Тёмный

കൊലപാതകികളെ മോചിപ്പിക്കില്ലെന്ന് ജയിൽ മേധാവി I tp chandrasekharan 

Marunadan TV
Подписаться 2,8 млн
Просмотров 84 тыс.
50% 1

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളിൽ മൂന്ന് പേർക്ക് അതീവ രഹസ്യമായി ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കം പൊളിഞ്ഞു. പ്രതികളെ വിട്ടയക്കില്ലെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു.
#ടിപിചന്ദ്രശേഖരൻ #malayalamlatestnews #tpchandrasekharan #me003 #mm005 #tpchandrasekharan #tpchandrasekharancaseupdates #tpchandrasekharanonchiyam #tpchandrasekharankkrema #kkremaandtpchandrasekharan

Опубликовано:

 

21 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 141   
@muralidharan5022
@muralidharan5022 Месяц назад
ജയിൽ മേധാവിക്ക് ഒരു ബിഗ് സല്യൂട്ട് ജയ് ഹിന്ദ് സാർ
@georgevarghese5498
@georgevarghese5498 Месяц назад
ജയിൽ സൂപ്രണ്ട് സഖാവിനെതിരെ നടപടിയ്ക്ക് കെ.കെ.രമ ഹൈക്കോടതി മുൻപാകെ ഹർജി ഫയൽ ചെയ്യുകയാണ് വേണ്ടിയത്. ഇത്തരക്കാരെ സർവീസിൽ വെച്ചു വാഴിക്കരുത് ...
@malayailgamerz8508
@malayailgamerz8508 Месяц назад
ബൽറാം ജയിൽ മേധാവി ക്ക് അഭിനന്ദനങ്ങൾ.... Tp കേസ് പ്രതികൾ ഒരിക്കലും രക്ഷപെടരുത്... രാഷ്ട്രീയകൊലയ്ക്ക് പോകുന്നവർക്ക് ഇതൊരു പാഠം ആകണം
@SuttuPapan
@SuttuPapan Месяц назад
അവന്മാരെ മരണം വരെ ജജിലിൽ തന്നെ ഇടണം, അല്ലപിന്നെ...... LONG LIVE TPC!!!!!! 🌹❤️👍👌🙏
@xaviermanas
@xaviermanas Месяц назад
ഇതാണോ പരാജയത്തിന് ശേഷമുള്ള പാർട്ടിയുടെ തിരുത്തൽ രീതി?!
@ChandranK-nu9ol
@ChandranK-nu9ol Месяц назад
ജയിൽ സൂപ്രണ്ട് IPS ക്കാരനാണ് വിവരം അറിയും കേന്ദ്രസർക്കാർ കണ്ണ് ഉരുട്ടും എന്ന് സൂപ്രണ്ടിനെഅറിയാം
@vasanthank5702
@vasanthank5702 Месяц назад
ഇവിടെ എന്തൊക്കെയാണ് നടക്കുന്നത്. ഇവിടെ സർക്കാരിനെ പിരിച്ചുവിട്ടു ഗവർണർ ഭരണം ഏർപ്പെടുത്തി CPM നെ തീവ്രവാദ സംഘടന ആയി പ്രെഖ്യാപിച്ചു നിരോധിക്കണം.
@vijayaraghavancr7634
@vijayaraghavancr7634 Месяц назад
😂​@@raveendranathmeleparambil2942
@lathatk7732
@lathatk7732 Месяц назад
Big salute for jail സൂപ്രണ്ട് Good 👍👍👍👍
@MohananKk-kp7pd
@MohananKk-kp7pd Месяц назад
വിടരുത് ഇനിയും സർക്കാർ പലരൂപത്തിൽ ശ്രെമിച്ചെന്നു വരും
@mollymani8895
@mollymani8895 Месяц назад
ശ്രമിച്ചു
@ammudigital875
@ammudigital875 Месяц назад
നല്ല പ്രവർത്തനതിന്ന് ജയിൽ മേധാവിക്ക് ബിഗ് സല്യൂട്ട്. അഥവാ മേധാവി അത്തരം കൊലയാളികളെ വിട്ടയച്ചാൽ ജയിൽ മേധാവിയെ എന്ത് ചെയ്യണമെന്ന് ജനങ്ങൾ തീരുമാനിക്കണം.
