Тёмный

കൊടൈക്കനാലിലെ പ്രധാന സ്ഥലങ്ങൾ ഒറ്റ വീഡിയോയിൽ│Kodaikanal Travel Guide│GIERRpart#1 Ep#17 

Route Records By Ashraf Excel
Подписаться 684 тыс.
Просмотров 244 тыс.
50% 1

Silver Cascade, Lake, Brayant Park, Coakers Walk, Pine Forest, Moir Point, Pillar Rock, Guna Caves, Green Valley View, Dolphin Nose etc. All Tourist Spots of Kodaikanal in one video
കൊടൈക്കനാലിലെത്തിൽ എന്തെല്ലാം കാണാം?
സിൽവർ കാസ്കേഡ്, ലേക്ക്, ബ്രയന്ത് പാർക്ക്, കോക്കേഴ്സ് വാക്ക്, പൈൻ ഫോറസ്റ്റ്, മോയിർ പോയിന്റ്, പില്ലർ റോക്ക്, ഗുണ കേവ്സ്, സൂയിസൈഡ് പോയിന്റ്, ഡോൾഫിൻ നോസ് തുടങ്ങി പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം ഒറ്റ വീഡിയോയിൽ.
-------------------------------------------------------------------------
If you find value in what I do you can support me here / ashrafexcel
-------------------------------------------------------------------------
മന്നവന്നൂർ: • മന്നവന്നൂർ - കൊടൈക്കനാ...
വെള്ള​ഗവി ട്രെക്കിം​ഗ്: • ചെരുപ്പിടാത്ത ഗ്രാമത്ത...
Follow me on instagram: Instagram: / ashrafexcel
-----------------------------------------------------------
Supporting me for this journey:
1. Chef Martin's Live Food Court, Kottayam, Ph: 8078540204
2. Download for Gents & Kids, Edathanattukara
3. Kailesh Kannur
4. Binu Nilambur
5. Ajeesh Kayamkulam
6. Binu Khan - / @nadodivlogs4929
7. The Bike Store, Ernakulam
-----------------------------------------------------------
My Whatsapp: 9495337381
-----------------------------------------------------------
പുതിയ വീഡിയോകള്‍ യൂടൂബില്‍ വരുന്പോള്‍ ഉടന്‍ കാണാന്‍ ഇവിടെ ക്ലിക്ചെയ്ത് സൗജന്യമായി സബ്സ്ക്രൈബ് ചെയ്യൂക.: tiny.cc/ht915y
_
ഈ സീരീസിലെ എല്ലാ വീഡിയോകളും കാണാം: • Great India Expedition...
നോർത്ത് ഈസ്റ്റ് ഇന്ത്യാ വീഡിയോകൾ
tiny.cc/08915y
ആൻഡമാൻ വീഡിയോകൾ
tiny.cc/waa25y
രാജസ്ഥാൻ വീഡിയോകൾ
tiny.cc/uda25y
മലേഷ്യൻ വീഡിയോകൾ
tiny.cc/5ga25y
കേരളത്തിലെ ചില കാഴ്ചകൾ
tiny.cc/7ka25y
കൂടുതൽ ആളുകൾ കണ്ട വീഡിയോകൾ
tiny.cc/jma25y
_
FOLLOW ME
Facebook: / ashrafexcel
Instagram: / ashrafexcel
Website: www.ashrafexcel.com
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, 678601
Kerala, India
#GreatIndiaExpedition #RouteRecords #Kodaikanal

Опубликовано:

 

27 сен 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 507   
@subinnas
@subinnas 4 года назад
ഞാൻ സ്ഥിരമായി സുജിത്ത് ഭക്തന്റെ വീഡിയോ കാത്തിരിക്കുന്ന ആളാണ് ഇപ്പൊ അത് മാറ്റി ഇങ്ങള്. വേറെ ലെവൽ വീഡിയോസ്....
@shihabrasheed786
@shihabrasheed786 4 года назад
@സംശയം വാസു 😁veruthu poyile...alla verupichu...
