Тёмный

കൊന്തമാസം, ഒക്‌ടോബർ: 20, ജപമാല കേട്ടുകൊണ്ട് നിങ്ങളുടെ ദിവസം തുടങ്ങു അനുഗ്രഹീതമായിരിക്കും!! 

Das Creations
Подписаться 771 тыс.
Просмотров 4,9 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@jayadavid6293
@jayadavid6293 2 дня назад
എന്റെ അമ്മേ എന്റെ ഈശോയെ എന്റെ രണ്ടു മക്കളെയും സമർപ്പിക്കുന്നു കാത്തുരക്ഷിക്കെണമേ 🙏🙏🙏🙏🙏
@jayadavid6293
@jayadavid6293 2 дня назад
എന്റെ അമ്മേ എന്റെ ഈശോയെ എനിക്ക് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@jayadavid6293
@jayadavid6293 2 дня назад
എന്റെ അമ്മേ എന്റെ ഈശോയെ എന്റെ മകൾക്ക് govt ജോലി ലഭിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@PhilsyGeorge
@PhilsyGeorge 2 дня назад
അമ്മ മാതാവേ ഇന്നത്തെ ജപമാംല യിൽ മക്കളെ സമർപ്പിക്കുന്നു. ആമ്മേൻ
@_aiswaryarajesh._
@_aiswaryarajesh._ 3 дня назад
അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻എന്റെ ഭർത്താവിന്റെ രോഗം പൂർണ്ണ മായും മാറ്റിത്തരാണമേ ❤️❤️❤️അമ്മേ ഞങ്ങളുടെ മക്കൾക്ക് പഠി ക്കുന്നതിനുള്ള കഴിവ് കൊടുക്കണമേ ❤️❤️❤️❤️അമ്മേ എല്ലാവരെയും കാത്തുകൊള്ളണമേ ❤️❤️❤️
@rosevlogs6301
@rosevlogs6301 2 дня назад
അമ്മേ മാതാവേ എൻ്റെ മക്കൾക്ക് യോജിച്ച ജീവിത പങ്കാളിയെ തന്ന് അനുഗ്രഹിക്കണമെ🙏
@chinnammavarghese6008
@chinnammavarghese6008 3 дня назад
എന്റെ അമ്മേ എന്റെ മക്കൾക്കുവേണ്ടി അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കണേ
@Leenakstephen
@Leenakstephen 3 дня назад
അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏
@VasanthaKumari-c6b
@VasanthaKumari-c6b 2 дня назад
തളർന്നു കിടപ്പിലായ എന്റെ അമ്മയെ എഴുനേൽപ്പിക്കണേ എന്റെ മാതാവേ 🙏😭
@BeenaGracy
@BeenaGracy 2 дня назад
നന്മ നിറഞ്ഞ അമ്മേ ഈ മകളുടെ പ്രാർത്ഥന കേൾക്കണമേ.. എന്റെ മകൾക്ക് ജോലി കൊടുകേണമേ.. എന്റെ കുഞ്ഞു മോന് പഠിക്കാൻ ബുദ്ധി കൊടുക്കണേ.. അസുഖം വരാതെ എന്റെ മക്കളെ കാക്കണേ അമ്മേ.. അവിടുന്ന് മാത്രം ആണ് ആശ്രയം.. എന്റെ കുഞ്ഞ് സ്കൂളിൽ പോകുമ്പോൾ എനി കരയരുതേ.. എന്റെ മക്കളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ.. നല്ല മനുഷ്യരും നമ്മുടെ ഇടയിൽ ഉണ്ടാകണേ..അടിയനേം എല്ലാവരേം കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏
