Тёмный

കൊന്ത മാസം ഒക്‌ടോബർ 5 ജപമാല കേട്ട് ഇന്നത്തെ ദിവസം ആരംഭിക്കാം 

SUNDAY MUSIC CREATIONS
Подписаться 12 тыс.
Просмотров 11 тыс.
50% 1

കൊന്ത മാസം ഒക്‌ടോബർ 5 ജപമാല കേട്ട് ഇന്നത്തെ ദിവസം ആരംഭിക്കാം#അമ്മയോടൊപ്പം
This channel has been made for those who like Malayalam Christian songs and prayers.This is a CMS linked channel and Copyright Protected channel under RU-vid POICY AND GUID LINES.
Sunday music productions are mainly focused on Christian devotional songs in Malayalam.
We have done many Mother Mary songs, including Japamala prayer, mother Mary daily prayer, and songs.
We hope you all love this wonderful channel and share it if you like it. We really appreciate your help and kindness.
#japamala
#christiansongsmalayalam
#mothermarysongsmalayalam #kontha
#japamalamalayalam
#rosarymalayalam
#rosary
#japamala
#rosarymalayalam2024
#rosary2024
#japamala2024
#octoberjapamala

Видеоклипы

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 141   
@LeslieLesliemorris
@LeslieLesliemorris День назад
എന്റെ അമ്മേ എന്റെ ജീവിതം അങ്ങേ ഭരമേൽ പ്പിക്കുന്നു എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസ്സം വരുമാന മാർഗം തടസ്സം മറ്റുള്ളവരുടെ പരിഹാസം എല്ലാത്തിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കട്ടെ ജീവിതത്തിൽ ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 23 часа назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@KochumolCharnden
@KochumolCharnden День назад
എന്റെ അമ്മേ മാതാവേ ഞങ്ങൾക്കു വിട് മേടിക്കുവാനുള്ള പൈസ ഉണ്ടാകാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 23 часа назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@shinybritto3133
@shinybritto3133 23 часа назад
അമ്മേ മാതാവേ അമ്മയുടെ ഓർമ തിരിച്ചു തരണമെ
@AmruthaJiby-pg9wc
@AmruthaJiby-pg9wc День назад
അമ്മേ മാതാവേ എനിക്കും എന്നെപ്പോലെ പോലെ പ്രാർത്ഥിക്കുന്ന എല്ലാവരെയും എല്ലാ തടസങ്ങളും ബന്ധനങ്ങളും മാറ്റി ഒരു നല്ല റഫറൻസ് നൽകി പുതിയ ജോലിയിലേക്ക് പ്രവേശിക്കാൻ ഈശോയോട് അപേക്ഷിക്കണമേ 🙏ആമ്മേൻ
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 23 часа назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@RajanKE-c5f
@RajanKE-c5f День назад
അമ്മേ ജപമാല മാതാവേ എന്റെ മകൻ രഞ്ജിത്തിനെ രക്ഷിക്കണമേ അവൻെറ പുകവലിയും ലഹരി ഉപയോഗവും മാനസിക അവസ്ഥയും ദേഷൃവും രോഗങ്ങളും മാറാൻ വേണ്ടി കൃപ ചെയ്യേണമേ അനുഗ്രഹിക്കണമേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏 സ്തോത്രം🙏
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS День назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@febinatheresa6289
@febinatheresa6289 19 часов назад
എല്ലാം ശെരിയാവും അമ്മേ 🫂
@shinybritto3133
@shinybritto3133 23 часа назад
wji sha ക്ക് ഒരു നല്ല ആരോഗ്യമുള്ള കുഞ്ഞിനെ നൽകിയ നുഗ്രഹിക്കണമെ
@RoseAntony-th2er
@RoseAntony-th2er День назад
മാതാവെ അമ്മേ എൻറ മക്കൾക്ക് നന്നായി പഠിക്കുവാനുള്ള കൃപ. നല്കി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 23 часа назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@sunnypc146
@sunnypc146 21 час назад
എൻ്റെ അമ്മേ മാതാവേ ഞങ്ങക്ക് സ്വന്തമായി വിടും സ്ഥലവും ഉണ്ടാകുവാനും എൻ്റെ മകൻ സിംസൻ്റെ വിവാഹം നടക്കുവാനും ഞങ്ങളുടെ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമെ.
