla baktharude vasam ullathu konda boomi Nila ninnu poogunnathu 🙏ithu kettu boothaudhyam undayitto.ethoo 😊enthayalum bootham varatte🙏.
@somankg3603
@somankg3603 2 месяца назад
ഉസ്താദിനു നന്ദി നല്ല മനുഷ്യർ ഇപ്പോഴും ഉണ്ട് മുസ്സലിം വിഭാഗത്തിൽ ദിനം 5 നേരം നിസ്കരിക്കുന്ന നല്ല ആൾകാർ നന്ദി മാത്രമേ ഉള്ളു ജയ് ഭാരത മത 🙏🙏🙏🙏🙏🙏🙏🌹🌹🙏🌹
@MuhammadKadeeja
@MuhammadKadeeja 3 месяца назад
ഉസ്താദേ ആയിരം സലാം ഇതേപോലത്തെ അറിവ് ഞങ്ങൾക്ക് പഠിക്കാൻ പറ്റിയില്ല പടച്ചോൻ നിങ്ങൾക്ക് ദീർഘായുസ്സ് തരട്ടെ
@mujthaba313
@mujthaba313 3 месяца назад
Ameen
@sureshp144
@sureshp144 3 месяца назад
❤❤❤
@vinodkonchath4923
@vinodkonchath4923 2 месяца назад
❤️❤️❤️
@myworld8194
@myworld8194 2 месяца назад
ഈ കാലത്തു മുസ്‌ലിങ്ങൾ ഇങ് നെ ജാതിമതബേത് മില്ലാതെ,,,,,,എനിക്ക് അത്ഭുതം തോന്നുന്നു നമിക്കുന്നു ഉസ്താതെ
@syamalashashi4062
@syamalashashi4062 2 месяца назад
ഉസ്താദ് അങ്ങക്ക്ആയിരമിയിരം വന്ദനം
@nalinia1543
@nalinia1543 2 месяца назад
നമുടെ എല്ലാമതത്തിലും ഇതുപോലെ ഒന്നിച്ചു നിർത്താൻ കഴിവുള്ള ആളുകൾ ഉണ്ടെങ്കിൽ നമ്മുടെ ഇന്ത്യയിൽ ഒരിക്കലും വർഗീയത ഉണ്ടാവില്ല 🙏🏻🙏🏻🙏🏻
@shylajamsekhar2235
@shylajamsekhar2235 2 месяца назад
യഥാർത്ഥ മത പണ്ഡിതൻ ഇങ്ങനെ ആവണം 🙏🙏🙏
@sajeeshkumarps7478
@sajeeshkumarps7478 4 месяца назад
നല്ല പ്രഭാഷണം
@mujthaba313
@mujthaba313 4 месяца назад
Thankyou
@sureshp144
@sureshp144 3 месяца назад
❤❤❤❤
@RajeshKumar-rp4hs
@RajeshKumar-rp4hs 3 месяца назад
നമസ്ക്കാരം ഉസ്താദ്
@AjitAjit-ik5nc
@AjitAjit-ik5nc 2 месяца назад
ഈ ഉസ്താദിനെ പോലുള്ള മനുഷ്യന്മാരാണ് നമുക്ക് വേണ്ടത് ഒരായിരം നന്ദി
@satheeshankr7823
@satheeshankr7823 3 месяца назад
അങ്ങയെ പോലുള്ള സുമനസുകളുടെ നന്മയുള്ള വാക്കുകൾ എല്ലാ മനസുകളിലുംസാഹോദര്യ ബോധമുണർത്താൻ ഇടയാക്കട്ടെ !❤
@sureshp144
@sureshp144 3 месяца назад
❤❤❤❤❤
@nazarpunnapra3656
@nazarpunnapra3656 4 месяца назад
നല്ല പ്രഭാഷണം....ഇടയ്ക്ക് സൗണ്ട് എക്കോ കൂടി.....എല്ലാവരും ഒന്നാണ്...അഭിനന്ദനങ്ങൾ.....