@Leenakstephen
@Leenakstephen 3 дня назад
ഈശോയെ നന്ദി
@MercyShaji-i4n
@MercyShaji-i4n 3 дня назад
അമ്മ മാതാവേ അമ്മയുടെ സാന്നിധ്യവും സംരക്ഷണവും ഞങ്ങളുടെ എല്ലാവരുടെയുംഫവനങ്ങളിലുണ്ടാഗെണമേ ആമേൻ 🙏🙏🙏🙏❤️
@marykuttyvarghese1679
@marykuttyvarghese1679 3 дня назад
മാതാവേ ദനിക്കുവാൻ ❤❤❤❤
@marykuttyvarghese1679
@marykuttyvarghese1679 3 дня назад
Danikkuvan kerpa😤
@indiranair5037
@indiranair5037 3 дня назад
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ ബേബിനയിലെ വീടും വസ്തുവും എത്രയും പെട്ടെന്ന് വിറ്റു കിട്ടാൻ കർത്താവ് തമ്പുരാനോട് അപേക്ഷിക്കണമേ. ആമേൻ
@valsammasebastian9853
@valsammasebastian9853 3 дня назад
അമ്മേ മാതാവേ ഇന്നത്തെ ദിവസം ഞങ്ങളുടെ കൂടെ ഞങ്ങളുടെ എല്ലാ പ്രവർത്തന മേഖലകളിലും അമ്മ കൂടെയുണ്ടാകണമേ 🙏
@savidhamariacmcmaria8061
@savidhamariacmcmaria8061 2 дня назад
So....good
@NirmalaAbraham-zn8gc
@NirmalaAbraham-zn8gc 2 дня назад
അമ്മേ മാതാവേ എന്റെ കടബാധ്യതകൾ മാറ്റി തീർക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@SURYASHIBIN-d7k
@SURYASHIBIN-d7k 2 дня назад
അമ്മേ മാതാവേ എന്റെ ഫർത്താവിന്റെ കാല് വേഗം സുഖമാക്കി തരണേ 🙏🙏🙏🙏
@prakasiama3030
@prakasiama3030 3 дня назад
അനുഗ്രഹദാതാവായ മാതാവേ എന്റെ സഹോദരനേയും കുടുംബത്തേയും അനുഗ്രഹിക്കേണമേ.🙏🙏🙏
@RatheeshSuni
@RatheeshSuni 2 дня назад
എന്റെ മാതാവേ ബുദ്ധിമുട്ടുകൾ മാറ്റണേ കടബാധ്യതകൾ എല്ലാം മാറ്റണം ആമേൻ
@rosevlogs6301
@rosevlogs6301 2 дня назад
അമ്മേ മാതാവേ മക്കളുടെ ജോലിസ്ഥലങ്ങൾ അനുഗ്രഹമുള്ളതാക്കണമെ❤ സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കണമെ🙏🙏🙏🙏🙏
@rosevlogs6301
@rosevlogs6301 2 дня назад
അമ്മേ മാതാവേ മോനെയും റിസൾട്ട് കാത്തിരിക്കുന്ന എല്ലാ മക്കളെയും ജയിപ്പിക്കണമെ🙏🙏🙏🙏🙏
@JishnuBc-qp4zd
@JishnuBc-qp4zd 2 дня назад
അമ്മേ മാതാവേ മക്കൾ lp up ldc ലിസ്റ്റിൽ വന്നു അവർക്കു govt ജോലി നൽകി അനുഗ്രഹിക്കേണമേ..കാത്തോളണേ 🙏
@lillyjoy4903
@lillyjoy4903 2 дня назад
അമ്മേ മാതാവേ, പൂജ യെ സമർപ്പിക്കുന്നു 🙏🏻പുതിയ സൃഷ്ട്ടി ആക്കി മാറ്റേണമേ 🙏🏻
@bindusanthosh3447
@bindusanthosh3447 2 дня назад
