Тёмный

🚨 Kolkata Doctor Case ! ആ രാത്രി സംഭവിച്ചത് പലതും പുറത്തുവന്നിട്ടില്ല😱| Fact Check | Mooppans Vlogz 

Mooppans Vlogz
Подписаться 322 тыс.
Просмотров 155 тыс.
50% 1

#kolkata #doctor #savedoctors
കണ്ണില്ലാത്ത ക്രൂരത | Kolkata Doctor Case and Safety Of Doctors | Malayalam | Explained | Aswin
ശരീരത്തിൽ ക്ഷതം, സ്വകാര്യഭാ​ഗങ്ങളിൽ രക്തസ്രാവം; വനിതാ ഡോക്ടറുടെത് അതിക്രൂര കൊലപാതകം | Kolkata Crime

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 223   
@farhacalicut3769
@farhacalicut3769 26 дней назад
Two mistake 1.College is callled RG kaur 2.Its 150ml, not 150gm
@MooppansVlogz
@MooppansVlogz 26 дней назад
Sorry for the mistake🙏🙏 Thank u 🙏😊
@alkamol
@alkamol 25 дней назад
Its not ml. Its mg. Calculate it. 150 ml. Ennu parayumbo ethra aalukal undakum.
@cloudgaming9300
@cloudgaming9300 25 дней назад
Still you haven't corrected this on your thumbnail 😢
@alkamol
@alkamol 25 дней назад
@@cloudgaming9300 its 150 mg dear check the journals
@MooppansVlogz
@MooppansVlogz 25 дней назад
@@alkamol sorry for the delay.,,, now its changed🙏
@aleenadev7829
@aleenadev7829 26 дней назад
മനസ്സിനെ വല്ലാതെ അലട്ടിയ ഒരു ന്യൂസ്‌ ആയിരുന്നു. ആ കുട്ടി അനുഭവിച്ച വേദന ആലോചിക്കാൻ കൂടി വയ്യ, പ്രബുദ്ധ നേതാക്കൾ എല്ലം കണ്ണും പൂട്ടി ഇരിക്കുന്നു. Such a shame, law needs to be changed. # justiceforher
@MooppansVlogz
@MooppansVlogz 26 дней назад
🙏😓
@ammus-rp8tf
@ammus-rp8tf 25 дней назад
😢😢😢😢😢😢😢😢😢😢
@virattv3947
@virattv3947 24 дня назад
@@aleenadev7829 ഇത് BJP ഭരിക്കുന്ന stata അല്ല മനസിലായോ ബംഗാളും കേരളവും ഒരേ പോലെINDIA മുന്നണിക്ക് കുത്തി കൊട്
@wintergreens1233
@wintergreens1233 25 дней назад
ഇന്ത്യയിൽ സ്ത്രീകൾ ഒരു രീതിയിലും സുരക്ഷിതരല്ല. ബോഡി ഫുൾ കവർ ചെയ്ത ചുരിതാർ ഇട്ടു പുറത്തു ഇറങ്ങിയാലും വളരെ മോശമായ നോട്ടവും മറ്റും കാണാം. വിദേശ രാജ്യങ്ങളിൽ അൽപ വസ്ത്രം ധരിച്ചു ഇറങ്ങിയാലും ഒരു പൂച്ച പോലും വായി നോക്കാൻ ഇല്ല. ഇന്ത്യ ലൈംഗിഗ ദാരിദ്ര്യം നിറഞ്ഞ നാടാണ്. അത് മനസ്സിലാവുന്നത് നാം മറ്റു രാജ്യങ്ങളിൽ പോകുമ്പോഴാണ്. ഇന്ത്യ കാർ നല്ല സംസ്കാരത്തിന് ഉടമകൾ ആണെന്നാണ് വെപ്പ്. പക്ഷേ ഇന്ത്യ കാർക്ക് സംസ്കാരമേ ഇല്ല എന്നു മറ്റുള്ള രാജ്യത്ത് പോകുമ്പോൾ, അവരോട് ഇടപെടുമ്പോൾ നമുക്ക് മനസ്സിലാകും. സ്ത്രീയേ ബലാത്സംഗം ചെയ്താൽ ഇന്ത്യ ൽ ഒരു കുഴപ്പവും ഇല്ല എന്നതാണ് സത്യം. " അതിജീവിത, ഇര" എന്ന പേരുകളിൽ അറിയപ്പെടാൻ കൊള്ളാം!! കേരളത്തിൽ തന്നെ നമുക്കറിയാം!! നടി ആക്രമിക്കപ്പെട്ട കേസ്!! പണം ഉള്ളവനെ ഒച്ചാനിച്ചു നിൽക്കുന്നു ജുഡീ*ഷ്യറി !! ഇന്ത്യയിൽ പണവും സ്വാഡീനവും ഉണ്ടെങ്കിൽ എന്തും ചെയ്യാം.. independence day ആയിട്ട് അഭിമാനം* ഉള്ള വാർത്തകൾ ആണ് വരുന്നത്!!