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 17 часов назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@sunnypc146
@sunnypc146 21 час назад
പതിനാല് വർഷമായി ഞങ്ങൾ വാടകയ്ക്ക് വീട് എടുത്താണ് ഞങ്ങൾ ജീവിക്കുന്നത്. അമ്മേ എൻ്റെ മാതവേ ഇതിൽ നിന്നും മോചനം നൽകണമെ. ഞങ്ങളെ അനുഗ്രഹിക്കണമെ.❤❤❤ ആയുസും ആരോഗ്യവും നൽകണമെ. അവിടെ കരുതൽ എന്നും എപ്പോഴും ഞങ്ങളോടപ്പം ഉണ്ടാകണമെ. കനിവുള്ള അമ്മേ അവിടെന്ന് അനുഗ്രഹിക്കണമെ.
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 17 часов назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@mersaljoy6922
@mersaljoy6922 День назад
ആമേൻ, അമ്മേ, ഈശോയെ എന്റെ അപേക്ഷകൾ സാധിച്ചു നൽകേണമേ 🙏
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 23 часа назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@nirmalaradhakrishnanradhak1464
@nirmalaradhakrishnanradhak1464 21 час назад
എന്റെ മക്കളെ കാത്തോളണേ അമ്മേ എന്റെ എല്ലാ സങ്കടത്തിനും കണ്ണീറിനും അമ്മ മാറ്റി അമ്മ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ അമ്മേ കൃപ ഉണ്ടാകേണമേ അമ്മേ 🙏🙏🙏
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 17 часов назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@MeenuMeenu-d1t
@MeenuMeenu-d1t 21 час назад
അമ്മേ മാതാവേ ഒരുപാട് നന്ദി അമ്മ അരി വാകിച്ചു 10, k. g വെളിച്ചെണ്ണ കപ്പയു 200 ഇടു അമ്മുഅമ്മ പഞ്ചസാര, മുളക് പൊടി, ചായല, കടല, ഗോതമ്പു പൊടി വാകിച്ചു ഇന്നലെ ആണ് എകിൽ ഗ്യാസ് തീർന്നു എടുക്കാൻ സാധിച്ചു തരണമേ 🙏🙏🙏🙏🙏🙏🙏🙏
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 17 часов назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@rosysebastian1098
@rosysebastian1098 19 часов назад
അമ്മേ മോൻ 10 ക്ലാസ്സിൽ ആണ് നന്നായി പഠിക്കാനും, ഫൈനൽ പരിഷ്ക്ക് നല്ല മാർക്ക്‌ വാങ്ങി പാസ്സ് ആകുവാൻ അമ്മേ മോനെ സഹായിക്കണേ 🙏🏽
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 17 часов назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@sherlysherly7199
@sherlysherly7199 23 часа назад
അമ്മേ മാതാവേ എനിക്ക് പ്ലസ്ടു 5A+ഉം ഒരു A യും കിട്ടാൻ നീ അനുഗ്രഹം choriyaname ഞങ്ങളുടെ വീട്ടിലെ കട ബാധ്യത എല്ലാം വേഗം തീരാൻ നീ സഹായിക്കണേ നാള വരുമാന മാർഗം ലേഫികുവാൻ അനുഗ്രഹം നൽകണേ
@bobanpj4548
@bobanpj4548 22 часа назад
അമ്മേ,, എന്റെ മകന്റെ വിദേശ യാത്രയ്ക്കുള്ള എല്ലാ പേപ്പറുകളും ശരിയായി അവന് തടസ്സങ്ങൾ ഇല്ലാതെ ആ ജോലിയിൽ ജോയിൻ ചെയ്യാനുള്ള അവസരം ഒരുക്കി തരണമേ.. അതോടൊപ്പം എന്റെ ആരോഗ്യസ്ഥിതിയും ഗുരുതരമാകാതെ കാത്തു കൊള്ളണമെ.. അവന്റെ മമ്മിയുടെ അകാല നിര്യാണം മൂലം ഇനി അവനു വേണ്ടി പ്രാർത്ഥിക്കാൻ വേറെ ആരുമില്ല. എന്റെ പ്രാർത്ഥന കേൾക്കണമെ.
