Тёмный

കൊൽക്കത്തയിൽ ഡോക്ടറെ പീഡിപ്പിച്ചതല്ല ; ഗൂഢാലോചന ചെയ്തു കൊന്നതാണ് | Kolkata Doctor Issue 

It's me khaiz
Подписаться 375 тыс.
Просмотров 67 тыс.
50% 1

#kolkatadoctor #doctor #malayalam

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 97   
@liyaliba5032
@liyaliba5032 25 дней назад
ഈ കേസിൽ കണ്ണടച്ച് ഇരിക്കുന്ന അധിഘരികളുടെ വീട്ടിലും പെൺ മക്കൾ ഇല്ലയോ .....😢😢😢 എത്ര സ്വപ്നങ്ങൾ കണ്ട് പഠിച്ച് വളർന്ന മോളായിരിക്കും എത്ര രാത്രിയിൽ uragathe ഇരുന്ന് നേടിയെടുത്ത ജോലിയവും സഹിക്കുന്നില്ല മോളേ നിനക്ക് വേണ്ടി ഒന്നും ചെയ്യാൻ ആവുന്നില്ലല്ലോ പ്രാർത്ഥനയിൽ ഉണ്ട് ഇപ്പോഴും😢😢
@galaxymobiledubai
@galaxymobiledubai 25 дней назад
ഇപ്പോഴും പണവും സ്വാധീനവുമുളളവർക്ക് എന്തും ചെയ്യാനുളള സംവിധാനമാണ് നമ്മുടെ രാജ്യത്തെ നിയമം
@gayathriDevi-xp6qq
@gayathriDevi-xp6qq 25 дней назад
Grate job. 👍👌👏സത്യത്തിന്റ കൂടെ നില്കുന്നതിന് എല്ലാ സപ്പോർട്ട്
@PremaMahi-bv5pp
@PremaMahi-bv5pp 25 дней назад
നമ്മുടെ രാജ്യത്തെ നിയമം ഭേദഗതി വരുത്തണം അല്ലാത്തപക്ഷം ഇതുപോലെ സംഭവങ്ങൾ ഇനിയും തുടർന്നുകൊണ്ടേയിരിക്കും
@aakash17267
@aakash17267 25 дней назад
സത്യം 🙏🙏
@sairathomas6130
@sairathomas6130 24 дня назад
True..നിയമഭേദഗതി വരുത്തണം
@thusharthushar7834
@thusharthushar7834 25 дней назад
ഈ വാർത്ത കേൾക്കുമ്പോൾ ജനഗണമന സിനിമയാണ് ഓർമവരുന്നത്
@leo-messi61
@leo-messi61 25 дней назад
അതിന് ആ സിനിമയിൽ റേപ്പ് ചെയ്തു അല്ലല്ലോ മമ്ത മരിച്ചത് 🤔
@zerotocode
@zerotocode 24 дня назад
​@@leo-messi61സിനിമയിലും ഒരു റേപ്പ് Case ആയിട്ടാണ് ആദ്യം കാണിക്കുന്നത്. പിന്നീടാണ് അത് അല്ലാന്ന് തെളിയുന്നത്. ഇവിടെയും ഏതാണ്ട് അതുപോലെ ആണെന്ന് തോന്നുന്നു.
@sreedevisreekumar989
@sreedevisreekumar989 25 дней назад
സത്യം പുറത്തു വരണം,തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം
@AmrithaK-cj8lu
@AmrithaK-cj8lu 25 дней назад
കേസ് CBI തെളിക്കട്ടെ 👍🏻👍🏻🙏🏻
@liyaliba5032
@liyaliba5032 25 дней назад
ഈ വീഡിയോ കണ്ട് എല്ലാവർക്കും കാര്യം വ്യക്തമാണ് പക്ഷെ അധിഘരിഗൾക്ക് ഒന്നും മനസ്സിലാവാത്ത പോലെ ഇരിക്കുന്നു 😢😢😢
@fidajasmine55
@fidajasmine55 25 дней назад
Jeevikan thanne pediyakunnu kettit😢
@Shibikp-sf7hh
@Shibikp-sf7hh 25 дней назад
Dr മാർക്ക് വരെ നമ്മുടെ നാട്ടിൽ രക്ഷയില്ല. വെറുതെ അല്ല വിദ്യാ സമ്പന്നരായ യുവാക്കൾ നാടുവിടുന്നത്
@AniFunMat
@AniFunMat 25 дней назад
Doctormaru thanne ayirikkum ithu chethahu/cheyippichathu.
