Тёмный
No video :(

കൊ-റോ--ണാ വാ--ക്സി--ന്‍: പ്രമുഖ മാധ്യമങ്ങള്‍ ജനങ്ങളോട് മാപ്പ് പറയണം! 

Samuel George
Подписаться 239 тыс.
Просмотров 4,2 тыс.
50% 1

#samuelgeorge #malayalamnews

Опубликовано:

 

30 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 113   
@grant178
@grant178 3 месяца назад
എന്നെ നിരാശാ വ൪ക്ക൪ 6 മാസത്തോളം വിളിച്ചു ഭീഷണിപ്പെടുത്തി. ഓൾടെ മുഖത്ത് നോക്കി 2 വ൪ത്താന൦ പറയണം 😡
@kj_george
@kj_george 3 месяца назад
അവരെപറഞ്ഞിട്ടു കാര്യമില്ല നാലാം ക്‌ളാസ്സും ഗുസ്തിയുമുള്ള കൊറേ വിവരം കേട്ടതിനെയാ ഒക്കെയാ ദോശവർക്കർ ആക്കി. വെച്ചേക്കുന്നെ
@rahmanmuhamed5619
@rahmanmuhamed5619 3 месяца назад
എൻ്റെ പ്രായമായ ഉമ്മാക്ക് വാക്സിൻ കൊടുക്കാൻ വേണ്ടി ആശാവർക്കർ പഞ്ചായത്ത് മെമ്പർ തുടങ്ങി സകല ആളുകളും നിർബന്ധിച്ചു ഇംഗ്ലീഷ് മരുന്ന് കഴിക്കാത്ത എൻ്റെ ഉമ്മ അവരോട് പറഞ്ഞു ഞാൻ മരിക്കുകയാണെങ്കിൽ മരിച്ചോട്ടെ വാക്സിനും ഇംഗ്ലിഷ് മരുന്നും എനിക്ക് വേണ്ട എന്ന് പറഞ്ഞു അത് കൊണ്ട് തന്നെ പ്രായത്തിൻ്റെ പ്രയാസങ്ങൾ ഒഴിച്ചാൽ കാര്യമായ ആരോഗ്യ പ്രസ്നങ്ങൾ ഒന്നും തന്നെ ഇല്ല ദൈവത്തിന് സ്തുതി
@sobhanadrayur4586
@sobhanadrayur4586 3 месяца назад
ഞങ്ങളു൦
@prameenamk4380
@prameenamk4380 3 месяца назад
Samuel sir.. ഈ കാര്യം എത്രയോ പ്രാവശ്യം പറഞ്ഞു...എത്ര മൂടിവച്ചാലും ഒടുവിൽ സത്യം വിജയിക്കും.. എന്നതിന്റെ തെളിവ് ആണ് ഇത്‌ 🙏🏻🙏🏻🙏🏻🙏🏻👍🏻👌🏻👌🏻❤
@leayaammi1119
@leayaammi1119 3 месяца назад
ഇവിടെയുള്ള ആരോഗ്യ മന്ത്രിമാരും മാപ്പു പറയണം. നഷ്ടപരിഹാരവും നൽകണം
@valsammababukutty5230
@valsammababukutty5230 3 месяца назад
സത്യം ജയിക്കും
@sukumaranvaidyar8673
@sukumaranvaidyar8673 3 месяца назад
വാക്സിന്‍ എടുതവര്‍ക്കുള്ള വിഭ്രാന്തി ഇന്നും നിലനില്‍ക്കുന്നു
@altharasini956
@altharasini956 3 месяца назад
ഞാൻ വാക്സിൻ എടുത്തില്ല അത് താങ്കളുടെ വിഡിയൊ കണ്ടതുകൊണ്ട് മാത്രമാണ്. പലരും എടുപ്പിക്കാൻ കിണഞ്ഞു പരിശ്രമിച്ചു പക്ഷെ വാക്സിൻ എടുക്കില്ല എന്ന തീരുമാനത്തിൽ ഉറച്ചു നിന്നു. ദൈവമെ നനക്ക് സ്തുതി
@jaysonmathew9157
@jaysonmathew9157 3 месяца назад
സർ, നിങ്ങൾ ആദ്യം മുതൽ പറഞ്ഞത് ഇപ്പോൾ തെളിഞ്ഞു Big Salute,,,,
@soumyarenju-rl2cd
@soumyarenju-rl2cd 3 месяца назад
