Тёмный

കൊട്ടുണ്ട് പാട്ടുണ്ട് |Kottund Paattund |Mookambika Devi Song| Hindu Devotional Song Malayalam 

MC Audios And Videos Malayalam
Подписаться 1 млн
Просмотров 27 млн
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,4 тыс.   
@CiniCini-n5i
@CiniCini-n5i 2 месяца назад
ചക്കുളത്തമ്മേ.....എല്ലാവരെയും കാത്ത് രക്ഷിക്കേണമെ....എന്റെ മക്കൾ രണ്ട് പേരും BSc Course പഠിക്കാൻ ഒരുങ്ങുകയാണ് മക്കളെ അനുഗ്രഹിക്കേണമെ.... നല്ലത് പോലെ പഠിച്ച് രണ്ടാളും നല്ല ശബളത്തിൽ ജോലിക്ക് കയറി കുടുംബമായി ജീവിക്കാൻ അനുഗ്രഹിക്കേണമെ..... എല്ലാ ദുശ്ശീലങ്ങളും നീക്കി നല്ല വഴി കാണിച്ച് കൊടുക്കേണമേ.... ആരാരുമില്ലാത്ത എനിക്ക് അമ്മ തന്നെയാണ് ഏക ആശ്രയവും ഏക സാന്ത്വനവും.... കുടികൾക്ക് പഠനത്തിനുള്ള പൈസക്ക് യാതൊരുവിധ തടസ്സവും കൂടാതെ എനിക്ക് കൊടുക്കാൻ സാധിച്ച് തരേണമേ ..... അമ്മേ കാത്ത് രക്ഷിക്കേണമേ......
@dhrishyans8386
@dhrishyans8386 2 года назад
ഈ പാട്ട് കേൾക്കാൻ എന്തു രസമാണ് എനിക്ക് ഈ പാട്ട് വളരെ ഇഷ്ടമാണ്
@goput2616
@goput2616 2 года назад
കരഞ്ഞുപോവും ഓരോവരികൾ കേൾക്കുമ്പോൾ..... കാരുണ്യ രൂപീനി ദേവിക്കുമുൻപിൽ കാണിക്ക വച്ചിടിന്നു.... ഒരുപാടിഷ്ടം 🙏🏻അമ്മേ.....
@horrofyplays9826
@horrofyplays9826 Год назад
കണ്ണ് നിറയാതെ പാർവതി ദേവിയുടെ മനോഹരം ആയ ഈ പാട്ട് കേൾക്കുവാൻ കഴിയില്ല 🙏🏻
@sreekanthms6387
@sreekanthms6387 9 месяцев назад
HV o
@ranjinirv6083
@ranjinirv6083 3 месяца назад
ചേച്ചി❤ യൂ
@geetharani7999
@geetharani7999 11 дней назад
@sathyagj7246
@sathyagj7246 9 месяцев назад
ഈ പാട്ട് ഒരുപാട് ഇഷ്ടമാണ്, മൂകാംബികയിൽനിന്നും ഒരു ഭക്തൻ🥰🥰🙏🏻🙏🏻
@mcaudiosandvideos
@mcaudiosandvideos 9 месяцев назад
Thanks for the support.Please share to all friends and family💗
@sathyagj7246
@sathyagj7246 7 месяцев назад
@@mcaudiosandvideos തീർച്ചായിട്ടും 🙏🏻🥰🥰
@BabySunil-h5d
@BabySunil-h5d 17 дней назад
@BabySunil-h5d
@BabySunil-h5d 17 дней назад
😢😢😢😢😢😢😢😢😢
@AnshithaVisakh
@AnshithaVisakh Год назад
അമ്മേ എല്ലാവരെയും കാത്തു rekshikkanne 🙏🙏🙏🙏🙏
@krishnakrishnashibu579
@krishnakrishnashibu579 4 года назад
ഇതൊക്കെ കേട്ട് വളർന്ന എന്റെ സുന്ദര ബാല്യകാലത്തെ ഓർക്കുമ്പോൾ ഇന്ന് എന്റെ മകളും ഇനിയങ്ങോട്ട് ഉള്ള തലമുറകളും എത്ര നിര്ഭാഗ്യവരാണ് എന്നുള്ള കാര്യത്തിൽ ഉള്ളു വല്ലാതെ നീറുകയാണ് . ചോറ്റാനിക്കര അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏
@vinodp1831
@vinodp1831 4 года назад
Neeranda
@cloudsmediaentertainments676
@cloudsmediaentertainments676 4 года назад
