Тёмный

Japamala- Mahimayude Rahasyangal- Glorious Mysteries 

ShalomTelevision
Подписаться 780 тыс.
Просмотров 1,2 млн
50% 1

Japamala- Mahimayude Rahasyangal- Glorious Mysteries
Shalom TV

Опубликовано:

 

26 июл 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 965   
@user-dd1nn3xo7v
@user-dd1nn3xo7v 2 месяца назад
പരിശുദ്ധ ദൈവമാതാവേ എൻറെ മകൾക്ക് ജോലി ചെയ്യുവാനുള്ള ശക്തിയും ബലവും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@leorajan4648
@leorajan4648 Месяц назад
Ente kudumpathinde thadasagal matty tharaname amen
@aradhyanb5724
@aradhyanb5724 2 дня назад
ആമേൻ 🙏🙏🙏
@sheejajoseph5208
@sheejajoseph5208 8 месяцев назад
പരിശുദ്ധ അമ്മേ മാതാവേ എന്റെ അമ്മയുടെ ഓർമ്മക്കുറവ് മാറ്റി അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനാൽ നിറച്ച് അഭിഷേകം ചെയ്യണേ
@jessyjames9636
@jessyjames9636 Год назад
മക്കളുടെ ദാമ്പത്യ ജീവിതത്തിൽ അമ്മേ പ്രാർത്ഥന സ്നേഹം സമാധാനം ഐശ്വര്യം എന്നിവയിലൂടെ അനുഗ്രഹിക്കപ്പെടണേ
@anjupsirils7872
@anjupsirils7872 Год назад
മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും solve ചെയ്യാൻ മാതാവിന്റെ കരം ഞങ്ങളുടെ കുടുംബത്തിന്റെ മേൽ തോടേണമേ
@shellyjoseph8476
@shellyjoseph8476 4 месяца назад
മാതാവേ ഞങ്ങളുടെ കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഞങ്ങളുടെ കുടുംബത്തെ തൊട്ടു ഗ്രഹിക്കണമെ🙏🏻🙏🏻🙏🏻
@jessyjames9636
@jessyjames9636 Год назад
മദ്യാസക്തിയിൽ നിന്നും ലഹരി വസ്തുക്കളിൽ നിന്നും ഈ തലമുറയെ കാത്തു കൊള്ളണമേ അമ്മേ
@jessyjames9636
@jessyjames9636 2 года назад
പരിശുദ്ധ അമ്മേ കുഞ്ഞുമക്കൾ അനുസരണയും ദൈവഭയവും നിറഞ്ഞവരായി തീരണേ
@SheenaEldho-jj2tg
@SheenaEldho-jj2tg 10 месяцев назад
അമ്മേ മാതാവേ മോളുടെ വിസ ഇന്റർവ്യൂ വിജയകരമാക്കണമേ 🙏🙏🙏🙏🙏🙏
@heavenofhome3439
@heavenofhome3439 2 года назад
അമ്മേ മാതാവേ ഇന്നത്തെ കാലാവസ്ഥയെ നിയന്ത്രിക്കണമേ അമ്മേ ദേവാലയത്തിൽ പോയി ദിവ്യബലിയെ പങ്കെടുക്കാൻ അനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻
@shynimol5590
@shynimol5590 5 месяцев назад
Àmen❤❤❤❤❤❤❤
@jessyjames9636
@jessyjames9636 Год назад
പരിശുദ്ധ അമ്മേ മക്കളുടെ ദാമ്പത്യ ജീവിതങ്ങൾ വിശുദ്ധീകരിക്കണേ... പൈശാചിക ശക്തികളെ അവരുടെ കുടുംബങ്ങളിൽ നിന്നും അകറ്റണെ
@celestiankoduveli5584
@celestiankoduveli5584 2 года назад
രോഗികളുടെ ആരോഗ്യമായ പരിശുദ്ധ കന്യകാമറിയമേ എല്ലാ രോഗികളെയും യേശുവിന്റെ തിരുരക്തത്താൽ കഴുകി സൗഖ്യം നൽകണമേ
@delzamathew5795
@delzamathew5795 9 месяцев назад
അമ്മേ മാതാവേ മക്കൾ ഇല്ലാത്ത അവസ്ഥയിൽ കഴിയുന എല്ലാ മക്കളെയും സമർപപ് ക്കുന്നു. മക്കളെ ആഗ്രഹിക്കുന്ന മക്കൾക്ക് കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണമേ
@jessyjames9636
@jessyjames9636 9 месяцев назад
പരിശുദ്ധ അമ്മേ എന്റെ കുഞ്ഞുങ്ങൾ നല്ലവരായി വളരുവാൻ അനുഗ്രഹിക്കണേ
@jemmajoy7252
