Тёмный

ചക്കര ഒറ്റക്ക് പാചകം ചെയ്യാൻ അടുക്കളയിൽ😁കഴിച്ചവരുടെ അഭിപ്രായം കേട്ട് ഞെട്ടിപോയി😳​⁠ 

Shahana Nijas Vlogs
Подписаться 158 тыс.
Просмотров 347 тыс.
50% 1

#kerala #malayalam #keralamarriage #familyvlog #love #keralamarriage #familyvlog #kannurvlog #travel
‪@ummayummonum2.032‬

Опубликовано:

 

8 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 833   
@mainoonaharis8933
@mainoonaharis8933 Месяц назад
മാഷാ അള്ളാ നല്ല ഉപ്പ കേൾക്കുമ്പോൾ കൊതിയാവുന്നു ഇതുപോലുള്ള ഭർത്താവിൻറെ ഉമ്മ ഉപ്പയെ കിട്ടണം ❤
@Creative_corner7299
@Creative_corner7299 Месяц назад
Sathyam❤
@AslamVj
@AslamVj Месяц назад
Ath sathyama
@meenu1049
@meenu1049 Месяц назад
ശരിയാണ്
@asmabiasmaibikm4914
@asmabiasmaibikm4914 Месяц назад
സത്യം
@umairek9770
@umairek9770 Месяц назад
എന്റെ മകൾക്കും വേണം നല്ലൊരു ഭ ർ ത്ത വ് ഉമ്മ ഉപ്പ
@salmanfaz1780
@salmanfaz1780 Месяц назад
നല്ല സ്നേഹമുള്ള ഉപ്പയും ഉമ്മയും നീ ജാസിൻ്റെ പോലെ തന്നെ ചക്കരയുടെ ഭാഗ്യം കുടുംബ ജീവിതം റാഹത്തായി പോവട്ടെ -
@Rasmi-jl1jt
@Rasmi-jl1jt 23 дня назад
Chakkkare ഫ്രീ ആവുമ്പോൾ ഓരോന്നും ചെയ്തു പഠിക്കണം നമുക്ക് എവിടെ പോയാലും ഫുഡ്‌ ഉണ്ടാകാൻ പഠിച്ചാൽ ഒന്നും പേടിക്കേണ്ടതില്ല കറിയൊക്കെ വെച്ച് ശീലമായാൽ speedil cook cheyyan pattum, insha allah try cheythond irikuka
@Rasmi-jl1jt
@Rasmi-jl1jt 23 дня назад
Chakkkare ഫ്രീ ആവുമ്പോൾ ഓരോന്നും ചെയ്തു പഠിക്കണം നമുക്ക് എവിടെ പോയാലും ഫുഡ്‌ ഉണ്ടാകാൻ പഠിച്ചാൽ ഒന്നും പേടിക്കേണ്ടതില്ല കറിയൊക്കെ വെച്ച് ശീലമായാൽ speedil cook cheyyan pattum, insha allah try cheythond irikuka
@Rasmi-jl1jt
@Rasmi-jl1jt 23 дня назад
Ellam kurach divasam cheythu nokiyal ellam padikum😍
@safiyasafiyakm8661
@safiyasafiyakm8661 Месяц назад
ചക്കര സ്റ്റൂളിൽ കയറി ഉള്ള പാചകം സൂപ്പർ😂😂😂 നല്ല സ്നേഹമുള്ള ബാപ്പ❤❤
@AbidaAvaulan
@AbidaAvaulan Месяц назад
പരീക്ഷ ണ വസ്തു വാക്കി എല്ലാരേയും
@FathimaFathima-vb8qn
@FathimaFathima-vb8qn Месяц назад
P😊😊😊q​@@AbidaAvaulan
@thaslima5210