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 17 часов назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@shinybritto3133
@shinybritto3133 23 часа назад
നല്ലൊരു വാസയോഗ്യമായ ഭവനം തന്ന് അനുഗ്രഹിക്കണമെ
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 17 часов назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@nirmalaradhakrishnanradhak1464
@nirmalaradhakrishnanradhak1464 21 час назад
എന്റെ എല്ലാ ആഗ്രഹങ്ങൾ ഉം എനിക്ക് സാധിപ്പിച്ചു തരേണമേ അമ്മേ അമ്മയുടെ ജപമാല റാലിയിൽ പങ്കെടുക്കാൻ സാധിക്കേണമേ അമ്മേ 🙏🙏
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 17 часов назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@johnsonvaippicherilhomutta5945
@johnsonvaippicherilhomutta5945 21 час назад
അമ്മേ എൻ്റ എല്ലാം നിയോഗങളും പള്ളി ഇടവക കുട്ടാ മ്മയുടെ എല്ലാം നിയോഗം സമര്പ്പിക്കുന്നു എല്ലാം തടസ്സങ്ങൾളും പിണക്കങളും മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ ഞങ്ങള്ൾളുടെ തെറ്റ്കൾ ശമിക്കണമേ ഞങ്ങള്ൾളുടെ പ്രർതഥന കേൾക്കനമേ ഞങ്ങള്ൾളുടെ കരുണ കാണിക്കനമ്മെ
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 17 часов назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@jamessebastian5127
@jamessebastian5127 День назад
എന്റെ കടബാധ്യത വരുമ്പോൾ എനിക്ക് തന്നെ പരിശുദ്ധ ഗാനങ്ങൾ വരവിൽ ലഭിക്കുന്നതിനും ❤
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 23 часа назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@sunnypc146
@sunnypc146 21 час назад
എൻ്റെ അമ്മേ ഗൾഫിൽ അവൻ ചെയ്യുന്ന ജോലി സ്ഥിരമായി ലഭിക്കാൻ അവനെ അനുഗ്രഹിക്കണമെ.❤❤❤
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 17 часов назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@ambujamsukumaran3225
@ambujamsukumaran3225 19 часов назад
ഈശോയെ രജിത ഒഴിഞ്ഞു പോകണം. കേസ് തീരണം. അനീഷ് ന് ഒരു പുതിയ കുടുംബ ജീവിതം കിട്ടണം..
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 17 часов назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@MeenuMeenu-d1t
@MeenuMeenu-d1t 21 час назад
അമ്മേ മാതാവേ ഏട്ടൻ എന്നെയും കുഞ്ഞികളെയും നോക്കുന്നു പോലും ഇല്ല ജോലി ഉണ്ട് കുറി ഒകെ കുടിയിട്ടിട്ടൂട്ടേ പറയുന്നു അതു ഒകെ നല്ലത് ആണ് ഞങ്ങളെ നോക്കാൻ കൂടെ തോണികണമേ
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 17 часов назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@yuvyadh
@yuvyadh 18 часов назад
ഈശോയെ നല്ലൊരു ജോലി തന്ന് സഹായിക്കണേ.. അമ്മേ എനിക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🏻
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 17 часов назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@mercys64
@mercys64 21 час назад
അമ്മ മാതാവ് എന്റെ മോന്റെ ജോലി തടസ്സം മാറ്റി അനുഗ്രഹിക്കനമഃ ആമീൻ
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 17 часов назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@babypaul2851
@babypaul2851 18 часов назад
അമ്മേ മാതാവേ ഞങ്ങളുടെ ആവശ്യങ്ങൾ അറിയുന്ന 'അമ്മ ഞങ്ങളെ സഹായിക്കണമേ .