@jemmajoy7252 3 года назад
അമ്മേ മാതാവേ എന്നെയും കുടുംബത്തെയും എല്ലാ മേഖലകളിലും ബുദ്ധിമുട്ടി ക്കുന്ന എല്ലാ പ്രശ്നങ്ങളിൽ നിന്നും പ്രതിസന്ധി ഘട്ടങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണ ആമ്മേൻ
@jessyjames9636
@jessyjames9636 2 года назад
പരിശുദ്ധ അമ്മേ രോഗത്താൽ വിഷമിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു... അമ്മേകാത്തുകൊള്ളണമേ
@sheejajoseph5208
@sheejajoseph5208 8 месяцев назад
ഈശോയേ എന്റെ സഹോദരി ക്ക് കുട്ടികളുമായി നാട്ടിൽ വന്ന് അമ്മയുമായി ഒരുമിച്ച് നിൽക്കുന്ന തിനുംഅനുഗ്രഹിക്കണമേ
@bangtanfm6798
@bangtanfm6798 Год назад
ഈ ജപമാല നാളെ എസ്എസ്എൽസി പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും വേണ്ടിയും സമർപ്പിക്കുന്നു
@jessyjames9636
@jessyjames9636 2 года назад
അമ്മേ മാതാവേ എല്ലാ കുടുംബങ്ങളിലും സമാധാനം നിറക്കണേ.... തിരുക്കുമാരനെ സ്നേഹിച്ചു ജീവിക്കാൻ ഞങ്ങളുടെ തലമുറയ്ക്ക് വേണ്ടി പ്രാർത്ഥിക്കണേ
@jessyjames9636
@jessyjames9636 Год назад
പരിശുദ്ധ അമ്മേ കാവലായിരിക്കണേ... എല്ലാ മക്കളെയും കാത്തുപരിപാലിക്കണേ
@jemmajoy7252
@jemmajoy7252 3 года назад
അമ്മേ മാതാവേ എനിക്കും കുടുംബത്തിനും എല്ലാ മേഖലകളിലും ഉള്ള എല്ലാ തടസ്സങ്ങളും തകർച്ചകളും പ്രശ്നങ്ങളും പ്രയാസങ്ങളും പരിഹരിച്ചു തരുവാൻ മനസ്സാകണമേ ആമ്മേൻ. എല്ലാ മേഖലകളിലും സുരക്ഷിതത്വവും സംരക്ഷണവും സഹായവും നൽകി അനുഗ്രഹിക്കണമേ ആമ്മേൻ.
@jimjosen
@jimjosen 10 месяцев назад
Ygqqqggqgq tqgqgqq I don’t know why f yr
@jessyjames9636
@jessyjames9636 Год назад
മാതാവേ മക്കളുടെ ജീവിതത്തിൽ സമാധാനം സന്തോഷം എല്ലാവിധ അനുഗ്രഹങ്ങളും നൽകി കാത്തുകൊള്ളണമേ
@debora-su7ho
@debora-su7ho Год назад
അമ്മേ മാതാവേ എൻ്റെ കണ്ണിന് സൗഖ്യം തുരണമെ ..... ആമേൻ 🙏🙏🙏
@jessyjames9636
@jessyjames9636 Год назад
അമ്മേ മാതാവേ കുഞ്ഞുമക്കളോടൊപ്പം അമ്മ എന്നും കൂടെയുണ്ടാകണേ
@jessyjames9636
@jessyjames9636 Год назад
കുഞ്ഞുമക്കൾ അനുസരണയും ദൈവസ്നേഹവുമുള്ളവരായി വളരുവാൻ അനുഗ്രഹിക്കണേ അമ്മേ
@manumathew9129
@manumathew9129 Год назад
അമ്മേ മാതാവേ രോഗങ്ങളിൻ നിന്നും എല്ലാവരെയും കാത്തു രക്ഷിക്കണേ
@jessyjames9636
@jessyjames9636 2 года назад
പരിശുദ്ധ അമ്മേ മക്കളുടെ തൊഴിൽ മേഖലകളെ അനുഗ്രഹിക്കണേ
@ranivarghesekurisingal5005
@ranivarghesekurisingal5005 Год назад
അമ്മേ മാതാവേ, എന്റെ ആങ്ങള ആന്റണിയുടെ പ്രേത്യേക നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
@jemmajoy7252
@jemmajoy7252 2 года назад
എന്റെ അമ്മേ എന്റെ ആശ്രയമേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ ഞങ്ങൾക്കു വേണ്ടി അവിടുത്തെ തിരുക്കുമാരനോട് മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ 🙏
@maryantony3305
@maryantony3305 2 года назад
മാതാവേ സമ്പൂർണ ജപമാല സമർപ്പിക്കുന്നു എന്നിൽ നിന്നു കോവിടിന്റെ ബുദ്ധിമുട്ടുകൾ മാറ്റിത്തന്നു എത്രയും പെട്ടെന്ന് നെഗറ്റീവ് ആക്കണമേ സുഖപ്പെടുത്തണമേ ഈശോയെ നന്ദി മാതാവേ നന്ദി !!!
