Тёмный

Lollipop | Malayalam Psycho Thriller | Ep 01|The Premier Padminii 

THE PREMIER PADMINII
Подписаться 619 тыс.
Просмотров 660 тыс.
50% 1

ഉടൻ നടക്കാൻ പോകുന്ന PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക്‌ വേണ്ടി കേരളത്തിലെ ഏറ്റവും മികച്ച PSC പരിശീലന കേന്ദ്രമായ ലക്ഷ്യ അവതരിപ്പിക്കുന്ന ഏറ്റവും മികച്ച PSC LEARING APP.
👉 DOWNLOAD
TEAM LAKSHYA
KERALA APP
Play store :
play.google.co...
ios:
apps.apple.com...
/ @teamlakshyakerala
call 8592092008 / 8592092072
Direction : Anoop Bahuleyan
Producer: Praveen PJ
Starring
Biju kutten
Noby Marcos
Shaju Sreedhar
Azees Nedumangadu
Kutty Akhil
Akhil Kavalayoor
Arun benny
Poojitha Sreekumar
Story screenplay: Dr. Sidharth V Nair - Biji Jalal
Dop&Edits : Jithu Chandran
Music : Manu Ramesan
Production Controller: Saleem Mylakkal
Chief Associate director: Mukesh Vishnu
Associate director: Maneesh Kumar ms
Effects : Karun Prasad
Studio : Sound Brewery
Associate camera man : Yadhu dev -Saran
Assistant director: Tobin
Art Director: Sreekumar
Makeup - pratheep
Art associate- Suni
Production Manager : Shibu Makkamkonam
Stills : Subhash Kumarapuram
Design: Rosemarry Lillu
#malayalamwebseries #malayalam #thepremierpadminii #premierpadminii #carcardiaccare #carcardiaccarepresents #tmalayalamthriller #thriller

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@THEPREMIERPADMINII
@THEPREMIERPADMINII 3 года назад
ഉടൻ നടക്കാൻ പോകുന്ന *PSC* പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക്‌ വേണ്ടി കേരളത്തിലെ ഏറ്റവും മികച്ച *PSC* പരിശീലന കേന്ദ്രമായ ലക്ഷ്യ അവതരിപ്പിക്കുന്ന ഏറ്റവും മികച്ച PSC LEARING APP. 👉 DOWNLOAD TEAM LAKSHYA KERALA APP Play store : play.google.com/store/apps/details?id=com.lakshyakerala.app ios: apps.apple.com/in/app/lakshya-kerala/id1514346938 ru-vid.com/show-UCJrTcU08gM-wniL907YyWlg call 8592092008 / 8592092072
@Vighnesh_JM
@Vighnesh_JM 3 года назад
Okay
@Movie_dude_0
@Movie_dude_0 3 года назад
Nobin ചേട്ടനെ വരച്ച് ഞാൻ എന്റെ യൂട്യൂബ് ചാനലിൽ ഇട്ടിട്ടുണ്ട് ഇഷ്ടപ്പെട്ടാൽ community tabൽ ഇടുമോ 😍 പ്ലീസ്
@midhunm9086
@midhunm9086 3 года назад
Hi tero
@midhunm9086
@midhunm9086 3 года назад
Vere level ...❣️🤩🤩
@musthaqshaji1128
@musthaqshaji1128 3 года назад
As good as a movie..... ingane poyal thamasikathe ningalude series paisa koduth Netflix ilo Amazon prime ilo kanendi varumallo 🔥🔥🔥
@TechTravelEat
@TechTravelEat 3 года назад
ഇതൊരു കിടിലൻ Comedy Serious Thriller Horror സീരീസ്‌ ആണല്ലോ 😎 Team Premier Padmini പൊളിയാണ്‌ 💪 Climax Porichu. Waiting for next episode 😌