ഈ വാക്സിൻ എടുത്ത പലർക്കും പ്രായം കൂടിയ പോലെയും സ്വഭാവം മാറിയ പോലെയും( ദേഷ്യം anxiety , etc )തോന്നിയത് എനിക്ക് മാത്രം ആണോ. ആരോഗ്യ പ്രശ്നങ്ങൾക്ക് പുറമെ ആണിത് 😮
@genudavel655
@genudavel655 3 месяца назад
യൂറോപ്പിൽ പബ്ലിക് സർവെ നടത്തിയപ്പോൾ ലോക് ഡൗണിന് ശേഷം ആളുകൾക്ക് ദേഷ്യം കൂടിയതായി അഭിപ്രായം വന്നിരുന്നു, പ്രേത്യേകിച് പൊതുസ്ഥലത്ത്, റോഡിൽ , ഡ്രൈവ് ചെയ്യുന്നവർക്ക് എല്ലാം പെട്ടെന്ന് കണ്ട്രോൾ ഇല്ലാത്ത പോലെ പെരുമാറ്റം കാണുന്നുണ്ടത്രേ. ഇവിടുത്തെ കാര്യവും അതൊക്കെ തന്നെ നമ്മൾ എന്നും കേൾക്കുന്ന വാർത്തകൾ തന്നെ തെളിവല്ലേ
@soumyarenju-rl2cd
@soumyarenju-rl2cd 3 месяца назад
@@genudavel655 😲
@mohammedarzam3658
@mohammedarzam3658 3 месяца назад
Enikum ingane thonunund
@user-zr8sb6cw5i
@user-zr8sb6cw5i 3 месяца назад
Covishield😢വാക്‌സിനേഷൻ നിർമാതാവ് അദ്ദാർപൂനാവാല മോഡിയുടെ ബോണ്ടിലേക് കോടാനു കോടികളാണ് കൊടുത്തത്. മോഡി ജനങ്ങളോട് എത്ര സ്നേഹമുള്ളവർ
@simonvarghese8673
@simonvarghese8673 3 месяца назад
PMCareFRAUD ഫണ്ടിലേക്ക് എത്ര കൊടുത്തിണ്ടാകും?
@RubyRockey435
@RubyRockey435 3 месяца назад
യൂട്യൂബ് ഡോക്ടർമാർ വാക്‌സിനെ നന്നായി വെള്ള പൂശുന്നുണ്ട്. അതിലും കോമഡി അവരുടെ മില്യൺ കണക്കിനുള്ള സാക്ഷരത മലയാളികൾ അവർ പറയുന്നതെല്ലാം വിശ്വസിച്ചു വീണ്ടും വീണ്ടും സാക്ഷരത മണ്ടന്മാർ ആയി തന്നെ തുടരുന്നു 😂.
@SamuelGeorge
@SamuelGeorge 3 месяца назад
True. These people will never learn
@soumyarenju-rl2cd
@soumyarenju-rl2cd 3 месяца назад
ശരിക്കും നിങ്ങൾ എൻ്റെ കണ്ണ് തുറപ്പിച്ച മനുഷ്യനാണ്. Vaccine nte കാര്യത്തിൽ മാത്രം അല്ല. അലോപ്പതി മരുന്നുകൾടെ കൊലച്ചതി മനസ്സിലാക്കാനും. Thank you
@HussainRawther-kr3qr
@HussainRawther-kr3qr 3 месяца назад
Samuel george , your observations are correct .
@sF-ux6uz
@sF-ux6uz 3 месяца назад
ഇപ്പോ അടുത്ത് വിഷം കടകളിൽ വന്നു തുടങ്ങി .പച്ചരിയിൽ fortified rice മിക്സ് ചെയ്തിരിക്കുന്നു.മുൻപ് റേഷൻ അരിയിൽ മാത്രം ഉണ്ടായിരുന്നുള്ളു 😢
@soumyarenju-rl2cd
@soumyarenju-rl2cd 3 месяца назад
😢😢😢
@alwinsalphons8129
@alwinsalphons8129 3 месяца назад
True. Ethra kazhukiyalum ariyil ninnu ithu pokunnilla. Kureyokke perukki kalayum. Rogikal akkanulla. Vazhi.