@jessyjames9636
@jessyjames9636 2 года назад
അമ്മേ എന്റെ കുഞ്ഞുമോന് പഠിക്കാൻ ബുദ്ധിയും ഓർമശക്തിയും ഉത്സാഹവും നൽകി അനുഗ്രഹിക്കണേ
@user-gm8ul4oz7c
@user-gm8ul4oz7c 6 месяцев назад
🙏🌹🕯️എന്റെ ചേട്ടന് കൃപ നൽകേണമേ എന്റെ ചേട്ടന്റെ അസുഖങ്ങൾ മാറ്റിത്തരണമേ.ഈശോയെ നന്ദി മാതാവേ നന്ദി ആരാധന ആരാധന സോത്രം സോത്രം ഹല്ലേലുയ ഹല്ലേലുയ 🙏🌹🕯️
@bijosh9027
@bijosh9027 2 года назад
പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@jessyjames9636
@jessyjames9636 2 года назад
മാതാവേ പരിശുദ്ധ അമ്മേ... എല്ലാ കുഞ്ഞുമക്കളും പരിശുദ്ധാത്മാവ് നിറഞ്ഞവരായി വളരണേ അമ്മേ
@rajurajutyre1504
@rajurajutyre1504 Год назад
Raju
@rajurajutyre1504
@rajurajutyre1504 Год назад
💕♥️🖼
@jessyjames9636
@jessyjames9636 2 года назад
എന്റെ മാതാവേ കടബാധ്യതകളാൽ ദുരിതം അനുഭവിക്കുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണേ
@jessyjames9636
@jessyjames9636 3 года назад
അമ്മേ മാതാവേ.. എന്റെ മക്കളെയും കുടുംബങ്ങളെയും അനുഗ്രഹിക്കണേ
@aradhyanb5724
@aradhyanb5724 2 дня назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണെ സങ്കടങ്ങൾ രോഗങ്ങൾ മാറ്റിത്തരണേ ഞങ്ങളെ കാത്തുകൊള്ളണെ 🙏🙏🙏
@ranivarghesekurisingal5005
@ranivarghesekurisingal5005 Год назад
അമ്മേ നാഥേ, സലോമിയുടെ നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു 🙏🙏🙏
@jessyjames9636
@jessyjames9636 Год назад
പരിശുദ്ധ അമ്മയുടെ നീല മേലങ്കിയിൽ പൊതിഞ്ഞ് എല്ലാ കുഞ്ഞുമക്കളെയും നേർവഴിയിൽ നയിക്കണേ
@lovelyseban3813
@lovelyseban3813 3 года назад
അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ വെല്ലുവിളികളേയും പ്രതിസന്ധികളേയും അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുകയാണമ്മേ . ഞങ്ങൾക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ 🙏🙏🙏
@aradhyanb5724
@aradhyanb5724 Месяц назад
അമ്മേ മാതാവേ സ്വസ്തി രോഗത്താൽ വിഷമിക്കുന്ന എല്ലാവരേയും പ്രത്യേകമായി എന്റെ ഭർത്താവിനേയും അനുഗ്രഹിക്കണെ ഈ മാരകരോഗത്തിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണെ സങ്കടങ്ങൾ മാറ്റിത്തരണെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@debora-su7ho
@debora-su7ho 3 года назад
മാതാവേ എൻ്റെ പ്രർത്ഥനക്കൾക്കേണമേ രോഗത്തിന് സൗഖ്യം തരേണമേ. ആമേൻ എൻ്റെ ആവശ്യങ്ങൾ അറിഞ്ഞ് സഹായിക്കേണമേ. ആമേൻ..🙏🙏🙏🔥🔥🔥
@molythomas8658
@molythomas8658 2 года назад
Amen 🙏🙏🙏🙏
@merlinapeter9164
