Тёмный

കോടികളുടെ മുതല് കടത്തുന്ന പണിയാണ്..എല്ലാം ഒരു വിശ്വാസമല്ലേ സാറേ.! 

YathraToday
Подписаться 835 тыс.
Просмотров 172 тыс.
50% 1

YathraToday Theme Song: • BEHAT ZAMANE | YATHRA ...
Facebook : Dilshad YathraToday
Follow me on Instagram : / dilshad_yathratoday
Contact me on: ytyathratoday@gmail.com
Join our Team YathraToday:chat.whatsapp.com/BbcPdEfh4il...

Опубликовано:

 

13 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@saheedmanusaheedmanu5160
@saheedmanusaheedmanu5160 3 года назад
ദിൽഷാദ് മലപ്പുറം ഫാൻസ്‌ ഇവടെ നീലം മുക്കി പോവുക 😎😍😘
@shalu7892
@shalu7892 3 года назад
No
@techtalkwithshan
@techtalkwithshan 3 года назад
Power ❤️
@mansoormhmd34
@mansoormhmd34 3 года назад
ദിൽഷാദ് ഫാൻസ്, കാസറഗോഡ് ഘടകം😇💕
@junaisjunujunu6620
@junaisjunujunu6620 3 года назад
Ith കാക്ഞ്ചരി അല്ലെ bro
@junaisjunujunu6620
@junaisjunujunu6620 3 года назад
Ktm kabni alle
@aloshibsreesailam8966
@aloshibsreesailam8966 3 года назад
ഡ്രൈവർമാരോട് പുച്ഛള്ളോരോട് കുത്തനെ അങ്ങോട്ട്‌ നടക്കാൻ പറഞ്ഞൂഡ് 😊
@alfakk3578
@alfakk3578 3 года назад
നമ്മൾ ഇല്ലേൽ ഒന്നും ഇല്ല
@rahulthennat
@rahulthennat 3 года назад
ക്ഷമിക്ക് അലോഷി 😊
@swafvan5755
@swafvan5755 3 года назад
Poweresh💪💪
@salimbinabdulla6682
@salimbinabdulla6682 3 года назад
😂 😂 😂 പൊളിച്ച് മുത്തേ 😘
@Ahsanmuthu
@Ahsanmuthu 3 года назад
പുച്ഛിക്കുന്നവരോട് പോവൻപറ മുത്തേ ഡ്രൈവർമാർ pwoliyan
@MONZAZ
@MONZAZ 3 года назад
യാത്ര ടുഡെയുടെ ഫാൻസ് ഇവിടെ Camon❤️👍
@princeathulidukki2189
@princeathulidukki2189 3 года назад
അതെന്താ കോട്ടയകാർക്ക് ലൈക്ക് ഇല്ലേ ഇവിടെ പതിവ് പോലെ കോട്ടയത്ത് നിന്നും ഒരു ബിഗ് ഹായ് 💕💕💕💕💕
@thesuzukiburgmanstreet6282
@thesuzukiburgmanstreet6282 3 года назад
അതിനെന്താ bro... എത്ര like വേണം
@jerri5217
@jerri5217 3 года назад
@@thesuzukiburgmanstreet6282 onnale kodukkan pattu😂
@thesuzukiburgmanstreet6282
@thesuzukiburgmanstreet6282 3 года назад
@@jerri5217 മനസ്സിൽ ഒരായിരം like കൊടുത്തു bro... 😘😘😘😘😘😘
@thuhglife1471
@thuhglife1471 3 года назад
@@jerri5217 🤣🤣🤣
@bageera199
@bageera199 3 года назад
ഡ്രൈവർമാര്‍ ഉണ്ടോ 🤩❤🥰 Power 💪💪💪💪💪
@HarisHaris-sd6se
@HarisHaris-sd6se 3 года назад
Yes/9633315559
@journeyofbenzooten3746
@journeyofbenzooten3746 3 года назад
👍 9846738746
@maxwrist3751
@maxwrist3751 3 года назад
Pinnalla 🤝undea