@soumyarenju-rl2cd
@soumyarenju-rl2cd 3 месяца назад
@@alwinsalphons8129 പച്ചരിയിൽ നിന്നു പെറുക്കി കളയാൻ വലിയ പാടാ
@ratheeshrratheesh3115
@ratheeshrratheesh3115 3 месяца назад
മാപ്പ് പറയേണ്ടത് ഇവർ മാത്രമല്ല... ബോണ്ട് വഴി പണം വാങ്ങി ഇവർക്ക് സപ്പോർട്ട് ചെയ്തവരും പറയണം
@emil8239
@emil8239 3 месяца назад
Rajith kumar,Danish SALIM എന്നിവര് വാക്സിന് ന്യായീകരികൻ ഇറങ്ങിയിടുണ്ട് . നല്ല മറുപടി പ്രതീക്ഷിക്കുന്നു
@shantyissak8452
@shantyissak8452 3 месяца назад
😂😂 ഇതിനെ കുറിച്ച് പറഞ്ഞപ്പോൾ കളിയാക്കിയവരൊക്കെ ഇപ്പോൾ എവിടെ….?😂😂
@sebinsebastian5570
@sebinsebastian5570 3 месяца назад
അതിന് മാധ്യമങ്ങൾ ജനങ്ങൾക്ക്‌ വേണ്ടി സംസാരിക്കുന്ന ഒന്നല്ലാതിയില്ലേ.. രാഷ്ട്രീയക്കാർക്ക് ജനങ്ങളോട് നുണ പറയാനുള്ള പറ്റിക്കാനുള്ള ഒരു സ്ഥലം
@user-yt3uy5ty3c
@user-yt3uy5ty3c 3 месяца назад
പൈസയൊക്കെ ഞങ്ങളുടെ കൈയിൽ കിട്ടി കഴിഞ്ഞു, ഇനി ഞങ്ങൾ സത്യം പറയും.
@gopakumarka9048
@gopakumarka9048 3 месяца назад
100% സത്യം
@sibimp8430
@sibimp8430 3 месяца назад
മനോരമയിൽ ഇപ്പോളും വെളുപ്പിക്കൽ നടക്കുന്നുണ്ടാല്ലോ
@tennivarghese867
@tennivarghese867 3 месяца назад
ഈ പത്രങ്ങൾ കൊറോണ കോൺസ്പിരസി യുടെ ഭാഗമാണെങ്കിൽ...?. ആണ് എന്നു തന്നെയാണ് എന്റെ വിശ്വാസം..
@genudavel655
@genudavel655 3 месяца назад
സംശയിക്കേണ്ട പത്രങ്ങൾക്ക് മരുന്നുകമ്പനികളുടെ കയ്യിൽ നിന്നും ഓഹരി കിട്ടിയിട്ടുണ്ട് എന്ന് അമേരിക്കയിൽ വെളിപ്പെട്ട വാർത്തയാണ്. ഇവിടെയും അതുതന്നെ ആയിരുന്നു സ്ട്രാറ്റജി.i
@geevarughesepv4459
@geevarughesepv4459 3 месяца назад
Alla bond vazhi kallapanam kaipattiya sarkaarinte (partiye sahayikaan) kuude ninnu.
@Paul-ej8kl
@Paul-ej8kl 3 месяца назад
Correct ...
@littleflower7403
@littleflower7403 3 месяца назад
May God expose all these fraud
@jobyjobson
@jobyjobson 3 месяца назад
"കൊറേ നൊണ"
@gigi.9092
@gigi.9092 3 месяца назад
Good suggestion
@NARAYANANKUTTY-wn1vb
@NARAYANANKUTTY-wn1vb 3 месяца назад
ഹയ്യോ...... പത്രം നോക്കിയില്ലേൽ, അന്നേ ദിവസം കക്കൂസിൽ പോകാത്ത ജീവിതശൈലിയല്യോ........ ഈ അശ്രീകരം ഇനി മേലിൽ ചെത്തിയ മുറ്റത്ത് കേറ്റരുത്........ ആരോട് പറയാൻ
@Sathyan.t
@Sathyan.t 3 месяца назад
അലോപ്പതി ജ്വരംബാധിച്ച ജന സമൂഹം ഇനിയും കൂടുതൽ കോറോണകൾ നേരിടേണ്ടിവരും മരണഭയം കൂടുമ്പോൾ ഏതു വിഷവും മരുന്നായി സേവിക്കും......
@genudavel655
@genudavel655 3 месяца назад
ഇനി വേണോന്ന് ചോദ്യം കാണില്ല.
