Тёмный

കൊതിപ്പിക്കുന്ന സുഖിയൻ | Annammachedathi special Sugiyan | Naadan sugiyan recipe 

Annammachedathi Special
Подписаться 1,6 млн
Просмотров 1,2 млн
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 872   
@AnnammachedathiSpecial
@AnnammachedathiSpecial 4 года назад
ചേരുവകൾ മൈദ അരിപ്പൊടി വറുത്തത് പഞ്ചസാര ഉപ്പ് ചെറുപയർ തേങ്ങ ഏലക്ക ജീരകം പൊടിച്ചത് എണ്ണ
@manjulapm8642
@manjulapm8642 4 года назад
അമ്മച്ചിയുടെ പാചകം ഉഗ്രൻ തന്നെ ഞാൻ അമ്മച്ചിയുടെ എല്ലാ video ക ളും കാണാറുണ്ട് എല്ലാം അടിപൊളി ഞാൻ എല്ലാം ഉണ്ടാക്കി നോക്കുന്നുണ്ട്
@prameelac7566
@prameelac7566 4 года назад
Ok
@amalapaulose3292
@amalapaulose3292 4 года назад
Njn undakki nokki eppol...ellarkkm eshtayi....
@jishajnair8640
@jishajnair8640 4 года назад
Bonda , maavunda okke kanikkumo
@jessykunnakkattu7566
@jessykunnakkattu7566 4 года назад
Adipoly Ammachey...nayan Ammachiuda food yellam kanarunde athallam undakarunde.chicagoil anne thamasam .jessy yennane pare. Yinium food undaky kanikanam.❤
@geethakk5688
@geethakk5688 4 года назад
അമ്മയുടെയും മകന്റെയും സ്നേഹസാഗരത്തിലൂടെ ഇനിയും ധാരാളം വിഭവങ്ങൾ ഉണ്ടാക്കാൻ ദൈവം അനൂഹിക്കെട്ടെ.
@remavenu482
@remavenu482 4 года назад
Vi
@jayank882
@jayank882 4 года назад
Geetha K K
@vasanthydasan6949
@vasanthydasan6949 3 года назад
O
@Linsonmathews
@Linsonmathews 4 года назад
സ്കൂൾ വിട്ടു വരുമ്പോൾ, ചില്ലു കൂടിനുള്ളിൽ ഇരുന്നു നമ്മെ കൊതിപ്പിച്ച സുഖിയൻ 😋
@rasminat360
@rasminat360 4 года назад
Sass😋
@_anucreations_6582
@_anucreations_6582 4 года назад
Ys 😋
@Zayuuiii
@Zayuuiii 4 года назад
njn sub cheytu tirich chey Plz pattikaruth
@Zayuuiii
@Zayuuiii 4 года назад
@@_anucreations_6582njn sub cheytu tirich chey Plz pattikaruth
@asmabik3339
@asmabik3339 3 года назад
സത്യം😋 ഇതൊക്കെ ഇത്ര എളുപ്പമായിരുന്നു എന്ന് അറിഞ്ഞിരുന്നെങ്കിൽ ................😋😓
@prameelanoel2529
@prameelanoel2529 3 года назад
ഈ തലമുറയിലും അമ്മേടെ പൊന്നുമോൻ, പൊന്നുമോൻ്റെ പൊന്നമ്മ: എല്ലാവർക്കും ഒരു മാതൃകയാണ്❤️'❤️❤️❤️❤️ ഇതല്ലാതെ എന്തു സന്തോഷമുണ്ട് ജീവിതത്തിൽ??? I
@athiramedicalvinod3568
@athiramedicalvinod3568 4 года назад
അമ്മേ..... നല്ല ഭംഗിയുള്ള അവതരണം.ഇതിൽ അമ്മ ഉണ്ടാക്കുമ്പോൾ സ്വന്തം അമ്മ മുന്നിൽ നിൽക്കുന്ന പ്രതീതിയാണ്. സൂപ്പർ 👍👍👍👍👍👍
@jayank882
@jayank882 4 года назад
ATHIRAMEDICAL VINOD 👍👍👍👍👍
@sathivelayuden308
@sathivelayuden308 4 года назад
Taste ഫുഡ്‌ ഉണ്ടാക്കുക എന്നതും വലിയ അനുഗ്രഹമാണ്‌ട്ടോ അമ്മച്ചിക്കതു god blessing ആയികിട്ടിയിട്ടുണ്ട്
@vijayanpillai6423
@vijayanpillai6423 3 года назад
കൊതിവരുന്നുണ്ട്... കഴിച്ചിട്ടുണ്ട് പക്ഷേ ഇനി വീട്ടിലുണ്ടാക്കി കഴിക്കാം. വളരെ നല്ലപലഹാരം..ഏറെ ഇഷ്ടമാണ്... നന്ദി..അമ്മയ്ക്കും മോനും എല്ലാ നൻമകളും നേരുന്നു..