@user-kt5wf1nd1i
@user-kt5wf1nd1i 3 года назад
ചുരുക്കം ചില യാത്രകാർക്കും മറ്റും ഡ്രൈവർമാരോട് പുച്ഛം അല്പം ചില ഡ്രൈവർമാർക്ക് പെട്രോൾ പമ്പ് ജീവനക്കാരോടും ഹോട്ടൽ ജീവനക്കാരോടും പരമ പുച്ഛം 🤣
@dileepfanskerala1896
@dileepfanskerala1896 3 года назад
ഇപ്പൊ മഴ പെയ്യുന്ന സ്ഥലത്തു ഉള്ളവർ ഉണ്ടോ😍
@user-jb6je4ur9c
@user-jb6je4ur9c 3 года назад
ഇവിടെ ഇന്നലെ ഉച്ചയ്ക്ക് തുടങ്ങിയമഴയാ (പത്തനംതിട്ട)
@sinanvlog1930
@sinanvlog1930 3 года назад
ഇവിടെ മഴയുണ്ട് ഇന്നലെ ഉച്ചക്ക് തുടങ്ങിയതാ
@jaisonjoseph973
@jaisonjoseph973 3 года назад
🤧 വെളളത്തിൽ നീന്തുന്ന ഞാൻ from alappuzha ഹൊയ് ഹൊയ്..
@evergreenmachans9836
@evergreenmachans9836 3 года назад
അതിരപ്പിള്ളി
@mohammedshajimohammedshaji6494
@mohammedshajimohammedshaji6494 3 года назад
Mazha undarunnu ippo illa
@Firose....malappuram
@Firose....malappuram 3 года назад
ഔ മ്മ്ളെ പെരിന്തണ്ണ..👌മാഷാ അള്ളാഹ്....ദിൽഷാദ് ബ്രോ ങ്ങനെ മ്മ്ളെ നാടോക്കെ കാണിച്ച് തരുന്നത് പ്രവാസികളായ ഞങ്ങൾക്ക് ഒത്തിരി സന്തോഷം തന്നെ..👍
@Mohamedali-bu1qz
@Mohamedali-bu1qz 3 года назад
😍😍😍😍
@basithbaaz5250
@basithbaaz5250 3 года назад
KL53 😍 പ്രവാസി ❤ അന്തസ് 😎
@danjoethomas4865
@danjoethomas4865 2 года назад
Pp logistics
@shameemudheenk4157
@shameemudheenk4157 3 года назад
ദിൽഷാദ് ബായിയുടെ ഭാഗ്ഗ്രണ്ട് music ഇഷ്ട്ടമുള്ളവർ undooo 🤩🥳🔥
@shanidptlptl1255
@shanidptlptl1255 3 года назад
👍👍🔥🔥🔥🔥🔥
@shihabudheen3324
@shihabudheen3324 3 года назад
eathanu music tone filim name
@shameers.r8865
@shameers.r8865 3 года назад
Supper മ്യൂസി, അത് head set വെച്ചു കേട്ടു ഉറങ്ങുന്നേ
@shifanaabid9288
@shifanaabid9288 3 года назад
Dilshad vattapara oru sambavama . Karanam nnamma nada
@unnipakshi8082
@unnipakshi8082 3 года назад
ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് ഒരു ഹരം ആണ്.. നോർത്ത് ഇന്ത്യയിലെ റോഡിൽ കൂടെ ഓടുന്ന ഒരു ഓർമ്മ
@sujith2887
@sujith2887 3 года назад
മച്ചാനെ powli ആണുട്ടോ നിങ്ങൾ..എല്ലാ episodes കാണാറുണ്ട്.... ഇങ്ങളെ കണ്ടിട്ട് ഇപ്പൊ ഞാനും ഒരു മലപ്പുറംകാരൻ ആയോന്ന് തോന്നണു.....മച്ചാനെ best of luck
@munnabekal
@munnabekal 3 года назад
കമ്പനി മുതലാളിയോട് ഒരു അപേക്ഷയുണ്ട് നമ്മുടെ മുത്ത് മണിയെ എത്രയും പെട്ടെന്ന് ജോലി കൊടുത്ത് സഹായിക്കുക🙏🙏🙏🙏🙏 ഒരു അപേക്ഷയാണ്
@Aman-cx6ou
@Aman-cx6ou 3 года назад
കമ്പനി
@munnabekal
@munnabekal 3 года назад
@@Aman-cx6ou 👍👍
@jangotour5671