പുണർതം| PUNARTHAM | Sreerama Devotional Songs | Hindu Devotional Songs Malayalam ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4R-eZiDRVHw.html
@Anu-wk6rs
@Anu-wk6rs 4 года назад
👍👍👍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@vasantynn8530
@vasantynn8530 4 года назад
Vjklnbh
@GunaGuna-sd4me
@GunaGuna-sd4me 4 года назад
The
@manojchaluvadi4902
@manojchaluvadi4902 Год назад
എന്റെ പ്രിയപ്പെട്ട പാട്ടും സൂപ്പർ സൂപ്പർ ആലാപനവും
@Pradeep-i4y
@Pradeep-i4y 8 месяцев назад
👌👌❤❤❤വളരെ ഇഷ്ടമായ സോങ്‌സ് ആണ്
@mcaudiosandvideos
@mcaudiosandvideos 8 месяцев назад
💗Thanks for the support.Please share to all friends and family
@divakarandivakaran2816
@divakarandivakaran2816 Месяц назад
അമ്മേ മൂകാംബികേ കാത്തുരക്ഷിക്കണ്ണമേ 🙏🙏🙏🙏🙏🙏
@arjunr6759
@arjunr6759 3 года назад
കൊള്ളാം നല്ല പാട്ട് ദേവിയുടെ പാട്ട് നന്നായിട്ടുണ്ട് നന്നായിട്ടുണ്ട് amme davi എല്ലാവർക്കും നല്ലതു വരട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💜💜💜💜💜💜💜💜💜🙏🙏🙏🙏❤️❤️❤️💜💜💜❤️❤️🙏🙏🙏🙏🙏🙏💜💜💜❤️❤️❤️🙏🙏🙏💜💜💜❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💜💜💜💜💜🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💜💜💜💜🙏🙏amme davi ❤️❤️❤️💜💜🙏🙏🙏🙏🙏🙏🙏🙏🙏
@minibaijeesh5153
@minibaijeesh5153 2 года назад
എത്ര കേട്ടാലും മതിയാവില്ല🕉️🕉️
@ambikarajan7775
@ambikarajan7775 3 года назад
ഈ പാട്ട് എത്ര കേട്ടാലും മതിയാവില്ല 🙏🙏🙏
@VanajaAk77-dp4pw
@VanajaAk77-dp4pw Месяц назад
മനോഹരം സൂപ്പർ 🙏🙏👍❤️❤️
@praveendeepa8991
@praveendeepa8991 17 дней назад
സൂപ്പർ ♥️♥️
@tngangatharan9803
@tngangatharan9803 Год назад
Excellent songs 🙏🙏🙏👌
@vismayavichuz796
@vismayavichuz796 3 года назад
എത്ര കേട്ടാലും മതിവരില്ല ♥️ ഓരോ തവണ കേൾക്കുമ്പോഴും അമ്മയോടുള്ള ഇഷ്ട്ടം കൂടിവരുന്നു ♥️🙏 അമ്മേ നാരായണ ദേവി നാരായണ 🙏
@umamaheshwarathiruvathirachava
@umamaheshwarathiruvathirachava 2 года назад
മൂകാംബിക വരാൻ ആഗ്രഹിക്കുന്ന ഒരു ഭക്ത 😣, 🙏🏻
@JayasreeT-f4f
@JayasreeT-f4f 22 дня назад
😢
@reshmack6524
@reshmack6524 12 дней назад
Same to you 😢
@geetharani7999
@geetharani7999 11 дней назад
😢
@ReenaN-ur3dz
@ReenaN-ur3dz Месяц назад
നല്ല പാട്ട്
@jibeshm76
@jibeshm76 6 месяцев назад
ഇത് സൂപ്പർ😮😮😮😮
@rajalakshmi.r836
@rajalakshmi.r836 Год назад
നല്ല പാട്ട് സൂപ്പർ 🙏🙏🙏🙏
@MatadorLife
@MatadorLife 2 года назад
എത്ര വട്ടം കേട്ടന്ന് ഒരു പിടുത്തവും ഇല്ല ❤❤❤
@rajiraji3000
@rajiraji3000 8 месяцев назад
സൂപ്പർ👍👍👍👍👍
@mcaudiosandvideos
@mcaudiosandvideos 8 месяцев назад