@simonvarghese8673
@simonvarghese8673 3 месяца назад
👌👍
@vinayannamboori1628
@vinayannamboori1628 3 месяца назад
100 % ശരി👍🙏👌
@shajeedamodaran7517
@shajeedamodaran7517 3 месяца назад
Correct 💯
@balagovindansreevalsam8079
@balagovindansreevalsam8079 3 месяца назад
മോഡേൺ മെഡിസിനിൽ medical ethics എന്നോ മരിച്ചുപോയിരിക്കുന്നു എന്ന് തിരിച്ചറിയുക!
@prasannauthaman7764
@prasannauthaman7764 3 месяца назад
ഇന്നലെ മുതൽ നോക്കുന്നു വീഡിയോ എന്തേ വരാതത് എന്നു. ഞങ്ങളൊക്ക താങ്കളുടെ വാക്കിൽ വിശ്വസിച്ചു തന്നെയാണ് വാക്സിൻ എടുക്കാതിരുന്നത്. 👍
@manjugia4032
@manjugia4032 3 месяца назад
No more medicines ....💯💯💯💯👍👍👍👍🙏🙏🙏🙏🙏
@vijayakumarpottayil3746
@vijayakumarpottayil3746 3 месяца назад
ഡോക്ടർ ഇക്ബാൽ അങ്ങിനെ ഒര് പാർശ്വഫലവുമില്ല എന്ന് അസഗ്നിദ്ധമായി പ്രസ്ഥാവിച്ചിട്ടുണ്ട്. വാക്‌സിൻ ഉണ്ടാക്കിയ ആസ്ട്രാ സേനെക ക്ക് ഒര് വിവരവുമില്ല എന്നും പറഞ്ഞുവെച്ചിട്ടുണ്ട്. 😂😂
@AbdulAzeez-ng3hk
@AbdulAzeez-ng3hk 3 месяца назад
കൊടുത്ത വാക്സിന്റെ പ്രശ്നങ്ങൾ ഒഴിവാകാൻ മറ്റൊരു വാക്സിൻ പ്രതീക്ഷിക്കാം സാർ പറഞ്ഞപോലെ മനോരമ മാപ്പ് പറയാൻ ഒരുങ്ങിയാൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ അതിൽ വന്ന കുക്കറിൽ വേവിച്ചാൽ പോലും വേവാത്ത നുണകൾ. പലതുമുണ്ട് അതിനെല്ലാം മാപ്പ് പറയേണ്ടിവരും
@rynyfrancis5866
@rynyfrancis5866 3 месяца назад
ഞാൻ സാറിൻ്റെ വീഡിയോ കാണാറുണ്ട്,അതുകൊണ്ട്,എടുത്തില്ല,കുറെ ആളുകളെ കൊണ്ട് എടുപ്പിച്ചുമ്മില്ല
@hassanbrands7874
@hassanbrands7874 3 месяца назад
👍❤
@nobodyrre5135
@nobodyrre5135 3 месяца назад
👍👍👍👍👍👍
@raveendranputhiyakandamrav7127
@raveendranputhiyakandamrav7127 3 месяца назад
👍👍👍👍🙏🙏🙏🙏
@ambilinair5080
@ambilinair5080 3 месяца назад
Sir,ആദ്യം തന്നെ പറഞ്ഞു. പക്ഷേ vaccine എടുത്തു പോയി 😒
@jinualex5453
@jinualex5453 3 месяца назад
മാധ്യമങ്ങൾക്ക് നേരും നെറിയും ഉണ്ടെങ്കിലല്ലേ മാപ്പുപറയാൻ സാധിക്കു....
@shamsut.m3838
@shamsut.m3838 3 месяца назад
👌
@genudavel655
@genudavel655 3 месяца назад
അടുത്തതിന്റെ ഒരുക്കം ഒരുവിധം ആയിവരുന്നു, കൊറോണ കഥ പോലെ തന്നെയാകും പ്ലാനിങ്. ഉഷ്ണ തരംഗം എന്നാണ് പേര്, അതിന്റെ സ്വഭാവം പരിശോധിച്ചാലേ,തരംഗം ഏതാന്ന് അറിയാൻ കഴിയുള്ളു. മനുഷ്യരോട് പറഞ്ഞുകൊടുത്തത് സൂര്യന്റെ ചൂട് കൂടി വരുന്നെന്നാ.. പിന്നീടെന്താകുമോ??