@jangotour5671 3 года назад
3 ദിവസം yathra today video ക്ക് wait ചെയ്തവർ like അടി 👍👍
@sankaranthambi6207
@sankaranthambi6207 3 года назад
ദിൽഷാദ് ഇക്ക നിങ്ങടെ ബുള്ളറ്റ് ന്റെ സൗണ്ട് കേട്ടിട്ട് എത്ര ദിവസമായി.. 😍
@shahulleo271
@shahulleo271 3 года назад
Pazhaya video eduth nookkikkoode appo keelkkaaloo😅😅
@sankaranthambi6207
@sankaranthambi6207 3 года назад
@@shahulleo271 😀😀👍
@aparnatr7305
@aparnatr7305 3 года назад
അങ്ങനെ കൊറോണയ്ക്കും lockdownനും മുന്നിൽ തോൽക്കാത്ത യാത്രകളുമായി ദിൽഷാദ്ക്ക വീണ്ടും 😇😇
@muhammedbasheer303
@muhammedbasheer303 3 года назад
പെരിന്തൽമണ്ണ കണ്ടില്ല
@bigmalayali554
@bigmalayali554 3 года назад
Mr ദിൽഷാദ് നിങ്ങൾ video നിർത്താതെ ചെയ്‌താൽ 1year കൊണ്ട് 1.5m എത്തും ഉറപ്പ് കട്ട സപ്പോർട്ട് അല്ലെ
@MONZAZ
@MONZAZ 3 года назад
ഞമ്മള മുത്ത് ദിൽഷാദ് കാക്ക് Like അടിക്കു❤️
@abdurahoofpp3655
@abdurahoofpp3655 3 года назад
Dilshad ന്റെ സ്ഥലം മലപ്പുറത്ത് ആണോ എവിടെ
@MONZAZ
@MONZAZ 3 года назад
@@abdurahoofpp3655 മലപ്പുറം ചേലാമ്പ്ര
@techtalkwithshan
@techtalkwithshan 3 года назад
❤️❤️❤️
@techtalkwithshan
@techtalkwithshan 3 года назад
@@abdurahoofpp3655 ❤️❤️❤️
@alifali5976
@alifali5976 3 года назад
പടച്ചോനെ രണ്ടു പേരും ഒരേ മുഖം മാഷാ അള്ളാഹ് 😍✌️💕💕
@tops5754
@tops5754 3 года назад
City of കോട്ടക്കൽ കാര് ഉണ്ടെങ്കിൽ ദിൽഷാദ് ഇക്കക്ക് നൂറിൽ നൂറ് ലൈക് അടിക്ക്🥰🥰🥰🥰😝😝😝
@DilipKumar-lf1vu
@DilipKumar-lf1vu 3 года назад
നിങ്ങൾ എന്ത് വീഡിയോ ഇട്ടാലും ഞാൻ റെഡി ആണ് കാണാൻ അത്രക്ക് രസം ആണ് നിങ്ങളുടെ സംസാരം
@ubaidlogos6719
@ubaidlogos6719 3 года назад
വളാഞ്ചേരി ക്കാര് അടി ലൈക്ക്
@jasijasibari8395
@jasijasibari8395 3 года назад
Randathani
@ahammedkutty293
@ahammedkutty293 3 года назад
Pookkattiri
@ab_abu___7973
@ab_abu___7973 3 года назад
Pookkattiri
@jabir4991
@jabir4991 3 года назад
Valanchery moochikkal
@afza__l2420
@afza__l2420 3 года назад
🥰🥰
@USCREATION00
@USCREATION00 3 года назад
സ്ഥിരം കാണികൾ ഇങ് പോര്
@RFYWC
@RFYWC 3 года назад
Njan vannu😂
@user-in8qw7nf2e
@user-in8qw7nf2e 3 года назад
present ser🙋❤❤
@jileshjile1564
@jileshjile1564 3 года назад
ദിൽഷാദ് ബ്രോ സൂപ്പർ ആണ് എന്ന് തൃശൂർ നിന്ന് ജിലേ പറയാൻ പറഞ്ഞു. ❤❤❤👍❤❤❤
@abdulrazak3999
@abdulrazak3999 3 года назад
പറഞ്ഞമാതിരി കുറേ കാലത്തിനുശേഷം നമ്മളെ കോട്ടക്കൽ കാണിച്ചു തന്നു അതിന് വളരെയധികം നന്ദി കോട്ടക്കൽ ഉണ്ട് ഒരു നായരുടെ പമ്പ് നിങ്ങള് തിരിഞ്ഞ് അവിടെ നായരുടെ പമ്പ് ഉണ്ട്