Thanks for the support.Please share to all friends and family💗
@rajanm653
@rajanm653 7 месяцев назад
ഉണ്ട്😊
@ataau6792
@ataau6792 3 года назад
Eee song antho oru positive anrgi und❤🙏🏻
@adwaithramesh8291
@adwaithramesh8291 4 месяца назад
Amme mookambika devi saranam🙏💗
@lathap184
@lathap184 2 года назад
എനിക്ക് ഈ പാട്ട് കേട്ടാൽ ദേവി അടുത്തുവന്ന് ഫീലിംഗ് ആണ് എത്ര മനോഹരമായ പാട്ടാണിത് എനിക്ക് ഭയങ്കര ഇഷ്ടമാണ് ചക്കുളത്തമ്മ പോലെതന്നെ എനിക്ക് എല്ലാ ദേവിയും ഇഷ്ടമാണ്
@AthulyaajiAji-pu2ku
@AthulyaajiAji-pu2ku Год назад
കൊട്ടുണ്ട് പാട്ടുണ്ട് പാട്ടിൽ നിറയെ അമ്മയുണ്ട്.❣️... കൊല്ലൂരിൽ വാഴുന്ന ദേവി മൂകാംബിക കഷ്ടകാലകളിൽ കൂട്ടുണ്ട് 🙏🏻🙏🏻😞😞
@vijayadas7948
@vijayadas7948 7 месяцев назад
ബ്യൂട്ടിഫുൾ സോങ് ❤❤
@deepikabaiju8161
@deepikabaiju8161 2 года назад
ദേവി സോങ്‌സ് എല്ലാം വേറെ ലെവൽ ആണ് 🙏🏻🙏🏻
@vivimalayil2064
@vivimalayil2064 4 года назад
കാലങ്ങളായി ഞാൻ🙏🙏🙏🙏 മൂകാംബികെ നിന്നെ🙏🙏🙏🙏 കാണാവുന്നായി അണഞ്ഞിടുന്നു '
@satheeshpazhanikutti1133
@satheeshpazhanikutti1133 4 года назад
Kadbuza
@saikrishna2990
@saikrishna2990 4 года назад
kollam
@saikrishna2990
@saikrishna2990 4 года назад
kolllllammmmm
@saikrishna2990
@saikrishna2990 4 года назад
hi
@gopalakrishnan8470
@gopalakrishnan8470 3 года назад
@@saikrishna2990 you
@sreejithsreejithek6162
@sreejithsreejithek6162 3 года назад
സൂപ്പർ സോങ് 👍👍👍👍👍
@SundaranK.k
@SundaranK.k Год назад
നല്ല ഒരു ഭക്തി ഗാനമാണ്❤
@vineethacs352
@vineethacs352 10 месяцев назад
❤😊❤😊❤
@geethachandhran4705
@geethachandhran4705 2 года назад
കഷ്‌ടകാലങ്ങളില്കൂട്ടുണ്ട് 🙏🙏🙏🙏ഉറപ്പായും 🙏🙏🙏അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏🙏
@ajithasujitha2584
@ajithasujitha2584 Год назад
അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🕉️🕉️🕉️🕉️❤❤❤❤
@baijukt1078
@baijukt1078 4 года назад
വളരെ ഇഷ്ടം മാണ് സോങ്
@chinnukutty4976
@chinnukutty4976 2 года назад
കഷ്ട്ടകാലങ്ങളിൽ അമ്മ ഉണ്ട് 🙏🙏🙏
@saniyaandneenu2408
@saniyaandneenu2408 3 года назад
എന്തായാലും ഒരു ദിവസം എനിക്കും ഒന്നു മൂകാംബികേ പോകണം അമ്മേ അനുഗ്രഹിക്കണമേ
@ritadevi4814
@ritadevi4814 2 года назад
Hi
@vishnuvasudev6149
@vishnuvasudev6149 2 года назад
@@ritadevi4814 want
@beenagirish7153
@beenagirish7153 2 года назад
U3u49888o2
@baskarank127
@baskarank127 2 года назад
💜💜💗💗💗🤍🤍♥️♥️♥️♥️🧡🧡💛💔🩸💟
@sareshsaresh7559
@sareshsaresh7559 Год назад