@spk4909
@spk4909 24 дня назад
സത്യം 👍 ഇന്ത്യയിൽ എവിടെ പോയാലും ആണുങ്ങൾ സ്ത്രീകളെ ഒരു മോശം ആയ നോട്ടം ആണ് മറ്റുള്ള രാജ്യങ്ങളിൽ അങ്ങിനെ ഇല്ല. Shame biggest shame
@AniFunMat
@AniFunMat 24 дня назад
​@@spk4909indiail mathram alla, lokathu allayidathum ingane nadakunnundu
@virattv3947
@virattv3947 24 дня назад
@@wintergreens1233 ഇത് BJP ഭരിക്കുന്ന state അല്ലന്നെ
@rajithaunnikrishnan8382
@rajithaunnikrishnan8382 23 дня назад
Sathyam😔
@RemadeviNampoothiri-fv5wm
@RemadeviNampoothiri-fv5wm 23 дня назад
എല്ലാ വീടിന്റെ മുന്നിൽ കള്ള് ഷാപ്പ് മയക്കുമരുന്ന് ഒക്കെ സംസ്കാരം തന്നെ വരു കള്ള് കഞ്ചാവ് വിൽപ്പന നടത്തിയ കീശവീർപ്പിച്ചു സുഖമായി നടക്കുന്ന നേതാവ് കൂടിയാവുമ്പോൾ നല്ല സംസ്കാരം താനേ വരും
@VysaghCp
@VysaghCp 25 дней назад
മിലിറ്ററി പോലെ ഹോസ്പിറ്റലിൽ ഒരു ഫോഴ്സ് ഡ്യൂട്ടി ഏൽപ്പിക്കുക. With ഗൺ. എല്ലാ അവന്മാരും പേടിക്കും.
@shalinikrskrsna3353
@shalinikrskrsna3353 26 дней назад
ദൈവമേ 🙏🙏 എന്ത് മാത്രം അവർ വേദന അനുഭവിച്ചു പാവം. . ഇവനെ ഒക്കെ വച്ചേക്കരുത്. ...😢😢😢
@snehashruthy
@snehashruthy 25 дней назад
Doctor ഒരു lady ആയത് കൊണ്ടാണല്ലോ അവർക്ക് ഇത് സംഭവിച്ചത്. ഇവിടെ സ്ത്രീകൾ ഒറ്റക്കെട്ടായി നിന്നിട്ട് വേണം നമ്മുടെ സ്വാതന്ത്രം നേടിയെടുക്കാൻ. നാളെ ഇങ്ങനെ ഒരു അവസ്ഥ ഒരു സ്ത്രീക്കും വരാതിരിക്കാൻ ഈ ഒരു സമരം തുടരണം. പ്രതികൾക്ക് തക്ക ശിക്ഷ ലഭിക്കുന്നത് വരെയും പുതിയ ഒരു കർക്കശ നിയമം വരുന്നത് വരെയും ഈ സമരം ആളികത്തണം. ഈ ഒരു ക്രൂരത ഇനി ഒരാൾക്കും ചെയ്യാൻ തോന്നരുത് അതിന് അവർ ഭയക്കുന്ന വിധി വന്നാൽ മാത്രമേ ഇത് അവസാനിക്കു. എന്തിനാണ് ഇത്തരം നരഭോജികൾ ഭൂമിക്ക് ഭാരമായി. ഇത്തരക്കാരെ സമൂഹത്തിൽ നിന്ന് തുടച്ച് നീക്കുക തന്നെ ചെയ്യണം. എങ്കിൽ മാത്രമേ നമ്മുടെ ഇന്ത്യക്ക് യഥാർത്ഥത്തിൽ സ്വാതന്ത്രം ലഭിക്കുകയുള്ളൂ. എന്ത് കൊണ്ടാണ് ഇങ്ങനെ ഒരു നിയമം കൊണ്ട് വരാൻ താമസം കാണിക്കുന്നത്. അമ്മയേയും പെങ്ങളെയോ തിരിച്ചറിയാത്തവരെയോ ഒരു സ്ത്രീയെ ബഹുമാനിക്കാൻ അറിയാത്തവരോ നമ്മുടെ സമൂഹത്തിൽ ആവശ്യമില്ല എന്ന് ഉറപ്പിച്ച് പറയുന്നു . ഞങ്ങൾക്കും സ്ത്രീകൾക്കും ഇവിടെ സ്വാതന്ത്ര്യത്തോടെ ജീവിക്കണം. 1:17 1:17
@beenasreekumar4203
@beenasreekumar4203 25 дней назад
പറഞ്ഞ കാര്യം നൂറു ശതമാനം സെരിയാണ്‌ പക്ഷെ ഞാൻ ഉൾപ്പടെ ഉള്ള സ്ത്രീ സമൂഹം അത്തരം ഒരു സമരം നടത്താൻ തയ്യാർ ആണോ അല്ല എന്നതാണ് സത്യം കുറച്ചു ദിവസം വാർത്ത pardanyam ഉണ്ടാകും അത് കഴിഞ്ഞു എല്ലാവരും മറക്കും നമ്മൾ സിദ്ധാർഥ്വിനെ മറന്നില്ലേ 😭അത് പോലെ
@snehashruthy
@snehashruthy 25 дней назад
@@beenasreekumar4203 കേരളത്തിൽ ഒന്നും നടക്കില്ല . നമ്മൾ അവരെ കണ്ട് പഠിക്കണം. കേരളത്തിലാണേ എല്ലാം social media യിൽ മാത്രമേ പ്രതികരിക്കു.