@thaslima5210 Месяц назад
ഇതുപോലെ ഉള്ള ഉപ്പമാർ ആണ് നല്ലതന്നെ എതെകിലും തെറ്റ് കുറ്റങ്ങൾ ഉണ്ടകിൽ ക്ഷമിക്കുന്ന വാപിയും ഉമ്മിയും ആണ് കംഫര്ട്ട് നമുക്ക് സന്തോഷം
@respahraf9952
@respahraf9952 Месяц назад
ശരിക്കും
@fiyaza-nt5qx
@fiyaza-nt5qx Месяц назад
ഉപ്പാന്റെ സപ്പോർട്ട് ഉണ്ടല്ലോ പിന്നെന്തിന് ടെൻഷൻ 😊
@MuthuMon-zz9dx
@MuthuMon-zz9dx Месяц назад
ശരിയാ ചക്കര ന്റെ ഭാഗ്യം
@user-lh2yn9zt5p
@user-lh2yn9zt5p Месяц назад
ഇത്രയും നല്ല സപ്പോർട്ട് ഉള്ള ഉപ്പയെ കിട്ടിയതിൽ നീ ഒരുപാട് ഭാഗ്യവതിയാണ് ചക്കരെ ഉപ്പാന്റെ ഈ സപ്പോർട്ട് മരണം വരെ ഉണ്ടാവട്ടെ
@saboorasafeer7243
@saboorasafeer7243 Месяц назад
Aameen ❤❤
@user-ix8ql5lt2o
@user-ix8ql5lt2o Месяц назад
അതെ. തീർച്ചയായും അത് നിലനിർത്താൻ ഇരു കൂട്ടരും ശ്രദ്ധിക്കണം. നമുക്ക് എല്ലാവരും വേണം എന്നുള്ള കയ്ചപ്പാട്. അതിന് വേണ്ടി ശമിക്കേണ്ടത് ക്ഷമിച്ചും താവേണ്ടടത് തയ്ന്നും പരസ്പരം കണ്ടറിഞ്ഞു സഹകരിച്ചു മുന്നോട്ടു പോവുക. എന്നാൽ ജീവിതത്തിൽ ഹായ്റും വിജയവും. അവരുടെ പൊരുത്തവും ലഭിക്കും.
@user-zx9ck4gp333
@user-zx9ck4gp333 Месяц назад
Ma shaa Allah baraakallah
@nusrathnusi9680
@nusrathnusi9680 Месяц назад
ഇപ്പൊ നൗഫൽ പറഞപോലെ ആയി സ്റ്റൂളിൽ കേറി നിന്ന് പാചകം ചെയ്തത്
@Sulu-mz3yu
@Sulu-mz3yu Месяц назад
ചക്കര സ്റ്റൂ ളിൽ കേറി നിന്നിട്ടുള്ള പാചകം 😂അടിപൊളി 😂
@fidaParveen-ek9zz
@fidaParveen-ek9zz Месяц назад
😅😅😅😅
@user-ic9xy5yh3r
@user-ic9xy5yh3r Месяц назад
😅😅😅😅😅
@ramlaP-gz2db
@ramlaP-gz2db Месяц назад
നല്ല സ്റ്റേ ഹമുള്ള ഉമ്മയും ഉപ്പയും അനുജനും
@thahseen.m.minhafathima.m1280
@thahseen.m.minhafathima.m1280 Месяц назад
Enikum ithanavastha😄
@nusaibauaq479
@nusaibauaq479 Месяц назад
ഇദ് പോലെ വായ്‌ബ വണഒരു
@shakkeelacp5504
@shakkeelacp5504 Месяц назад
ഞാനും marriage inu ശേഷം ആണ് പചകം പഠിച്ചത് , ഇപ്പൊ alhamdulillah നന്നായി cooking ചെയ്യും
@anoosworld5071
@anoosworld5071 Месяц назад
ഭക്ഷണം ഉണ്ടാക്കാൻ അറിയാത്തതിന്റെ പേരിൽ ഒരു പാട് വേദനകൾ അനുഭവിച്ചിട്ടുണ്ട് ഞാൻ. ഇത് കണ്ടപ്പോൾ ആ കാലം ഓർമ വന്നു.