@@ritadevi4814 rrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr
@SunilKumar-u1q2o
@SunilKumar-u1q2o 6 месяцев назад
❤❤
@Satheesh5229-u4n
@Satheesh5229-u4n 11 дней назад
🥰❤
@artistmachan2801
@artistmachan2801 4 года назад
അമ്മേ നാരായണ ദേവി നാരായണ
@sureshbabu4681
@sureshbabu4681 3 года назад
ഈ പാട്ട് എനിക്ക് നല്ല ഇഷ്ടമാണ് ❤️❤️
@HoneYS628
@HoneYS628 3 года назад
🥰
@sandeept3586
@sandeept3586 2 года назад
Super
@song1282
@song1282 14 дней назад
ഈ പാട്ട് കേൾക്കുമ്പോ അറിയാതെ കണ്ണ് നിറയും😢
@jamsheerpathiyil3193
@jamsheerpathiyil3193 5 месяцев назад
❤❤❤സൂപ്പർ കുറച്ചു കേട്ടിട്ട് പോകാം എന്ന് കരുതി വന്നതാ പക്ഷേ കേട്ട് നോക്കുമ്പോൾ രക്ഷയുമില്ല അടിപൊളി
@goput2616
@goput2616 2 года назад
Last climax 👌🏻👌🏻👌🏻ദേവി പലരുടെയും രൂപത്തിൽവരും
@navathej__krishna_5546
@navathej__krishna_5546 Год назад
100%സത്യം അങ്ങനെ വന്നിട്ടും ഉണ്ട്.3 വർഷം ഞാൻ ദേവിയെ വിളിച്ചു. ഞാൻ കരുതി എന്നെ വിളി കേൾക്കുന്നില്ല എന്ന്, എന്റെ ജീവൻ അപകടത്തിൽ ആയി എന്ന് തോന്നിയ ദേവി അവസാനം നേരിട്ട് വന്നു. പോയ കാഴ്ച തിരിച്ചു തന്നു,ആരോഗ്യം തിരിച്ചു തന്നു. പിന്നെ ആണ് അറിഞ്ഞത് മൂകാംബിക തുണ ആയി നിഴൽ പോലെ ഉണ്ടെന്ന്. 🙏
@sudharavi4801
@sudharavi4801 4 месяца назад
ഭംഗിയുള്ള പാട്ട്
@vfckannan3301
@vfckannan3301 Год назад
വര്ഷങ്ങള്ക്കു മുബ് മസ്സിൽ തട്ടിയ പാട്ടാണ് ❤❤❤
@killergameing2.o191
@killergameing2.o191 10 месяцев назад
fdbydetsusurriei🎉🎉🎉🎉🎉
@krishnaradha4250
@krishnaradha4250 Год назад
Ende swapnamanu amme chottanikarayil vannu Dance kalikanamenuuu.. Koodeyendavane amme... 🙏💓💓💓
@sangamithra3488
@sangamithra3488 2 года назад
സൂപ്പർ മനസിൽ ഭതി നിറയുന്ന സൊങ്ങ്
@sujisuji9789
@sujisuji9789 5 лет назад
En uyir devi amma🙇‍♀️🙇‍♀️🙇‍♀️
@thannusfamily3430
@thannusfamily3430 3 года назад
സൂപ്പർ🥰🥰
@vichuzzcreations..4257
@vichuzzcreations..4257 3 года назад
En uyir ravanan
@vedajitha.s8586
@vedajitha.s8586 3 года назад
Enn uyir hanuman
@radhaponnus2581
@radhaponnus2581 3 года назад
🙏🙇‍♀️
@deepuc6980
@deepuc6980 2 года назад
@@vichuzzcreations..4257 9nmmekdm=|ji~ejnn&jjjjjjjjjijk. Nnnbbhjhij|r2>rrjhrrhrrjjrnmr.. Kreo900909h3rhrrhththtuAmjskenfurjrcurx
@herogirls5951
@herogirls5951 4 года назад
കൊട്ടോടി പാട്ടുണ്ട് പാട്ടിൽ നിറയെ അമ്മയുണ്ട് നന്നായിരുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@AnugrahaAnupriya
@AnugrahaAnupriya 6 месяцев назад
❤❤🙏🙏🙏❤❤
@anjanas8647
@anjanas8647 3 года назад
ചേച്ചീസ് super 💜💜👏👏👏👏🙏🙏👭👭👭👭