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 4 года назад
ഞങ്ങളുടെ ചെറുപ്പത്തിൽ പപ്പാ വീട്ടിൽ മിക്കവാറും മേടിച്ചു കൊണ്ട് വരുന്ന പലഹാരത്തിൽ ഒന്ന് സുഖിയൻ ആരുന്നു. അതിനാൽ ഇന്നും ഇഷ്‌ടമാണ്‌ സുഖിയൻ. സരസമായ അമ്മയുടെ സംസാരം കാക്കയ്ക്ക് പോലും ഇഷ്‌ടമായി..
@shaji7561
@shaji7561 3 года назад
അമ്മച്ചിയെ കാണുമ്പോൾ എന്റെ അമ്മച്ചിയെ ഓർക്കും. ആ രുചിയൊന്നും മക്കൾക്ക് കൊടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. അമ്മച്ചിയുടെ എല്ലാ പലഹാരവും കറിയും ഒക്കെ കാണുന്നുണ്ട്. പഴയകാല ഓർമ്മകൾ അമ്മച്ചി തരുന്നു. അമ്മച്ചിയുടെ മകൻ കട്ട സപ്പോർട് തരുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു. പിന്നെ എനിക്ക് എറ്റവും ഇഷ്ടപ്പെട്ടത് നല്ല വൃത്തി യാണ് രണ്ടുപേർക്കും. ഒത്തിരി കഷ്ട്ടപെട്ട അമ്മച്ചിയ്ക്ക് ഇനിയും ഒത്തിരി സന്തോഷം കിട്ടട്ടെ എന്ന് ആശംസിക്കുന്നു 🥰🥰🥰
@maryjoseph5689
@maryjoseph5689 3 года назад
ഈ തലമുറയിൽ ഇങ്ങനെ ഒരു മോൻ അമ്മയെ ദൈവം അനുഗ്രഹിച്ചത് കണ്ടോ 👍
@bijuiypemathew1338
@bijuiypemathew1338 4 года назад
" അല്ലെയമ്മേ " കേൾക്കാൻ നല്ല സുഖം
@shinyjoseph3535
@shinyjoseph3535 4 года назад
അമ്മച്ചി പറഞ്ഞപോലെ സുഖിയൻ ഞാൻ ഉണ്ടാക്കി നോക്കി. Papa mummy liked it a lot 🥰🥰 Thank you ammachi! 💞💞 12th board exams കഴിഞ്ഞപ്പോൾ free timeൽ try ചെയ്തു നോക്കിയതാണ് ( I'm a 17 year old and don't know anything about cooking but sugiyan was TASTY! 😋 )
@deeh2525
@deeh2525 2 года назад
Achooda
@aminathalivari2781
@aminathalivari2781 4 года назад
ബാബുചേട്ടൻ ഞങ്ങൾക് വേണ്ടിയാണ് അമ്മചീനോട് അബിപ്രായം ചോദികുന്നദ് എന്നറിയാം ഒര് പാട് ന്നന്നി
@jmathew3942
@jmathew3942 4 года назад
Pinaallae👌
@elizabethgeorge2523
@elizabethgeorge2523 4 года назад
Thanks Ammache BabuChettaaa
@sreedevipillaiplanv600
@sreedevipillaiplanv600 4 года назад
Ok inn: / I ri
@binduvinod839
@binduvinod839 4 года назад
ഓർമ്മൾ എന്റെ വല്യമ്മച്ചിയിൽ കൊണ്ടുപോയി: Thanks a lot:God bless your family abundantly
@saumyadileep7714
@saumyadileep7714 4 года назад
ശർക്കര ചേർക്കുമ്പോൾ ആണ് രുചി കൂടുതൽ 😋
@petcokennel
@petcokennel 3 года назад
Yes
@seenaahlad6899
@seenaahlad6899 4 года назад
അമ്മച്ചിയുടെ വർത്തമാനം നല്ല രസമാണ്.. ഒരു ടെൻഷനും ഇല്ലാതെ ഒഴുക്കിന് natural ആയി പോകുന്നു..