@rafivettichira5677
@rafivettichira5677 3 года назад
😅ഡ്രൈവർമാരോട് പുച്ഛമുള്ളവരോട് കുത്തനെ അങ്ങൊട്ട് നടക്കാൻ പറയ് 😅🔥
@sidhikh.Randathani
@sidhikh.Randathani 3 года назад
ഞാൻ ഇപ്പോൾ UAE ആണ് .. ഞമ്മളെ നാട് കാണാൻ ആയി ഈ വീഡിയോ കണ്ടപ്പോൾ..റോഡ്‌ എല്ലായിടത്തും സൂപ്പർ ... ഒരുപാട് നന്ദി ദിൽഷാദ് ബ്രോ 🥰🥰🥰🥰
@subair-ou3ou
@subair-ou3ou 3 года назад
ലോങ്ങ്‌ യാത്ര കഴിഞ്ഞു വന്നു റസ്റ്റ്‌ പോലും എടുക്കാതെ വീണ്ടും ഇങ്ങനെ കഷ്ടപ്പെടുന്നത് കാണുമ്പോൾ താങ്കൾ എത്രത്തോളം ബുദ്ധിമുട്ട് സഹിച്ചു ഓരോ വീഡിയോസ് നമ്മുടെ മുന്നിൽ എത്തിക്കുന്നത് താങ്കൾക്കും കുടുംബത്തിനും നല്ലത് വരട്ടെ....എന്നാശംസിക്കുന്നു
@shafip37
@shafip37 3 года назад
ദിൽഷാദ് നിങ്ങൾഎടരിക്കോട് വഴിയാണ് പോകുന്നത് എൻറെ ടൗൺ ആണ് കാണിച്ചിട്ടുള്ളത് വളരെ സന്തോഷമുണ്ട്👍👍🙏🙏
@abhishekts9729
@abhishekts9729 3 года назад
Yathra today uyir💝, ദില്ഷാദിക്ക ഉയിർ 😘
@0faizi
@0faizi 3 года назад
Adipoli 😎😎😀🤗👌 പെട്ടെന്ന് നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഒന്ന് ബേജാറായി വീണ്ടും യാത്ര തുടങ്ങിയോ😀 എന്തായാലും ഇതുപോലെയുള്ള വീഡിയോസ് എന്നും പ്രതീക്ഷിക്കുന്നു😎😃🤗❤️
@rubingeorge98
@rubingeorge98 3 года назад
നിങ്ങളുടെ ഇപ്പോഴത്തെ ജോലി രാജ്യം ചുറ്റുക, അതു ഞങ്ങള്ക്കായി അപ്‌ലോഡ് ചെയ്യുക 😘😘😘😘❤❤
@akcta2045
@akcta2045 3 года назад
റുബി ഇൻസ്റ്റാ ഉണ്ടെങ്കിൽ Pacha kuthira official മെസ്സേജ് അല്ലെ ഒന്ന് നമ്പർ അയക്ക്
@rubingeorge98
@rubingeorge98 3 года назад
@@akcta2045 ok
@akcta2045
@akcta2045 3 года назад
@@rubingeorge98 മറക്കല്ലേ കേട്ടോ 😘
@rubingeorge98
@rubingeorge98 3 года назад
@@akcta2045 ok bro
@rameshcc7552
@rameshcc7552 3 года назад
👍
@salmanulfarisch7072
@salmanulfarisch7072 3 года назад
"അത് വരേയ്ക്കും ബൈ ബായ് "ആ പറച്ചിൽ ഒരു വേറെ ലെവൽ ആണ് 👍
@noushadkapadathil6573
@noushadkapadathil6573 3 года назад
കണ്ണൂർക്കാർ ഒരു ലൈക്ക് കൊട്ക്ക്
@royaltechtravelkerala5761
@royaltechtravelkerala5761 3 года назад
Bro
@usmanusman3755
@usmanusman3755 3 года назад
വർഷങ്ങൾക്ക് ശേഷം ന്നാട് കാണിച്ച് തന്ന ദിൽഷാദ് നിങ്ങൾക്ക് നന്ദി ഒരു പ്രവാസി😍😍😍
@vishnuck2151
@vishnuck2151 3 года назад
Dilshad oru killadi thanne🥰💯
@moviac214
@moviac214 3 года назад
വീഡിയോ എന്തായാലും മാണ്ടില്ല ഇമ്മള് കാണും.... Dilshadka uyirr😍👍
@ajithmathew5288
@ajithmathew5288 3 года назад
വയനാട്ടുകാരന് ലൈക്ക് ഇല്ലേ?