@kronosgaming96
@kronosgaming96 3 года назад
😁😁😁
@shahathaanish8686
@shahathaanish8686 3 года назад
Big fan sir
@nazarinshanavas7011
@nazarinshanavas7011 3 года назад
Tech travel eat
@hfd675
@hfd675 3 года назад
നിങ്ങളെ ഡ്രൈവർ സുകുവിനെ കാണാൻ ഇനിയും കാത്ത് nikkanammallo സുജിത്തേട്ട
@ameernk4843
@ameernk4843 3 года назад
ഇതിലെ പോലിസുകാരൻ (Emil) ഇപ്പോഴും താങ്കളുടെ കൂടെത്തന്നെയില്ലേ സുജിത്ത് ഭായി
@videostrawberry
@videostrawberry 3 года назад
അനൂപണ്ണാ നമിച്ചു. ഒരു അഞ്ചാം പാതിരാ Sച്ച്. മറ്റേതെല്ലാം വെബ്സീരീസ് ഇത് വെബ് സിനിമ
@amna9522
@amna9522 3 года назад
Go and watch *fragment*
@malayaleezzz1210
@malayaleezzz1210 3 года назад
Athe 🔥👍
@Prokallan
@Prokallan 3 года назад
സീരിയസ് കോമഡി ആണ് ഇവിടെ😂👇
@mohd3606
@mohd3606 3 года назад
🤣🤣🤣🤣🤣🤣🏃‍♂️🏃‍♂️🏃‍♂️🧒
@pewergamer7298
@pewergamer7298 3 года назад
jai free fire
@manjithjr9576
@manjithjr9576 3 года назад
Kalla
@mohd3606
@mohd3606 3 года назад
First comedy last thiriller
@Future_In_30s
@Future_In_30s 3 года назад
Bro ella youtube videoyil undallo
@Little_Grey_Cells
@Little_Grey_Cells 3 года назад
Enik oru pediyumilla ഞാൻ ചരട് ജപിച്ച് കെട്ടിയിട്ടുണ്ട്😂😂😂
@areefahmed1015
@areefahmed1015 3 года назад
ഡ്രൈവർ സുകുവിന്റെ പോലീസ് വേഷം കാണാൻ എത്തിയവർ ഇവിടെ കമ്മോൻ
@meerakrishnan5256
@meerakrishnan5256 3 года назад
Watch amarsham short film
@4temedia558
@4temedia558 3 года назад
എന്നെ പോലെ ലൈക് അടിക്കുമ്പോൾ നീല നിറം വരാത്തവരുണ്ടോ........🤗
@athu4432
@athu4432 3 года назад
Update aaakiyallee😅😐
@Benetjoy22
@Benetjoy22 3 года назад
നീല കളർ പോയി, പ്ലിംഗ് 😂😂😂 ഇപ്പോൾ കറുപ്പ് കളർ ആണ്
@athu4432
@athu4432 3 года назад
@@Benetjoy22 karupp oru sughamillaa. Neela thannaa aayirunoo nallath
@Watchespresso
@Watchespresso 3 года назад
@@Benetjoy22 ഡാർക് മോഡിൽ വെള്ള നിറം 😏
@shafeek-vd4mf
@shafeek-vd4mf 3 года назад
@@Benetjoy22 allapinna
@malluvlogs1289
@malluvlogs1289 3 года назад
വില്ലൻ ലുക്കും കോമഡി പീസ്കളും ...എന്റമ്മോ 😆😆😂😂
@Little_Grey_Cells
@Little_Grey_Cells 3 года назад
Pwoliiiii🔥🔥🔥🔥🔥bgm oru rakshayumillaatttoooo❤️❤️
@adarshathi8787
@adarshathi8787 3 года назад
ഞാൻ. ഹക്ക് ചെയ്യാം അതിനു നിനക്ക് ഹാക്ക് ചെയ്യാൻ. അറിയാവോ ഇല്ല. പഠിക്കാം 🤣🤣🤣🤣🤣🤣🤣🤣🤣
@ancyfathima5943
@ancyfathima5943 3 года назад
😀😀😀😀നോബിച്ചേട്ടൻ അസീസ്‌ ഇക്കാ ഫാൻസ്‌ ലൈക്ക് ഇടൂ🔥🔥🔥🔥🔥🔥🔥🔥🔥
@Muhsinmoosi
@Muhsinmoosi 3 года назад
നിങ്ങൾ വെല്ല സിനിമയും എടുത്താ മതി. ഇമ്മാതിരി ഐറ്റം ഒക്കെ എടുത്തുവച്ചിട്ട് ഇനി അടുത്ത എപ്പിസോഡിന് വെയിറ്റ് ചെയ്യാൻ വയ്യ. ഇല്ലേൽ നിങ്ങളിത് ഒരുമിച്ച് അപ്‌ലോഡ് ചെയ്.