@usmanali-tb5qr
@usmanali-tb5qr 4 года назад
Eppo njanum👍👍
@unknown-kz5re
@unknown-kz5re 2 года назад
Njanum
@__DEATH_00
@__DEATH_00 2 года назад
Eroupian dairy Sabari the traveler koodi kaanu
@cookingtravelingmedia576
@cookingtravelingmedia576 2 года назад
I am also
@mylifemyfamliy3836
@mylifemyfamliy3836 4 года назад
*അഷ്‌റഫ്‌ exel വീഡിയോക് വേണ്ടി കാത്തിരുന്നവർക് ഇതിലെ വരാം,* 😊😊😊😊
@bluesky-wc1ux
@bluesky-wc1ux 4 года назад
Yedileee aanu bro
@majroofavelam
@majroofavelam 4 года назад
ഞാ‌ൻ
@alisaheer2673
@alisaheer2673 4 года назад
വന്ന്.... 💪
@ideasunlimitedbymubarack4471
@ideasunlimitedbymubarack4471 4 года назад
Ningal araanu enthanu
@KSA-iq8wu
@KSA-iq8wu 4 года назад
Yas🎩 Boss IAM🙋
@gokulbhaskar3859
@gokulbhaskar3859 4 года назад
പണ്ട് സ്കൂളിൽ നിന്നും tour പോയി വരുമ്പോ ടീച്ചർ പറഞ്ഞിട്ടുണ്ട് കണ്ട കാഴ്ചകളുടേയും അനുഭവത്തിന്റെയും full report തയാറാക്കാൻ ഈ video കണ്ടപ്പോ പെട്ടന്ന് ഓര്മ വന്നത് അതാണ് 😂😁
@vishnukmwayanad
@vishnukmwayanad 4 года назад
GOKUL gopan 💚
@gallardo43
@gallardo43 Год назад
ayin
@safu0000051
@safu0000051 4 года назад
ഇന്ന് നൈറ്റ് പോവാൻ നിക്കുകയായിരുന്നു ഒരു നിമിത്തം പോലെ ആണ് ഈ വീഡിയോ കണ്ടത് വല്യ ഉപകാരം ഇക്ക ♥️
@mountainrider959
@mountainrider959 4 года назад
കോവിഡ്‌ അല്ലായിരുന്നങ്കിൽ ഇപ്പൊ വണ്ടി എടുത്ത്‌ പോയേനേ
@abdulhaleemam
@abdulhaleemam 4 года назад
6.15 ആ തടാകത്തിനു ചുറ്റും 🍦കഴിച്ചു... കൈപിടിച്ചു നടന്നു 💏.... 2012
@athulpratheesh5945
@athulpratheesh5945 4 года назад
നിഷ്കളങ്കതയോടെയുള്ള അവതരണ ശൈലി അത് നിങ്ങൾക്ക് മാത്രം സ്വന്തം
@sajan.s5965
@sajan.s5965 4 года назад
മച്ചാനെ.. നിങ്ങടെ കൊടൈക്കനാൽ vdos ഒക്കെ രാവിലെ ഉറക്കമെഴുനേൽക്കുമ്പഴാ ഞാൻ കാണാറ്. ഒരു കപ്പ് ചായയും കുടിച്ചിരുന്ന് vdo കാണുന്ന feel വേറെ ലെവൽ ആണ്.
@KSA-iq8wu
@KSA-iq8wu 4 года назад
നല്ല പ്രകൃതി രമണീയമായ സ്ഥലങ്ങളാണ് ഈ വീഡിയോ മുഴുവനും സൂപ്പർ❤️
@AbduRahman477
@AbduRahman477 4 года назад
നല്ല ep കൊടൈക്കനാലിൽ പോകുന്നവർക്ക് വളരെ ഉപകാരപ്പെടും 👍
@remyaremya2774
@remyaremya2774 4 года назад
മൂഡ് പോയി...കൊടൈക്കനാൽ പോവാനുള്ള മൂഡ് പോയി...ഇനി എന്തിനാ പോണെ...👌👌👌
@rockmadadhosths1314
@rockmadadhosths1314 4 года назад
Kodaikanaliekk tour fix cheythavar ആരൊക്കെ 😍😍😍 next leavinu kodaikanaal first trip with friends then family 👪 ♥️ 💜
@ABINSIBY90
@ABINSIBY90 3 года назад
2011 ൽ 10ത്തിലെ ക്ലാസ്സ്‌ ടൂർ കൊടൈക്കനാലിലേക്കായിരുന്നു.. സൂയിസൈഡ് പോയിന്റിൽ ചെന്നപ്പോൾ മഞ്ഞു കാരണം ഒന്നും കാണാൻ പറ്റിയില്ല. കൊടൈക്കനാൽ ലേയ്ക്കിന് ചുറ്റും സൈക്കിളിൽ സവാരി നടത്തി.. ആ കാറ്റും മഞ്ഞും തണുപ്പും എല്ലാം ഇപ്പഴും മറന്നിട്ടില്ല.. നല്ല ഒരു അനുഭവമായിരുന്നു...
