Тёмный

കൊലകളുടെ പിന്നിലെ ആ രഹസ്യം??? | Lollipop EP 3 | Climax 

THE PREMIER PADMINII
Подписаться 619 тыс.
Просмотров 463 тыс.
50% 1

Use coupon code LP10 to get 10% discount for The Premier Padminii subscribers
ഉടൻ നടക്കാൻ പോകുന്ന PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക്‌ വേണ്ടി കേരളത്തിലെ ഏറ്റവും മികച്ച PSC പരിശീലന കേന്ദ്രമായ ലക്ഷ്യ അവതരിപ്പിക്കുന്ന ഏറ്റവും മികച്ച PSC LEARING APP.
👉 DOWNLOAD
TEAM LAKSHYA
KERALA APP
Play store :
play.google.co...
ios:
apps.apple.com...
/ @teamlakshyakerala
Call for free PSC consultation : 8592092008 / 8592092072
Final episode of the malayalam thriller webseries.
#thepremierpadmini #thepremierpadminii #malayalamwebseries #lollipop #carcardiaccarepresents
#webseries #malayalam #thriller #comedy

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,4 тыс.   
@THEPREMIERPADMINII
@THEPREMIERPADMINII 3 года назад
Use coupon code LP10 to get 10% discount for The Premier Padminii subscribers ഉടൻ നടക്കാൻ പോകുന്ന PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക്‌ വേണ്ടി കേരളത്തിലെ ഏറ്റവും മികച്ച PSC പരിശീലന കേന്ദ്രമായ ലക്ഷ്യ അവതരിപ്പിക്കുന്ന ഏറ്റവും മികച്ച PSC LEARING APP. 👉 DOWNLOAD TEAM LAKSHYA KERALA APP Play store : play.google.com/store/apps/details?id=com.lakshyakerala.app ios: apps.apple.com/in/app/lakshya-kerala/id1514346938 ru-vid.com/show-UCJrTcU08gM-wniL907YyWlg Call for free PSC consultation : 8592092008 / 8592092072 #thepremierpadmini #thepremierpadminii #malayalamwebseries #lollipop #carcardiaccarepresents #webseries #malayalam
@midhunm9086
@midhunm9086 3 года назад
7 muthal waiting aayirunnu ,community post ipola kande. What more like this . ❤
@StonerMallu
@StonerMallu 3 года назад
Techtraveleat vs Mg Vs Sarkeetkaran new Vlog Troll Fans Mass dialogues reply കണ്ടു നോക്കു ഗുയ്സ് 😀
@midhunm9086
@midhunm9086 3 года назад
❤ enik orenam taroo
@salmanulfaris878
@salmanulfaris878 3 года назад
ലിങ്ക്‌ ക്ലിക്ക്‌ ചെയ്ത്‌ ഡവ്ൻലോഡ്‌ ചെയ്യാൻ പറയുന്ന അണ്ണാ... ലിസ്റ്റിൽ വന്നിട്ട്‌ ജോലി കിട്ടുന്നില്ല!!! അത്‌ ലക്ഷ്യയെ കൊണ്ട്‌ tharaan പറ്റോ? 657/2017 പോയി നോക്കിൻ പുച്ഛം😡😡😡
@StonerMallu
@StonerMallu 3 года назад
@@salmanulfaris878 👏👏❤😎
@Prokallan
@Prokallan 3 года назад
ബിജു ഏട്ടൻ!😍
@akshayradhakrishnan6254
@akshayradhakrishnan6254 3 года назад
Sir hii
@mahshu7115
@mahshu7115 3 года назад
Hy
@KTK---
@KTK--- 3 года назад
Pro kalla എന്താണ്
@ashmithmanoj1013
@ashmithmanoj1013 3 года назад
mm
@harikrishnan5300
@harikrishnan5300 3 года назад
Pullide appearance kolllam. Ah character adheham nannayit chythitund. Ente oru opinion enthennal ithupolulla shortfilms il Comedy scenes onnu avoid chyyam ennanu..😅
@bovazissac
@bovazissac 3 года назад
അല്ലേലും മലയാളത്തിലെ കോമഡി നടന്മാർ സീരിയസ് role ചെയ്താൽ വേറെ ലെവൽ ആണ്👏👏
@harikannan9890
@harikannan9890 3 года назад
Athe eg: shajon chettan
@gringobrasil3549
@gringobrasil3549 3 года назад
Superrr padar tamar boys 👌👌👌
@muhammadmammu369
@muhammadmammu369 3 года назад
Eg:- salimkumar a10 Suraaj a10 Shajhon a10 Indrans a10 etc......
@123-RUN
@123-RUN 3 года назад
ഇത്രയും കാലം സിനിമയിൽ കിട്ടാത്ത കിടിലൻ റോൾ ബിജു കുട്ടൻ ചേട്ടൻ വേറെ ലെവൽ പെർഫോമൻസ് 😍👍👍ഇനി കളി മാറാണ് മോനേ😍😍
@RAVANAN.R.R
@RAVANAN.R.R 3 года назад
👌😘👌👌👌
@shameerpulliyil5882
@shameerpulliyil5882 3 года назад
Sathyam super performance 👌👍
@rj6615
@rj6615 3 года назад
കലാഭവൻ മണി വന്നപോലെ.. ചെറിയ തട്ടിൽ നിന്നും ഉയർച്ചയിൽ ബിജു കുട്ടൻ എത്തും.. ഉറപ്പാണ്.. ഇനീ വേറെ ലെവൽ ആണ്...
