Тёмный

കൊല്ലത്തെ ആദ്യ വിരുന്ന് തുടങ്ങി😍ചക്കരക്ക് കിട്ടിയ സമ്മാനം കണ്ടോ🎁Wedding|Couple ​⁠ 

Shahana Nijas Vlogs
Подписаться 177 тыс.
Просмотров 219 тыс.
50% 1

#kerala #malayalam #keralamarriage #familyvlog #love #malayalamhomily #couplegoals #family #kannurvlog #travel
‪@ummayummonum2.032‬

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 293   
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 4 месяца назад
ചെടികളെയും വളർത്തുമൃഗങ്ങളെയും പക്ഷികളെയും പരിപാലിച്ചുകൊണ്ടുപോകുന്ന കാക്കക്കിരിക്കട്ടെ ഇന്നത്തെ ലൈക്‌..... 👍👍👍🥰🤩🤩🤩
@ജാസി-ഞ9ഛ
@ജാസി-ഞ9ഛ 4 месяца назад
ഇങ്ങൾ ബോയ് ആണോ ഗേൾ ആണോ വീഡിയോസ് ക്ക് കമൻറ് ഇടുന്നത് കണ്ടിട്ട് ചോദിച്ചതാണ്
@Shabu-y3o
@Shabu-y3o 4 месяца назад
ഞാനും ചോദിക്കാൻ ഇരുന്നതാ എല്ലായിടത്തും കാണുന്നുണ്ട് 😂
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 4 месяца назад
കമന്റ്‌ ഇടൽ ആരുടെയെങ്കിലും കുത്തകയാണോ.... ആണായാലും പെണ്ണായാലും കമെന്റ് ഇട്ടൂടെ.... 🤩🤩🤩🤔🤔
@ജാസി-ഞ9ഛ
@ജാസി-ഞ9ഛ 4 месяца назад
@@vishnuhamsadhwanimix4870 അത് ഓക്കേ ശെരി ആണ് എന്നാലും അറിയാൻ വേണ്ടി ചോദിച്ചത് ആണ്🤭
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 4 месяца назад
നിങ്ങളുടെ കമെന്റ് കണ്ടാലും ബോയ് ആണൊഗേലാണോ കമെന്റ് ഇടുന്നത് എന്ന് മനസിലായില്ലല്ലോ.... പിന്നെ എനിക്ക് മാത്രം എന്താ പ്രേത്യേകത..... 🤔🤔🤔🤣🤣🤣
@ShahalKiller
@ShahalKiller 4 месяца назад
Chakkarante dress nalla resand
@shareefamajid
@shareefamajid 4 месяца назад
Ys njanum parayan nokkukayaayorunnu. Adipoliyund👌👌
@ShahalKiller
@ShahalKiller 4 месяца назад
@@നാദാപുരകാരി resamullath/ishttapettath yellam njammale kond yedukkaan saathikkillallo. Angane enkil athine neram kaanu.. Kandappo ishttayi ath avarod cmnt aayitt paranju
@SaraS-k9w
@SaraS-k9w 4 месяца назад
ഇന്നത്തെ നിജാസിന്റെയും ചക്കരയുടെയും ഡ്രസിങ് കളർ നന്നായിട്ടുണ്ട് രണ്ടു പേർക്കും ചേരുന്ന കളർ.