@merlinapeter9164 Год назад
🪡
@jessyjames9636
@jessyjames9636 Год назад
അമ്മേ എല്ലാ ഡിപ്രെഷൻ രോഗികളെയും സുഖപ്പെടുത്തണേ
@jessyjames9636
@jessyjames9636 Год назад
അമ്മേ മാതാവേ കുഞ്ഞ്മക്കൾ ദൈവസ്നേഹത്തിലും അനുസരണയിലും വളർന്നു വരുവാൻ അനുഗ്രഹിക്കണേ
@user-vf1bg8uj5b
@user-vf1bg8uj5b 9 месяцев назад
അമ്മേ 🙏പരിശുദ്ധ ജപമാല മാതാവേ എന്റെ ശ്രീക്ക് എല്ലാം അനുകൂലമാക്കി എല്ലാ തടസങ്ങളും മാറ്റി അവനെ മറ്റെന്നാൾ ചൊവ്വാഴ്ച ഈ ഭവനത്തിൽ എത്തിക്കണേ 🙏🙏🙏
@bangtanfm6798
@bangtanfm6798 Год назад
പരിശുദ്ധ കന്യകാ മാതാവേ എസ്എസ്എൽസി പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്ക്പ്രത്യേകിച്ച് എനിക്ക് വേണ്ടിയും മാധ്യസ്ഥം വഹിക്കേണമേ
@mariammageorge8046
@mariammageorge8046 Год назад
Amma please pray for me and my family fill me and my family with your hollysprite amen 🙏🏿
@elsybennyalukkal2697
@elsybennyalukkal2697 3 месяца назад
അമ്മേ മാതാവേ അങ്ങേ തിരുക്കുമാരനോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ പരിശുദ്ധാത്മാവിനെ കൃപകളും മരങ്ങളും ഗാനങ്ങളും ഞങ്ങൾക്ക് നൽകേണമേ.
@jessyjames9636
@jessyjames9636 4 месяца назад
അമ്മേ മാതാവേ എന്റെ മോൾടെ കണ്ണിന് യാതൊരു കുഴപ്പവുമില്ലാതെ കാത്തുകൊള്ളണമേ
@jessyjames9636
@jessyjames9636 11 месяцев назад
ഈശോയെ അങ്ങയുടെ പരിശുദ്ധത്മാവിനെ അയച്ച് കുഞ്ഞുമക്കളെ വിശുദ്ധീകരിക്കണേ
@tintusebastian1422
@tintusebastian1422 Год назад
Mother of Mercy.. pray for us and for the protection of our family..
@jessyjames9636
@jessyjames9636 Год назад
പരിശുദ്ധ അമ്മേ എന്റെ കുഞ്ഞുമക്കൾക്ക് ഒരു കാര്യം പറഞ്ഞാൽ അത് മനസിലാക്കി പ്രവർത്തിക്കാനുള്ള കഴിവ് കൊടുത്ത് അവരെ അനുഗ്രഹിക്കണേ
@thejusjesus289
@thejusjesus289 3 месяца назад
എല്ലാ ദമ്പതികൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ. Thankyou Jesus 💖💖💖 Ente amme ente asrayame❤❤
@jessyjames9636
@jessyjames9636 11 месяцев назад
പരിശുദ്ധ അമ്മേ ചിന്നുമോൾടെ ബിപി നോർമൽ ആകണേ.... അവളുടെ തലവേദന അസ്വസ്ഥത എല്ലാം മാറ്റി കൊടുക്കണേ... അവളുടെ കുഞ്ഞുങ്ങൾ അനുസരണയും സ്നേഹവുമുള്ള മക്കളായി ദൈവീകഞാനത്തിൽ വളർന്നു വരുവാനും അനുഗ്രഹിക്കണേ... കടയിൽ നല്ല കച്ചവടം നൽകി അവരെ കടബാധ്യതകളിൽ നിന്നും മോചിപ്പിക്കണേ
@maryfelcita3618
@maryfelcita3618 2 года назад
അമ്മേ മാതാവേ, അവിടുത്തെ വിമലഹൃദയ പ്രതിഷ്ഠ ജപം ചെയ്യാൻ ആഗ്രഹിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ.