@sajitkkurian9804
@sajitkkurian9804 4 года назад
സുഖിയൻ സ്കൂൾ കാലഘട്ടത്തിലേക്ക് എന്നെ കൊണ്ടുപോയി. അമ്മച്ചിയേയും. കുടുബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.
@araviaravindakshan2347
@araviaravindakshan2347 4 года назад
അമ്മച്ചി എന്തപറയാൻ ഗംഭീരം മക്കളെ അടിക്കു ലൈക്
@sarathps434
@sarathps434 4 года назад
അമ്മച്ചിടെ ഇടക്കുള്ള "ഏട്രോ" (കേട്ടോ ) കേൾക്കാൻ നല്ല രസമാ 😍😍😍
@Internationalplayboy_.97
@Internationalplayboy_.97 4 года назад
അമ്മച്ചീ ...... നിങ്ങൾ പറയുന്നത് കേൾക്കാൻ നല്ല രസോണ്ട്.
@aminathalivari2781
@aminathalivari2781 4 года назад
സച്ചിൻ പറഞത് ശേരിയാ പണ്ട് ചിന്തിചാര്ന്നു എങ്ങനാ ഇതിൻറ ഉളളിൽ പയറ് നിറചേ സൂപേർ
@bencybenny25160
@bencybenny25160 4 года назад
😂😂
@parvathiumenon3331
@parvathiumenon3331 4 года назад
ഞങ്ങൾ ശർക്കര ആണ് പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്നത്
@ganasheehsanag4123
@ganasheehsanag4123 4 года назад
അന്നമ്മ ചേട്ടത്തി ഞാൻ കട്ട വെയിറ്റിംഗ് ആയിരുന്നു പാട്ടുകേൾക്കാൻ സൂപ്പർ ആട്ടോ സുഖിയൻ
@chaithrak6308
@chaithrak6308 3 года назад
Ammachiiiii lub youuuuuuuuuuuuuuuuuu😘😘😘😘😘
@my_diaries_243
@my_diaries_243 3 года назад
അന്നാമ്മച്ചി ഞാൻ സ്റ്റാർ മാജിക്‌ കണ്ടപ്പോൾ അന്നാമ്മച്ചിയുടെ ഒരു fan ആയി. I love you അമ്മച്ചി 😘🥰😍
@dominic4137
@dominic4137 3 года назад
അമ്മച്ചിയുടേയും ബാബുച്ചേട്ടന്റെയും കുക്കിംങ് ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു സൂപ്പർ അടിപൊളി 👌👌
@jeevaantony9346
@jeevaantony9346 3 года назад
Njaan undakki nokkiy onnum parayan illa polichu ellavarkkum ishtamayi thanks chedathi🥰🥰🥰
@Youtubeuserb22
@Youtubeuserb22 4 года назад
ചേടത്തിയുടെ സുഖിയൻ അടിപൊളി എന്റെ ഇഷ്ട പലഹാരം ആണ് ഇത്, ഞാൻ nomber വാങ്ങിയിരുന്നു ഇതുവരെ ഒന്നു വിളിക്കാൻ പറ്റിയില്ല, സോറി, വിളിക്കാം കെട്ടോ. 🌹🌹🌹
@RameshK-ze3xy
@RameshK-ze3xy 4 года назад
അമ്മച്ചി സൂപ്പർ കാണുമ്പോൾ കഴിക്കാൻ തോന്നുന്നു അമ്മച്ചി ഞാൻ ഉണ്ടാക്കി ഒത്തിരി കാലം മുന്നേ അന്ന് ഞാൻ ശർക്കര ഉരുക്കി ഒഴിച്ചാണ് എല്ലാം മിക്സ്‌ ചെയ്തതെ പക്ഷെ അന്നൊരു അബദ്ദം പറ്റി പയറിലും വെള്ളം കൂടി അതുകൊണ്ട് മാവിൽ ഇട്ടു ഉരുട്ടാൻ പറ്റിയില്ല പൊടിഞ്ഞു പോവുകയായിരുന്നു അങ്ങിനെ അതെല്ലാം എടുത്തു പുറത്തുകിണ്ടുപോയി കളഞ്ഞു അങ്ങിനെ ഒരു സംഭവം ഉണ്ടായി പക്ഷെ അമ്മച്ചി ഉണ്ടാകുന്നതു കണ്ടപ്പോൾ വല്ലാത്ത കൊതി തോന്നി അതും നല്ല അടിപൊളിയായി ഉണ്ടാക്കി എനിക്കും അമ്മച്ചി ഉണ്ടാക്കിയപോലെ ഉണ്ടാക്കി നോക്കണം സൂപ്പർ അമ്മച്ചി ഒത്തിരി സ്നേഹത്തോടെ രമേഷ് പെരിന്തൽമണ്ണ ഇപ്പോൾ ദുബൈ നിന്നും ആണ് ഇതു കാണുന്നെ
@manjusham498
@manjusham498 3 года назад
അമ്മച്ചീ... ഈ നാടൻ പലഹാരം കാണുമ്പോൾ കഴിക്കാൻ കൊതിയാവുന്നു...pregnant ആണേ. ഈ lockdown സമയത്ത് വീട്ടിൽ പോവാനും പറ്റുന്നില്ല...