@IrfanKm-o6t
@IrfanKm-o6t 4 месяца назад
❤മാഷാ അള്ളാഈ സ്നേഹം എന്നും നില നിൽക്കട്ടെ❤
@Hadiriya-bishu
@Hadiriya-bishu 4 месяца назад
ഈ gift കൊടുക്കുന്ന ആചാരം തരക്കേടില്ല ഓരോ വിരുന്നിനും നല്ല മുതലാകും 😄
@ancyalfi
@ancyalfi 4 месяца назад
അതു പോലെ അവര്‍ക്കും ഒരു പരിപാടി വന്നാല്‍ തിരിച്ചു കൊടുക്കണം😂
@SinanMhd-zw4he
@SinanMhd-zw4he 4 месяца назад
Enikum kittiyirunnu ellaavarude veettilum vinnin vilikum anneeram swornnam ttarum
@JasnaCheri
@JasnaCheri 4 месяца назад
Enik kitty 10 മോതിരം.സാരി ചുരിദാർ ഓകെ
@sajnashaheer8058
@sajnashaheer8058 4 месяца назад
Chakkarak ee dress nallam cherunnud adipoli🎉🎉
@AbdulKareem-qz1zt
@AbdulKareem-qz1zt 4 месяца назад
Chakkarakkeedressnannayicharonnod😊
@kappadkitchen
@kappadkitchen 4 месяца назад
ചെടികൾ അടി പൊളി മൊതിരം നല്ല രസം ആയി വലൈക്കും സലാം🤩
@sajithasaji7876
@sajithasaji7876 4 месяца назад
നല്ല മോതിരം കാണാൻ നല്ല ഭംഗി. Mashaallah ചക്കരെ നമ്മുടെ നാട്ടിൽ അങ്ങനെ ഒന്നും ഇല്ല 👍🏻👍🏻👍🏻
@Naseema-fj8zh
@Naseema-fj8zh 4 месяца назад
Dress ellavarudeyum super Chakkare coladichu
@RasiRimi
@RasiRimi 4 месяца назад
ചക്കര അടി പൊളിയാണ് 🤗
@sumayyaj8798
@sumayyaj8798 4 месяца назад
മാഷാ അള്ളാ സൂപ്പർ ഫാമിലി എന്നും ഈ സ്നേഹം നിലനിൽക്കട്ടെ❤❤❤❤❤❤
@nushaibalatheef5836
@nushaibalatheef5836 4 месяца назад
ഉമ്മയും ഉപ്പയും മക്കളുംസൂപ്പർ ചക്കരെ വിരുന്ന് കൂടി കൂടി ഉണ്ട പക്രു ആവരുത് ട്ടൊ ബാംഗി പോവാതെ നോക്ക് 😘
@shamlathtk9804
@shamlathtk9804 4 месяца назад
Chakkara nagam murikkaarille left hand .nammude islamil thettalle .kandappo oru virthiked adhond paranjadha positive aaayi edukanam
@ShakkeelaAshrafSHAKKIACHU
@ShakkeelaAshrafSHAKKIACHU 4 месяца назад
Maasha അല്ലാഹ് എന്നും ഈ ഒരു സന്തോഷം ഉണ്ടാവട്ടെ ❤
@hanizuhanizu
@hanizuhanizu 4 месяца назад
മാഷാ അള്ളാഹ് മോതിരം സൂപ്പർ👍👍👍👍🥰🥰
@BismiBismi-zu6rl
@BismiBismi-zu6rl 4 месяца назад
കണ്ടാൽ മുറ്റം പോലെ സൂപ്പർ ഒരു ലൈക് കൊടുക്കാം ചക്കരെ ഡ്രസ്സ്‌ സൂപ്പർ എല്ലാവരും 👍
@remachandran1798
@remachandran1798 4 месяца назад
ചക്കരേ മോതിരം അടിപൊളിയാ
@zuhanuha9424
@zuhanuha9424 4 месяца назад
Masha allhah Ring ishtapettu🥰😘😘mothiram kodutha avark jeevidathil khairum barakathum pradhanam cheyyatte 🤲🏻Ameen
@shakirashaki4448
@shakirashaki4448 4 месяца назад
Phone തിരിച്ച് കലിച്ചിട്ട് കൺ എന്തോ ആവുന്നു. നല്ല നീടുള്ള വീട്
@Gold_rate922
@Gold_rate922 4 месяца назад
Veed kannikumbo ellathum kannikanam cheruth valuth vithiyasam illathe
@abeerafidha5095
@abeerafidha5095 4 месяца назад
മാഷാ അല്ലഹ്
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 4 месяца назад
എൻെറ വീട്ടിലും ഉണ്ട് ഒത്തിരി ചെടികൾ ❤❤
@Munna-9169
@Munna-9169 4 месяца назад