@shujahbv4015
@shujahbv4015 3 года назад
കറക്റ്റ് പോയിന്റ്
@ajora3791
@ajora3791 3 года назад
👍😁
@sugeeshts2365
@sugeeshts2365 3 года назад
Biju kuttan undo enna pollinju
@sreejish121
@sreejish121 3 года назад
Sathyam Veruthe kothipichu
@hadimuhammed3068
@hadimuhammed3068 3 года назад
Oroninum athintethaaya kashtappaadund nammal oru cinema 2:30 hours kaanumbol ath 2-3 monthsinte kadhtappaadalle ath pole thanneyalle ivideyum 😐
@anazzbinasharaf7389
@anazzbinasharaf7389 3 года назад
പ്രോട്ടീൻ പൌഡർ എങ്ങനെ കഴിക്കും.... നോബി : പുട്ട് അവിച്ചു കഴിക്കും 🤣🤣 ഇജ്ജാതി 😍😍
@THEPREMIERPADMINII
@THEPREMIERPADMINII 3 года назад
Please Share ❤️
@kiranchikku3436
@kiranchikku3436 3 года назад
Azeez ikka polichu ഒരു രക്ഷയുമില്ല പൊളിച്ചു😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 #akaofc
@jithint5608
@jithint5608 3 года назад
1: 50 aayo achan Keri vannu.....🤐 ഞാൻ ആണേൽ ഹെഡ്സെറ്റ് ഉം വേച്ചിട്ടില്ലയിരുന്ന് എന്ത് വിചാരിച്ചു കാണും എന്തോ 😇😪😪
@maryjanejane1415
@maryjanejane1415 3 года назад
😂Mone kettichu vidan time aayennu manassilayikkanum
@jithint5608
@jithint5608 3 года назад
@@maryjanejane1415 തമ്പുരാനറിയാം.... 😂🤣
@itstvm3264
@itstvm3264 3 года назад
സിനിമ കണ്ട feel ഉള്ളവർക്ക് like അടിക്കാം👍
@cameramenon7107
@cameramenon7107 3 года назад
ഇത്രയും thechnical quality ഉള്ള web series മലയാളത്തിൽ വേറെ ഇല്ലെന്നു പറയാം👍👍 💥 Story 💥 Direction 💥camera 💥editing 💥music 🔥🔥super HOLLYWOOD level 🔥🔥👍👍👍👍👍👍👍👍👍👍👍👍👍
@jaijithphotography
@jaijithphotography 3 года назад
എനിക്ക് ഒരു പേടിയും ഇല്ല ഞാൻ ചരട് ജപിച്ചു കെട്ടിയിട്ടുണ്ട്... അണ്ണാ pwoli ഐറ്റം...
@shijunarayan7199
@shijunarayan7199 3 года назад
Bhayankaram
@Little_Grey_Cells
@Little_Grey_Cells 3 года назад
ഇവനെ എന്ത് ചെയ്യാം? Kidnap ചെയ്യാം... എന്നിട്ട് എന്തിന്.. അപ്പൊൾ അവനെ കാണില്ലല്ലോ😂😂😂😂മാസ്സ് n class comedy🔥🔥🔥
@faslasherin7760
@faslasherin7760 3 года назад
Thriller ആണെന്ന് പറഞ്ഞപ്പോൾ comady ഉണ്ടാവില്ല എന്ന് കരുതി... ഇത് അവർ വാ തുറന്നാൽ full comady ആണല്ലോ.... വില്ലൻ ലുക്കും... full കോമഡിയും..... poli👌👌👌👌👌👌
@spexop4831
@spexop4831 3 года назад
@@aneeshkrishnan3139 first full comedy last thriller
@afsalthottumkara9141
@afsalthottumkara9141 3 года назад
ബിജു കുട്ടൻ ചേട്ടന്റെ സൈക്കോ വില്ലൻ ആണേൽ പൊളിക്കും... അങ്ങനെ എങ്കിൽ ബിജു ഏട്ടന്റെ കരിയറിലെ മികച്ച വേഷം
@Itsme77700
@Itsme77700 3 года назад
NOBI chettan fans like adi 👍👍 ആരുമില്ലേ
@akhilkannan5320
@akhilkannan5320 3 года назад
😄😄 അസി നോബി നിങ്ങൾ വേറെ ലെവലാ പത്മിനി😄😄
@kiranchikku3436
@kiranchikku3436 3 года назад
Nobichettan.polichu New look. പൊളിച്ചു😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘#aknm
@vivek1591
@vivek1591 3 года назад
quality aanu sir ivarude main
@Itsme77700
@Itsme77700 3 года назад
📷Camera 👨man :സൂപ്പർ Editing :ഗംഭീരം Acting :കിടിലൻ Totaly മരണ മാസ്സ്👍👍👍👍👍👍
@madhavam6276
@madhavam6276 3 года назад
അടുത്ത ആഴ്ച ബിജുക്കുട്ടൻ്റേ അങ്കം 😍😍😍😍 Waiting 🎉😊😊😊😊😊
@RahulPhotoshoot
@RahulPhotoshoot 3 года назад
NO PERLY MANEY " ONLY " EARNING MANEY
@sujinbabu7673
@sujinbabu7673 3 года назад
Bijukuttan in ലോലിപോപ്പ് 🔥
@ksa7010
@ksa7010 3 года назад
The premier Padmini ഏത് സീരിയസ് ഇറക്കിയാലും സ്കിപ്പ് ചെയ്യാതെ കണ്ടു പോകും അത്രയ്ക്കും മികച്ചതാണ് ഓരോ സീരിയസ് എപ്പിസോഡും,,
@Russianjod2001
@Russianjod2001 3 года назад
🌝❤️
@dr.demilronimathew1572
@dr.demilronimathew1572 3 года назад
Sidharthetta.... poli... poli.... waiting for next episode.....