@mujthaba313
@mujthaba313 4 месяца назад
ചിന്ത ശേഷിയുള്ളവർ മുഴുവനും കേട്ടു മറുപടി പറയും നിങ്ങൾ idiley സന്ദേശം ഉൾക്കൊണ്ട്‌ കമന്റ്‌ പറഞ്ഞു.. നിങ്ങളെ പോലുള്ളവരുടെ കമന്റ്‌ മറ്റുള്ളവരിൽ edupolulla നല്ല സ്പീച് എത്തിക്കാൻ കഴിയും. Thankyou
@SatheeshManamboor
@SatheeshManamboor 3 месяца назад
അഭിനന്ദനങ്ങൾ......!
@RadhikaManoj-is8by
@RadhikaManoj-is8by 2 месяца назад
ഇങ്ങനെയുള്ള ഉസ്ദാക്കൽ ഇനിയും ഒത്തിരി ഒത്തിരി ഉണ്ടാകട്ടെ. എന്നാലേ നമ്മുടെ കേരളം പഴയതുപോലെ മതേതരത്വം ഉള്ള സംസ്ഥാനമാകൂ
@AjithapMothayil
@AjithapMothayil 4 месяца назад
ഇതാണ് കേരളം...പൊളിച്ചു ഉസ്താദേ....... 👌🏻❤️Chaanakangalkku ഇതു കേൾക്കുമ്പോൾ അത്ര ഇഷ്ടപ്പെടില്ല 🤣
@mujthaba313
@mujthaba313 4 месяца назад
❤️❤️❤️
@sureshp144
@sureshp144 3 месяца назад
❤❤❤
@jyotigeorge6635
@jyotigeorge6635 2 месяца назад
😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤
@Vijayan-l2o
@Vijayan-l2o 25 дней назад
ഉസ്താദിന്റെ വാക്കുകൾ എല്ലാ മതസ്തരുo കേൾക്കട്ടെ. എല്ലാമതങ്ങളിലും പുഴുക്കുത്തുകൾ ഉണ്ട്. അവരും മനസിലാക്കട്ടെ. താങ്കൾക്ക് എല്ലാ ഭാവുകങ്ങളും.
@shirlyharidas9581
@shirlyharidas9581 22 дня назад
ഇങ്ങനെയുള്ള ഉസ്താദ് മാർ ആണ് നമ്മൾക്കു വേണ്ടത് വർഗീയത തുലയട്ടെ
@sureshkumarkunchu2151
@sureshkumarkunchu2151 3 месяца назад
നന്മ വരട്ടെ
@NisanathKm
@NisanathKm 3 месяца назад
Alhamdulilla
@onestsadiq
@onestsadiq 4 месяца назад
മണിമല ടെമ്പിൾ സ്പീച്ച് എന്ന് സെർച്ച് ചെയ്ത് നോക്കൂ,, അമ്പലങ്ങളിൽ എങ്ങനെ പരസംഗിക്കണം എന്നു ആ ഉസ്താദ് പഠിപ്പിച്ചു തരും
@mujthaba313
@mujthaba313 4 месяца назад
Nee arada moinde ustadiney padiikkan
@rasiqali9283
@rasiqali9283 3 месяца назад
അതൊന്ന് കേട്ട് നോക്കൂ.
@sureshp144
@sureshp144 3 месяца назад
❤❤❤❤
@idubai7893
@idubai7893 3 месяца назад
ഹിന്ദുമതം എന്നു പറയുന്നത് മഹത്തായ ഒരു സംസ്കാരമാണ് ആ സംസ്കാരം എല്ലാവരെയും ഉൾക്കൊള്ളുന്നതുമാണ് പക്ഷേ ആർഎസ്എസ് എന്ന് പറയുന്നത് ഹിന്ദുമതത്തിന്റെ അന്ധകനാണ് അത് തിരിച്ചറിയുവാനുള്ള ബുദ്ധി എല്ലാവർക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@SurendranPt-kj6zo
@SurendranPt-kj6zo Месяц назад
തന്റെ ചിന്താഗതി തെറ്റാണ് RSS ഒരിക്കലും ഹിന്ദുവിന്റെ അന്തകനാകില്ല തന്നെപോലുള്ള തീവ്രവാദികൾ മാത്രമാണ് അത്തരത്തിൽ ചിന്തിക്കുന്നത് കാരണം ജിഹാദികളുട തീവ്രവാദത്തെ അവർ എതിർത്തു അതുകൊണ്ട് നിങ്ങളെപ്പോലുള്ളവർ പറയും RSS ഹിന്ദുവിന്റെ അന്തകനാണെന്ന്
@Thrikkandiyoor
@Thrikkandiyoor 26 дней назад
ആർ.എസ്സ്.എസ്സ എന്താണ് എന്ന് പഠിപ്പിക്കുകയാണ് വേണ്ടത്. ഈ സംസ്കാരം തന്നെ നിലനിൽക്കുന്നത് ഇന്ന് R.S.S കാരണമാണ്.