@പൂച്ചസെർ-ന1ല
@പൂച്ചസെർ-ന1ല 3 года назад
അഞ്ചാം പാതിരായിലെ കഥയും ആയി സാമ്യം തോന്നുന്നെങ്കിൽ യാദൃശിക്കo ആയിരിക്കും
@ancyfathima5943
@ancyfathima5943 3 года назад
ഇതിന്റെ ക്യാമറാമാനിരിക്കട്ടെ ഒരു കുതിര പവൻ🏅🏅🏅🏅🏅🔥🔥🔥🔥🔥❤️
@Jithuchandranklm
@Jithuchandranklm 3 года назад
Thank you 😍
@StonerMallu
@StonerMallu 3 года назад
Techtraveleat vs Mg Vs Sarkeetkaran new Vlog Troll Fans Mass dialogues reply കണ്ടു നോക്കു ഗുയ്സ് 😀
@hashir3333
@hashir3333 3 года назад
@@Jithuchandranklm നിങ്ങൾ ആണോക്യാമറമാൻ 👍👍👍👍
@Jithuchandranklm
@Jithuchandranklm 3 года назад
@@hashir3333 athe bro
@hashir3333
@hashir3333 3 года назад
@@Jithuchandranklm പൊളി 🔥🔥🔥🔥👍👍👍👍
@veenasree3384
@veenasree3384 3 года назад
ബിജു ചേട്ടൻ...... ഒന്നും പറയാനില്ല.... സൂപ്പർ...🤝💗
@aswinsamosh
@aswinsamosh 3 года назад
👌👌💯
@ananthakrishnanv4703
@ananthakrishnanv4703 3 года назад
ആ bgm എന്റെ പൊന്നോ ... ബിജു ചേട്ടൻ പറയുംപോലെ ... "കിടു... ഒന്നും പറയാനില്ല"👍👍
@rahul-kb4bl
@rahul-kb4bl 3 года назад
Onnum parayanilla...kidukkachi 😂
@ajstyle9642
@ajstyle9642 3 года назад
ബിജുവും, ഷാജൂം വർഷങ്ങൾ സിനിമയിൽ അബിനയിചിട്ട് നല്ല വെഷം കിട്ടാൻ lolipop വേണ്ടി വന്നു....
@Rtechs2255
@Rtechs2255 3 года назад
ഈ full team നെ വച്ച് , നിങ്ങൾക്ക് ഒരു സിനിമ എടുത്തൂടെ അനൂപ് ഏട്ടാ ....🥰👌
@malayaleezzz1210
@malayaleezzz1210 3 года назад
Athe 🔥
@abhi_manu
@abhi_manu 3 года назад
ക്യാമറമാനെ ഇജ്ജ് വേറെ ലെവൽ. . ഒരാളേം പൊക്കി അടിയ്ക്കാൻ വയ്യ... സത്യം ♥️♥️♥️
@Amalms07
@Amalms07 3 года назад
എനിക്ക് കോമഡി മാത്രം അല്ലേടാ നല്ല സീരിയസ് റോളും ചെയ്യാൻ അറിയാം ..😎 ബിജു കുട്ടൻ ചേട്ടൻ പറയാൻ പറഞ്ഞു ..😁😁
@ManglishWorld
@ManglishWorld 3 года назад
Superb work 🔥👌👌👌 Bijukuttan Chettan 😍❤️
@athu4432
@athu4432 3 года назад
Pillechoo😇❣️❣️
@bibints
@bibints 3 года назад
ആഹാ പിള്ളേച്ചാ.... 😁
@sebinjoseph7267
@sebinjoseph7267 3 года назад
adipoli
@ggadiaries2871
@ggadiaries2871 3 года назад
Pillacha
@S_12creasionz
@S_12creasionz 3 года назад
മലയാള നടന്മാരെ ഉപയോഗിക്കണ്ട പോലെ ഉപോയോഗിച്ച അവരെ ലെവൽ 🔥🔥🔥
@shyam.shankar
@shyam.shankar 3 года назад
നമുക്ക് കിട്ടിയ കോറ്റേഷൻ കിഡ്നാപ്പിങ് അല്ലെ അതിപ്പോ പോലീസ് ജീപ്പിൽ നിന്നയാൽ കുഴപ്പമുണ്ടോ.. അത് കേട്ടപ്പോ മനസ്സിൽ അറിയാതെ ഒരു സന്തോഷം തോന്നിയത് എനിക്ക് മാത്രം ആണോ ♥️♥️😍എല്ലാരും പൊളിച്ചു
@suhailuk1546
@suhailuk1546 3 года назад
കണ്ടു കഴിഞ്ഞിട്ട് ആളുകളുടെ അഭിപ്രായം അറിയാൻ കമന്റ് വായിക്കുന്നത് വേറെ രസം...👌
@aiswaryaunnithanath7351
@aiswaryaunnithanath7351 3 года назад
ബിജുക്കുട്ടൻ ചേട്ടൻ .🖤🖤.... സിനിമേൽ ചെയ്യാത്ത ഒരു വ്യത്യസ്ത ക്യാരക്ടർ..... ആ നോട്ടം സഹിക്കണില്ല...🥺😟😟😟 എത്രയോ ആങ്ങളമാരുടെ പ്രതിരൂപം...