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 17 часов назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@nirmalaradhakrishnanradhak1464
@nirmalaradhakrishnanradhak1464 21 час назад
അമ്മേ മാതാവേ ഞങ്ങൾ വീട്ടിൽ പോകുയാ ഒന്നും വരാതെ ചേട്ടനെ കാത്തോളണേ അമ്മേ ഉപേക്ഷിക്കരുതേ അമ്മേ 🙏🙏
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 17 часов назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@Aleyammastephen-b5b
@Aleyammastephen-b5b День назад
AmmeMathave bless all of us attending the rosary and seeking prayers for the peaceful life in the family 🙏
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 23 часа назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@suryasujith1232
@suryasujith1232 21 час назад
💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രത്യക്ഷപ്പെടലിന്റെ സാക്ഷിയാക്കണമേ നമ്മുടെ കുടുംബാംഗങ്ങളായ അമ്മ അമ്മ മാമ്മി രണ്ട് മാമ്മൻമർ ചേട്ടൻ അനിയത്തി ചേച്ചി സഞ്ചന എന്നെയും അനുഗ്രഹിക്കണമേ ഞാൻ എന്റെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചത് പോലെ ലോകത്തുള്ള എല്ലാ കുടുംബങ്ങളെയും അമ്മ കാത്തു രക്ഷിക്കണമേ 💋🌍😘🫀❤
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 17 часов назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@jainsunil8244
@jainsunil8244 День назад
അമ്മ മാതാവേ ഞാൻ പെഗാൻസിയാണ് ഇന്ന് ബാത്ത്റൂമിൽ പോയപ്പോൾ ബൾട്ട് ആണോ സംശയം ഉണ്ട് അത് കണ്ടത് മുതൽ ടെൻഷൻയാണ് യാതൊരു കുഴപ്പം വരല്ല അമ്മ ഞങ്ങൾളെ കാത്ത് കൊള്ളണമേ ആമ്മേൻ
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS День назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@user-fn6wh9iv7z
@user-fn6wh9iv7z День назад
ഒരു കുഴപ്പവും അമ്മ വരുത്തുല്ല
@valsalavalsalacv1010
@valsalavalsalacv1010 21 час назад
അമ്മേ മാതാവേ കാത്തോളണേ.ഞാൻ ഒരു അങ്കണവാടി വർക്കർ ആണ്. എന്റെ അങ്കണവാടിയിൽ ഒരു പ്രശ്നം ഉണ്ടായി. ഒരു കുട്ടിയുടെ നെറ്റിയിൽ ചൂടുള്ള കഞ്ഞി വെള്ളം വീണ് പൊള്ളലേറ്റു. അതിനാൽ ഞാൻ വളരെ വിഷമത്തോടെ ആണ് മുന്നോട്ടു പോകുന്നത്. ആ പ്രശ്നം സമാധാനപരമായി നല്ല രീതിയിൽ അവസാനിയ്ക്കാൻ ഞാൻ നിയോഗം വയ്ക്കുന്നു. എല്ലാവരും പ്രാർത്ഥിക്കണം . ആമേൻ ആമേൻ ആമേൻ❤ 🌹❤
@remyan3876
@remyan3876 21 час назад
അമ്മ മാതാവ് ആ കുഞ്ഞിനെ നീല അങ്കിയിൽ പൊതിഞ്ഞു കാത്തുകൊള്ളും 🙏പേടിക്കുകയെ വേണ്ട പ്രാർത്ഥിച്ചോളു 🙏അമ്മ കൈവിടില്ല
@febinatheresa6289
@febinatheresa6289 19 часов назад
അമ്മേ മാതാവേ എന്നെ നല്ല കുട്ടിയായി വഴിതെറ്റാതെ കാത്തോണേ 4
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 17 часов назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@lissygracious6452
@lissygracious6452 20 часов назад
പ്രാർത്ഥിക്കാം ഒന്നും വരത്തില്ല. മതാവ് കാത്തുകൊള്ളും 🙏🏻🙏🏻🙏🏻
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 17 часов назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@Vyshnav-b5b
@Vyshnav-b5b 21 час назад
അമ്മ മാ താ വേ അനുഗ്രഹിക്കണം 🙏🙏🙏
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 17 часов назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@WyMemilkshop
@WyMemilkshop 22 часа назад
Amme mathave monte B2 exam samarpikkunnu passakan anugrahikkane amme
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 17 часов назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@VidhyaAS-o6e
@VidhyaAS-o6e 23 часа назад
Amma mathave parishutha athmavinal nirakaname amen 🙏 ❤
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 23 часа назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@JyothyJayakumar-d1p
@JyothyJayakumar-d1p 22 часа назад
Mathave hari vilikkane 🙏🙏meenune kanane varane avarde vivaham nadathi tharane 🙏🙏🙏
@febinatheresa6289
@febinatheresa6289 19 часов назад
പഠിച്ചു നല്ലൊരു ജോലി വാങ്ങാനും വീട്ടുകാരെ നല്ലപോലെ നോക്കാനും സാധിക്കണേ
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 17 часов назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@marcymarcymarcymarcy1900
@marcymarcymarcymarcy1900 День назад
Amma mathave ende molk oru nalla kunjine nalganame Àmen Amen Àmen Amen hallelujah hallelujah 🌹🙏🙏🙏🌹
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 23 часа назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@chinnuajith2910