@jishajoseph8164
@jishajoseph8164 3 месяца назад
5....G
@joyp5780
@joyp5780 3 месяца назад
അത് PM ൻ്റെ ഫോട്ടോ ഉള്ള certificate വിതരണം ചെയ്യാൻ വേണ്ടിയാണ് വാക്സിൻ എടുക്കാൻ പറഞ്ഞത്.
@royjoseph1752
@royjoseph1752 3 месяца назад
🙏👌👍👍👍
@arogyadasdas8312
@arogyadasdas8312 3 месяца назад
100/: ok
@bennypaul4736
@bennypaul4736 3 месяца назад
Repentance and correction are more effective than excuse for future.
@shajithomas4164
@shajithomas4164 3 месяца назад
Modi should apologise to the public of India
@jamesoommen
@jamesoommen 3 месяца назад
US Prep Act of 2005. When the Govt. Agency declare a health emergency, we have to bend down and obey. India may have a similar set up.
@binumkv3990
@binumkv3990 3 месяца назад
വാക്സിനെടുത്തവരിൽ ലൈംഗിക വികാരത്തിനൊരു ശമനമുണ്ട് എന്നവര് പറയുന്നു . അതുകൊണ്ട് പീഡനങ്ങൾ കുറവാണ്
@jamesoommen
@jamesoommen 3 месяца назад
We are readying a viagraaa waxene for
@sasikv4255
@sasikv4255 3 месяца назад
Right.
@saneeshkuttan4
@saneeshkuttan4 Месяц назад
Malayala mama pathram
@naseerkunjalakath949
@naseerkunjalakath949 3 месяца назад
ഇതൊക്കെ വായിക്കുന്നവരെ പറയണം
@pramodp6997
@pramodp6997 3 месяца назад
ജീവന് വിലയില്ലാത്ത കാലം 😢😢
@renurenuka3897
@renurenuka3897 3 месяца назад
Eni enthu maappu allam chath odungunnu aloppathi allaam kallanmmar anu
@amirrp6631
@amirrp6631 3 месяца назад
ഞാൻ വാക്സിൻ എടുത്ത ശേഷമാണ് താങ്കളുടെ വീഡിയോ കാണുന്നത്. അതിന് ശേഷം എൻറെ ഭാര്യക്ക് ഇത് വരെ വാക്സിൻ കൊടുത്തിട്ടില്ല. ഇപ്പോ ൾ ഖേദിക്കുന്നു ഞാൻ വാക്സിൻ എടുത്തതിന് '
@rameshprakash7370
@rameshprakash7370 3 месяца назад
അരളി പൂവ് വിഷമാണെന്ന് പറയപ്പെടുന്നു. അതിനെ പറ്റി ഒരു വിഡിയോ ചെയ്യാമോ
@skrajamani5155
@skrajamani5155 3 месяца назад
I don't take vaccine.... , now I am right.
@nobodyrre5135
@nobodyrre5135 3 месяца назад
Ethraum....arinjittum...chila.. Doctor...veedum... support..chaiunnundu. Avare....pidichu...jailil adakkanam
@sukumaranpsukumaranp5696
@sukumaranpsukumaranp5696 3 месяца назад
🙏🙏🙏🙏🥲
@josephsebastian6659
@josephsebastian6659 3 месяца назад
അതേ, താങ്കൾ തുടക്കം മുതൽ ഈ വാക്‌സിന്റ പാർശ്വഫലങ്ങളെക്കുറിച്ച് വ്യക്തമായി വീഡിയോ ചെയ്തതായി ഞാൻ ഓർക്കുന്നു. ആരും അതിനെ അംഗീകരിക്കാൻ തയ്യാർ ആയില്ല. ഇപ്പോൾ താങ്കൾ വിശദീകരിച്ചത് തന്നെ സത്യമായി ഫലിക്കുന്നു. അന്ന് ആരുടെയൊക്കെയോ നിലനിൽപ്പിന്റെ വിഷമമായിരുന്നു. വീണ്ടും പൊതുജനം കഴുതയായി.