@nibrazabubaker
@nibrazabubaker 3 года назад
സംഭവം ക്ളീഷേ ആയിരിക്കാം. പക്ഷെ അവതരണം വേറെ ലെവൽ ആയിരുന്നു. ക്യാമറ പൊളിച്ചു. ബിജുക്കുട്ടൻ ചേട്ടാ.. ഒന്നും പറയാനില്ല😂😂
@ഷാഹിർ-ശ2ള
@ഷാഹിർ-ശ2ള 3 года назад
Bgm ആ Repeat അടിച്ചു കേൾക്കുന്ന പാട്ട് 😇 ഒരു സിനിമ കണ്ട് ഇറങ്ങിയ ഫീൽ❤
@ranjukl1450
@ranjukl1450 3 года назад
Yes super
@rahuls1920
@rahuls1920 3 года назад
mee 2 ..seriously poli.. biju chettan uff mone... nettich kalanju
@syblusyt2280
@syblusyt2280 3 года назад
Sathyam
@syblusyt2280
@syblusyt2280 3 года назад
സിനിമക്ക് തുല്യം.പൊളിച്ചു
@ഷാഹിർ-ശ2ള
@ഷാഹിർ-ശ2ള 3 года назад
@@syblusyt2280 അതെ അതേ😌
@rajeevnair1461
@rajeevnair1461 3 года назад
This is a *Bijukkuttan Statement* A statement that given the right roles he can be another award winner like many other comedians whom we have 👍👏
@battleanalyser4631
@battleanalyser4631 3 года назад
Don't judge a book by its cover Bijuchettan💥💥💥💥
@rajeevnair1461
@rajeevnair1461 3 года назад
@@battleanalyser4631 💥
@jrbeats312
@jrbeats312 3 года назад
തായേക്ക് പോകുന്നവർ ഇവിടെ ഹാജർ രേഖപ്പെടുത്തുക 👇
@madhavam6276
@madhavam6276 3 года назад
താഴോട്ട് പോകുന്നില്ല 😀 ഇവിടെ ലൈക് 👍 ഇടാൻ ഇറങ്ങി 😎
@noufalnoufal5597
@noufalnoufal5597 3 года назад
Hai
@itsmejosh7405
@itsmejosh7405 3 года назад
Ok rajavai
@sirajpythiyapurayil4345
@sirajpythiyapurayil4345 3 года назад
Ombra
@sajeeshponnari9717
@sajeeshponnari9717 3 года назад
തായേക്ക് അല്ല താഴേക്ക്😂😂😂😂😂
@abhinandabhikichu5979
@abhinandabhikichu5979 3 года назад
ബിജു ചേട്ടാ ഒന്നും പറയാനില്ല അസാധ്യ PERFORMANCE👌👌👌👌👌👌
@jerinthomas705
@jerinthomas705 3 года назад
ഇത് നമ്മുടെ ബിജുകുട്ടൻ അല്ല ഞങ്ങടെ ബിജുക്കുട്ടൻ ഇങ്ങനല്ല..... അടിപൊളി ഐറ്റം❤️
@instacorner240
@instacorner240 3 года назад
🤣🤣
@ajeeshrajendran359
@ajeeshrajendran359 3 года назад
ഒരു , മൂന്നാം പാതിരാ കണ്ട പോലുണ്ട് 🥰🔥
@videostrawberry
@videostrawberry 3 года назад
2:43 like merin Joseph ips
@amithmathew3219
@amithmathew3219 3 года назад
THE PREMIER PADMINII Enna chanalille ellam web seriesum kanunavar reply idu 🙏
@anudeepjs2746
@anudeepjs2746 3 года назад
👍👍
@lynasunulyna7359
@lynasunulyna7359 3 года назад
Yes😍
@manu.m7293
@manu.m7293 3 года назад
അനൂപ്ചേട്ടാ മലയാളസിനിമാലോകം നിങ്ങളെ കാത്തിരിക്കുന്നു👍👍👍👍
@shyamayoor
@shyamayoor 3 года назад
എന്റെ പൊന്നോ ബിജുക്കുട്ടാ നിങ്ങൾ പൊളിച്ചു സൂപ്പർ നിങ്ങളുടെ ഈ അഭിനയം ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല അമ്മാതിരി കിടു അഭിനയം സൂപ്പർ 👍👍👍👍
@kiranbaburajan1331
@kiranbaburajan1331 3 года назад
Vaikittu 5:10pm manikku kandu thudangi ippo 10:37pm THE PREMIER PADMINI full kandu theernnu ettavum ishtapettathu lolipop 🔥 Suniyude mon🔥
@THEPREMIERPADMINII
@THEPREMIERPADMINII 3 года назад
Please share
@antonymalayattoor7678
@antonymalayattoor7678 3 года назад
ബിജു കുട്ടൻ ചേട്ടന്റെ ഡയലോഗ് ഞാൻ കടം എടുത്തു . ഒന്നും പറയാനില്ല. Mass, pakka mass 💯💥⚔️
@praanahmonk9722
@praanahmonk9722 3 года назад
കിട്ടേണ്ടവരുടെ കൈയ്യിൽ കിട്ടിയാൽ പലരും നമ്മളെ വിസ്മയിപ്പിക്കും.!