@nisarhyder8411
@nisarhyder8411 4 года назад
നിങ്ങൾ സ്നേഹം വറുത്തു കോരി ഞങ്ങളതിന്റെ രുചി ആസ്വദിച്ചു
@aneesafiroz9103
@aneesafiroz9103 4 года назад
അമ്മച്ചി നെയ്യപ്പം എനിക്കും എന്റെ വീട്ടിലുള്ളവർക്കും ഒരുപാട് ഇഷ്ടമായി എന്റെ സ്ഥിരം കലാപരിപാടി ഇപ്പോൾ നെയ്യപ്പം ഉണ്ടാക്കലാണ്
@soniyapv5125
@soniyapv5125 4 года назад
എന്റ മകൻ അച്ചുവിന് അമ്മച്ചിയുടെ വീട്ടിൽ വരണം ennu പറഞ്ഞു എന്നിട്ട് ഈ സുഖിയൻ ഉണ്ടാക്കുന്നത് ശരിക്കും പഠിക്കണം ennu പറഞ്ഞു എന്താണേലും ഇത് എന്റ കൊച്ചിന് ഭയക്കര ഇഷ്ട്ടം ആയി ഞാൻ ഉണ്ടാക്കിയത് ശർക്കര ഉപയോഗിച്ച് ആയിരുന്നു പഞ്ചാര ഉപയോഗിച്ച് ഞാൻ ആദ്യം ആണ് കാണുന്നത് എന്താണേലും സൂപ്പർ ആയി അമ്മച്ചി
@pradeeppr5450
@pradeeppr5450 3 года назад
അന്നമ്മച്ചി, ബാബുച്ചേട്ടൻ വല്യ ഇഷ്ടം.. ഞാൻ ശർക്കര ആണ് ട്ടാ ഉപയോഗിച്ചത്, രണ്ടുപേർക്കും നന്ദി 🙏
@jasminjasjasworld4994
@jasminjasjasworld4994 3 года назад
പഞ്ചസാരക്ക് പകരം ശർക്കര ആണെങ്കി ഹെൽത്തി കൂടി ആകും... 🥰👍
@shineysunil537
@shineysunil537 Год назад
Correct👍
@shazadvlog4108
@shazadvlog4108 Год назад
😁അത് സുഗിയെൻ ആവില്ല അതാ 👍
@sheebaroishee584
@sheebaroishee584 4 года назад
എന്റെ അമ്മച്ചി.. ഈ സുഖിയനോട് വല്ലാത്തൊരു ഇഷ്ടം ഉണ്ട്.. കൊതിപ്പിച്ചു ഇങ്ങനെയും.. 😥
@SG-od6jv
@SG-od6jv 4 года назад
ഈ ലോക്ക് ഡൌൺ കാലത്ത് സമയം പോകാൻ നിങ്ങളുടെ വീഡിയോ ഉപകാരം ആണ്. ഞാൻ ഒന്നും ഉണ്ടാക്കാറില്ലെങ്കിലും എല്ലാം കാണാറുണ്ട്. അടുത്തത് കാണാൻ കട്ട വെയ്റ്റിംഗ്
@anitamahendran9068
@anitamahendran9068 3 года назад
ഹായ്. അമ്മച്ചി.. ബാബുച്ചേട്ടാ.. നിങ്ങളുടെ പാചകത്തേക്കാൾ ഇഷ്ടം ഈ അമ്മച്ചിയുടെ അവതരണം ആണ് നല്ല സ്നേഹം ഉള്ള അമ്മച്ചി.😘👍👍👍
@saleyjacob3891
@saleyjacob3891 4 года назад
ബാബുവും അമ്മയും തമ്മിൽ സ്റ്റേ ഹം ആണല്ലോ. നല്ല സന്തോഷം
@sophyjoseph4218
@sophyjoseph4218 4 года назад
ശരിക്കും അമ്മേം മോനും കൂടി നിന്ന് ഉണ്ടാക്കുന്നത് കാണാൻ തന്നെ രെസമുണ്ട്. സത്യത്തിൽ അമ്മെ കാണുമ്പോൾ എനിക്ക് എന്റെ അമ്മയെ ഓർമ വരും
@rodhastephen343
@rodhastephen343 4 года назад
Palakarathinte koode ammachiyude dialogue adipoli❤️❤️enikku 4vayasu ullappol ente Amma karthavil nidhra prapichu Athinu sesham eithrayum snehathode samsarichu snehathode bhakshanam undakkunna ammamare kanunnathu churukkama Adipoli food ammachi undakunne God bless you ammachi &your team
@sanuphilipphilipsanu5843
@sanuphilipphilipsanu5843 4 года назад