@sulaikhaomanoor4876
@sulaikhaomanoor4876 3 месяца назад
സാർ ഷുഗർ fbs ഒരു സുമാർ എത്ര വരെ പോകാം അത് പോലെ ppbs റിപ്ലൈ തരുമോ
@mohammedarzam3658
@mohammedarzam3658 3 месяца назад
Vaccine free aayit koduthillenki athikam aalkar edukularn
@sivaprasad5502
@sivaprasad5502 3 месяца назад
Delhi Chandni chowk ലെ EVM പണി നടന്നില്ല. ഇനി അടുത്തതു. അന്നു വാക്സിൻ ഇല്ലായിരുന്നു എങ്കിലേ ഒരുത്തനും ഇന്നു ഇതു പറയാൻ കാണില്ലായിരുന്നു. എല്ലാം ഇൻ്റർ നാഷണൽ ഇംഗ്ലീഷ് മീഡിയം. സപ്പോർട്ടു ചെയാൻ കുറേ എജണ്ട് ചാനലുകൾ പിന്നെ പത്രക്കാരും. പാകിസ്താന് കൊടുത്തു അതു പോലെ പല വിദേശ രാജ്യങ്ങൾ ക്കു. അവർക്കു ഇല്ലാത്ത പരാതി.
@nobodyrre5135
@nobodyrre5135 3 месяца назад
Evaru...kuthivekkan. .. enthu...bheeshany.. Ateerunnu.....Athe ...sir.....ethra...cherupakar...theruthere. Maranapettu...., Avare...thirichu....kodukkan.. Pattumo?
@saneeshkuttan4
@saneeshkuttan4 Месяц назад
Modi vaccine aduthitundo?
@sourceanalysis8120
@sourceanalysis8120 3 месяца назад
I am a follower of you,not supporting any party,why Rahul also supported vaccine ? Rahul complain govt distribute vaccine slowly Plz answer I am correct or not,
@SamuelGeorge
@SamuelGeorge 3 месяца назад
Yes, you are right. But right now, he is not accountable for the vaccine tragedy
@m.s.varghesemoraikkal7358
@m.s.varghesemoraikkal7358 3 месяца назад
Can you send me the contact name & phone numbers of the Doctors. Who is giving treatment against Covid Vaccine
@jubygeorge7986
@jubygeorge7986 3 месяца назад
Halo Mister നിങ്ങൾ പറഞ്ഞല്ലോ ഇസ്രായേൽ ഇറാൻ എന്നാ രാജ്യത്തെ തിരിച്ചു അടിക്കില്ല എന്ന്, അപ്പോൾ നിങ്ങൾ ആണോ ഇസ്രായേലിൽ തീരുമാനം എടുക്കുന്നത്, ഇനി ഇങ്ങനെ തള്ളരുത്
@SamuelGeorge
@SamuelGeorge 3 месяца назад
ഇസ്രയേല്‍ ഇറാനെ അടിച്ചില്ല. അത് വെറുമൊരു ഫേക്ക് ന്യൂസാണ് എന്ന് ഞാന്‍ വീഡിയോ ഇട്ടിരുന്നു. കണ്ടില്ലേ? കൊറോണ പോലെ തന്നെയാണ് ഇസ്രയേലും
@basheerb7951
@basheerb7951 3 месяца назад
ജൂതൻ തന്റെ അമ്മായിഅപ്പനെ അതായത് തന്റെ കർത്താവിനെ കുരിശിലേറ്റിയവരാണ് താൻ അറിഞ്ഞില്ലേ? ദൈവത്തിനെ കൊന്നവരോട് പ്രേമം. കർത്താവു തിരിച്ചുവന്നാൽ താൻ എന്നചെയ്യുമടെ? കർത്താവ് ജൂതനല്ല?
@anilKumar-dc3kk
@anilKumar-dc3kk 3 месяца назад
​@@SamuelGeorgeഈ ഒരു കാര്യത്തിൽ വിയോജിക്കുന്നു... കാരണം ഇസ്രായേൽ എന്ന രാജ്യം അവിടെ ഇപ്പോഴും ഉണ്ട്.. ഒരു കോടിപോലുമില്ല ജനസംഖ്യ....ഈ മുസ്ലിം രാജ്യങ്ങളുടെ നടുവിൽ എങ്ങനെ നശിക്കാതെ ന്നിലനിൽക്കുന്നു..