അമ്മേ മാതാവേ കടങ്ങളും മൊത്തം തീർത്തു തരേണമേ
@rosevlogs6301
@rosevlogs6301 2 дня назад
അമ്മേ മാതാവേമോൻ്റെ പേപ്പർ നോക്കുന്നവരെ അനുഗ്രഹിക്കണമെ❤ ജയിക്കാൻ ള്ള മാർക്ക് തരേണമെ❤ കൈവിടരുതെ🙏🙏🙏🙏🙏
@EldhoseTp-f3l
@EldhoseTp-f3l 2 дня назад
അമ്മേ എന്റെ കടങ്ങൾ തീർന്ന്കിട്ടുവാൻ സഹായിക്കണെ
@bindhukmathew5947
@bindhukmathew5947 2 дня назад
അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ ആമേൻ
@sabusuni-sl7hj
@sabusuni-sl7hj 3 дня назад
Amen❤❤❤
@popypopy7915
@popypopy7915 2 дня назад
മാതാവേ തബുരാന്റെ അമ്മേ എന്റെ കുഞ്ഞുമക്കൾക്കു തുണയായി കൂടെ ഉണ്ടാകണേ
@lathap3812
@lathap3812 2 дня назад
ആമേൻ അമ്മേ മാതാവേ അമ്മയുടെ സാന്നിദ്ധ്യവും സംരക്ഷണവും ഞങ്ങളുടെ എല്ലാവരുടെയും ഭവനങ്ങളിലുണ്ടാഗ ണമേ ആമേൻ🙏🙏🙏🌹🌹🙏🙏🙏
@sanitharajesh348
@sanitharajesh348 2 дня назад
എന്റെ അമ്മേ എന്റെ ആശ്രയമേ ഞങ്ങളെ കാത്തു കൊള്ളേണമേ എന്റെ മകൾക്ക് പഠിക്കാൻ ഉള്ള ബുദ്ധിയുണ്ടാകണമേ
@AnuPriya-ij7hp
@AnuPriya-ij7hp 2 дня назад
അമ്മേ ഞാൻ 2മാസം ഗർഭിണി ആണ് ഷുഗർ ഉണ്ട് ഒരു ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ നൽകണമെ അമ്മേ ❤❤❤
@bindhukmathew5947
@bindhukmathew5947 2 дня назад
അമ്മേ മോന് വേണ്ടി അപേക്ഷിക്കണെആമേൻ🙏🙏🙏🙏🙏
@bindhukmathew5947
@bindhukmathew5947 2 дня назад
അമ്മേ മാതാവെ മോൻ്റെ അസുഖം മാറി നല്ല ഒരു ജോലി കൊടുത്ത അനുഗ്രഹിക്കാൻ അവന് വേണ്ടി അപേക്ഷിക്കണ ആമൻ
@kousallyanarayanankuttynar4207
അമ്മേ മാതാവേ എന്റെ സഹോദരി വത്സാലയുടെ ആമകൾ ഇപ്പോളനുഭവിക്കുന്ന ദുരിതങ്ങളും രോഗങ്ങളെല്ലാം മാറ്റികൊടുക്കേണമേ അമ്മേ മാതാവേ അനുഗ്രഹിക്കേമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ABHIN-ik1kf
@ABHIN-ik1kf 2 дня назад
അമ്മേ മാതാവേ എനിക്കും എന്റെമോനും ഒരു ഭവനം ഒരുക്കി തരേണമേ
@rajeshraju6821
@rajeshraju6821 2 дня назад
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏.അമ്മേ ഈ മകളുടെ ആവശ്യങ്ങൾ നിറവേറ്റി തരണമേ അമ്മേ 🙏🙏😢
@redmiredmi9a285
@redmiredmi9a285 2 дня назад
അമ്മേ എന്റെ ഉരുപടി തരുവാൻ മനസ്സ് കൊടുക്കണമേ
@lathap3812
@lathap3812 2 дня назад
ആമേൻ അമ്മേ മാതാവേ എൻ്റെ മകന് യോജിച്ച ജീവിത പങ്കാളിയെ തന്ന് അനുഗ്രഹിക്കുണമെ ആമേൻ🙏♥️🙏🌹🙏🌹🙏♥️🙏♥️🙏🌹🙏