@virattv3947
@virattv3947 24 дня назад
@@snehashruthy വിജയനും മമതക്കു ഇനിയും പോട്ട് കൊടുക്കണം up യിലേക്ക് നോക്ക്
@sisilya4942
@sisilya4942 23 дня назад
Currect
@s.a.k.151
@s.a.k.151 20 дней назад
Niyamam karshanamayal 90% politicians um kudungum. Athondu avar karshanamakilla. Avarelle niyamam pass akendavar. Athu kondu Indiayil sthreekalku orikkalum swathantryamayi nadakan sadhikilla. Its impossible in our country. What a shame.😢 Ethu government aano rape cases nu thookukayar shiksha konduvarunnadu...aa gov nu oppam nammal nilkum💪
@jintavarghese4769
@jintavarghese4769 26 дней назад
Really felt so bad for that girl 😢😔🙏🙏🙏🙏🙏🙏🙏🙏 Im speechless 😢🙏💔💔💔💔
@Abbas-tr3jw
@Abbas-tr3jw 26 дней назад
ഡോക്ടർ മാരുടെ ജീവിതം ്് ദുരിതമയമാക്കുനത് സീനിയർ ഡോക്ടമരും സർക്കാരുകളും ആണ് കൃ തൃമായ ഡൃട്ടിസമയവും വിശ്രമവും ഉറപ്പ് വരുത്തേണ്ട മെഡിക്കൽ കമ്മീഷൻ നോക്കുകുത്തി യാണ്.
@outspoken7
@outspoken7 26 дней назад
@@Abbas-tr3jw exactly.. Doctors aarum amanushikaralla enna sathyam ulkollanam.. Athinanusarich system nannavukayam man power koottukayum venam.. Overburdened aavumbol aanu palathum aruthathathu sambhavikkunnath.. Both common ppl as well as doctor.. And the south part of India is far better comparitively.. Oru doctor engane aanu 9-2pm 250-350 rogikale ottayk nokkuka... Pakshe anngane ulla kaaryangal aanu kooduthal nadakkunnath... Effectively service kodukkuka ennu parayunnath ingane aano... Engane patum krithyamayi oru service provide cheyan..
@kusumamjoseph1829
@kusumamjoseph1829 22 дня назад
Not only doctors. For nurses also same treatment. Over time work, less pay, no health care etc. Anyhow very sad situation. God bless our doctors and nurses.
@lekshmimenon196408
@lekshmimenon196408 27 дней назад
വളരെ ദയനീയമായേ ഒരു avastha law needs to be changed😔
@MooppansVlogz
@MooppansVlogz 27 дней назад
yess😓
@virattv3947
@virattv3947 24 дня назад
@@lekshmimenon196408 ഇത് BJP അല്ല ഭരിക്കുന്നത്
@virattv3947
@virattv3947 24 дня назад
@@lekshmimenon196408 ഇവിടെ ഫാസിസ്റ്റ് BJP അല്ല ഭരിക്കുന്നത്
@PhilomenaThomas-ip9li
@PhilomenaThomas-ip9li 25 дней назад
ഒരു ഡോക്ടർ ചോദിക്കുന്നു ഒറ്റക്ക് എന്തിനാ മുകളിൽ പോയതെന്ന്, അങ്ങനെയെങ്കിൽ സുന്ദരിയായ ഒരു സ്ത്രീ ഒറ്റക്ക് എങ്ങനെ കോൺസൽറിംഗ് റൂമിലേക്കു കയറി chellum
@VysaghCp
@VysaghCp 25 дней назад
അവൻ കൂടെ വേറെ ആരോ ഉണ്ട്. അവനെ ന്യായികരിക്കുന്ന മെഡിക്കൽ ഓഫീസർ വരെ ചോദ്യം ചെയ്യണം.
@lissymathew1622
@lissymathew1622 26 дней назад
സങ്കടം വരുന്നു. ആ Dr. എന്തുമാത്രം വേദനസഹിച്ചു. ആമാത്‍സ്പിതാക്കൾക്ക്മാത്രം നഷ്ടം. ഈ criminal നെഎന്തിനു അവിടെജോലിക്കുവെച്ചു.
@snehakrishna7277
@snehakrishna7277 26 дней назад
ഞാനും ഒരു ഡോക്ടർ ane🥺. ഇതിന് വേണ്ടി ഞാനും പോരാടും
@beenamuralidhar8020
@beenamuralidhar8020 26 дней назад
Njanum
@ayonavlog123
@ayonavlog123 25 дней назад
എന്ത് കഷ്ടമാ ദൈവമേ😢😢😢
@shanilrahman7021
@shanilrahman7021 24 дня назад
Can i ask something?.. Nighl പോരാടണം 👍🏻 adhendha doctor aneghil matramo? Normal stree pidipikunna report this month more than 3 und... Y no one talk abt that.... പോരാടുമ്പോൾ എല്ലാത്തിനും പോരാടണം 👍🏻
@shareefs8929
@shareefs8929 23 дня назад
Only for doctor? Bhaki ulla working sthreekalk appol protection vende?