@THEPREMIERPADMINII
@THEPREMIERPADMINII 3 года назад
Please share ❤️❤️
@sh__4d350
@sh__4d350 3 года назад
BGM & ക്യാമറ വേറെ ലെവൽ 😍😍😘😎
@prasanthg4713
@prasanthg4713 3 года назад
Correct
@hamdu313
@hamdu313 3 года назад
പേർലി മാണി . 🤣 കണ്ടാലും ഇവനെ മൈൻഡ് ചെയ്യരുത് ... അമ്മേ നാരായണ..... കിടു making🤝😎.... സൂപ്പർ BGM👌
@Devincarlospadaveedan804
@Devincarlospadaveedan804 3 года назад
പുല്ല് ഇതിന്റെ അടുത്ത ഭാഗം ഇനി എന്നാ വരുന്നേ അതുവരെ കാത്തിരിപ്പ് അസഹനീയം
@Firozkhant
@Firozkhant 3 года назад
bakki ulla channels pole all premier padmini. Next saturday 7 pm enn paranja sharp varum
@murshidjr9934
@murshidjr9934 3 года назад
Azeezka:preli maneey😄😄 Nobi chettan :no😡 early morng🤣🤣🤣 Full comedy ആണല്ലോ 😄😄
@travelcompanion438
@travelcompanion438 3 года назад
Earning money
@wthshows9147
@wthshows9147 3 года назад
"Ninakk pedi undoda" "Illa njan charad japich kettiyuttnd"😂 Pwoli lit🔥 work
@kaleshkalayapuram3309
@kaleshkalayapuram3309 3 года назад
അമ്മേ നാരായണ 😍😍😍😍
@midhunmidhu5445
@midhunmidhu5445 3 года назад
Pwiolichu muthew waiting for nxt (tvm)
@THEPREMIERPADMINII
@THEPREMIERPADMINII 3 года назад
Please Share ❤️
@reyas750
@reyas750 3 года назад
സീരിയൽ കിഡ്നാപ്പിംഗ്. എങ്കിൽ പറ സീരിയലിന്റെ പേര് 😂😂
@dheerajb2150
@dheerajb2150 3 года назад
സീരിയലിന്റെ കഥ 😌
@abraham3548
@abraham3548 3 года назад
നോബി ചേട്ടൻ അസീസ് ഇക്ക നിങ്ങൾ പോലും അറിയാതെ നിങ്ങൾ അധോലോകം ആയി മാറിക്കൊണ്ടിരിക്കുകയാണ് 😂😂😂
@hfd675
@hfd675 3 года назад
ക്യാമറ മാൻ അടിപൊളി ആയി തോന്നിയത് ആർക്കൊക്കെ..?
@shujahbv4015
@shujahbv4015 3 года назад
കുറെ പേർക്കുണ്ട് ബ്രോ
@theoryofsr947
@theoryofsr947 3 года назад
Its director.... skills
@yss2430
@yss2430 3 года назад
@@theoryofsr947 ഡയറക്ടർ സ്കിൽസോ പോടാ രാഘവൻ ശശിദര സോമ സെബിൻ ചാക്കോ കുമാർ രമേശ്‌ അതുൽ വിൽ‌സൺ നബീൽ അഹമ്മദേ
@theoryofsr947
@theoryofsr947 3 года назад
@@yss2430 മനസ്സിലായില്ല
@yss2430
@yss2430 3 года назад
@@theoryofsr947 എനിക്ക് ചെറിയ വട്ടുണ്ട് 😂
@rishad_magrow
@rishad_magrow 3 года назад
ഗംഭീര CINEMATOGRAPHY, Script, Direction, അഭിനയം.. എല്ലാം ഒന്നിനൊന്ന് മെച്ചം GREAT WORK 👌💯
@black_cruzer
@black_cruzer 3 года назад
🔥🔥🔥🔥
@mahesht2209
@mahesht2209 3 года назад
ഈ വീഡിയോയ്ക്കായി കാത്തിരുന്നവർ ലൈക്👍
@vineeshcvf2383
@vineeshcvf2383 3 года назад
Erakiyapazhe kand 💯😘❤️
@kl10talkies97
@kl10talkies97 3 года назад
ഇന്റെ പൊന്നോ 😍😍😍😍😍😍ഒന്നും പറയാൻ ഇല്ലാ.... ആ ബിജിഎം ചെയ്ത മുത്തിന് ന്റെ ഉമ്മാ..🥰❤️❤️❤️❤️ visuals കിടു 🥰❤️❤️❤️❤️
@ratheeshkumar7578
@ratheeshkumar7578 3 года назад
അമൽ നീരദിന്റെ ആശാൻ ആണോ ഇതിന്റെ ഡയറക്ടർ, എന്തൊരു സ്‌ലോ മോഷൻ😲.
