Тёмный
No video :(

കൊട്ടിയൂരപ്പന്റെ തിരുവായുധം വയനാട് മുതിരേരിക്കാവിൽ നിന്നും കൊട്ടിയൂരിലേക്ക് ഇന്ന് കൊണ്ടുപോകും 

Amma Bhaaratham
Подписаться 105 тыс.
Просмотров 1 тыс.
50% 1

കൊട്ടിയൂരും മുതിരേരിക്കവും
Kottiyoor Vaisakha Maholsavam 2024
എടവമാസത്തിലെ ചോതി നാളിലാണ് മുതിരേരി വാൾ എഴുന്നള്ളിക്കുന്നത്. വൈകീട്ടോടെ പുറപ്പെടുന്ന വാളെഴുന്നള്ളത്ത് സന്ധ്യയോടെ കൊട്ടിയൂർ ക്ഷേത്രത്തിലെത്തും. വാൾ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലാണ് സൂക്ഷിക്കുക. മുതിരേരി വാളെഴുന്നള്ളത്തോടെയാണ് കൊട്ടിയൂർ വൈശാഖ മഹോത്സവം തുടങ്ങുന്നത്.
ബുധനാഴ്ച മണത്തണ ചപ്പാരം ക്ഷേത്രത്തിലെ വാളുകൾക്കൊപ്പം മുതിരേരി വാളും അക്കരെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും. മൂഴിയോട്ടില്ലം സുരേഷ് നമ്പൂതിരിയാണ് വാളെഴുന്നള്ളിക്കുക. മുതിരേരി ശിവക്ഷേത്രത്തിലെ മേൽശാന്തിയുടെ ഇല്ലത്തു നിന്നുള്ളവർക്കാണ് വാളെഴുന്നള്ളിക്കുന്നതിനുള്ള അവകാശം. കൂത്തുപറമ്പ് എടയാർ മൂഴിയോട്ടില്ലത്തുള്ളവരാണ് വർഷങ്ങളായി വാളെഴുന്നള്ളിക്കുന്നത്.
മുതിരേരി ക്ഷേത്രത്തിലെ വാള കൊട്ടിയൂരിലെ തൃക്കലശാട്ടത്തിനു ശേഷം മിഥുന മാസത്തിലെ ചിത്ര നാളിൽ വാൾതിരിച്ചെത്തിക്കും വരെ മുതിരേരി ക്ഷേത്രം അടച്ചിടും. ക്ഷേത്രത്തിൽ നടത്തുന്ന പൂജകൾക്ക് മുതിരേരി ക്ഷേത്രം മേൽശാന്തി എടയാർ മൂഴിയോട്ട് ഇല്ലം സുരേന്ദ്രൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.
#kalashamvaravu #കലശംവരവ് #kottiyooruthasavam #kottiyoor2024
#kottiyoor #ഐതീഹ്യം #kottiyoormahadevatemple #കൊട്ടിയൂർ #ikkarekottiyoor #akkarekottiyoor #manathana #chapparamkshethram #dakshan #sathidevi #parvathidevi #thiruvanjira #kottiyoorperumal #kottiyoortemple #kottiyoorvaal #kannurtemples #wayanadtemples #spiritual #viralvideo #devisati #daksha #dakshayaga #bavali #bavalipuzha #muthirerivaal #muthirerikavu #shiv #shivatemples #mahadev #spirituality #bhakthi #ammabharatham #kshethrayathra #kshethram #kovil #ambalam #newsdevotional #devotional #devotionalstory #kottiyoorvaishakhamaholsavam #kottiyooruthsavam2024 #കൊട്ടിയൂർവൈശാഖമഹോത്സവം #വൈശാഖമഹോത്സവം

Опубликовано:

 

4 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5   
@thankamparvathy4113
@thankamparvathy4113 3 месяца назад
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ അമ്മേ ശരണം ദേവീ ശരണം ഭദ്രേ ശരണം❤🌺🌺🌹🌹🌹
@usharayaroth5054
@usharayaroth5054 3 месяца назад
ഓം: നമശിവായ ഓം: നമശിവായ ഓം :നമശിവായ
@NandaKumar-gy7zm
@NandaKumar-gy7zm 3 месяца назад
കൊട്ടിയൂരപ്പ 🌹 ശരണം 🙏🙏🙏
@leenanair9209
@leenanair9209 3 месяца назад
Om NamaShivaaya 🙏. Om Sree MahaDeviyai Nama. 🙏. Om Swamiye Sharanam Ayyappaa 🙏. Pranaamam 🙏
@user-lh5qn3fw3f
@user-lh5qn3fw3f 3 месяца назад
NAMASTHEA
Далее
لدي بط عالق في أذني😰🐤👂
00:17
Просмотров 1,8 млн
لدي بط عالق في أذني😰🐤👂
00:17
Просмотров 1,8 млн