@shanilrahman7021
@shanilrahman7021 23 дня назад
@@shareefs8929 അദെന്താ ഇത്രയും കാലം കാണിക്കാത്ത ഡോക്ടർസ് protest... Bcoz ഇത് കൊൽക്കത്ത അവിടെ electn nxt yr നടക്കും 👍🏻
@ushadpmt9453
@ushadpmt9453 26 дней назад
കോടതി വെറുതെ വീടും കാരണം തെളിവ് ഇല്ല എന്നു പറയും
@lah4170
@lah4170 24 дня назад
ഡോക്ടർമാർ ശബ്ദം ഉണ്ടാക്കാൻ ഉള്ള മെയിൻ കാരണം പൊതുജനങ്ങൾ ഇത് അറിഞ്ഞിട്ടില്ലിരുന്നു... എല്ലാവരും ഈ ഒരു concern അറിയണം... ഇതിന് എതിരെ kolkata police ും കോളേജ് ും ഒക്കെ കണ്ണടയ്ക്കുകയും ചെയ്തത് കൊണ്ട് ആണ്... ഇതിപ്പോ ഇന്ത്യ യിലെ ആദ്യത്തെ കേസ് ഒന്നും അല്ല... എത്ര എത്ര ഡോക്ടർമാർ ആണ് ഈ കഴിഞ്ഞ 5 വർഷതിനിടയിൽ ഇങ്ങനെ ആക്രമിക്കപ്പെട്ടു എന്നുള്ളതും ശ്രദ്ധിക്കപ്പെടേണ്ട കാര്യം ആണ്.... ഈ ഒരു സമരത്തിൽ പങ്കെടുത്ത ഒരാൾ എന്ന നിലയിൽ ഞാനും ആഗ്രഹിക്കുന്നു പീഡനങ്ങൾ പോലെ ഉള്ള കേസുകൾക്ക് നോർത്ത് കൊറിയയിൽ ഉള്ള പോലെ നിയമങ്ങൾ വരേണ്ടി വരും... ഇതിപ്പോ ആതുരസേവന രംഗത്ത് മാത്രമല്ല എല്ലാ സ്ഥലത്തും ഇങ്ങനെ തന്നെ ആണ്.... പ്രിയ സഹോദങ്ങളെ... ഇനി ഉള്ള തലമുറ എങ്കിലും മാറി ചിന്തിച്ച് തുടങ്ങണം... നിങ്ങളെ പോലെ ഞങ്ങൾക്കും ഇവിടെ ജീവിക്കണം... വർഷങ്ങൾ കൊണ്ട് ആണ് ഓരോരുത്തരും അവരുടെ ലക്ഷ്യത്തിൽ എത്തി ചേരുന്നത്... അതിനെ ആർക്കും തച്ചുടയ്ക്കാൻ അധികാരം ഇല്ല....
@shobhamk7692
@shobhamk7692 25 дней назад
I am proud of you brother, your news is very good
@Alice7y
@Alice7y 26 дней назад
Police department also to be taken for questioning. Why they have kept a criminal as their informer .
@ad27h
@ad27h 27 дней назад
Eth pole ulle kaaryngal kaanan naatukark time illa ..eth oru bigboss review aaarne views koodum comments koodum. Kashtam tanne nadinte avastha 😢
@MooppansVlogz
@MooppansVlogz 27 дней назад
Truth😊🙏
@rosygeorge105
@rosygeorge105 26 дней назад
Actually a doctor who's services are so incredibly Valuable and people always express this as they say doctors are just next to God.. Nurses are angels... But the laws and the government don't have any idea how valuable are their services and they never get enough rest mentally or physically.
@user-hc7dx9xi3m
@user-hc7dx9xi3m 26 дней назад
Avante ellam keeri murichu vekkanam
@beenafrancis4706
@beenafrancis4706 24 дня назад
Yes u r right
@user-xx3pm7td6d
@user-xx3pm7td6d 26 дней назад
Semen test cheydhoode ayaledh vecht is it possible right ? Ennittt ayalde ammakk theliyich kodkanam
@jaana-91
@jaana-91 25 дней назад
ശരിയാണ്,semen test ചെയ്യതാൽ അറിയാൻ sadhikkille ayaludeth മാത്രമാണ് അല്ലെങ്കിൽ അങ്ങനെ അല്ല എന്നുള്ളത്....????