@chinnuajith2910 День назад
Amme Parishudha amme njagalke vendi prathikename amme 🙏
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 23 часа назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@JyothyJayakumar-d1p
@JyothyJayakumar-d1p 22 часа назад
ENTE kadangal koduthutheerkan ENIK oru vazhi kanichu tharane 🙏🙏
@WyMemilkshop
@WyMemilkshop 22 часа назад
Amme kude undakane amme kuttairikkane amme kai pidichu nadathane amme
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 17 часов назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@silvyjoshy7345
@silvyjoshy7345 День назад
Amma madhave🙏❤🙏rosy Auntyk nalla aarogyam,,,, kittan prarthikunnuuuuu,,,ellam ammamarude aarogyathinu,,,, vendy yeshuvinod 🙏prarthikane ammeeee🙏❤🙏❤🙏❤🙏💐
@silvyjoshy7345
@silvyjoshy7345 День назад
🙏Amen🙏 🌹🌹🌹🌹
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS День назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS День назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@bibinalexander9595
@bibinalexander9595 День назад
Amme ennode karuna undakaname. Kudumbathe anugrahikane. Ente bharangale elpichu prarthikunnu.
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 23 часа назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@JyothyJayakumar-d1p
@JyothyJayakumar-d1p 22 часа назад
Molkk duty ellam nallathay cheyth theerkan PATTANE 🙏🙏🙏🙏🙏1 year experience poorthiyakki pettennu vidheshathekk pokan sahayikkane 🙏🙏🙏
@Remya918
@Remya918 День назад
Amme maathave japamaala raani ente asukhangal maati tharane
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 23 часа назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@chinnuajith2910
@chinnuajith2910 День назад
Amme Ajith neyum Anugraha moleyum ammayude kalkal samarpikunnu 🙏
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 23 часа назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@JesseyBenny
@JesseyBenny 23 часа назад
🙏🙏
@steffydavissteffydavis5866
@steffydavissteffydavis5866 День назад
Graicy Davis Ente Esoye Ente kudubathinu samarppikunu please prayer for my Family members 🙏
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 23 часа назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@aswathysreejesh9985
@aswathysreejesh9985 22 часа назад
AMEN AVE MARIA🙏🙏🙏🙏♥️♥️♥️♥️🌹🌹🌹🌹
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 17 часов назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@nisharenji358
@nisharenji358 19 часов назад
Oct 26 nu njaan ezhuthaan pokunna oet exam nalla score nalki ente amme enne anugrahikane,ente avasaanathe vazhy aanu amme thurannu tharane
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 17 часов назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@lillykuttyfransis8039
@lillykuttyfransis8039 День назад
Amen
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS День назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@divyasojan8459
@divyasojan8459 22 часа назад
🙏🙏🙏🙏
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 17 часов назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@sowmiasraj2267
@sowmiasraj2267 2 часа назад
Mathave ennil kaniyaname amen 🙏
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS Час назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@manjusiby4892
@manjusiby4892 День назад
♥️♥️♥️🙏🙏🙏
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS День назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@chinnuajith2910
@chinnuajith2910 День назад
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 23 часа назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@joetony6212
@joetony6212 День назад
Jesus and Mother Mary please help my son Joe to get the best college to study
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS День назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@albyantony6910
@albyantony6910 7 часов назад
I want to be as a missionary in Kenya.Mom bless me.