@sivarajan3399
@sivarajan3399 Месяц назад
ബോംബ് നിർമാണം അറിയാവുന്നവരായിരിക്കും. സ്മാരകം കെട്ടാം.
@thomasthekkekara
@thomasthekkekara Месяц назад
അവർക്ക് സമൂഹത്തിൽ ഒരുപാടു രക്ഷപ്രവർത്തനങ്ങൾ ചെയ്യാൻ കാണും, തേങ്ങ നിർമ്മിക്കാനും
@satheesankrishnan4831
@satheesankrishnan4831 Месяц назад
ഗവർണർക്ക് കൊടുക്കലും ബിഗ് സല്യൂട്ട്. ലിസ്റ്റിൽ പലയിടത്തായി വളരെ ബുദ്ധിപൂർവ്വം തിരുകി കയറ്റി
@latheefpurayil51
@latheefpurayil51 Месяц назад
Good 👍👍👍👍
@lathikakumari8330
@lathikakumari8330 Месяц назад
അതിവരഹസ്യ കത്തായതുകൊണ്ടാണ് പോർന്നത്
@Gracy_d73
@Gracy_d73 Месяц назад
വിടരുത് avare😅
@sajeevanmenon4235
@sajeevanmenon4235 Месяц назад
❤❤❤❤❤🎉🎉🎉🎉 നന്ദി
@johnsamuel4057
@johnsamuel4057 Месяц назад
20 years must be in jail
@sajeevkumar4503
@sajeevkumar4503 Месяц назад
ജയിൽ അധിക്രുതരെ ....ഞങ്ങൾ വിസ്വസിച്ചു....ഇനി ഉടായിപ്പു മായി വരാതെ ഇരുന്നാൽ മതി
@unnick1183
@unnick1183 Месяц назад
ജയിൽ മേധാവിക് ബിഗ് സല്യൂട്
@padmakumar6677
@padmakumar6677 Месяц назад
ഷാഫിക്ക് അടുത്ത കല്യാണം കഴിക്കാൻ സമയം ആയി . അത് തടയരുത്😅😅😅
@Rajesh-il5fd
@Rajesh-il5fd Месяц назад
ഇവർ. ഒളിപ്പിച്ചു. വെച്ച. ബോംബ്. എടക്കാനായിരികും. പുറത്ത്. വിടുന്നത്.
@Akhi_Knr
@Akhi_Knr Месяц назад
പ്രതിയ്ക്ക് അവകാശപ്പെട്ട പരോൾ എന്നും പറഞ്ഞ് യഥേഷ്ടം പരോൾ നൽകുന്നു. ഒരാളുടെ ജീവൻ കളഞ്ഞവനും അതിന് കൂട്ടുനിന്നവനും പരോൾ കിട്ടാൻ എന്താണ് അർഹത. പരോൾ കൂടാതെ ഇവന്മാർ ആയുർവേദ ചികിത്സ എന്ന പേരിൽ എത്ര കാലം ആശുപത്രിയിൽ കിടന്നെന്ന് കൂടി അന്വേഷിക്കണം. കൊറോണ കാലത്ത് ഏകദേശം 2 വർഷത്തോളം ഇവന്മാർ വീട്ടിൽ തന്നെയായിരുന്നു.
@krishnanko3474
@krishnanko3474 Месяц назад
നന്നായിട്ടുണ്ട്. 👌
@SheejaHarishma
@SheejaHarishma Месяц назад
Good
@joyaugustine2690
@joyaugustine2690 Месяц назад
അഭയക്കേസ് പ്രതികൾ ആരും ഇപ്പോൾ ജയിലിൽ കാണുകയില്ല.😢
@user-hc4fc6pz6f
@user-hc4fc6pz6f Месяц назад
കേരളം ഉള്ള കാലം വരെ t,p, ചന്ദ്രശേഖരൻ,സിപിഎം, നേ ഭയപ്പെടുത്തി, കൊണ്ടെ ഇരിക്കും
@kantharajp6124
@kantharajp6124 Месяц назад
ബിഗ് സല്യൂട്ട്
@sojajose9886
@sojajose9886 Месяц назад
ശിവ പാർവതി പോലെ രമയും ടിപിയും ❤🥹
@joysonepallan7694
@joysonepallan7694 Месяц назад
Very very good to hear
@rajankk9600
@rajankk9600 Месяц назад
പാർട്ടി അറിയാതെ ഇവർ പുറത്ത് വരില്ല.വന്നാൽ വീണ്ടും കൊലഉറപ്പാണ്
@malimali20
@malimali20 Месяц назад
*ബഹുമാനപ്പെട്ട പ്രതികളെ മോചിപ്പിച്ചില്ലെങ്കിൽ അവർ കൊല്ലിച്ചവരുടെ പേരുകൾ വിളിച്ചു പറയും. അപ്പോൾ പിറനായി കുടുങ്ങും.*
@uk19656
@uk19656 Месяц назад
ഇടതു സർക്കാരിന്റെ ലീലാവിലാസങ്ങൾ...