@rasirasi1496
@rasirasi1496 13 дней назад
Poda Maire Sudaappi
@jayandevipuram247
@jayandevipuram247 6 дней назад
RSS എന്താണ് എന്ന് അറിയണം ആദ്യം
@SurendranPt-kj6zo
@SurendranPt-kj6zo 6 дней назад
@@idubai7893 ജിഹാദി തീവ്രവാദികൾ കാരണം ഇസ്ലാം തകരും എന്ന് പറയുന്നതായിരിക്കും ഉചിതം RSS എന്താണെന്ന് ആദ്യം മനസിലാക്കണം rss ഹിന്ദുവിന്റ അന്ധകാനാണെന്ന് ആരാടാ നിന്നോട് പറഞ്ഞത് എടാ rss എന്നാൽ സനാദന സംസ്കാരത്തിൽ നിന്നും രൂപം കൊണ്ട ഹിന്ദു മതത്തിന്റെ കാവൽ ഭാടന്മാരാണ് rss ഇന്ന് ഇന്ത്യയിൽ ഇല്ലായിരുന്നെങ്കിൽ ഇവിടം ഒരു അബ്ഗാനിസ്താനോ അല്ലങ്കിൽ ബംഗ്ലാദേശോ ആക്കി മാറ്റിയേനെ ഇവിടുത്തെ കുറെഇസ്ലാമിക തീവ്ര വാദികൾ ഇസ്ലാം തീവ്രവാദത്തെ ഇല്ലായ്മ്മ ചെയ്യാൻ rss നെ കൊണ്ടേ പറ്റത്തുള്ളൂ അതു മനസിലാക്കിയാൽ നന്ന്
@devigirija7590
@devigirija7590 3 месяца назад
നല്ല പ്രഭാഷണങ്ങളും നല്ല പ്രഭാഷകരും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏❤🙏🙏
@ajithamritha5055
@ajithamritha5055 2 месяца назад
ഹിന്തുക്കൾ,ജെന്തുകൾ,അതിൽ,,SNDP,,,mandanmar,അതാണ്,,സത്യം
@mohand1193
@mohand1193 3 месяца назад
Usthadinu.ayiram.asamsakal❤❤❤🎉🎉🎉
@karunakaranm4659
@karunakaranm4659 3 месяца назад
അഭിനന്ദനങ്ങൾ🙏🏻🙏🏻🙏🏻
@RajeevanKv-b6d
@RajeevanKv-b6d 3 месяца назад
Supper🎉❤nallamanasene.nanmmavaratte
@santhaikn8469
@santhaikn8469 3 месяца назад
😊 സഹോദരന്മാർക്ക് വേണ്ടി ജീവിതം വേണ്ടാന്ന് വെച്ച് വീടും നോക്കിൽക്കും, സഹോദന്മാരുടെ ഉള്ള് സഹോദരിമാരെ പോലിസ്റ്റേഷനിലും,കോടതി കയറ്റി ഇറക്കി, ജീവിക്കാൻ അനുവധിക്കില്ല -😭😭😭😭😭😭
@RameshnairRameshannair
@RameshnairRameshannair 3 месяца назад
Wtanu shari...namaste നമസ്കാരം
@BinduRadhakrishnan-h6y
@BinduRadhakrishnan-h6y 3 месяца назад
ഇദ്ദേഹം ആണ് ശരിയായ ഇന്ത്യൻ മുസ്ലിം 🙏🏻🙏🏻🙏🏻
@Rajesh-rw8os
@Rajesh-rw8os Месяц назад
ഈ ഉസ്താത് ജിവനോട് ഉണ്ടോ ഇല്ലയോ എന്നാ സംശയം ❤❤❤
@sainabakk630
@sainabakk630 Месяц назад
ഓം ഗം ഗണപതെ നമഹശിവപാർവതിയെ പുത്രാ ഗണപതിയെ നമഹ ഉണ്ണിഗണപതിയെ നമഹ
@Radhamani-m7v
@Radhamani-m7v 3 месяца назад
ഉസ്താദ് 1000,1000,അപ്നനനം