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS Час назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@josiyageorge1696
@josiyageorge1696 14 часов назад
mathava echaiata visa ethuva vanitila athuram pattanu varuvan sahaikanama
@DaisyYohannan-yr3ff
@DaisyYohannan-yr3ff 20 часов назад
Ente kunjine katholane
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 17 часов назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@lissaracheljohn7093
@lissaracheljohn7093 День назад
Ente madave ente sister nu biopsy report normal akuan vendi prathikaname amen
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 23 часа назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@jeyarajantony1838
@jeyarajantony1838 День назад
AVE MARIA
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS День назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@sheena8557
@sheena8557 День назад
❤🙏
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 23 часа назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@Lysashaji
@Lysashaji 22 часа назад
Mon abudhabi poyitt 8masamayi joli ayilla amme kaniyane
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 17 часов назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@neethujarly603
@neethujarly603 18 часов назад
Amme Mathave pregnancyil kudeaa undavaneaa ,Heart beat okea akanea Mathavea
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 17 часов назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@shajijosephkalamparambil3914
@shajijosephkalamparambil3914 День назад
Please pray for Alen
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 23 часа назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@anukunjumon8542
@anukunjumon8542 День назад
Ente ammee ente contract petten varanne amme, october 10 n thanne enik visa appointmentin pokan pattanne amme, njagale upekshikkalle amme...🙏🏻🙏🏻🙏🏻ente amma ente asrayame🙏🏻🙏🏻🙏🏻🙏🏻
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 23 часа назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@Jamesh-ue7bp
@Jamesh-ue7bp День назад
Sothram father sister yesappa sothram yelluraum nallmakea irukànum yesappa amen amen amen amen amen Yesapà sothram yesppa nantree yesppa nantree amen amen amen japamallai annaiea kodinante amma en nai Vali naduthukea thaiyeà Amma Mariea sothram yesppa sothram matha amma sothram thanks Jesus nantri amen 🙏🙏🙏📗📗🙏🙏🍏🫒🍏🫒🍏🫒🍏🍍🐤🐤🐤🐤🐤🍍🪴🌷🐍🐍🐍🌷🪴🍐🦜🦜🦜🦜🦜🍐🪴🪴
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS 23 часа назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@Jamesh-ue7bp
@Jamesh-ue7bp 23 часа назад
Sothram father ⛪⛪🙏🙏🙏🙏🦜🦜💵💵🍍🌷
@sureshjinarajan7336
@sureshjinarajan7336 День назад
ENTA vahanathinu nalla Oottamkittanum kadagalum thadassagalum maranum makkele Anugrahikkanum vendy prathikkanam
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS День назад
bless
@Sumasudevan-b7o
@Sumasudevan-b7o День назад
Mathave ente sanggadam annggu kanunnilleenta Monte visa ethrayum pettannu ready aavane ame
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS День назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@SarammaJoy-cu7zf
@SarammaJoy-cu7zf 12 часов назад
Anttemaganeanodsnegammaikaziyenam
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS Час назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AV-tQqsqv5A.html
@Beenaraju-v7g
@Beenaraju-v7g День назад
🙏🙏
@SUNDAYMUSICCREATIONS
@SUNDAYMUSICCREATIONS День назад
blessss
Далее
НЕ БУДИТЕ КОТЯТ#cat
00:21
Просмотров 1 млн
POLI и Маша - Сигма бой
00:20
Просмотров 154 тыс.
Mathavinte raktha kanneer japamala
24:44
Просмотров 555 тыс.
Japamala- Mahimayude Rahasyangal- Glorious Mysteries
33:05
Лилия
3:00
Просмотров 1,8 млн
Mirjalol Nematov & Dilnoz - Ko’zoynak
3:22
Просмотров 1,3 млн
Afruza - Baxtlimisan (Official Music Video)
4:42
Просмотров 7 млн
Баста, MIRAVI - Туман
3:50
Просмотров 112 тыс.
Светлая полоса
3:52
Просмотров 147 тыс.