Nnala oru umman masha ahlla❤❤❤❤❤❤❤❤❤❤❤❤
@royalbabu8214
@royalbabu8214 4 месяца назад
എന്തുഭംഗിയുള്ള moditharama 👌👌
@sajithasalim9034
@sajithasalim9034 4 месяца назад
നല്ല മോതിരം സൂപ്പർ
@Minna93
@Minna93 4 месяца назад
Ethra per kudumbathil kallyanam kayhinj salkarathin varum avarkoke ighane kodukkande kayivillathavaroke enth cheyyum calicut ighane illato
@liyaibrahim7673
@liyaibrahim7673 4 месяца назад
പാലക്കാട്‌ ജില്ലയിലും കേട്ടിട്ടില്ല ഇങ്ങനെയൊന്നും
@jinshasherin1501
@jinshasherin1501 4 месяца назад
malappuram egne onum ella indakkil nalla sugayirunnu nammuk pretekich gold onum undakkandaa virunninn povubol egne kittubol kure virunnakkar undakkil orupad pavan kittum😄😃
@Minna93
@Minna93 4 месяца назад
@@jinshasherin1501 🤣athe athe pakshe aghotum kodukkanamennorkane
@butterfly_7250
@butterfly_7250 4 месяца назад
​ivde malappuram ingane onnum illah
@ZeenathSinu
@ZeenathSinu 4 месяца назад
ഗാർഡൻ അടിപൊളി masha അല്ലാഹ്
@dinumon905
@dinumon905 4 месяца назад
ചക്കരയുടെ ഒരു ഭാഗ്യം... ബിരിയാണി കഴിഞ്ഞില്ലെങ്കിലും ഗോൾഡ്‌ കിട്ടിയല്ലോ 😃😃
@ayshashafi2135
@ayshashafi2135 4 месяца назад
മാഷാ അള്ളാ പെയിന്റിംഗ് അടിപൊളി അമിറ്റം കാണാൻ എന്തൊരു ഭംഗി
@nazeemashahulshahul1035
@nazeemashahulshahul1035 4 месяца назад
മാഷാ അല്ലാഹ് മോതിരം super👍🥰
@MunaviraMunavira-dt5vr
@MunaviraMunavira-dt5vr 4 месяца назад
Masha allah chakkara sundariyaauin
@rashidarashida997
@rashidarashida997 4 месяца назад
Chakkarente Dress nannayi chakkarakke cherunnundu❤️
@jamsheerptu372
@jamsheerptu372 4 месяца назад
മാഷാ അല്ലാഹ്. മോതിരം 👌
@diludil4754
@diludil4754 4 месяца назад
ചക്കരെ നിന്റെ ഡ്രസ്സ്‌ ഇത് പൊളിച്ചു ❤❤
@SeenaNaser7
@SeenaNaser7 4 месяца назад
ചക്കരയുടെ ഡ്രസ്സ്‌ sprrrr🥰👌👌❤️❤️❤️
@SowjathSulthan
@SowjathSulthan 4 месяца назад
അടിപൊളി ആയിട്ടുണ്ട് 🥰
@Sadique-gerimis
@Sadique-gerimis 4 месяца назад
നിജാസ് നല്ലോണം കഴിക് തടി വെക്കട്ടെ
@MohdBinfas-yo7lw
@MohdBinfas-yo7lw 4 месяца назад
മാഷാ അള്ളാ ചക്കരെ വിരുന്നു ഉണ്ടായിക്കോട്ടെ ഇന്നാള് കാത്ത് ഇപ്പോൾ മോതിരം സൂപ്പർ അല്ലേ 👍🏻❤️
@shafashaza1095
@shafashaza1095 4 месяца назад
Geeeyz enn alla parayandath guys aahhhnn!! 🥲🤜
@raniyasajeer2764
@raniyasajeer2764 4 месяца назад
നിങ്ങൾ നാലുപേര് dress കോഡ് ആണോ 😍🥰
@shahlavahab4155
@shahlavahab4155 4 месяца назад
Chakkara nte dress super👍 Csnte veed super😍
@mariyarafeeq7400
@mariyarafeeq7400 4 месяца назад
Chakkaraa ni baghyam cheidavala cheruppathil korech budhimuttiyaalum ipoo nalloru angalayum barthaavum nindekoode undallo andhaayalum jeevida kaalam muzuvanum e sandhosham nilanilkatte.Ammen.