ഏത് ചായക്കടയിൽ പോയാലും ഞാൻ ആദ്യം വാങ്ങുന്നത്...സുഖിയൻ ഇഷ്ടം. പ്രവാസികൾക്കു അമ്മച്ചിയുടെ വിഭവങ്ങൾ എല്ലാം ഉണ്ടാക്കാൻ പറ്റിയ സമയം. ..പക്ഷെ കുവൈറ്റിൽ ലോക്ക് ഡൗൺ ആണ് പുറത്തു പോകാൻ സാധിക്കില്ല അമ്മച്ചിയുടെ വീഡിയോകൾ എല്ലാം കാണാൻ ഇഷ്ടം പോലെ സമയം.
@appuammu2526
@appuammu2526 4 года назад
nerathe vangiyille
@sanithavijayakumar1486
@sanithavijayakumar1486 3 года назад
ചായക്കട ചില്ലലമാരയിലിരൂന്ന് റോഡിലൂടെ നടന്ന് പോകുന്നവരെ കൊതിപ്പിച്ചിരുന്ന കക്ഷി.....സുഖിയൻ,ഇനിമുതൽ ഞങ്ങളുടെ അടുക്കളയിലും.
@shafeekshafeekmon5666
@shafeekshafeekmon5666 3 года назад
Nalla mazhayulla samayathu kattan chayayum sugiyanum kazhikkan ishta pedunnavar undo😍
@achukumar7421
@achukumar7421 4 года назад
നിങ്ങളുടെ സ്നേഹം.എന്നും ഇങ്ങനെ ഉണ്ടാകേട്ടെ. Thank you... 😁
@celinejoys4504
@celinejoys4504 4 года назад
അമ്മച്ചീടെ ഉള്ളി വട ഉണ്ടാക്കി നന്നായിരുന്നു. എല്ലാവർക്കും ഒത്തിരി ഇഷ്ടമായി നന്ദി സുഖിയൻ👌
@HabeebFoodNTravel
@HabeebFoodNTravel 2 года назад
എനിക്ക് സ്നാക്സിൽ ഇഷ്ട്ടപ്പെട്ട ഒന്നാണ് സുഖിയൻ. അന്നമ്മ ചേച്ചിയുടെ സുഖിയൻ ഒരു രക്ഷയുമില്ല തകർത്തു പൊളിച്ചു സൂപ്പർ 👌👌👌
@shinybinu5477
@shinybinu5477 4 года назад
ഞാൻ അന്നമ്മ ചേടത്തിയുടെ വലിയ ഒരു fan ആ 😊☺️😊
@elizabethjoseph1620
@elizabethjoseph1620 4 года назад
Eniku ente ammachi ne orma varum eee ammachi ne kanumbo. Ente ammachim chattayum mundum oke ita nadanirune, pine aa kammalum malayum🥰 Ithe pole nalla miduki arnu. Ammachide cooking onum padikan patathelolla veshamam ipola marane. 😊
@anjalymohan7122
@anjalymohan7122 3 года назад
Ippol parippuvadaya special sukhiyan eppozhum cheyyumayirunnu... coconut cherkilla. 😊👍ini ingane undakinokkam 😊💚
@shinybinu5477
@shinybinu5477 4 года назад
പഞ്ചസാരക്ക് പകരം ശർക്കര ഉപയോഗിക്കാമോ? സുഖിയൻ പൊളിച്ചു,
@shivanis8045
@shivanis8045 Год назад
Yantta ammumma ninjalluda katta fan aanu ❤️🥰.mothagam e video kanditt ammumma nammak undaki thann Sanam pwli🥰🥰♥️♥️♥️♥️🥰♥️🥰♥️♥️
@sakkeerhussain9994
@sakkeerhussain9994 3 года назад
അമ്മച്ചിയുടെയും ബാബുവേട്ടൻ്റെയും സ്നേഹത്തിന് മുന്നിൽ ഞാൻ ഒര്പാട് സന്തോഷിക്കുന്നു
@rohanbobyrohanboby1736
@rohanbobyrohanboby1736 4 года назад
ഇങ്ങനെ ഉള്ള അമ്മയും മക്കളും ഒക്കെ ഇപ്പോ കുറവാ അമ്മെ. അമ്മ ഭാഗ്യം ഉള്ള ആളാ.