@user-gm8ul4oz7c
@user-gm8ul4oz7c 6 месяцев назад
എന്റെ പേര് ജഗത ഞാൻ ഹിന്ദു ആണ്.ഞാൻ അമ്മയുടെ നടയിൽ വന്നു ഉടമ്പടി എടുത്തു.ഞാൻ ഉടമ്പടി എടുത്ത ഉടനെ തന്നെ എനിക്ക് സഹനങ്ങളായിരുന്നു അതിൽ നിന്നും കുറച്ചു ഉയർച്ച തന്നു എനിക്ക് അമ്മ ഒരു ജോലി തന്നു പിന്നെ അത് പോയി ഇനി അമ്മ എനിക്ക് ഒരു ജോലി തരണം.എന്നെയും എന്റെ കുടുംബത്തെയും ഞാൻ അമ്മയിലും ഈശോയിലും സമർപ്പിക്കുന്നു.ഞാൻ എന്നും ജീവിതഅവസാനംവരെ അമ്മയിലും ഈശോയിലും സമർപ്പിക്കും. ഞാൻ ഉടബാടിയിൽ പറഞ്ഞ എല്ലാം ചെയ്യുന്നുണ്ട് 🕯️🌹🙏......
@rosyjohnson450
@rosyjohnson450 5 месяцев назад
ഈശോയും പരിശുദ്ധ അമ്മ യും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@jessyjames9636
@jessyjames9636 5 месяцев назад
ഈശോയെ ഇവരുടെ മേൽ കരുണ ആയിരിക്കണേ
@JancySiby-nj8cj
@JancySiby-nj8cj 5 месяцев назад
അമ്മേ എന്നെസാകഷിയാക്കണെ ജിൻസിവീട് വിഞ്ഞാൻഫറ്റണെസേറ സ്മവലിവ്മാറ്റണെ എന്റെ മക്കളെ അനു ഗഹിക്കണെ
@JancySiby-nj8cj
@JancySiby-nj8cj 5 месяцев назад
ജിൻസിവീട് നൽകണേ സേറയുട്ആസ്മവവലിവ്മാററണെ എന്റെ തലയിൽ ഭയങ്കര വേദനയാ
@SUNITHACHANDRAN-po7ub
@SUNITHACHANDRAN-po7ub 5 месяцев назад
❤ അമ്മേ എല്ലാവർക്കും അറിവും പ്രാർത്ഥനയും ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു
@ambilis9332
@ambilis9332 Месяц назад
നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വാസ്‌തി കർത്താവ് സ്ത്രീ കളിൽ അനുഗ്രഹിക്കപ്പെട്ടവളാകുന്നു അങ്ങയുടെ ഉദരത്തിന് ഫലമായി യേശു അനുഗ്രഹിക്കാൻ പെട്ടവനാകുന്നു പിതാവേ അങ്ങയുടെ കരങ്ങൾ കൊണ്ടും വിശുത്കുറിസാലും അങ്ങയുടെ തിരുരഗ്ദ്ധത്താലും ഞങ്ങളുടെ ശത്രുകളിൽ നിന്ന് കാത്തിടണമേ നന്മ നിറഞ്ഞ മറിയമേ നിന്റെ തിരു ഹൃദയത്തോടെ ഞങ്ങളെ ശത്രു കളിൽ നിന്നും ഞങ്ങള്കാത്തിടണമേ അമ്മേ മറിയമേ amen
@BNBNASIKDHOL
@BNBNASIKDHOL 3 месяца назад
എന്റെ ഈശോയെ എൻന്റെ മോനെ അലട്ടുന്ന എല്ലാ ശരീരിക അശോസ്ഥതകള്ളിൽ നിന്നും മോചനം കൊടുക്കണമേ 🙏🙏🙏🙏
@jamesmathew1880
@jamesmathew1880 4 года назад
മാതാവേ സർജാറ്റ് നതാലിയെ ഈ ഭൂമിയിലെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും യുദ്ധക്കളിൽ നിന്നും കണ്ണിലെ കൃഷണ്മണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു By ജെയിംസ് മാത്യു
@jainaugustine683
@jainaugustine683 2 года назад
മാതാവേ സാബു the ടാങ്കർ ലോറി എല്ലാ ആപത്തിൽ നിന്നും എല്ലാവിധ പൈശാചിക ശക്തികളിനീന്നും കാത്തു രക്ഷിക്കണമേ അമ്മയുടെ മധ്യസ്ഥ ത്താൽ എന്റെ പ്രാർത്ഥന കേൾക്കണമേ ഈ ജപമാല യിലേക്ക് സമർപ്പിക്കുന്ന കാത്തുകൊള്ളണമേ യേശുവേ അങ്ങയുടെ ഹൃദയത്തിൽ ഒളിപ്പിച്ചു വച്ചു കൊള്ളണമേ 🙏🏿🔥🙏🙏🙏🙏🙏🙏🙏
@jessyjames9636
@jessyjames9636 2 года назад
അമ്മേ ഞങ്ങളുടെ കൂടെ എന്നുമുണ്ടാകണേ
@sheejajoseph5208
@sheejajoseph5208 8 месяцев назад
ഈശോയേ എന്റെ മകൻ അമലിന് വിടുതൽ നൽകി അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനാൽ നിറച്ച് അഭിഷേകം ചെയ്യണേ ഈമകന് എല്ലാ ദിവസവും ദിവ്യബലിയിൽ പങ്കെടുക്കാൻ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനാൽ നിറച്ച് അഭിഷേകം ചെയ്യണേ
@elsybennyalukkal2697
@elsybennyalukkal2697 3 месяца назад
യേശുവേ ക്ഷമിച്ചു പ്രാർത്ഥിച്ചു സഹനങ്ങളെ സമചിത്തതയോടെ സ്വീകരിക്കുന്നതിന് കൃപ ചെയ്യേണമേ. എൻറെ യുകെയിൽ ഉള്ള മകൾ എഴുതാൻ പോകുന്ന എക്സാം പാസാകാൻ കൃപ തരണമേ. മൂത്തമകളുടെ രണ്ടര വയസ്സുള്ള അബ്രഹാം കുട്ടൻ കുട്ടന് സംസാരിക്കാനുള്ള കഴിവ് കൊടുക്കേണമേ എൻറെ വിവിധ പങ്കാളിയോട് അനുസരണയോടെ ജീവിക്കാൻ കൃപ തരണമേ.