@kabeere.p1657
@kabeere.p1657 3 года назад
DiLshaD and Brother Same faCe CuT 🤙✌👍😻
@sdcreative6502
@sdcreative6502 3 года назад
ഇതിന്റെ കാഴ്ചകൾ ഞൻ പ്രേതീക്ഷിക്കുന്നു 😍
@slmediaentertainment7986
@slmediaentertainment7986 3 года назад
അപ്പോ പണിയും ഒരോ യാത്രകൾ തന്നെയാണ് ല്ലേ. യാത്ര വിട്ടിട്ടുള്ള ഒരു കളി ഇല്യ💕 .....ഏതായാലും സംഭവം കൊള്ളാം🤩🤩🤩.
@bijukumar211
@bijukumar211 3 года назад
ദിൽഷാദ് സൂപ്പർ കേരളത്തിലും. നമ്മുടെ മ്യൂസിക് കൊള്ളാം
@ne.poliyanu.man7
@ne.poliyanu.man7 3 года назад
❤️M 4 Tech❤️ ❤️കഴിഞ്ഞ് നേരെ ഇങ്ങട് പോന്നു🔥 🔥യാത്ര ഇസ്തം🔥
@cute_nichu
@cute_nichu 3 года назад
Njanum
@ne.poliyanu.man7
@ne.poliyanu.man7 3 года назад
@@cute_nichu ❤️
@shafeermuhammed1204
@shafeermuhammed1204 3 года назад
Njanum
@AvA-ff5hq
@AvA-ff5hq 3 года назад
ഈവെനിംഗ് ഇപ്പോൾ നിങ്ങളുടെ വീഡിയോ മിസ്സ്‌ ചെയ്യുന്നു bro❤
@user-tw9ib4gi8v
@user-tw9ib4gi8v 3 года назад
ദിൽഷാദ് ഭായ് ഡ്രൈവർ ആണെന്ന് അറിയില്ലാത്ത ആൾകാർ ഉണ്ടെങ്കിൽ അടി ഉജാല
@vishnuvfc2067
@vishnuvfc2067 3 года назад
ഞാനും ആമസോൺ ഡെലിവറി വണ്ടിയിൽ ആണ് tata ace
@muhammedswalih8
@muhammedswalih8 3 года назад
@monuttykalody9996
@monuttykalody9996 3 года назад
പടച്ചവൻ അനുഗ്രഹിക്കട്ടെ
@muhammedfavas2404
@muhammedfavas2404 3 года назад
Aameen
@minhaj12334
@minhaj12334 3 года назад
ഈ കോവിഡ് കാലത്ത് എത്ര പേരുണ്ട് ടൂർ ആണ് മുടങ്ങിയത് 😌കോവിഡ് നിന്നെ കൈയിൽ കിട്ടിയാൽ വെറുതെ വിടില്ല.. നീ കൈയിൽ വന്നാൽ ഞങ്ങൾക്ക് സീൻ ആണ് അതാ..