@sahirasalam5810
@sahirasalam5810 Месяц назад
സത്യം. ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ എന്തോ ഒരു സങ്കടം. സപ്പോർട്ട് ചെയ്യാൻ അന്ന് ഒരാളും ഇല്ലായിരുന്നു. ഇന്ന് യുട്യൂബിൽ നോക്കിയെങ്കിലും വെക്കാം എന്ന സമാധാനം ഉണ്ടല്ലോ
@user-nn2sj1qb5n
@user-nn2sj1qb5n Месяц назад
Sreyanhkreirhenllamkzuknam
@fasnap1019
@fasnap1019 Месяц назад
സത്യം എനിക്കും അനുഭവമുണ്ട്
@shanibagafoor3017
@shanibagafoor3017 Месяц назад
Njanum kure kettittund.
@sayyidashiquepanakkad8983
@sayyidashiquepanakkad8983 Месяц назад
എല്ലാം ശരിയാവും
@jayasreemanoj2192
@jayasreemanoj2192 Месяц назад
ചക്കരെ വിട്ട് കൊടുക്കരുത് സ്റ്റൂൾ ആയാലും വേണ്ടില്ല കുക്കിങ് സൂപ്പർ ആവണം ഇങ്ങനെ തന്നെ പഠിക്കുന്നത് 👌👌ഒന്നും അറിയില്ല എന്ന് പറഞ്ഞു മാറിനിക്കരുത് എല്ലാം പഠിക്കണം 👍👍👍
@Allfire101
@Allfire101 Месяц назад
ഇറച്ചിയും മീനും കഴുകി ഓട്ട പാതൃറത്തിൽ ഇട്ട് മേലേ വെള്ളം ഒഴിക്കണഠ
@Kamarunnisha-uj1qr
@Kamarunnisha-uj1qr 20 дней назад
Athe
@naseebakunnummal8652
@naseebakunnummal8652 Месяц назад
Maasha allah ❤adipoli uppa umma ..chakkarayude bhakyam..angolam sandhoshathilum samadanathilum kayiyatte..nte ummayum uppayum onnum ennod ippo minduka polumila 😢orumikkan ellarum prarthikkanee
@saurasafnas-5349
@saurasafnas-5349 Месяц назад
Masha allah
@rafiq5092
@rafiq5092 Месяц назад
Mashallah chakerante patner super ❤orupad varsham nalla happy aayitt rand perkum jivikan padchon thoufiq cheyitte aameen ethrayoum pattnn nalle baby undavatte
@saheersahisaheersahi9669
@saheersahisaheersahi9669 Месяц назад
സൂപ്പർ ബാപ്പ 👍
@thesneek3531
@thesneek3531 Месяц назад
മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻
@raihanathec3646
@raihanathec3646 Месяц назад
Nalla flavour anu njan ennum biriyani yil use cheyyum
@faseelathvahidha6357
@faseelathvahidha6357 Месяц назад
ചിക്കൻ കഴുകുമ്പോൾ ഒരു ഓട്ട പാത്രം കൂടി വേണം മോളുസ് ചിക്കൻ ഇട്ട ബൗളിൽ നിറച്ചും വെള്ളം എടുത്ത് ഓരോന്നായി നല്ലവണ്ണം കഴുകി ഓട്ട പാത്രത്തിൽ ഇടുക എന്നിട്ട് രണ്ട് വട്ടം കഴുകി ഓട്ട പാത്രത്തിൽ ഇട്ട് മുകളിൽ വെള്ളം ഒഴിക്കുക പിന്നെ മോളെ കയ്യെടുക്കാതെ ഉള്ളി ഇങ്ങനെ വാട്ടണ്ട കുറച്ച് നേരം കഴിഞ് ഇളക്കി കൊടുത്താൽ മതി ഇനി ഒക്കെ ശെരി ആയിക്കോളും ടെൻഷൻ അടിക്കണ്ട ❤❤❤