@laisammathomas6385
@laisammathomas6385 2 дня назад
Amme mathave ente makalkku nalla salary il nalla oru joli nalki anugrahikkane mathave kaivedidiyaruthe ente yachana seekarikkename
@geethayeshodharan2273
@geethayeshodharan2273 2 дня назад
മാതേ, സങ്കടങ്ങൾ മാറ്റിത്തരണേ 😢🙏🏻❤️
@KingSlair333
@KingSlair333 2 дня назад
അമ്മേ മാതാവേ എന്റെ കൊച്ചു കൊച്ചു സഹനകളും സ്വപ്പനങ്ങൾ അമ്മേടെ മുന്നിൽ സമർപ്പിക്കുന്നു അവിടെന്നു ഈശോ മിശിഹാ വഴി സാധിച്ചു തരണമേ Amen🙏
@bhavyars9478
@bhavyars9478 2 дня назад
Amme mathave ente kunjungale kathidename amen
@Elll634
@Elll634 2 дня назад
Amma mathave.njan prayasapedunnu viishayathil karuna Thonename 🙏🙏🙏
@valsavxvalsavx899
@valsavxvalsavx899 2 дня назад
അമ്മേ കുഞ്ഞാറ്റയുടെ പനി മാറ്റിത്തരണേ😢😢🙏🙏🙏🙏🙏
@AmmuAmmu-l3m
@AmmuAmmu-l3m 2 дня назад
അമ്മേ ഞാൻ പ്രയാസപ്പെടുന്ന വിഷയത്തിൻമേൽ കരുണ കണിക്കണേ ഞാൻ ചോദിക്കുന്ന വ്യക്തി കാശ് തന്ന സഹായിക്കണേ വേറെ ഒരു വഴിയുമില്ല രക്ഷിക്കണേ അപേക്ഷകൈകൊള്ളണേ വിശ്വാസത്തോട് പ്രത്ഥിക്കുന്നു നന്ദി ആമേൻ
@ranipn3989
@ranipn3989 2 дня назад
Ente mathave ente kochumon um bharya Bablikum oru kunjine koduth anugrahikaname
@SujaNR-u4v
@SujaNR-u4v 2 дня назад
അമ്മ കൃപസന മാതാവായ അമ്മ ❤❤❤❤❤എന്റെ മക്കളായ നല്ല വരണമെന്ന ണമോ അവർകെ നല്ല ശബളം കിട്ടിയ ണമോ വിവോക നിന്റെ അച്ഛനില്ലാത്ത വസ്തുത കിട്ടിയ ണമോ 🙏🙏🙏🙏🙏😭😭😭😭❤️❤️❤️❤️
@lathadevi8174
@lathadevi8174 2 дня назад
നന്മ നിറഞ്ഞ അമ്മേ, എന്റെ മക്കളുടെ ദാമ്പത്യ ജീവിതം, വെറുപ്പോ, വഴക്കോ ഇല്ലാതെ നല്ല നിലയിൽ മുന്പോട്ട് പോകാൻ സഹായം ചെയ്യണേ... കൊച്ചു മക്കൾ ആരോഗ്യത്തോടെ, സത്യസന്ധതയോട് കൂടി ജീവിക്കണേ... എല്ലാ നന്മകളും നൽകണേ... ആമേൻ.. 🙏🙏🙏
@dimpleanand3291
@dimpleanand3291 2 дня назад
Ente amme ente ashrayame ente sarvasvame
@rosevlogs6301
@rosevlogs6301 2 дня назад
യേശു നാഥനന്ദി🙏🙏🙏🙏
@minijohn7348
@minijohn7348 2 дня назад
Ammayude rakshaa vasthram kondu njangale pothiyaname alimapeduthaname
@Syamremya0303
@Syamremya0303 2 дня назад
Amme ente agrahangalum sadhichutharane🙏🙏🙏ameen