@Su.6454
@Su.6454 26 дней назад
നേരല്ലെ. നമ്മുടെ സുരക്ഷ കുറച്ചൊക്കെ നമ്മൾ തന്നെ നോക്കണം. കാരണം ആര് എന്തൊക്കെ സമരം ചെയ്താലും വേദന അനുഭവിക്കേണ്ടി വരുന്നത് ഇത്തരം ബലാൽസംഗങ്ങൾക്ക് ഇരയാവുന്നവരല്ലെ. സ്വന്തം സുരക്ഷ ഉറപ്പ് വരുത്തണം അവർക്ക് സ്റ്റാഫ് റൂമിൽ കിടക്കാമായിരുന്നു. രോഗികളുടെ ശ്രദ്ധ കിട്ടുന്ന സ്ഥലത്ത് കിടക്കാമായിരുന്നു. സെമിനാർ ഹാൾ എന്നൊക്കെ പറഞ്ഞാൽ ആൾക്കാരുടെ ശ്രദ്ധ കിട്ടാത്ത സ്ഥലമാവും. പോട്ടെ വാതിൽ രണ്ടും അടച്ച് കുറ്റിയിടാൻ കഴിയുന്ന സ്ഥലമായിരുന്നേൽ കിടക്കാമായിരുന്നു.. ഇര അനുഭവിക്കേണ്ടി വന്ന ക്രൂരത നിങ്ങൾ തന്നെ പറയുന്നു. അപ്പോൾ ഇത്തരം ക്രൂരതകൾ നടക്കുന്ന ഈ കാലത്ത് നമ്മുടെ സുരക്ഷയിൽ കുറച്ച് അലേർട്ട് ഉണ്ടായാൽ കുറെയൊക്കെ ഇത്തരം ക്രൂരതകളിൽ നിന്ന് രക്ഷപ്പെടാലോ.
@virattv3947
@virattv3947 24 дня назад
@@Su.6454 BJP ഭരിക്കുന്ന Up യിൽ ഇതൊന്നും നടക്കില്ല കേരളം ബംഗാൾ പ്രബുദ്ധരുടെ നാട്
@aamiewa165
@aamiewa165 26 дней назад
Nothing is going to change.. justice for ........... Dash le oro name mari varum ennaland idh nikkan ponilla.. 2 or 3 days breaking news then back to normal.. thts it.. shame on law and judiciary..
@babykuttymathew8644
@babykuttymathew8644 26 дней назад
Vandana dr . Ividey kolacheiyyappettu , suhruthey!!
@jayakumarv252
@jayakumarv252 26 дней назад
Doctors തന്നെയാണ് തീരുമാനം എടുക്കേണ്ടത്. സാധാരണ ജനങ്ങളെ സേവിക്കുകയും , Doctors സിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്ത 'രാഷ്ട്രീയ നേതാക്കളെ ഒന്നിനെയും, എത്ര അടിയന്തര ആവശ്യം വന്നാലും സേവി ക്കന്‍ തയ്യാറവറുത്.
@virattv3947
@virattv3947 24 дня назад
@@jayakumarv252 ഇവിടെ വർഗീയ BJP അല്ല ഭരിക്കുന്നത്
@jinshaadithri2366
@jinshaadithri2366 23 дня назад
Coat nullil penakathiyum pepper spray yu. Kond nadakanm
@user-ew6bj5or6y
@user-ew6bj5or6y 26 дней назад
Chinthamani kola case 2020 Vismayathumbathu Okke orma vannu. Chuttum kazhukakannukalulla nadayallo ee lokam. Pavam penkutty.
@JAZIRCH
@JAZIRCH 25 дней назад
Cinema aano orma varinath.ithinu munb ethre karyangal ithupole undayitund.
@AthiraG-gh3xo
@AthiraG-gh3xo 26 дней назад
Nammale rekshikuna ivark protection ilenkil ....pne wat abt us💔💔💔😖😖😖😖
@a.archnaa
@a.archnaa 25 дней назад
North കൊറിയയിൽ ഉള്ള rules ഇന്ത്യയിൽ ആണ് വേണ്ടത്💯
@virattv3947
@virattv3947 24 дня назад
@@a.archnaa അയ്യോ അങ്ങനെ പറയല്ലെ മോദി ഫാസിസ്റ്റ് അല്ലിയോ വിജയനും മമതയും ഭരിക്കുന്ന നാട്ടിൽ സാധാരണക്കാരന് ജീവിക്കാൻ വയ്യ ഇസ്ലാമിസ്റ്റ് കൾ ആണ് ഇതിൻ്റെ പിന്നിൽ കേരളവും ബംഗാളും ഭീകരൻമാരുടെ കൈയിൽ ഇപ്പംup ൽ നോക്കണ്ട
@ushanandiniraimond1759
@ushanandiniraimond1759 21 день назад
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഇവനെ പോലെ യുള്ള വന്മാരുടെ കുടുംബത്തിലെ ആരെയും ഒരു ഡോക്ടറും ചികിത്സിക്കില്ല എന്നു തീരുമാനിക്കണം അപ്പോൾ ഡോക്ടേർസിൻ്റെ വില മനസ്സിലാവും
@Anjuz111
@Anjuz111 25 дней назад
Dr dr ennu parayunne enthaaa...ithu sthree yude safety anu question cheyyunne allathe dr inu allal..2,3 dr inu issue undayappo ellarum irangi..nishaku vendi mattu sthreekalku vendi aarum illa
@kavi6449
@kavi6449 7 дней назад
മക്കളെ കഷ്ടപ്പെട്ട് പഠിക്കാൻ അയക്കുന്നത് വല്ലവനും പീഡിപ്പിക്കാനും കൊല്ലാനും അല്ല. കുറ്റവാളിക്ക് തീർച്ചയായും വധശിക്ഷ തന്നെ നൽകണം. ആതുരസേവനം നടത്തുന്ന അവർക്ക് സുരക്ഷ ഉറപ്പാക്കണം.
@mathsclass1876
@mathsclass1876 24 дня назад
സിദ്ധാർഥിന്റെ കേസ് എന്തായി?