@Mumthas-fm2ss
@Mumthas-fm2ss Месяц назад
Nalla uppa sapport indallo atha vendath 👍👍👍 chakkarem nijasum poleya njanum ikkayum enikk ningal randalum aa kai vech kanichappo chiri vannu 😀😀😀 ente karyam orthappol
@shamnats
@shamnats Месяц назад
കുക്കറിൽ എണ്ണ ഒഴിച് kurach masalakoot pottich പിന്നെ injjiyum വെളുത്തുള്ളിയും chathach ഇടുക. കുറച്ചു moothkazhiyumbol കൊച്ചുള്ളി സവാള പച്ചമുളക് കറിവേപ്പില തക്കാളി കൂട്ടത്തിൽ ഉപ്പ്, മഞ്ഞൾപൊടി കുരുമുളക് podi, കുറച്ചു ചിക്കൻ masala cherth വരട്ടുക, ശേഷം chikkan cherth നല്ലപോലെ മിക്സ്‌ cheyth adachvech 2വിസിൽ അടിപിക്കുക. Aa time oru paanil കുറച്ചു വെളിച്ചെണ്ണ ഒഴിച് mallipodi കുരുമുളക് podi സ്വല്പം മുളക് podi, ചിക്കൻ masala മൂപിച്ചെടുക്കുക. ശേഷം chikkanilot cherkuka. Ennit അത് തുറന്ന് vech നല്ലപോലെ തിളപ്പിക്കുവാ. ആവിശ്യത്തിന് വെള്ളം athil തന്നെ കാണും. കൂടുതൽ ചാറു vendavar oru paanil വെള്ളം thilapichu ചേർത്താൽ മതി. 🥰
@jasnakc3394
@jasnakc3394 Месяц назад
2 വിസിൽ അടിച്ചാൽ ചിക്കൻ വേവ് കൂടി പോവും
@muhammedsaeed559
@muhammedsaeed559 Месяц назад
ചിക്കൻ, ബീഫ്, മീൻ എന്നിവ കഴുകിയ ശേഷം ഓട്ടയുള്ള പാത്രത്തിലിട്ട് മുകളിൽ വെള്ളം ഒഴിച്ചില്ലെങ്കിൽ നജസിൽ നിന്നും വൃത്തിയാവൂല
@sinan_t_ff9326
@sinan_t_ff9326 Месяц назад
Sriyan
@RaseeNasar
@RaseeNasar Месяц назад
👍
@Fasinasi
@Fasinasi Месяц назад
👍🏻
@Muhammadshamilk730
@Muhammadshamilk730 Месяц назад
Ok
@ABDULMAJEED-ox1qo
@ABDULMAJEED-ox1qo Месяц назад
അറവ് ഹലാൽ ആയാൽ നെജസ് ഇല്ല.. മാംസങ്ങളിലെ രക്തം നെജസ് അല്ല ഏല്ലവും നല്ലത് ഒരു പ്രാവശ്യം കഴുകലാണ്
@mohammedbava7084
@mohammedbava7084 Месяц назад
Nalla rasamulla video. Super👍
@fathimathsuhara853
@fathimathsuhara853 Месяц назад
അടിപൊളി 👌🏻👏🏻ചക്കര നിജാസ് 👍🏻👍🏻👍🏻
@Thanooja-gj3bs
@Thanooja-gj3bs Месяц назад
Adipoli family
@user-eo5rf9er7l
@user-eo5rf9er7l Месяц назад
അടിപൊളി 👍👍👍👍
@kwt3806
@kwt3806 Месяц назад
Chakkara selection Super good family.