@janeespv6533
@janeespv6533 4 года назад
ഈ വീഡിയോ കണ്ടപ്പോ.. മുമ്പ് ഫ്രണ്ട്സിന്റെ കൂടെ കൊടൈക്കനാൽ പോയ ഓർമ്മകൾ ഒക്കെ ഓർത്തുപോയി 😍😍😍
@alisaheer2673
@alisaheer2673 4 года назад
താങ്ക്യു... അഷ്‌റഫ്‌ ഭായ്... ഇത്രയും ഡീറ്റൈൽഡ് ആയുള്ള വിശദീകരണത്തിന്.... 💪💪💪
@shanuubaid1625
@shanuubaid1625 4 года назад
കൊടൈക്കനാല്‍ അരച്ച് കലക്കി കുടിച്ച vlog😍🌹
@mujeebrahmanmrk7631
@mujeebrahmanmrk7631 4 года назад
After my school life (may 26+ year) I am looking to visit kodaikanal because of you Ashraf thanks
@abdulsalamkc
@abdulsalamkc 4 года назад
വളരെ ഉപകാരപ്രദമായ വീഡിയോ koadaikkanal il ഒരുപാട് കാര്യമായിട്ട് കണനുനുണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്. Thanks bro your valuable information
@bijulalbponkunnam3544
@bijulalbponkunnam3544 4 года назад
നല്ല വിവരണം... കൊടൈകനാലിൽ പോയി site view കണ്ട ഫീൽ വരും ഈ വീഡിയോ കണ്ടാൽ..☺️😊👍👌..
@noohasiya403
@noohasiya403 3 года назад
Nighale ഈ പറഞ്ഞ എല്ലാ സ്ഥലവും ഞാൻ പോയി കണ്ടിരുന്നു 👌👌👌😍
@travelforhappiness1846
@travelforhappiness1846 4 года назад
Kodikanal in a different perspective. Kidu
@mansoortmpz
@mansoortmpz 4 года назад
എന്തിനാ മുത്തെ ഇനി ഞങ്ങൾ അവിടെ പോകുന്നത്! ആശാൻ തന്നെ എല്ലാം വ്യക്തമായി കാണിച്ചും, വിവരിച്ചു തന്നിട്ടുണ്ടല്ലോ! All the best
@jabirali1710
@jabirali1710 4 года назад
Kodaikkanalil ee paranja pakudhiyolam sthalangalil nj poyittund.... Superb annu... Cycling othiri rasaaannu.... Enikku pokaan kooduthal thaalpariavum kodaykkanaalannu.... Othiri peaceful areas und Avidee...
