Ammachiyude video ennum kannum... Pudiya video illengil pazhe video pinneyum kannum... Athrekyum ishtam aa enikyu ammachi ne....!! Super annu ammachi 👌👌
സാധാരണ ബീഫ് കറി! കൂട്ടത്തിൽ ഇത്തിരി കടുക് പച്ചക്കു അരക്കണം, പിന്നെ നാലു സ്പൂൺ വിനാഗിരി, വെള്ളം കുറച്ച്, ഒരു പേരും ഇട്ടു വിന്താല്!! ഹോ!!ഭയങ്കര സംഭവം തന്നെ!
ഈ working days ഇൽ ഇത്തരം videos ഇട്ട് കൊതിപ്പിക്കരുതെ..... ഓഫീസിൽ നിന്ന് വന്ന് രാവിലത്തെ ഉപ്പുമാവും ചായയും കഴിക്കുമ്പോൾ ഇത്തരം videos അസഹനീയമാണ്....😢😢😢
Vinthalu എന്ന് പേര്. ഉണ്ടാക്കുന്നതു ഇഷ്ടം പോലെ. അപ്പോൾ പിന്നെ പുതിയ ഒരു പേര് കൊടുന്നതല്ലേ നല്ലത്. അന്നമ്മ ചേടത്തിയെ മുന്നിൽ നിർത്തിയിരിക്കുന്നത് കൊണ്ട് കൊള്ളാം
Ammachiii , babu chetta , sachin chetta ellarkkum oru big haiiii... Videos ellam kidu aaanu.. best wishes 🤩... Ammachi ne kaanumbo ellam eniku ente vallumma (grandmother) ne orma varum..
കൊച്ചിക്കാരുടെ വിന്താലു ഇങ്ങനെയല്ല എന്നു പറഞ്ഞത് തികച്ചും ശരിയാണ്. മുരിങ്ങത്തൊലി അരച്ചു ചേർക്കണം ഒട്ടും വെള്ളം ചേർക്കാൻ പാടില്ല വിനാഗിരിയിൽ തന്നെ വേവണം പകുതി വേവ് കുക്കറിൽ ചെയ്തു ബാക്കി മൺചട്ടിയിൽ മസാലയിൽ കിടന്ന് വേവണം സവാള ചേർക്കാൻ പാടില്ല. ഇത് ഒരു തരത്തിലുള്ള അച്ചാർ തന്നെയാണ് എന്നു പറയാം. ഒരാഴ്ച വരെ മൺചട്ടിയിൽ പുറത്തു വച്ചാലും കേട് ആകില്ല. അതുകഴിഞ്ഞ് ഫ്രിഡ്ജിൽ വയ്ക്കാം
@@georgevd6251 vindaalum Vendillelum njan e Peru kelkunnad 2 mathe Pravasyam aadiyam Lilly's kandirunnu Pinne e chanalium ente nattil kettittum ella kanditum ella