@rashidkp3463
@rashidkp3463 Месяц назад
അളിയന്റെ വീഡിയോ കണ്ട ശേഷം കാണുന്നവർ ഉണ്ടോ
@Galaxy_Gaming2200
@Galaxy_Gaming2200 Месяц назад
Illa ippol kanarilla
@rahimanarsa9043
@rahimanarsa9043 Месяц назад
👍🏻
@HabiNisam
@HabiNisam Месяц назад
Aaa
@manumv80
@manumv80 Месяц назад
Ippo sinu subscribe s na pattikkukyann aval
@rajnasworld
@rajnasworld Месяц назад
❤❤
@ShameemaJm
@ShameemaJm Месяц назад
നല്ല വാപ്പ മരുമോളെ സപ്പോട് ചെയ്യുന്ന വാപ്പ 👍
@Rahmathunneesa-is5xs
@Rahmathunneesa-is5xs Месяц назад
❤❤❤😂 sooper
@ramlunoushad1189
@ramlunoushad1189 Месяц назад
Nijasum family poliyanu..ummakkum uppakkum ..dergayus kodukkaneee ..🤲🤲🤲😍😍😍😍😍
@naseeranaseera1492
@naseeranaseera1492 Месяц назад
ചക്കരെ നീ ഭാഗ്യമുള്ള മോളാണ് എന്തൊരു സ്നേഹമാണ് അവർക്ക് നിന്നോട് masha allah 👍🏻🥰🥰
@nasimnasi4802
@nasimnasi4802 Месяц назад
Nalla vaapa snehamulla kudumbm❤
@jamsheelak9568
@jamsheelak9568 Месяц назад
നല്ല ഉപ്പ Masha allah
@_Mubashir_Zayan_
@_Mubashir_Zayan_ Месяц назад
Mashallah.👌🏻👌🏻👌🏻
@user-sz2tt4pm4b
@user-sz2tt4pm4b Месяц назад
നല്ലൊരു ഭർത്താവ് ഇങ്ങനെ വേണം ഒരു ഭർത്താവ് മോന്ക് അള്ളാഹു ദീര്ഗായുസ് 😊നൽകുമാറാകട്ടെ 😄❤️
@user-ug2yw4dq7r
@user-ug2yw4dq7r Месяц назад
ഇങ്ങനെ ഒക്കെ തന്നെയാ തുടക്കം കല്യാണം കഴിഞ്ഞ ഉടനെ ഉമ്മാനോട് വിളിച്ചു ചോദിച്ചു ചെയ്യും പിന്നീട് ഉമ്മാരേക്കാളും നല്ല കുക്കാവും നമ്മളൊക്കെ
@shababjibi3078
@shababjibi3078 Месяц назад
Iniyum venam inghnethe videos 🤗👍
@ZeenathSinu
@ZeenathSinu Месяц назад
Support ചെയ്യാൻ ഇങ്ങനെ ഒരു ഫാമിലി 👌👌👌
@safiyaazeez5139
@safiyaazeez5139 Месяц назад
പാവം ച്ചക്കര 😁ആഫ്രിക്കൻ മല്ലി എന്നാണ് ഞങ്ങൾ പറയുക വാപ്പ സൂപ്പർ ആണ് നല്ല അഭിപ്രായമാണ് വാപ്പ
@rameesami4854
@rameesami4854 Месяц назад
👍🏻👍🏻
@AyrinManzil
@AyrinManzil Месяц назад
Cooking cheyaan ariyinnavar polum cook cheyulla keep it up chakkaree❤️‍🩹
@hafzamahafzz.
@hafzamahafzz. Месяц назад
ഇറച്ചി കഴുകുമ്പോൾ വേറൊരു പാത്രത്തിലേക്ക് ഇട്ട് അവിടുന്ന് കഴുകി എടുക്കണം ഇങ്ങനെ വെള്ളം ഊറ്റി കളഞ്ഞാൽ അത് വൃത്തിയാകില്ല
@hafzamahafzz.