@sanandhb.s2053
@sanandhb.s2053 2 дня назад
Amme mathave antemol msck nallamark vangan mathave anugrahikename
@stellajohnson4098
@stellajohnson4098 2 дня назад
അമ്മേ വിവാഹത്തിന് ഒരുങ്ങുന്ന അരുണിനെയും സാന്ദ്രയെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ദൈവേഷ്ടമാണ് ഈ മക്കൾ ഒന്നിച്ചു കുടുംബജീവിതം നയിക്കാൻ തീരുമാനമെങ്കിൽ ഈശോയെ ഒന്നാകണം എങ്കിൽ ഈ മക്കൾക്ക് വേണ്ടി പരിശുദ്ധ അമ്മേ പ്രാർത്ഥിക്കണമേ🙏
@sanandhb.s2053
@sanandhb.s2053 2 дня назад
Amme mathave ante kudumbathe kathu kollaname
@JessySabu-yj3qc
@JessySabu-yj3qc 2 дня назад
Ammaa mathave❤
@prabharemanan5462
@prabharemanan5462 2 дня назад
Entemathave.entemakhalude.mugatte.padukalmattitharenamemathave.karunauanddakename🕯️🕯️🕯️🙏🙏🙏🌷
@chinnammavarghese6008
@chinnammavarghese6008 3 дня назад
ലിയോ ലിലി ലാൻസി കുഞ്ഞുലിസാ കാത്തോളണേ ഒരാപത്തും വരുത്തല്ലേ ഈശോ അനുഗ്രഹിക്കണമേ
@sanandhb.s2053
@sanandhb.s2053 2 дня назад
Amme mathave antemon engineeringnu nalla mark vangan mathave anugrahikename
@sosammavarghese8959
@sosammavarghese8959 4 часа назад
Ammme mathave pray & bless my son to get a job before expiring Visa🙏🙏🙏🙏🙏
@Kamala.sKamala
@Kamala.sKamala 2 дня назад
ആമേൻ 🙏🙏🙏🙏🙏🙏
@shinyantony2477
@shinyantony2477 2 дня назад
Mathave.... 🙏🙏🙏🙏
@poulinegeorge6027
@poulinegeorge6027 2 дня назад
എൻ്റെ അമ്മേ എൻ്റെ അശ്രയമേ ഞങ്ങളുടെയ്കന് നല്ല വിശ്വാസ ജീവിതവും നല്ല സ്വഭാവം ഉള്ളഒരു ജീവിത പങ്കാളിയെ ലഭിക്കാൻ വേണ്ടുന്ന എല്ലാ വിധ നന്മകളും നൽകി അനുഗ്രഹിക്കണമേ❤ വേണ്ടുന്ന എല്ലാ വിധ അനുഗ്രഹങ്ങളും നൽകണമേ
@ranipn3989
@ranipn3989 2 дня назад
Ente mathave ente chachiude molu Gouriude breast cancer sukhapedthi avale anugrahikaname
@maneeshmathew9655
@maneeshmathew9655 2 дня назад
Ameen plz pryar for me my heart pain and my mom health and my whiff health and my baby health and every one plz pryar for me
@bhavyars9478
@bhavyars9478 2 дня назад
Ente amma
@mollysam1617
@mollysam1617 День назад
Ente monu anuyojyayaya oru marriage nalkaname.