@user-ws2xz5ix5k
@user-ws2xz5ix5k 26 дней назад
Avidathe doctors thaneyanu ithinu pinilenu avide work cheyuna oralude cmt kandirunu.pine iyalum undavumayirikum
@ROLEX2024-zct
@ROLEX2024-zct 25 дней назад
Happy 78 th കിണ്ടി പെൻഡന്റ് ഡേ wishes
@mridhuSudhi
@mridhuSudhi 25 дней назад
ഓരോ പ്രോബ്ലം ഉണ്ടാവുന്നവരെ എന്തിനീ സമൂഹം നിശബ്ദത പാലിച്ചു ഇപ്പോ ഓരോ ജീവനും നഷ്ടമഗുമ്പോ എന്തിനാ മൗനം പാലിച്ച അതേ സമൂഹം ശബ്ദം ഉയർത്തുന്നു
@ignatiusm9881
@ignatiusm9881 23 дня назад
Unwanted question from Principal ?
@jbcreation6975
@jbcreation6975 21 день назад
ആര് എന്തുപറഞ്ഞിട്ടും ഒരു കാര്യവുമില്ല ആ കുട്ടിയുടെ ജീവിതം പോയി അച്ഛനും അമ്മയ്ക്കും നഷ്ടമായി ഇന്നത്തെ ഗോവെന്മേന്റിനു ഒന്നും പറ്റില്ല വേണമെങ്കിൽ ആർക്കെങ്കിലും ജോലി കൊടുക്കും
@jayasreeraj3203
@jayasreeraj3203 25 дней назад
ആദ്യം പ്രിൻസിപ്പൽ നെ തന്നെ ചോദ്യം ചെയ്യണം
@booomer9999
@booomer9999 26 дней назад
Porn site must be banned in India ,,,many are frustrated after seeing pornography ,,,
@uppaummarasheed8791
@uppaummarasheed8791 27 дней назад
Dr deyum nurse marrudeyum sevanam oru dhivasam poornnamayum nirthiyal ulla avastha bro paranjadh pole shavaparambavum adh kond ivanepollullavan adhoadhil kududhal allugal undegil avarreyum eathrayum pettennh eangane dr marricho adhinekallum kududhal vedhana sahich inganeyulla psykogallmarrikanam eallengil dr marrum nurse marrum e rajiyam sthambipichall eandhavum avstha orkan thanne pediyavunnu
@MooppansVlogz
@MooppansVlogz 26 дней назад
😞
@sreelekhabpillai835
@sreelekhabpillai835 26 дней назад
Niyamanghal matti ezhuthanam. Security urappakkanam😭
@philipsvipin1696
@philipsvipin1696 26 дней назад
niyamam okke strong anu pakshe ee niyamathe weak akkunathum sthreekal thanne anu anavishyamyi fake case koduth koduth indiayil register cheyyupedunathil 60% adhikavum fake anu ......
@user-qp7ez6gg8b
@user-qp7ez6gg8b 26 дней назад
We want justice
@sasisasi1401
@sasisasi1401 21 день назад
യഥാർഥ കുറ്റവാളികൾ രാജ്യം വിട്ടു എന്നാണ് അറിയുന്നത്...
@dollymuraleedharan9135
@dollymuraleedharan9135 25 дней назад
Main hospital principal.
@indunair6300
@indunair6300 20 дней назад
Get all info correctly and give lectures... What the doctor was upto?
@jyothithomas5497
@jyothithomas5497 25 дней назад
We have to fight for our dear doctors. Most of they are good.. Few devils spoil the profession 😮
@user-vd3dc2eu9p
@user-vd3dc2eu9p 24 дня назад
സത്യം പുറത്ത് വരണം മൂപാ. കുറ്റവാളികൾ ആര് തന്നെ ആയാലും വധ ശിക്ഷ നൽകണം.soumya,jisha,നിർഭയ,വന്തന etc.. ഇവരുടെ കേസിൽ സംഭവിച്ചത് പോലെ ആകരുത്.ശിക്ഷ ഉടനടി.കൊടുക്കണം
@ignatiusm9881
@ignatiusm9881 23 дня назад
A suitable staff for hospital duty?
@FTX_DARK_YT
@FTX_DARK_YT 26 дней назад
Engane yulla aallukale okke avde nirthiyavare yannu parayendathu
@PB-um1ic
@PB-um1ic 9 дней назад
Hooe she gets Justice!!
@prasithakv1529
@prasithakv1529 24 дня назад
Bengal il patients nod govt. Doctor mar de perumattavum merciless ആണു. Keralam പോലെ നല്ല perumaattm അല്ല. Enik ariyaam. Njan munpu treatment poyittund. Delivery time il oke adi kodukkum ennokke എന്റെ frenz എന്നൊടു paranjittund.
@user-pz4zl5sp8w
@user-pz4zl5sp8w 25 дней назад
Very nice presentation ❤
@neelz009
@neelz009 26 дней назад
കൽക്കത്ത എനിക്ക് ഇഷ്ടല്യാത്ത സ്ഥലം
@booomer9999
@booomer9999 26 дней назад
even mumbai
@kavitanair8580
@kavitanair8580 26 дней назад
​@@booomer9999Mumbai far more safe for women
@nandkumarallathadi6495
@nandkumarallathadi6495 5 дней назад
Why lie detection test shows that he is not culprit .who else ?