@rojerjolly1096
@rojerjolly1096 3 года назад
മാതാവേ ഈ ലോകത്തിൽ കടന്നു പട്ടിട്ടുലുള്ള എല്ലാം മഹാമാരിയെ ( Covid 19 ) എടുത്തുമാറ്റിതരണമേ.
@jessyjames9636
@jessyjames9636 2 года назад
പരിശുദ്ധ അമ്മേ... എന്റെ എറിക് കുഞ്ഞിന്റെ ജന്മദിനമായ ഇന്ന് അവനെ ദൈവാനുഗ്രഹത്താൽ നിറക്കണേ അമ്മേ... 🙏
@sheejajoseph5208
@sheejajoseph5208 8 месяцев назад
ഈശോയേ മെറിന്റെവിവാഹതടസംമാറ്റി അനുഗ്രഹിക്കണമേ നല്ല ഒരു ജീവിത പങ്കാളിയെ കണ്ടെത്താൻ അങ്ങ് അനുഗ്രഹിക്കണമേ
@jessyjames9636
@jessyjames9636 Год назад
ഈശോയെ എല്ലാ ഡിപ്രെഷൻ രോഗികളെയും സുഖപ്പെടുത്തണേ
@antony8590
@antony8590 3 года назад
Amme Mathave🙏 Ente mummy ki yathoru arogya preshnangalum undakathe kaathukollane.mummyude thalavedhana sugapeduthikodukane..Mummy ne, kaathukollane🙏🌹
@ffmaxvines7700
@ffmaxvines7700 2 года назад
നമ്മുടെ ദൈവമായ കർത്താവിനെ സ്തുതിക്കുക
@minimanoj3337
@minimanoj3337 5 месяцев назад
പരിശുദ്ധ അമ്മേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ . ഇന്ന് എക്സാം എഴുതുന്ന എൻ്റെ മകനെ പ്രത്യേകം സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ
@sheejajoseph5208
@sheejajoseph5208 8 месяцев назад
ഈശോയേ നിസിമോൾസേവ്യറിന്നല്ലവിവാഹംനടക്കുവാൻഅനുഗ്രഹിക്കണമേ നല്ല ഒരു ജീവിത പങ്കാളിയെ കണ്ടെത്താൻ അങ്ങ് അനുഗ്രഹിക്കണമേ
@maryantony3305
@maryantony3305 2 года назад
മാതാവേ സമ്പൂർണ ജപമാല സമർപ്പിക്കുന്നു കോവിഡ് ടെസ്റ്റ്‌ റിസൾട് വരുമ്പോൾ രണ്ടുപേരുടെയും നെഗറ്റീവ് ആയിരിക്കണമേ ഈശോയെ നന്ദി മാതാവേ നന്ദി !!!