@Shamna-g2s
@Shamna-g2s 4 месяца назад
നിങ്ങളൊക്കെ ചുമരിൽ മരങ്ങൾ വരക്കുക നമ്മളെ നാട്ടിൽ paint കൊണ്ട് വെറൈറ്റി പരിപാടിയാ 😊
@dinumon905
@dinumon905 4 месяца назад
എല്ലാരും ഇന്ന് ഒരു കളർ ആണല്ലോ
@NashidaSherin
@NashidaSherin 4 месяца назад
Ivare ishttamullavar like cheyyu
@ജാസി-ഞ9ഛ
@ജാസി-ഞ9ഛ 4 месяца назад
വിരുന്നു കുറക്കണ്ടാ മോതിരങ്ങൾ ഇനിയും കിട്ടും😂😂😂
@AshuChappy-wq6ff
@AshuChappy-wq6ff 4 месяца назад
സുരാജ് വെഞ്ഞാറമൂട്
@noufaltv7753
@noufaltv7753 4 месяца назад
Chakkara dress super
@naseema1018
@naseema1018 4 месяца назад
മാഷാ അള്ളാ
@NaseeraKp-t6m
@NaseeraKp-t6m 4 месяца назад
Kinar kanan nallabangi nalla bangiund allam kanan andaa giftte chakkarake mothiram kitte kure vrunne poyikoo chalksre orupad kittatte😂
@jinshasherin1501
@jinshasherin1501 4 месяца назад
Egne gift athum gold okk kittanakkil njum Ee bagathekk mrg kazichirunnu 😃 ngle ivide (malappuram ) onum ella 😓 gold poyitt onum ella 😓
@sakkeena-cr9md
@sakkeena-cr9md 4 месяца назад
കൊല്ലം ജില്ലയിൽ നല്ലം സ്ത്രീധനം ഉണ്ട്...പണം. ഗോൾഡ്, വസ്തു എല്ലാം സ്ത്രീധനം ആയി ഇപ്പോഴും ഇവിടെയുണ്ട്.. ചുരുങ്ങിയത് 3ലക്ഷം കൊടുക്കണം.. കൂടിയത് എത്രയും പ്രതീക്ഷിക്കാം... വിവാഹം കഴിഞ്ഞാലുംതീരില്ല,ഓരോ അനാചാരങ്ങൾ മടുത്തു പോകും.. ഒന്നും വാങ്ങാതെ വിവാഹം കഴിക്കുന്നവർ അപൂർവമാണ് ഇവിടെ...നിങ്ങളെ മലപ്പുറത്ത് ഇങ്ങനെയൊന്നുമില്ലല്ലോ.. അൽഹംദുലില്ലാഹ്
@jinshasherin1501
@jinshasherin1501 4 месяца назад
@@sakkeena-cr9md first okk undayirunnu eppo ella
@aishabeevi906
@aishabeevi906 4 месяца назад
വിരുന്ന് എല്ലാം കൊള്ളാം പക്ഷെ വയറു അവനവന്റെ ആണ് ഓർമ്മ വേണം കേട്ടോ
@SabiraAriyil
@SabiraAriyil 4 месяца назад
ചക്കരക്ക് ഷോട്ടോപിനെ കാൾ ഇന്ന് ഇട്ട ഡ്രസ്സ്‌ ആണ് രസം
@RiswanaNiyas-nz8lv
@RiswanaNiyas-nz8lv 4 месяца назад
Insect plant aan nijaska
@SameersSameera
@SameersSameera 4 месяца назад
അടിപൊളി. Video. നല്ല ഭംഗി ഉള്ള വീട് 🎉.