@moorkathabdulmajeed
@moorkathabdulmajeed 3 года назад
ദില്ഷാദിന്റെ ഫോണ് ന.തരുമോ
@sabithpnr5548
@sabithpnr5548 3 года назад
Njan innu kaanal thudaggiyadaan. Bro Oru paad ishtam aayi
@aneeshkumar686
@aneeshkumar686 3 года назад
Video kaanunna munne like kodukkunna ethra perund Dilshad bro fans😍
@akhilesho
@akhilesho 3 года назад
ഇജ്ജ് എങ്ങട്ട് പോയാലും അന്റപ്പം ഞാൻ വരും.
@naturelovers1570
@naturelovers1570 3 года назад
Angane Dilshad bhaiii de joleem kooleeem manassilaayi🥰🥰
@mashoora379
@mashoora379 3 года назад
പറഞ്ഞത് വളരെ കറക്റ്റ് നമ്മുടെ നാട് കാണുമ്പോൾ മുതൽ പ്രത്യേക സന്തോഷം
@saneerkk2614
@saneerkk2614 3 года назад
കറക്റ്റ് നാട് കാണുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന സന്തോഷം വേറെ തന്നെ ആണ് 👍
@amnasvelomvelom6766
@amnasvelomvelom6766 3 года назад
Welcome back again Dilshad aahn💞💞🔥
@jack_Daniel__
@jack_Daniel__ 3 года назад
വേറെ വെറൈറ്റി വീഡിയോ ആയി നമ്മുടെ ദിൽഷാദ് വന്നേ.... പെരുന്നാൾ എങ്ങനെ ഉണ്ടായി ഇക്കാ 💖💖
@aswathikaswathik6353
@aswathikaswathik6353 3 года назад
ഉഷാറായി അടിപൊളി... keep it up😘👍✌️
@mansoorckde
@mansoorckde 3 года назад
Eeicher tipper സൂപ്പർ ആണ് ഞാൻ ഡ്രൈവർ ഞാൻ ഇപ്പോൾ ഖത്തറിൽ ആണ്
@ansuldasrm8975
@ansuldasrm8975 3 года назад
ചെയുന്ന vdo എല്ലാം ഇഷ്ട്ടം ആണ് ദിൽഷാദ്.... ഇതിലിപ്പോ പറയാൻ തോന്നിയ ഒരു കാര്യം എന്തെന്ന് വച്ചാല് ആദ്യം എത്തിയ ഡീസിയിൽ അവിടത്തെ staff തന്നെ സാധനങ്ങൾ വണ്ടിയിൽ നിന്ന് unload ചെയുന്ന രീതി കണ്ടപ്പോ തോന്നിപ്പോയി ഇങ്ങനെ ഇറക്കിയാല് സാധനത്തിന് damage ഉണ്ടാകില്ലേ എന്നുള്ളത്......????? Keep supporting ദിൽഷാദ് fan ആറ്റിങ്ങൽ 🔥🔥
@lasonobeatz5629
@lasonobeatz5629 3 года назад
എന്റെ കേരളം എത്ര സുന്ദരം 😍
@wolverine2.087
@wolverine2.087 3 года назад
Veendum thanks dilshad bro .... Nte MANNARKKAD ✌😍😍😍
@sreeraghec1127
@sreeraghec1127 3 года назад
കിടുക്കി 👍👍.. ലാസ്റ്റ് bgm സൂപ്പർബ്
@naseemfayiz2695
@naseemfayiz2695 3 года назад
നമ്മളെ കൂട്ടിലങ്ങാടി checking 💪💪
@apsmystylemylife3971
@apsmystylemylife3971 3 года назад
ദിൽഷാദ് ബ്രോക്ക് ലോക്ക് ഡൗൺ ആയാലും പണി ഉണ്ട്😍
@vijeeshkumar2177
@vijeeshkumar2177 3 года назад
Santhoshayi muthe kandapol...❤️❤️❤️
@shabeebk866
@shabeebk866 3 года назад