@treesajose4392
@treesajose4392 Год назад
Hail holy Mary,pray for us
@anna-xr5js
@anna-xr5js 11 месяцев назад
അമ്മേ എൻ്റ മക്കൾ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധിയിൽ ജീവിക്കാനും അനുഗ്രഹിക്കേണമേ
@sheejajoseph5208
@sheejajoseph5208 8 месяцев назад
ഈശോയേ എന്റെ സ്കൂളിൽ ധാരാളം കുട്ടികൾ വന്നു ചേരാൻ ഇടയാക്കണമേ സ്കൂളിൽ നടക്കുന്ന പ്രശ്നങ്ങളിൽ പരിഹാരം കാണാൻ കൃപതരണമേ
@mstkthanam6630
@mstkthanam6630 8 месяцев назад
അമ്മേ മാതാവേ എൻ്റെ ശക്തിയുള്ള മധ്യസ്ഥേ എൻ്റെ അമലിന് മാനസാന്തരത്തിനുള്ള വരവും ലഹരിയുടെ അടിമത്വത്തിൽ നിന്നും വിടുതലും ജോലിയും നൽകി അനുഗ്രഹിക്കാൻ അമ്മ തിരുക്കുമാരനോട് മധ്യസ്ഥം വഹിക്കണമെ
@jessyjames9636
@jessyjames9636 Год назад
പരിശുദ്ധ അമ്മേ കുഞ്ഞുമക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
@shaijapt8799
@shaijapt8799 11 месяцев назад
../0😊@/ : i😊l😊 .😊.
@shaijapt8799
@shaijapt8799 11 месяцев назад
😊😊
@shaijapt8799
@shaijapt8799 11 месяцев назад
😊😊😊❤
@annsthomas5093
@annsthomas5093 8 месяцев назад
Praise the lord 🙏
@sheejajoseph5208
@sheejajoseph5208 8 месяцев назад
ഈശോയേ എന്റെ മകൻ അമലിന് വിടുതൽ നൽകി അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനാൽ നിറച്ച് അഭിഷേകം ചെയ്യണേ
@jessyjames9636
@jessyjames9636 Год назад
പഠിക്കാൻ മടി കാണിക്കുന്ന, പറഞ്ഞാൽ അത് പെട്ടെന്ന് മനസിലാക്കാൻ കഴിയാത്ത എല്ലാ മക്കളെയും അമ്മേ കാത്തുകൊള്ളണമേ
@jessyjames9636
@jessyjames9636 2 года назад
മാതാവേ എന്റെ മക്കളോടൊപ്പം അമ്മ എന്നും കൂടെ ഉണ്ടാകണേ
@soniyar7525
@soniyar7525 7 месяцев назад
Amme kathukollname🙏
@elsygeorge7768
@elsygeorge7768 3 месяца назад
Ammen
@Sibi4152
@Sibi4152 3 месяца назад
❤❤❤❤
@Sibi4152
@Sibi4152 3 месяца назад
❤❤❤❤
@Sibi4152
@Sibi4152 3 месяца назад
❤❤❤❤
@jessyjames9636
@jessyjames9636 Год назад
ഈ ജപമാല ചൊല്ലിയ ശേഷം ഞാൻ പ്രാർത്ഥിച്ച കാര്യം അമ്മ നിറവേറ്റി തന്നു... അമ്മയ്ക്കും തിരുക്കുമാരനും ഒരായിരം നന്ദി അർപ്പിക്കുന്നു
@jijo6848
@jijo6848 Год назад
അമ്മേ മാതാവേ അനുയോജ്യമായ ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ
@smathew1645
@smathew1645 20 дней назад
എത്രയും ദയയുള്ള മാതാവേ, ഓർമ്മശക്തിയും രോഗസൗഖ്യവും തന്ന് എന്നെ അനുഗ്രഹിക്കണമേ.
