Тёмный

'കൊന്നതാണ്.. കൊന്നതാണ്.. SI അനൂപ് കൊന്നതാണ്..' കാസർകോട് യൂത്ത് ലീഗ് പ്രതിഷേധം 

MediaoneTV Live
Подписаться 6 млн
Просмотров 11 тыс.
50% 1

'കൊന്നതാണ്.. കൊന്നതാണ്.. SI അനൂപ് കൊന്നതാണ്..' കാസർകോട് ഓട്ടോ ഡ്രൈവറുടെ മരണത്തിൽ പൊലീസിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം, മാർച്ച് തടഞ്ഞ് പൊലീസ്, ജലപീരങ്കി പ്രയോഗിച്ചു | Sathar Death Kasargod | Youth League March |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 86   
@UbaidRahmaan-u9v
@UbaidRahmaan-u9v 2 часа назад
യൂത്ത് ലീഗിന്റെ പൂർണ്ണ സപ്പോർട്ട് 👍👍👍
@NehaSiwa-g2i
@NehaSiwa-g2i 2 часа назад
Dismiss ചെയ്യണം..
@SalamtkSalamtk
@SalamtkSalamtk Час назад
ഒരു ചുക്കും ഉണ്ടാവില്ല സസ്പെൻഡ് ചെയ്തു.. കണ്ടുമാസം കഴിഞ്ഞാൽ തിരിച്ചു കയറും.. വിനാ യ ഗ ൻ കൊന്നവരൊക്കെ ഇപ്പോൾ സർവീസിൽ കയറി പ്രമോഷനിൽ 👍👍
@josephmathew2086
@josephmathew2086 Час назад
ഡിസ്മിസ് ചെയ്യാൻ പറ്റില്ല, അങ്ങനെ ഉള്ളവരെയാണ് ഞങ്ങളുടെ സഹായത്തിന് വേണ്ടത്!
@shivaniprasad7834
@shivaniprasad7834 2 часа назад
അൻവർ പറഞ്ഞത് 100 % ശരിയാണ്, പോലീസിലെ ക്രിമിനൽസിലെ ഡിസ്മിസ് ചെയ്യുക കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യുക
@SalamtkSalamtk
@SalamtkSalamtk 2 часа назад
സസ്പെൻസ് ullu
@Alimohammed-vg5dg
@Alimohammed-vg5dg Час назад
ശമ്പളത്തോടെ വീട്ടിൽ ഫാമിലിയുമായി സുഖമായി ജീവിക്കുന്നു
@naseerpa9330
@naseerpa9330 2 часа назад
D ysp ക്ക് എതിരെയും s p ക്ക് എതിരെയും കേസ് എടുക്കണം
@MusthafaAlungal
@MusthafaAlungal Час назад
അൻവറിനെ കൂടെ കൂടുന്നതാണ് ഏറ്റവും നല്ലത് പറയുന്നതെല്ലാം സത്യമായിട്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു
@usmanvattakkandan1338
@usmanvattakkandan1338 Час назад
Cpm kar kudiko we are udf
@Rishan-yi6qc77
@Rishan-yi6qc77 Час назад
പാന്റിന്റെ അടിയിൽ കാവി ട്രൗസർ ഉണ്ടോ നോക്കണം
@MusthafaAlungal
@MusthafaAlungal Час назад
ഇത്രയൊക്കെ അൻവർ കുറ്റാരോപണം ഉന്നയിച്ചിട്ടും എന്തുകൊണ്ട് സർക്കാർ ഇതിന് കൂട്ടുനിൽ കുന്നു ചെയ്യണം
@younusalikkal8272
@younusalikkal8272 2 часа назад
സമരം ചെയ്യേണ്ട സമയത്ത് ചെയ്യണം താമസിച്ച പോയി
@ziyavuddeenmohiyudeen9261
@ziyavuddeenmohiyudeen9261 32 минуты назад
ഇത്രയെങ്കിലും ചെയ്തല്ലോ, ഇടതു പക്ഷം എന്ത് ചെയ്തു ?