20:07 പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട് 🥰🤝 (മണ്ണാർക്കാട്ടുകാരൻ പ്രവാസി)
@sharifalungal
@sharifalungal 3 года назад
ദിൽഷദ് ബായ് നിങ്ങൾ എന്ത് മനുഷ്യനാണ് ചങ്കു വെട്ടി മുതൽ പുത്തനത്താണി എന്താ കാണിക്കാജത്. നമ്മുടെ നാട് കണ്ടില്ല 😒😒😒😒
@akcta2045
@akcta2045 3 года назад
വണ്ടിയെ സ്നേഹിch യാത്രയെ സ്നേഹിച്ചു സഞ്ചരിക്കുക മച്ചാനോട്‌ കൂടുതൽ ഇഷ്ടം 😘😊😍
@hassancchassan9763
@hassancchassan9763 3 года назад
8:50 kottakkal
@keralagreengarden8059
@keralagreengarden8059 3 года назад
വളരെ ഇഷ്ട്ടപ്പെട്ടു
@ipkamaruzamanip8824
@ipkamaruzamanip8824 3 года назад
ആ backround മ്യൂസിക് കൂടി ആയപ്പോ... പൊന്നാര മോനെ മൊത്തത്തിൽ കിടുക്കി 😂😂😂😂😂😂😂
@abipa2208
@abipa2208 3 года назад
ഡ്രൈവർ ഇക്ക 😍😍😍😍😍😍💪💪💪💪💪
@nizamuddin-1802
@nizamuddin-1802 3 года назад
പൊളി.. നല്ല പണി.. എനിക്ക് ഇഷ്ട്ടപെട്ടു.. ഇങ്ങള് പണിയൊക്കെ കഴിഞ്ഞ് തിരിച്ചു എത്തിയപ്പോ time എത്ര ആയീന്
@nicousing
@nicousing 3 года назад
Nadu kandathil santhosham😇
@naseelmp6713
@naseelmp6713 3 года назад
മലപ്പുറം വേങ്ങരക്കാർ ലൈക്ക് അടിക്കൂ
@22mediamalayalam63
@22mediamalayalam63 3 года назад
എന്‍റെ പൊന്നോ ചങ്കുവെട്ടി വട്ടപ്പാറ വളാഞ്ചേരി ഞമ്മന്‍റെ നാട് തിജ്ജാണ് 🔥🔥🔥
@muhammedrashidcp1898
@muhammedrashidcp1898 3 года назад
ഇങ്ങള് പൊളിയാട്ടോ. പെര്ത്ത ഇഷ്ട്ടായി.
@ചങ്ങാതി
@ചങ്ങാതി 3 года назад
ബ്രോ പറഞ്ഞത് കറക്ട് ആണ് പ്രവാസികൾക്ക്‌ ആണ് കാണാൻ കൂടുതൽ ആവേശം... 👍👍👍👍uae യിൽ നിന്നും ❤❤❤
@rishadvalanchery
@rishadvalanchery 3 года назад
Valanchery ❤️
@slmediaentertainment7986
@slmediaentertainment7986 3 года назад
5:59 വെളിച്ചകുറവിന്റെ ഒരു പ്രകാശകുറവ് ഉണ്ട് 😅😅
@aneeserattupetta3645
@aneeserattupetta3645 3 года назад
അടിപൊളി ❤
@alikolkattil8748
@alikolkattil8748 3 года назад
കറക്റ്റ് ഞാൻ സൗദിയിൽ നിന്നും കാണുന്നു മണ്ണാർക്കാട് കാരൻ
@muhammedfasih8139
@muhammedfasih8139 3 года назад
കണ്ണൂർ തലശ്ശേരി മാഹീ ഇടാത്തെ ആൾ കാർ ഇണ്ട 💞❤😍
@user-tv3kf4zs7x
@user-tv3kf4zs7x 3 года назад
ഉണ്ട് 😁
@aysharuksana3360
@aysharuksana3360 3 года назад
Polli
@yyy9723
@yyy9723 3 года назад
സൂപ്പർ വീഡിയോ
@soukathali3047
@soukathali3047 3 года назад
i love to hear "welcome back dilshadaan"
@Scott-tx5yp
@Scott-tx5yp 3 года назад
കല്ലടിക്കോട് ❤
@lintoantony9439
@lintoantony9439 3 года назад