@user-ek1ch3ec1t
@user-ek1ch3ec1t Месяц назад
അവരെ വിട്ടയക്കണമെന്ന് സ്വപ്നത്തിൽ പോലും ഞങ്ങൾ വിചാരിച്ചിട്ടില്ല. ഇതൊക്കെ മാധ്യമ സൃഷ്ടിയാണ്.
@thejaswinia3826
@thejaswinia3826 Месяц назад
Aranu njangal?
@user-kp9rq8xu7k
@user-kp9rq8xu7k Месяц назад
ട്രോളിയതാണ് അല്ലെ 😂
@radhikapunde6350
@radhikapunde6350 Месяц назад
Onu poda myre azhka ningale pole ulla ezham koolikalude kalikal ariyam pomome😊
@geethamohan9116
@geethamohan9116 Месяц назад
ഇങ്ങനെ ഉള്ള ക്രൂരന്മാർ ഒരിക്കലും പുറം ലോകം കാണരുത്.
@maryadapur9979
@maryadapur9979 Месяц назад
ലോകം മുഴുവൻ അറിഞ്ഞിട്ടും Jail സൂപ്പറേണ്ടന്റ് അറിഞ്ഞില്ല. കഷ്ടം 🤔
@manojpp9705
@manojpp9705 Месяц назад
Very good
@sabashsabash4233
@sabashsabash4233 Месяц назад
Sathosham
@kuriakosekc7391
@kuriakosekc7391 Месяц назад
Very good decision..
@rajtcm
@rajtcm Месяц назад
പിണറായിയുടെ കളികൾ ആണേ
@chandranmk9801
@chandranmk9801 Месяц назад
ജയിൽ സൂപ്പർണ്ടിന് അഭിനന്ദനങ്ങൾ
@SHERRYBABU555
@SHERRYBABU555 Месяц назад
Kolapatheekikalee thookkileettukaa nammudee naadeenee reksheekkukaa ❤
@57Butterfly
@57Butterfly Месяц назад
ഇങ്ങനെ വേണം news പറയാൻ..👏👏 സത്യം പറയട്ടെ കുറേ കാലത്തിനുശേഷമാണ് തങ്ങളുടെ video കാണുന്നത്. ഉണ്ടത്രേ.. അവര് പറഞ്ഞു.. കരുതുന്നവർ ഉണ്ട് എന്നൊക്കെ പറഞ് പഴയതുപോലെ വിളകളയരുത്.
@aneewilson9715
@aneewilson9715 Месяц назад
ജയില്‍ മേധാവിക്ക് അഭിനന്ദനം
@user-ps6rq4ro1c
@user-ps6rq4ro1c Месяц назад
സ്വാതന്ദ്ര ദിന ആനുകുല്യം സമര സേനാനികളായ ഇവർക്കും നൽകിയതാവും.
@sabumabraham7892
@sabumabraham7892 Месяц назад
ടി പി യുടെ വധത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ല ആകെയുള്ള ബന്ധം കൊലയാളികളോട് മാത്രം 😂😂😂
@jacobmathew8596
@jacobmathew8596 Месяц назад
If the jail superintendent does not know the curcular about jails, he is not fit to continue in that post. He should be SACKED and asked the look after his wife
@dasanb.k2010
@dasanb.k2010 Месяц назад
അവൻ ശമ്പളം വാങ്ങുന്നത് പാർട്ടി ഓഫീസിൽ നിന്നാണോ?