@ayushayu5128
@ayushayu5128 3 года назад
നല്ല ഗാനം അടിപൊളി
@sivasankaranthrikkassery3164
@sivasankaranthrikkassery3164 2 года назад
നല്ല ഭക്തി ഗാനമാണ് ഞാൻ എന്നും സന്ധ്യയ്ക്ക് കേൾക്കണ പാട്ടാണ് ഇത്
@mufeedapoovi4451
@mufeedapoovi4451 5 месяцев назад
ന്റെ മോനെ രക്ഷയും ഇല്ല പാട് അടിപൊളി 🎉🎉🎉🎉
@user-yu6kw1vk1e
@user-yu6kw1vk1e 7 дней назад
Ee pattu ethra kettalum mathivarilla❤❤
@shimaraj4411
@shimaraj4411 Год назад
അടിപൊളിയായിരുന്നു ഈ പാട്ട് എനിക്കിഷ്ടമായി❤❤❤ 2:16
@devastubevlogs1863
@devastubevlogs1863 2 года назад
ഈ പാട്ടു കേട്ടു കഴിഞ്ഞിട്ടും നമ്മളുടെ കാതിലിങ്ങിനെ മുഴങ്ങുന്നതു പോലെ തോന്നും അമ്മേ ശരണം ദേവീ ശരണം🙏🥰🥰
@sarithsujithafgh4608
@sarithsujithafgh4608 Год назад
നാളെ രാവിലെ നമ്മൾക്കു കാണേണ്ട
@kinginimini4417
@kinginimini4417 3 года назад
ഈ 2പേരും ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം ആണ് ഈ പാട്ട് സൂപ്പർ 🙏🙏🙏
@ranjinirv6083
@ranjinirv6083 2 месяца назад
എനിക്ക് എന്നെ തരണം എൻ്റെ ലോഗം കാത്ത് ജനംത്ത്നേ തരണം അമ്മേ സർവ്വം
@AryaArya-r1v
@AryaArya-r1v Месяц назад
Ente amme ente prardhana kekkanee vishamangal maati thaaranee🙏🏻🙏🏻🙏🏻
@praveenaav2042
@praveenaav2042 3 года назад
Nte fvrt song 🥰❤❤❤❤❤❤❤🙏mookambikaammaaaa❤❤❤❤❤❤
@sharifcheru790
@sharifcheru790 5 лет назад
Very nice, ee varikal artham manasilaki keta oraalkum vargeeyavathi aavan kazhiyilla satthyam.
@bhaskarkr2818
@bhaskarkr2818 4 года назад
Nice Melody voice I wish you from Karnataka,om,kolluru mokambike nama ha
@vishnuvs4674
@vishnuvs4674 3 месяца назад
എപ്പോ കേട്ടാലും മനസിന്‌ കിട്ടുന്ന ആ ഒരു feel വേറെ ഒന്ന് തന്നെയാണ്
@indiravalsaraj4286
@indiravalsaraj4286 7 месяцев назад
I LIKE
@prabhavathipradeep9634
@prabhavathipradeep9634 4 года назад
Kidukachi Pattu. Kannu niranjupoyi
@athirahari4562
@athirahari4562 5 лет назад
Kollooril vazhunna devi mookambika ennilum ninnilum kavalund🙏
@akvideo5219
@akvideo5219 2 года назад
എനിക്ക് ഈ പാട്ട് വളരെ ഇഷ്ട്ടം ആണ്
@anilaet9180
@anilaet9180 2 года назад
L8
@RanjithCs-zi1bf
@RanjithCs-zi1bf Год назад
Enikum
@NaviNavi-jc1kk
@NaviNavi-jc1kk 2 года назад
OM NAMASHIVAYA Valare Nannayirikkunnu Valare Nandi
@neethusanthosh2483
@neethusanthosh2483 2 года назад
♡നല്ല പാട്ട്🕉
@shenukumar7459
@shenukumar7459 4 года назад
നീലു ചേച്ചി യു o. സുന്ദരി മക്കളും സൂപ്പർ
@aadilekshmim6e933
@aadilekshmim6e933 2 года назад