@MoozhikkalShijil
@MoozhikkalShijil 24 дня назад
Indian penal code thiruthi ezhuthenda time athikramichu
@umeshmanim1534
@umeshmanim1534 24 дня назад
VIDEO CHEYYAN VENDY VAZHIPADU POLE VIDEO CHEYYATHIRIKKUKA
@gracyvarghese7772
@gracyvarghese7772 24 дня назад
എന്തെല്ലാം നിയമങ്ങൾ ഉണ്ടാക്കിയാലും 100% കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ പറ്റില്ല... നിയമപരമായ നടപടികൾക്കും വളരെയധികം നീണ്ട സമയമെടുക്കുന്നു... ശിക്ഷ പോലും കിട്ടുമോ എന്നും ഉറപ്പില്ല ... ജെയിലിൽ തീറ്റിപ്പോറ്റി കൊഴുപ്പിക്കുന്നു... ക്രിമിനലുകൾക്കു തീർത്തും ഭയമില്ലാത്ത സ്ഥിതി... Shift duty നിർവ്വഹിക്കുന്ന എല്ലാ വനിതാ ഡോക്ടർമാർക്കും, മറ്റു വനിതാ ജീവനക്കാർക്കും സ്വരക്ഷയ്ക്കായി ആയുധം കൈവശം വെക്കാൻ ലൈസൻസ് കൊടുക്കുകയാണു ഏറ്റവും ഉചിതം... അതേ പോലെ പൊതു ജന സമൂഹം ഒന്നായി പ്രതികരിക്കേണ്ടതുമാണു.. വനിതാ
@shymasandeep9502
@shymasandeep9502 25 дней назад
Vayya 😔😔😔😔😔😔 Aa Kunj anubhavicha vedana 😢😢😢😢😢😢😢
@AnuMol-dy2zc
@AnuMol-dy2zc 26 дней назад
Deyvame kettittuthanne pediyakunnu.etramatram vedana anubhavichittundakum
@SamSam-wd3ci
@SamSam-wd3ci 9 дней назад
കുറ്റവാളികൾ പലർ ആണ് എന്നത് വ്യക്തം അതുകൊണ്ടുസത്യം പുറത്തുവരാതിരിക്കാൻ ഉന്നതന്മാർ ഇടപെടും.
@ushashanker3567
@ushashanker3567 25 дней назад
സൗദി നിയമം വരണം
@funwithcomputer5279
@funwithcomputer5279 25 дней назад
Oh best niyam anallo, ladies oru freedom ellalo
@radhikap.r6677
@radhikap.r6677 24 дня назад
👍👍👍
@Paathu322
@Paathu322 26 дней назад
😭iam mbbs student🥀
@MooppansVlogz
@MooppansVlogz 26 дней назад
🙌🥲
@MR-ll4u
@MR-ll4u 26 дней назад
പാത്തൂനെ തൊട്ടാ... 😡
@blackpander485
@blackpander485 24 дня назад
👍🏻​@@MR-ll4u
@beenamuralidhar8020
@beenamuralidhar8020 26 дней назад
150 gram alla 150 milliliters
@MooppansVlogz
@MooppansVlogz 26 дней назад
Sorry for the mistake 🙏
@user-wy3wo8we9d
@user-wy3wo8we9d 24 дня назад
Orkumbozhe kannu nirayunnu😢
@sujajomy3596
@sujajomy3596 26 дней назад
R. G Kaur hospital
@kathab3593
@kathab3593 24 дня назад
Evide oru lawyum sthreekalkke anukulamayitte varilla,pinne nammade kunjungale engane kollunna evanmare pole ullavare nammade kunjine konnapole kollan nammalkkum kazhiyanam
@sebastiantjtj8707
@sebastiantjtj8707 25 дней назад
Doctors must strike 48hourse without attending any patient and at least the society must be panic 👹
@jessjose1129
@jessjose1129 20 дней назад
Very shameful incident for all the Indian women's gender. Especially for women who r in power who serve our country in different positions to show their power,integrity and intelligence. What you could do for your gender ? What is the use of your position? 😢 Let's join our hands to take constructive steps in our judiciary to show our concern and respect for the women folk of our country.