@hafzamahafzz. Месяц назад
@@MuthuMon-zz9dx ശരിയാണ് ലാസ്റ്റ് ഓട്ട പാത്രത്തിൽ കഴുകി വെള്ളം തോരാൻ വെക്കണം ഇത് അരി കഴുകുന്ന പോലെ കഴുകി
@sanurinsha736
@sanurinsha736 Месяц назад
Yes
@safvathsafu605
@safvathsafu605 Месяц назад
Shariyann
@SheelaSHEELA.V-zb9fc
@SheelaSHEELA.V-zb9fc Месяц назад
Chicken nanayi kazhukanem
@zeenathnasmans8728
@zeenathnasmans8728 Месяц назад
നിങ്ങൾആരുo ഹോട്ടൽ ഭക്ഷണം കഴിക്കാറില്ല അവിടെ ഓയ്കുവെള്ളം ഒഴികുമോ എന്താ ബായി 🤑
@LalitharajanRajan
@LalitharajanRajan Месяц назад
നമ്മൾ കൊല്ലക്കാരാണെന്നും പറഞ്ഞ് ചക്കര കളിയാക്കല്ലേ ചക്കര എല്ലാം പഠിച്ചോളും മുത്തേ കേട്ടോ 😍❤️❤️❤️😍😍😍👍
@Sefis_tiny_world
@Sefis_tiny_world Месяц назад
Ini chakkarayude oru day in my life cheyyondim😍
@akhmalsulthana5110
@akhmalsulthana5110 Месяц назад
Ippachi adipoli masha allah❤
@shahidaak5568
@shahidaak5568 Месяц назад
Chakkra suppar
@RifuRinu-mp6lf
@RifuRinu-mp6lf Месяц назад
Masha Allah .nalla uppa.
@misiriyaam7890
@misiriyaam7890 Месяц назад
Mashaallah 👍
@Diya-pv4rs
@Diya-pv4rs Месяц назад
❤❤
@alhamdulillah622
@alhamdulillah622 Месяц назад
ഒരാൾ നീളം കൂടി യും പോയി ഒരാൾ നീളം കുറഞ്ഞും പോയി 😃
@Samaha-jv4yu
@Samaha-jv4yu Месяц назад
Super abipoli 👍🏻😘😘
@SameersSameera
@SameersSameera Месяц назад
വാപ്പയും ഉമ്മയും adipolli ആണ്
@sajeena5682
@sajeena5682 Месяц назад
Ummaney vilikumbol swalam pranjudey moley
@Shazuhyrinworld
@Shazuhyrinworld Месяц назад
Nalla family... Ennum ithupole ee sneham nila nilkatte😍😍
@hissavlog5929
@hissavlog5929 Месяц назад
Chakkara arinju vechad allam orumich ettu kurach velicchenna oyich urulakiyangum ettu chicken um garam masala Half spoon chilly powder 2 spoon mallipodi 1 and half spoon chicken masala 1 spoon ettu salt um ettu nannaayi kai kondu mix cheyyuga cokeril 4 whistle vannal offaki. Uluva, cheriya ulli podoyay arinjad, kariveppila ettu velichenbayil moopich kariyil mix cheyyuga
@ramshidaubaidramshidaubaid6330
@ramshidaubaidramshidaubaid6330 Месяц назад
Chicken overaayi venth poovm 4 wistilil
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Месяц назад
സ്റ്റുളിൽ കയറിനിന്ന് വീഴണ്ട ചക്കരെ..... 🤣🤣ഇത്രയും സ്നേഹനിധിയായ നിജാസ് കൂടെയുണ്ടെങ്കിൽ ചക്കരക്കു പാചകം ഈസി ആയിരിക്കും.... 👍👍👍