@Arjunps472
@Arjunps472 21 день назад
പരിശുദ്ധ അമ്മേ കാവലായിരിക്കേണമേ എന്നെയും എൻ്റെ ഭർത്താവിനെയും മക്കളെയും സംരക്ഷിച്ചുകൊള്ളേണമേ
@jamesmathew1880
@jamesmathew1880 4 года назад
മാതാവേ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും കരുണയും സ്നേഹവും ഞാനവും കൃപയും ഉള്ള ദൈവത്തെ കണ്ണിലെ കൃഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു By ജെയിംസ് മാത്യു
@usharajesh3922
@usharajesh3922 3 года назад
🙏🙏🙏
@mariammageorge8046
@mariammageorge8046 2 года назад
Amen I believe in you I place my family in to your heart 💓 thank you Amma 👃🏿👃🏿👃🏿👃🏿👃🏿👃🏿
@sheejajoseph5208
@sheejajoseph5208 8 месяцев назад
അമ്മേ മാതാവേ എന്റെ രോഗം കടബാധ്യത സാമ്പത്തിക ബുദ്ധിമുട്ട് ഇവയെല്ലാം മാറ്റി അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനാൽ നിറച്ച് അഭിഷേകം ചെയ്യണേ
@MiniJayakumar-vg4uj
@MiniJayakumar-vg4uj Месяц назад
അമ്മേ മാതാവേ എനിക്ക് എന്റെ നീയോഗങ്ങളിൽ അമ്മ ഇടപെടേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹
@cicilykuruvilla9525
@cicilykuruvilla9525 3 года назад
അമ്മേ മാതാവേ, എല്ലാരേം കാത്തുകൊള്ളണമേ 🙏
@treesachacko2063
@treesachacko2063 3 года назад
Praise the lord amen
@jessyjames9636
@jessyjames9636 2 года назад
അമ്മേ മാതാവേ.... എന്റെ ഇളയ മോൾക്ക് അവൾ ആഗ്രഹിക്കുന്ന നല്ല ജോലി ശരിയാക്കി കൊടുക്കണേ അമ്മേ
@sheejajoseph5208
@sheejajoseph5208 8 месяцев назад
ഈശോയേ എന്റെ മകൻ അമലിന് അവന്റെ മനസ്സിൽ നിന്ന് നെഗറ്റീവ് ചിന്ത മാറ്റി അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനാൽ നിറച്ച് അഭിഷേകം ചെയ്യണേ
@mariammageorge8046
@mariammageorge8046 2 года назад
Amma I pray for my family fill me and my family with your hollysprite amen
@ranivincent791
@ranivincent791 2 года назад
Marymatha bless our family and always with us 🙏♥️🙏
@molyjohns7648
@molyjohns7648 2 месяца назад
എന്റെ യേശുവേ എന്റെ അസുഖങ്ങളും വേദനകളും മാറ്റി തരണമേ ame👌
@user-gm8ul4oz7c
@user-gm8ul4oz7c 6 месяцев назад
എന്റെ അമ്മ മാതാവേ ഈശോയെ എന്റെ മകനു ഒരു നല്ല കുടുംബ ജീവിതം തരണേ എന്റെ കുഞ്ഞിന് ഒരു അമ്മയെ തരണേ അവനു പഠിക്കാനുള്ള കൃപ തരണേ നല്ല ബുദ്ധി തരണേ 🌹🙏🙏🙏🙏......
@shanthababukunnel5288
@shanthababukunnel5288 3 года назад
Jesus bless my entire family souls of my father and mother and Brother and son bless Jesus amen
@rokeyvlog98
@rokeyvlog98 2 года назад
മാതാവ് ആമമീൻ🥺🙏
@jimmypurathechira515
@jimmypurathechira515 3 года назад
പരിശുദ്ധ അമ്മയ്ക്ക്🙏മനസമാധാനത്തോടെ ഉളള ഒരു ജീവിതം എനിക്ക് ഈ ഭൂമിയിൽ ഒരിക്കലും കിട്ടിയിട്ടില്ല🙏ജീവിതത്തിൽ ആഗ്രഹിച്ചത് ഒന്നും സ്വന്തമാക്കാനും കഴിഞ്ഞിട്ടില്ല🙏😔ജീവിതത്തിൽ ഞാൻ സ്നേഹിച്ചവരും വിശ്വസിച്ചവരും ഒക്കെ എന്നെ ചതിച്ചിട്ടേ ഉള്ളൂ🙏😔എന്നോട് വിശ്വാസ വഞ്ചന കാണിച്ചവരോടും എന്റെ വസ്തു കയ്യേറിയവരോടും ആൺ പെൺ വ്യത്യാസമില്ലാതെ എനിക്ക് ക്ഷമിക്കാൻ കഴിയാത്തിടത്തോളം കാലം അവരും നരകിച്ചു തന്നെ ജീവിക്കണേ🙏
@leelammaabraham6873
@leelammaabraham6873 5 месяцев назад
പരിശുദ്ധ അമ്മേ മാതാവേ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ❤❤❤
@vinnypiousmon5004
@vinnypiousmon5004 2 года назад
Amme mathave…Ente manasil Ulla epazhathe avishyangal Amma ariyunuvallo….ngangalke athe sadhichu taraname…Amen
@emilyantony5098
@emilyantony5098 3 года назад
Amen praise the lord 🙏🙏🙏
@harshahaneesh3088
@harshahaneesh3088 9 дней назад
രോഗത്തിൽ വലയുന്ന എല്ലാമക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.🙏
@elsybennyalukkal2697
@elsybennyalukkal2697 2 месяца назад
അമ്മേ മാതാവേ ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകൾ ഉപേക്ഷിക്കരുത്. എൻറെ ഇളയ മകൾ എഴുതിയ പരീക്ഷയിൽ വിജയിക്കാൻ അപേക്ഷിക്കുന്നു.
Далее