@SamuelGeorge
@SamuelGeorge 3 месяца назад
@@anilKumar-dc3kk simple. They are supported by the most powerful country on earth
@anilKumar-dc3kk
@anilKumar-dc3kk 3 месяца назад
@@SamuelGeorge അത് ശരിയായിരിക്കാം സാർ.... നാളെ ഇന്ത്യ അടക്കം ആരും സപ്പോർട് ചെയ്തില്ലെങ്കിലും അവർ പൊരുതും... ഇസ്രായേലിനു ആണവ ബോംബ് ഉണ്ടാക്കാൻ അറിയില്ലെന്ന് സാർ പറയില്ലല്ലോ.... ഒരു നൂറെണ്ണം ഉണ്ടാക്കി സ്വന്തം രാജ്യത്ത് ഇട്ടു പൊട്ടിച്ചാലും ചുറ്റുമുള്ള രാജ്യങ്ങൾ എല്ലാം തീരും..അവരും ചാവും.. ജയിക്കാൻ പറ്റില്ലെന്ന് ഉറപ്പായാൽ അങ്ങനേം ചെയ്യാലോ.....ജയം അല്ലെങ്കിൽ മരണം.അവരുടെ ടെക്കനോളജിയെ സാർ കുറച്ചു കാണരുത്....99% വാക്‌സിൻ ആദ്യം എടുത്ത രാജ്യം ഇസ്രായേൽ ആയിരിക്കും.... കൂടുതൽ ബുദ്ധിയുള്ള ജൂതൻമാർ എടുത്താൽ മറ്റുള്ളവർക് ധൈര്യമായി എടുക്കലോ... അവര്ക് പണി കിട്ടിയിട്ടുണ്ട്...(പാർശ്വ ഫലങ്ങൾ ). പുറത്തു അറിയിക്കാത്തതാണ്.... ഇറാനെ അവർക്കു പേടിയാണ് എന്ന് പറഞ്ഞതിലാണ് യോജിക്കാത്തത്...... ഈ ലോകം മുഴുവൻ ഒരുമിച്ചു വന്നാലും ഒറ്റയ്ക്ക് നിന്ന് പൊരുതാനുള്ള ടെക്നോളജി അവർക്കുണ്ടാകും.... ഇലക്ട്രോണിക് ഉപകരണം എല്ലാം തന്നെ നിലപ്പിച്ചാൽ പറന്നു പൊന്തുന്ന എല്ലാം തന്നെ.. വിമാനമോ, മിസൈലോ എന്തോ ആയിക്കോട്ടെ... അവരുടെ രാജ്യത്തു തന്നെ വീഴും.....ഗൂഗിളിൽ നോക്കി പഠിച്ചാലൊന്നും അവരെ പഠിക്കാൻ പറ്റില്ല... ഞാൻ വാക്‌സിൻ എടുത്തിട്ടില്ല..... അപ്പോ എനിക്ക് സാറിനെ അറിയുകപോലും ഇല്ല.... റീന ഫ്രാൻസിസിനെയും... എനിക്കതു തോന്നാൻ ദൈവം ഏർപ്പെടുത്തിയത് വടക്കഞ്ചേരിയെയാണ്.... നമ്മൾ വിചാരിക്കുന്നത് പോലെയല്ല ദൈവത്തിന്റെ തീരുമാനം...... ഇനി സാർ പറയുന്നതാണ് ആദ്യമായി കേൾക്കുന്നത് എങ്കിലും അപ്പോഴും ഞാൻ വാക്‌സിൻ എടുക്കില്ല.... ആരു പറയുന്നത് എന്നത് എനിക്ക് മുഖ്യമല്ല... പറയുന്നത് മനസ്സിലാക്കാനുള്ള അനുഗ്രഹം എനിക്ക് കിട്ടിയിട്ടുണ്ട്....നമ്മൾ കാണുന്നതിനപ്പുറം എന്തോ ഉണ്ട്.. അതിൽ എന്തോ ഒരു പിഴവ് സാറിന് പറ്റുന്നുണ്ട്.... എന്നാൽ പറയുന്നതൊക്കെ പ്രത്യക്ഷത്തിൽ ശരിയാണ്താനും..... .
@bashiparakkan3629
@bashiparakkan3629 3 месяца назад
💯💯💯💯
@tkbraj
@tkbraj 3 месяца назад
Hi, i am a MD(hom) doctor. I have been following your channel for many years. I have some important docs to share with you. Would you please share your email ID? I posted same thing 2 or 3 times before in the comments section of your videos.
@Thillai37
@Thillai37 3 месяца назад
Dear dr what kind of medicine for de toxing vaccine effect? 🙏
Далее
#kikakim
00:23
Просмотров 7 млн
Мой инстаграм: v1.ann
00:13
Просмотров 113 тыс.
#kikakim
00:23
Просмотров 7 млн