@user-qp7ez6gg8b
@user-qp7ez6gg8b 26 дней назад
Ganaganamana cinema oorma varunnu
@ushaabraham2391
@ushaabraham2391 25 дней назад
Kastam etra sĥochaniyum 😢😢
@maryjosepht4388
@maryjosepht4388 25 дней назад
Physcopath😢😢😢😢
@anumathew8419
@anumathew8419 25 дней назад
Ithinu pinnil orupadu karymgl und including drugs nd all principal ulpede kuttavali aanu
@rifanarippu6234
@rifanarippu6234 17 дней назад
Enthkond indiayil maathram kolapathakarkk kolakkayar kodukkunilla
@4urs_imaginary
@4urs_imaginary 22 дня назад
Ippo pidichirikkunnavan aayirikkilla yedhaartha prethi. Avane konnekku ennu parayumpol thanne manasilaakum
@subhadrakt8478
@subhadrakt8478 26 дней назад
Mamatha sthree alle. Marupadi parayanam
@a.archnaa
@a.archnaa 25 дней назад
Athe
@balachandranreena6046
@balachandranreena6046 25 дней назад
Athil senior dr. Allengil political pidipadulla vere arokkeyo ulpettittundu.. Urappu 🤔🤔
@pachucheri5971
@pachucheri5971 25 дней назад
Shame 😰😰😰
@anumathew8419
@anumathew8419 25 дней назад
Principal ulpede kuttavali aanu sanjay roy oru dummy matram aanu
@devraj-ly4hb
@devraj-ly4hb 26 дней назад
Not 150grms 150ml
@MooppansVlogz
@MooppansVlogz 26 дней назад
🙏
@chithrarajeev6623
@chithrarajeev6623 27 дней назад
Nadinte karyam kashtam
@MooppansVlogz
@MooppansVlogz 26 дней назад
😓
@Itsmeduaaachuu
@Itsmeduaaachuu 14 дней назад
നമ്മുടെ ഇന്ത്യൻ നിയമം മാറ്റാനുള്ള സമയം ഒരുപാട് വൈകി കഴിഞ്ഞു.സ്വാതന്ത്ര്യം കിട്ടി എന്ന് വായാലേ പറയാം അത്രേ ഉള്ളു. എന്ന് ഒരു പെൺകുട്ടിക് സമാധാനം ആയി രാത്രി പകൽ വ്യത്യാസം ഇല്ലാണ്ട് പുറത്തിറങ്ങാൻ കഴിയുന്നതേനോ അവർക്ക് ജോലി സ്ഥലങ്ങളിൽ എന്ന് സമാധാനത്തോടെ ജോലി ചെയ്യാൻ കഴിയുന്നോ അതേത് ഫീൽഡിൽആയാലും അന്നായിരിക്കും യഥാർത്ഥ സ്വാതന്ത്ര്യം ഇന്ത്യക്ക് kituka
@RencySureshh
@RencySureshh 25 дней назад
😢
@subhadrakt8478
@subhadrakt8478 26 дней назад
Athu aanungalude swabhavam aanu. Enthinupoyi ennu. Aaninu ellayidathum pokam. Penninu pokan padilla.
@umeshmanim1534
@umeshmanim1534 24 дня назад
Aviduthe Principal Sandeepum avidethaneyulla 3 Internsumanu ithinte pinnil... Ivarkkethire caseinu pokum ennu paranjathukondanu Lady Doctorinodu ithu chodichathu... Aviduthe principal oru mafiya thalavananu... He also have connections with Mamata Govt. athukondanu adhyam muthale athine mudan sramichukondirikkunnathu.
@messiha1720
@messiha1720 24 дня назад
🥺🥺🥺
@rajirms5694
@rajirms5694 26 дней назад
👏👌
@MooppansVlogz
@MooppansVlogz 26 дней назад
🙏
@minipn8024
@minipn8024 24 дня назад
Doctarina upadravichavara vedivachu anu kollandathu
@silentlife6713
@silentlife6713 27 дней назад
❤️
@MooppansVlogz
@MooppansVlogz 27 дней назад
🙌
@SheenaBinu-dt3bh
@SheenaBinu-dt3bh 23 дня назад
കുറ്റവാളിയെ കണ്ടെത്തി. വധശിക്ഷ കൊടുക്കണം'
@ignatiusm9881
@ignatiusm9881 23 дня назад
Like Sidhardhan murder in Kerala?
@yohannanvareedmyppan9344
@yohannanvareedmyppan9344 26 дней назад
Beef kazikatavarku semon koodum adariyille??jJojiyude bulldozer evide (TMC cpm inte kodiyumeandi cheydu kittiyadu orkanam
@Magical__coin.1993
@Magical__coin.1993 27 дней назад
😢😢😢
@MooppansVlogz
@MooppansVlogz 27 дней назад
😓
@santhoshprakash9817
@santhoshprakash9817 22 дня назад
Drs unite. Ample reasons for you to fight for. Too much work load😡 😢
@joyv.v.5151
@joyv.v.5151 26 дней назад
നമ്മുടെ ഉദ്ദോൃഗസ്തര് ശരിയല്ല പ്രതേൃകിച്ച് പോലീസ്.
@prameelamathews929
@prameelamathews929 23 дня назад
എല്ലാ doctors ഉം വിദേശത്തു പോയി സമാധാനത്തിൽ ജോലി ചെയ്തു ജീവിക്കൂ. ഇന്ത്യ നശിക്കട്ടെ. വിദേശത്ത് പോയി ജീവിക്കുന്ന ആരും തിരിച്ചു വരരുത്.
@misheriyanasrin8388
@misheriyanasrin8388 25 дней назад
Avate poothikalum keduthi kodukkannam😡😡🤬
@ushalukose5923
@ushalukose5923 24 дня назад
നല്ല ശിക്ഷ വാ ങ് കൊടുക്കണം
@merlinthomas544
@merlinthomas544 26 дней назад
😭😭🙏
Далее
🍏 Устарели ОФИЦИАЛЬНО! 🤡
00:32