@mariammathomas184
@mariammathomas184 3 года назад
Very good God bless you I like all you make dishes also t try your fish curry I make fish curry very good
@ponnammac.p.parameswaran8598
@ponnammac.p.parameswaran8598 3 года назад
കണ്ടിട്ട് തന്നെ കൊതിയാവുന്നു 😋😋😋😋
@Codgamer1331
@Codgamer1331 3 года назад
അമ്മച്ചി ഇന്നു ഞാൻ സുഗിയൻ ഉണ്ടാക്കി... thank you so much. 😍😍
@renjumohan4058
@renjumohan4058 4 года назад
Ammachiyea njangalk othiri eshtamanu. Njangaludea ammachiyea poleaya. Njangal mikkathu try cheyarundu. Ammachikk sugamano.
@dibn1308
@dibn1308 4 года назад
A Nostalgic Recipe...Thank you so much...as if we are again in our childhood...!!
@marythomas188
@marythomas188 4 года назад
അമ്മച്ചിക്കും ബാബുവിനും സച്ചിനും പിഞ്ചുവിനും ബാബുവിന്റെ കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു
@nizarnamath2829
@nizarnamath2829 4 года назад
സൂപ്പർ അടിപൊളി എനിക്ക് ഇഷ്ടമുള്ള പലഹാരം അമ്മച്ചിക്ക് ente 1000 like 😋👍👍👍👍
@rukminidevi5985
@rukminidevi5985 4 года назад
Wow! Such a wonderful recepie. My dad used to get this prepare for me when I was kid. Memories back!!! Thanks to Ammachi , Babu, Sachin.Hie to all you guys ♥️♥️♥️👏👏😋😋😋
@AnnammachedathiSpecial
@AnnammachedathiSpecial 4 года назад
So nice
@ajjoseph1046
@ajjoseph1046 4 года назад
Amme supper
@santhanair8154
@santhanair8154 4 года назад
Amachhi supper. Ituvare itinte our receipee ariyilla yirunnu. Ippol pifichhu. Janum onnu try chetu nokku nnu undu. Thanks ammachhi
@Sai-em6jm
@Sai-em6jm 3 месяца назад
Thank you ❤ I use jaggery instead of sugar
@annayoutubechannel7528
@annayoutubechannel7528 4 года назад
അമ്മച്ചിയും ബാബു ചേട്ടനും സൂപ്പർ സച്ചിൻ ചേട്ടനും
@shynasanish6004
@shynasanish6004 4 года назад
നല്ല കഥ
@geethasomasundaram4157
@geethasomasundaram4157 4 года назад
അന്നമ്മച്ചേടത്തി ... ബാബുമോനെ നിങ്ങൾ കാണിച്ചുതരുന്നതെല്ലാം ഞങ്ങൾ ഉണ്ടാക്കി നോക്കാറുണ്ട് ... എല്ലാം നല്ലതാണ് നല്ല രുചിയുള്ളതാണ് ആ കൈപുണ്യത്തിന് മുന്നിൽ വണങ്ങുന്നു. ഉണ്ടക്കായ ഉണ്ടാക്കുന്നത് കാണിച്ചുതരാമോ? കണ്ണൂരിലുള്ള ഒരു വീട്ടമ്മയാണ് ഞാൻ😊
@sathivelayuden308
@sathivelayuden308 4 года назад
അമ്മച്ചി babuchatta സൂപ്പർ cooking എനിക്കിഷ്‌ടമാണ് ഓരോ items ഉണ്ടാക്കാറുണ്ട് ഇത് ഞാൻ ചെയ്യാത്ത കാര്യമാണുട്ടോ
@babubabuk9994
@babubabuk9994 3 года назад
Super ആയിട്ടുണ്ട് ഞാൻ ട്രൈ ചെയ്തു ഉഗ്രൻ ടേസ്റ്റ്
@sinusinu5306
@sinusinu5306 3 года назад
Ammacheede samsaram yenik nalla ishtaayi njan aadyamayanu ee channel kaanunne I love you ammacheee🥰
@mollyjohn3613
@mollyjohn3613 4 года назад
Mu favourite snack...ammachi simple aayitt undakki ...njan vellam urukki thengayum payarum athilitt ilakki urula pidichanu sukhiyan undakkunnath ...ini ingane try cheyyam 😊
@olive7645
@olive7645 4 года назад
എന്ത് രസമാണ് അമ്മച്ചിയുടെ സംസാരം കേൾക്കാൻ. ഈ അമ്മച്ചിയെ എനിക്ക് തരുമോ ബാബുച്ചേട്ടാ.