@mythoughtsaswords
@mythoughtsaswords Месяц назад
Correct
@parameshpodhuvathi4736
@parameshpodhuvathi4736 Месяц назад
ഈ ഗവണ്മെന്റ് ഭൂലോക ക്രിമിനൽ സ്,,
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 Месяц назад
Salute... Online channels Like .... Marunadan Crime Nanda Kumar D N A Karma Tatwamayi They only....air such crucial.... delicate issues Where as established channels... News papers.... never report such complex news ....on fear of CPM
@mythoughtsaswords
@mythoughtsaswords Месяц назад
High Court- ന്റെ order Jail Supdt- ന്റെ ശ്രദ്ധയിൽപ്പെട്ടില്ലത്റേ- നല്ല തമാശ- പിന്നെ എന്തു High കോടതി 😅😅😅😅😅😊😅😅😅😅
@peterthattil
@peterthattil Месяц назад
Very good Congratulations Why concession to this people No law here Then release all people from jail Nobody to react? Horrible 😳
@prk6149
@prk6149 Месяц назад
മുഖ്യൻ തന്നെ കൊലയാളിയാണെന്നല്ലേ പറയുന്നത്.
@dileepvaman
@dileepvaman Месяц назад
ജയിൽ സൂപ്രണ്ടിന് ബ്രഹ്മി അരച്ചുരുട്ടി 3 നേരം അണ്ണാക്കിൽ തിരുകി ഉച്ചിയിൽ ഇടിച്ചു ഇറക്കിക്കണം. ഓർമ തിരികെ വരും.
@josephcx1978
@josephcx1978 Месяц назад
രാത്രിയിൽ പുറത്തു വിടരുത്
@janaki-wn4lq
@janaki-wn4lq Месяц назад
മോചിപ്പിക്കണ്ട ആവശ്യമുള്ളപ്പോൾ തുറന്നു വിട്ടാൽ മതി. തീർക്കേണ്ടവരെ തീർക്കികേം ചെയ്യാം കേസും ഇല്ല
@akhileshkk6527
@akhileshkk6527 Месяц назад
ഇനി എവിടൊക്കെയാണ് ബോംബ് വച്ചിട്ടുള്ളത് എന്ന് അവർക്കല്ലേ അറിയുള്ളു ഇല്ലെങ്കിൽ സീന മാര് കൂടും 😂
@vijayaraghavancr7634
@vijayaraghavancr7634 Месяц назад
കേരള ജനത മുഴുവൻ ശ്രീമതി രമയ്ക്ക് ഒപ്പം.
@user-dc5mh5zk3r
@user-dc5mh5zk3r Месяц назад
കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ ഇവർക്കെല്ലാം സ്ഥിരം "ചുട്ടി "ആയിരിക്കും.....
@raveendranathmeleparambil2942
@raveendranathmeleparambil2942 Месяц назад
AGATHU KIDAKKATTE SUPREME COURT ENNAL PINUNGAN ALLA
@ajig7771
@ajig7771 Месяц назад
പാർട്ടി തിരുത്തൽ നടപടി?
@yohannanvareedmyppan9344
@yohannanvareedmyppan9344 Месяц назад
Same like malkes banu case wich happened in gujrat last year But here no sweet only
@deepakgeorge5871
@deepakgeorge5871 Месяц назад
Jail Supt..kazhivu illa ennu theliyichu .