@nsubeeshtkl
@nsubeeshtkl 3 года назад
കട്ട mass 🤩🤩ബിജുക്കുട്ടൻ ചേട്ടനില്ലേ like???
@KANNANROHITH
@KANNANROHITH 3 года назад
*Emil മച്ചാന്റെ ഫാൻസ്‌ ഉണ്ടോ 😃*
@StonerMallu
@StonerMallu 3 года назад
Techtraveleat vs Mg Vs Sarkeetkaran new Vlog Troll Fans Mass dialogues reply കണ്ടു നോക്കു ഗുയ്സ് 😀
@arunpanaveli
@arunpanaveli 3 года назад
Fan anu.. But he is not a good actor
@san__ith
@san__ith 3 года назад
@@arunpanaveli may be but he is pushing to his limits not bad
@അന്തർമുഖൻ
@അന്തർമുഖൻ 3 года назад
ന്റെ പൊന്നോ Direction ഒരു രക്ഷയും ഇല്ല, Story Predictable ആയിരുന്നെങ്കിലും ഓരോ സീനും അന്യായ Perfection ആയിരുന്നു. ആദ്യാവസാനം ആ ത്രില്ലിം ഗ് മൂഡ് അനുഭവിക്കാൻ സാധിച്ചു. ❤️❤️❤️❤️❤️❤️
@vivekbaburaj4335
@vivekbaburaj4335 3 года назад
ബിജുക്കുട്ടൻ ചേട്ടന്റെ ഡയലോഗ് കടം എടുക്കുന്നു "ഒന്നും പറയാനില്ല "
@AKCTU
@AKCTU 3 года назад
ആ പാവം ബിജു അണ്ണനെ ഇൗ രീതിയിൽ കൊണ്ട് വന്ന് director യെ സമ്മതിക്കണം.
@badushamkd2876
@badushamkd2876 3 года назад
കോമഡിയിൽ നിന്നും ഇത്പോലെത്തെ ഒരുവരവ് പ്രതീക്ഷിച്ചില്ല ഹമ്പോ വേറെ ലെവൽ. ബിജുചേട്ടൻ 👌👌👌👌👌👌👌🤨🤨🤨🤨🤨🤨
@Name_is_KD
@Name_is_KD 3 года назад
ബിജു ചേട്ടന്റെ ഡയലോഗ് തന്നെ പറയുന്നു 'ഒന്നും പറയാനില്ല' 😜😂😎💪
@madarauchiha6187
@madarauchiha6187 3 года назад
😂
@akhilrdev
@akhilrdev 3 года назад
See how effortlessly Bijukuttan played that character. Kudos to the entire team for this space to showing up his talent
@omanakuttan4832
@omanakuttan4832 3 года назад
സിനിമയെ വെല്ലുന്ന സീരിയൽ കൊള്ളാം സൂപ്പർ ബിജുക്കുട്ടൻ ചേട്ടൻ സിനിമയിൽ ഇത്രയും നല്ല റോള് ചെയ്തിട്ടില്ല👍👍👍👍👍👍
@manojkc8890
@manojkc8890 3 года назад
അസീസ് ഇക്ക fans like 👍👍👍
@nadhirshanadhi
@nadhirshanadhi 3 года назад
Diehard Fan❤
@manojthomas5367
@manojthomas5367 3 года назад
എന്തൊക്കെയോ എവിടെയോ പിടികിട്ടാത്ത പോലെ . ചിലപ്പോൾ നേരത്തെ അത്താഴം കഴിച്ചത് കൊണ്ടാവും
@AR-ql4tv
@AR-ql4tv 3 года назад
😅😅😅
@gamerpxx5676
@gamerpxx5676 3 года назад
കള്ള ci യെ കൊല്ലാൻ കൊട്ടെഷൻ കൊടുത്ത emil is my hero 8:37
@gamerpxx5676
@gamerpxx5676 3 года назад
@@F.THorizon pakshe emilinu dailogue ella
@gamerpxx5676
@gamerpxx5676 3 года назад
thats very sad
@Rahulraj-xm3dn
@Rahulraj-xm3dn 3 года назад
ബിജു കുട്ടൻ ഫാൻസ് ലൈക് അടി മക്കളെ പവർ വരട്ടെ
@ashiyash6594
@ashiyash6594 3 года назад
ബിജു കുട്ടന്ന് സിനിമയിൽ ഇത് വെരെ കിട്ടാതെ റോൾ ആണല്ലോ എനി കളിവേറെയാണ് 😉 ബിജു കുട്ടൻ മാസ്സ് മരണ മാസ്സ് 😍
@hashir3333
@hashir3333 3 года назад
അസീസ് ഇക്കക്ക് FANS ആരുമില്ലേ ഇല്ലെങ്കിൽ വേണ്ട................ ഞാൻ FAN ആണ് . വേറെ ആരെങ്കിലും ഉണ്ടോ 👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇
@fahadtv5318
@fahadtv5318 3 года назад
Illa
@hashir3333
@hashir3333 3 года назад
@@fahadtv5318 🙄🙄💥💥🤗🤗🤗
@amaldevnd253
@amaldevnd253 3 года назад
Njan mixi
@Justin__am
@Justin__am 3 года назад
ഇല്ലങ്കി വേണ്ട പറഞ്ഞിട്ട് പിന്നെയും ഒരു ഉളിപ്പും ഇല്ലാതെ ചോദിക്കുന്നോ ആരേലും ഇണ്ടോന്ന് 😂😂
@hashir3333
@hashir3333 3 года назад
@@Justin__am 🤗🤗😁😂😂😂😂അതാണ് ഞാൻ😎😎😎😎
@SafwanFaris
@SafwanFaris 3 года назад
Thriller വേണ്ട കണ്ടു മറന്ന പോലെ തോന്നും. നിങ്ങളുടെ സ്ഥിരം സ്റ്റൈലിൽ ഉള്ള ഐറ്റം മതി
@jineshraveendran4169
@jineshraveendran4169 3 года назад
Bijukuttan ചേട്ടന് ഇത്തരമൊരു വേഷം കൊടുത്ത premier padmini team മാസാണ്. Biju ചേട്ടനാണെന്കില് മരണമാസും
@vishnuchandran662
@vishnuchandran662 3 года назад
ബിജുക്കുട്ടൻ + bgm = മാസ്സ് 🔥
@nadirshah4293
@nadirshah4293 3 года назад
ബിജു ചേട്ടൻ കൊല മാസ്റ്റ് . ഓരോ ആർട്ടിസ്റ്റിനെയും വേണ്ട വിധം Frame ൽ എത്തിക്കുന്ന അനൂപ് ചേട്ടനിരിക്കട്ടെ ഇന്നത്തെ ലൈക്ക് ❤️ Episode Length Minimum 20 Minutes എങ്കിലും ആയാൽ കളർ ആയേനെ 🔥
@Nskraga007
@Nskraga007 3 года назад
നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ ഓണാക്കി അപ്പോൾ തന്നെ 1k ക്ക് മുകളിൽ വ്യൂസ് വന്നു കണ്ട് ഞെട്ടിയവർ ഉണ്ടെങ്കിൽ ലൈക് അടിക്കു 😜
@vijeshcr
@vijeshcr 3 года назад
മെമ്മറീസിലെ ശ്രീ കുമാറിനെ ഓർമ വന്നു ബിജുക്കുട്ടൻ ചേട്ടനെ കണ്ടപ്പോൾ 👌👌
@harikrishnan5300
@harikrishnan5300 3 года назад
അഞ്ചാം പാതിരായുടെ കഥയിലേക്ക് കേറിപോയതുപോലെ ഉണ്ട്.
@deepu7694
@deepu7694 3 года назад
ബിജിഎം ഏതാണ്ട് അതുപോലെയല്ലേ...ഞാൻ കഴിഞ്ഞ എപ്പിസോഡ് ൽ കമെന്റ് ഇട്ടിട്ടുണ്ട്....
@athuls9628
@athuls9628 3 года назад
Anjaan pathira lite
@harikrishnan5300
@harikrishnan5300 3 года назад
@@athuls9628 ethandokke.. But njan climax ingane expect chythilla. Ithippo anjam pathira lite ennu thanne parayam Appanu pakaram aniyathi marikkunnu bakki okke ethand athupole thanneyanu😅
@athuls9628
@athuls9628 3 года назад
@@harikrishnan5300 😅bgm etand agana thannaa....
@athuls9628
@athuls9628 3 года назад
🤣
@nightrider9118
@nightrider9118 3 года назад
ബിജുക്കുട്ടൻ ആണെന്ന് ആദ്യം മനസിലാകാത്തവർ like അടി 😍😍 പുള്ളിയും 5.30 മണിക്കുള്ള ginger soda കുടിച്ചോ 🤔🤔🤣🤣🤣
@shibujedassery
@shibujedassery 3 года назад
എന്റെ പൊന്നോ കിടു bgm സിനിമയെ വെല്ലുന്ന നല്ല അടിപൊളി കിടുകാച്ചി bgm uff pwolichu🔥🔥🔥
@mystatuswork
@mystatuswork 3 года назад
പെട്ടന്ന് തീർന്നതിൽ സങ്കടം ഉള്ളവർ 👇
@Roaming.Chronicles
@Roaming.Chronicles 3 года назад
മികച്ച സീരിയസ്സുകൾ നിങ്ങളിൽ നിന്നും വീണ്ടും പ്രതീക്ഷിക്കുന്നു.....കൂടെ നല്ലൊരു സിനിമയും.......