@vk-tt1je
@vk-tt1je 3 года назад
നിനക്ക് പേടി ഉണ്ടോ ?? എനിക്ക് പേടി ഇല്ല.. ഞാൻ ചരട് ജബിച്ചു കെട്ടിയിട്ടുണ്ട് അമ്മേ നാരായണ 😝😝😝😝 nice comedy
@deepus9075
@deepus9075 3 года назад
ഒരു സിനിമ കാണുന്ന സുഖം 💥❤️
@abhilashgn5
@abhilashgn5 3 года назад
ഇതിന്റെ വിജയം നെൽസൻ ഇല്ലാത്തതാണ്
@muhammedrazal559
@muhammedrazal559 3 года назад
നോബി ചേട്ടൻ mass ആണ് എന്ത് വേഷം കൊടുത്താലും അത് പൊളിച്ചടുക്കും❣️❣️❣️😘😘🔥🔥
@bijuvellineth6187
@bijuvellineth6187 3 года назад
കിടിലൻ കോമഡി സീരിസ് അഭിനന്ദനങ്ങൾ ടീം പ്രീമിയർ പദ്മിനി 🙏🙏🙏
@sh__4d350
@sh__4d350 3 года назад
ചില സമയത് *അഞ്ചാം പാതിരാ* കണ്ട ഫീൽ 😱
@shafeek-vd4mf
@shafeek-vd4mf 3 года назад
😱
@ansarjaza6139
@ansarjaza6139 3 года назад
ഒന്നും പറയാനില്ല ഒരു കിടിലൻ സസ്പെൻസ് ത്രില്ലർ, കോമഡി സിനിമയെ വെല്ലും തീർച്ച ...!
@THEPREMIERPADMINII
@THEPREMIERPADMINII 3 года назад
Please Share ❤️
@akashshaji2430
@akashshaji2430 3 года назад
സിനിമ ഒരു മീറ്റർ മാറി നിക്കേണ്ടതാണ് ഇജാതി 👌👌👌👌👌
@MalaysianDiariesArunMathai
@MalaysianDiariesArunMathai 3 года назад
പേർളി മാണി 😆😆👌👌👌 വാക്കുകളുടെ സാമ്യം വെച്ചു ജീവിതത്തിൽ ചളി അടിക്കുന്നവർക്ക് പെരുത്ത് ഇഷ്ട്ടപെടും ❤️ ഏഷ്യാനെറ്റ്‌ കേട്ടാൽ അടുത്ത വാർത്ത ആയി 😜
@rafithejasnedumangadu362
@rafithejasnedumangadu362 3 года назад
ഒന്നൊന്നര പൊളി സാനം....👍 അനൂപ്, നോബി, അസീസ്, സലിം മൈലക്കൽ, അഖിൽസ്,......