@smillias
@smillias 57 минут назад
പൊലീസിൽ മൊത്തം ഒരു കാവിമയം ......
@user38358
@user38358 2 часа назад
സസ്പെൻഡ് ചെയ്തിട്ട് കാര്യമില്ല ചില പോലീസുകാർ കാസറഗോഡ് വർഗീയം കാണിക്കുന്നു പോലീസിന് കേസ് എടുത്ത് ജയിലിൽ ആക്കുക ജാമ്യമില്ല വകുപ്പ് പ്രകാരം ഗ്യാസ് എടുക്കുക ചാനലുകാർ കാസറഗോഡ് പൊതുവേ കുറവാണ്
@ഹാഷിം.കാസറഗോഡ്
ഇത് വരെ ലീഗുകാർ ഉറങ്ങുകയായിരുന്നു നാളെ അൻവർ വരുന്നു അതാണ് ഇവരുടെ നാടകം 😂😂😂😂😂
@AnasAnas_anchu
@AnasAnas_anchu Час назад
Adimma
@najeebpa7567
@najeebpa7567 24 минуты назад
ആ കുടുംബത്തിനെ സഹായിക്കണം ഗവഃ സാമ്പത്തിക സഹായം പ്രഖ്യാപിക്കണം. സംഘടനകൾ കുടുംബത്തെ ഏറ്റെടുക്കണം
@വേറിട്ടവഴികൾ
അവന്റെ അഡ്രസ്സ് അറിയുന്നവർ ഇവിടെ കൊടുക്കു ആവശ്യക്കാർക്ക് ഉപകാരപ്പെടട്ടെ 🌹
@PhpneHi
@PhpneHi Час назад
അൻവർ mla സത്യം പറഞ്ഞു rss പോലീസ് 👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏👍👍🙏🙏🙏🙏🙏👍👍👍👍
@abdulrasak6909
@abdulrasak6909 Час назад
അനൂപിന്റെയും കുടുംബത്തിന്റേയും മേൽ ദൈവത്തിന്റെ കോപം ഉണ്ടാവട്ടെ
@Ebrahimkutty743
@Ebrahimkutty743 2 часа назад
ആ si അനുപ് സസ്പെൻഷ നിലായിഇപ്പോൾഅവന്റെനാട്ടിൽ കാണും,, അവനെവെറുതെവിടരുത്,, കാസർഗോട്ടെ യുവാക്കളുടെ കൈകരുത്തുഅനുപും അറിയണം,,,,
@basheerk1657
@basheerk1657 2 часа назад
Correct
@Reelmastertube
@Reelmastertube Час назад
Yes. കൊല്ലേണ്ടവരെ കൊല്ലണം അതു പോലീസ് ആയാലും മന്ത്രിമാരായാലും.
@sirajkadar1984
@sirajkadar1984 Час назад
ഈ സംഭവം കോൺഗ്രസ് ഭരിക്കുന്ന സമയത്ത് ആയിരുന്നെങ്കിൽ ഡിവൈഎഫ്ഐക്കാർ എന്തൊക്കെ ഇവിടെ ചെയ്യുമായിരുന്നു
@സ്രാങ്ക്
@സ്രാങ്ക് Час назад
മതേതര പാർട്ടി സിപിമിനെ പ്രതിഷേധിക്കാൻ കാണുന്നില്ല ... സംഘബന്ധുക്കൾ എന്ത് വിചാരിക്കും എന്ന് കരുതിയാണോ 🤔
@Alimohammed-vg5dg
@Alimohammed-vg5dg Час назад
പോലീസിന് ഇപ്പോ ജാതീയതയും ഉണ്ട്
@MusthafaAlungal
@MusthafaAlungal Час назад
എ ക്ലാസിൽ നിന്ന് ബി ക്ലാസിക് മാറ്റുന്ന പ്രവണത ഒഴിവാക്കേണ്ടതാണ്
@ibraheemc7353
@ibraheemc7353 2 часа назад
അവന്റെ സ്ഥലം പറയാൻ വീട്ടിൽ കയറി അടിക്കുക
@ShereefSh
@ShereefSh Час назад
Anwar Anwar Anwar Anwar ❤❤ Anwar
@usmanvattakkandan1338
@usmanvattakkandan1338 Час назад
Youth league support
@shajahanpullippadam9489
@shajahanpullippadam9489 2 часа назад
യുത്ത് ലീഗ് 💚💚💚
@ShereefSh
@ShereefSh Час назад
Anwar ❤
@UmmerKoya-h5h
@UmmerKoya-h5h 29 минут назад
ജല ബിരകിയുടെ മുകളിൽ കയറി അത് തിരിച്ചു വിടണം
@muhammedekekarool6708
@muhammedekekarool6708 Час назад
Dismiss immediately like criminals
@josephmathew2086
@josephmathew2086 Час назад
കൊന്നതാണോ, കൊല്ലിച്ചതാണോ?