@SubrahmanianThanikkattil
@SubrahmanianThanikkattil Месяц назад
ബഹുമാനപെട്ട കോടതി വിധി ജയിൽ സൂപ്രണ്ടിൻ്റെ ശ്രദ്ധയിൽ പെടാതിരിക്കാൻ ജയിൽ പെടാതിരിക്കാൻ സൂപ്രണ്ട് ഇത്രക്ക് വിഢിയാണോ
@pjthomas4780
@pjthomas4780 Месяц назад
ഒന്നുമറിയാം മേലെ മലയാളി അമ്മ മാക്രി നീന്തോ പഠിപ്പിക്കുന്നത് അവനോട് ഒന്ന് പറഞ്ഞുകൂടെ മലയാളി നീന്താൻ പഠിപ്പിക്കരുത് പഠിപ്പിക്കരുത്
@aktakt6804
@aktakt6804 Месяц назад
Evenmare theehar jailaku mattuga
@prakruthi508
@prakruthi508 Месяц назад
ചോർന്നത് കൊണ്ട് ആണ് കോടതി ഉത്തരവ് ശ്രദ്ധയിൽ പെടാത്തത്
@shajichacko8670
@shajichacko8670 Месяц назад
പാവം ജയിൽ സൂപ്രണ്ട്. പൊട്ടനായിരിക്കും
@sureshbabu-pj6sx
@sureshbabu-pj6sx Месяц назад
ചുമ്മാ, അവൻമാരെ രാത്രിയിൽ പുറത്തു വിടും
@user-ko4sj8nk9q
@user-ko4sj8nk9q Месяц назад
Big salute❤❤..എന്നാലും ഈ സർക്കാർ അവരെ പുറത്തിറക്കാൻ ശ്രമിക്കും..അവരുടെ കണ്ണിലുണ്ണികളല്ലേ ഇവർ😂😂😂
@prasanth9356
@prasanth9356 Месяц назад
Vijayan 🗣️
@abrahamvaidhyan786
@abrahamvaidhyan786 Месяц назад
3 പേരെ ഇപ്പോൾ വിടും...6 മാസം കഴിഞ്ഞിട്ടു ബാക്കിയുള്ളവരെ വിടും...
@appukuttanchenganakkattil5289
@appukuttanchenganakkattil5289 Месяц назад
Veendum Modiji vannathu kondu rekshappettu.
@satheesankrishnan4831
@satheesankrishnan4831 Месяц назад
അല്ലെങ്കിൽ ഇവിടെ എന്തൊക്കെ നടന്നിട്ടുണ്ടാകും... പപ്പു റൂം കേസരി വാലും കൂടെ ആരൊക്കെ തുറന്നു വിട്ടിട്ടുണ്ടാകുമായിരുന്നു?? കാശ്മീർ തീവ്രവാദികൾ തുറന്നുവിട്ടു കാശ്മീർ പഴയതുപോലെ ആക്കിയേനെ...
@Sree_1989
@Sree_1989 Месяц назад
ഞാനൊക്കെ എത്ര ഭേദം...
@raghunathan4116
@raghunathan4116 Месяц назад
അടുത്ത കൊട്ടെഷൻ കൊടുക്കാൻ ആയിരുന്നു
@user-pu1eo4sh1t
@user-pu1eo4sh1t Месяц назад
Kollippichavar. Thanne. Rekshappeduthuksyum. Cheyyum
@FIBREREINFORCEDCONCRETE-kf4tr
@FIBREREINFORCEDCONCRETE-kf4tr Месяц назад
kannooor not in india ???? veveram ariyum engane ?? vavarammmmm ok
@kumardeep5004
@kumardeep5004 Месяц назад
Dont overtake court order. How can court order overtake. Jail medhavi dont know? National levelok But kerala level not at possible. Never ever.
@easyequitybuilder5251
@easyequitybuilder5251 Месяц назад
Nice capsule for bjp for assembly election
@syamprasad711
@syamprasad711 Месяц назад
ശ്രദ്ധയിൽപ്പെട്ടിട്ടില്ലെങ്കിൽ കോടതി വിധി വന്ന് ഇത്രയും കാലമായിട്ടും ഉണ്ടായിട്ടുണ്ടെങ്കിൽ ആ സ്ഥാനത്തിരിക്കാൻ അർഹനല്ല - ഭരിക്കുന്നവർ വരെ അനർഹരായ സ്ഥാനത്തിരിക്കുന്ന ഖേരളത്തിൽ ആശ്ചര്യമില്ല:
@shamnashamna6426
@shamnashamna6426 Месяц назад
Freedom fighters alle...vidanam sir. Alengil entengilum vilich paranjat pinu Rajav akattakum
@antoplackattu9653
@antoplackattu9653 Месяц назад
In Kerala murderers fly high and those who criticize them are in danger of jail life.