@ammus428
@ammus428 3 года назад
Anoob polichu Nobi Ellaarum super ente makalkkum ethil abhinaikkan kazhinjathil Nanni ariyikkunnu especially Saleem Mailakkal 🥰🥰🥰🥰🥰
@abhinandabhikichu5979
@abhinandabhikichu5979 3 года назад
Protein powdwer പുട്ടവിച്ചു തിന്നണം 👌👌👌👌👌
@anilanuuu
@anilanuuu 3 года назад
💕❣️💕❣️നോബി ചേട്ടൻ 💕 powli look❣️❣️❣️ 💞അസീസ് ഇക്ക 💞
@sarath8820
@sarath8820 3 года назад
5:54 പിന്നേ എന്തിനാണ് അവർ ഒരു സിഗ്നൽ തന്നത്? 🤔.. വലിയൊരു സിഗ്നൽ 🤔. .Azeez ikka😈
@jithinvr1232
@jithinvr1232 3 года назад
Aa oru signel enthkilum undenkil dairactor vera level anu
@anjalgraphics
@anjalgraphics 3 года назад
എന്തൊക്കെയോ ഒരു കാര്യമായിട് സസ്പെൻസ് കിടപ്പുണ്ട്.... 😍
@jeevanjose729
@jeevanjose729 3 года назад
Waiting next episode
@black_cruzer
@black_cruzer 3 года назад
💯
@josephfrancis9009
@josephfrancis9009 3 года назад
Directrion ഒക്കെ പൊളി⚡⚡
@navidgx9746
@navidgx9746 3 года назад
pwolich
@Movie_dude_0
@Movie_dude_0 3 года назад
Nobin ചേട്ടനെ വരച്ച് ഞാൻ എന്റെ യൂട്യൂബ് ചാനലിൽ ഇട്ടിട്ടുണ്ട് ഇഷ്ടപ്പെട്ടാൽ community tabൽ ഇടുമോ 😍 പ്ലീസ്
@trollmalayali564
@trollmalayali564 3 года назад
നല്ല subtitle😂😂 CI hameed america.. 🤪🤪🤪
@hydragaming4816
@hydragaming4816 3 года назад
Like adichitt blue varathathu enik mathram ano🙄
@abhirami9739
@abhirami9739 3 года назад
Update ayitulla version il engna. Dark theme aanel white like um white theme aanel black like um
@vlogmanfm8189
@vlogmanfm8189 3 года назад
ബാഹു ചേട്ടാ നിങ്ങൾക്ക് ഒരു അടിപൊളി മൂവി എടുതുടെ 😍😍😍😍 പൊളി വർക്ക്‌, A FAN FROM ABUDHABI (vlog man fm)
@anoopbahuleyan4148
@anoopbahuleyan4148 3 года назад
🥰🥰🥰🥰😍😍😍
@Itsme77700
@Itsme77700 3 года назад
Happy children's👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦 day and Deepawali🎇🎇🎇🎇
@malayaleboy8314
@malayaleboy8314 3 года назад
Pollii mass ....tems
@THEPREMIERPADMINII
@THEPREMIERPADMINII 3 года назад
Share please ❤️❤️
@nihql8049
@nihql8049 3 года назад
ഒരു സിൽമാ കണ്ട് ഇറങ്ങിയ പോലെ. ഹോ 💞
@ClassyyetMessy
@ClassyyetMessy 3 года назад
Ellavarum polichadukki😍👌👌Akhiletande charadu counter kalakki🤣🤣🤣
@kl-2family401
@kl-2family401 3 года назад
*സിനിമാ സ്റ്റൈലിൽ വെറൈറ്റി ഐറ്റമായിട്ടുള്ള നിങ്ങളുടെ വരവ്.* 🔥😎👌🏻
@ammuammuz3836
@ammuammuz3836 3 года назад
Thanne ipo thanne reethuzzte chanalil kandulo ooodi ogoott vannalle
@farzan3623
@farzan3623 3 года назад
Eth vedio edthaaalum nee thanne aanallode 😁😁
@farzan3623
@farzan3623 3 года назад
Comment raakshasan 🤜🏾
@zainal5603
@zainal5603 3 года назад
Rafi ye ithil kaanan aagrahamullavarundo Thurumb sumesh fans❤
@Jessipinkman001
@Jessipinkman001 3 года назад
Inte mwone evide endh avathraippichalum nobiyum assess ikkayum kayinje ollu mwone
@akhimusical874
@akhimusical874 3 года назад
പ്രോട്ടീൻ പൌഡർ എങ്ങനെ കഴിക്കാനാ..?പുട്ട് വെച്ച് തിന്നും 🤣🤣👌👌BGM vere level 👌
@alanthomas5647
@alanthomas5647 3 года назад
Asees ikka utter😍😍😍
@Sportsfilmzone
@Sportsfilmzone 3 года назад
Door അറിയാതെ തുറന്നപ്പോൾ നോബിയുടെ dialogue ശ്രദ്ധിച്ചോ ..............."Techniqu"................. 😁😁😁😁😁😁😁😁😁😁😁
@amna9522
@amna9522 3 года назад
Trick aan
@adilshezin7945
@adilshezin7945 3 года назад
Nobi chettante look ishtappettavar like adi
@dishmalayalam3693
@dishmalayalam3693 3 года назад
നിങ്ങളുടെ എല്ലാ സീരീസും തുടക്കം പൊളിയായിരിയ്ക്കും. സിനിമയെ വെല്ലുന്ന അവതരണം. പക്ഷെ ക്ലൈമാക്സുകൾ വളരെ മോശമാണ് ' പാലക്കാടൻ തമ്പിയൊക്കെ തലയും വാലുമില്ലാതെ നിർത്തി കളഞ്ഞു. ഒരു പാട് പുതിയ പരീക്ഷണങ്ങൾ നടത്തുന്നുണ്ട് അതെല്ലാം നന്നായിട്ടുമുണ്ട്' ക്ലൈമാക്സുകളിൽ ഒന്നുകൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ ഗംഭീരമായേനെ...