@bencybenny25160
@bencybenny25160 4 года назад
Babuchettan tharumennu thonnunnilla ithrem nalla ammachiye ngane tharum
@bencybenny25160
@bencybenny25160 4 года назад
😊
@shaibypradeesh6210
@shaibypradeesh6210 4 года назад
നല്ല അമ്മ നല്ല മോൻ സ്നേഹം കണ്ടീട് അസൂയ തോന്നുന്നു
@bindutp5206
@bindutp5206 4 года назад
Ammachi enjimanaga cache enganayane chayunate one paranje taramo
@KidsAreaOnline
@KidsAreaOnline 4 года назад
Nannayittund... വീട്ടിലിരുന്ന് കുട്ടികളെ പഠിപ്പിക്കാൻ കാണേണ്ട യൂട്യൂബ് ചാനലാണ് kids area online
@geethageetha7164
@geethageetha7164 4 года назад
Njangalku ishtapetta snack aanu sugiyan....Ammakkum makanum njangalude snehavum prayerum ennum undavum....thanks a lot
@shijigireesh5623
@shijigireesh5623 3 года назад
അന്നമ്മച്ചിയുടെ സുഗിയൻ സൂപ്പറാ😋😋😋😋
@elizabethsequeira6420
@elizabethsequeira6420 4 года назад
Instead of deep frying, can we prepare this like koxhikota which means steam cooking? Nammude koxhikota pole aripodikkath chrupayarum, thenghayum, panjasarayum ittu? Please let me know ammachi. Covid karanam deep fry cheyyade steam chaidengil aarogyam kuracchu nalladagumennulla pradeeksha. Ippol hospital lil chennal aareyum edikkageyumilla. Covid kare mathrame edulkageyulli!
@vishnusid4131
@vishnusid4131 4 года назад
The BGM which you used to use earlier was good. I love this channel whenever I see Ammama preparing authentic items I miss my Kerela...
@jasnajamshu929
@jasnajamshu929 4 года назад
ഇന്ന് വൈകിട്ട് സുഖിയൻ ആണ് നോമ്പുതുറക്ക് വേണ്ടിയുള്ള സ്പെഷ്യൽ ഐറ്റം😃😃😃🙋🙋🙋🙋🙋
@sushamadevi5013
@sushamadevi5013 4 года назад
Ammachiiii njan undakki nokkiyarunnu, super arunnu, adhyamayittu anu sukhiyan undakkithu, husband paranju adipoliyannu 😃😃😃thank uuuu 😘😘😘😘😘😘
@achuanunanda9436
@achuanunanda9436 4 года назад
Ethum...undakiiii ammamma thanks...babu uncle thanks a lots...super taste annu ullivadayum undakiii njnghal.....
@minikrishna9346
@minikrishna9346 4 года назад
Ammachiiii enik ondakkan ariyatha ennal kazhikkan othiri eshtamulla 4mani palaharam anu sugiyan .eni njan thanne ondakkam kto ammachiii
@minimolminimol7571
@minimolminimol7571 4 года назад
ഞാൻ ഇന്നലെ ഉണ്ടാക്കി അമ്മച്ചി .എല്ലാവർക്കും ഇഷ്ടമായി സുഖിയനും അമ്മച്ചിയേയും
@sherinbinu1609
@sherinbinu1609 4 года назад
💐Ammachi...othiri istam aanu Ammachiyem Babu chetanem Sachin chetanem...Ella recipies um kanarundu... urulankizhangu kondulla bonda onu cheythu kanikuvo...
@muhammedrafeequekunju7801
@muhammedrafeequekunju7801 4 года назад
Makan Butter, Amma thiruthi Batter.. Ammachi poliyaan ... Lots of Love ammachee..