@ReghuDharan-sh6ps
@ReghuDharan-sh6ps Месяц назад
അല്ല കേരളത്തിൽ ഡാ പിമാത്രമേ മരിച്ചട്ടുള്ളു 😊
@johnsonouseph7631
@johnsonouseph7631 Месяц назад
കിടക്കു അകത്തു 😂😂😂 അവർക്കു മൊബൈൽ ഫോണും, മറ്റു സൗകര്യങ്ങൾ എല്ലാം ജയിലിൽ തന്നെ കൊടുക്കണം. ഇടതില്ലെങ്കിൽ ഇന്ത്യയില്ല.😂😂😂
@reghumenon9811
@reghumenon9811 Месяц назад
Thalavanmarude vaakku kettu kola cheyyumbol alochichal mathi. Iniyullavarenghilum sradhichal nannu. kolakk
@jayakrishna1038
@jayakrishna1038 Месяц назад
Evare thukki kollanam
@unnikrishnantp4982
@unnikrishnantp4982 Месяц назад
Jail supdt nu udan transfer undak
@ManojKumar-nd9pm
@ManojKumar-nd9pm Месяц назад
Bomb ready.Ini ate krityam aayi eriyan aalu venam😊😏
@sujathakannan405
@sujathakannan405 Месяц назад
അവ൪ ഇറങ്ങി പിണറായിക്ക് പണിയുമോ...
@shyamasunder63
@shyamasunder63 Месяц назад
Puthuthaayi uyarnnu Vanna masappadi aaropanathil ninnum sradha thirikkal. Pathivu adavu thanne.
@anijikumar9843
@anijikumar9843 Месяц назад
Piiiiiiiiiiiiiiiiiiiiiii😂😂😂😂😂😂😂😂
@RamesababuK-ob4gx
@RamesababuK-ob4gx Месяц назад
Veruthe oru nadakom. Prathikale santhoshippikkan pinarai nadakom. Thirakkatha Kovindan.
@spam8645
@spam8645 Месяц назад
😅😅😅😅😅😅
@SatheeshanSatheeshan-hm6ci
@SatheeshanSatheeshan-hm6ci Месяц назад
Aare vittalum ee pattikale vidaruthu
@user-jn9ob6fx4u
@user-jn9ob6fx4u Месяц назад
Vidaruthi avenmareee janmam muzyuvam kidakktte
@karthikeyan9387
@karthikeyan9387 Месяц назад
ഇപന്നികളെ പുറത്ത് വിടരുത്.
@radhikapunde6350
@radhikapunde6350 Месяц назад
Evabe okke serviceil ninnu pirichu vidanam kalla jazhuveride makkal😊
@vargheseki2645
@vargheseki2645 Месяц назад
All are wearing white shirt and Dhotis....because they are VVIPs...
@pappachancc9432
@pappachancc9432 Месяц назад
Evanmarokke,Pinarayivijante,Alkkaralke,,TP,Ye,vetti,51,vettu,Charithram,Vila,Parayum,Bonbu,Undakkiveykku,,kannur,Nighalude,Nattil,Pinne,Kollam,jillayil,Kamdallo,Mukesh,,valichathu,Athupoleyirikkum,,enghittu,kerry,Kalikkalle,,pani,Kittum,Urappayallo
@ninanke5272
@ninanke5272 Месяц назад
Ivanmarku swmarakam paniyadda
@ajayansreelatha5381
@ajayansreelatha5381 Месяц назад
ഈ കുറ്റവാളികൾക്ക്, ജാമ്യം കൊടുക്കുന്നത് ജയിൽ സൂപ്രണ്ടും അറിഞ്ഞുകൊണ്ടാണല്ലോ. അതുകൊണ്ടാണ് പോലീസ് കമ്മീഷണറുടെ റിപ്പോർട്ട് ആവശ്യപ്പെട്ടത്. ജയിൽ സൂപ്രണ്ട് ശരിക്കും ഉരുണ്ട് കളിക്കുന്നുണ്ട്.
@kannanbaiju-rp1dz
@kannanbaiju-rp1dz Месяц назад
എടാ നിങ്ങൾ ആരും എന്താ വിചാരിച്ചത് ഇവൻ എത്ര കൊലയും കൊള്ളയും നടത്തിയിട്ടാണ് അവൻ നേതാവായിരുന്നു
Далее
На фейсконтроле 💂
09:41
Просмотров 977 тыс.