@Itsme77700
@Itsme77700 3 года назад
Notification വരാൻ വേണ്ടി കാത്തിരുന്നവർ ഉണ്ടോ🤔🤔
@sahalsamad7
@sahalsamad7 3 года назад
bgm mass poli sathanam
@shihab_6851
@shihab_6851 3 года назад
Poli saanam 🔥🔥😍 Thrilling and comedy ഇതൊക്കെ രാത്രി 12 മണിക്ക് ഇടണം പൊളിക്കും😂🔥
@greesha4799
@greesha4799 3 года назад
Assiskha, Nobiii fans 👍adiii
@hfd675
@hfd675 3 года назад
എമിൽ ബ്രോയുടെ പോലീസ് റോൾ എങ്ങനെ ഉണ്ടെന്ന് നോക്കാൻ വന്നവർ ഒക്കെ ഇവിടെ നീലം മുക്കിക്കോ
@ArunRaj-zr1yu
@ArunRaj-zr1yu 3 года назад
അമ്പോ.... എന്താ പറയേണ്ടേ... ഈ സീരിയസ് പൊളിക്കും..... ഒരു അടിപൊളി കോമഡി ത്രില്ലർ
@abhinraglr8046
@abhinraglr8046 3 года назад
ഇതിനു വേണ്ടി കാത്തിരുന്നവർ ഉണ്ടോ😘
@jabinsworld9702
@jabinsworld9702 3 года назад
Me
@mschanandlerbong8714
@mschanandlerbong8714 3 года назад
njan
@abhinraglr8046
@abhinraglr8046 3 года назад
@@jabinsworld9702 ✌️
@abhinraglr8046
@abhinraglr8046 3 года назад
@@mschanandlerbong8714 ✌️
@mschanandlerbong8714
@mschanandlerbong8714 3 года назад
@@abhinraglr8046 thank
@rufaidrd3066
@rufaidrd3066 3 года назад
Ammo polich kidu oru cinema kanda feeel uff
@jithin_thalassery
@jithin_thalassery 3 года назад
എന്റെ പൊന്നൂ ഒരു രക്ഷയില്ലാട്ടാ🔥
@arancarnivora5087
@arancarnivora5087 3 года назад
"Trick. come on"😂😂😂😂 Aaa bgm okke oru psycho movie yude effect tharunnu👍
@monefaizyy
@monefaizyy 3 года назад
ഒരു റോൾ ചോദിച്ചിട് ഇതുവരെ തന്നില്ല...... സാദനം പൊളി 👌
@renjithkumar25
@renjithkumar25 3 года назад
ഇതിനെയൊന്നും അഭിനന്ദിക്കാൻ വാക്കുകളില്ല. 1st episode തന്നെ ഇത്രേം thrill അടിപ്പിച്ചെങ്കിൽ ബാക്കി എങ്ങനാകും എന്ന് ചിന്തിക്കാൻ പറ്റുന്നില്ല. Heavy 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@animeshorts6003
@animeshorts6003 3 года назад
First view, first like.. 🥰🥰
@gamingrooster8431
@gamingrooster8431 3 года назад
Ithanete chettan aaah 🤣🤣🤣
@gamingrooster8431
@gamingrooster8431 3 года назад
Satyam
@fahadtv5318
@fahadtv5318 3 года назад
Kedu
@praneesh369
@praneesh369 3 года назад
Climax polichuttaa....katta waiting....❤️❤️❤️
@mishujackie6055
@mishujackie6055 3 года назад
noby chettan and whole team polichu❤️
@KG-so9ly
@KG-so9ly 3 года назад
എങ്കിൽ ഞാൻ hack ചെയ്യാം അതിന് നിനക്ക് ഹാക്ക് ചെയ്യാനറിയോ ഇല്ല പഠിക്കാം....😂😂
@THEPREMIERPADMINII
@THEPREMIERPADMINII 3 года назад
Please share ❤️❤️
@Muhsinmoosi
@Muhsinmoosi 3 года назад
ഇതിൽ ഒരു സീനിൽ അസീസും lollipop കഴിക്കുന്നുണ്ട്. ബിജു കുട്ടനെ ഒക്കെ കാണിച്ചു ലാസ്റ്റ് ട്വിസ്റ്റ്‌ ആയി അസീസ് ആയിരിക്കോ ശരിക്കും വില്ലൻ?? 😉
@Pulimattathil
@Pulimattathil 3 года назад
ആഹാ അത് ബിജു കുട്ടൻ ആയിരുന്നോ? ഞാൻ കരുതിയത് ബിനീഷ് കോടിയേരി ആണെന്നാ!!😏😎😎
@jktheboss444
@jktheboss444 3 года назад
@@Pulimattathil അങ്ങേർക്ക് അല്ലെ തന്നെ സമയം ഇല്ല അതിനിടക്ക് ബിനീഷ് എങ്ങനെ വന്നു അഭിനയിക്കാൻ 😐
@xthreemediasolutions
@xthreemediasolutions 3 года назад
നോബി അസീസ് ഷാജു ശ്രീധർ അഖിൽ കവലയൂര് കുട്ടി അഖിൽ എമിൽ ബ്രോ ഫാൻസ്‌ .....