@pallikkadramesh2323
@pallikkadramesh2323 4 месяца назад
super love it
@ashokm5980
@ashokm5980 2 месяца назад
കൃഷ്ണൻ പറഞ്ഞ ആയിരത്തിൽ ഒരാൾക്ക് മാത്രമേ എന്നേ മനസിലാകും എന്ന പറഞ്ഞത് ഭക്തി തലയ്ക്ക് പിടിച്ച സ്വാർത്ഥ ഭക്തരായ എല്ലാ മതഅദ്ധ വിശ്വസികളd യാഥാർത്യം തിരിച്ച് അറിഞ്ജീവികാൻ വിവേകത്തോടെ 'ലോകനന്മയാക്കിയി" ജീവിച്ചു പോരാൻ ഈ മഹത് വ്യക്തിയുടെ വാക്ക്കൾ ഉൾകൊള്ളട്ടെ സർവ്വ ജീവജാലങ്ങൾകും ലോകത്തിൽ ശാന്തിയും സാമാധനവും ഉണ്ടാകാൻ ഒരോ മനുഷ്യനും മാറു ഒരോ മനുഷ്യൻ മാറിയാൽ സമൂഹം മാറു അങ്ങനേ അജ്ജാനംബാധിച്ച അദ്ധമായ ഭക്തിയിൽ സ്വർത്ഥനായി തീരാതിരികാൻ ഈ വലിയ മനുഷ്യൻ വാകുകൾ ക് കഴിയട്ടെ.
@LathaBalan-h7z
@LathaBalan-h7z 3 месяца назад
ഉസ്താദ് താങ്ക്സ് 20:46
@ssanilkumarmahadevan5357
@ssanilkumarmahadevan5357 2 месяца назад
ശീനാരാണ ഗുരു രണ്ടാമത് ശിവപ്രതി ഷ്ഠ നടത്തിയ കുളത്തൂർ കോലത്തു കര ക്ഷേത്രത്തിലാണ് ഈ പ്രഭാക്ഷണം എൻ്റെ നാട്ടിലെ ഈ ക്ഷേത്രം ചരിത്രം ഉള്ളതാണ്
@shamnathtms9741
@shamnathtms9741 3 месяца назад
Good ❤
@gracy3912
@gracy3912 3 месяца назад
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@venugopalmenon2339
@venugopalmenon2339 3 месяца назад
God bless you.❤
@jamessamuel2864
@jamessamuel2864 3 месяца назад
God bless you
@gangadharank3697
@gangadharank3697 2 месяца назад
നല്ലൊരു പ്രഭാഷണം നടത്തിയ ഉസ്താദിനു നന്ദി
@KrishnanKutty-l7m
@KrishnanKutty-l7m 2 месяца назад
ഈ ഉസ്താദിന് എങ്ങനെ പറ്റുന്നു. അള്ളാഹു അല്ലാതെ മറ്റൊരു ആരാദ്യാനില്ല എന്നു ഇസ്ലാം മതം പഠിപ്പിക്കുന്നത് ലാ ഇലാഹ ഇല്ലല്ലാഹ്. എന്നാണ് പഠിപ്പിക്കുന്നത്. ആശത് അല്ലാഹ് മുഹമ്മത് റസുലില്ലാഹ് എന്നു. മാറിയാൽ കൊള്ളാം 🙏🙏🙏
@kallarasuresh4770
@kallarasuresh4770 Месяц назад
ഊമ്പ്
@kallarasuresh4770
@kallarasuresh4770 Месяц назад
Oomb
@radhakrishnanpattath6294
@radhakrishnanpattath6294 2 месяца назад
ഇതാവണം മനുഷ്യസ്നേഹം
@chandrikavs8523
@chandrikavs8523 2 месяца назад
എല്ലാ ഹിന്ദുക്കളും അങ്ങയെ പോലെയാണ് എന്നാൽ ഇതു പോലെ ചിന്തിക്കുന്ന ഒരു ശതമാനം മുസ്ലിം പോലുമില്ല.