@വടക്കൻപൊകല
@വടക്കൻപൊകല 3 года назад
എല്ലാ.. ആർട്ടിസ്റ്റുകളും adipwoli.. പ്രത്യേകിച്ചു ബിജു ചേട്ടൻ ഒന്നും പറയാനില്ല അസാധ്യ പെർഫോമൻസ് 💯
@josyjoy2006
@josyjoy2006 3 года назад
Super....Biju kuttan and teammm
@carbon3331
@carbon3331 3 года назад
Mikacha comediyanmaar aan ettavum mikacha abinayithakal♥️🔥 Never expected biju chettan like this, U made me a fan♥️🔥
@guruvayoorkaran5158
@guruvayoorkaran5158 3 года назад
Sthiram script ayi thonni Pakshe acting oke kidu🔥❤️
@dhevan5935
@dhevan5935 3 года назад
അടി പൊളി സ്റ്റോറി but അതിൻ്റെ background music ആണ് മാസ്സ്
@NiBuL24
@NiBuL24 3 года назад
Athu "Into the Night" enna oru seriesnte copy/'inspired' aanu. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-62Rl6VZoANg.html
@noushadkk6319
@noushadkk6319 3 года назад
ഇന്നലെ കരിക്ക്, കണിമംഗലം കോവിലകം ഇന്ന് premier padmini Malayalikk ഇനി എന്ത് വേണം ❤️💙💛💚
@rashid661
@rashid661 3 года назад
Urakkam venom
@nizukld135
@nizukld135 3 года назад
@@rashid661 yes
@wwebestthemsong2051
@wwebestthemsong2051 3 года назад
പെെസാ
@abhaydevbhaskar5805
@abhaydevbhaskar5805 3 года назад
ഇതിൽ ജീവിച്ച ബിജുക്കുട്ടൻ ചേട്ടന് like 👇
@naisamshamsudeen5261
@naisamshamsudeen5261 3 года назад
കഥക്ക് ഒരു പ്രാധാന്യവും ഇല്ലാ എന്ന് തെളിയിച്ചു.... സംവിധാനം, ക്യാമറ, എഡിറ്റിംഗ്, ബാക്ക്ഗ്രൗണ്ട് മ്യൂസിക്... ഒരു വെബ് സീരീസ് ആണ് കാണുന്നത് എന്ന് തോന്നുകയേ ഇല്ലാ... ബിജുക്കുട്ടനെ ശെരിക്കും ഉപയോഗിച്ചിട്ടുണ്ട്.... നമ്മുടെ സ്ഥിരം താരങ്ങൾക്ക് വലിയ റോൾ ഒന്നുമില്ല..... അവരുടെ കോമഡി കാണാൻ കേറിയിട്ടു ഒരു ത്രില്ലെർ മൂവി കണ്ടിറങ്ങിയ ഫീൽ.... അനൂപ് താങ്കൾ ഒരു നല്ല സംവിധായകൻ ആണ്.... ഉയരങ്ങളിൽ എത്താൻ കഴിവുള്ളയാൾ.... എല്ലാ ആശംസകളും
@sterling5923
@sterling5923 3 года назад
ബിജു കുട്ടൻ ചേട്ടൻ 😍 തകർത്തു സിനിമയിൽ ഒരു നല്ല തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു
@jayceabraham
@jayceabraham 3 года назад
Biju chettan poli acting ഒരു രക്ഷ ഇല്ല 🔥കിടിലം 🙏🙏🙏
@lathikasurendren368
@lathikasurendren368 3 года назад
കിടുക്കി മക്കളെ,ഇതാണ് ത്രില്ലർ . അര മണിക്കൂർ കൊണ്ട് ഒരു മൂന്നുമണിക്കൂർ സിനിമയേക്കാൾ ശക്തമായി സൈക്കോ ത്രില്ലിംഗ്.ക്ളൈമാക്സ് ട്വിസ്റ്റ് കിടുക്കി .ടീമിന് അത്യുഗ്രൻ അഭിനന്ദനങ്ങൾ
@travellover3095
@travellover3095 3 года назад
10mint ✅️🙂
@ancyfathima5943
@ancyfathima5943 3 года назад
നോബിച്ചേട്ടൻ അസ്സീസ് ഇക്കാ ഫാൻസ് വയോ😘😘😘🔥🔥🔥
@midhunlal7340
@midhunlal7340 3 года назад
Term work nannayirunnu.... Background songs 👍👍👍
@manub2442
@manub2442 3 года назад
അത്ര നേരവും predictable ആയി തന്നെ പൊയ്ക്കൊണ്ടിരുന്ന storyline നോബി ചേട്ടന്റെ ഒറ്റ ഡയലോഗിലാണ് ത്രില്ലിംഗ് ആയത്. "നമുക്ക് കിട്ടിയ quotation കിഡ്നാപ്പിംഗ് അല്ലേ... അത് പോലീസ് ജീപ്പിൽ നിന്നായാൽ കുഴപ്പമുണ്ടോ??" കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകന്റെയും മുഖത്ത് ഒരു പ്രത്യേക ചിരി വിടർത്തിയ നിമിഷം 😎😎😎