@mumthasabdulgafoor8207
@mumthasabdulgafoor8207 Месяц назад
👍👍👍Super family
@suhadshamsad1812
@suhadshamsad1812 Месяц назад
മരുമകളെ സപ്പോർട്ട് ചെയ്യുന്ന നല്ല ഉപ്പ ❤
@MohdBinfas-yo7lw
@MohdBinfas-yo7lw Месяц назад
ഈ ചപ്പിന്റെ ഇലയല്ലേ എല്ലാ നാട്ടിലുമുണ്ട് ഇപ്പോൾ ചക്കര സൂപ്പർ ആയിട്ടുണ്ട് ഇങ്ങനെ തന്നെ പഠിക്കാം 👍🏻❤️
@rashidarashida997
@rashidarashida997 Месяц назад
Njan wayanad njangale veettilum orupadundu ee malliyila ❤
@aneesamariyam9849
@aneesamariyam9849 Месяц назад
@AshuChappy-wq6ff
@AshuChappy-wq6ff Месяц назад
Noufalte vedeo kanan entho oru chadappippol kanarunde ningalde vedeo kanana interest
@user-hn4cl3fj3q
@user-hn4cl3fj3q Месяц назад
Uppa nalla sapott aanallo chakarak maashaallah❤❤❤❤
@user-wl4iu6od7e
@user-wl4iu6od7e Месяц назад
Masha allahub🎉🎉🎉🎉
@ichoos8128
@ichoos8128 Месяц назад
Chakkara❤👌👌
@user-gg3vr1hg5n
@user-gg3vr1hg5n Месяц назад
Super uppa🥰
@hamzap2598
@hamzap2598 Месяц назад
👍😍
@SaheeraMf-qd6qt
@SaheeraMf-qd6qt Месяц назад
Mashallah
@arifaarifa8929
@arifaarifa8929 Месяц назад
Uppa,super
@habeebahabeeba3255
@habeebahabeeba3255 Месяц назад
Masha Allah paavam vaappa ente vaappayum paavamanu enthum kazhikkum kuttam oarayilla🤲🤲🤲🤲
@vasihvasi
@vasihvasi Месяц назад
👍👍👍
@ufarooqparappu2703
@ufarooqparappu2703 Месяц назад
Walaikum salam
@lathakrishnan4998
@lathakrishnan4998 Месяц назад
Made for each other ❤❤❤❤
@arwakunchammed6499
@arwakunchammed6499 Месяц назад
Mashaallah ❤❤❤ Vaapante suport 👌👌👌👌 Oru rakshayum illa Innathe like vaapak irikkatte👍👍👍
@shylavelther2211
@shylavelther2211 Месяц назад
സൂപ്പർ ചക്കരെ👍🏻👍🏻👍🏻 ബ്രോയിലർചിക്കൻ കുക്കറിൽ 2 വിസിൽ അടുപ്പിക്കരുത് ഒറ്റവിസിൽ മാത്രം വല്ലാതെ വെന്തു പോയാൽ ചിക്കൻ കറിയുടെ രുചി പോവും എനിക്കിഷ്ടമായി❤️❤️❤️❤️❤️❤️
@MuhammadFaizan-iu5ni
@MuhammadFaizan-iu5ni Месяц назад
Uppa super
@aflahpt8472
@aflahpt8472 Месяц назад
Umma paranjad podichadan chakkareee garam masala 😄😄 eee nammalk angane per areela use cheyarund nalla test an 😊
@babukk9062
@babukk9062 Месяц назад
ചക്കര സൂപ്പർ ചെയ്ത് നോക്കുന്നുണ്ടല്ലോ
@97shafnan
@97shafnan Месяц назад
വാപ്പ സൂപ്പർ
@KhairunneesaRasheedali
@KhairunneesaRasheedali Месяц назад
👌👌👌
@SabeenanazeerSbeenanazeer