@minipadmanabhan5330
@minipadmanabhan5330 2 месяца назад
നമിച്ചു ഉസ്താതെ 🙏🏻🙏🏻🙏🏻
@SidheekMtl
@SidheekMtl 4 месяца назад
എന്താണ് ഈ പ്രസംഗത്തിൻ്റെ ഉദ്ദേശം. മനുഷ്യത്വത്വമാണ് പ്രമേയമെങ്കിൽ ok 'മത സൗഹാർദമാണ് വിഷയമെങ്കിൽ മതങ്ങൾ തമ്മിൽ എവിടെയാണ് അകൽച്ച.. ലോകാ സമസ്താ സുഖിനൊ ഭവന്തു'
@mujthaba313
@mujthaba313 4 месяца назад
മനുഷ്യത്വം ബ്രദർ
@NisarNisaa
@NisarNisaa 3 месяца назад
Mashaallah 🤝👍🕊️🕊️🕊️🕊️💐
@sukumarannair3588
@sukumarannair3588 3 месяца назад
അള്ളാഹു അക്ബർ... 🙏🙏
@sureshp144
@sureshp144 3 месяца назад
❤❤❤❤❤❤
@smurukan4485
@smurukan4485 3 месяца назад
Respected Sir - Excellent Speech.
@KomalaRajan-zu6xy
@KomalaRajan-zu6xy 2 месяца назад
സൂപ്പർ ഉസ്താദ് 🎉🎉നമിച്ചു
@corefighter-yr2024
@corefighter-yr2024 3 месяца назад
നമ്മൾ ഒന്നാകണമെങ്കിൽ ആരാധനയങ്ങളിൽ നിന്നും രാഷ്ട്രീയം ഒഴിവാക്കണം. ഇത് പോലുള്ള സർവ്വമത പ്രഭാഷകർ ആണ് വേണ്ടത്. നമ്മുടെ ഉള്ളിലേക്ക് വിഷം ചീന്തുന്ന രാഷ്ട്രീയക്കാരെ പുറത്താക്കാൻ പറ്റുമോ ??? ………🙏🙏
@sumathyrk4074
@sumathyrk4074 3 месяца назад
God bless you❤❤❤❤❤
@kunjumon1824
@kunjumon1824 2 месяца назад
ഉസ്താതെ എന്റെ കണ്ണുനിറഞ്ഞു പോയി 🙏
@tkvasanvasan2821
@tkvasanvasan2821 2 месяца назад
ഒരു ഉസ്താദ് വന്നു ഹിന്ദുക്കളെ സുഖിപ്പിച്ചു പ്രസംഗിക്കുന്നു ഏതെങ്കിലുമൊരു മുസ്ലിംമിന് ഇത് ഇഷ്ടപ്പെടുമോ? ആദ്യം അവറ്റകളെ മനുഷ്യരാക്കാൻ നോക്ക്😅😅😅😅😅
@fayizvlog6071
@fayizvlog6071 3 месяца назад
കടകംപള്ളി സുരേന്ദ്രനെ കണ്ടോ ❤️
@noorjahanm4606
@noorjahanm4606 3 месяца назад
Kadakam palliye enthaina
@Manikandan-ny6ik
@Manikandan-ny6ik 2 месяца назад
❤❤❤super ഒന്നും പറയാനില്ല നേരിൽ വന്ന് കാണണം 🎉🎉🎉
@shamsudheenvv937
@shamsudheenvv937 3 месяца назад
Alhamdulillah ❤
@AbulHassan-f5s
@AbulHassan-f5s 14 дней назад
ഇതു പോലുള്ള ബോധമുളള ഉസ്താദുമാരും ലോകത്തുണ്ടായിരു ന്നോ... അൽ മുതo തോന്നുന്നു ഈ ലോകത്തു നൻമമുഴുവനും നശിച്ചില്ല വെളിവില്ലാനികളെ....ഇതൊന്ന് കേട്ട് നോക്കൂ
@SanthaValsalan
@SanthaValsalan 25 дней назад
എന്താ കൊണ്ട് ഗാനഗന്ധപുൻയേ ശുദായിനെ ഗുരുവായുരിൽ കയറ്റം ന്നില്ല
Далее
Ответы Мэил Ру
01:00
Просмотров 1,3 млн
ТАРАКАН
00:38
Просмотров 1,2 млн
ОБЗОР НА ШТАНЫ от БЕЗДNA
00:59
Просмотров 355 тыс.