@joysani1664
@joysani1664 4 года назад
കൊടൈക്കനാലിനെ കുറിച്ച് ഒരു കംപ്ലീറ്റ് picture തന്നതിന് നന്ദി. ചെരിപ്പിടാത്ത ഗ്രാമവും, മന്നവന്നുരും , യൂക്കാലി വാറ്റുന്നതും . informative ആണ് . ഓരോ സ്ഥലത്തെയും താമസം ഭക്ഷണം കൂടി ഉൾപെടുത്തണെ.. Best Vishes
@safiyaparaparambil9361
@safiyaparaparambil9361 4 года назад
നേരിൽ കണ്ട തോന്നൽ .. നന്ദി
@nowfelyousuf3154
@nowfelyousuf3154 4 года назад
നന്നായിട്ടുണ്ട്.. മറ്റുള്ളവരിൽ നിങൾ ബ്ലോഗിൽ ഒരുപാട് മറ്റൽ ഉണ്ട് മികച്ച വിവരണം.. ചരിത്രപര മായി ഉള്ളത് വിവരിക്കുന്നുണ്ട് മികച്ച ഒരു ക്യാമറ റെക്കോഡ് ഓഡിയോ എല്ലാം ശരിക് പറഞ്ഞ ഒരു മീകച്ച ബ്ലോഗർ അണ്
@fablecreations585
@fablecreations585 4 года назад
മാജിക്‌ മഷ്‌റൂംമിനെ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി
@Mrariyallur
@Mrariyallur 4 года назад
18 beautiful places are here ennu Jagathichettan Pandu Januvary Oru Ormma enna filmil paranhapole... Superb bro... Kodaikanal videos ellaam Kandu... Nalla visual anubhavangalaayirunnu. Mannavannur, Vella Ghavi, Eucalyptus oil processing , Bicycle morning ellaam veritta anubhavakkazhchakalaayirunnu.. Wish you pleasant and safe journey throughout this trip .. Looking forward to watch more exciting videos Bro 😊❤️👍
@navastp2869
@navastp2869 4 года назад
Tanks bro njan nale pokunnund appo onn areyaan nokkiytha oru paad nanniyund eniyum orupad video edanam
@claresfamila4554
@claresfamila4554 4 года назад
Your videos are very beautiful feels like we too are with the trip. Very lively
@sharafudheenkaliyaravida3697
@sharafudheenkaliyaravida3697 4 года назад
Nice ഇൻഫോർമേഷൻ
@ashikpalliyalil5599
@ashikpalliyalil5599 4 года назад
Katta waiting il ayirunnu video yok vendi
@iqbalckb
@iqbalckb 4 года назад
കൊടൈക്കനാൽ പോകാൻ ഉദ്ദേശിക്കുന്നവർക് വളരെ ഉപകാരപ്രദമായ വീഡിയോ Good 🥰🥰🥰🥰🥰🥰🥰
@nishadvalaveettil4086
@nishadvalaveettil4086 4 года назад
Outstanding presentation 👍👍👍 Kidu editting😘😘😘😘
@anwarpareed268
@anwarpareed268 4 года назад
Asharaf bhai..., Very good information about kodaikanal..👍👍
@shareenasalim9
@shareenasalim9 4 года назад
എല്ലാ വീഡിയോയും സൂപ്പർ
@simsonpoulose
@simsonpoulose 4 года назад
Katta waiting aayirunnu bro
@meldypaul3923
@meldypaul3923 4 года назад
Video കൊള്ളാം ഇനി പോകുന്നവർക്ക് എളുപ്പമായി മൊത്തത്തിൽ ഒരു ഗ്രാഹ്യം കിട്ടി .... Waiting for next video.... 👍👍👍👍👍
@SANTHOSHKUMAR-qf4kv
@SANTHOSHKUMAR-qf4kv 4 года назад
ഇത് നന്നായിട്ടുണ്ട് 👍 ആദ്യമായി പോവുന്നവർക്കു ഒരു അറിവിലേക്ക്......
@ansarali-tj7fd
@ansarali-tj7fd 4 года назад
നിങ്ങൾക്ക് ഇതെല്ലം ഒരു പുസ്തക രൂപത്തിൽ ഇറക്കാം .. താങ്കളുടെ എല്ലാ വീഡിയോവും infermative ആണ് good job
@shakirmt9510
@shakirmt9510 4 года назад
✌✌👍
@cnw24x7news9
@cnw24x7news9 4 года назад
ഒരു വടികൈയ്യിലുണ്ടെങ്കിൽ കുരങ്ങ് വരില്ല .അവിടുള്ള ആൾക്കാർ നടക്കുമ്പോൾ അവരുടെ കൈയ്യിൽ ഈ വടി കാണാം ,വീഡിയോ നന്നായിട്ടുണ്ട്
@becoolwithdua
@becoolwithdua 4 года назад
nalla avatharanm...first tym aan ithrem nalla reethiyil oru vedio kaanunnadh...ottum bouring illaathee...👍
@nowshinkp
@nowshinkp 4 года назад
നിങ്ങളുടെ അവതരണം സമ്മതിച്ചു.
