Тёмный

കോടതി ഉത്തരവിനെതിരെ ജയിൽ അധികാരികൾ ഇത്തരം തീരുമാനമെടുത്തത് എന്ത് അടിസ്ഥാനത്തിലാണ് ? -കെ കെ രമ 

Mathrubhumi News
Подписаться 4,8 млн
Просмотров 16 тыс.
50% 1

കോടതി ഉത്തരവിനെതിരെ ജയിൽ അധികാരികൾ ഇത്തരം തീരുമാനമെടുത്തത് എന്ത് അടിസ്ഥാനത്തിലാണ് ? -കെ കെ രമ
#kkrema #vadakara #tpchandrasekharan #cpm
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Опубликовано:

 

21 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 45   
@mallikamallika7505
@mallikamallika7505 14 дней назад
രമയുടെ പോരാട്ടം നീതിക്ക് വേണ്ടി ഉള്ളതാണ് - അടിമകളല്ലാത്ത പൊതുജനങ്ങൾ കൂടെ ഉണ്ട് --- 👍👍👍
@jcadoor204
@jcadoor204 14 дней назад
പൊരുതുക പോരാടുക രമ ചേച്ചി💪💪
@mv2552
@mv2552 14 дней назад
പിണറായി സർക്കാരിനെതിരെ ജനങ്ങൾ തെരുവിലിറങ്ങാൻ സമയമായി 😡😡😡😡😡
@midhu-jo9sq
@midhu-jo9sq 14 дней назад
ഇപ്പോഴും പിണറായി വിജയനെ അടി താങ്ങി നടത്തുന്ന കുറെ പാർട്ടി..... മക്കളുണ്ട്
@DeepthymolVk-kj1fp
@DeepthymolVk-kj1fp 14 дней назад
👍👍👍പൊരുതുക 🔥
@Dare5
@Dare5 14 дней назад
അവർക്ക് എന്ത് കോടതി!
@ushakrishnan7319
@ushakrishnan7319 14 дней назад
രക്ഷിച്ചുകൊള്ളാം എന്ന വാക്ക് കൊടുത്തിട്ടുണ്ടാകുമല്ലോ കൊല്ലാൻ പറഞ്ഞയക്കുമ്പോൾ. ഇനിയും അവരുടെ ആവശ്യവും ഉണ്ടാകും. പിന്നെ രക്ഷിച്ചല്ലേ പറ്റൂ
@ukkens710
@ukkens710 14 дней назад
Waiting for 2026 Election ✌️✌️✌️
@shibuxavier1062
@shibuxavier1062 14 дней назад
ജയില്‍ അധികാരികളുടെ അടിവസ്ത്രം കഴുകുന്ന പണിയാകും അവന്മാര്‍ക്ക്....
@lifeof8350
@lifeof8350 14 дней назад
കോടതി വിധി മറികടന്നു സാധിക്കുമോ
@wildcreation9905
@wildcreation9905 14 дней назад
അപ്പോ നമ്മുടെ നിയമം കൊള്ളാല്ലോ കോർട്ട് ഒന്ന് പറയുന്നു സർക്കാർ ഒന്നു ചെയുന്നു
@AnwarMalik-xk5no
@AnwarMalik-xk5no 14 дней назад
കേരളത്തിൽ ഭരണം മാറും എന്നെ ചിന്ത ഇവർക് ഇല്ല
@mohananpillai7695
@mohananpillai7695 14 дней назад
സർക്കാർ എന്തു തീരുമാനം എടുത്തു -കേന്ദ്ര സർക്കാർ എടുത്തനിമയ പരമായ കാര്യങ്ങൾ നിയമപരമായി നടപ്പാക്കും കോടതിയിൽ പോകാമല്ലോ പിണറായി പറഞ്ഞാൽ കോടതി വിട്ടുമോ
@akashjoseph8349
@akashjoseph8349 14 дней назад
E criminal party nirodhikkanam..
@santhoshka5806
@santhoshka5806 14 дней назад
Niyamasabha sthambippikkuka
@user-my5rn6hh3l
@user-my5rn6hh3l 14 дней назад
എന്റെ മാഡം എത്രയും പെട്ടന്ന് ഒരു സീനിയർ അഭിഭാഷകൻ ആയി ചർച്ച ചെയ്തു വക്കീലന്മാർ ഒരു പട തന്നെ റിട്ട് കൊടുക്കുക. സമയം കളയരുത്. എല്ലാ വിവരങ്ങളും ക്രോടെഡ്കരിച്ചു കിട്ടാവുന്ന തെളിവുകൾ നിരത്തി കൃമി നല് കളുടെ സർക്കാർ പിന്തുണയോടുള്ള പരോൾ സഹിതം ജയിലിൽ കാട്ടിക്കൂട്ടിയ വൃത്തി കേടുകൾ സഹിതം വച്ചു കാച്ചുക. ചീഫ് സ്ക്രട്ടറി എന്ന അടിമ ബുദ്ധിയെ കോടതി നേരിട്ട് വിളിച്ചു കുടഞ്ഞു കൊള്ളും.
@akhilraj9551
@akhilraj9551 14 дней назад
Nariya baranam
@pvkraman7040
@pvkraman7040 14 дней назад
Ingineyanenkil pinne kodathi enthina? Govt-nu kodatho vidhiye marikadakkan pattunna niyamamnindo?
@pavithranpk6457
@pavithranpk6457 14 дней назад
Daydream for UDF
@sugathanm8001
@sugathanm8001 14 дней назад
Such kind of officers want to dismissed from the duty then only Kerala become a clear city and god's own country.
Далее
24 часа в самом маленьком отеле
21:19