7:25 ദിൽഷാദേ തച്ചമ്പാറക്കാരനുണ്ടെ.....😍😍🤗🤗🤗🤗കരിമ്പയ്ക്കടുത്താണ്.,
@NizzlerShorts
@NizzlerShorts 3 года назад
Nammude mannarkkad kaanichathil sathosham, njangal pravasigalkku ethu mathrollu . THANKS MUTHE 😍😍😘🥰😘🥰😘🥰😍
@nirmaladaskunnath3164
@nirmaladaskunnath3164 3 года назад
Dilshadkka njan ningaludey oru sthiram preshakan aanu
@mediamoorkkanad1084
@mediamoorkkanad1084 3 года назад
വളാഞ്ചേരിയിൽ നിന്നും പെരിന്തൽമണ്ണ പോകുന്ന റൂട്ടിൽ വെങ്ങാട് ഒരു ദിവസം ഞാൻ കാത്ത് നിൽക്കുന്നുണ്ടാകും ഒന്ന് കാണാൻ 😍😍 പെർഫെക്റ്റ് OK 😍
@najmumanjeri
@najmumanjeri 3 года назад
Bike ആയാലും eicher ആയാലും നിങ്ങളെ background music പൊളി യാണ് ട്ടാ ഇഷ്ടപ്പെടുന്നവര്‍ ഇവിടെ 👍
@AnuAnu-wj3gd
@AnuAnu-wj3gd 3 года назад
സൂപ്പർ 💕💕💕💕
@shajahanchalil784
@shajahanchalil784 3 года назад
Anghine parcel kaikaaryam cheyyunath manasilaakkii thanu....thanks bro....
@lintoantony9439
@lintoantony9439 3 года назад
Nayara പമ്പ് ആദ്യം കണ്ടപ്പ ഞാനും കരുതി ഇതെന്ത് പേരാണെന്ന്🤔😂😂 പിന്നെ നോക്കീപ്പോ .,നായരായാലും നമ്പൂരിയായാലും .പെട്രോള് നന്നായാ മതീന്നായി..🤗🤗🤗🤗
@muhammedfahads182
@muhammedfahads182 3 года назад
ഇത് എസ്സാർ പമ്പിന്റെ പേര് മാറ്റിയതാ 😂
@lintoantony9439
@lintoantony9439 3 года назад
@@muhammedfahads182 😁😁😁
@sonabalan2281
@sonabalan2281 3 года назад
@@muhammedfahads182 ballaatha peraayipoi
@sabusabusabusabu7127
@sabusabusabusabu7127 3 года назад
ഞങ്ങളുടെ നാട്ടിൽ കൂടിയും വാ എരുമേലി റാന്നി എല്ലാം കണ്ടു പോകാം ദില്ഷാദേ 🥰🥰
@jubykoickelcherian1360
@jubykoickelcherian1360 3 года назад
എവിടെ...?
@4riders364
@4riders364 3 года назад
😍😍😍😍😍😍💖💖💖💞katta waiting aayirunn
@faizaltk9707
@faizaltk9707 3 года назад
നാട് കാണുന്ന പ്രവാസി 🤗👌👌👌😍😍ദില്ഷാദ് പൊളി
@himalayanrider4388
@himalayanrider4388 3 года назад
Logistics Field ൽ എന്തേലും job undoo India യിൽ evde ആയാലും No prblm Logistics,Supply chain &Warehouse Management Course കഴിഞ്ഞതാണ് അപ്പോഴാ corona vannath
@rafeeqmanuppa7
@rafeeqmanuppa7 3 года назад
4:22 *ജേഷ്ഠൻ ആണ് ട്ടോ ന്റെ അതെ മോന്തായം* 😁😁😍👍
@mohdsrj2065
@mohdsrj2065 3 года назад
ഇവർ ഇരട്ടകൾ ആണോ
@bikskpop1883
@bikskpop1883 3 года назад
നല്ല അവതരണം.
@Rockstar-yx4nf
@Rockstar-yx4nf 3 года назад
പോളിയാണ് 🙏🙏🙏❤️❤️
Далее