@Rafeek1-hf9pk
@Rafeek1-hf9pk 4 месяца назад
Adipoii ring
@Musthafa-b7w
@Musthafa-b7w 4 месяца назад
Chakkarade dress pwoli ummayum super
@Balkeeskunju-sp7gt
@Balkeeskunju-sp7gt 4 месяца назад
നല്ലൊരു ചടങ്ങ്.പോയാവിടെണ് സ്വർണം കൊടുക്കുന്നത്
@Mamumomu
@Mamumomu 4 месяца назад
കണ്ണൂർ ഇത് ചെക്കൻ mrg കൊടുക്കും അത് നമ്മൾക്കു mrg കഴിഞ്ഞ തരും
@AbCd-ui3cg
@AbCd-ui3cg 4 месяца назад
ചക്കര ഏത് ക്രീമാണ് facil ഉപയോഗിക്കുന്നത്
@rahnabathoolrahnabathool8080
@rahnabathoolrahnabathool8080 4 месяца назад
Njangade nattilokke salkarathinu vilicha penkutty ittuvanna goldil kannvekknna aalkaran.inganathe chadangokke elladthum veendeenu 😅
@shahidapp6346
@shahidapp6346 4 месяца назад
Chakkarayude chiri ishtam
@shamnadkanoor9572
@shamnadkanoor9572 4 месяца назад
അടിപൊളി, അന്നേരം നമ്മുടെ നാട്ടിലെ വിരുന്നിനെത്തി 👍👍👍👍
@FathimaRahman-lg4vy
@FathimaRahman-lg4vy 4 месяца назад
Nalla ring
@sajidshabana3327
@sajidshabana3327 4 месяца назад
Ingotek കെട്ടിച്ച mathiyayirunnu povanna idathoke gift nammale natilonnum inganoru chadangilla ullath pove ullu😄
@DhinuDhilu-pj8gc
@DhinuDhilu-pj8gc 4 месяца назад
Chakkaraa❤
@rayyanmuhammed945
@rayyanmuhammed945 4 месяца назад
ചക്കരന്റെ ഡ്രസ്സ് അടിപൊളി ഉമ്മ ❤ഉപ്പ
@shabeenamuneermuneer7970
@shabeenamuneermuneer7970 4 месяца назад
വിരുന്ന് കൂടുതൽ undankil chakkarante വിരൽ മതിയാവില്ലലോ എന്ത് ചെയ്യും 🤔അപ്പോൾ nijaas idalo
@asnacr7186
@asnacr7186 4 месяца назад
Venjaramoodu ivarkk medical store indallee
@raseenanizar3914
@raseenanizar3914 4 месяца назад
S
@umayya1135
@umayya1135 4 месяца назад
Chakkerede dress suuuuper
@nizarraseena9128
@nizarraseena9128 4 месяца назад
അൽഹംദുലില്ലാഹ്
@sivapriya7433
@sivapriya7433 4 месяца назад
മാഷാ അല്ലാഹ് 💖 എല്ലാവരുടെയും dress സൂപ്പറായിട്ടുണ്ട്.❤️ ചക്കരക്കിട്ട റിങ്ങ് അടിപൊളിയായിട്ടുണ്ട്.💖 💖💞💞
@TocaRose-s1t
@TocaRose-s1t 4 месяца назад
Adress alla dress😂
@sajnashaheer8058
@sajnashaheer8058 4 месяца назад
Chakkare mothiram adipoli🎉🎉
@sidheequep4201
@sidheequep4201 4 месяца назад
എല്ലാരും അടിപൊളി ഡ്രസ്സ് സൂപ്പർ ആയി ❤ഉമ്മ സുന്ദരി.. ചക്കരയും സൂപ്പർ ❤
@Rafeequenk-mz3lp
@Rafeequenk-mz3lp 4 месяца назад
Mon nijas nee superayallo salkarm kazhinj thudagio chakkara usharavunnud vaalikumussalam warahmathulla
@ajmalameen2646
@ajmalameen2646 4 месяца назад
സൂപ്പർ മോതിരം
@Minna93
@Minna93 4 месяца назад
Totally green combination
@dr7132
@dr7132 4 месяца назад
Kollam.tvm salkkarathinu.sornam.kodukkarudu
@Minna93
@Minna93 4 месяца назад
Veedum chuttupadum supper❤
@jazanaiza
@jazanaiza 4 месяца назад
ഇവിടെയും മദനി എന്നാണ് പറയുക.