@sheejasuresh8564
@sheejasuresh8564 3 дня назад
Mathave enikkavashyamaya paissa ethrayum pettennu seriyakkitharename enikku munnil ini vere oru vazhiyum illa enne kaividalle cherthupidikkename 🙏🏻
@sonyjoseph7449
@sonyjoseph7449 3 дня назад
Holy mother Mary i dedicated my prayer before you make a way get back my lending money at the earliest release and breakthroughs all money blockage obs5 interrupted effecting my finance every area every day in my life i put my trust and hope in only you
@sanandhb.s2053
@sanandhb.s2053 2 дня назад
Amme mathave ante husbandinte asukam poornamayi mathave mattaname joli cheyyanulla arogyam kodukaname
@sijoantony5131
@sijoantony5131 2 дня назад
Amme matave ente mole yum koottukareyum jermen examil vijayippikane
@lintamoljose5446
@lintamoljose5446 2 дня назад
Please help me Mother Mary😢
@somachacko6109
@somachacko6109 3 дня назад
Entay amma mathavae molay anugrahikkanay bsc nursing collegeil pokumbol koodayirunn anugrahikkanay tension ellam mattitharanay manasin samadhanam nalkanay, montay coc exam first attemptil pass aakan sahayikkanay padikkanulla budhi kodukkanay, kochumonchayantay annual survey ellam sariyayi kittanay thadasangal ellam mattitharanay amen 🙏
@bijupv-tb6xy
@bijupv-tb6xy 2 дня назад
മനസ്സ് വേദനിക്കുന്ന പ്രേവർത്തി ഒന്നും ഇന്ന് ഉണ്ടാകരുതേ
@MaryJohn-fp8ee
@MaryJohn-fp8ee 3 дня назад
🙏🙏🙏🌹🌹
@JosephPA-ld1od
@JosephPA-ld1od 3 дня назад
🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@antor1997
@antor1997 2 дня назад
@sanandhb.s2053
@sanandhb.s2053 2 дня назад
Amme mathave antemolk October 30nu carinte license kittan mathave anugrahikename carinte H lum road testum pass avan mathave anugrahikename
@maneeshmathew9655
@maneeshmathew9655 2 дня назад
Ameen plz pryar for me my nhs duty no complaints any one plz pryar for me my nhs duty prmament job uk
@maryvc562
@maryvc562 2 дня назад
Entamathava enta kukkuvinta alergy cough lunghs related problems ellam mayttitharanama give her strength to study properly for her future entamathava enta kuduvinu padicuvanulla nalla budhi kodukanama entamathava enta kuduvinum kukkuvinum exam eluppamulathakikodukanama entamathava enta josukutty Miya ellavarayom anugrahikanama entamathava enta femyyda prayasagal stomach problems ellam mayttitharanama give her strength to work for her future entamathava simya anugrahicanama Arun orunalla cinema cheyuvan anugrahikanama entamathava sweejana anugrahikanama entamathava enta mukalilkidakunna vastu vangikuvan krupacheynama amen
@amalkichu4546
@amalkichu4546 2 дня назад
ഇത് മൊത്തം പാട്ടുകൾ ആണല്ലോ ജബമാല ഇല്ലേ
@lintamoljose5446
@lintamoljose5446 2 дня назад
Financially problems
@Shaeemkhan5786
@Shaeemkhan5786 2 дня назад
Amen Amen🙏🙏🙏🙏🌷🌹🌹🌹🌹🌹❤️❤️❤️❤️💔💔💔💔🙏🙏🙏🌷🌷🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🌷🌹❤️💔🙏🙏🙏🙏🙏🙏🙏🙏🙏🙏
@LillySiby-in8cu
@LillySiby-in8cu 2 дня назад
പരിശുദ്ധദൈവമാതാവേഗബ്രിയേൽദൈവദൂതൻദൈവകല്പനഅങ്ങേഅറിയിച്ചപ്പോൾഉണ്ടായസന്തോഷത്തെപ്രതിവിദേശജോലിക്കായികാത്തിരിക്കുന്നമകൾക്ക്ഇന്റർവ്യുഅറിയിപ്പ്നൽകിഅനുഗ്രഹിക്കണമേആമ്മേൻ
Далее
СДЕЛАЛИ СОБСТВЕННЫЙ МУЛЬТИК
25:15
Кольцо Всевластия от Samsung
01:00
Просмотров 528 тыс.
СДЕЛАЛИ СОБСТВЕННЫЙ МУЛЬТИК
25:15