@anumathew8419
@anumathew8419 25 дней назад
​@@AniFunMatDoctors thne aanu ithinte ok pinnil
@AniFunMat
@AniFunMat 24 дня назад
Many doctors just pretend they are some special people who care for people, but in reality, they are there to make money, maintain their status, etc.. there is no empathy.
@AshaSudhan-ko3pz
@AshaSudhan-ko3pz 25 дней назад
അധികാരമില്ലാത്തവർക്ക് അവകാശങ്ങൾ ഇല്ല. രാഷ്ട്രീയം കൊണ്ട് നിയമം സംവിധാനത്തെ വിലക്കി എടുക്കാം. തെറ്റായ രാഷ്ട്രീയത്തെ ചോദ്യം ചെയ്യാൻ ഭയമാണ് എനിക്ക് ഉൾപ്പെടെ. കാരണം ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ്.
@onlymusic3004
@onlymusic3004 25 дней назад
Great job khaiz for raising ur sound about this issue ❤
@ChillwithSharon
@ChillwithSharon 25 дней назад
Nte senior evide padichath...oru intern(politician's son) aanu main culprit...but by using his power he is escaping from this case...they were blackmailing her since few months...Anyway truth should come out & culprits should get capital punishment, hope her family get justice soon...
@ahammedanwarsadath9674
@ahammedanwarsadath9674 24 дня назад
which party ??
@sreedevisreekumar989
@sreedevisreekumar989 25 дней назад
നിസ്വാർത്ഥ സേവനം ചെയ്യുന്ന മാലാഖമാർ ആണ് ഡോക്ടർ മാർ ,അതേപോലെ നഴ്സുമാരും.ഹോസ്പിറ്റൽ സുരക്ഷിതമായി ഇരിക്കണം.അങ്ങനെയുള്ള അന്തരീക്ഷത്തിൽ ആണല്ലോസമാധാന മായി ജോലി ചെയ്യാൻ സാധിക്കുക😢😢
@outspoken1614
@outspoken1614 25 дней назад
Kolkata യിൽ ഒരു ഹോസ്പിറ്റലിലും ഇനി ഈ case തെളിയിക്കുന്നത് വരെ doctors and nurse work ചെയ്യില്ല എന്ന് തീരുമാനിക്കണം. അപ്പൊ hospital mananagement ഉം സർക്കാരും എല്ലാം പഠിച്ചോളും
@Pushpul.Pandey.PP007
@Pushpul.Pandey.PP007 25 дней назад
It is really sad....A Sad Day for whole of India
@anumathew8419
@anumathew8419 25 дней назад
Avde ulla students ministers nte makkal aanu ithil main role athanu arum anagthe erikunu
@Sandra_lakshmi9
@Sandra_lakshmi9 24 дня назад
Very well said You gave clear insight into the issue👍👍👍
@sandhyakrishna19622
@sandhyakrishna19622 25 дней назад
Abhaya case polae oru eight years kazhiyumbo siksha varum. Enthinu vendiya itreyum varsham edukkunnathu judgement parayan vendittu. Shame on judiciary. Ithupolae ulla crimesnu immediate siksha vidhikkyanu vendathu.
@outspoken1614
@outspoken1614 25 дней назад
Criminal സിനു ഊരി പോകാൻ എന്തേലും പഴുത് ഉണ്ടാക്കാൻ വേണ്ടി വർഷം നീട്ടുന്നത്
@HishMacSpeedyGaming
@HishMacSpeedyGaming 25 дней назад
Bro This is feeling to Me Fear 😢😱😳
@ishakishakiishakishaki5083
@ishakishakiishakishaki5083 25 дней назад
ഉത്തരാഖണ്ഡ് ഉത്തർപ്രദേശ് ബിഹാർ എന്നിവിടങ്ങളിലും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് അതും ഒന്നു പറയണം
@itsmekhaiz
@itsmekhaiz 25 дней назад
അതിനെ കുറിച്ച് കഴിഞ്ഞ വിഡിയോയിൽ പറഞ്ഞിട്ടുണ്ട്
@sairathomas6130
@sairathomas6130 24 дня назад
മറ്റു പെൺകുട്ടികൾ ആതംഹത്യ ആയിരിക്കില്ല...ഒരു safety യും ഇല്ല..