@priyarajanps
@priyarajanps 2 года назад
Beautiful narration and visuals, thanks .....
@user-hd2mr5cu7e
@user-hd2mr5cu7e 4 года назад
ഇക്കാ ഒന്ന് കാണണമെന്നുണ്ട് ♥️ in sha allah എവിടേലും വെച്ച് കാണും 💪
@Mallutripscooks
@Mallutripscooks 4 года назад
കൊടൈക്കനാലിൽ ഇത്ര അധികം വ്യത്യസ്ഥമായ സ്ഥലങ്ങൾ ഉണ്ടായിരുന്നു എന്നു അറിയില്ലായിരുന്നു അഷ്‌റഫ്‌ ബ്രൊ 💯❤️
@YATRIKANCOM
@YATRIKANCOM 4 года назад
വീഡിയോ കാണുമ്പോൾ നമ്മൾ ലൈവായിട്ട് കാണുമ്പോലുണ്ട് 💕💕💕💕😘😘😘😘
@jissgeo
@jissgeo 4 года назад
കോടയ്ക്കാനാൽ bicycle mornings അന്ന് കോക്കേഴ്‌സ് വാക്കിന്റെ എൻട്രൻസ് വരെ വന്നിട്ട് 'ഇതെന്താ ഇവിടെ തിരക്ക് ' എന്നൊക്കെ പറഞ്ഞങ് പോയിരുന്നു അന്ന് അവിടെ കേറി അഷ്റഫ് വീഡിയോ എടുത്തതിരുന്നെങ്കിൽ എന്ന് ഞാൻ വിചാരിച്ചിരുന്നു...അവിടെ നിന്ന് telescoppil വെള്ളഗവി ഗ്രാമം കാണാം
@spiderman1892
@spiderman1892 4 года назад
അവതരണം ഒരു രക്ഷയും ഇല്ല suppar 😍😍😍😍
@jupitercreations3793
@jupitercreations3793 4 года назад
ഡോൾഫിൻ നോസ് അടുത്ത് വേറെ ചെറിയൊരു വ്യൂ പോയിന്റ് എന്ന് പറഞ്ഞില്ലേ കുരങ്ങന്മാർ ഉള്ളത് കൊടൈക്കനാൽ ഞാൻ കണ്ടതിൽ വച്ച ഏറ്റവും അടിപൊളി വ്യൂ അതിരാവിലെയും ഒരു 3മണിക്ക് ശേഷവും ഒരു രക്ഷയുമില്ല ❤️❤️❤️😘😘😘😘😘
@anwarsadique4524
@anwarsadique4524 4 года назад
Supper video bro , waiting for next
@sqarts1163
@sqarts1163 4 года назад
Nalla video super 👍
@shihabpi9159
@shihabpi9159 4 года назад
അഷ്‌റഫ്‌ ഭായ് വേറെ ലെവൽ വീഡിയോ 😍👍
@travelwithunneen8049
@travelwithunneen8049 4 года назад
ഉപകാരപ്രദം
@bijugopinathan7052
@bijugopinathan7052 2 года назад
Thankyou bro, very helpfull vedio.