@adershmohan2338
@adershmohan2338 4 года назад
അമ്മച്ചീ... പൊളി പൊളി ❤️❤️❤️... ഇനീം അടിപൊളി ഐറ്റങ്ങൾ പ്രദീഷിക്കുന്നു.. ഇത് പൊളി 😋😋😋
@bijujose7437
@bijujose7437 3 года назад
I like voice ammachi
@muhammadjamal8698
@muhammadjamal8698 3 года назад
അമ്മച്ചിയും മോനും എന്തൊരു സ്നേഹം
@jemijacob1498
@jemijacob1498 4 года назад
വാചക കാസർത്തുള്ള അന്നമ്മച്ചേടത്തിയും മേമ്പൊടിയായി ബാബു ചേട്ടനും...... സച്ചിയുടെ സംസാരവും നല്ലതാണേ... എന്നെങ്കിലും കാണാം... May God Bless to both you.... ജെമി - തൃപ്പൂണിത്തുറ
@sajitham1581
@sajitham1581 4 года назад
പഞ്ചസാര ഇട്ട സുഖിയൻ കഴിച്ചിട്ടില്ല.. എന്തായാലും സൂപ്പർ.. ഞങ്ങളും ഉണ്ടാക്കി നോക്കാം
@thomasmathew7869
@thomasmathew7869 4 года назад
അന്നമ്മ അമ്മച്ചിയുടെ ശബ്ദവും മുഖവും കണ്ടില്ലെങ്കിൽ ഒരു ദിവസം ഇപ്പോൾ പൂർണ്ണമാകുന്നില്ല.
@sonusworld1382
@sonusworld1382 4 года назад
Amachi super rendu perum epolum ennikjum ingane anne irikjate god bless you praise the Lord..ninglkh vendi njan karthavunde adth prathikjam
@simplyme8860
@simplyme8860 4 года назад
Sarkkata anu njangaluday nattil upayogikkunnathu.
@sheelakeshri8419
@sheelakeshri8419 4 года назад
Good very nice dish. Ammachhiye othiri ishtayi. Sughiyan thinnan kothiyakunnu
@thankamfrancis6707
@thankamfrancis6707 4 года назад
Supeerayittund Ammachi.ippola kanan pattiye.Ammachide veedinte aduth thamasikkan pattiyillallonnulla oru vishamammathreyullu.
@gracydsouza3406
@gracydsouza3406 4 года назад
When i watch her cooking videos my mouth is watering but i dont understand her language 😊
@daisyjose3561
@daisyjose3561 3 года назад
😌
@mariajoseph8566
@mariajoseph8566 4 года назад
Ammachide video kandatta ennum oruguka nnyan. Super . Today I made parripu vada. Thanks and continue your good work.
@jancychacko2613
@jancychacko2613 4 года назад
Ammachiye ethrayum support cheyyugayaum , snehikkyugayum cheyyunna.ammachiyude makan Babu chettanu yellavidha anugrahangalum undagatteyennu aashamsikkyunnu
@lissyrajan6603
@lissyrajan6603 4 года назад
അതെ അമ്മച്ചി Mother Son ഇതാണ് എന്റെ കമ്പനി name ende സ്നേഹം ,,,, ചില കുടുംബങ്ങളിൽ ഭാര്യയുടെ kangeay സ്വന്തം അമ്മയോട് മിണ്ടാൻ പേടിയാണ് എല്ലാം ആൺമക്കൾ കാണട്ടെ ഒന്നും കൂടി പറ അമ്മയും മോനും ♥️♥️👌👌👍👍 കുടുംബങ്ങളിൽ അമ്മയും മകനും B
@geethar3035
@geethar3035 4 года назад
Ammamme...ellam Super aanutto.. Pazhampori, Parippuvada,Sukhiyan Chips ellam Super..ithellam enikku orupaadu ishtamanu..Veettilekkulla vazhi koodi onnu paranju tharane...
@SobhanaSamraj
@SobhanaSamraj 4 года назад
Babuveeeeee suhamano ammeda mon suparaa adipoli amme big salute randalkum njan ethuvare cheythitilla eni undaki nokkam god bless and good luck
@devirakeshravi6957
@devirakeshravi6957 4 года назад
Ammachi babuchetta ningalude snehavum ee sukhiyan pole madhuramullathanu
Далее
Cleaning🤣 #shorts #トイキッズ
00:18
Просмотров 10 млн