@AthiraM-xv3qd
@AthiraM-xv3qd 25 дней назад
Neethi onnum kittan pogunnilla eniyum ethepolle thanne thudarumm woman safe allaaa eniyum ethepolee thane indakkum apol ethepolle social media edumm jannagal kannum eth eganne thanne povollu.... eniyum thudarummm
@chackothomas8574
@chackothomas8574 22 дня назад
ഇന്ത്യയിലെ എല്ലാവരും ഒറ്റക്കെട്ടായിനിന്ന് ഇതിനെ വേരോടെ പിഴുത്കളയുന്ന രീതിയിൽ എന്തെങ്കിലും ചെയ്തേ മതിയാകു , കേട്ട് കേട്ട് മനസ്സ് മടുത്തു സഹോദരങ്ങളെ , നിയമങ്ങൾ എല്ലാംതന്നെ എപ്പഴേ മാറ്റി എഴുതപെടേണ്ടിയാതായിരുന്നു , ഏതെകിലും ജഡ്‌ജിയുടെ, മന്ത്രിയുടെ, VIP യുടെ , ഉന്നത ഉദ്യോഗസ്ഥരുടെ കുടുംബത്തിനാണ് ഇത് സംഭവിച്ചിരുന്നെങ്കിൽ....ആലോചിച്ച് നോക്കു പ്രിയരെ
@salvydsato1316
@salvydsato1316 25 дней назад
സത്യം മേവ ജയതെ.... സിനിമ becomes true 😔😔😔
@prithisadanand3182
@prithisadanand3182 23 дня назад
You are correct in wanting to very seriously want Ghosh to be interrogated.i think he is a shady character
@user-us9on6ls1v
@user-us9on6ls1v 23 дня назад
തെറ്റ് ചെയ്തവർ ആരായാലും ദൈവത്തിൻ്റെ കോടതിയിൽ ശിക്ഷ ലഭിക്കാതിരിക്കില്ല
@Kvdy6789
@Kvdy6789 25 дней назад
I think if they, the principal and team wanted to kill her, they would never do it inside the seminar hall and leave her naked. They could’ve easily done it outside and disposed her body somewhere. If it was that way it would’ve been much easier for this criminal team. There is so much of political based things going on in this case.
@firepowergaming8289
@firepowergaming8289 25 дней назад
Previous murders were done in same college itself…
@DevikaDevi-yi1dw
@DevikaDevi-yi1dw 25 дней назад
True 🙏
@a....9224
@a....9224 25 дней назад
Ithum political power upayogichu suicide aakan vicharichu kanum
@marygreety8696
@marygreety8696 25 дней назад
Avide drug mafua undayirunnu. Ee doctor athinu ethirayirunnu athavum oru reason
@Kirloskkilam123
@Kirloskkilam123 25 дней назад
Urukku ladykku parliamentil ninnum iraggi pokane ariyu
@geethumohan5394
@geethumohan5394 25 дней назад
Kazhija video il kure adikam mistakes undarunu.body kandath mutal principal resign cheytat vare paraja karyangal il thettukal undarunu .
@vjthomas2504
@vjthomas2504 23 дня назад
Yes true, solidarity
@smrithi7423
@smrithi7423 24 дня назад
Adhyayitta irayude perum ella photosum purathu vidane😱😱
@rinuagnes7741
@rinuagnes7741 24 дня назад
Soumya case....Hyderabad doctor case
@josephphilipk3029
@josephphilipk3029 25 дней назад
There are many people involved in this crime who have political connections.150ml semen from her private parts itself indicate that there are many people involved.Anyhow CBI can crack it easily if they are freely allowed to investigate this case.Our PM should take initiative to crack it as CM of the state is a silence in this case.
@user-et7pt3xp5y
@user-et7pt3xp5y 24 дня назад
Jeevan venamenkil Migrate cheyyanam
@prithisadanand3182
@prithisadanand3182 23 дня назад
I appretiate your ralk.