@human77745
@human77745 4 года назад
nalla information🍄🍄
@TrailsofNature
@TrailsofNature 4 года назад
Informative video, great work, thanks ☺️
@sunilvm3841
@sunilvm3841 4 года назад
ഇക്ക, വിവരണം പൊളിച്ചു.. സൂപ്പർ 😍😍😍😍🙏
@LinsasEntenadumnadanruchikalum
@LinsasEntenadumnadanruchikalum 4 года назад
Videos ellam ...Super👍
@RajNgl
@RajNgl 4 года назад
Video editing super and explanation interesting..! Kodaikanal tourist Spots small shorts scene ...Amazing ! Keep Rock..See u soon..Bro! ' Wherever you go we will follow you ' 😍 💕
@haneefarahman2111
@haneefarahman2111 4 года назад
great full good programme
@allu831
@allu831 4 года назад
The bgm was awsome while shown the first shot of the lake
@shijilpoolamangalam4774
@shijilpoolamangalam4774 4 года назад
Look ആകെ മാറിയല്ലോ അഷ്‌റഫ്‌ക്കാ. അടിപൊളി 👌👌
@tharifvatanappally6026
@tharifvatanappally6026 4 года назад
ഭായിടെ വീഡിയോക്ക് കാതിരുന്ന് ചടച്ചു ദിവസം ഉണ്ടേൽ നന്നായേനെ💐
@bytzone6327
@bytzone6327 4 года назад
Nalla vivarannam
@rajkumarsubramanyam287
@rajkumarsubramanyam287 4 года назад
Nice informative video and informative.. Kudoss bro
@FVHModified
@FVHModified 4 года назад
മലയാളം ചാനൽ എനിക്ക് അറിയുന്ന രണ്ട്‌ best ആളുകളിൽ ഒന്ന് അഷ്‌റഫ് എക്സൽ രണ്ട്‌ strell മച്ചാൻ 😄👍👍
@abduthoombil7849
@abduthoombil7849 4 года назад
Ini pokunna yellaa sthalathinteyum total ithu pole ulla vdo cheyyanam.. pokunnavarkk valare upakarapedum..thanks asrf xl
@manojlalparavur70
@manojlalparavur70 4 года назад
ഇക്കാ അങ്ങനെ കൊടൈക്കനാൽ യാത്ര ഒരുപാട് അനുഭവം ഇക്കയ്ക്കും ഞങ്ങൾക്കും തന്നു. എല്ലാവരും പോകുന്ന സ്ഥലങ്ങളെക്കാളും (tourist place ) നമ്മൾ സ്വയം ആസ്വധിക്കാൻ പറ്റുന്ന സ്ഥലങ്ങൾ കാണണം എന്നാണ് എന്റെ ആഗ്രഹം.എന്തായാലും ഇക്കയുടെ effort സമ്മതിക്കാതിരിക്കാൻ കഴിയില്ല ഇനിയും നല്ല യാത്രയും കാഴ്ചകളും പ്രേധീഷിച്ചുകൊണ്ട് സ്നേഹത്തോടെ 💟💟💟♥️♥️♥️💓💓💓💜💜💜💗💗💗💖💖💖💕💕💕💝💝💝💙💙💙🧡🧡🧡💚💚💚💛💛💛❣️❣️❣️💘💘💘💞💞💞❤️❤️❤️🌏🌏🌏
@alanjob4029
@alanjob4029 4 года назад
Bro video adipoli
@munrvello1115
@munrvello1115 4 года назад
Super happy for you ❤️
@sreenath.3510
@sreenath.3510 4 года назад
Adipoli vlog .
@hasilhasil6395
@hasilhasil6395 4 года назад
Superb vedio
@akhilpvm
@akhilpvm 4 года назад
*കുറച്ചു ലേറ്റായി,,😕😓 പതിവുപോലെ നല്ല ഉപകാരപ്രദമായ കാഴ്ച അറിവുകൾ,, 👍ക്ലാരിറ്റി കിടു,, 😮 കൊടൈക്കനാൽ കാണാൻ ഉള്ളതെല്ലാം ഒറ്റ വിഡിയോയിൽ കാണിച്ചതിന് റൊമ്പ നന്ട്രി അണ്ണാ* 😃😍🤗💐👍💕
@ameeraliami3876
@ameeraliami3876 4 года назад
അഷ്റഫ് ഭായ്‌ സൂപ്പർ വിഡിയോ
@PradeepKumar-yp4of
@PradeepKumar-yp4of 3 года назад
Excellent explanation... Simple way.... Keep it up
@kuttank5372
@kuttank5372 4 года назад
Good അടുത്തതിനായി കാത്തിരിക്കുന്നു, ഞാനും ഒരു യാത്രികനാണ് പക്ഷെ ബ്ലോഗു ചെയ്യുന്നില്ല, യാന്ത്രികമായ യാത്രകൾ ഗുഡ് ഫീലിംഗ്
@ananthavallycrc2297
@ananthavallycrc2297 3 года назад
ഞാൻ പോയിട്ടുണ്ട് നല്ല ഭംഗിയാണ്
@hindisongs2640
@hindisongs2640 3 года назад
Your presentation is very nice, natural
@ashokana4658
@ashokana4658 4 года назад
Suparayitund
@JabeelJasmal
@JabeelJasmal 4 года назад
Vere level video ikka 😍❤️❤️
@ccckottayam3705
@ccckottayam3705 4 года назад
KIDILAN CHETTAA SUPPER.....