@fahimfahu430
@fahimfahu430 3 года назад
എന്റെ നോബി ചേട്ടാ ഇവിടെ നിൽക്കണോ😋 .....പൊന്ന് നോബി ചേട്ടാ ...ആ സ്റ്റാർ മാജിക്കിൽ ഒന്ന് വാ നോബി ചേട്ടാ😍 ...കൗണ്ടർ കിംഗ് എല്ലാണ്ട് ഒരു ഉഷാർ ഇല്ല കാണാൻ 😕
@arunlal3276
@arunlal3276 3 года назад
സത്യം നോബി നെൽസൺ അസീസ് ഇവർ ഇല്ലെങ്കിൽ വെറും ചവർ മാജിക് ആണ്
@roshansobh
@roshansobh 3 года назад
മ്യൂസിക് ഡയരക്ടർ ആരാ... പാട്ട് ഒരുപാട് ഇഷ്ടമായ്.. പാട്ട് മാത്രം അപ്ലോഡ് ചെയ്യുമോ... സംഗീത പ്രേമി തൊഴിലാളി യൂണിയൻ ...അംഗതമുള്ളവർ ഇവിടെ ലൈക്ക് അടിക്കുക
@alwinbsunil2117
@alwinbsunil2117 3 года назад
സത്യം പറഞ്ഞാൽ ഇത് ഒറ്റ episode ന് ഉള്ള time ഏ ഒള്ളു പിന്നെ വിലിച്ചു നീട്ടി മൂന്ന് എണ്ണം ആക്കിയതാ... എന്നാലും കൊഴപ്പം ഇല്ല Addict 💯💯
@sujumon005
@sujumon005 3 года назад
മാരകം...direction, dop, bgm...💛💛💛💛💛 ബിജുക്കുട്ടൻ ...wow... പക്ഷെ ഈ ടീമിൽ നിന്നും നല്ല കോമഡി സീരീസ് ആണ് പ്രതീക്ഷിക്കുന്നത്...
@midhunraj.r.pmidhunraj.r.p9324
@midhunraj.r.pmidhunraj.r.p9324 3 года назад
ബിജു കുട്ടൻ എന്ന" നടനെ" കാണിച്ചു തന്നതിന് നന്ദി
@tollfreeriders4989
@tollfreeriders4989 3 года назад
പെങ്ങളെ തൊട്ട ഇതന്നെ ചെയ്യണ്ടത്.. പോലീസ്നും നിയമത്തിനൊന്നും വിട്ടു കൊടുക്കരുത്...
@roshanroy297
@roshanroy297 3 года назад
കാത്തിരിപ്പിന് വിരാമം അങ്ങനെ അവസാനം വന്നു 🔥
@apputten2024
@apputten2024 3 года назад
ഇത്രയും നാൾ ബിജുക്കുട്ടൻ അഭിനയച്ച സിനിമ ഒന്നുമല്ല.....പക്ഷെ ഇത്...👌👌 അഭിനയം ഹോ ഒരു രക്ഷയുമില്ല . ഇത്രയും tallent ഒരു സംവിധായകനും ബിജുക്കുട്ടിനിൽ തെളിയിച്ചിട്ടില്ലായിരുന്നു.... ഈ ഡയറക്ടർ ഇരിക്കട്ടെ ഒരു 👍👍👍👍👍👍
@pixmedia1810
@pixmedia1810 3 года назад
ഇനിയും ഇതുപോലെ crime തൃലിലേർസ് വേണം
@sreechandmfc26
@sreechandmfc26 3 года назад
ഒരു അടി പൊളി ഐറ്റം ഇത് ഒരു വെബ് സീരിയസിൽ ഒതുങ്ങേട്ടത് അല്ല ഒരു യമണ്ടൻ സിനിമക്ക് ഉള്ള വകുപ്പ് ഉണ്ട്
@The-in1th
@The-in1th 3 года назад
Emil georgnu nalloru role koduthillekil... Njangal eni ith kanilla...ithoru warning aayitte Director kuttikko.. Ithilulla mattu artist kalkke.... ithil abinayikkan chance kittyillekilum.. cinemayil chance unde... But njagalude emil angane alla.. pullikke mattoru avasaram kittan chance kuravane.. Athu konde adutha... Projectel nirbanthamayum emilinu nalla role kodukkanam.. Illekil njangal e channel unsubscribe cheyum....
@Ayman-BP
@Ayman-BP 3 года назад
Yes...emiline kanana vannadh. Allaadhe ivarde oola parivadi kanan alla.
@canreviewanything3641
@canreviewanything3641 3 года назад
@@Ayman-BP nee podave... Ooola Emil ..avane okke ivide enthinanavo role koduthathu?
@The-in1th
@The-in1th 3 года назад
@@canreviewanything3641 ne poda koppe... Emiline parajal ne vivaram ariyam....
@canreviewanything3641
@canreviewanything3641 3 года назад
@@The-in1th poda ......