@sharafudheenkavungal2917
@sharafudheenkavungal2917 Час назад
👍
@UnaisUnnu-sk3rj
@UnaisUnnu-sk3rj Час назад
💚💚💚💚
@ahmedkadher7891
@ahmedkadher7891 Час назад
💚💚🙏🏻
@AshifKolathayi
@AshifKolathayi 2 часа назад
💚💚💚
@ajuharis2062
@ajuharis2062 2 часа назад
💯
@mahsooqmahsoo6538
@mahsooqmahsoo6538 2 часа назад
👍🔥🔥🔥🔥🔥
@suneera3146
@suneera3146 2 часа назад
അൽ വർ പറഞ്ഞതാണ് സത്യം പോലീസ്കാരനെ പുറത്താകു
@shamsudheent95
@shamsudheent95 2 минуты назад
സസ്പെൻസ് എന്ന് പറഞ്ഞാൽ എന്താണ്, ജോലി ചെയ്യാതെ തന്നെ പൈസ വാങ്ങി വീട്ടിൽ സുഖമായി...........,വിശ്രമം കഴിഞ്ഞു അറിയിട്ടു വാഴ്ച്ച തന്നെ നടത്താം, ഇനിയും പാവപ്പെട്ട ഓട്ടോക്കാർ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉണ്ടല്ലോ 😢😢
@sajidbayan3634
@sajidbayan3634 2 часа назад
Kolakkuttathin kesedukkanam 😮😮😮😮pv Anwar ❤ningalaan shariyenn thelinj kondirikkugayaan
@musthafaprml4819
@musthafaprml4819 Час назад
Anvar paranjad corect sangi polis engane thanneyan
@shihabbakala2844
@shihabbakala2844 2 часа назад
Anwarkaaa
@saidalavimahaboob3785
@saidalavimahaboob3785 2 часа назад
പിണറായി RSS ഒപ്പം ഉണ്ട് അനൂപ് പേടിക്കണ്ട
@itopmemoris7549
@itopmemoris7549 2 часа назад
Rss police aanu urappa
@shajahann.m6456
@shajahann.m6456 Час назад
Vijayaa.kadanu.poo.purath.
@usmanvattakkandan1338
@usmanvattakkandan1338 Час назад
Pinarai police 👮‍♀️ Sangi
@arifalmalaibari4021
@arifalmalaibari4021 2 часа назад
Eathayalum kanda naykalkk vendiyoke swantham jeevan kalayendathundo? 😢
@akhilkrishna4887
@akhilkrishna4887 2 часа назад
പ്രതിപച്ച്ചം 😂
@LatheefFancy
@LatheefFancy 2 часа назад
K̤ p̤o̤l̤i̤c̤e̤ s̤a̤n̤g̤h̤i̤ p̤o̤l̤i̤c̤e̤
Далее
Hurricane Milton Extreme Surge Wind Slams Sarasota, FL
03:59