@ajithachankunju3143
@ajithachankunju3143 4 года назад
Super video waiting for next video
@abhirajkb1168
@abhirajkb1168 4 года назад
Cokers walk anu kodaikanalile ente favrite place.......
@AbdulSalam-uq7ol
@AbdulSalam-uq7ol 4 года назад
അഷ്റഫ് ബ്രോ വീഡിയോ നന്നായിട്ടുണ്ട്, കോടയ്ക്കാനാൽ പോകുന്നവർക്ക് വളരെ ഉപകാരപ്പെടും,പിന്നെ ഒരു കാര്യം പറയാതെ വയ്യ വിഡിയോക് വേണ്ടിയുള്ള കാത്തിരിപ്പിന്റെ നീളം കൂടുന്നുണ്ട്, കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല ദിവസം ഒന്നെങ്കിലും,😊
@SanthoshKumar-mv5nm
@SanthoshKumar-mv5nm 4 года назад
അനിയാ.... സൂപ്പർ വീഡിയോ....
@gixxerriderkl18
@gixxerriderkl18 Год назад
മനസിനെ കോരി തരിപ്പിക്കുന്ന പ്രകരിതിയ്ടെ മനോഹരിതയുടെ വ്യത്യസ്തമായ പുതിയ മുഖങ്ങള്‍ തേടിയുള്ള യാത്രയില്‍ എനിക്ക് ഒത്തിരി ഇഷ്ടപെട്ട ഒരു യാത്ര.. അതാണ്‌ കൊടൈകനാല്‍...
@nowfelyousuf3154
@nowfelyousuf3154 4 года назад
Thanks to all information .... ഇത്രയ്ക്ക് സമാധാനപരം ആയി ബ്ലോക് ചയുനത് അണ് ട്ട്ടൊ btr
@mohammedjasim560
@mohammedjasim560 4 года назад
Good 👌 Thanks ❤
@shiyasrawther5608
@shiyasrawther5608 4 года назад
Yenjik nighaludey video nalla ishttamaannu
@akhilsuresh7519
@akhilsuresh7519 4 года назад
Bro njn ee vdo kanunath ipozhanu.. eniki parayn vakila bro kid feel enoke paraym bro cheytha aa saily nice aanu paka root and plce manasilaki.. tharunund ee oru vdo.. 😘👌
@aslamr.s369
@aslamr.s369 4 года назад
Hii bro radioil samsarikkunna kettu adipoli arunnu all the best✌
@hussainsinu6854
@hussainsinu6854 4 года назад
Good msg
@sainudheenhamzasainu3236
@sainudheenhamzasainu3236 4 года назад
അഷറഫ് ഭായിയുടെ കൊടയ്ക്കനാൽ വീഡിയോയിൽ കൊടൈക്കനാലിലെ കുറിച്ച് ഒരുപാട് അറിയാൻ സാധിച്ചു
@dilshanapp8223
@dilshanapp8223 4 года назад
Informative
@vishnukmwayanad
@vishnukmwayanad 4 года назад
Bro adipoliii
@shameemali9046
@shameemali9046 4 года назад
വീഡിയോ നന്നായിരുന്നു മാജിക്ക് മഷ്റൂമിന്റെ കാര്യങ്ങൾ പറഞ്ഞതും ഉഷാറായി ,തണുപ്പ് ഉണ്ടല്ലോല് ലെ,,😍😍😍😍😎👍🏻
@haiderpm
@haiderpm 4 года назад
Informative and nice video about Kodai.... Looks you missed Liril falls/ Bear Shola falls, a very attractive location in Kodai.
@chinnujobin2220
@chinnujobin2220 4 года назад
Berijam lake💗💗💗 Mannavanoor💗💗💗 Vellakavi💗💗💗 Don't miss these places if you go Kodaikanal... 👫2018 memories
@rashidk7653
@rashidk7653 4 года назад
Good
Далее
Редакция. News: 128-я неделя
57:33
Просмотров 1,9 млн