Тёмный

കോട്ടയം അയർക്കുന്നത്ത് ഉള്ള നാടൻ ശർക്കര നിർമ്മാണം  

West Wind
Подписаться 3,3 тыс.
Просмотров 652
50% 1

കോട്ടയം അയർക്കുന്നത്ത് ഉള്ള നാടൻ ശർക്കര നിർമ്മാണം. ശർക്കര ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ 9 4 4 7 6 6 0 6 1 4 ‪@WestWindRU-vid‬ II ayarkunnam II
II Kottayam II II Jaggery II I I kerala II nadan II Jaggery making kottayam I ayarkunnam I
പരമ്പരാഗത രീതിയിലാണ് ഇവയുടെ ഉൽപാദനം. കരിമ്പ് വെട്ടിയെടുത്ത് ചതച്ച് നീര് എടുക്കുന്നു. യന്ത്രത്തിന്റെ സഹായത്തോടെ എടുത്ത നീര് വലിയ ഡ്രമ്മിൽ പകർത്തിവയ്ക്കുന്നു. മുകൾഭാഗത്തെ തെളിഞ്ഞ നീര് ശർക്കരയുണ്ടാക്കുന്ന വലിയ പാത്രത്തിലേക്കു മാറ്റുന്നു. 1000 ലീറ്റർ തിളപ്പിക്കാൻ പറ്റുന്ന തരത്തിലുള്ള വലിയ പാത്രമാണ് ഉപയോഗിക്കുന്നത്. പാത്രം അടുപ്പിൽ വച്ചു ചൂടാക്കുന്നു. ചൂടാക്കാനായി കത്തിക്കുന്നത് നീരെടുത്ത ചണ്ടി. മുകളിലെ അഴുക്ക് കോരി നീക്കുന്നു. വെള്ളത്തിന്റെ അംശം മാറുമ്പോൾ മറ്റൊരു പാത്രത്തിലേക്കു കപ്പിയുടെ സഹായത്തോടെ മാറ്റുന്നു. ചൂടാറുമ്പോൾ കൈകൊണ്ട് ഉരുട്ടിയെടുക്കുന്നു.

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 6   
@starpopper
@starpopper Год назад
😍😍😍
@dr.v.sivaprasadkozhikode1082
❤❤❤
@anandhumelevila6992
@anandhumelevila6992 Год назад
😍😍😍
@user-vk8kk1qn3u
@user-vk8kk1qn3u 11 месяцев назад
Good
@WestWindYouTube
@WestWindYouTube 11 месяцев назад
Thanks
@johnsJoy
@johnsJoy Год назад
എന്റെ പപ്പയുടെ അമ്മ(ഞങ്ങൾ അമ്മച്ചി എന്നാണ് വിളിച്ചിരുന്നത്) വീട് അയർക്കുന്നത്താണ്. ആറുമാനൂർ അമ്മച്ചിയുടെ അപ്പച്ചന് കരിമ്പ് കൃഷി ഉണ്ടായിരുന്നു. പപ്പയുടെ ചെറുപ്പത്തിൽ അമ്മവീട്ടിൽ കരിമ്പ് വെട്ടി നീര് എടുത്ത് കുറുക്കി ശർക്കര ഉരുട്ടാൻ പോകുന്നതും ശർക്കര പാനി കുടിച്ച് പരവേശം എടുത്തു തോട്ടിൽ ചാടി കുളിച്ചതും ഇപ്പോഴും പറയാറുണ്ട്.
Далее
Пришёл к другу на ночёвку 😂
01:00
Bacon на громкость
00:47
Просмотров 87 тыс.