@SabeenanazeerSbeenanazeer Месяц назад
👍🥰
@Asmabi-ej1rt
@Asmabi-ej1rt Месяц назад
Uppa poli ingineyulla uppa undayal pinne enthinnu pedikkanam😊
@alhamdulillah622
@alhamdulillah622 Месяц назад
ഞാനും ഒരുപാട് കഷ്ട്ടപെട്ടു പാചകം അറിയാതെ ഇപ്പോൾ ഞാൻ പഠിച്ചു 😃
@BismiBismi-zu6rl
@BismiBismi-zu6rl Месяц назад
ഇത് fast ഇനി ചക്കരടെ കറിടെ അടുത്ത് നിന്ന് മറ്റു കറികൾ ഓടേണ്ടി വരും എല്ലാം റെഡിയാകും പേടിക്കാതെ വെക്കലോ വീട്ടിലുള്ളവർ സപ്പോർട്ടക്കുമ്പോൾ കുഴപ്പല്ല കൊല്ലക്കാട് കറി 👍😍
@Rrayan909
@Rrayan909 Месяц назад
😂😂🥰🥰mashaallah❤️
@SurayyaAk
@SurayyaAk Месяц назад
❤❤❤❤
@sumayyasumayyapk515
@sumayyasumayyapk515 Месяц назад
Uppa supar❤
@Appus_world_64
@Appus_world_64 Месяц назад
Kasaragod athin gheerice n idunna ilaan parayal neychoril ittaal adipoly flavour aan❤chicken beef curryilum idum
@Mrarfaqe22
@Mrarfaqe22 Месяц назад
ss kl 24 ❤
@Saheera769
@Saheera769 Месяц назад
Chakkare veluthulli naduk keeripolichaal easy aan❤
@rashafabin8278
@rashafabin8278 Месяц назад
അടിപൊളി 👍👍👍👍❤️❤️
@saimiya1604
@saimiya1604 Месяц назад
Supper ♥️masha allah ♥️ഉപ്പയും ഉമ്മയും...... 👍🏻👍🏻masha allah
@beautyhairbysumi
@beautyhairbysumi Месяц назад
സ്റ്റുൾ നിന്നത് കണ്ട് ചിരിച് ഉപാട് പോയി ☺️🫣
@user-xq7wq2nf3j
@user-xq7wq2nf3j Месяц назад
Masha Allah Good family
@jumailasidheeque
@jumailasidheeque Месяц назад
Stool😂 kand kurechirichpoyi😅😂
@jamsheerptu372
@jamsheerptu372 Месяц назад
അടിപൊളി 👍
@Subaida-ce9bz
@Subaida-ce9bz Месяц назад
പിന്നെ സവോള ഇട്ടു നന്നായി ബ്രൗൺ കളർ വരണം എന്നിട്ട് അതിൽ പേസ്റ്റ് പച്ചമുളക് പേസ്റ്റ് ഇട്ടു കൊടുക്കണം നെറ്റ് ടൊമാറ്റോ ഇട്ടുകൊടുക്കണം ചിക്കൻ മസാല ഇടുന്നുണ്ടെങ്കിൽ മല്ലിപ്പൊടി കുറവിട്ടാൽ മതി അത് നന്നായി വഴറ്റി വരുമ്പോൾ അതിൽ ചിക്കൻ ഇട്ട് നന്നായി ഇളക്കുക പച്ചവെള്ളം ഒഴിക്കുന്നേക്കാൾ നല്ലത് കുറച്ചു ചൂടുവെള്ളം ഒഴിക്കുന്നതാണ്
@mariyamshakkira5379
@mariyamshakkira5379 Месяц назад
ഇഞ്ചി പേസ്റ്റും വെള്ളുള്ളി പേസ്റ്റും ആദ്യം വഴറ്റണം എന്നിട്ട് സവാള ഇട്ടുവഴറ്റൂ എന്നാൽ നല്ല ടേസ്റ്റ് കിട്ടും ലാസ്റ്റ് തക്കാളി ചേർത്ത് വഴറ്റണം
@HarisAuto-cj9vx
@HarisAuto-cj9vx Месяц назад
Uppa poliiiiii❤
@suhararahiman3355
@suhararahiman3355 Месяц назад
ചക്കരെ- സൂപ്പർ -❤❤
Далее
would you eat this? #shorts
00:36
Просмотров 1,2 млн