@annjerry9256
@annjerry9256 23 дня назад
Why its difficult to find the culprits. There is DNA whole throughout victims body. They can match with all the males who were present during that time
@midhunks648
@midhunks648 25 дней назад
Valare vishamam
@Ichuchuchuvlogs-hb8lt
@Ichuchuchuvlogs-hb8lt 25 дней назад
നമ്മുടെ നാട് അവസ്ഥ 😔
@SaneeshaChacko-qp8jn
@SaneeshaChacko-qp8jn 24 дня назад
അതിനിടക്ക് ഡോക്ടർ ന്റെ മരണത്തിൽ പ്രേതിഷേധാത്തിൽ പങ്ക് എടുത്തിട്ട് പോയ ഒരു പെൺകുട്ടി യെയും സമാന രീതിയിൽ കൊന്നു എന്ന് വാർത്ത കേട്ടു ആളെ മനസിലാകാത്ത വിധത്തിൽ മുഖം വികൃതം ആക്കിയ നിലയിൽ ആയിരുന്നു.. ഏതായാലും ഈ കേസ് നു നീതി കിട്ടില്ല
@bindhuvipin1360
@bindhuvipin1360 23 дня назад
Sathyano😢😢
@Rudraaa_17
@Rudraaa_17 24 дня назад
Matullavarude jeevan rakshikkan swantham jeevan polum nokkathe pravarthikkunna doctor s nu vende protection kodukkan. Enth society anu. Nammude society engodanu ee pokunnath😢
@sarahmohan5540
@sarahmohan5540 25 дней назад
So sad. Truth should come out
@Atomicalchemist25
@Atomicalchemist25 25 дней назад
Nmle Indian rules okke eni epolaa nannavuka😢
@smrithi7423
@smrithi7423 24 дня назад
Ellarum India vitto. Ini athe vazhiyullu.
@fameelafami2975
@fameelafami2975 25 дней назад
enthaaayaaalm kAiz parajaadhod koodi onnum koode vyakthafha kittti
@user-ly2hh5no2h
@user-ly2hh5no2h 25 дней назад
Mamthave veliyil irakky vidunnathanu nallathu
@user-ly2hh5no2h
@user-ly2hh5no2h 25 дней назад
C B I pls justice that poor girl. Mamtha friend that sanjai
@shafeena2544
@shafeena2544 25 дней назад
😢😢😢
@alapparachannel
@alapparachannel 25 дней назад
Thante video il aanu ellam clear aay paranjittullath.
@__podirob.__
@__podirob.__ 25 дней назад
👌
@user-id4vs3ol7n
@user-id4vs3ol7n 25 дней назад
Love you challam..ummma
@annjerry9256
@annjerry9256 23 дня назад
Only soln......anyan or indian
@joantiger7784
@joantiger7784 25 дней назад
Khaiz ❤️
@akbaralikhanshots9315
@akbaralikhanshots9315 23 дня назад
എന്തൊക്കെയാ യാലും മുഖ്യമന്ത്രി രാജി വെക്കണം
@remyakrishna88
@remyakrishna88 24 дня назад
അപ്പോൾ case തെളിയാൻ സാധ്യത ഇല്ല അല്ലേ
@aparnavv8422
@aparnavv8422 23 дня назад
Principal thanne avum 1 prathi
@Risna_Tirur
@Risna_Tirur 24 дня назад
Janaganamana movie pole ആയി 😢
@rashmiap8560
@rashmiap8560 22 дня назад
Sheikh haseena ne pole odendi varumo endho 😋😋
@AaliyaBasheer-xe6uy
@AaliyaBasheer-xe6uy 23 дня назад
Innalem kode oru doctorne assault cheythallo maharashta,kolkata ,pinne oru nurse uttar pradesh il il ithinum appuram nammal ariyatha ebthu matram case kanum..😢its high time Central govt should focus on the real issues rather making everything religious
@Aami365
@Aami365 23 дня назад
Bhirava movie pole........
@delnarose4691
@delnarose4691 24 дня назад
നല്ല മലയാളം സംസാരിക്കാൻ പഠിച്ചിട്ടു ചാനെൽ തുടങ്ങൂ
@shibiz_conenailcone7722
@shibiz_conenailcone7722 24 дня назад
Malayalam allle
@nadheernazar1059
@nadheernazar1059 22 дня назад
Nintey thantha free aanel chennu paranju kodukan paray
@behappyandsafeandsecure
@behappyandsafeandsecure 24 дня назад
മത പ്രാന്തനായിരിക്കും
@leenarb4735
@leenarb4735 25 дней назад
Khaiz❤first comment plz pin 😢
@itsmekhaiz
@itsmekhaiz 25 дней назад
😊
@GMRCTEC
@GMRCTEC 25 дней назад
😔
@malayali_editer
@malayali_editer 25 дней назад
😢😢😢
Далее
АХХАХАХАХАХАХАХАХ
00:16
Просмотров 185 тыс.