@Shilpa-yd7cn
@Shilpa-yd7cn 4 месяца назад
ലിമിയ മോടെ സംസാരം നല്ല രസം ❤
@SulaikhaBeevi-xu6ne
@SulaikhaBeevi-xu6ne 4 месяца назад
Mashaallah
@shaheedadavudh6803
@shaheedadavudh6803 4 месяца назад
സന്തോഷം ആയിരിക്കൂ ♥️♥️
@rashirashi2631
@rashirashi2631 4 месяца назад
ചക്കര ഡ്രസ്സ്‌ സൂപ്പർ
@uvaismuhammed3301
@uvaismuhammed3301 4 месяца назад
Mashallah ❤️
@FarhathInsha-wp5xw
@FarhathInsha-wp5xw 4 месяца назад
Nammaley kannur und gift kodkkal
@Zara_razaq
@Zara_razaq 4 месяца назад
മോതിരം അടിപൊളി
@BalkeesTBalkit
@BalkeesTBalkit 4 месяца назад
കൊല്ലത്തുള്ള ആദ്യത്തെ വിരുന്നിനും ഗിഫ്റ്റ് കിട്ടിയില്ലേ
@SafiyaMuhammed-db7rm
@SafiyaMuhammed-db7rm 4 месяца назад
വീഡിയൊ. അടിപൊളീ. യൂടൂബിന്ന്. എന്തേകിലും. പൈസകിട്ടാൻ. തുടങ്ങിയൊ
@sulaikasulai
@sulaikasulai 4 месяца назад
😂😂
@Shameem-rw2lc
@Shameem-rw2lc 4 месяца назад
കൊല്ലത്ത് സൽക്കാരത്തിന് സ്വർണം ആചാരമാണോ
@muhammadnavas8200
@muhammadnavas8200 4 месяца назад
അങ്ങനെ കൊടുക്കാൻ ഉള്ളവർ വിളിക്കും അല്ലാത്തവർ വിളിക്കില്ല ചുരുക്കം ചിലർ സ്വർണ്ണം ഇല്ലങ്കിലും വിളിക്കും
@ramsheenaramshi4448
@ramsheenaramshi4448 4 месяца назад
Chakkare drass super
@salmamakkalsalma9288
@salmamakkalsalma9288 4 месяца назад
രണ്ടാളെ ഡ്രെസ് poli
@Jamshi-1-ij1
@Jamshi-1-ij1 4 месяца назад
അവിടേക്ക് കെട്ടിയാൽ മതിയായിനും 😂😂😂
@muhammedfajas-u1m
@muhammedfajas-u1m 4 месяца назад
Gift supeerrr❤
@Minna93
@Minna93 4 месяца назад
Chakkara inn sudhariyayittund
@shahanalfina2826
@shahanalfina2826 4 месяца назад
My home venjaramood
@noushu1283
@noushu1283 4 месяца назад
Chakara👌🏻👌🏻👌🏻👌🏻🥰🥰super
@ZiyanZiyankp-u5x
@ZiyanZiyankp-u5x 4 месяца назад
എ ല്ലാ വ രും ഡ്രസ്സ്‌ മേ ച്ചു ണ്ട ല്ലോ ❤❤
@Thanooja-gj3bs
@Thanooja-gj3bs 4 месяца назад
Adipoli mothiram
@FarsiRasak
@FarsiRasak 4 месяца назад
Nijasin leave ndo
@safarushamsu1957
@safarushamsu1957 4 месяца назад
kannuril munp und ipol illa
Далее