Beautiful song ....... I like it so much 😍😍😍😍😍
@nandana1506
@nandana1506 2 года назад
Mookambika devi kakkane🙏🙏🙏
@Chumbiii
@Chumbiii 22 дня назад
രാവിലെ തന്നെ ഈ പാട്ട് കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു കുളിർമ ആണ് മനസിന് 🥰
@sinjudinesh6705
@sinjudinesh6705 2 года назад
എന്റെ കുട്ടിക്ക് ഇത് വളരെ ഇഷ്ട്ടമാണ് അമ്മേ നാരായണ
@athiraathira8417
@athiraathira8417 2 года назад
ശെരിയാ രാവിലെ എണീറ്റുവന്നാൽ കേട്ടൂണരുന്നത് ഇതേപോലെത്തെ പാട്ട് ഒക്കെയാണ്
@rameshprameshp7640
@rameshprameshp7640 2 года назад
@@athiraathira8417 ജെ ൾക് K cr
@shyamkumarks1496
@shyamkumarks1496 2 года назад
@@athiraathira8417 ഈ പാട്ട് കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ തന്നെ യാണ് 🙏
@ejuhub4980
@ejuhub4980 2 года назад
Amme naaraayana aano ishtam
@Amaldev047
@Amaldev047 2 года назад
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😍
@selvipp7656
@selvipp7656 5 лет назад
I Love this song super devi song i liked this song
@varshakv7893
@varshakv7893 2 года назад
എനിക്ക് ഈ പാട്ട് വളരെ ഇഷ്ട്ടമാണ് ഞാൻ എപ്പോളും കേൾക്കും 💞അമ്മേ ശരണം 🙏🙏🙏
@dayasubeesh6642
@dayasubeesh6642 2 года назад
Aualaporichathund
@manukrishna7474
@manukrishna7474 2 года назад
🥰
@thushararajeesh
@thushararajeesh Год назад
@Mani Kandan uaj
@thushararajeesh
@thushararajeesh Год назад
@@manukrishna7474 o
@rakhirajendranrakhirajendr8805
@rakhirajendranrakhirajendr8805 3 года назад
😻 ആശ്രയം നീ തന്നെ എല്ലാം
@SaluSatheesh
@SaluSatheesh Месяц назад
അമ്മ ദേവി 🙏🙏🙏🙏
@nimishasvlog1725
@nimishasvlog1725 3 года назад
എന്റെ dream നടത്തിതെരേണ 🙏🙏🙏 മൈ favorite song
@sumithrathra6449
@sumithrathra6449 3 года назад
സുമിത്ര Fav song സൂപ്പർ സോങ് ❤❤❤❤❤❤❤ അമ്മ നാരായണ ദേവീ നാരായണ ലക്ഷമീ നാരായണ
@arunprakashp6565
@arunprakashp6565 3 года назад
എന്റെ അനിയന് ഈ പാട്ട് വളരെ ഇഷ്ട്ടമാണ് അതേപോലെ എനിക്കും ❤️ മൂകാബികെ
@gscreations8680
@gscreations8680 3 года назад
amme devi devi naryana
@arjunkr2620
@arjunkr2620 3 года назад
👗🧦👕👖
@kunjuz25
@kunjuz25 3 года назад
All Waqas a1
@Habeeb-j6h
@Habeeb-j6h 3 года назад
Poli
@keerthinisanth
@keerthinisanth 3 года назад
@@arjunkr2620 😘സ്. Jmi🌹luuhuh
@RajKumar-xl7oo
@RajKumar-xl7oo 7 месяцев назад
❤❤❤🙏🙏🙏🙏❤❤❤🙏🙏
@chandanaanjana8012
@chandanaanjana8012 3 года назад
എന്താ ഒരു feel ❤️🥰🙏
@SreehariShameer
@SreehariShameer 4 дня назад
അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ട്
@vasudevvedatham7741
@vasudevvedatham7741 2 месяца назад
എന്റെ മ മക്കളേയും കാക്കണേ
@prasadkumar5222
@prasadkumar5222 2 года назад
Beautiful Song
@kavyasworld8200
@kavyasworld8200 3 года назад
എനിക്ക് ഈ 2 കുട്ടികളെ ഒത്തിരി ഒത്തിരി ഇഷ്ടായി 😍😍
@anagharadhakrishnan5260
@anagharadhakrishnan5260 3 года назад
ഇത് കേൾക്കുമ്പോൾ തന്നെ ഒരു പാട് ആശ്വാസം തോന്നാറുണ്ട് എനിക്ക്🥰💘
@UshaUsha-nm2di
@UshaUsha-nm2di 3 года назад
🌧️y🌧️❤️
@gangadharkerala5882
@gangadharkerala5882 3 года назад
@@UshaUsha-nm2di gzl😈😯😬😉😉😉😄😄😄😅😅😅😅😇🐌🐜🍷🐞🐝🐝🐞🐬🐚🐝🐝🐚🐚🐚🐬🐌🐌🐉🐡🐛🍻🍸🐾🍸🍺🍸🍸🍸🍸🍸🍸🍸🍸🍸🍸🍸🍸🍸🍨🍧🍦🍩🍰🍫🍬🍭🍮🍯🍳🍔🍟🍝🍕🍕🍖🍗🍤🍣🍱🍞🍜🍜🍙🍚🍛🍲🍥🍢🍡🍘🍠🍌🍎🍏🍊
@gangadharkerala5882
@gangadharkerala5882 3 года назад
Bxcvh👑👓👖👗👗👖👖👖👞🎩👔👙💰💶💶💷💰💰💳🏢🏣🏤🏥🏦🏧🏨🏩🏪🏫⛲🏯🏰🏭🗻🗼🏬🏩🏨🏨🏣🏨🏣🏨🏧🏧🏧🏧🏧🏧🏨🏧🏨🏣🏣🏤🏤🏤🏩🏨🏧⛪🏦🏦👋👌👎✋✌✌👇👆👇👐👇👈✋👊👊👊☝👌👎👎👍✋👇👇👇✋✋✋👈👊👉👇👈☝👐👈👊👈👈👈👈👈👈👈✋✋✋👊👊☝☝💟💞👑👑👑👑👑👑👑👑👑👑👑👑👑⌚👑👑👑⌚⌚⌚⌚⌚⌚👘👘👗👗👢👗👗👗👗🎩🎩🎩🎩🎓🎓🎓👓👟👟👟👟👟👟👟👟👟👟
@gangadharkerala5882
@gangadharkerala5882 3 года назад
Uybjo👗👗👗👚👢👑💄🔰
@rajanm7504
@rajanm7504 2 года назад
എനിക്കും
@prathapkrprathapkr4377
@prathapkrprathapkr4377 4 месяца назад
Amme🙏🙏
@rajithapk318
@rajithapk318 2 года назад
അമ്മേ ദേവി കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@aavaniandaadi669
@aavaniandaadi669 2 года назад
I like this song very much.
@ushatv1659
@ushatv1659 3 года назад
Supper song Song supper
@subinkb6226
@subinkb6226 4 года назад
അടിപൊളി സോഗ്സ് ilove സോഗ്സ്
@sanjanakalpathy9215
@sanjanakalpathy9215 3 года назад
E Patt keta manasilik relax avum ☺️☺️
@sujithashaji2367
@sujithashaji2367 3 года назад
Supper അമ്മേ..🙏🙏🙏
@beenagirish7153
@beenagirish7153 2 года назад
Wjlei111 0
@adithyanm3423
@adithyanm3423 4 года назад
ദേവീ, മഹാമായേ .....
@abhiramvinod2508
@abhiramvinod2508 4 года назад
ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല അത്രയും മനോഹരമാണ് ഈ പാട്ട് ഈ പാട്ട് ഇഷ്ട പെട്ടവർ ലൈക് അടിക്
@abhiramvinod2508
@abhiramvinod2508 4 года назад
ഈ കൊറോണ കാലത്തെ ഈ പാട്ട് ഒകെ കേക്കുമ്പോൾ മനസിനെ ഒരു നല്ല ആശ്വാസം അല്ലെ
@kavithamanikandan5005
@kavithamanikandan5005 4 года назад
@@abhiramvinod2508 lPhhcncnnvn
@adithyanfilm5961
@adithyanfilm5961 4 года назад
Athe
@divyaponnu1470
@divyaponnu1470 3 года назад
@@abhiramvinod2508 ll
@divyaponnu1470
@divyaponnu1470 3 года назад
@@abhiramvinod2508 p
Далее
iPhone Flip станет ХИТОМ!
00:40
Просмотров 84 тыс.