@appupadma8711
@appupadma8711 3 года назад
Todays high light: cameramen, editing
@anandhus1162
@anandhus1162 3 года назад
ബിജു കുട്ടൻ Excellent Performance ✌️✌️
@manuel.k.c1634
@manuel.k.c1634 3 года назад
Super script🎉. All the characters did out their best in their role👍. By seeing it we just feel like all the crew out their made it out in a next level🔥🔥. From light man to actors and mainly the director and the camera 📸 man also the producer. You guys deserve an Applause 👏👏👏👏👏👏👏👏👏👏
@melvinjp3269
@melvinjp3269 3 года назад
11:51 മാസ്സ് ചിരി.🔥🔥🔥🔥
@irfanafathima9724
@irfanafathima9724 3 года назад
cinimaye vellunna web series.💥💥💥💥💥 editinginum camera manum actorsin oru kuthira pavan🔥🔥🔥🔥
@Jithuchandranklm
@Jithuchandranklm 3 года назад
Thank you 😍
@irfanafathima9724
@irfanafathima9724 3 года назад
@@Jithuchandranklm editing pwoli aanntto super yaar😍😍
@irfanafathima9724
@irfanafathima9724 3 года назад
@@Jithuchandranklm welcome😘😘😌😌
@sabiraismail1237
@sabiraismail1237 3 года назад
മരണ മാസ്സ് 😘😘😘
@irfanafathima9724
@irfanafathima9724 3 года назад
@@sabiraismail1237 😍😘😘
@jeffrysebastian4563
@jeffrysebastian4563 3 года назад
20 minutes above kanumena predishiche le njan🙄
@THEPREMIERPADMINII
@THEPREMIERPADMINII 3 года назад
next episode
@jeffrysebastian4563
@jeffrysebastian4563 3 года назад
@@THEPREMIERPADMINII okk🥳
@veenapa6921
@veenapa6921 3 года назад
@@THEPREMIERPADMINII appo claimax aanennu paranjathu
@Jallojalli
@Jallojalli 3 года назад
@@THEPREMIERPADMINII പൊളിക്ക്
@soul-2255
@soul-2255 3 года назад
@@THEPREMIERPADMINII ok
@Muhsinmoosi
@Muhsinmoosi 3 года назад
ഇനി അടുത്തത് ഹോറർ genre ആയിരിക്കോ?? നിങ്ങളെ കൊണ്ട് ഏത് genre ആയാലും ചെയ്യാൻ പറ്റും. അതിനു പറ്റിയ crews ആണ് നിങ്ങളുടെ. Keep it up the good work. 👍
@ajasvbasheer4974
@ajasvbasheer4974 3 года назад
ഇതു പോലെത്തെ ഒരു റോൾ ഏതെങ്കിലും പടത്തിൽ കൊടുത്ത് ഇരിന്നെങ്കിൽ തകർത്ത നെ ബീജുക്കുട്ടൻ...😍
@reynard4314
@reynard4314 3 года назад
The best malayalam web series i've ever seen in my entire life. Nice casting, nice work, nice script, unbelievable twist. Love you Anoop bahuleyan and the entire team.. i want more episodes for your next project. Waiting 4 that.❤️luv u guyz. Love from pathanamtitta❤️❤️
@akash.p.s8193
@akash.p.s8193 3 года назад
അഞ്ചാം പാതിരാ കണ്ടിട്ട് ഉണ്ടോ frndz 😅😅😅
@thushanthvarkala
@thushanthvarkala 3 года назад
Cheriya oru Chayakaachal
@Davidbrown-vy4vj
@Davidbrown-vy4vj 3 года назад
Direction 10000% perfection Especially-11:15 yhaa monee Cameraman u nailed it bruuh
@vishnuvishnu-zc1xt
@vishnuvishnu-zc1xt 3 года назад
ആരൊക്ക എന്ത് പറഞ്ഞാലും സൂപ്പർ അടിപൊളി, ഒന്നും പറയാനില്ല
@abhinraglr8046
@abhinraglr8046 3 года назад
ബിജു കുട്ടൻ ചേട്ടൻ🔥🔥. Making,bgm,👌👌
@Amal-vv8eh
@Amal-vv8eh 3 года назад
Wow ijjathi making.. ancham paathira pole ulla filminod kida pidikan pattiya item, ♥️🔥🔥🤙💪 മാരക മേക്കിങ്.. 💯💥 മാരക bgm...,,
@badhucc1559
@badhucc1559 3 года назад
തുടർന്ന് പോവാറനു അടിപൊളി thrilling എപ്പിസോഡ് s:i super ബിജുകുട്ടൻ mass 👌👍👍👍
@UNDAMPORITM
@UNDAMPORITM 3 года назад
അണിയറയിൽ പ്രവർത്തിച്ചവർ എല്ലാരും കിടു ആണ്. എല്ലാം ഒന്നിനൊന്ന് മെച്ചം. 🙂
@prmd77
@prmd77 3 года назад
അഭിമാനം തോന്നുന്നു...........salute to the whole team for the effort
@Rahulraj-qc6xg
@Rahulraj-qc6xg 3 года назад
കഥയുടെ ആദ്യം തൊട്ടേഅറിയാമായിരുന്നു ഞാൻ ഉദേശിക്കുന്നത് തന്നെ ആയിരിക്കും കഥയെന്നു....പക്ഷെ ക്ലൈമാക്സ് പ്രതീഷച്ചതല്ല നടന്നത് വേറെ ലെവൽ ആക്കി കളഞ്ഞു...
Далее
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 2 млн
I Took An iPhone 16 From A POSTER! 😱📱 #shorts
00:18
Onam Aparatha - The Premier Padminii
17:02
Просмотров 553 тыс.
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 2 млн