@superman-cx6dd
@superman-cx6dd 3 года назад
Nobi chettante sound pwoli
@arunkumarr6137
@arunkumarr6137 3 года назад
ഒരു ക്രൈം ത്രില്ലർ കോമഡി അപാരത 😲😲
@riyaremi2.o339
@riyaremi2.o339 3 года назад
നോബി ചേട്ടൻ പൊളിച്ചു 😍😍
@brown9278
@brown9278 3 года назад
Emil bro ne Kanan odi vannavar ondoo......
@nsyoutubemedia
@nsyoutubemedia 3 года назад
മലയാളം യൂട്യൂബ് ലെ അല്ല ഇന്ത്യൻ യൂട്യൂബ് ലെ BEST സിനിമോടോഗ്രഫി. പ്രീമിയർ പദ്മിനി.❤️❤️❤️❤️
@shujahbv4015
@shujahbv4015 3 года назад
ശെരിക്കും അങ്ങനെ തന്നെ പറയാം അത്രക് ടോട്ടൽ സൂപ്പർ ആണ്
@vyshakhcp2068
@vyshakhcp2068 3 года назад
Athin karikku chakanam
@nsyoutubemedia
@nsyoutubemedia 3 года назад
@@vyshakhcp2068 സ്ക്രിപ്റ്റ് ആക്ടിംഗ് കരിക്ക് കൊള്ളാം. ക്യാമറ കരിക്ക് ഒന്നൂടെ ജനിക്കണം
@shujahbv4015
@shujahbv4015 3 года назад
@@vyshakhcp2068 കരിക്ക് ഏറ്റവും നല്ലത് തന്നെ ആണ് കുറച്ചു കാലം കൊണ്ടും എത്രയോ subscribers ഉം വ്യൂസ് ഉം കിട്ടി പിന്നെ കരിക്ക് കൂടുതൽ കോമഡി അല്ലെ ചെയ്യുന്നത് എന്നാൽ premier പത്മിനി യുടെ ഡയറക്ടർ ചില എപ്പിസോഡ് ഒക്കെ ഒറിജിനൽ മൂവി തോന്നിക്കും രീതിയിൽ ആണ് ചെയ്തിരിക്കുന്നത് കോമഡി മാത്രം അല്ല ഇതിൽ നല്ലത് പോലെ ത്രില്ലെർ movie യുടെ ഫീൽ കൂടി കിട്ടുന്നു അതാ പ്രീമിയർ പത്മിനി ടീം നെ നമ്മൾ ഏറെ ഇഷ്ടപെടുന്നത് കുറച്ചു കാലം കഴിഞ്ഞു നോക്കിയാൽ ഇതിന്റെ ഡയറക്ടർ ഒക്കെ മലയാളം movie യിൽ തന്നെ കോമഡി യും ത്രില്ലെർ കൂടി ചെയ്യുന്ന ഡയറക്ടർ ആവും ക്യാമറ യും എല്ലാം സൂപ്പർ ആണ് അഭിനയിക്കുന്നവരും യൂട്യൂബിൽ കുറച്ചു കാലം കൊണ്ട് ഈ സീരീസ് വലിയ ഹിറ്റ്‌ ആവും
@shujahbv4015
@shujahbv4015 3 года назад
@@nsyoutubemedia സത്യം ക്യാമറ യും ഡയറക്ടർ ഉം ഏറ്റവും സൂപ്പർ premier പത്മിനി യാ കോമഡി യും ത്രില്ലെർ കൂടി സിനിമ പോലെ തോന്നിപ്പോയി ഈ സീരീസ് കണ്ടിട്ട് കുറച്ചു കാലം കൊണ്ട് ഇവർ സിനിമ യിൽ പോലും എത്തും ഡയറക്ടർ ഉം എല്ലാരും premier പത്മിനി very good
Далее
Ответы Мэил Ру
01:00
Просмотров 1,5 млн
Onam Aparatha - The Premier Padminii
17:02
Просмотров 553 тыс.
Ответы Мэил Ру
01:00
Просмотров 1,5 млн